'മുസ്ലീം ലീഗിനെ പോലെ ലോകത്ത് ഇത്രയും സമാധാനത്തോടെ പ്രവർത്തിക്കുന്ന വേറെ മുസ്ലീം സംഘടനയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • 'മുസ്ലീം ലീഗിനെ പോലെ ലോകത്ത് ഇത്രയും സമാധാനത്തോടെ പ്രവർത്തിക്കുന്ന വേറെ മുസ്ലീം സംഘടനയില്ല, അതിനെ എസ്‌ഡിപിഐയും പിഡിപിയുമായി കൂടിക്കെട്ടുന്നത് അനീതിയാണ്'; ഒ.അബ്ദുള്ള
    #NewsHour #KeralaNews #MuslimLeague #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 186

  • @afsalangus5298
    @afsalangus5298 หลายเดือนก่อน +112

    ഞാൻ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു.. പക്ഷേ ഇപ്പൊ നല്ലൊരു ലീഗ് പ്രവർത്തകനാണ് ❤️

    • @nazeemnaaz3582
      @nazeemnaaz3582 หลายเดือนก่อน +4

      💚

    • @CommmonMan-vd8hf
      @CommmonMan-vd8hf หลายเดือนก่อน +1

      അതു അങ്ങനെ അല്ലെ വരൂ കോയെ

    • @manushyan1000
      @manushyan1000 หลายเดือนก่อน

      ങ്ങക്ക് അങ്ങനെ തന്നെ വേണം 😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      രണ്ടും കണക്ക. കോൺഗ്രസ്‌ തമ്മിൽ ഭേദം

    • @akberk7376
      @akberk7376 หลายเดือนก่อน +3

      അല്‍ഹംദുലില്ല

  • @user-jg8vj2mc8u
    @user-jg8vj2mc8u หลายเดือนก่อน +108

    കമ്മ്യൂണിസ്റ്റുകൾ മുസ്ലീങ്ങൾക്ക് പ്രകടനം നൽകുന്നത് വാക്കിലൂടെ മാത്രം. പ്രവർത്തിയിലൂടെ ദ്രോഹവും നൽകുന്നു.

    • @rajeevraajeev5369
      @rajeevraajeev5369 หลายเดือนก่อน +3

      ശരിയാ ബബരി പള്ളി പൊളിച്ചത് പിണറായി കോടിയേരി vs യെച്ചൂരി കാരാട്ട് അങ്ങിനെ സിപിഎം കാരണല്ലോ

    • @muhammedparamba
      @muhammedparamba หลายเดือนก่อน +7

      ബാബരി പൊളിച്ചു പ്രശ്നം തീർക്കണം എന്ന് പറഞ്ഞത് ഇ.എം.എസ് ആണ്

    • @rajeevraajeev5369
      @rajeevraajeev5369 หลายเดือนก่อน +3

      @@muhammedparamba ഭാഗ്യം പിണറായി രക്ഷപെട്ടു

    • @firoscpm
      @firoscpm หลายเดือนก่อน +2

      @@muhammedparamba ഇപ്പോഴും പച്ചനുണകൾ മാത്രം പറയുന്ന പച്ചകൾ

    • @firoscpm
      @firoscpm หลายเดือนก่อน +5

      ലോകത്തു നാദാപുരത്തു ബോംബ് ഉണ്ടാകുമ്പോൾ അഞ്ചു പേര് മരിച്ചത് നമ്മളെ പാർട്ടി കാരൻ ആയിരുന്നു ഒരു വീട്ടിൽ രണ്ട് വിധവകളെ കൊടുത്തത് ലീഗ് ആയിരുന്നു മാറാട് കലാപം പ്രതികൾ ലീഗ് ആയിരുന്നു പള്ളിയിൽ കയറി ആളെ വെട്ടിക്കൊന്നത് ലീഗ് ആയിരുന്നു മുസിപ്പൽ ചെയർമാനെ വെട്ടിക്കൊന്നത് ലീഗ് ആയിരന്നു അദ്ധ്യാപകനെ ചവിട്ടി കൊന്നത് ലീഗായിരുന്നു അത്രക്ക് സമാദാന പാർട്ടിയാണ് ലീഗ്

  • @MalcolmX0
    @MalcolmX0 หลายเดือนก่อน +11

    അത് സത്യമാണ്...👍👍
    മുസ്ലിം ലീഗ് കാരണം ഇവിടെ ഒരു പ്രശ്നം സമൂഹത്തിൽ ഉണ്ടായിട്ടില്ല അതൊരു വസ്തുതയാണ്

    • @muthpious7981
      @muthpious7981 หลายเดือนก่อน

      അമ്പലനടയിലിട്ട് കത്തിക്കും ☪️🗡💚💥🤪🤪🤭

  • @Ajaishastha
    @Ajaishastha หลายเดือนก่อน +36

    ലോകസമാധാന പ്രിയൻ അബ്ദുള്ള 😄😄👌

    • @matzz6075
      @matzz6075 หลายเดือนก่อน +3

      sudappe abdulla😂😂

    • @abdulsalampalliyali6467
      @abdulsalampalliyali6467 หลายเดือนก่อน

      അതെന്തൊ അയാളുടെ പേരിൽ എന്തെങ്കിലും ക്രിമിനൽ കേസുണ്ടോ? ഫാഷിസ്റ്റ് ഭീകരക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരൊക്കെ സമാധാന പ്രിയർ തന്നെയാണ്.

    • @Kanesh2606
      @Kanesh2606 หลายเดือนก่อน +3

      ഇന്ത്യയിൽമനുഷ്യസ്നേഹവും മാനവികതയും വഴഞ്ഞൊഴുകുന്ന ഒരേ ഒരു പ്രസ്ഥാനമാണ് ആർഎസ്എസ്😅👌🏾👌🏾 നമ്മുടെ രാഷ്ട്രപിതാവിനെ വരെ വെടിവെച്ച് കൊന്നത് സമാധാനത്തിനു വേണ്ടിയല്ലേ😂😂

  • @AbdullahMv-ci9cr
    @AbdullahMv-ci9cr หลายเดือนก่อน +12

    ഓ അബ്ദുള്ള സത്യം തുറന്നു പറഞ്ഞത് പെരുത്ത് ഇഷ്ടമായി

  • @nanidharussalam9312
    @nanidharussalam9312 หลายเดือนก่อน +12

    100% ശരി

  • @shajahanki5649
    @shajahanki5649 หลายเดือนก่อน +21

    പ്രീണനം,,, സ്കൂൾ ഏറ്റവും കുറവ്,, കോളേജ് കുറവ്,,, മുസ്ലിം നേതാക്കൾക്ക് കോൺഗ്രസ്, CPM പാർട്ടികളിൽ വളരെക്കറ വ്,,,,

    • @kurjac5480
      @kurjac5480 หลายเดือนก่อน

      League undathe kond ale?

    • @manjuxavier6945
      @manjuxavier6945 หลายเดือนก่อน +4

      ഹമാസ് റാലി നടത്തിയത് ആരാണ്😂

    • @peeyar2000
      @peeyar2000 หลายเดือนก่อน +2

      സത്യം ..സമാധാനപരമായി കൈവെട്ടുന്നവരെ ന്യായീകരിക്കും.

    • @navaneeth1087
      @navaneeth1087 หลายเดือนก่อน

      ആദ്യം ജനസംഖ്യ നിയന്ത്രിക്ക്

    • @mohammedaboobacker2020
      @mohammedaboobacker2020 หลายเดือนก่อน +5

      @@manjuxavier6945മുസ്ലിംങ്ങൾക്ക് ഇടതുപക്ഷം ഹമാസ് അത് ഇത് എന്ന് പറഞ്ഞ് മൈതാന പ്രസംഗം കൊടുക്കുന്നു
      മറ്റു വിഭാഗങ്ങൾക്ക് മന്ത്രിസഭയിലും ഉദ്യോഗതലത്തിലും പ്രാധാന്യം കൊടുക്കുന്നു
      ഞങ്ങളും അരി ആഹാരമാണ് കഴിക്കുന്നത് ബായീ

  • @user-ny6vb3sl5r
    @user-ny6vb3sl5r หลายเดือนก่อน +13

    ഒ.അബ്ദുള്ള❤❤❤❤പറഞ്ഞതാണ് പൊരുൾ🙏💐🙏

    • @muthpious7981
      @muthpious7981 หลายเดือนก่อน

      അമ്പലനട 🔥🤭💚🗡☪️

  • @farookumar2832
    @farookumar2832 หลายเดือนก่อน +9

    വളരേ ശരിയാണ്.

  • @samoommen2177
    @samoommen2177 หลายเดือนก่อน +8

    കാരണ ഫു തൻ പറ്റിയ അബ്ദുല്ല, 24കാരറ്റ് നല്ല പത്ര മീറ്റിംഗ് 😂

  • @ppnbarath1631
    @ppnbarath1631 หลายเดือนก่อน +8

    Correct !

  • @ashrafk1157
    @ashrafk1157 หลายเดือนก่อน +6

    ഒരു കാലത്ത് o.അബ്ദുല്ല ലീഗിൻ്റെ വലിയ വിരോധിയായിരുന്നു'

    • @nasartkc3478
      @nasartkc3478 หลายเดือนก่อน +2

      100%

    • @pkkpukayoor8943
      @pkkpukayoor8943 หลายเดือนก่อน +1

      മീശയൊക്കെ വടിച്ച് കുട്ട പിനായിട്ടുണ്ട്. എംപി സ്ഥാനം സ്വപ്നം കാണുന്നുണ്ടാവും. അതാണൊരു ലീഗ് പ്രേമം.

  • @mayanpav9428
    @mayanpav9428 หลายเดือนก่อน +10

    100% correct

  • @sanathanam11
    @sanathanam11 หลายเดือนก่อน +1

    Mr. O. Abdulla
    താങ്കൾ പറയുന്നത് സത്യം ആണെങ്കിൽ നിങ്ങളാചാരിക്കുന്ന തത്വം 'സകല ചരാചരങ്ങളെയും ഈശ്വരനായി കാണുന്നു ' എന്നായിരിക്കും, അങ്ങനെ തന്നെയല്ലേ 🙏🏻🌹

  • @user-kl6fe8th8t
    @user-kl6fe8th8t หลายเดือนก่อน +1

    100 % ശെരി 💪

  • @peeyar2000
    @peeyar2000 หลายเดือนก่อน +29

    സത്യം ..സമാധാനപരമായി കൈവെട്ടുന്നവരെ ന്യായീകരിക്കും.

    • @Hert355
      @Hert355 หลายเดือนก่อน +4

      തല വെട്ടാമോ

    • @hasanhassan7360
      @hasanhassan7360 หลายเดือนก่อน +4

      52 വെട്ട് വെട്ടി കൊന്നിട്ടില്ല ഗർഭിണി യെ ശൂലം കയറ്റി കൊന്നിട്ടില്ല ലീഗ് 🤔

    • @peeyar2000
      @peeyar2000 หลายเดือนก่อน

      @@hasanhassan7360 . അതിനല്ലേ അവർക്കു പോപ്പുലർ ഫ്രണ്ടും SDPI -യും ഒക്കെ

    • @iqbalk6606
      @iqbalk6606 หลายเดือนก่อน +2

      തല വെട്ടുന്നവരെ എങ്ങനെ
      വിലയിരുത്തും

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      മൗലവി മാരെ കൊന്നാൽ ശിക്ഷയില്ല. Rssne കൊന്നാൽ മാത്രം വധശിക്ഷ

  • @Honey12367
    @Honey12367 หลายเดือนก่อน +5

    ❤❤❤❤o Abdulla👍👍👍

  • @AbdulSalam-uq6ct
    @AbdulSalam-uq6ct หลายเดือนก่อน +2

    മികച്ച സര്‍ട്ടിഫിക്കറ്റ് ❤

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน +9

    ❤IUML

  • @rashidabdullatheef8792
    @rashidabdullatheef8792 หลายเดือนก่อน +1

    മുസ്ലിം ലീഗ് എന്നപേര് അതാണ് പ്രശ്നം അത് മാറ്റിയാൽ തീരും വർഗീയ പാർട്ടി എന്ന വിളി ഇവിടത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി ബിജെപി ആണ് അവർ വരെ മതത്തിന്റെ പേര് ഉൾകൊള്ളിചിട്ടില്ല ഭാരതീയ ജനതാ പാർട്ടി ഇതിൽ എവിടെയാണ് ഹിന്ദു ലീഗിന്റെ സ്ഥാപകർക്ക് മുസ്ലിം എന്ന് ചേർക്കാൻ കാരണമെന്താണ് എവിടെ ഒരുപാടു രാഷ്ട്രീയപാർട്ടികൾ ഉണ്ടല്ലോ അവരാരും മതപ്പേരു ചെയ്തട്ടില്ല എല്ലാവിഭാഗം ആളുകളും വന്നു ചേരാൻ പറ്റുന്ന പേര് നൽകിയാൽ എല്ലാവരെയും ഉൾകൊള്ളാൻ ലീഗിന് പറ്റിയാൽ കേരളത്തിൽ ഇതു പോലൊരു പാർട്ടി കാണില്ല

  • @user-rf6ky9jq3b
    @user-rf6ky9jq3b หลายเดือนก่อน +2

    ഞാനും ലീഗ് ❤

  • @moideenkunhi7696
    @moideenkunhi7696 หลายเดือนก่อน +1

    ഞാൻ സിപിഎംന് വോട്ട് ചെയ്തു
    പോയി .ഇനി അവർത്തിക്കുകയില്ല

  • @mohammedali584
    @mohammedali584 หลายเดือนก่อน +2

    തിരിച്ചറിവ് ❤

  • @AbdullahMv-ci9cr
    @AbdullahMv-ci9cr หลายเดือนก่อน +2

    O അബ്ദുള്ള പറയുന്നത് 100% ശരി ആശംസകൾ

  • @Democracy369
    @Democracy369 หลายเดือนก่อน +3

    Congratulations 💯

  • @abdulhakeem2179
    @abdulhakeem2179 หลายเดือนก่อน +2

    ❤❤❤❤❤

  • @faseehmukhthar8594
    @faseehmukhthar8594 หลายเดือนก่อน +1

    100%

  • @hameedh623
    @hameedh623 หลายเดือนก่อน +1

    💯

  • @LdfKerala-fj6hb
    @LdfKerala-fj6hb หลายเดือนก่อน

    തോമസ് സാറ് ഭരിച്ചത് ഓർത്തു പോകുന്നു.

  • @AbdhulSalam-qh4kr
    @AbdhulSalam-qh4kr หลายเดือนก่อน +2

    💚💚💚💚💚💚💚💚💚💚💚👍

  • @user-to7lz1mh4u
    @user-to7lz1mh4u หลายเดือนก่อน

    We have seen in kannur slogans.😢😢😢😢😢

  • @SOUDABISOUDABI-qf6wi
    @SOUDABISOUDABI-qf6wi หลายเดือนก่อน

    Supper

  • @nadeerkodi1331
    @nadeerkodi1331 หลายเดือนก่อน

    ഇതു പറഞ്ഞ ഒ അബ്ദുല്ല ശർക്കും ഒരു ബിഗ് സലൂട്ട് ട്ടിന് അർഹനാണ് പക്ഷെ ഇയാൾ ഇതു ഇനിയും പറയും എന്നില്ല കാരണം പബ്ലിസിറ്റി സ്ഥാനം ആഗ്രഹിക്കൽ ഇതൊക്കെ മനസ്സിൽ തോ ന്നും പോൾ പലതും വിളിച്ചു പറയും അതു കൊണ്ടു ഇപ്പൊ പറഞ്ഞ ത് യാഥാർഥ്യം ആണ് ബിഗ് സലൂട്ട്

  • @AbbasOonth
    @AbbasOonth หลายเดือนก่อน +3

    മാഷിന്റെ കൈ വെട്ടിയപ്പോൾ, വീട്ടിയവരെ ന്യായികരിച്ച കൂട്ടർക്ക് ഇപ്പോൾ അതെ നാക്കു കൊണ്ടു ഉഴുതു മറിക്കുന്നത് കണ്ടാൽ ചിരിവരും..
    ഇനിയും വരുന്നത് കൂടി അനുഭവിച്ചോ 😄

  • @anveranveran3140
    @anveranveran3140 หลายเดือนก่อน

    👍👍👍

  • @Democracy369
    @Democracy369 หลายเดือนก่อน

    🎉🎉🎉

  • @matzz6075
    @matzz6075 หลายเดือนก่อน +1

    appo sudappe abdullaa😂😂 sreejith panickerum koode vendiyirunnu

  • @mishad1440
    @mishad1440 หลายเดือนก่อน

  • @pmfaisalfaisal8696
    @pmfaisalfaisal8696 หลายเดือนก่อน

    😂😂😂😂O....... Abdullaah

  • @mustafakamal4956
    @mustafakamal4956 หลายเดือนก่อน +1

    മുസ്‌ലിം പ്രീണനം ആണല്ലോ വിഷയം. ഈ വിഷയത്തിൽ സാധാരണ മുസ്ലിങ്ങളെ പൊട്ടൻമാർ ആക്കാതെ സര്ക്കാര് ഉൾപ്പെടെ ഉള്ള ഏജൻസികൾ വ്യക്തത വരുത്തണം.

  • @rameesnk
    @rameesnk หลายเดือนก่อน +3

    മുസ്ലിം ലീഗ്💪💪💪💪💛💛💛💛💛

  • @muhsinnp8043
    @muhsinnp8043 หลายเดือนก่อน

    League ഇഷ്ടം 💚💚💚

  • @ummerfarook9154
    @ummerfarook9154 หลายเดือนก่อน

    👍👍👍👍❤❤❤❤

  • @mohammedali584
    @mohammedali584 หลายเดือนก่อน

    👌👌👍🌹😍

  • @AbdulGhani-it6mw
    @AbdulGhani-it6mw หลายเดือนก่อน

    ശിഹാബ് തങ്ങളെ പേര് പറഞ്ഞു ഇപ്പഴത്തെ തങ്ങൻമാരോ ഇന്നത്തെ ലീഗോ നേട്ടം കൊയ്യാൻ നോക്കണ്ട.

  • @robinjoseph4445
    @robinjoseph4445 หลายเดือนก่อน +38

    ന്യൂനപക്ഷ പ്രീണനം കാരണം ഹിന്ദുക്കൾ സിപിഎം കൈവിട്ടു അതാണ് ഇത്ര തകർന്ന് പോയത് , എല്ലാക്കാലവും ഹിന്ദുക്കൾ സഹിച്ചു നിൽക്കില്ല

    • @malayalimaman4329
      @malayalimaman4329 หลายเดือนก่อน

      ഹിന്ദുക്കൾ ningal angotu poykoli

    • @manjuxavier6945
      @manjuxavier6945 หลายเดือนก่อน +6

      ക്രിസ്ത്യാനികളും

    • @malayalimaman4329
      @malayalimaman4329 หลายเดือนก่อน

      Ningal hindukkal onnayi kandal mathiyayirunnu ningal orikkalum onnikkola. Ende anubavam parayanu. Nair chettan maranapettu ende veedinde aduthu pattikajadiyilpetta naadi aumbalancil ninnu body erakkan sahayichappol mari nilkkan paranju pinne alavi kutty kakayanu pidichadu edanu ningale onnikkal eniyum kure parayan undu

    • @rahoofrahoof.p5521
      @rahoofrahoof.p5521 หลายเดือนก่อน

      സിപിഎമ്മിന്റെ തകർച്ചയ്ക്ക് കാരണം മുസ്ലീങ്ങളോടുള്ള വർഗീയ സമീപനം റിയാസ് മൗലവി വധിച്ചവർക്ക് പരവതാനിരിക്കുക പിന്നെ പിണറായി മുസ്ലിങ്ങൾക്കെതിരെ നടത്തിയ പ്രകടനം ഇതെല്ലാം കാരണം മുസ്ലിങ്ങളാരും സിപിഎമ്മിന് വോട്ട് ചെയ്തത് അതാണ് തകർച്ചയ്ക്ക് കാരണം പാലാ വിശപ്പിന്റെ കേസിൽ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി പിണറായി സംഘപരിവാർ ചെയ്യുന്നത് പിണറായി ചെയ്യുന്നു അത്രമാത്രം

    • @navasmk123
      @navasmk123 หลายเดือนก่อน +12

      വാരാണസിയിൽ വോട്ട് കുറഞ്ഞതും അയോധ്യയിൽ തോറ്റതും അതിന്റെ ഭാഗമാണോ

  • @noushadputhalath9181
    @noushadputhalath9181 หลายเดือนก่อน

    100'/, ❤

  • @hasanhassan7360
    @hasanhassan7360 หลายเดือนก่อน +1

    ലീഗ് കേരളത്തിന്റെ നന്മ 👍🌹💚💚💚💚💚💚💚💚💚💚

  • @bhaskaranvengara1102
    @bhaskaranvengara1102 หลายเดือนก่อน +3

    അബ്ദുല്ല ബിജെപി എങ്ങിനെ ജയിച്ചു എന്ന് ചോദിക്കുന്നത് പോലെ ലീഗ് എങ്ങിനെ ജയിച്ചു എന്ന് കൂടെ പറയൂ

    • @muhsinnp8043
      @muhsinnp8043 หลายเดือนก่อน

      പാർലിമെന്റ് ഉണ്ടായ അന്ന് മുതൽ ലീഗ് ജയിക്കുന്നുണ്ട് കേരളത്തിൽ നിന്ന്

    • @MP-uj9ue
      @MP-uj9ue หลายเดือนก่อน

      ഒന്ന് പറയൂ

  • @bhaskaranvengara1102
    @bhaskaranvengara1102 หลายเดือนก่อน +9

    അബ്ദുള്ളക്ക് ലീഗ് എത്ര കൊടുത്ത്7

    • @mzrpzr
      @mzrpzr หลายเดือนก่อน +1

      ലീഗിന് അതല്ലെ പണി

  • @shahulhameed6155
    @shahulhameed6155 หลายเดือนก่อน

    ജയ് ജയ് മുസ്‌ലിം ലീഗ്

  • @kannanvt6410
    @kannanvt6410 หลายเดือนก่อน +13

    മതം പച്ചക് പറയുന്നവരെ എന്തിനാണ് ചർച്ചക് വലിച്ചു കയറ്റുന്നത്

    • @samdkoolimadu201
      @samdkoolimadu201 หลายเดือนก่อน +3

      ഇതിൽ എവിടെയാടോ മതം പറയുന്നത്

    • @kannanvt6410
      @kannanvt6410 หลายเดือนก่อน

      @@samdkoolimadu201 മതം പറയുന്നവരെ

    • @basheeramanath7971
      @basheeramanath7971 หลายเดือนก่อน

      ആരാ മതം പച്ചക്ക് പറയാത്തവർ ?
      പേര് പറ ?
      ബി.ജെ.പി യോ , മോഡി യോ ?
      സംഘ് പരിവാറോ?
      കള്ള് മുതലാളി പറയുന്നത് വർഗ്ഗീയത അല്ലേ?

    • @hasanhassan7360
      @hasanhassan7360 หลายเดือนก่อน +1

      മതം പിന്നെ ഒണക്കി യാണോ പറയേണ്ടത് 😄😄

    • @user-wc9qx6my9b
      @user-wc9qx6my9b หลายเดือนก่อน

      Uppilitu parayam

  • @MuhammedM-wd4rl
    @MuhammedM-wd4rl หลายเดือนก่อน

    അപോൾ അബ്ദുല്ലാ പത്രപ്രവർത്തകൻ ന്റെ അവി പ്രായത്തിൽ ജമാഅത്തും PDP വർഗീയ കക്ഷികളാണോ

  • @adershkattachira4120
    @adershkattachira4120 หลายเดือนก่อน

    😂😂

  • @santhoshmk9903
    @santhoshmk9903 หลายเดือนก่อน +2

    മാറാട് പോലുള്ള കലാപങ്ങൾ ഒഴിച്ചാൽ സമാധാനം ഉണ്ടാക്കുന്ന സംഘടനയാണ് അധികാരം കിട്ടുമ്പോൾ നല്ല വർഗീയ വാദികൾ ആയിമാറുന്നു

    • @aboobackervp3510
      @aboobackervp3510 หลายเดือนก่อน

      രാമ ക്ഷേത്രത്തിനു ചോർച്ച
      എന്ത് ചെയ്യും കോടികൾ മുക്കി
      രാമാനോട് എന്ത് സ്നേഹം
      നൂറ്റാണ്ടുകൾ പാഴാക്കമുള്ള പള്ളി
      പിടിക്കുന്നത് വരെ ചോർച്ചയില്ല
      ക്ഷേത്രം ഉണ്ടാക്കി 6 മാസം ആകുന്നതിന് മുമ്പ് ചോർച്ച
      രാമൻ ഇപ്പോൾ വെള്ളത്തിലാണ്

    • @santhoshmk9903
      @santhoshmk9903 หลายเดือนก่อน

      @@aboobackervp3510 രാമക്ഷേത്രം മാത്രമല്ല ശബരിമലയിലും ഇത്തവണ ചോർച്ചയുണ്ടായിട്ടുണ്ട് അതിന് പരിഹാരം കണ്ടിട്ടുമുണ്ട് ഇതൊക്ക പരിഹരിക്കാൻ അതത് ട്രസ്റ്റുകൾ ഉണ്ട് അതിന് കുഞ്ഞാലിക്കുട്ടിയും പപ്പു കുട്ടിയും മെനെകെടേണ്ടതില്ല വാർത്താസമ്മേളനം വിളിച്ച്കുട്ടിതറക്കല്ലിടൽ ചടങ്ങിന് ഒരു ഉളുപ്പുമില്ലാതെ പോയതല്ലേ തള്ള പപ്പിയും പപ്പുമോനും അത്തരം ആളുകളൊന്നും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ കുരക്കേണ്ടതില്ല

  • @user-lj5nt4bj7i
    @user-lj5nt4bj7i หลายเดือนก่อน

    Ennathey.kalthu.smadanthinum.sthiyathinum.oru.vilaum.Ella.vrgiyathaum.klapthinumanu.mungadana.kodukunnathu.2014nu.sheyshem.athu.mathramey.kndittulu.

  • @muhammadaliep3455
    @muhammadaliep3455 หลายเดือนก่อน

    IUML❤

  • @orurasathinu5064
    @orurasathinu5064 หลายเดือนก่อน

    പിണറായി സംഖിയാണ്

  • @kaleelrahmans2190
    @kaleelrahmans2190 หลายเดือนก่อน

    IUML 💚💚💚

  • @sarookedutechpsc
    @sarookedutechpsc หลายเดือนก่อน

    IUML💚

  • @baijump7234
    @baijump7234 หลายเดือนก่อน

    Al-Uppa Abdu, don't think that your community has anything special. Live peacefully like other communities; it's good for you and others.

  • @jithinjosevj385
    @jithinjosevj385 หลายเดือนก่อน

    ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് കേരള.🇵🇰🇵🇰🇵🇰(അൽ കേരളം)സപ്പോർട്ട് By കോൺഗ്രസ്,
    കമ്മ്യൂണിസ്റ്റ്.😮😮😮..

  • @manjuxavier6945
    @manjuxavier6945 หลายเดือนก่อน +4

    സിപിഎം കോൺഗ്രസ്സ് മുസ്‌ലിം പ്രീണനം ബിജെപി ക്ക് ഒരുപാട് ഗുണം ചെയ്യും

    • @mohammedaboobacker2020
      @mohammedaboobacker2020 หลายเดือนก่อน

      ആ പ്രീണനം മൈതാന പ്രസംഗമല്ലെ????
      എന്നാൽ മറ്റു സമുദായത്തിന് മന്ത്രിസഭയിലും ഉദ്യോഗ തലത്തിലും
      വാരി കോരി കൊടുക്കുന്നു

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน

    ❤ IUML

  • @Advocateപടവീരൻ
    @Advocateപടവീരൻ หลายเดือนก่อน

    സമാധാനം 😂😂😂

  • @BondJFK
    @BondJFK หลายเดือนก่อน

    vote chaitha thrissurkare vargeeyar enu parajal njgal veendum vote bjp kku thane chaiyum, Ithu polathe samsaram karanam aanu neutral ayi nilkuna hindus koode BJP kku support kodukunath, Respect the mandate and democracy

    • @generalvisionmalabar8018
      @generalvisionmalabar8018 หลายเดือนก่อน

      തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തുമ്മാതെ തെറിച്ചു പോട്ടെ

  • @aparnasree313
    @aparnasree313 หลายเดือนก่อน +7

    അതേയതേ സമാധാനം ഞമ്മള് ഭൂരിപക്ഷം ആകട്ടെ അപ്പോ കാണിക്കാം യദാർത്ഥ സമാധാനം 😂

    • @AbdulNazar-mt1hi
      @AbdulNazar-mt1hi หลายเดือนก่อน +2

      Ningalude vivarakked.

    • @siddeeq6818
      @siddeeq6818 หลายเดือนก่อน +1

      ആരും ആരുടെ മേലിലും കൂതിരകയറാദിരുന്നാൽ ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല അവരവരുടെ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുക

    • @HassanHassan-un9ll
      @HassanHassan-un9ll หลายเดือนก่อน

      Nalle joathisanaan naalatha kaaryam ipoal thanne parayanulla divya shakthiulla aal

  • @RafeeqRafee-zq8el
    @RafeeqRafee-zq8el หลายเดือนก่อน

    Njaanoru leagukaaranaayathil abhimaanikunnu,pulakam kollunnu.

  • @AbdullahMv-ci9cr
    @AbdullahMv-ci9cr หลายเดือนก่อน

    Good വോയിസ്‌

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt หลายเดือนก่อน +2

    മണ്ണാർക്കാട് .ആര്യമ്പ > വ് മുതൽ െന ല്ലി പുഴ വരെ 8
    കിലോമീറ്റർ -വെയ്റ്റിങ്ങ് ഷെഡുകൾ . തീ ഇടുകയും . തൊഴിലാളികളുടെ .ടെന്ററു അടി ചു തകർക്കുകയും .ഏതോ ഒരുത്തൻ ഒരു കൊലപാതകം ചെയ്തതിന്റെ പരിൽ .മണ്ണാർക്കാട് വ്യാപക ആക്രമണം നടത്തി നാട്ടുകാരെ ദ്രോഹിച്ച ലീഗാണോ ... സമാധാനത്തിന്റെ . പാർട്ടി

    • @majeedathody
      @majeedathody หลายเดือนก่อน

      അതേത് മണ്ണാർക്കാട് ?

  • @AB-lg6gz
    @AB-lg6gz หลายเดือนก่อน

    O.ABDULLA, NO.1 PEACE MAKER & JEEHADI 🤪😝🤣🤣

  • @RafeeqRafee-zq8el
    @RafeeqRafee-zq8el หลายเดือนก่อน

    League indiayude abhimaanam

  • @firoscpm
    @firoscpm หลายเดือนก่อน +1

    ലോകത്തു നാദാപുരത്തു ബോംബ് ഉണ്ടാകുമ്പോൾ അഞ്ചു പേര് മരിച്ചത് നമ്മളെ പാർട്ടി കാരൻ ആയിരുന്നു ഒരു വീട്ടിൽ രണ്ട് വിധവകളെ കൊടുത്തത് ലീഗ് ആയിരുന്നു മാറാട് കലാപം പ്രതികൾ ലീഗ് ആയിരുന്നു പള്ളിയിൽ കയറി ആളെ വെട്ടിക്കൊന്നത് ലീഗ് ആയിരുന്നു മുസിപ്പൽ ചെയർമാനെ വെട്ടിക്കൊന്നത് ലീഗ് ആയിരന്നു അദ്ധ്യാപകനെ ചവിട്ടി കൊന്നത് ലീഗായിരുന്നു അത്രക്ക് സമാദാന പാർട്ടിയാണ് ലീഗ് 😁

  • @nikhilnair4644
    @nikhilnair4644 หลายเดือนก่อน

    😂😂😂😂

  • @evjohnson9341
    @evjohnson9341 หลายเดือนก่อน

    Jai❤BJP

  • @maneeshp2662
    @maneeshp2662 หลายเดือนก่อน

    ആ ബെസ്റ്റ് 😄

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp หลายเดือนก่อน

    Iuml❤❤❤❤❤

  • @NazimudheenPM
    @NazimudheenPM หลายเดือนก่อน +1

    ജമാഅത്ത് ഭീകരന്മാരാണോ 🙂🙂🙂

  • @kunhabdulla9883
    @kunhabdulla9883 หลายเดือนก่อน

    Cpm thangunnad kond mathram

  • @kunhabdulla9883
    @kunhabdulla9883 หลายเดือนก่อน

    Bjp barannam ilathad kond samadanam

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA หลายเดือนก่อน

    മത രാഷ്ട്ര വാദികൾ ജമാഹത്തെ ഇസ്ലാമി

  • @user-kx7hj9rk2g
    @user-kx7hj9rk2g หลายเดือนก่อน +6

    മൂരി ലീഗ് കരെ വെളുപ്പിക്കാൻ 0 അബ്ദുല്ല
    😂😂😂😂😂😂😂😂😂

  • @KM-zh3co
    @KM-zh3co หลายเดือนก่อน

    പാലസ്തീൻ വിഷയം പലസ്തീനികൾ പരിഹരിച്ചോളും ..ഇവിടെ അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ പോകേണ്ടതില്ല..പ്രത്യേകിച്ചു മുസ്ലീം സമുദായിക രാഷ്ട്രീയ സംഘടനകൾ.

  • @user-sr7sv8nt8e
    @user-sr7sv8nt8e หลายเดือนก่อน

    KTPatty

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 หลายเดือนก่อน +1

    ലീഗ് സമാദാന പാർട്ടിയോ? ,കൊന്നു കൂട്ടിയത് എത്ര ? ,വല്ലാത്ത കളവ്, ചിരി വരുന്നു

    • @WORLDWIDE_786
      @WORLDWIDE_786 หลายเดือนก่อน

      ഒന്ന് കാണിക്കൂ

  • @user-jz9rb4oj6c
    @user-jz9rb4oj6c หลายเดือนก่อน

    മാറാടിൽ മുസ്ലിം സമാധാനം പൂത്തുലയുകയായിരുന്നു

    • @HassanHassan-un9ll
      @HassanHassan-un9ll หลายเดือนก่อน

      Gujarathilum manipurilim beebandilum muraabadilum angane korea undu

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo หลายเดือนก่อน

    Ettavum kooduthal vargeeyamayi chinthikkunna party leeg 🔥

  • @user-vq5ko6cp2h
    @user-vq5ko6cp2h หลายเดือนก่อน

    അതുശരിയാണ് എന്നാൽ മുസ്ലിം ന്യൂന പക്ഷത്തിനു ആപത്തു വരുമ്പോൾ ബ 👌ബ 👌ബ

  • @iqbalk6606
    @iqbalk6606 หลายเดือนก่อน

    സമാധാനം മാത്രമല്ല ഷിഘണ്ടി എന്നുകൂടെ
    പറയാം

  • @CommmonMan-vd8hf
    @CommmonMan-vd8hf หลายเดือนก่อน

    പേരിനു പോലും മതേതത്വം കാത്തു സൂക്ഷിക്കാൻ പറ്റാത്ത ടീംസ്.... മാറാട് എന്താണെന്നു എങ്കിലും അറിയുമോ സമാധാനം പാർട്ടി ക്കാരെ???? മതത്തിന്റെ പേരിൽ ഇന്ത്യയെ പിളർത്തി... വീണ്ടും കേരളത്തെ പിളർത്താൻ നോക്കുന്നവർ... സമാധാനക്കാർ 😁😁👍

  • @najeebsauda3983
    @najeebsauda3983 หลายเดือนก่อน

    Sathyaman pakshey ap kare mathram kollum karanam thirich kittula enn ariyam 😂😂😂

  • @safeervm6080
    @safeervm6080 หลายเดือนก่อน

    ഭൂരിപക്ഷം ആകട്ടെ അപ്പോൾ കാണാം കളി പാകിസ്ഥാൻ വാങ്ങി പോയ ടീം അല്ലെ 😂

  • @user-pg7sx7uv6y
    @user-pg7sx7uv6y หลายเดือนก่อน

    അതേ സിപിഎം ബിജെപിയെ വളർത്താൻ പ്രവർത്തിക്കുന്നവർ

  • @BP-mc6ou
    @BP-mc6ou หลายเดือนก่อน +10

    100%