02.കുറ്റ്യാടി തെങ്ങ്,തെങ്ങ്കൃഷിക്ക് സംസഥാന,ദേശീയഅവാർഡ് നേടിയ ഫ്രാൻസിസ്.KUTTIYADI COCONUT 9947142849

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • തെങ്ങ് കൃഷിക്ക് സംസഥാന, ദേശീയ അവാർഡ് നേടിയ ഫ്രാൻസിസ് കൈതക്കുളത്ത്, കൈതക്കുളത്ത് നഴ്സറി കുറ്റ്യാടി.സമ്മിശ്ര കൃഷി.Kuttiyadi Coconut Nursery(Westcoast seedlings) | State and National Award winner | For guidence and Coconut Seedlings | Approved by Government of kerala&Cocnut development Board Kochi (License Number07/2019).
    Contact Francis Kaithakulath 9947142849, 8086482452
    For more videos
    01. • 01.കുറ്റ്യാടി തെങ്ങ്,ത...
    02. • 02.കുറ്റ്യാടി തെങ്ങ്,ത...
    03. • 03.കുറ്റ്യാടി തെങ്ങ്,ത...
    04. • 04.കുറ്റ്യാടി തെങ്ങ്,ത...
    05. • 05.കുറ്റ്യാടി തെങ്ങ്,ത...
    06. • തെങ്ങ് കൃഷി | കുറ്റ്യാ...

ความคิดเห็น • 128

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 2 ปีที่แล้ว

    നല്ല അറിവാണ് thanks

  • @AnilKumar-gg9et
    @AnilKumar-gg9et 2 ปีที่แล้ว

    നല്ല വിവരണം സർ...,നന്ദി 👍

  • @ഇന്ദ്രിയം
    @ഇന്ദ്രിയം 2 ปีที่แล้ว

    കരിക്കിന് പറ്റിയ ഗൗളിഘാത്രം തെങ്ങിൻ തൈ ഏതു ഇനമാണ് നല്ലത്

  • @abdulvahab9818
    @abdulvahab9818 2 ปีที่แล้ว

    കുട്ട്ടിയടി തെങ്ങിൻ തൈകൾ കൊല്ലം. ജില്ലയിൽ വിതരണം ചെയ്യാൻ ഏജൻസികലുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @jyothishaphalam7738
    @jyothishaphalam7738 3 ปีที่แล้ว +1

    നിങ്ങൾ ഒരു നല്ല കർഷകനാണ് പറയുന്ന കാര്യങ്ങൾ എല്ലാം ശരി തന്നെ

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ്. Thank you sir🙏

  • @junaidmukri8950
    @junaidmukri8950 2 ปีที่แล้ว

    Good afternoon please add english subtitles

  • @MuthuKumar-wl8rv
    @MuthuKumar-wl8rv 2 ปีที่แล้ว

    Is suitable for tamilnadu any courier service for home delivery

  • @kuttiadicoconutplatsandseeds
    @kuttiadicoconutplatsandseeds 3 ปีที่แล้ว

    തെങ്ങ് ലോകത്തിന്റെ പല ഭാഗങ്ങളിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും കുറ്റ്യാടി തെങ്ങിന്റെയും, തേങ്ങയുടെയും ഗുണമേന്മ അവകാശപ്പെടാൻ ലോകത്തിൽ ഒരു തെങ്ങിനും, തേങ്ങയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കുറ്റ്യാടിയുടെ പരിസരങ്ങളിൽ കൃഷി ചെയ്യുന്ന മികച്ച തെങ്ങിനം ആണ് കുറ്റ്യാടി തെങ്ങുകൾ. മികച്ച രൂപഭംഗിയും ആകാരവും, രോഗപ്രതിരോധശേഷിയും, ഉയർന്ന കായ്ഫലവും, ദീർഘായുസ്സും കുറ്റ്യാടി തെങ്ങിന്റെ പ്രത്യേകതകളാണ്.തേങ്ങക്ക് ഉൾക്കാമ്പ് കൂടുതലും നല്ല വെളുത്ത നിറവും രുചിയും വെളിച്ചെണ്ണ സ്വാദിഷ്ടവും സുഗന്ധവും ഉള്ളതാണ് കൊപ്രയിൽ നിന്നും 73ശതമാനം വരെ വെളിച്ചെണ്ണ ലഭിക്കുന്നു. ഗവൺമെന്റ് കൃഷിവകുപ്പ് മുഖേന പ്രധാനമായും വിത്തുതേങ്ങകൾ ശേഖരിക്കുന്നത് ചെമ്പനോട, പൂഴിത്തോട്, ചക്കിട്ടപാറ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര
    പശുക്കടവ് മുതലായ കുറ്റ്യാടിയുടെ പരിസരങ്ങളിൽ നിന്നാണ്. നല്ല പരിചരണം ലഭിച്ചാൽ അഞ്ചുവർഷം കൊണ്ട് കായ്ക്കുകയും, ഒരുന്നൂറ്റാണ്ടുവരെ കായ്‌ഫലം ലഭിക്കുന്നതുമാണ് കുറ്റ്യാടിത്തെങ്ങുകൾ. kuttiadycoconutplantsandseeds.netlify.app/

  • @gkokok
    @gkokok 4 ปีที่แล้ว +1

    പറഞ്ഞു തരാൻ sir കാണിക്കുന്ന മനസ്സിന് നന്ദി.....

  • @manoharanpp2695
    @manoharanpp2695 2 ปีที่แล้ว

    തൈ എ ത്ര വില ക്ക് ആ ണ് വിൽക്കുന്നത് sir

  • @mohd78652
    @mohd78652 4 ปีที่แล้ว +5

    Now i feel my father and grand father , they more knowledgeable people than Bsc botany holder

    • @bte_permaculture
      @bte_permaculture 4 ปีที่แล้ว

      Exactly! I hold a Degree in Botany and Masters in Microbiology, but my grand dad was a better farmer 😄🙏

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      Thank you :)

    • @royvarghese1397
      @royvarghese1397 3 ปีที่แล้ว

      Can get your mobile number?

  • @rasiyaraheem4968
    @rasiyaraheem4968 4 ปีที่แล้ว +2

    തെങ്ങിന്റെ കായ് പൊഴിയുന്നതിന് ചുണ്ണാമ്പ് ഇടാൻ പറ്റുമോ.?

    • @galleryg2406
      @galleryg2406 4 ปีที่แล้ว +1

      ഇതൊന്നു കണ്ടുനോക്കൂ... th-cam.com/video/70TmmVlBPls/w-d-xo.html

    • @anoopn8382
      @anoopn8382 4 ปีที่แล้ว

      Vallam nannay nanakkunna tangano

  • @bte_permaculture
    @bte_permaculture 4 ปีที่แล้ว +3

    Very inspiring! Thank you Sir. Would like to visit when am around. Namaste 🙏😄♥️

    • @sulfithsulfi7185
      @sulfithsulfi7185 2 ปีที่แล้ว

      Sir thanginta thumbadanjal anta chayya

  • @satisfactiontour9892
    @satisfactiontour9892 3 ปีที่แล้ว

    അടിപൊളി

  • @shahinashahi1054
    @shahinashahi1054 4 ปีที่แล้ว +2

    കുതിർത്തു കമഴ്ത്തി വെക്കുക എങ്ങനെയാണ്. കുതിർക്കുക എന്നുപറഞ്ഞാൽ എന്താണ്

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 ปีที่แล้ว

    Sir.... തെങ്ങിലെ മേച്ചിങ്ങ പെട്ടന്ന് കൊഴിഞ്ഞു വീഴുന്നു... അതിനെന്താ കാരണം... വീഴാതിരിക്കാൻ എന്താ cheyanda

  • @aannzvlogs4294
    @aannzvlogs4294 3 ปีที่แล้ว

    Courier service undo

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +1

    കുറ്റ്യാടി തെങ്ങ് ഉയരം കൂടതലാണോ?

  • @ayamadutt912
    @ayamadutt912 2 ปีที่แล้ว

    1998retirechaitha orupesioner annuitant sir ningaluday phone number onnu ariyichutharamow

  • @lathifpv5103
    @lathifpv5103 4 ปีที่แล้ว

    Kutyadi thengu ethra varshathil kaaykum sir

  • @alexanderjohntharakan9402
    @alexanderjohntharakan9402 4 ปีที่แล้ว +1

    Sir, etra varsham venam kayikkan. South kerala yil kittan entu venam

    • @anujindu6048
      @anujindu6048 4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @sudarsanank2395
    @sudarsanank2395 3 ปีที่แล้ว

    സർ, ഇത് കുള്ളൻ ഇനമാണോ? എത്ര വർഷം കഴിയുമ്പോൾ കായ്ക്കും ?

  • @manojkumaritnmanojkumaritn2706
    @manojkumaritnmanojkumaritn2706 4 ปีที่แล้ว

    How much for one kuttiadi coconut plant

  • @subashmaruthuvelil8403
    @subashmaruthuvelil8403 3 ปีที่แล้ว

    Sir
    82 cent sthalathe athra thye nadam

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

    • @nidhin9333
      @nidhin9333 3 ปีที่แล้ว

      One acre sthalath 75-80 thengin thai nadam

  • @monipilli5425
    @monipilli5425 4 ปีที่แล้ว +1

    തേങ്ങാ തെങ്ങിൽ നിന്നും വെട്ടി ഇടുന്നതാണ് ഇറക്കുന്നതിലും നല്ലത് എന്നാണോ പറയുന്നത് ....

  • @simonputhenveedu6212
    @simonputhenveedu6212 4 ปีที่แล้ว +2

    Brother had home delivery

  • @prakashkp4772
    @prakashkp4772 3 ปีที่แล้ว

    Super👌👌👌👌👌

  • @ravindrankp1469
    @ravindrankp1469 4 ปีที่แล้ว +1

    THALASSERY നിന്ന് എത്തിച്ചേരാൻ വഴി ? ഒരു തൈ വില എത്ര

    • @ismailtp4149
      @ismailtp4149 4 ปีที่แล้ว

      തലശ്ശേരി to കുറ്റ്യാടി to മുള്ളൻകുന്ന് to മരിയഗിരി.

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      120 RS.
      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

  • @rpnair4461
    @rpnair4461 4 ปีที่แล้ว +2

    സാറിന്റെ തെങ്ങിൻ തൈയ്ക് ഒന്ന് എന്താണ് വില?

    • @anujindu6048
      @anujindu6048 4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @jerinjosephm
      @jerinjosephm 4 ปีที่แล้ว

      @@anujindu6048 mobile kittunnillallo

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      @@jerinjosephm 99471 42849/80864 82452 (can you try again)

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @lukmantp3669
    @lukmantp3669 4 ปีที่แล้ว +2

    കായ ഉണ്ടാകാൻ എത്ര വർഷമെടുക്കും

  • @SugeshG7
    @SugeshG7 4 ปีที่แล้ว

    Will this suits for Palakkad s climate?

    • @anujindu6048
      @anujindu6048 4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @premshankerg
      @premshankerg 2 ปีที่แล้ว

      Sure

  • @sainuocsainu177
    @sainuocsainu177 4 ปีที่แล้ว +1

    Malappuram jillayil delieri undo? 47ennam venam

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 4 ปีที่แล้ว +7

    മാഷാ അള്ളാ നല്ല അറിവ്

  • @jerinjosephm
    @jerinjosephm 4 ปีที่แล้ว +1

    നഴ്സറിയിൽ നിന്നു നേരിട്ട് വന്നാൽ മാത്രമേ തൈ കിട്ടുകയുള്ളോ. മറ്റ് ജില്ലകളിൽ കിട്ടുമോ

    • @jerinjosephm
      @jerinjosephm 4 ปีที่แล้ว

      കോട്ടയം ജില്ലയിൽ കിട്ടുമോ

    • @anujindu6048
      @anujindu6048 4 ปีที่แล้ว +1

      @@jerinjosephm കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @sreekumarkesavavanpillai5238
    @sreekumarkesavavanpillai5238 4 ปีที่แล้ว +2

    വിത്ത് തേങ്ങ ലഭിക്കുമോ സർ, കൊല്ലം ജില്ലയിൽ കൊണ്ടു വരാൻ ആണ്... കാറിൽ തൈ കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്...

  • @chakra531
    @chakra531 4 ปีที่แล้ว

    Kottayam Delivery undo?

  • @mashaallhamol6257
    @mashaallhamol6257 4 ปีที่แล้ว

    kuduthal thega undakunna theng eada please ripley ?

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @faisela2664
    @faisela2664 4 ปีที่แล้ว

    പൊന്നാനി സൈടിലേക് തെങ്ങിൻ തൈ കിട്ടുമോ. മിനിമം എത്ര ഓർഡർ ചെയ്യണം

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @thambanmv9155
    @thambanmv9155 3 ปีที่แล้ว

    കുറ്റ്യാടി കുള്ളൻ തെങ്ങ് തൈ ഉണ്ടോ?

  • @rajeshvr4124
    @rajeshvr4124 4 ปีที่แล้ว

    Sir njan alappuzha aanu ethu kittan entha vazhi courier ayakkunundo

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @jawharshaw432
    @jawharshaw432 3 ปีที่แล้ว

    James mashe ariyamo kuttiyadi high school 1983

  • @suja634
    @suja634 4 ปีที่แล้ว

    Chengannur il kittumo? Evideyanu kittunnatu

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @deepureji8481
    @deepureji8481 4 ปีที่แล้ว

    Mind openings ❤️

  • @suneeshaugustine7343
    @suneeshaugustine7343 4 ปีที่แล้ว +1

    ഒരു തൈക് എത്ര ആകും

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      120 RS. കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @reekumarsreevilasam5749
    @reekumarsreevilasam5749 4 ปีที่แล้ว

    അടുക്കളയിൽ നിന്നും ഉള്ള വേസ്റ്റ് വെള്ളത്തിൻ്റെ പൈപ്പ് തെങ്ങിൻ്റെ തടത്തിൽ സ്ഥിരമായി സ്ഥാപിച്ച് വെള്ളം നിറയ്ക്കുന്നത് തെങ്ങിന് നല്ലതാണോ സർ

  • @hamzashefin8010
    @hamzashefin8010 3 ปีที่แล้ว

    ഇത്ര ഒക്കെ വേണോ

  • @namsheelp.c.6138
    @namsheelp.c.6138 4 ปีที่แล้ว +1

    Ok

  • @vinuthomas7570
    @vinuthomas7570 4 ปีที่แล้ว +1

    Ee nursery evida?

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      Marudonkara, kuttiyadi, calicut DT. കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @subashmaruthuvelil8403
    @subashmaruthuvelil8403 4 ปีที่แล้ว

    Sir
    എനിക്ക് കുറച്ച് തൈ വേണമായിരുന്നു കാസർഗോഡ് ജില്ല ആണ്, അവിടെ വന്നാലേ കിട്ടുകയുള്ളൂ, ...

    • @subashmaruthuvelil8403
      @subashmaruthuvelil8403 4 ปีที่แล้ว

      Drip irrigation ചെയ്താൽ വിജയിക്കുമോ

    • @subashmaruthuvelil8403
      @subashmaruthuvelil8403 4 ปีที่แล้ว +2

      Lock down ആയതുകൊണ്ട് നാട്ടിൽ വരാൻ പറ്റുന്നില്ല പൈസ a/c il ഇട്ടാൽ അയച്ച് തരാൻ പറ്റുമോ 75 തൈ വേണമായിരുന്നു കാസർഗോഡ് . കാഞ്ഞങ്ങാട് ആണ് സ്ഥലം

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      @@subashmaruthuvelil8403 : കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @franciskaithakulath6002
      @franciskaithakulath6002  4 ปีที่แล้ว

      @@subashmaruthuvelil8403 :കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @sajijohn4294
    @sajijohn4294 3 ปีที่แล้ว

    Sir ഫോൺ no വേണം

  • @shridhartodkar2758
    @shridhartodkar2758 4 ปีที่แล้ว

    Adres

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว

    ബീവി തൈ എവിടെയാ കിട്ടുക ചേട്ടാ

    • @anujindu6048
      @anujindu6048 4 ปีที่แล้ว

      ?

    • @panchajanyam2477
      @panchajanyam2477 4 ปีที่แล้ว

      @@anujindu6048 ഇളനീരിന് മാത്രം കൃഷി ചെയ്യുന്ന തെങ്ങിൻ തൈ കിട്ടാനുണ്ടോ

    • @anujindu6048
      @anujindu6048 4 ปีที่แล้ว

      @@panchajanyam2477 കൂടുതൽ വിവരങ്ങൾക്ക് എന്റെ മൊബൈൽ നമ്പറായ 99471 42849/80864 82452 എന്ന നമ്പറിൽ വിളിക്കുക. നന്ദി. ഫ്രാൻസിസ് കെ.ടി, കൈതക്കുളത്ത്.

    • @panchajanyam2477
      @panchajanyam2477 4 ปีที่แล้ว

      @@anujindu6048 ok

    • @manumohan4183
      @manumohan4183 3 ปีที่แล้ว

      6238951220

  • @orma6249
    @orma6249 3 ปีที่แล้ว

    എൻ്റെ പൊന്ന് സാറെ കുറ്റ്യാടി തെങ്ങ് എന്നൊരിനം ഇല്ല ആദ്യം അത് മനസിലാക്കും . W CT എന്ന ഇനത്തിനെ യാണ് കുറ്റ്യാടി എന്നും ചാവക്കാട് എന്നും പറഞ്ഞ് നടക്കുന്നത്

  • @ഷെർലക്ഹോംസ്-സ5ഷ
    @ഷെർലക്ഹോംസ്-സ5ഷ 3 ปีที่แล้ว +3

    സർ. താങ്കളുടെ കൂടെയുള്ളത് താങ്കളുടെ ഭാര്യയാണെന്ന് കരുതുന്നു എന്തിനാണ് ആ പാവത്തിനെക്കൊണ്ട് അവർക്ക് താങ്ങാൻ പറ്റാത്ത പണിയേൽപിക്കുന്നത്?അവരും അടുത്ത് തന്നെ ഒരു രോഗിയാകാനും സാദ്ധ്യതയുണ്ട് Pls അവരെ അടുക്കള ജോലിയിലേക്ക് മാത്രമായി സ്വാതന്ത്രം കൊടുക്കു താങ്കൾ വാങ്ങിയ അവാർഡുകളെല്ലാം അവർക്കൂ കൂടി അർഹതപ്പെട്ടതല്ലേ sir താങ്കളുടെ രണ്ട് വീഡിയോ ഞാൻ കണ്ടപ്പോൾ താങ്കളൊരു ചൂടനാണെന്ന് എനിക്ക് തോന്നി ക്ഷമിക്കണം