IJK COUPLES
IJK COUPLES
  • 239
  • 1 136 696

วีดีโอ

ADAS ഫീച്ചേർസോഡ് കൂടിയ പുതിയ HARRIER FEARLESS DARK EDITION |
มุมมอง 88316 ชั่วโมงที่ผ่านมา
ADAS ഫീച്ചേർസോഡ് കൂടിയ പുതിയ HARRIER FEARLESS DARK EDITION |
BIFUEL TATA ACE GOLD CNG + PETROL. ഒരു കുടുംബം പോറ്റാൻ ഇവൻ മതി
มุมมอง 38221 ชั่วโมงที่ผ่านมา
tata #ace #gold #automobile #thrissur #2024 #cng#petrol#
അംബിയെ പ്രണയിച്ച HAMSADH ഇക്ക | അംബി എന്ന ഇന്ത്യൻ കാർ | PROUD TO BE AMBASADOR കാർ |
มุมมอง 3.1K14 วันที่ผ่านมา
കാർ എന്നാൽ അത് ambassador #thrissur #automobile #2024 #car#ambasador#
FRONZ വേണോ TAISOR വേണോ | കൂടുതൽ സുന്ദരൻ ആയി ടോയോട്ടയിൽ വന്നപ്പോൾ |
มุมมอง 3.2K14 วันที่ผ่านมา
taisor#fronz#toyota#maruthisuzuki#automobile #thrissur #carreview #2024 #newcars#
TAIGUN GT SPORTS | VOLKSWAGEN | BLACK EXTERIOR AND INTERIER
มุมมอง 2.5K14 วันที่ผ่านมา
taigun gt
URBANIA | FORCE | 17 seatter laxuary van | മലയാളം റിവ്യൂ |
มุมมอง 7K21 วันที่ผ่านมา
force #urbania #thrissur #automobile #2024 #
TAISOR LAUNCHING | NIPPON TOYOTA KONATHUKUNNU | URBUN CRUISER |
มุมมอง 37521 วันที่ผ่านมา
newcars#urbuncruiser#taisor#konathukunnu #2024 #thrissur #new #intra #irinjalakuda #kerala #carreview #car
NEW TAIGUN GT LINE | മലയാളം റിവ്യൂ |
มุมมอง 17821 วันที่ผ่านมา
volkswagen#taigun#thrissur #pheonix cars #new #jarmancars#
25കിലോമീറ്റർ മൈലേജുമായി ഇതാ new swift 2024
มุมมอง 6821 วันที่ผ่านมา
newswift#2024 #thrissur#irinjalakuda #kerala #intra #brdcarworld#thrissur #new cars #
ഒരു രക്ഷയുമില്ല കിടിലൻ ev. Tata punch ev review
มุมมอง 2.7Kหลายเดือนก่อน
tata#cars #2024 #electronic#thrissur #new #nexon#tiago #kerala #new electrical cars #
xuv 3x0 Ax5 | ഫീച്ചേഴ്സിന്റെ പെരുമഴ | ഞെട്ടിച്ചു കളഞ്ഞു മഹിന്ദ്ര |
มุมมอง 6Kหลายเดือนก่อน
xuv 3x0 Ax5 | ഫീച്ചേഴ്സിന്റെ പെരുമഴ | ഞെട്ടിച്ചു കളഞ്ഞു മഹിന്ദ്ര |
വെള്ള THAR | SHOWROOM REVIEW | AUTOMATIC |
มุมมอง 379หลายเดือนก่อน
വെള്ള THAR | SHOWROOM REVIEW | AUTOMATIC |
WHITE COLOUR THAR REVIEW VIDEO PROMOTION ADD.
มุมมอง 307หลายเดือนก่อน
WHITE COLOUR THAR REVIEW VIDEO PROMOTION ADD.
MAHINDRA 3xo petrol AUTOMATIC review. ഫീച്ചേഴ്സിന്റെ പെരുമഴ. segment game changer
มุมมอง 12Kหลายเดือนก่อน
MAHINDRA 3xo petrol AUTOMATIC review. ഫീച്ചേഴ്സിന്റെ പെരുമഴ. segment game changer
INTRA V70 കൂടുതൽ കരുത്തോടെ
มุมมอง 2.1Kหลายเดือนก่อน
INTRA V70 കൂടുതൽ കരുത്തോടെ
ACE GOLD PETROL. USER REVIEW
มุมมอง 232หลายเดือนก่อน
ACE GOLD PETROL. USER REVIEW
FORTUNER 4×4#FOR SALE
มุมมอง 1.1Kหลายเดือนก่อน
FORTUNER 4×4#FOR SALE
MAHINDRA THAR AUTOMATIC DEISEL 2021 MODEL REVIEW #FOR SALE
มุมมอง 1.4Kหลายเดือนก่อน
MAHINDRA THAR AUTOMATIC DEISEL 2021 MODEL REVIEW #FOR SALE
പൂരത്തിന് വന്ന ഗജവീരന്മാർ#തൃശൂർ പൂരം 2024
มุมมอง 7402 หลายเดือนก่อน
പൂരത്തിന് വന്ന ഗജവീരന്മാർ#തൃശൂർ പൂരം 2024
പാറമേക്കാവ് കൊട്ടികയറി വടക്കുംനാഥനിൽ 👌👌
มุมมอง 1832 หลายเดือนก่อน
പാറമേക്കാവ് കൊട്ടികയറി വടക്കുംനാഥനിൽ 👌👌
കരഞ്ഞുവന്ന അമ്മൂമ്മ, ചിരിച്ചുകൊണ്ട് പോയി
มุมมอง 3K2 หลายเดือนก่อน
കരഞ്ഞുവന്ന അമ്മൂമ്മ, ചിരിച്ചുകൊണ്ട് പോയി
തൃശൂർ പൂരം 2024#thrissur pooram #
มุมมอง 2792 หลายเดือนก่อน
തൃശൂർ പൂരം 2024#thrissur pooram #
sample വെടിക്കെട്ട് #തൃശൂർ പൂരം #2024#
มุมมอง 3022 หลายเดือนก่อน
sample വെടിക്കെട്ട് #തൃശൂർ പൂരം #2024#
വിഷ്ണുമായ ചാത്തനെ പേടിക്കണോ?
มุมมอง 6932 หลายเดือนก่อน
വിഷ്ണുമായ ചാത്തനെ പേടിക്കണോ?
ദിലീപ് ഇരിഞ്ഞാലക്കുടയിൽ....
มุมมอง 4K2 หลายเดือนก่อน
ദിലീപ് ഇരിഞ്ഞാലക്കുടയിൽ....
കോമരം ഇല്ലാത്ത ഭരണി പാട്ട്. part 3.
มุมมอง 1.3K2 หลายเดือนก่อน
കോമരം ഇല്ലാത്ത ഭരണി പാട്ട്. part 3.

ความคิดเห็น

  • @muhammedrameesramees2312
    @muhammedrameesramees2312 6 ชั่วโมงที่ผ่านมา

    Bollero maxx 2.0👍👍

  • @user-nj1gf8lq8h
    @user-nj1gf8lq8h 20 ชั่วโมงที่ผ่านมา

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്

    • @ijkcouples6677
      @ijkcouples6677 20 ชั่วโมงที่ผ่านมา

      ഫോൺ ആണ് ബ്രോ

  • @Jij1156
    @Jij1156 20 ชั่วโมงที่ผ่านมา

    ചേട്ടാ xuv 700 ചെയ്യാമോ, കുറെ ആൾക്കാരുടെ കണ്ടിട്ടുണ്ടെങ്കിലും ചേട്ടന്റെ രീതിയിൽ കാണാനൊരു ആഗ്രഹം

  • @Maskman844
    @Maskman844 20 ชั่วโมงที่ผ่านมา

    വെയ്റ്റിങ് ആയിരുന്നു ഈ വീഡിയോക്ക്

    • @ijkcouples6677
      @ijkcouples6677 20 ชั่วโมงที่ผ่านมา

      Thanks

  • @abhinavm3311
    @abhinavm3311 วันที่ผ่านมา

    Sujithettan❤️‍🔥

  • @elantharatravels2956
    @elantharatravels2956 วันที่ผ่านมา

    ❤❤❤

  • @elantharatravels2956
    @elantharatravels2956 วันที่ผ่านมา

    ❤❤❤

  • @Najeeb710
    @Najeeb710 3 วันที่ผ่านมา

    ഇയാൾ ചോദിച്ചതിനുള്ള ഉത്തരം ഒന്നും അല്ല പറയുന്നത് ചക്ക എന്നു പറയുമ്പോ മാങ്ങ എന്നാ പറയുന്നേ😆😆 ഓട്ടം ഇല്ലാത്തപ്പോ ഡ്രൈവർമാർക്ക്‌ സാലറി കൊടുക്കുമോ ചോധിച്ചപോ വേറെ ന്തൊകെ ആണ് പറയുന്നേ...

  • @khanmajeed1
    @khanmajeed1 4 วันที่ผ่านมา

    ഭയങ്കര ആരോചകമായ ആ മ്യൂസിക് സെലക്ട്‌ ചെയ്തവനെ കൈയിൽ കിട്ടിയാൽ ഒന്ന് തലോടി വിടമായിരുന്നു ആ മ്യൂസിക് മൊത്തം വീഡിയോ നശിപ്പിച്ചു

  • @Srigalan
    @Srigalan 5 วันที่ผ่านมา

    സേഫ്റ്റി എന്ന വാക്യം മാത്രം ഉയർത്തി പിടിച്ച് ഉപജീവനം നടത്തുന്ന ഒരു വാഹനനിർമാതാവ്. സർവീസടക്കം, ബാക്കിയെല്ലാം കട്ടപ്പുക.

    • @khanmajeed1
      @khanmajeed1 4 วันที่ผ่านมา

      Tata യോട് താല്പര്യം ഇല്ലെങ്കിൽ എടുക്കേണ്ട tata യെ ഇഷ്ടപ്പെടുന്നവർ കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ തന്നെ വളരെ അധികം ഉണ്ട് പിന്നെ ഇവരുടെ സർവീസ് വളരെ മോശം തന്നെ ആണ് അത് ഇന്നോ ഇന്നലെയോ മുതൽ അല്ല ഇവരുടെ indica 2001 ൽ ഞാൻ എടുത്തിരുന്നു വണ്ടി നല്ല സുഖം അത്യാവശ്യം മൈലേജ് പക്ഷെ സർവീസ്നു പോകുമ്പോൾ ആണ് ഇവരുടെ തനി സ്വരൂപം കാണിക്കുക എന്തോ വലിയ ഔദാര്യം ചെയുന്നത് പോലെ

  • @Abdulkalamkp
    @Abdulkalamkp 6 วันที่ผ่านมา

    Tata yude vandi edth full complaints.. 🙄olakkammale servicum.. Kathikkan thonum.. Kashtapet undakiya paisa aanel never buy tata. Worst experience

    • @ijkcouples6677
      @ijkcouples6677 6 วันที่ผ่านมา

      ഏതാ വണ്ടി

  • @arunthamburu335
    @arunthamburu335 6 วันที่ผ่านมา

    ❤❤

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 6 วันที่ผ่านมา

    കുടുംബം നോക്കാൻ ആണെങ്കിൽ സിഎൻജി എടുക്കരുത് ഇതെല്ലാം ചെറിയ കമ്പനി ഉപയോഗത്തിന് മാത്രമേ പറ്റുകയുള്ളൂ. സിഎൻജി ഗോഡ്സ് വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് ഞാൻ അഭിപ്രായങ്ങൾ ചോദിച്ചിട്ടുണ്ട് ഒരിക്കലും എടുത്തു പോകരുത് എന്നാണ് അവരുടെ അഭിപ്രായം. ഡീസലോ പെട്രോളോ എടുക്കുക.

  • @city29
    @city29 6 วันที่ผ่านมา

    ❤❤❤ love u Etta

  • @samvarghese9374
    @samvarghese9374 6 วันที่ผ่านมา

    ഏതാ മൊബൈൽ ഫോൺ ഷൂട്ട് ്ന് ഉപയോഗിച്ചത്?

  • @user-nj1gf8lq8h
    @user-nj1gf8lq8h 7 วันที่ผ่านมา

    👍

  • @sunilc1645
    @sunilc1645 7 วันที่ผ่านมา

    സൂപ്പർ

  • @sunilc1645
    @sunilc1645 7 วันที่ผ่านมา

    👍👍👍

  • @sumeshcs7059
    @sumeshcs7059 8 วันที่ผ่านมา

    💚💜

  • @user-fs2nz5dj6v
    @user-fs2nz5dj6v 8 วันที่ผ่านมา

    Interview edkkunna alkk onnm ariyillaaa at least jinn ahno gangster ahno accident ayath enn polum ariyillaaa....

    • @SIBIL-DL
      @SIBIL-DL 7 วันที่ผ่านมา

      Athee

    • @ijkcouples6677
      @ijkcouples6677 6 วันที่ผ่านมา

      എനിക്കറിയാത്ത കാര്യങ്ങൾ നേരിട്ട് ചോദിച് മനസിലാക്കാൻ വേണ്ടിയാണു പോയത്...

    • @noushadtrt4795
      @noushadtrt4795 6 วันที่ผ่านมา

      Thanikk ariyoo 😂 ithoke enthina orthu vekkunne

  • @user-nj1gf8lq8h
    @user-nj1gf8lq8h 8 วันที่ผ่านมา

    👍👍👍

  • @_jos_hin
    @_jos_hin 8 วันที่ผ่านมา

    ❤❤❤ 🤍🤍🤍

  • @Jij1156
    @Jij1156 9 วันที่ผ่านมา

    Nice വീഡിയോ...

  • @user-nj1gf8lq8h
    @user-nj1gf8lq8h 10 วันที่ผ่านมา

    👍👍

  • @Jij1156
    @Jij1156 10 วันที่ผ่านมา

    സ്വിമ്മിംഗ് പൂൾ 👌👌👌👌ആർക്കോ കൊണ്ടത് പോലെ 👍👍👍

  • @sevenstar775
    @sevenstar775 10 วันที่ผ่านมา

    original Suzuki വാങ്ങുന്നതാണ് ബുദ്ധി , 😊

    • @Jij1156
      @Jij1156 10 วันที่ผ่านมา

      ഏത് വാങ്ങിയാലും safety സെയിം ആണ്

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 11 วันที่ผ่านมา

    Adipoli ❤

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 11 วันที่ผ่านมา

    കളറൊക്കെ മാറി മറിയും എന്ന് കേൾക്കുന്നല്ലോ മ്മളെ ജിന്ന് പച്ച തിരിച്ചു വരോ.... ❤️❤️

  • @akhil3456
    @akhil3456 12 วันที่ผ่านมา

    Ithinte 1.2 l patrol variant 4 cylinder alle (turbo allathath) Fronx il undello

    • @ijkcouples6677
      @ijkcouples6677 11 วันที่ผ่านมา

      ആ ഉണ്ട്, ആ varient ടോയോട്ടായിലും ഉണ്ട്

    • @akhil3456
      @akhil3456 11 วันที่ผ่านมา

      @@ijkcouples6677 Appo Pinne Toyota alle nallath brandvalue better look resale value..pinne 20 k adhikam already kooduthal Taisor nanengilum Warrenty kk fronx ilum almost Atrem kodukkanamallo 😌 so better to With Taisor

  • @abdulmajeed2109
    @abdulmajeed2109 12 วันที่ผ่านมา

    Stearing company സ്റ്റോക്ക് അല്ലെ ഭംഗി... മിക്ക മോഡിഫൈക്കേഷനിലും ഫോർഡ് fiesta stearing ആണ് കാണാറുള്ളത്

  • @zentravelerbyanzar
    @zentravelerbyanzar 13 วันที่ผ่านมา

    Forde fiesta dash bord

  • @navazsk1617
    @navazsk1617 13 วันที่ผ่านมา

    Kanumbol happy workshop and money waist, i sold 10 years back if you have money only buy

  • @sivanadhmanakody8437
    @sivanadhmanakody8437 13 วันที่ผ่านมา

    ❤❤

  • @khanmajeed1
    @khanmajeed1 13 วันที่ผ่านมา

    നീ ബാക്ക് ന്ടെ ആളാണല്ലേ ഗൊച്ചു കള്ളൻ

  • @gokulnath6569
    @gokulnath6569 14 วันที่ผ่านมา

    Fronx ❤️❤️❤️❤️

  • @Theconquerer_vlogs
    @Theconquerer_vlogs 15 วันที่ผ่านมา

    Aradaparanje onenessinte ownernte name arkum ariyillan 😒

  • @HamzaThibrahim
    @HamzaThibrahim 15 วันที่ผ่านมา

    Thank. Uu. My dear...to show. Me again. My. Dream Very good vedieo nice presentation keep it up ❤❤❤❤❤❤❤

  • @Jij1156
    @Jij1156 15 วันที่ผ่านมา

    അംബാസഡർ കാറിന്റെ ടെക്നിഷൻ പോലും പറയില്ല ഇങ്ങനെയൊരു ചരിത്രം.... Good ഇൻഫർമേഷൻ 👍👍👍

  • @rahultr4048
    @rahultr4048 15 วันที่ผ่านมา

    Onroad price for this varient ?

    • @ijkcouples6677
      @ijkcouples6677 15 วันที่ผ่านมา

      14ലക്ഷം..

  • @ajaydivakaran257
    @ajaydivakaran257 15 วันที่ผ่านมา

    Safety same അല്ലെ

    • @ijkcouples6677
      @ijkcouples6677 15 วันที่ผ่านมา

      അതെ bro

    • @Jij1156
      @Jij1156 10 วันที่ผ่านมา

      സേഫ്റ്റി ഒക്കെ കണക്കാ

  • @godzon1034
    @godzon1034 15 วันที่ผ่านมา

    മാരുതി -ടൊയോട്ട ബന്ധത്തിൽ ഉണ്ടായ കുട്ടി 😂😂

  • @BenshadPM
    @BenshadPM 16 วันที่ผ่านมา

    ഒരു മൊതലാളി എന്താണ് എന്ന് എല്ലാർക്കും കാണിച്ചു കൊടുക്കുന്ന പച്ച മനുഷ്യൻ ♥️♥️ hats of you ♥️♥️

  • @BenshadPM
    @BenshadPM 16 วันที่ผ่านมา

    Great ഷെഹീർക്കാനെ ഇപ്പോളും ഓർക്കുന്നത് കൊണ്ട് ♥️♥️

  • @user-nj1gf8lq8h
    @user-nj1gf8lq8h 16 วันที่ผ่านมา

    👍👍👍

  • @yaseenfirdous2105
    @yaseenfirdous2105 16 วันที่ผ่านมา

    Oru businn masam ethra varumanam verumenn oru video cheyyamo

    • @riyasnk5512
      @riyasnk5512 14 วันที่ผ่านมา

      ബ്രോ വരുമാനം നോക്കി bus എടുക്കാൻ പറ്റില്ല. ചിലപ്പോൾ നല്ല പോലെ balanc വരും ചിലപ്പോൾ കയ്യിൽ നിന്ന് ഇടേണ്ടി വരും നല്ല പോലെ ആലോചിച്ചിട്ട് ചെയ്താൽ മതി

    • @ijkcouples6677
      @ijkcouples6677 11 วันที่ผ่านมา

      I will try

  • @thameemchembirika5750
    @thameemchembirika5750 16 วันที่ผ่านมา

    ജിന്നിനെ പഴയ കളറിൽ കാണാൻ കാത്തിരിക്കുന്നു

  • @jishnuganesh7539
    @jishnuganesh7539 16 วันที่ผ่านมา

    ഇതിന്റെ 9 സീറ്റർ ഇല്ലേ