ചേന ഉലർത്തിയപ്പോൾ ചേച്ചി 2 തരം ഉള്ളി പറഞ്ഞപ്പോൾ സവാളയും ചെറിയ ഉള്ളി എന്നാണ് വിചാരിച്ചത്..അങ്ങനെ തന്നെ ഉണ്ടാകുകയും ചെയ്തു..😊😊 വെളുത്തുള്ളി ആയിരുന്നു അല്ലേ..
@MomasKitchen-oruNaadanadukkala കപ്പത്തൊലി first ഒന്നു വെന്ത് ഊറ്റി കളയണം. വിഷം ചേർക്കാത്ത നല്ല കപ്പ അല്ലെ. തൊലി മറ്റു തോരനുകൾ വക്കും പോലെ വച്ചാൽ മതി. കട്ടു പോകാൻ ആണ് തിളപ്പിച്ച് ഊറ്റുന്നത്.
ഞാൻ ഇപ്പൊ അടുത്താണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് നല്ല ഇഷ്ടാണ് അമ്മയും അച്ഛനും ഒരുപാട് ഇഷ്ടം
Njan kure nalukalaayi ningalude videos kanaarund....but ithuvare comment ittitilla.....ningale bayangara ishttaato....samsaara reethiyum...jeevitha reethiyum okke ishttaa
Superb ❤️❤️❤️
Kappa super ❤❤❤
Hi poliyanu kappa onnum parayanilla meen curyanu enik ഇഷ്ടം ❤❤❤❤❤
അമ്പഴങ്ങ അച്ചാർ എന്നു കേട്ടപ്പോൾ കൊതി വന്നു കുറേ കാലമായി കഴിച്ചിട്ട് എവിടേയും കാണുന്നില്ല
Cappa supper ❤😊
Snake varunnundonn nokane.passion fruit valli ullidath snake varaan chance koodudalaanutto
Angine ithuvare undayitila. Cz parambu full greenery analo. So lots of greenery space .
കപ്പ സൂപ്പർ
ഞാൻ നാരങ്ങ അച്ചാർ കൂട്ടിയാണ് കഴിക്കുന്നത് എനിക്കും പുളി വല്ല്യ ഇഷ്ടമാണ് ❤❤❤
ചേന ഉലർത്തിയപ്പോൾ ചേച്ചി 2 തരം ഉള്ളി പറഞ്ഞപ്പോൾ സവാളയും ചെറിയ ഉള്ളി എന്നാണ് വിചാരിച്ചത്..അങ്ങനെ തന്നെ ഉണ്ടാകുകയും ചെയ്തു..😊😊 വെളുത്തുള്ളി ആയിരുന്നു അല്ലേ..
ഞാൻ വിചാരിച്ചു രണ്ടു തരം ഉള്ളി എന്ന് പറയുമ്പോൾ സവോള ചെറിയഉള്ളി ആണെന്ന് 👌
ഞാൻ ഇങ്ങനെ കപ്പ ഉണ്ടാക്കിയിട്ടേ ഇല്ല.
👍
കപ്പ അടിപൊളി 👍🏻. കപ്പത്തൊലി എന്തിനാ കളഞ്ഞേ. അരിഞ്ഞു തോരൻ വെക്കാമായിരുന്നു. Super ആണ്.
Aano. Ath nallathano. Ariyillayirunu
@MomasKitchen-oruNaadanadukkala കപ്പത്തൊലി first ഒന്നു വെന്ത് ഊറ്റി കളയണം. വിഷം ചേർക്കാത്ത നല്ല കപ്പ അല്ലെ. തൊലി മറ്റു തോരനുകൾ വക്കും പോലെ വച്ചാൽ മതി. കട്ടു പോകാൻ ആണ് തിളപ്പിച്ച് ഊറ്റുന്നത്.
Adhyamayita kelkune😊try cheyam
@@sumipaul8557 ട്രൈ ചെയ്തിട്ട് പറയണേ മോളെ. Mulak, മഞ്ഞൾ, ഉള്ളി, തേങ്ങ ചേർത്ത് കടുക് പൊട്ടിച്ചു വേണം ഉണ്ടാക്കാൻ
❤❤❤❤
First nsnjn
Are you an only child? Do you have any siblings?
അമ്മാ പച്ച കപ്പ കഴിക്കുന്നത് അത്ര നല്ലതല്ല
Food will not be decorated, say garnished...