Kuruki Njarangi Kathirikkum/കുറുകി ഞരങ്ങി കാത്തിരിക്കും...../Malayalam Christian Song

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 67

  • @Jewel4007
    @Jewel4007 11 หลายเดือนก่อน +6

    കെസ്റ്ററിന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു ❤️❤️❤️❤️❤️

  • @tjyothish5512
    @tjyothish5512 2 ปีที่แล้ว +16

    ഹൊ !കേട്ട് കേട്ട് കൊതി തീരുന്നില്ല എന്റെ പ്രാണപ്രിയാ, പ്രിയനേ സ്തോത്രം കണ്ണാളനേ, ആത്മനാഥനെ -രാവിതെത്ര നീണ്ടതാണഹോ ഇഴഞ്ഞിഴഞ്ഞു നീങ്ങും യാമങ്ങൾ സഖികളെന്നെ വിട്ടുപോകിലും കതകടച്ചവർ ഉറക്കമാകിലും ഇല്ല ഞാനൂറങ്ങുകില്ല എൻ പ്രാണപ്രിയൻ മാർവിൽ ചായുവോളവും. അപ്പാ സ്തോത്രം.

  • @rajms86
    @rajms86  3 ปีที่แล้ว +22

    കുറുകി ഞരങ്ങി കാത്തിരിക്കും
    കുറുപ്രാവേ നിൻ ഇണ വരാറായ് (2)
    ആരും മരുവിൽ ഒരു തുണയില്ലെന്ന്
    ഒരു ഉരുവും നീ നിനയരുതേ
    ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ
    കരുതിയതെല്ലാം നിനക്കല്ലയോ
    ഇഹപര മഹിമ അഖിലവുമൻപായ്
    സഹജെ നിനക്കായ് കരുതിയവൻ
    കാഹള നാദം ശ്രവിക്കേ നീ പറക്കും
    മോഹന നിമിഷം ആഗതമായ്

  • @princyarunnewnests8791
    @princyarunnewnests8791 ปีที่แล้ว +3

    മനസ്സിന്റെ എല്ലാ ദുഖവും വേദനയും അലിഞ്ഞില്ലാതാകുന്നു.സ്തോത്രം

  • @sosammababu4461
    @sosammababu4461 5 หลายเดือนก่อน +2

    Sthothram sthothram sthothram nanni nanni nanniente Yesuappa

  • @LD72505
    @LD72505 2 ปีที่แล้ว +5

    എത്ര പ്രത്യാശാ നിർഭരമായ ഗാനം ❤️❤️❤️
    കെസ്റ്ററിൻ്റെ ശബ്ദം: really blessed
    ഇത് പോലെയൊക്കെയുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ?

  • @annielukose8406
    @annielukose8406 2 ปีที่แล้ว +4

    ആശ്വാസമേകുന്ന വളരെ നല്ലയൊരു പാട്ട്, God bless you....... brother......

  • @SusammaSusamma-n9z
    @SusammaSusamma-n9z 3 หลายเดือนก่อน +1

    Glory

  • @divine-voice
    @divine-voice 2 ปีที่แล้ว +7

    Congratulations, dear Brother! Very inspiring hymn....... Sing and sing many more worship songs. Sing day and night........Sing and praise the LORD always......Let the angels of Heaven smile at you......Jesus' name be praised always....I am proud of you and praying for you

  • @Ajeshkumar-d6x
    @Ajeshkumar-d6x 2 หลายเดือนก่อน

    God Gift

  • @RejiThushara-gq1zt
    @RejiThushara-gq1zt 4 หลายเดือนก่อน +1

    ആമേൻ 🙏🙏🙏🙏🙏

  • @albin078
    @albin078 4 หลายเดือนก่อน +1

    ആമേൻ ❤

  • @shajidaniel6505
    @shajidaniel6505 2 ปีที่แล้ว +3

    Very meaningful song 🌹stay blessed

  • @priyat5172
    @priyat5172 ปีที่แล้ว

    യേശു അപ്പച്ചാ വേഗം വരണേ

  • @alpha4851
    @alpha4851 3 ปีที่แล้ว +6

    Amen

  • @skariavarghese9407
    @skariavarghese9407 5 หลายเดือนก่อน

    Excellent song Super❤❤❤❤❤❤❤

  • @santhoshissac8812
    @santhoshissac8812 ปีที่แล้ว

    കുറുകി ഞരങ്ങി കാത്തിരിക്കും
    കുറുപ്രാവേ നിൻ ഈണ വരാറായ് (2)
    ആരും മറുവിൽ ഒരു തുണയില്ലെന്ന്
    ഒരു ഉരുവും നീ നിനയരുതേ
    ഒരുക്കാൻ പോയി വരുമെന്ന്
    കരുതിയതെല്ലാം നിനക്കല്ലയോ;-
    നാടും വീടും കൂടുള്ളോർ വെടിയും
    ഇടുക്കമീ പാതയും നീ കടന്നേണം
    മടുത്തിടാതെ മാലിന്യം വിടാതെ
    ഒടുക്കം വരെ നീ നിറഞ്ഞുനിൽക്കാൻ യൻ നിനക്കായ് പിളർന്ന മറവിൽ നീയിരുന്നു പൂർണ്ണമാകാ
    ഇഹപര മഹിമ അഖിലവുമൻപായ്
    സഹജെ നിനക്കായ് കരുതിയവൻ
    കാഹള നാദം ശ്രവിക്കേ നീ പറക്കും
    മോഹന നിമിഷം ആഗതമായ്

  • @preethayb2983
    @preethayb2983 3 หลายเดือนก่อน

    Praise the lord

  • @francis.kourianjose2067
    @francis.kourianjose2067 2 ปีที่แล้ว +1

    അമേൻ. Amen

  • @jacobmathewmathew5709
    @jacobmathewmathew5709 2 ปีที่แล้ว +5

    Praise the Lord 🙏🙏🙏

  • @SulekhaEG
    @SulekhaEG ปีที่แล้ว

    പ്രിയനേ.... അങ്ങേ കാത്തിരിക്കുന്നു 🙏🙏

  • @tessy1407
    @tessy1407 2 ปีที่แล้ว +3

    Ketalum mathivarilla Jesus bless u 🙏 all Amen

  • @ponnammaj8584
    @ponnammaj8584 ปีที่แล้ว +1

    Amen blessed singing Sweet and Blessed Voice Blessed Liricts Heart touching song I Love it song God bless you Brother 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @eldhosepk8279
    @eldhosepk8279 2 ปีที่แล้ว +3

    Valare agrahicha song.

    • @eldhosepk8279
      @eldhosepk8279 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏

  • @marykuttythomas6453
    @marykuttythomas6453 2 ปีที่แล้ว +2

    Very good song always want hear God bless you

  • @omanathomas5348
    @omanathomas5348 ปีที่แล้ว

    ആമേൻ

  • @mukeshkumarpm
    @mukeshkumarpm 5 หลายเดือนก่อน

    Godblessyou🙏✨🎉

  • @francis.kourianjose2067
    @francis.kourianjose2067 2 ปีที่แล้ว +1

    Good. Amen. Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @shibuparayil5072
    @shibuparayil5072 ปีที่แล้ว

    Want to to hear this one many more times...thank you my Lord, patiently wait for your coming

  • @ponnammaj8584
    @ponnammaj8584 ปีที่แล้ว +2

    Yes എത്ര കേട്ടാലും മതിവരാത്ത സ്‌നേഹഗാനം യേശുവേ അങ്ങ് മാത്രം തുണമതി സ്‌നേഹം മതി എൻ പ്രിയൻ കൂടെയുള്ള വാസം അതുമതി പ്രിയനേ എന്റെ പ്രിയനേ ഒന്ന്കാണുവാൻ എന്റെ ഹൃദയം തുടിച്ചിടുന്നെൻ എന്നു വരും നീയെന്നു വരും എന്റെരികത്തായിരിക്കാൻ എന്നിൽ ആ സ്‌നേഹം പകർന്നു തരുവാൻ എന്നെ മാറോടു ചേർത്തിടുവാൻ ആമാർവിലെ ചൂടറിയാൻ ഞാൻ എന്നും കൊതിച്ചിടുന്നെൻ എൻ പ്രിയനേ ഞാൻ എന്നും കൊതിച്ചിടുന്നെൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @lucyjose9254
    @lucyjose9254 2 ปีที่แล้ว +2

    So beautiful

  • @ambilykbaby8268
    @ambilykbaby8268 ปีที่แล้ว +1

    ❤❤❤❤️❤️♥️♥️

  • @sajeevsk2489
    @sajeevsk2489 ปีที่แล้ว +1

    god bless you

  • @emmanuelsherin6312
    @emmanuelsherin6312 3 ปีที่แล้ว +3

    Orupadu ishttamullathum kelkan aagrahikunnathumaya valare pazhaya song

    • @raghuke5398
      @raghuke5398 2 ปีที่แล้ว +1

      🙏🙏🙏❤️❤️🤝🤝

  • @kumariabraham6148
    @kumariabraham6148 2 ปีที่แล้ว +3

    God bless you.

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @vijayammapm727
    @vijayammapm727 2 ปีที่แล้ว +1

    ആസന്നമായ്..

  • @sagospelmedia
    @sagospelmedia 2 ปีที่แล้ว +1

    Blessed song

  • @valsamarythomas5076
    @valsamarythomas5076 2 ปีที่แล้ว +1

    God bless

  • @harshatom81
    @harshatom81 6 หลายเดือนก่อน

    ❤amen

  • @blzd_.hazel_1697
    @blzd_.hazel_1697 3 ปีที่แล้ว +2

    Ee paattu kaanumo nn samshayich search cheythatha... Ee talamurayile kunjungal iniyum ingne ulla arthamulla pazhaya gaanagal kelkkan daivam ida aakkatte..
    Old Christian devotional songs okke upload cheyyamoo... Oru humble req aahnu🙏🏻

  • @christalsobha7769
    @christalsobha7769 2 ปีที่แล้ว +1

    Good song

  • @jameskesavan6421
    @jameskesavan6421 2 ปีที่แล้ว +1

    Lerìc cs mathew

  • @womensfellowshipskd7406
    @womensfellowshipskd7406 ปีที่แล้ว +1

    👍❤️🙏

  • @johnbs5620
    @johnbs5620 2 ปีที่แล้ว +1

    Good

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 2 ปีที่แล้ว +1

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @ahava_ministries-s6p
    @ahava_ministries-s6p 3 ปีที่แล้ว +4

    ❤️❤️❤️

  • @sajeevsmitha1866
    @sajeevsmitha1866 2 ปีที่แล้ว +1

    👍🙏🔥

  • @TreesaShyni
    @TreesaShyni ปีที่แล้ว

    ❤❤😢😢

  • @davdjoseph5500
    @davdjoseph5500 3 ปีที่แล้ว +3

    👍👌👌🌹🌹

  • @JJJ-g6y
    @JJJ-g6y 7 หลายเดือนก่อน

    ✝️🥰🥰🥰🥰🥰🥰🥰✝️✝️✝️✝️✝️

  • @sivanc8565
    @sivanc8565 2 ปีที่แล้ว +1

    Karaoke ഇട്ട്തരുമോ brother👏👏💖💖 heart tuch song

  • @renipremeela4052
    @renipremeela4052 ปีที่แล้ว +1

    Lyrics by CS mathew kariamplave

  • @alpha4851
    @alpha4851 3 ปีที่แล้ว +2

    🙏🙏

  • @vijayammapm727
    @vijayammapm727 2 ปีที่แล้ว +1

    മോഹന നിമിഷം അസന്നമായി

  • @BinuVenmoney
    @BinuVenmoney ปีที่แล้ว

    Who wrote this song please mention that first

  • @shibuabraham-f2p
    @shibuabraham-f2p ปีที่แล้ว

    ഈ പാട് പാടിയത്ത് കെസ്റ്റർ അല്ലാ. പാസറ്റർ ബിജു പമ്പവാലി ആണ് സഹോദരാ

    • @മേച്ചേരിൽമീഡിയ
      @മേച്ചേരിൽമീഡിയ ปีที่แล้ว

      ഈ ഗാനം ഈ പാടിയത് കെസ്റ്റർ തന്നെ 2000ത്തിൽ ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ചെയ്ത് ആൽബത്തിൽ കെസ്റ്റർ പാടിയതാണ് ഈ ഗാനം. കാരണം ഈ ആൽബം റിലീസ് ചെയ്യുമ്പോൾ ഞാനും ഉണ്ട്. ഇത് പമ്പാവാലി പാടിയിട്ടുണ്ട് അത് കാര്യംപ്ലാവിൽ നിന്ന് പുറത്തിറങ്ങിയ കാസ്സറ്റിൽ ആണ്.(ഈ ഗാനത്തിന്റ രചയിതാവ് പാസ്റ്റർ എം. സി. ജോൺ എന്ന കാരിയംപ്ലാവ് സ്വദേശി ആണ്). അതിലാണ് അദ്ദേഹത്തിന്റെ പഞ്ചാബി സോങ് ഇറങ്ങിയത്. ഈ ഗാനത്തിന്റെ ലിങ്ക് ബിജുച്ചായന് (പമ്പാവാലി) അയച്ചിട്ട് ഒന്ന് ചോദിച്ചുനോക്കു 👍🙏

  • @EbanezerMoni
    @EbanezerMoni หลายเดือนก่อน

    ❤❤❤

  • @sobhadaniel2802
    @sobhadaniel2802 2 ปีที่แล้ว +2

    Blessed song

  • @sabnasunil9833
    @sabnasunil9833 ปีที่แล้ว

    Amen