ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല വല്ലാത്തൊരു feel പാടിയ മക്കളും, കൂടെയുള്ളവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടേ 🙏🙏 ആമ്മേൻ കർത്താവേ വേഗം വരേണമേ🙏🙏
കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ നിൻ ഇണ വരാറായ് (2) ആരും മരുവിൽ ഒരു തുണയില്ലെന്ന് ഒരു ഉരുവും നീ നിനയരുതേ ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ കരുതിയതെല്ലാം നിനക്കല്ലയോ;- നാടും വീടും കൂടുള്ളോർ വെടിയും ഇടുക്കമീ പാത നീ കടന്നീടേണം മടുത്തിടാതെ സ്ഥിരത വിടാതെ ഒടുക്കംവരെ നീ സഹിച്ചീടേണം;- കറ വാട്ടം കളങ്കം മാലിന്യമെന്യേ നിറതേജസ്സോടെ മുൻ നിറുത്തിടാൻ പാറയാം പ്രീയൻ നിനക്കായ് പിളർന്ന മറവിൽ നീയിരുന്നു പൂർണ്ണയാകാം;- ഇഹപര മഹിമ അഖിലവുമൻപായ് സഹജെ നിനക്കായ് കരുതിയവൻ കാഹള നാദം ശ്രവിക്കേ നീ പറക്കും മോഹന നിമിഷം ആഗതമായ്;-
എത്രകേട്ടലും മതിവരില്ല🎉🎉🎉🎉🎉
പഴയ പാട്ട് കേൾക്കുമ്പോൾ തോന്നുന്ന ഒരു ഉണർവ്....
കുഞ്ഞുങ്ങളെ മൂവരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
കർത്താവായ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു
മക്കളെ നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ.ഈ പാട്ട് പോലെ തന്നെ ഈ അമ്മച്ചിയുടെ ജീവിതം.പ്രാർത്ഥിക്കണം 🙏എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി 🤲
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല വല്ലാത്തൊരു feel പാടിയ മക്കളും, കൂടെയുള്ളവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടേ
🙏🙏 ആമ്മേൻ കർത്താവേ വേഗം വരേണമേ🙏🙏
Super brothers god bless you 👌👌👌👌👍👍👍👍👍
Tibin god bless you ❤❤❤❤❤❤❤❤❤
എൻെറ പ്രീയപ്പെട്ട പാട്ടുകളിൽ ഒന്ന് രണ്ട് പേരും നന്നായി പാടി.... മൂന്ന് പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ആമേൻ ആമേൻ ആമേൻ
ഒത്തിരി ഇഷ്ടം ഉള്ള ഗാനം. പാടിയവരും ഓർക്കേസ്ത്രയും എല്ലാവരും സൂപ്പർ. God bless you.
Ente makkale ദൈവം അനുഗ്രഹിക്കട്ടെ🙏
God bless you Sharon &Tibin combo..love you children all three❤❤❤
Tibin super 🎉🎉🎉🎉🎉🎉🎉
Praise the Llord🙏
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
Good song achacha super voice God blesseu all
കുറുകി ഞരങ്ങി കാത്തിരിക്കും
കുറുപ്രാവേ നിൻ ഇണ വരാറായ് (2)
ആരും മരുവിൽ ഒരു തുണയില്ലെന്ന്
ഒരു ഉരുവും നീ നിനയരുതേ
ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ
കരുതിയതെല്ലാം നിനക്കല്ലയോ;-
നാടും വീടും കൂടുള്ളോർ വെടിയും
ഇടുക്കമീ പാത നീ കടന്നീടേണം
മടുത്തിടാതെ സ്ഥിരത വിടാതെ
ഒടുക്കംവരെ നീ സഹിച്ചീടേണം;-
കറ വാട്ടം കളങ്കം മാലിന്യമെന്യേ
നിറതേജസ്സോടെ മുൻ നിറുത്തിടാൻ
പാറയാം പ്രീയൻ നിനക്കായ് പിളർന്ന
മറവിൽ നീയിരുന്നു പൂർണ്ണയാകാം;-
ഇഹപര മഹിമ അഖിലവുമൻപായ്
സഹജെ നിനക്കായ് കരുതിയവൻ
കാഹള നാദം ശ്രവിക്കേ നീ പറക്കും
മോഹന നിമിഷം ആഗതമായ്;-
സൂപ്പർ 🔥🔥🔥🔥🔥🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
Thank you , God Bless You my brother's , I heard this song many times.
Glory
ആമേൻ ഹല്ലേലുയ, ദൈവം അനുഗ്രഹിക്കട്ടെ
Ennumm padanum makel kato❤❤❤❤❤❤❤❤❤
Ee ganam kattal kothitherunilla❤❤❤❤❤❤❤❤❤❤❤❤
Thank you so much dear brothers.
You sung beautifully, mu Papa's song.
My father PR P.J.Joseph wrote this song...
Nice to hear again.
Amen God bless , 🛐 so happy to sing this beautiful song🛐😊
Beautiful and Touchable Song GOD blesses all Team Members 😍
Praise the LORD🙏🙏🙏
Hallelujah hallelujah hallelujah hallelujah 🙏🙏🙏🙏
KARTHAVAYA YESUVE NANDHI STHUTHI STHOSTHRAM MAHATHWAM AMEN HALLELUJAH GOD blesses All 🙏
Amen Amen Amen Amen
പ്രൈസ് ദി ലോർഡ് 🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏
1
God bless you brother 😊 super song 😇voice
Blessed song.. God bless you all 🙏🙏
Iko
God bless choir team
God Bless you All 🙏🙏🙏
Praise the Lord!
Nice song God bless you both
Nice song
Good song 🙏💞
നിങ്ങൾ ഒറ്റയ്ക്ക് പാടുമ്പോൾ ദൈവം നിങ്ങൾക്കു തന്ന കൃപയുടെ മഹത്വം നന്നായി മനസ്സിലാക്കാം
Ammen😊
Praise the Lord God bless you
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wow thank God
God bless you all
Lord jesus come into me to bring light around me.
Wonderfull
God bless you keyboard player also🙏❤
❤സൂപ്പർ❤
Praise the Lord Amen
My favourite song, God bless you team
🙏🏻🙏🏻🙏🏻👏👏
Very touching song
👌praisegod god bless you.
Such a beautiful song . Good voice. Keep going🙏🙏🙏🙏
God bless you my dear çhildren
I was wanting to hear this song ...thank you makkale...God bless you abundantly dears
അതി മനോഹരമായ പാട്ടിനെ പാടി നശിപ്പിച്ചു. കെസ്റ്റർ പാടിയത് കേട്ടു നോക്കൂ. സൂപ്പറാണ്
🎉🎉🎉🎉🎉
Super
Amen
Nice song, God bless you both 🙏❤
Blessed song
Veryheart
SUPPER
God bless you both.....
🙏
🌹🌹🌹👍🏻👍🏻👍🏻😍😍😍
Kuruki njarangi kaathirikkum
Kurupraave nin ina varaaraay (2)
Aarum maruvil oru thunayillenne
oru uruvum nee ninayaruthe
orukkaan poyi varumennurachon
karuthiyathellaam ninakkallayo;-
Naadum veedum koodullorr vediyum
idukkamee paatha nee kadanneedenam
maduthidaathe sthiratha vidaathe
odukkam’vare nee sahicheedenam;-
karra vattam kalankam maalinyamenye
nirathejassode mun niruthidaan
paarayaam prieyan ninakkaay pilarnna
marravil neeyirunnu poornnayaakaam
ihapara mahima akhilavumanpaay
sahaje ninakkaay karuthiyavan
kaahala naadam shravikke nee parakkum
mohana nimisham aagathamaay;-
🙌🙌🙌
❤❤❤❤❤❤❤❤
Amen, praise God budhimuttavillenkil Oro pattinum thazha lyrics kooda cheyyamo.thank you
ഇതാരാണ് എഴുതിയത്
Who is the writer of this song?
Eva. M E Cheriyan?
ഈ ഗാനം രചിച്ചതാരെന്നറിയാമോ ?
Who wrote this song please mention that first
It's written by Benjamin Mathew nd sung by Sis Remani Mathew. My request please listen song thoroughly then sing.
Pattu kollam, pakshe action very bad and bore😢
Amen hallelujah
God bless you all
Hallelujah
Nice🎉🎉
🙏🏻🙏🏻❤
Follow the POWERVISION TV channel on WhatsApp: whatsapp.com/channel/0029Va9XCDNJ3juvqrXSrQ1x
🙏🙏
Amen Amen
👍👍🙏
💯🌹
🙏🙏🙏
🙌🙌
❤
God bless you all
Praise the Lord ❤❤
Praise the Lord ❤
❤❤❤❤❤❤