ആരെയും മോഹിപ്പിക്കുന്ന ഭംഗി ബസാൾട് suv coupey 7.99 ലക്ഷം starting price | ഇതാണ് ഇനി new segment

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • citroen basalt suv coupey # new model citroen # review #2024 #thrissur#new cars review malayalam #contact☎️9946277807☎️JINEESH☎️

ความคิดเห็น • 93

  • @godzon1034
    @godzon1034 หลายเดือนก่อน +3

    പ്രതാബൻ ജീവിച്ചിരിപ്പുണ്ടോ 😂😂പ്രതാപനെ ഫോട്ടോ എടുക്കാൻ കൊണ്ടുനിർത്താം, വെറും വേസ്റ്റ് 😂😂

  • @josephchandy164
    @josephchandy164 หลายเดือนก่อน +7

    ആ എരണം കെട്ടവൻ ഉൽഘാടനം ? അതിന്റെ വെടികെട്ടു തീർന്നു ?

  • @Abu94473
    @Abu94473 หลายเดือนก่อน +6

    ഇപ്പോൾ വേറെ പണിയൊന്നും ഇല്ല കാലുവാരി പ്രതാപന്

    • @Jij1156
      @Jij1156 หลายเดือนก่อน

      ഇത് തന്നെ പണി

  • @udutach4533
    @udutach4533 หลายเดือนก่อน +3

    വണ്ടി കണ്ടു മടങ്ങി കാണും ഇങ്ങനെ പലവണ്ടിയും നമ്മുടെ നാട്ടിൽ അധികം ഓടുന്നില്ല കാരണം റിപ്പയർ ചെയ്യാൻ നല്ല പൈസ വരും ഗൾഫിൽ ലും അങ്ങനെ തെന്നെ റാഷ്യകാര് കൂടുതൽ സിട്രൺ കാർ കൾ ഉപയോഗികുന്നത് കാണാം

  • @dileepmankadavu3534
    @dileepmankadavu3534 หลายเดือนก่อน +9

    പ്രതാപൻ ഇന്ന് കാര്യമായി കഴിച്ചിട്ടില്ലെന്ന് തോന്നുന്നു

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      😊

    • @milanomecca4002
      @milanomecca4002 หลายเดือนก่อน +2

      ശരിയാ കഴിച്ചിട്ടുണ്ടെങ്കിൽ പുള്ളി എല്ലാവരെയും കേറി പിടിക്കുന്ന സ്വഭാവം ഉണ്ട്

  • @ajithbhaskar8995
    @ajithbhaskar8995 หลายเดือนก่อน +4

    വണ്ടിയുടെ കാര്യത്തിൽ ഒരു തീരുമാനമായി

  • @eapen5380
    @eapen5380 หลายเดือนก่อน +12

    Fiat അല്ലെങ്കിൽ Ford പോലെ എപ്പോൾ കുറ്റിയും പറിച്ചോണ്ട് ഇന്ത്യയിൽ നിന്നും പോകുമെന്ന് പറയാൻ പറ്റില്ല.. തത്കാലം risk എടുക്കുന്നില്ല.

    • @timerss4927
      @timerss4927 หลายเดือนก่อน

      Ford poyal entha, here spare parts and services adipoli ayy pokunnu

    • @maddady4548
      @maddady4548 หลายเดือนก่อน

      ​@@timerss4927Ethranal 2varsham koode kazhinjaal swaha....

    • @neog3461
      @neog3461 หลายเดือนก่อน

      ​@@timerss4927കണ്ണീർ തുടച്ചിട്ട് പറ 😢

    • @Suhailmooppan
      @Suhailmooppan หลายเดือนก่อน +1

      Ford inte യാത്ര comfort മറ്റൊരു വണ്ടിക്കും കിട്ടില്ല sure.

  • @vishnukuzhikattu3056
    @vishnukuzhikattu3056 หลายเดือนก่อน +2

    ഡോർ handle ഓട്ടോയുടെ കൊടുക്കാൻ citron കാണിച്ച മനസ്സ്

  • @lalujoseph-pq4yd
    @lalujoseph-pq4yd หลายเดือนก่อน +2

    അവര് തന്നെ വിളിച്ചു വരുത്തിയ കുറെ കിളവൻ മാർ

  • @milanomecca4002
    @milanomecca4002 หลายเดือนก่อน +2

    Seat belt ഇടെടാ പ്രാതപാ

  • @neog3461
    @neog3461 หลายเดือนก่อน +1

    തോറ്റ mla 😂

  • @jitheshjithesh5582
    @jitheshjithesh5582 หลายเดือนก่อน +10

    ഒരു തിരക്കും ഇല്ലെന്ന് വീഡിയോ കണ്ടാൽ അറിയാം വെറുതെ ഇടവിട്ട് ഭയങ്കര തിരക്കെന്ന് പറയണ്ട

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน +3

      നൂറിൽ താഴെ ആൾക്കാർ ഉണ്ടായിരുന്നു, പിന്നെ എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു 😄

    • @prabhakaran8899
      @prabhakaran8899 หลายเดือนก่อน +1

      ​​​@@AUTOMOTIVE-l3tസിട്രോൺ ഫ്രാൻസ് കമ്പനി അല്ലെ?
      മെയിൻ്റൻസ് കൂടുതൽ ആണ്. ഓട്ടോ മറ്റിക് വില എത്ര? ഷോറൂം കേരളത്തിൽ എവിടെയെല്ലാം ഉണ്ട്.

  • @sasidharanvv2600
    @sasidharanvv2600 17 วันที่ผ่านมา

    ഫ്രണ്ട് ബോറാണ് ബാക്കിഭാഗം എല്ലാം അടിപൊളി

  • @binoyvishnu.
    @binoyvishnu. หลายเดือนก่อน +1

    വരട്ടെ TATA curve അതും കൂടി വന്നിട്ട് ഏത് വാങ്ങണം എന്ന് തീരുമാനിക്കാം .

  • @shefeekekka1588
    @shefeekekka1588 หลายเดือนก่อน +5

    Made in france

  • @malumalavika6619
    @malumalavika6619 หลายเดือนก่อน +1

    Tata best

  • @unnikrishnankk449
    @unnikrishnankk449 หลายเดือนก่อน +1

    നല്ല ഒരു Mobil എങ്കിലും ഉപയോഗ

  • @udayappanmadhavan9932
    @udayappanmadhavan9932 หลายเดือนก่อน +1

    Inauguration Prethapanu pakaram
    Honey Rose aayirunnu enkil anchu,
    6 aalukal koodiyene.
    Jathakadosham maratha eyale vilichu Ulkkadichathu aarude budhy?

  • @baburajkrishnan3739
    @baburajkrishnan3739 หลายเดือนก่อน +1

    സംഭവം എന്ന് പറയുന്ന സംഭവത്തിന്‌ പേരുണ്ട്

  • @dilludillu6628
    @dilludillu6628 หลายเดือนก่อน +1

    Ulgadichavande raashiii ..... Endakuoo endoooo

  • @abdulrazakck
    @abdulrazakck หลายเดือนก่อน +1

    Front grill bad look , radiator full view

  • @B_lux
    @B_lux หลายเดือนก่อน +2

    Nice design, kolllam ketto

  • @cbnaircbnair9050
    @cbnaircbnair9050 หลายเดือนก่อน +3

    I have bought a CitroënC5 aircross in 2022 .Most comfortable car which I have ever driven. Iam fully satisfied with the performance of my car and service is also very good in their Cochin show room.

    • @PRINCE-gi8zz
      @PRINCE-gi8zz หลายเดือนก่อน

      1922 ഓർ 2022?

    • @cbnaircbnair9050
      @cbnaircbnair9050 หลายเดือนก่อน

      @@PRINCE-gi8zz sorry. 2022

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 หลายเดือนก่อน +4

    ഇതിന്റെ ക്രഷ്ടെസ്റ്റ്‌ rate2star?😄

    • @UllasKumar-jo8dg
      @UllasKumar-jo8dg หลายเดือนก่อน +1

      4*ennanu arinjath

    • @IsmailES-l4q
      @IsmailES-l4q หลายเดือนก่อน

      ആര് പറഞ്ഞു......?

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      @@sunilkumaremminiyath6450 deatailed വീഡിയോ ഉടൻ വരും. എടുത്ത് വെച്ചിട്ടുണ്ട് എഡിറ്റിംഗിലാണ് bro.

    • @torpidotorpido3081
      @torpidotorpido3081 หลายเดือนก่อน

      ​Zero star ആണ് as same as citron ​c3 @@UllasKumar-jo8dg

  • @nidheeshtr1982
    @nidheeshtr1982 หลายเดือนก่อน +1

    Oru super alla

  • @baijutvm7776
    @baijutvm7776 หลายเดือนก่อน +4

    പ്രതാപൻ 😂

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      Mm അതെ.

    • @renji9143
      @renji9143 หลายเดือนก่อน

      😂😂😂😂

    • @BOND-OO7
      @BOND-OO7 หลายเดือนก่อน

      😂😂😂😂😂

    • @Abu94473
      @Abu94473 หลายเดือนก่อน +1

      ഇപ്പോൾ വേറെ പണിയൊന്നും ഇല്ല കാലുവാരി പ്രതാപന്

  • @asharafali9464
    @asharafali9464 หลายเดือนก่อน +2

    Under power avum vandi veliya vandiyannu but igins nithe power ollu

    • @wwtvoice899
      @wwtvoice899 หลายเดือนก่อน

      ഓടിച്ചീട്ട് പറയൂ. പി ആർ പണി വേണ്ട.

  • @vinoyjoseph1891
    @vinoyjoseph1891 หลายเดือนก่อน +1

    എനിക്ക് ec3 ഉണ്ട്,, ഫുൾ satisfied

  • @mukundane
    @mukundane 6 วันที่ผ่านมา

    Door handle (outside) is like that of Alto 🤔🥲 Not of premium design 🙃😩

  • @jerryantony4012
    @jerryantony4012 หลายเดือนก่อน +1

    ഫ്രണ്ട് കൊള്ളൂല്ല

  • @josephtj8355
    @josephtj8355 หลายเดือนก่อน +1

    ഫോഡിന്റെ കാര്യം ചവറലിനെ കാര്യം ഓർത്താൽ മതി

    • @Jij1156
      @Jij1156 หลายเดือนก่อน

      ഇത് കുറെ വിറ്റുപോകും

  • @Apillaiktm
    @Apillaiktm หลายเดือนก่อน +1

    മുൻ mp 😄

  • @LakshmideviDevi-i1e
    @LakshmideviDevi-i1e หลายเดือนก่อน +5

    സൂപ്പർ വണ്ടി

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      😄

    • @johnjosephbunglavan1811
      @johnjosephbunglavan1811 หลายเดือนก่อน

      ഗൾഫിൽ ഉണ്ടായിരിക്കും...
      പക്ഷെ കേരളത്തിൽ ഇതിന്റെ ഒന്നും സർവീസ് പ്രോപ്പർ ആയി കിട്ടത്തില്ല, പാർട്സും കിട്ടില്ല...
      നല്ല പണി കിട്ടും....

  • @user-cl8hf7jr4x
    @user-cl8hf7jr4x หลายเดือนก่อน +7

    നല്ല വണ്ടിയാണ് ഗൾഫിൽ ഒരു പാട് ഉണ്ട്

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      @@user-cl8hf7jr4x yes 👍🏼

  • @shijuthomas4074
    @shijuthomas4074 หลายเดือนก่อน +2

    കയറി നിരങ്ങുന്ന ഖദർ ധാരി ആരാ?😅😅

  • @Real_indian24
    @Real_indian24 หลายเดือนก่อน +3

    കൂടി വന്നാൽ ഒരു 5 വർഷം അതിനു ശേഷം സിട്രോൺ ഇന്ത്യ വിടും😂😂😂

    • @athuldominic
      @athuldominic หลายเดือนก่อน +1

      വല്ലതും അറിഞ്ഞു സംസാരിക്കാടെയ് 😂

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน +1

      @@Real_indian24 പുതിയ കമ്പനികൾ ഇന്ത്യയിൽ വരുന്നത് നല്ലതാണ്. Kia പോലുള്ള വാഹനങ്ങൾ വന്നപ്പോളാണ് TATA, MAHINDRA, ഇവരൊക്കെ ഒന്ന് ഉണർന്നത്..

    • @Real_indian24
      @Real_indian24 หลายเดือนก่อน +2

      @@AUTOMOTIVE-l3t പുതിയ കംബനികൾ വരട്ടെ. പക്ഷേ ചൈനിസ് കംബനികളെ ആരും അതികം പ്രോൽസാഹിപ്പി കാരുത്. Kia കംബനി South Korea ആണ്.
      ചൈനിസ് Products കൂടുതൽ പ്രോൽസാഹിപ്പിച്ചാൽ പിന്നീട് ഇന്ത്യക്കാർക്കു തന്നെ പാരയാകാം.
      ഫോണുകൾ പോലത്തേ ചെറിയ ചെറിയ സാധനങ്ങൾ പിന്നെയും സഹിക്കാം. പക്ഷേ കാറുകൾ പോലത്തേ ലക്ഷങ്ങൾ വിലവരുന്നവ ചൈനിസ് വാങ്ങാതിരിക്കുന്നതാണ് നല്ലത്.

    • @hidayathvilayil7162
      @hidayathvilayil7162 หลายเดือนก่อน

      😅​@@Real_indian24

    • @dipin2
      @dipin2 16 วันที่ผ่านมา

      ചേട്ടന് കാര്യമായി citroen നെ കുറിച്ച് അറിവില്ല എന്ന് തോന്നുന്നു.

  • @rajrajalex
    @rajrajalex หลายเดือนก่อน +2

    There must be easily available service facility

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      @@rajrajalex അതെ അതെ

  • @LakshmideviDevi-i1e
    @LakshmideviDevi-i1e หลายเดือนก่อน +1

    ഞാൻ ഉണ്ടായിരുന്നു ഷോറൂമിൽ അടിപൊളി ആയിരുന്നു

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      Thanks

    • @prabhakaran8899
      @prabhakaran8899 หลายเดือนก่อน

      ഇന്ത്യൻ വണ്ടികളെ വെല്ലാൻ കഴിയുമോ?
      മഹീന്ദ്ര, മാരുതി

  • @rejithankachan1071
    @rejithankachan1071 หลายเดือนก่อน +1

    3 engine option എവിടെ 2പറഞ്ഞുള്ളു

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      @@rejithankachan1071 full വിഡിയോയിൽ പറയാം bro. ഉടൻ വരും

    • @Jij1156
      @Jij1156 หลายเดือนก่อน

      2 engine അല്ലെ ഉള്ളു bro

    • @torpidotorpido3081
      @torpidotorpido3081 หลายเดือนก่อน

      വേണമെന്നില്ല 🤣​@@AUTOMOTIVE-l3t

  • @nidheeshtr1982
    @nidheeshtr1982 หลายเดือนก่อน +1

    Max turbo 12 km mileage

  • @SajeevCR
    @SajeevCR หลายเดือนก่อน +1

    എന്തോരം സംഭവങ്ങൾ...😂😂😂
    കാണുവാൻ കാത്തിരുന്ന steering wheel, meter console എന്നീ സംഭവങ്ങൾ ഒഴിച്ച് മറ്റെല്ലാ സംഭവങ്ങളും പറഞ്ഞു 😮

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน

      @@SajeevCR detailed വീഡിയോ ഉടൻ വരും..

  • @Jij1156
    @Jij1156 หลายเดือนก่อน +1

    Bro ഇതിന്റെ മൈലേജ് എത്ര കിട്ടും

    • @sathyantk8996
      @sathyantk8996 หลายเดือนก่อน +1

      18 ന് 1 |trകിട്ടും

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t  หลายเดือนก่อน +2

      Full വീഡിയോ ഉടൻ വരുന്നുണ്ട്. അതില് പറയാം

    • @Jij1156
      @Jij1156 หลายเดือนก่อน

      ​@@AUTOMOTIVE-l3twaiting for detailed വീഡിയോ