ഇദ്ദേഹം തങ്ങളാണോ മഹാനാണോ വലിയ്യാണോ അൽഭുതങ്ങൾ സംഭവിക്കുന്നു.... /NOOREHABEEBI

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 133

  • @salmanazar7462
    @salmanazar7462 3 หลายเดือนก่อน +27

    കുറ്റം പറയുന്നവർ അത് ആവർത്തിച്ചു കൊണ്ടേ... ഇരിക്കും. അതിൻ മടങ് ഞങ്ങടെ തങ്ങൾ ഉയർന്ന് കൊണ്ടേ.... ഇരിക്കും ☝️🤲 അല്ലഹുവേ ശത്രുക്കളുടെ ഷെറിൽ നിന്ന് ഈ നൂറേ ഹബീബ് മജ്‌ലിസ് മാറ്റി നിർത്തല്ലാഹ് 🤲😢നന്മ ചെയുന്നത് ആരും കാണില്ല.. അള്ളാഹു വലിയവൻ ☝️🤲അല്ലാഹ് കൂടെ ഉണ്ട് തങ്ങളെ.. ഞങ്ങടെ ദുആയും ☝️🤲

    • @Ibrahimkutty.k
      @Ibrahimkutty.k 2 หลายเดือนก่อน +1

      @@salmanazar7462 തങ്ങൾ ഹുയരട്ടെ ദജ്ജാൽ വരാനുണ്ട് അതി ന്റെ പിന്നാ ലയും ഉണ്ടാ വും ഇ ത് പോലെ യു ള്ള വർ

  • @nidhutti8125
    @nidhutti8125 3 หลายเดือนก่อน +22

    മാഷാ അള്ളാഹ് 🤲അൽഹംദുലില്ലാഹ് 🤲ഞങ്ങളെ പോന്നു തങ്ങളുപ്പാക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാഹ് 🤲🤲😔😔ആമീൻ

  • @hafsathhafsa7474
    @hafsathhafsa7474 3 หลายเดือนก่อน +30

    തങ്ങളുപ്പാക്കും നൂറേ ഹബീബിന്റെ എല്ലാ മുത്തുമണിമൾക്കും ആഫിയതുള്ള ദീർഗായുസ് കൊടുക്ക് റബ്ബേ ഈ മജിലിസ് ഖിയാമത് നാൾ വരെ നിലനിർത്തണെ അള്ളാഹ് 🤲

  • @muhammadrazi8592
    @muhammadrazi8592 หลายเดือนก่อน +1

    തങ്ങൾ ഉപ്പ ചെറിയ മഗൻ സാലിഹാവാനും പഠികാനും പരീക്ഷയിൽ വിജയം കിട്ടാനും മഗളുടെ സിഹ്ർ ബാഫിലാവാനും മാനസി ഗകുളിഗ നിർ തിക്കിട്ടാനും എല്ലാ ഹലാലായ മുറാദ് ഹാസിലാവാനും ഹാബത് നന്നായിക്കിട്ടാനും അവസാനം ഈ മാൻവിൻ സലാമതാവാനും ദുആ ചെയ്യണംതങ്ങൾ ഉപ്പ

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +2

    ഉസ്താദിനെ കാണണമെങ്കിൽ എവിടെയെത്തണം

  • @ZYAPAMEDIA
    @ZYAPAMEDIA 3 หลายเดือนก่อน +9

    തീർച്ചയായും തങ്ങൾ കാരണം ഒരുപാട് ആളുകൾ കുടുംബങ്ങൾ രക്ഷപെടുന്നതും സന്തോഷ വാർത്ത ഇത്രയും Live ആയി പറയണമെങ്കിൽ അതിനു പിന്നിൽ ഒന്ന് അന്നേഷിക്കാൻ വിമര്ശകര് തയ്യാറാവുക ,ഈ പറയുന്ന അനുഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട് വിശ്വസിക്കാം അല്ലാതിരിക്കാം നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും തങ്ങൾക്ക് റബ്ബ് കൊടുത്ത ഒരു കഴിവ് ആരും അസൂയ തോന്നി യിട്ട് കാര്യമില്ല 👍🔥🔥🔥🔥

  • @muhammadrazi8592
    @muhammadrazi8592 หลายเดือนก่อน +1

    തങ്ങൾ ഉപ്പ മഗളുടെ സിഹ്ർ ബാഫി ലാവാ നും മാനസി കുളി ഗ നിർ തികിട്ടാനും 7 വർഷം കഴിഞ്ഞു വയങ്കര വിഷമിതി ലണ് ചെറിയ മഗൻ സാലിഹാവാൻ പഠിക്കാനും പരീക്ഷയിൽ വിജയം കിട്ടാനും ദുആ ചെയ്യണം

  • @NishithaShowkath
    @NishithaShowkath 3 หลายเดือนก่อน +15

    തങ്ങളുപ്പാക് ദീർഘ യുസ്സ് നൽകട്ടെ ആമീൻ

  • @MujeebCkm
    @MujeebCkm หลายเดือนก่อน +1

    വീട്ടിൽ നല്ല പ്രയാസം ആണ്
    മൂത്ത മകൾ പഠിത്തം പിന്നാകം ആണ്
    ഭർത്താവ് ജോലി ബർകത് ഇല്ല
    പെണ്ണ് മകളാണ്
    എനിക്ക് കുടപിറപ്പഒകൾ ഇല്ല
    തങ്ങൾ പ്രതേകം ദുഹാ ചെയ്യ്യണം

  • @bushrashareef1429
    @bushrashareef1429 3 หลายเดือนก่อน +8

    തങ്ങളുപ്പാക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲

  • @ayshaaboobacker5430
    @ayshaaboobacker5430 3 หลายเดือนก่อน +9

    തങ്ങള് പ്പാക്ക് ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shereena-y5h
    @Shereena-y5h หลายเดือนก่อน +2

    തങ്ങൾ ഉപ്പാവാക്ക് ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲 എനിക്ക് വേണ്ടി ദുഹാ ചെയ്യണം

  • @Shereena-y5h
    @Shereena-y5h หลายเดือนก่อน +2

    തങ്ങൾ ഉപ്പാവ നല്ല മനുഷ്യന

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 3 หลายเดือนก่อน +8

    ഇതൊന്നും ശത്രു കൾക്ക് കാണുമ്പോൾ ദഹിക്കില്ല 🤲🤲🤲🤲🌹🌹

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +1

    എനിക്കും എന്റെ മകനും കണ്ണേറും പി കണ്ണേറും പിരാക്കും കൊണ്ട് മൂടിയിരിക്കുകയാണ്

  • @jaffaralanalan476
    @jaffaralanalan476 3 หลายเดือนก่อน +4

    താങ്കളെ പോലുള്ളവരാണ്.... ആൾ ദൈവങ്ങളെ ഉണ്ടാക്കുന്നത്......, ആറ്റകോയ പറഞ്ഞത് പൊലെ....സുഖം പ്രവിച്ചവർ ഇവിടെ വന്ന് പറയണം എന്നു് പറഞ്ഞത്....അത് തന്നെയാണ് പരസ്യം....., മൗത്ത് ടോക്ക്.....😊

  • @SalmaSalma-cf3so
    @SalmaSalma-cf3so 3 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് 🌹
    തങ്ങളുപ്പാനെ അല്ലാഹു ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ
    എതിർക്കുന്നവർ എതിർത്തുകൊണ്ടിരിക്കും അതൊന്നും നമുക്ക് ഒരു വിഷയമേ അല്ല

  • @Kadeejamalti
    @Kadeejamalti 3 หลายเดือนก่อน +20

    ദദീര്ഗായുസു നൽകണേ അള്ളാഹു

  • @HajaraP-lx3sc
    @HajaraP-lx3sc 3 หลายเดือนก่อน +3

    ❤ അർജുനനെ കിട്ടാൻ വേണ്ടി തങ്ങളുപ്പാ ദുആ ചെയ്തിട്ടുണ്ട്

    • @shameelshameel5248
      @shameelshameel5248 2 หลายเดือนก่อน

      എത്ര ദിവസമായി അർജുൻ മണ്ണിൽ അടിക്കണം അയാളെ കൊണ്ട് വല്ല ചെയ്യാൻ കഴിയുമോ ഇതൊക്കെ വെറും തട്ടിപ്പാണ് അടച്ചു ചങ്ങായി അമിത ആറ്റക്കോയ വലിയ കോടീശ്വരനായി മാറും

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +1

    എന്റെ മനസ്സിന് ഭയങ്കര പ്രയാസം ഉണ്ട്

  • @MariyamKalliyath
    @MariyamKalliyath 3 หลายเดือนก่อน +1

    Allahu e thangaluppaa ki arogyavum afiyathulla deerghayush nalkatte aameen. Noore habeeb majilisine uyarangalil ninnum urayangalil yethikkatte

  • @abdulnajeeb465
    @abdulnajeeb465 2 หลายเดือนก่อน +2

    മക്കളുടെ മനസ് നന്നാവാൻ ദുആചെയ്യണേ

  • @AshrafAchu-o8z
    @AshrafAchu-o8z 3 หลายเดือนก่อน +3

    Tangaluppak aafiyathulla deergayuss nalkane allah🤲❤

  • @MaluManu-ug5fb
    @MaluManu-ug5fb 3 หลายเดือนก่อน +2

    ആമേൻ ആമേൻ ആമേൻ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @salmanazar7462
    @salmanazar7462 3 หลายเดือนก่อน +9

    അല്ലാഹ് തന്ന നീയമതാന്ന് കാറ്റ് ചിറ മകാമിന്റെ പ്രേഗാഷം അംഗയിൽ ഉണ്ട് ☝️🤲🤲 വാനോളം ഉയരട്ടെ ഈ മജ്‌ലിസ് 😢🤲

  • @abdulnajeeb465
    @abdulnajeeb465 2 หลายเดือนก่อน +2

    പ്രയാസങ്ങൾ മാറാൻ ദുആചെയ്യണേ

  • @ArshuKuttippuram
    @ArshuKuttippuram 3 หลายเดือนก่อน +61

    ഹാമിദ് ആറ്റക്കോയ തങ്ങൾ എവിടെയെങ്കിലും ഞാൻ റബ്ബാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഞാനൊരു മഹാനാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇല്ലല്ലോ. തങ്ങൾ എവിടെയും പറയുന്നത് നമ്മൾ ചൊല്ലുന്ന സലാത്തുൽ ഫാത്തിഹ് ന്റെ മഹത്വം മാത്രമേ തങ്ങളുപ്പ പറയാറുള്ളൂ. അതിനുള്ള അനുഗ്രഹം ആണ് അള്ളാഹു എല്ലാവർക്കും കൊടുക്കുന്നത്.പിന്നെ ചൊറിയാൻ വരുന്നവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നിങ്ങൾ ചൊറിഞ്ഞു ചൊറിഞ്ഞു മുറി ആവുകയുള്ളൂ. അല്ലാതെ നിങ്ങൾ വിചാരിച്ചാൽ ഒന്നും നടക്കില്ല. അത് റബ്ബ് വിചാരിക്കണം. അതുകൊണ്ട്. പറ്റുന്നവർ വിശ്വസിച്ചാൽ മതി. അള്ളാഹു നൂറെ ഹബീബ് മജ്ലിസിനും. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. തങ്ങൾ ഉപ്പാക്കും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ആരോഗ്യമുള്ള ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ🤲

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +1

    എവിടെ വെച്ചാണ് ഉസ്താദിനെ കാണുക കാണാൻ ആഗ്രഹമുണ്ട്

  • @Shereena-y5h
    @Shereena-y5h หลายเดือนก่อน +2

    കുറ്റം പറയാൻ കുറെ ജങ്ങൾ ഉണ്ട്

  • @ShajaHan-m9c
    @ShajaHan-m9c 2 หลายเดือนก่อน +3

    തങ്ങളുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ 👏👏വളരെ പ്രയാസം ആണ് എന്റെ കാര്യം

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹തങ്ങൾ ഉപ്പ കു അള്ളാഹു ആഫിയതുള്ള deerkauas കൊടുക്കട്ടെ 🤲🤲🤲🤲🤲😭😭😭🌹

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +1

    ഉസ്താദ് ഇനി എവിടെയാണ് ഉണ്ടാവുക

    • @uppayum_makkalum
      @uppayum_makkalum  หลายเดือนก่อน

      Vayassanpady എല്ലാ തിങ്കളാഴ്ചയും

  • @sherin8924
    @sherin8924 หลายเดือนก่อน +2

    എന്തിനാ ഈ താടിക്കാരൻ തങ്ങളുപ്പാനെ കളിയാക്കുന്നെ 😢നിങ്ങളും ഒരു മനുഷ്യനല്ലേ ഇങ്ങനെ കുറ്റം പറയണത്

  • @Shereena-y5h
    @Shereena-y5h หลายเดือนก่อน +1

    Ameeen🤲🤲🤲🤲

  • @Rahmas-zp8ni
    @Rahmas-zp8ni 3 หลายเดือนก่อน +2

    Allaahu aafiyathulla dheergayus nangalude thangalku kodukatte,orupad anubavangal und pavaman thangal

  • @NafeesaKn-sk1hu
    @NafeesaKn-sk1hu 3 หลายเดือนก่อน +1

    Paalin chelavundaavaan duhaacheyyane usthaad

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 2 หลายเดือนก่อน +4

    എന്തൊരു ലോകമാണ് ഇത്? അള്ളാഹു ഇവർക് ബുദ്ദി കൊടുക്കട്ടെ....

    • @umaibiaumaibia8375
      @umaibiaumaibia8375 2 หลายเดือนก่อน +1

      അപ്പോൾ നിനക്ക് ബുദ്ധി വേണ്ടേ നീ എപ്പോഴും മണ്ടനായി നടന്നാൽ മതിയോ

  • @Saleena-uh8ln
    @Saleena-uh8ln 2 หลายเดือนก่อน +1

    Aameen. Alhamdhulillah

  • @SainaMarwa
    @SainaMarwa หลายเดือนก่อน +1

    ദുആ ചെയ്യാണം

  • @Ibrahimkutty.k
    @Ibrahimkutty.k 2 หลายเดือนก่อน +1

    അങ്ങനെ എത്ര പെണ്ണു ങൾ ഹുണ്ട് ബായ് കാശ് ണ് വേണ്ടി പലദും പറയും

  • @PeaceWorld-hm3ry
    @PeaceWorld-hm3ry 2 หลายเดือนก่อน +1

    Aameen Aameen Aameen

  • @ummasalma7024
    @ummasalma7024 2 หลายเดือนก่อน +1

    5:28 aameen 5:39 5:41

  • @nafeesapm
    @nafeesapm 2 หลายเดือนก่อน +3

    താങ്കളുപ്പാപ്പന്റെ നമ്പർ തരുമോ പ്ലീസ്

  • @ramlabeevi1078
    @ramlabeevi1078 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🌹

  • @Liza-b9z
    @Liza-b9z 2 หลายเดือนก่อน +1

    ഒരു അസുഖം മാറാൻ തങ്ങളുടെ അടുത്തേക്കു വരേണ്ടതില്ല എന്താണ് അസുഖമെന്നു തങ്ങൾക്കു നേരത്തെ അറിയാം വിദൂരത്തുളളരോഗിയെ വീട്ടിലിരുന്നു തന്നെ ചികിത്തിക്കാൻ തങ്ങൾക്കു കഴിയും...

  • @Shereena-y5h
    @Shereena-y5h หลายเดือนก่อน +1

    അവർക്ക് അവരുടെ കാര്യം നോക്കിക്കൂടെ

  • @HaseenaKp-t5i
    @HaseenaKp-t5i 3 หลายเดือนก่อน +3

    തങ്ങളു ഉപ്പക്ക്ദിർഗ അ യുസ്. നാല് കാട്ട അമാൻ

  • @NishithaShowkath
    @NishithaShowkath 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🤲

  • @FathimaekFathimaek
    @FathimaekFathimaek 2 หลายเดือนก่อน +1

    DeergYuss nalkene allah thangaluppa

  • @ShamiSameer-rd7lr
    @ShamiSameer-rd7lr 3 หลายเดือนก่อน +2

    Masha Allah

  • @PeaceWorld-hm3ry
    @PeaceWorld-hm3ry 2 หลายเดือนก่อน +1

    Thangal upped veed evied

  • @ThabsheerPt-sl9jj
    @ThabsheerPt-sl9jj 3 หลายเดือนก่อน +1

    തങ്ങൾ ഉപ്പാക്കk🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻l

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 หลายเดือนก่อน +1

    Alhadhulilla

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +1

    അസ്സലാമു അലൈക്കും

    • @uppayum_makkalum
      @uppayum_makkalum  หลายเดือนก่อน

      വ അലൈകും മുസ്സലാം

  • @safiyashirin3102
    @safiyashirin3102 2 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲🤲🤲

  • @massgainer6630
    @massgainer6630 3 หลายเดือนก่อน +2

    Athanu nammale thagalupa ❤❤

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +1

    എന്റെ മകന് കല്യാണം നടക്കുന്നില്ല

  • @kadharSun
    @kadharSun 3 หลายเดือนก่อน +1

    എവിടെയാണ് പെങ്ങളുടെ സ്ഥലം കാണാൻ വേണ്ടി വന്നു അനുഗ്രഹം വാങ്ങാൻ എവിടെയാണ് പെങ്ങളുടെ സ്ഥലം പറയൂ

    • @kadharSun
      @kadharSun 3 หลายเดือนก่อน +1

      തങ്ങളുടെ സ്ഥലം തങ്ങളുടെ സ്ഥലം തങ്ങളുടെ എന്നുള്ളത് പെങ്ങളുടെ നായിന്റെ അതൊന്ന് ശരിയാക്കിയിട്ട് വായിക്കുക

  • @Kadeejamalti
    @Kadeejamalti 3 หลายเดือนก่อน +3

    ആമീൻ

  • @FaisalFaseela-up2os
    @FaisalFaseela-up2os 3 หลายเดือนก่อน +1

    അല്ലാഹുവിനോട് ദുഹാ ചെയ്യാ

  • @RishalRishu-h3s
    @RishalRishu-h3s 3 หลายเดือนก่อน +2

    മാഷാ അല്ലഹ്

  • @hussainhussain6371
    @hussainhussain6371 3 หลายเดือนก่อน +2

    നിസ്കാരം കറക്ട് സമയത്ത്
    ചെയ്താൽ ഇതിന്റെ യൊന്നും
    ആവശ്യമില്ല

  • @AbdulLatheef-j8m
    @AbdulLatheef-j8m 3 หลายเดือนก่อน +2

    എന്റെ.

  • @MuhammadParakkal-k2u
    @MuhammadParakkal-k2u 2 หลายเดือนก่อน +1

    Fadulukal kittiyavar parayanam panappirivu koottanaa

  • @ebrahimkutty8764
    @ebrahimkutty8764 2 หลายเดือนก่อน +1

    🎉Ivan kallanmarude king anu

  • @noohnooh8131
    @noohnooh8131 3 หลายเดือนก่อน +1

    Ameen

  • @NizarChathoth-l1d
    @NizarChathoth-l1d 2 หลายเดือนก่อน +1

    Onn adtas tharumo njan kure vishamatthilaan pleec

  • @gamingbyi3964
    @gamingbyi3964 2 หลายเดือนก่อน +1

    thangaluppante namber therumo

  • @ayishahaseena7833
    @ayishahaseena7833 3 หลายเดือนก่อน +3

    👍👍👍👍👍👍👍

  • @AbdulnazerAbulnazer
    @AbdulnazerAbulnazer 3 หลายเดือนก่อน +3

    തങ്ങൾ എവിടെയാണ് നമ്പർ തരുമോ

    • @sabiyanisar4339
      @sabiyanisar4339 2 หลายเดือนก่อน

      കൊടക്കാട് പൊയ്ക്കോളൂ

  • @SHADHZZ-Y1T-Gaming
    @SHADHZZ-Y1T-Gaming หลายเดือนก่อน +1

    ദുഹാ ചെയ് മോൻ വിസ അടിച്ചു

  • @muhammednihas2517
    @muhammednihas2517 2 หลายเดือนก่อน +1

    Usthade ente kochumakal oru kudukkil akapettu poy oru kuzhapavum koodathe rakapedan thonnikane 😂😂😂

  • @Jafar-y8h
    @Jafar-y8h 2 หลายเดือนก่อน +1

    ത്തങ്ങളെ നമ്പർ ത്തരുമോ

  • @arifacchu7025
    @arifacchu7025 2 หลายเดือนก่อน +1

    Thaggal yenn Parajjal Ad Vishvasikkathanne Cheyyanam Samshayam Undagan padilla. Samshayam undayal poyi..

  • @elliotalderson7122
    @elliotalderson7122 3 หลายเดือนก่อน +1

    ഇ ദ് സസത്യം ആണ് ഞ ങ്ങൾ കണ്ടു അ വി ടെ വ ന്ന ദ് ത ങ്ങ ളെ കു റ്റ ങ്ങൾ പ റ യ രു ദ്

  • @naseemanaseema9402
    @naseemanaseema9402 2 หลายเดือนก่อน +1

    Thangaluppackudeergayusukodukkatte.veendumchooshanamcheyyan

  • @AbdulLatheef-j8m
    @AbdulLatheef-j8m 3 หลายเดือนก่อน +1

    എത്രകാമീഷൻകിട്ടി

  • @FaisalFaseela-up2os
    @FaisalFaseela-up2os 3 หลายเดือนก่อน +2

    പുള്ളി വലിയ്യ് ആണോ

  • @ummasalma7024
    @ummasalma7024 2 หลายเดือนก่อน +1

    6:58 nambsar 7:34

  • @ayisha3149
    @ayisha3149 3 หลายเดือนก่อน +3

    എൻറ്റെ എളാപ്പ ൻ്റ്റ് കാലിൽ ഉണ്ടായിരുന്നു

  • @shafiqfloras201
    @shafiqfloras201 2 หลายเดือนก่อน +1

    ആളെ കാണിക്ക് മുത്തേ
    അപ്പോ തന്നെ ഉടായിപ്പ് ആന്നെന്നു ഉറപ്പ്

  • @nidasaliha8623
    @nidasaliha8623 3 หลายเดือนก่อน +2

    തങ്ങളെ കുറ്റം പറയാനും നല്ലത് പറയാനും നീ തന്നെ മതി വിറാം വിഴുങ്ങി ശീലമായി അല്ലെ?

  • @CHIRI-CHANDAM
    @CHIRI-CHANDAM 3 หลายเดือนก่อน +11

    അന്റെ ഈ തങ്ങളോട് ആ കർണാടക കുടുങ്ങിക്കിടക്കുന്ന അർജുനന് എവിടെയെന്നുള്ളത് പറഞ്ഞുകൊടുക്കാൻ പറയൂ ഒരു ജീവൻ രക്ഷിക്കാൻ പറ്റും

    • @uppayum_makkalum
      @uppayum_makkalum  3 หลายเดือนก่อน +1

      Nee paranjathalle nokkatte

    • @ArshuKuttippuram
      @ArshuKuttippuram 3 หลายเดือนก่อน +7

      @@CHIRI-CHANDAM. എടൊ അങ്ങിനെ ഒരു കഴിവ് അള്ളാഹുവിനു മാത്രം നൽകിട്ടുള്ളു. തങ്ങൾ ഉപ്പയും ഞങ്ളും ഞങ്ങളുടെ നൂറേ ഹബീബ് മജിലിസിൽ ആ സഹോദരൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്.അള്ളാഹു പ്രാർഥന കേൾക്കട്ടെ.

    • @afimishu6216
      @afimishu6216 3 หลายเดือนก่อน

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @Ramlus-r4x
    @Ramlus-r4x 2 หลายเดือนก่อน +1

    തനിക്കൊന്നും വേറെ പണിയൊന്നുമില്ലേ

  • @MuhammadParakkal-k2u
    @MuhammadParakkal-k2u 2 หลายเดือนก่อน +1

    Kallan marude adayaalm thanna valuppattharam vilichu parayal

  • @FaisalFaseela-up2os
    @FaisalFaseela-up2os 3 หลายเดือนก่อน +4

    ഇതിന്റെ പുറകെ നടക്കുന്ന ആളുകളെ സമ്മതിക്കണം എന്താ

  • @MuhammadSaleem-ub9qo
    @MuhammadSaleem-ub9qo 3 หลายเดือนก่อน +1

    Podapatte

  • @Liza-b9z
    @Liza-b9z 2 หลายเดือนก่อน +2

    അർജ്ജുനനെ ജീവനോടെ തന്നെ കിട്ടും എന്ന് കാര്യം ഉറപ്പായും തങ്ങൾക്ക് അറിയാം അത് പറഞ്ഞിട്ടുമുണ്ടാവണം

  • @ibrahimpulickal5155
    @ibrahimpulickal5155 3 หลายเดือนก่อน +8

    തങ്ങൾ അല്ല തേങ്ങ

  • @shibilishazz2126
    @shibilishazz2126 2 หลายเดือนก่อน +1

    𝘛𝘩𝘢𝘯𝘨𝘢𝘭𝘶𝘱𝘢 𝘦𝘯𝘵𝘦 𝘮𝘰𝘯 𝘨𝘢𝘭𝘧𝘪𝘭 𝘱𝘰𝘺𝘪𝘵 𝘢𝘷𝘪𝘥𝘦 𝘯𝘪𝘭𝘬𝘶𝘯𝘯𝘪𝘭𝘭𝘢 𝘯𝘪𝘭𝘬𝘢𝘢𝘯 𝘥𝘶𝘢𝘢 𝘤𝘩𝘦𝘺𝘺𝘢𝘯𝘦

  • @whitemediakunjimol7076
    @whitemediakunjimol7076 3 หลายเดือนก่อน +2

    ഇയാൾ ഉടായിപ്പ് ആണ്

    • @ArshuKuttippuram
      @ArshuKuttippuram 3 หลายเดือนก่อน +1

      ആണോ കുഞ്ഞിമോളെ . അയ്യോ. തങ്ങൾ എന്താ സഹോദരിയോട് ഉടായിപ്പ് കാണിച്ചത്. ഒന്ന് പറഞ്ഞു തരുമോ. വല്ലാത്ത കഷ്ട്ടം ആയി പോയി നിങ്ങൾ എല്ലാവരും കേട്ടില്ലേ നമ്മുടെ കുഞ്ഞുമോളോട് തങ്ങൾ ഉടായിപ്പ് കാണിച്ചു എന്ന്.നിനക്ക് നാണം ഉണ്ടോ. ഒന്നുമറിയാതെ വല്ലതും വിളിച്ചു പറയാൻ. ഒരു കാര്യം ചെയ്യ് കുഞ്ഞുമോളെ. നൂറേ ഹബീബ് മജ്ലിസ് ലൈവ് വരുമ്പോൾ നീ നീ നിന്റെ ഫോൺ ഓഫാക്കി വെക്ക്. Ok

    • @sabiyanisar4339
      @sabiyanisar4339 2 หลายเดือนก่อน

      ഇജ്ജ് ഉഡായിപ്പാണോ mole

  • @naserp7650
    @naserp7650 2 หลายเดือนก่อน +1

    പൈസ കൊടുത്തു പറയ പ്പിക്കുകയാണ് BRO

  • @MujeebCkm
    @MujeebCkm หลายเดือนก่อน +1

    വീട്ടിൽ നല്ല പ്രയാസം ആണ്
    മൂത്ത മകൾ പഠിത്തം പിന്നാകം ആണ്
    ഭർത്താവ് ജോലി ബർകത് ഇല്ല
    പെണ്ണ് മകളാണ്
    എനിക്ക് കുടപിറപ്പഒകൾ ഇല്ല
    തങ്ങൾ പ്രതേകം ദുഹാ ചെയ്യ്യണം

  • @ayishahaseena7833
    @ayishahaseena7833 3 หลายเดือนก่อน +2

    👍👍👍👍👍👍👍

  • @AbdulLatheef-j8m
    @AbdulLatheef-j8m 3 หลายเดือนก่อน +1

    എന്റെ.

    • @sabirasiraj9020
      @sabirasiraj9020 3 หลายเดือนก่อน +1

      ഇതാണ് ഞങ്ങളുടെ തങ്ങൾ പാപ്പന്റെ കറാമത്ത് മാഷാ അള്ളാ

  • @MujeebCkm
    @MujeebCkm หลายเดือนก่อน +1

    വീട്ടിൽ നല്ല പ്രയാസം ആണ്
    മൂത്ത മകൾ പഠിത്തം പിന്നാകം ആണ്
    ഭർത്താവ് ജോലി ബർകത് ഇല്ല
    പെണ്ണ് മകളാണ്
    എനിക്ക് കുടപിറപ്പഒകൾ ഇല്ല
    തങ്ങൾ പ്രതേകം ദുഹാ ചെയ്യ്യണം