മനുഷ്യനന്മ മനസ്സിൽ ഉള്ള ഒരു രാജ്യക്കാർ ക്രിസ്മസ് നാളിൽ പോലും ഫലസ്തീനെ കൂടെ ചേർത്ത് അവർക്ക് വേണ്ടി പൊരുതുന്ന നല്ല മനസ്സിന് ഉടമകൾ അതിൽ മാഹിനും ഭാഗവാക്ക് ആവാൻ സാധിച്ചതിൽ സന്തോഷം
As per islam , they are still Kaffirs & definitely go to hell. Do you have the guts to agree that islam has serious ideological problems & need reforms ?
ഒരു പ്രത്യേക മത വിഭാഗക്കാരെ മാത്രം കഷ്ടപ്പെടുന്നത് കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം മാനസിക രോഗികളാണ് നിങ്ങൾ. മറ്റു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും അവരും മരിക്കുന്നതും ഒന്നും ഇവർക്ക് കാണാൻ കഴിഞ്ഞില്ല.
@@godsontj8296 യുദ്ധം ചെയ്യുബോൾ എതിരേ ഉള്ള പോരാളികളേയാണ് കൊല്ലേണ്ടത് അല്ലാതെ വീട്ടിൽ ഇരിക്കുന്നവരെ അല്ല അത് വലിയ കഴിവ് അല്ല - ഈ പണി റഷ്യക്ക് ഉക്രൈൻ പട്ടണത്തിൽ ബോംബിട്ട് നശിപ്പിക്കാം
അവർക്ക് പറയേണ്ടിവരും സുഡാപ്പികൾ ക്ക് പറയേണ്ട ആവശ്യമില്ല. കാരണം സുഡാപ്പികൾ എന്തിട്ടാലും സപ്പോർട്ട് ചെയ്യാൻ മതഭ്രാന്തന്മാരയാ സുഡാപ്പികൾ വരും . നിങ്ങളെപ്പോലെ വർഗസ്നേഹം മറ്റൊരു വിഭാഗത്തിന് ഇല്ല എന്നിട്ട് ഒരു ഉമ്പിയ വർത്താനം പറയും
ലോകം adhuvenda... ലോകം santhoshitallanu...ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം.
@@ഗാസSAMAADHIചാനൽ ലോകത്ത് ഒരിടത്തും യഥാർത്ഥ വിശ്വാസിയായ ഒരു മുസ്ലിമിനും അതിൽ ഒരു വിഷമവുമില്ല. ഭയപ്പാടുമില്ല സുഹൃത്തെ... മുസ്ലിം ഭൂരിപക്ഷമുണ്ടെന്ന് പറയുന്ന ഏത് കേന്ദ്രവും അവർ കയ്യടക്കട്ടെ ഈയൊരു അറിവ് ലോക മുസ്ലിംകൾക്ക്.. ഇസ്ലാമിന്റെ തുടക്കത്തിൽ ഉണ്ടായിട്ടുള്ളതാണ് അതിക്രൂരനായ ഈജിപ്തിലെ രാജാവ് എന്ന സ്വയംഅവകാശപ്പെട്ടിരുന്ന ഒരു ശ്മശാന സൂക്ഷിപ്പുകാരൻ ചത്തത് അതി ദയനീയമായിട്ടാണ് ഇന്ന് ഈ ലോകം അത് കണ്ടു കൊണ്ടിരിക്കുന്നു ആ ബോഡിയെ skeleton എന്നുപറയാൻ പറ്റില്ല. .
@@ഗാസSAMAADHIചാനൽനിനക്ക് സമാധാനമായില്ലേ നീ പറഞ്ഞത് കേട്ടാൽ ഹമാസ് ഇപ്പോൾ മാളത്തിൽ ആണെന്നാണ് ഇന്നുകൂടി ഒരു കമാൻഡർ തൂക്കിയിരിക്കുന്നു വേൾഡ് ന്യൂസ് കാണണം മൂന്നു സൈനികരെ ഇന്നലെ കത്തികൊണ്ട് കൊലപ്പെടുത്തി
നിന്നെ സമ്മതിക്കാതെ കഴിയില്ല ഓരോ രാജ്യത്തും പോയി അവിടുത്തെ ആളുകൾക്ക് ഒപ്പം ജീവിച്ചു അവരുടെ വികാരങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് അവരിൽ ഒരാളായി മാറുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു നിന്നെക്കുറിച്ച് അഭിമാനിക്കുന്നു നിന്നെപ്പോലെ ഒരു ബ്ലോഗർ ഞാൻ ഇതുവരെ കണ്ടിട്ടില്ല നീ ഉയരങ്ങളിലേക്ക് എത്തും തീർച്ച
അവർ നിന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു, ആരാടാ പറഞ്ഞത് ഈ ലോകത്ത് വർഗീയത വംശീയത ഉണ്ടെന്ന്, എല്ലാം politics മാത്രം, നമ്മൾ ഇര ആക്കപ്പെടുന്നു 😢
@@josephthomas686 Bro, അന്നത്തെ കാലത്ത് റോമക്കാരുടെ അതി തീവ്രമായ ഒരു ശിക്ഷാ രീതിയാണ് കുരിശിൽ ആണി തറച്ച് കൊല്ലുക എന്നത്, ജൂതന്മാർ റോമാക്കരോടൊപ്പം ചേർന്ന് അദ്ദേഹത്തെ വഞ്ചിച്ച് കൊന്ന് കളഞ്ഞിട്ടില്ല എന്ന് ഖുർആനും മുസ്ലിങ്ങളും പറയുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ കൊന്നെ മതിയാകൂ..!! ശരിക്കും ആർക്കാണ് അദ്ദേഹത്തോട് കൂടുതൽ സ്നേഹം ? നിങ്ങടെ ആധുനിക സഭകൾ രൂപം കൊള്ളുന്നതിന് മുമ്പുള്ള Early Christian സഭകൾക്കെല്ലാം അദ്ദേഹം കൊല്ല പെട്ടിട്ടില്ല എന്ന അഭിപ്രായമാണ്, പിന്നീട് അതിനു മാറ്റങ്ങൾ വനത് AD 300 കൾക്ക് ശേശമാണ് അതായത് നിലനിൽപ്പിന് വേണ്ടി റോമക്കാരോട് വിട്ട് വീഴ്ച ചെയ്ത അദ്ദേഹത്തിൻ്റ അനുയായികൾ എന്നവകാശപ്പെട്ടവർ അദ്ദേഹത്തെ കുരിശിലേറ്റിയ റോമൻ ഭരണ കൂടത്തിനൊപ്പം ലയിച്ചതിന് ശേശം,,അത് മൂലമാണ് ഈ ക്രിസ്തുമസ്സ് , കുരിശ് ആരാധനാ മുതലായവയൊക്കെ നിങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമായത്... അതൊന്നും അദ്ദേഹത്തിൻ്റെ ജീവിത കാലത്തോ അദ്ദേഹത്തേ ഉയർത്ത പെട്ടതിന് ശേശമോ ഉണ്ടായതല്ല, later intervention ആണ്, അപ്പോഴും അദ്ദേഹം പഠിപ്പിച്ച കാര്യങ്ങള് ഇപ്പോഴും നിങ്ങളുടെ ഗ്രന്ഥങ്ങളിൽ അവശേഷിക്കുകയാണ്, ആരും തിരിഞ്ഞു നോക്കാതെ, അതായത് ഏകനായ, രൂപ സാദൃശ്യങ്ങളില്ലാത്ത, പങ്കുകാരൊ, സന്ധാനങ്ങളോ ഇല്ലാത്ത ആ ഏക സത്യ ദൈവത്തെ കുറിച്ചുള്ള അധ്യാപനം ഇപ്പോഴും അവിടെ കിടക്കുന്നു, ആരും തിരിഞ്ഞുനോക്കാതെ,, ഈ തെറ്റിദ്ധാരണ മാറ്റാനും , അദ്ധേഹത്തിൻ്റെ പൂർത്തീകരിക്കാൻ കഴിയാതെ പാതീയിൽ ഉപേക്ഷിക്കേണ്ടി വന്ന ആ ദൗത്യം പൂർത്തീകരിക്കാനുമാണ് നാളെ അദ്ദേഹം മടങ്ങി വരുന്നത്,ആ നാള് വരെ ജീവിക്കാൻ ആയുസ്സ് ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ചോ,, അതിനു മുമ്പ് സ്വയം അധ്വാനിച്ച് നിങൾ സത്യം കണ്ടെത്തും എന്ന് എനിക്ക് തോന്നുന്നില്ല... May God Guide Us Amen🤲
മാഹിൻ നിന്റെ ആ സുന്ദരമായ ചിരിയാണ് എനിക്ക് ഏറ്റവും അധികം ഇഷ്ടമായത് അങ്ങനെ ചിരിക്കാൻ കഴിഞ്ഞാൽ തന്നെ ഈ ലോകം നമുക്ക് കീഴടക്കാൻ സാധിക്കും അത് മാഹിൻ ഞങ്ങൾക്ക് കാണിച്ചു തന്നു ഇതുപോലെ ചിരിച്ചുകൊണ്ട് ബ്ലോഗ് ചെയ്യുന്ന മറ്റൊരു യൂട്യൂബറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല നിന്നിൽ നിന്ന് ഒരുപാട് പാഠം സമൂഹത്തിന് പഠിക്കാനുണ്ട് Nasar thavanur Nas creative
ഇതാണല്ലേ ഞമ്മന്റെ കുത്ത് നബിയുടെ മാര്‍ഗം,,,ഇവന്റെ . വീട്ടില്‍ ഒരു വിദേശി ക്രിസ്ത്യന്‍ പയ്യന്‍ വന്നു പെങ്ങളെ കെട്ടിപിടിച്ചു നോക്കിയാൽ അനുഭവം എന്തായിരിക്കും,,,, ഈ പറയുന്ന നിങ്ങളുടെ വീട്ടിലായിരുന്നു എങ്കിൽ ,,,,സമ്മതിക്കുമോ,,,,കള്ളന് കഞ്ഞി vechavan,,,,
കുത്ത് നബിയുടെ സ്വഭാവം,,,,,😂😂😂നിങ്ങളുടെ വീട്ടില്‍ പെണ്ണുങ്ങളെ ഒരു ക്രിസ്ത്യന്‍ പയ്യന്‍ വന്നു കെട്ടിപിടിച്ച ഇഷ്ടപ്പെടുന്നു എങ്കിൽ ok,,ഞാനും ഇഷ്ടപ്പെടുന്നു,,,,,
Wow. What a beautiful family. This family is a role model of hospitality and love. Thank You Maheen for sharing The greatness of the family values. They treat you best. Keep carola always happy . She is the best gift of universe to you.
പാവം കരോളാ എന്താ നിഷ്കളങ്ക എന്തു നല്ല പെരുമാറ്റം ഇവരെയൊക്കെ കണ്ടു പഠിക്കണം നമ്മുടെ നാട്ടിൽ അപരിചിതനെ താമസിപ്പിക്കുമോ മാഹീനു ലോകമേ തറവാട് കുട്ടി ഒരു അത്ഭുത വ്യക്തി തന്നെ
ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം...
ഒന്നാമത് ഇവർ അപരിചിതര്‍ അല്ല... പിന്നെ നമ്മുടെ നാട്ടിലും താമസിപ്പിക്കും..പക്ഷേ ഇങ്ങനെയുള്ളതൊക്കെ വ്യാപകമായിട്ട് ഇല്ല എന്നേയുള്ളൂ...എന്റെ വീട്ടില് ഇതുപോലെ ഒരു ഇറ്റലിക്കാരൻ വന്നിരുന്നു...സൈക്കിളിൽ ലോകം ചുറ്റുന്ന ആള്‍ ആണ്...ലോറൻസ്... ആളു വീട്ടിൽ വന്നിട്ട് ഇറ്റലി ഫുഡ് ഒക്കെ ഉണ്ടാക്കിയിരുന്നു.. അടിപൊളിയായിരുന്നു... Couchsurfing ല്‍ register ചെയ്താല്‍ മതി...ഇങ്ങനെ ആള്‍ക്കാരെ കിട്ടും... ഞാനും ഇത് പോലെ പലയിടത്തും free ആയി താമസിച്ചിട്ടുണ്ട് ...
ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം...
ഒരു നാട്ടിൽ ട്യൂറിസ്റ് ആയി പോയിട്ട് അവരുടെ നാട്ടിലെ protects ൽ പങ്കെടുക്കുന്നത് ഒരിക്കലും ശരിയല്ല. അത് തെറ്റാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാലേ അതിൻ്റെ seriousness മനസ്സിലാകൂ...
ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം...
അവന്റെ ഭാര്യ ആരാണ് അവന്റെ താല്‍പര്യം അതിൽ നമ്മൾ ഇടപെടരുത് തെറ്റിദ്ധരിപ്പിച്ച് നല്ല സൗഹൃദം കളയരുത് അവര്‍ തമ്മില്‍ അങ്ങനെ എന്തെങ്കിലും ഉണ്ട് എന്നാല്‍ നമുക്ക് കാത്തിരുന്ന് കാണാം
അവരൊക്കെ നല്ല മനുഷ്യ സ്നേഹികൾ ആയതുകൊണ്ട് കുഴപ്പമില്ല .ഏതെങ്കിലും മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയായിരുന്നെങ്കിൽ പയ്യൻ അന്യ മതക്കാരനുമാണെങ്കിൽ സമാദാനമതക്കാരുടെ സ്വഭാവം ശരിക്കും കാണാം
What a different cultures they have. Can't imagine that happens in Kerala. Their family accepted him for their daughter. People are so happy and peaceful there. Happy to see you all. Thank you for accepting Maahin from Kerala. Appreciated ❤
നിന്നെ വിവാഹം ചെയ്യാനാവും പാവം....മലയാളം പഠിക്കുന്നത് അല്ലാതെ അവൾ എന്തിന് പഠിക്കണം . അവളെ നീ വിവാഹം ചെയ്യ്...പെട്ടന്ന് അവൾ മലയാളം പഠിക്കുന്നുണ്ടല്ലോ 👍🏻നീ അവളെ വിടേണ്ട .. ജീവിതം കളറാവും 🌹👍🏻❤️
മാഹീൻ ഈ ഫാമിലിയുടെ നിന്നോടുള്ള സ്നേഹം അതുല്ല്യമാണ് ഇവരെ നീ വേദനിപ്പിക്കരുത് ഒരിക്കലും❤😊
യൂറോപ്യൻ വിസ ഉള്ളതുകൊണ്ട് എങ്ങണെന്ന് ഉറപ്പില്ല. ഇന്ത്യൻ ആണെങ്കിൽ ഉറപ്പായും ആവശ്യം കഴിഞ്ഞു ഊബിച്ചേനെ
😢ഗാസയെല്ലാം തകർന്നു..ഇനി വെസ്റ്റ് ബാങ്ക് കൂടിയുണ്ട്..അതും കഴിഞ്ഞാൽ കഴിഞ്ഞു പാലസ്തീൻ..
മനുഷ്യനന്മ മനസ്സിൽ ഉള്ള ഒരു രാജ്യക്കാർ ക്രിസ്മസ് നാളിൽ പോലും ഫലസ്തീനെ കൂടെ ചേർത്ത് അവർക്ക് വേണ്ടി പൊരുതുന്ന നല്ല മനസ്സിന് ഉടമകൾ അതിൽ മാഹിനും ഭാഗവാക്ക് ആവാൻ സാധിച്ചതിൽ സന്തോഷം
ഇവിടത്തുകാരുടെ പെരുമാറ്റ രീതികൾ കാണുമ്പോൾ കേരളത്തിലെ നസ്രാണികൾ വെറുപ്പിന്റെയും വർഗീയതയുടെയും അപോസ്തലന്മാരാണ്.. ഭീകര ജീവികൾ😂😂😂😂😂😂😂😂
As per islam , they are still Kaffirs & definitely go to hell. Do you have the guts to agree that islam has serious ideological problems & need reforms ?
ഒരു പ്രത്യേക മത വിഭാഗക്കാരെ മാത്രം കഷ്ടപ്പെടുന്നത് കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം മാനസിക രോഗികളാണ് നിങ്ങൾ. മറ്റു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും അവരും മരിക്കുന്നതും ഒന്നും ഇവർക്ക് കാണാൻ കഴിഞ്ഞില്ല.
@@godsontj8296 cheriya oru pradeshath migration polum cheyyan sadikkathavare injinjayi kollanam enn karuthunna ningalo
@@godsontj8296 യുദ്ധം ചെയ്യുബോൾ എതിരേ ഉള്ള പോരാളികളേയാണ് കൊല്ലേണ്ടത് അല്ലാതെ വീട്ടിൽ ഇരിക്കുന്നവരെ അല്ല അത് വലിയ കഴിവ് അല്ല -
ഈ പണി റഷ്യക്ക് ഉക്രൈൻ പട്ടണത്തിൽ ബോംബിട്ട് നശിപ്പിക്കാം
മറ്റു യൂട്യൂബർ മാരെ പോലെ സബ്സ്ക്രൈബ് ചെയ്യണോ ലൈക് ചെയ്യനോ ഷെയർ ചെയ്യാനോ പറയാത്ത യൂട്യൂബർ മാഹീൻ പൊളി ❤..
Absolutely right bro
അവർക്ക് പറയേണ്ടിവരും സുഡാപ്പികൾ ക്ക് പറയേണ്ട ആവശ്യമില്ല. കാരണം സുഡാപ്പികൾ എന്തിട്ടാലും സപ്പോർട്ട് ചെയ്യാൻ മതഭ്രാന്തന്മാരയാ സുഡാപ്പികൾ വരും . നിങ്ങളെപ്പോലെ വർഗസ്നേഹം മറ്റൊരു വിഭാഗത്തിന് ഇല്ല എന്നിട്ട് ഒരു ഉമ്പിയ വർത്താനം പറയും
ലോകം മുഴുവൻ സുഹൃത് വലയം എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. മാഹിൻ നീയൊരു സംഭവം തന്നെ❤
ലോകം adhuvenda... ലോകം santhoshitallanu...ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം.
@@ഗാസSAMAADHIചാനൽ ലോകത്ത് ഒരിടത്തും യഥാർത്ഥ വിശ്വാസിയായ ഒരു മുസ്ലിമിനും അതിൽ ഒരു വിഷമവുമില്ല. ഭയപ്പാടുമില്ല സുഹൃത്തെ... മുസ്ലിം ഭൂരിപക്ഷമുണ്ടെന്ന് പറയുന്ന ഏത് കേന്ദ്രവും അവർ കയ്യടക്കട്ടെ ഈയൊരു അറിവ് ലോക മുസ്ലിംകൾക്ക്.. ഇസ്ലാമിന്റെ തുടക്കത്തിൽ ഉണ്ടായിട്ടുള്ളതാണ് അതിക്രൂരനായ ഈജിപ്തിലെ രാജാവ് എന്ന സ്വയംഅവകാശപ്പെട്ടിരുന്ന ഒരു ശ്മശാന സൂക്ഷിപ്പുകാരൻ ചത്തത് അതി ദയനീയമായിട്ടാണ് ഇന്ന് ഈ ലോകം അത് കണ്ടു കൊണ്ടിരിക്കുന്നു ആ ബോഡിയെ skeleton എന്നുപറയാൻ പറ്റില്ല. .
@@ഗാസSAMAADHIചാനൽനിനക്ക് സമാധാനമായില്ലേ നീ പറഞ്ഞത് കേട്ടാൽ ഹമാസ് ഇപ്പോൾ മാളത്തിൽ ആണെന്നാണ് ഇന്നുകൂടി ഒരു കമാൻഡർ തൂക്കിയിരിക്കുന്നു വേൾഡ് ന്യൂസ് കാണണം മൂന്നു സൈനികരെ ഇന്നലെ കത്തികൊണ്ട് കൊലപ്പെടുത്തി
ശാഖയിൽ നിന്ന് കിട്ടിയന്യൂസ് ആന്നോ 💩💩@@ഗാസSAMAADHIചാനൽ
എത്ര കീഴടക്കിയാലും എത്ര ഭാഗങ്ങൾ പിടിച്ചെടുത്താലും അവരും ഞാനും اللَّهْٰവിനെ തന്നെ അരാധിക്കും.
നല്ല സ്നേഹമുള്ള കുടുംബം, 'അമ്മ നിന്നെ മകനെപോലെയാണ് കാണുന്നത്
അന്യ രാജ്യത്ത് പലസ്തീനിന് വേണ്ടി അവരുടെ റാലിയിൽ പങ്കെടുക്കുക. proud of you brother 👍🌹
നിന്നെ സമ്മതിക്കാതെ കഴിയില്ല ഓരോ രാജ്യത്തും പോയി അവിടുത്തെ ആളുകൾക്ക് ഒപ്പം ജീവിച്ചു അവരുടെ വികാരങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് അവരിൽ ഒരാളായി മാറുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു നിന്നെക്കുറിച്ച് അഭിമാനിക്കുന്നു നിന്നെപ്പോലെ ഒരു ബ്ലോഗർ ഞാൻ ഇതുവരെ കണ്ടിട്ടില്ല നീ ഉയരങ്ങളിലേക്ക് എത്തും തീർച്ച
ഫലസ്തീൻ ഒപ്പം നിൽക്കുന്ന കരോളയെയും കരോളയുടെ കുടുംബത്തെയും ഇഷ്ടപ്പെടുന്നവർ ഉണ്ടോ❤
No
സംഘി 😊@@arpithmv920
Yes 🙌
100K TIME❤❤❤
@@arpithmv920Schedule caste penis bakth
ഒന്ന് മലയാളം പഠിക്കുക എന്ന കാര്യത്തിൽ കരോള എടുക്കുന്ന Dedication അഭിനന്ദനാർഹം . ഒരു humanbeing എങ്ങനെ ആയിരിക്കണം എന്നതിന് കരോളഒരു ഉത്തമ ഉദാഹരണമാണ്.
@@ShaijuCa-u5n absolutely right
Agree
ഒരു മനോഹരമായ സീരിയൽ കാണുന്നത് പോലെ.... വീണ്ടും.. വീണ്ടും കാണാൻ തോന്നും..
മാഹീൻ ഒരിക്കൽ നീ കരോളയുടെ ഫാമിലിയെ കേരളത്തിലേക്ക് കൊണ്ട് വരണം❤❤❤❤
വന്നിട്ടുണ്ട് വീട്ടിൽ
Yes,with all family
April varum
ആദ്യം എനിക്ക് മാഹിന്റെ വീഡിയോ കാണുന്നത് ദേഷ്യമായിരുന്നു....ഇപ്പോൾ വീഡിയോകൾ കണ്ടു കണ്ടു ഒരുപാട് ഇഷ്‌ടായി ഈ ചെക്കനെ.... നീ പോളിയ ടാ..
Ano😢
കരോള ഏക്ക ഈ സൗഹൃദം നീ ഒന്നിൻറെ പേരിലും ഉപേക്ഷിക്കരുത് ......യു ആർ ലക്കി
Yes❤️
Ivan karolaye kettum😅
@@Shajalhameedഅപ്പോ എക്ക എന്തുചെയ്യും 😂
@@kabeertkabirtkabeertkabirt6773 ekka kadaappurathu poyi Thira ennatte😄
@@kabeertkabirtkabeertkabirt6773എക്കയ്ക്ക് ആൾറെഡി ഒരാളുണ്ട്😂
അവർ നിന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു, ആരാടാ പറഞ്ഞത് ഈ ലോകത്ത് വർഗീയത വംശീയത ഉണ്ടെന്ന്, എല്ലാം politics മാത്രം, നമ്മൾ ഇര ആക്കപ്പെടുന്നു 😢
ഫലസ്തീൻ സ്വതന്ത്രമാകുക തന്നെ ചെയ്യും കാരണം സത്യവും നീതിയും സ്വാതന്ത്ര്യ പോരാളികൾക്കൊപ്പമാണ്❤
🤲🏼💯
💯
കരോള മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് ❤️
ക്രിസ്മസ് സന്തോഷത്തിലും മതം മറന്ന് ഫലസ്തീനെ കൂടെ ചേർത്തവർ 💫
മനുഷ്യത്വമുള്ള മനുഷ്യർ 😍❣️
All about humanity ❤️ 👏
👍❤️
Read Old testament in Amos prophecy and wait till Jesus Christ second coming 🙏🙏🙏
@@josephthomas686why the wait
@@josephthomas686 Bro, അന്നത്തെ കാലത്ത് റോമക്കാരുടെ അതി തീവ്രമായ ഒരു ശിക്ഷാ രീതിയാണ് കുരിശിൽ ആണി തറച്ച് കൊല്ലുക എന്നത്, ജൂതന്മാർ റോമാക്കരോടൊപ്പം ചേർന്ന് അദ്ദേഹത്തെ വഞ്ചിച്ച് കൊന്ന് കളഞ്ഞിട്ടില്ല എന്ന് ഖുർആനും മുസ്ലിങ്ങളും പറയുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ കൊന്നെ മതിയാകൂ..!!
ശരിക്കും ആർക്കാണ് അദ്ദേഹത്തോട് കൂടുതൽ സ്നേഹം ?
നിങ്ങടെ ആധുനിക സഭകൾ രൂപം കൊള്ളുന്നതിന് മുമ്പുള്ള Early Christian സഭകൾക്കെല്ലാം അദ്ദേഹം കൊല്ല പെട്ടിട്ടില്ല എന്ന അഭിപ്രായമാണ്,
പിന്നീട് അതിനു മാറ്റങ്ങൾ വനത് AD 300 കൾക്ക് ശേശമാണ് അതായത് നിലനിൽപ്പിന് വേണ്ടി റോമക്കാരോട് വിട്ട് വീഴ്ച ചെയ്ത അദ്ദേഹത്തിൻ്റ അനുയായികൾ എന്നവകാശപ്പെട്ടവർ അദ്ദേഹത്തെ കുരിശിലേറ്റിയ റോമൻ ഭരണ കൂടത്തിനൊപ്പം ലയിച്ചതിന് ശേശം,,അത് മൂലമാണ് ഈ ക്രിസ്തുമസ്സ് , കുരിശ് ആരാധനാ മുതലായവയൊക്കെ നിങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമായത്...
അതൊന്നും അദ്ദേഹത്തിൻ്റെ ജീവിത കാലത്തോ അദ്ദേഹത്തേ ഉയർത്ത പെട്ടതിന് ശേശമോ ഉണ്ടായതല്ല, later intervention ആണ്,
അപ്പോഴും അദ്ദേഹം പഠിപ്പിച്ച കാര്യങ്ങള് ഇപ്പോഴും നിങ്ങളുടെ ഗ്രന്ഥങ്ങളിൽ അവശേഷിക്കുകയാണ്, ആരും തിരിഞ്ഞു നോക്കാതെ, അതായത് ഏകനായ, രൂപ സാദൃശ്യങ്ങളില്ലാത്ത, പങ്കുകാരൊ, സന്ധാനങ്ങളോ ഇല്ലാത്ത ആ ഏക സത്യ ദൈവത്തെ കുറിച്ചുള്ള അധ്യാപനം ഇപ്പോഴും അവിടെ കിടക്കുന്നു, ആരും തിരിഞ്ഞുനോക്കാതെ,,
ഈ തെറ്റിദ്ധാരണ മാറ്റാനും , അദ്ധേഹത്തിൻ്റെ പൂർത്തീകരിക്കാൻ കഴിയാതെ പാതീയിൽ ഉപേക്ഷിക്കേണ്ടി വന്ന ആ ദൗത്യം പൂർത്തീകരിക്കാനുമാണ് നാളെ അദ്ദേഹം മടങ്ങി വരുന്നത്,ആ നാള് വരെ ജീവിക്കാൻ ആയുസ്സ് ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ചോ,,
അതിനു മുമ്പ് സ്വയം അധ്വാനിച്ച് നിങൾ സത്യം കണ്ടെത്തും എന്ന് എനിക്ക് തോന്നുന്നില്ല...
May God Guide Us
Amen🤲
മാഹിൻ നിന്റെ ആ സുന്ദരമായ ചിരിയാണ് എനിക്ക് ഏറ്റവും അധികം ഇഷ്ടമായത് അങ്ങനെ ചിരിക്കാൻ കഴിഞ്ഞാൽ തന്നെ ഈ ലോകം നമുക്ക് കീഴടക്കാൻ സാധിക്കും അത് മാഹിൻ ഞങ്ങൾക്ക് കാണിച്ചു തന്നു ഇതുപോലെ ചിരിച്ചുകൊണ്ട് ബ്ലോഗ് ചെയ്യുന്ന മറ്റൊരു യൂട്യൂബറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല നിന്നിൽ നിന്ന് ഒരുപാട് പാഠം സമൂഹത്തിന് പഠിക്കാനുണ്ട്
Nasar thavanur
Nas creative
വേറൊരു ചേച്ചി വീഡിയോ മാറ്റി പിടിച്ചു നോക്കി യിട്ടും മാഹീന്റെ തട്ട് താണ് തന്നെ ❤️മഹീൻ ❤️
ചേച്ചിയല്ലേ എന്തോ ഒരു ജന്മം
Who? Please tell
എന്ത് നല്ലമനുഷ്യർ ❤❤
കരോളയെ കേരള മരുമകളായ് വേണം നല്ലപെൺകുട്ടിയാണ് ഓള്
ഞാൻ കെട്ടാം
മാഹീൻ കരോള കൂട്ട് കെട്ട് സൂപ്പർ വല്ലാണ്ട് കൊതിപ്പിക്കുന്ന
യാത്രകൾ
ഇവരുടെ വീഡിയോ ഇഷ്ടമുള്ളവർ ഉണ്ടോ 😊❤
ഇതാണല്ലേ ഞമ്മന്റെ കുത്ത് നബിയുടെ മാര്‍ഗം,,,ഇവന്റെ . വീട്ടില്‍ ഒരു വിദേശി ക്രിസ്ത്യന്‍ പയ്യന്‍ വന്നു പെങ്ങളെ കെട്ടിപിടിച്ചു നോക്കിയാൽ അനുഭവം എന്തായിരിക്കും,,,, ഈ പറയുന്ന നിങ്ങളുടെ വീട്ടിലായിരുന്നു എങ്കിൽ ,,,,സമ്മതിക്കുമോ,,,,കള്ളന് കഞ്ഞി vechavan,,,,
കുത്ത് നബിയുടെ സ്വഭാവം,,,,,😂😂😂നിങ്ങളുടെ വീട്ടില്‍ പെണ്ണുങ്ങളെ ഒരു ക്രിസ്ത്യന്‍ പയ്യന്‍ വന്നു കെട്ടിപിടിച്ച ഇഷ്ടപ്പെടുന്നു എങ്കിൽ ok,,ഞാനും ഇഷ്ടപ്പെടുന്നു,,,,,
ഇല്ല
ഇഷ്ടമില്ലാത്തവരെയാണ് കണ്ടിപിടിക്കാൻ പ്രയാസം
ഇല്ല
കാരോളയും അവളുടെ ഫാമിലിയും എല്ലാവരുടെയും മനസ്സ് കീഴടയ്ക്കുന്നു... മാഹീൻ നീ അവരെയൊക്കെ കേരളത്തിലോട്ടു ക്ഷണിക്കൂ
കരോളയും മാഹിനും നല്ല ജോഡി ആണ് ലേലം ഉറപ്പിക്കു നല്ല കുട്ടിയാണ് ♥️♥️♥️അവരുടെ കുടുംബവും 💕💕💕
കരോള കേരളത്തിന്റെ മകൾ....ഇമ്മളെ കുഞ്ഞി പെങ്ങൾ 🥰🥰🥰🥰🥰
എത്ര നല്ല മനുഷ്യര്‍ ❤
Karola is very kind hearted person and thank you all for supporting palestine🫶
മാമന്റെ വീട്ടിൽ വിരുന്നിനു പോവുന്ന പോലെയാണ് മാഹിൻ യൂറോപ്പിലെ ഓരോ രാജ്യത്തും പോവുന്നത് 🙏👍👍👍നമിച്ചു മോനെ ❤️❤️
Wow. What a beautiful family. This family is a role model of hospitality and love. Thank You Maheen for sharing The greatness of the family values. They treat you best. Keep carola always happy . She is the best gift of universe to you.
നിന്നോട് അസൂയ തോന്നിപോകുന്നു മാഹിനേ? എന്നാലും നിൻ്റെ കഴിവിന് Big Salut
നീയൊരു സംഭവം ആണ് മോനെ.. Amazing., Keep going
സ്വന്തം ഉമ്മയും കൂടെപ്പിറപ്പുകളുപോലും ഇങ്ങനെ മഹീന്റെ തല നോക്കിട്ടുണ്ടാവില്ല 😂😂
എല്ലാ ഇടത്തും 'Free ഫലസ്തീൻ 'അലയടികൾ ഉയരട്ടെ ❤️on day win ❤️🔥
Karola and family….. there is no words ❤❤❤❤
മലപ്പുറത്തുനിന്നും ❤️👌👌
കരോള നല്ല മോൾ കുഫിയ അയികാതെ എല്ലാ സ്ഥലത്തും അത് ഇട്ടുകൊണ്ട് പോയി❤
മാഹീനെയും കരോളെയെയും ഒരുമിച്ചു കണ്ടപ്പോൾ വല്ലാത്ത സന്തോഷം 🎉ഹാപ്പി ക്രിസ്സ്മസ് ♥️
മാനുഷ്യത്വം,സ്നേഹം,വിനയം, ആത്മാർത്ഥത, വാത്സല്യം, ഇവയൊന്നുമില്ലാതെ ഒരാളും ഇന്ന് വരെ വിജയത്തിലേക്കെത്തിട്ടില്ല❤❤❤ ഇത് എന്നും നിലനിൽക്കട്ടെ🎉
ജയ് ഇന്ത്യാ ജയ്പാലസ്തീൻ മനോഹര വീഡിയോ മാഹിനും കരോളയ്ക്കും ബിഗ് സല്യൂട്ട്❤❤❤❤
30:06 സ്നേഹം കൊണ്ട് മാത്രമാണ് ഈ ലോകം കീഴ്പ്പെടുത്താൻ ആവുകയുള്ളൂgo അതാണ് മാഹിൻ മാതൃകgo ahead🤚
, മാഹിൻ കരോളയുമായിട്ടുള്ള വിഡിയോസ് അടിപൊളിയാണ്. നീ ഭാഗ്യം ചെയ്തവനാണ്. യൂറോപ്പിൽ ഇത്രയുo നല്ല കുടംബoമായിട്ടുള്ള ജീവിതം അടിപൊളി യാണ്.
പാവം കരോളാ എന്താ നിഷ്കളങ്ക എന്തു നല്ല പെരുമാറ്റം ഇവരെയൊക്കെ കണ്ടു പഠിക്കണം നമ്മുടെ നാട്ടിൽ അപരിചിതനെ താമസിപ്പിക്കുമോ മാഹീനു ലോകമേ തറവാട് കുട്ടി ഒരു അത്ഭുത വ്യക്തി തന്നെ
ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം...
ഒന്നാമത് ഇവർ അപരിചിതര്‍ അല്ല...
പിന്നെ നമ്മുടെ നാട്ടിലും താമസിപ്പിക്കും..പക്ഷേ ഇങ്ങനെയുള്ളതൊക്കെ വ്യാപകമായിട്ട് ഇല്ല എന്നേയുള്ളൂ...എന്റെ വീട്ടില് ഇതുപോലെ ഒരു ഇറ്റലിക്കാരൻ വന്നിരുന്നു...സൈക്കിളിൽ ലോകം ചുറ്റുന്ന ആള്‍ ആണ്...ലോറൻസ്...
ആളു വീട്ടിൽ വന്നിട്ട് ഇറ്റലി ഫുഡ് ഒക്കെ ഉണ്ടാക്കിയിരുന്നു.. അടിപൊളിയായിരുന്നു...
Couchsurfing ല്‍ register ചെയ്താല്‍ മതി...ഇങ്ങനെ ആള്‍ക്കാരെ കിട്ടും...
ഞാനും ഇത് പോലെ പലയിടത്തും free ആയി താമസിച്ചിട്ടുണ്ട് ...
@@ഗാസSAMAADHIചാനൽഅതിനു നിനക്ക് എന്താ
@@ഗാസSAMAADHIചാനൽഏതാ ഈ mairan 😂
?@@ഗാസSAMAADHIചാനൽ
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
Merry Christmas🎁🎄❤️
Same to u
Merry Christmas
HI.. Happy Christmas Dear
ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം...
മാഹിൻ നല്ല കുടുംബം 😍
പീഡിതർ ക്കൊപ്പം നിൽക്കാനുള്ള മനസ്സിന് big salute..🎉❤😊
മലയാളം നന്നായി സംസാരിച്ചു തുടങ്ങി ❤
4:40 ആ പയ്യനും അവന്റെ ബോഡി ഷേപ്പും എന്തൊരു ഭംഗിയാണല്ലേ.
നീലക്കണ്ണ് ഉള്ളൊരു സുന്ദരിപ്പെങ്ങളെ.... like you so much !❤ what a lovely family, masha Allah! Lucky Maheen !
Masha Allah.. മാഹിൻ അവരുടെ കൂടെ നിനക്കും ഫലസ്തീൻ വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ... Alhamdulillah... 🤲🏻 നല്ല സ്നേഹമുള്ള family ❤
കരോള കുട്ടിയെ ഒരിക്കലും മറക്കില്ല 😊🌹
Merry Christmas to everyone 🎉🎁🎂
*Mahin palesthein protects ninnadhinn orupadd santhosham tonnunnnu FREE PALESTHEIN🇵🇸✊🏻*
Palestine indangalle protest...there is no palaestine ...complete wash out..cleanedup...next Iran after 17 days..
ഒരു നാട്ടിൽ ട്യൂറിസ്റ് ആയി പോയിട്ട് അവരുടെ നാട്ടിലെ protects ൽ പങ്കെടുക്കുന്നത് ഒരിക്കലും ശരിയല്ല. അത് തെറ്റാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാലേ അതിൻ്റെ seriousness മനസ്സിലാകൂ...
@@ഗാസSAMAADHIചാനൽ chenn kerr ipo kittu iran😂😂😂 n
@@ഗാസSAMAADHIചാനൽdream on
@@isllive8776israelnte sahodarangalaan Iran... Hamas thalavan maranappettath irante security ulla roomil..athine pattiyoke kure videos ondllo
Karola seems to be very happy when she is with Mahin.❤
ഗാസയിൽ ഒന്നും ബാക്കിയില്ല...ഇപ്പോൾ വെസ്റ്റ് ബാങ്ക് വൃത്തിയാക്കുന്നു.. ചെറിയ ഇസ്രായേൽ തെക്കൻ ലെബനൻ്റെയും സിറിയയുടെയും ഭാഗങ്ങൾ വിജയകരമായി പിടിച്ചടക്കി.. ഡമാസ്കസിലെത്താൻ ഇനി 12 കിലോമീറ്റർ മാത്രം...
അഭിനന്ദനങ്ങൾ 👌👌🌹
അങ്ങനെ മഹീൻ വൈഫിനെ കണ്ടു മുട്ടി എനിക്ക് ഇഷ്ടം ആണ് ഇവർ രണ്ടും ഒരുമിക്കുന്നത് 🎉
They are only friends
അവന്റെ ഭാര്യ ആരാണ് അവന്റെ താല്‍പര്യം അതിൽ നമ്മൾ ഇടപെടരുത് തെറ്റിദ്ധരിപ്പിച്ച് നല്ല സൗഹൃദം കളയരുത് അവര്‍ തമ്മില്‍ അങ്ങനെ എന്തെങ്കിലും ഉണ്ട് എന്നാല്‍ നമുക്ക് കാത്തിരുന്ന് കാണാം
എടാ. മരക്കഴുതെ ,നീയാണോ അവൻ്റെ ഭാര്യയെ തീരുമാനിക്കാൻ ' അവന് കുടുബമുണ്ടു് അവൻ ആരും ഇല്ലാത്തവനാണോ .നീ മരപ്പട്ടി മരക്കുത മരമാക്രി!!
അവരൊക്കെ നല്ല മനുഷ്യ സ്നേഹികൾ ആയതുകൊണ്ട് കുഴപ്പമില്ല .ഏതെങ്കിലും മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയായിരുന്നെങ്കിൽ പയ്യൻ അന്യ മതക്കാരനുമാണെങ്കിൽ സമാദാനമതക്കാരുടെ സ്വഭാവം ശരിക്കും കാണാം
@@anuroopabraham227 കരഞ്ഞോ 😂
Valare nalla kahzchgalulla, video aayirunnu, karol, family.. Nice ❤️.👍👍👌
Carola is smart and very talented girl.... Hatesoff❤
❤️❤️❤️👌🏻👌🏻👌🏻🤣🤣 സൂപ്പർ ആണ് ട്ടോ നമ്മുടെ കരോൾ ഫാമിലി അടിപൊളി
മാഹിൻ പുലികുട്ടി 👍
എത്ര പെട്ടെന്നാണ് കരോളമലയാളം പഠിച്ചത്.
ഫലസ്തീൻ ഐക്യദാർഢ്യം പൊളി❤❤❤❤❤❤🎉
❤ys...മാഹീൻ...❤നമ്മുടെ നാട്ടിലേക്ക് കരോലയുടെ കുടുംബത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു...
തന്നെ ഹൃദയം കൊണ്ട് കീഴ്പ്പെടുത്തുന്നു കരോല എന്ന സുന്ദരി...❤
കരോളയും അവരുടെ കുടുംബവും 👍🏼👍🏼നിന്റെ ഭാഗ്യം
What a different cultures they have. Can't imagine that happens in Kerala. Their family accepted him for their daughter. People are so happy and peaceful there. Happy to see you all. Thank you for accepting Maahin from Kerala. Appreciated ❤
We want EKKA-Carola-Maheen combo again♥️💯💯💯💯💯💯💯💯💯
ലോകത്തുള്ള ഏതു ഭാഷയിൽ മലയാളികൾക്ക് പെട്ടന്ന്.. പഠിക്കാനും അവരെ പോലെ സംസാരിക്കാൻ കയ്യും.. അതാണ് മലയാളി ❤️❤️
So lucky man , may Almighty bless u always
Feel so proud of you maheen bro.. ❤Karolla sweet kisses from this sister in tvm..❤ U r good in n out dear❤
ഈ ക്രിസ്തുമസ് കാലത്ത് കാണുവാൻ patiya വീഡിയോ ❤
Karola mahine ange attam സ്നേഹിക്കുന്ന അത് കൊണ്ട് മഹിൻ്റെ ഭാഷ അവള് കഷ്ടപ്പെട്ട് പഠിക്കുന്നു .
LOL!
odra nee 😂🚶
നിന്നെ വിവാഹം ചെയ്യാനാവും പാവം....മലയാളം പഠിക്കുന്നത് അല്ലാതെ അവൾ എന്തിന് പഠിക്കണം . അവളെ നീ വിവാഹം ചെയ്യ്...പെട്ടന്ന് അവൾ മലയാളം പഠിക്കുന്നുണ്ടല്ലോ 👍🏻നീ അവളെ വിടേണ്ട .. ജീവിതം കളറാവും 🌹👍🏻❤️
Kalliyanam kazichu aaa sauhrdham nashippikkano?😅
എത്ര ???? 16+?????😂😂😂
ജീവിതം ഒരു തുലാസ് പോലെയാണ്. രണ്ട് ഭാഗവും ഈകുലിയിൽ പോവാൻ രണ്ടാളും ശ്രമിക്കുക ❤️👍🏻@@azimlukkuman797
ചിലർക്കെങ്കിലും വിവാഹം അല്ല ജീവിത ലക്ഷ്യം. life is more beautiful with out chains. ❤
Free free paalastheen 😢ഫ്രീ ഫ്രീ ഫിലസ്തീൻ ഫിലസ്തീൻ ചിരിക്കാതെ ലോകം അവസാനം ഇല്ല
പാലസ്തീൻ മാത്രം ചിരിച്ചാൽ പോരല്ലോ... ഇസ്രേലും ചിരിക്കണം
@@Amalgz6glഇസ്രായേൽ വേറെ എവിടെയെങ്കിലും പോയി ചിരിക്കട്ടെ. പലസ്ടിനികളെ കൊന്ന് ചിരിക്കേണ്ട 😏
Never 👎 free lol 😂
കരോളയോട് എപ്പോഴും മലയാളത്തിൽ സംസാരിച്ചാൽ മതി പെട്ടന്ന പഠിയും
നല്ല യാത്രകൾ ചെയ്യുന്ന മാഹീൻ ❤️❤️❤️❤️
മാഹിൻ നല്ല സുന്ദരനാണ് മുടിക്ക് ഭംഗിയുണ്ട് തലക്ക് ഭംഗിയുണ്ട് മുഖം സുന്ദരം മനസ്സും സ്വഭാവവും അതീവ സുന്ദരമ്
🫢🫢😄😄😄
മാട്രിമോണി ആണോ...🤭
Enthoru സ്നേഹം ആണ് ആ ഫാമിലിക് ❤️❤️
Happy christmas...mahin ...carla.....❤❤❤...
your bond is amazing manhh.... ❤
bro don't take part in any protest. you have violated your visa rules by participating. take care
Your right👍
Participation allallo he is working for his channel so not a Protestant. Clause angane aanu
Media aanu bro
ആര് മനസിലാക്കാൻ. Don't try to advise bro, കാക്കാമാർക്ക് ഇഷടാവില 😂
അവിടെയുള്ള അധികാരികൾ അറിഞ്ഞാൽ പണി കിട്ടും. വിസ നിയമം തെറ്റിച്ചിട്ടുണ്ട്. പറഞ്ഞാൽ കാക്കന്മാർ കൂട്ടം കൂടി കൊത്തും. മിണ്ടണ്ട
എന്ത് മനോഹരമാണ് നിങ്ങളെ വീഡിയോ കാണാൻ ❤️❤️❤️
Mr mahin super special congratulation for your Karolina good speech in Malayalam special thanks
How beautiful vibe when mahin enter into austria...cool video❤
Her malayalam adipoli
നമ്മെയെല്ലാം അപേക്ഷിച്ച് Hospitality യും നിഷ്കളങ്കവുമാണ് അവരുടെ യെല്ലാം മുഖമുദ്ര! a loving and peaceful family❤😊
അളിയാ..... Life തന്നെ..!!!!
ഈ opera house ഒക്കെ Hollywood cinema യിൽ മാത്രമേ കണ്ടിട്ടുള്ളു....
ങാ , പിന്നെ നമ്മുടെ അണ്ണൻ്റെ mersal ലും😀
8:13 Hai Karola🎉
Great peoples❤️❤️❤️.
Karola and family very special Mary Xmas and happy new year🎉🎉
You are all awesome your hospitality 1000 time appreciate🙏🙏🙏🙏🙏
Adipoli karola super mahin fernship ❤❤❤❤
Ninne asuya thunnunnu eathrayum standard famali eallavarum ninne bahumanikkunnu God is love
Your bond was truly awesome 😊🫰love you guys❤❤❤❤❤❤
മഹീൻ ❤❤❤
She is brilliant 😍😍😍😘😘 love her and her family
20:25ന് മാഹിൻ 😍🥰😍🥰😄🇯🇴🇯🇴🇯🇴🇯🇴
I learned so much from hitchhiking nomad than all the news channels and podcasts from around the world ❤
കരോളക്ക് എന്റെ അന്വേഷണം പറയണം.... കരോളയുടെ മലയാളം കേൾക്കാൻ നല്ല രസം
The way carola family treats you ❤❤ carola mother cares you as her son 😍
പണ്ട് ജർമൻ ഗുണ്ടർട്ട് സായിപ്പ് മലയാളം ഡിക്ഷണറി തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
Such a beautiful family ❤
_Marry X-mas and happy new year...._ 🎉❤😊
Brother . I always watched ur video without any skip.👍