ചേട്ടാ നിലമ്പൂർ സർക്കാർ ഫോറെസ്റ്റ് നേഴ്സറിയിലെ നിലമ്പൂർ തേക്കും തൈകളുടെ വീഡിയോ ചെയ്യാമോ ??.. എനിക്ക് ഒരു അഞ്ച് തൈ വേണമായിരുന്നു വാങ്ങി അയച്ചു തരാൻ പറ്റുമോ ?
കുറ്റിയാടി മല പ്രദേശമാണ്. കടലോര തെങ്ങിന്റെ കൊപ്രയിൽ നിന്ന് കിട്ടുന്നതിലും കുറവ് വെളിച്ചെണ്ണ മാത്രമേ കുട്ടിയാടിയിൽ നിന്ന് കിട്ടൂ... തിരിഞ്ഞ കൊപ്ര ആണേൽ 65%. കടലോരം ആണേൽ 68% കിട്ടും. Im president of Welfare association of Kerala Coconut Oil Millers
രാജുവിൻ്റെ കൃഷി സ്ഥലം എനിക്ക് നേരിട്ടറിയാം നല്ല കർഷകൻ
രാജു ഒരു സൂപ്പർ കർഷകൻ.... 👍
Good variety, Super👍👍
by
Ragna's Tips
മനോഹരം ആയിരിക്കുന്നു .ഞാൻ 35 എണ്ണം നട്ടു പരിപാലിക്കുന്നു
എത്ര വർഷം കഴിഞ്ഞു aan കായ് കുക... വിശ്വസിച്ചു വാങ്ങമോ.. ആ. ഡെലിവറി ഉണ്ടോ
It seems trees of this kuttiyadi variety grows extremely tall even more than other varieties ..So difficult to climb & take its coconuts
ഞാനൊരു കുറ്റ്യാടികാരണാണ്
Good
njan from kuttiady
ഫസ്റ്റ് ലൈക്ക് 💪🏻
Hi
Sir I am from Tamil Nadu can you send 5nos of coconut plant by courier and much cost for one plant
No Coriuor facility
1st cmt ✌️
Hi
ആ ചോക്ലേറ്റ് നിർമാണത്തിന്റെ ഒരു വീഡിയോ ചെയ്യാമോ ..? . ഒരു കർഷകൻ ചെയ്യുന്നതല്ലേ...?
Yes
Bro 100 rs inn kittum lo kuttiyadi
Srilankan, golden ???
Late akum
ചേട്ടാ നിലമ്പൂർ സർക്കാർ ഫോറെസ്റ്റ് നേഴ്സറിയിലെ നിലമ്പൂർ തേക്കും തൈകളുടെ വീഡിയോ ചെയ്യാമോ ??.. എനിക്ക് ഒരു അഞ്ച് തൈ വേണമായിരുന്നു വാങ്ങി അയച്ചു തരാൻ പറ്റുമോ ?
Cheayam
@@KL06farm നിലമ്പൂർ സർക്കാർ ഫോറെസ്റ്റ് നേഴ്സറിയിലെ വീഡിയോ ചെയ്യുമ്പോൾ അഞ്ച് തേക്ക് തൈകൾ കൂടെ വാങ്ങി അയക്കാൻ പറ്റുമോ സ്ഥലം തിരുവനന്തപുരം
Kadukanmakkal jaathi cheyyumo, nova jaathi anyone
Yes
2nd
Hi
Chetta hai evide full mazha ⛈️⛈️
കുറ്റ്യാടി തെങ്ങിൽ തയ്യിന് കൊമ്പൻചെല്ലിയെ പ്രതിരോധിക്കാൻ കഴിവുണ്ടോ?
Yes
3
Hi
Vzriva
👍👍
50 rs
40
ഇത് വാങ്ങി നടരുത്. ഒരു തെങ്ങിലെ തേങ്ങ മുളച്ചാൽ പല തരം ഉണ്ടാകും. മാതൃ ഗുണം എല്ലാ തൈക്കും ഉണ്ടാകില്ല. മണ്ണ് മാറി നാട്ടാലും വിളവ് കിട്ടില്ല.
pine ethu vagi nadanam enu koodi parau
@@KL06farm നിങ്ങളുടെ നാട്ടിലെ മണ്ണ് ഏതാണോ ആ മണ്ണിൽ നല്ല ഫലം തരുന്ന തെങ്ങിന്റെ തേങ്ങ മുളപ്പിക്കുക. അതിൽ മാതൃ വൃക്ഷത്തിന്റെ നിറം ഉള്ള തൈകൾ മാത്രം നടുക
അല്ലെങ്കിൽ ചൊട്ട മൂടി കെട്ടി അതേ വൃക്ഷത്തിന്റെ തന്നെ പരാഗണം ഉറപ്പ് വരുത്തി മാതൃ വൃക്ഷണത്തിന്റ നിറം ഉള്ളത് മാത്രം.
നാട്ടിൽ തന്നെ നല്ല ഫലം തരുന്ന തെങ്ങിനെ Pilot തെങ്ങ് ന്ന് പറയും
കുറ്റിയാടി മല പ്രദേശമാണ്. കടലോര തെങ്ങിന്റെ കൊപ്രയിൽ നിന്ന് കിട്ടുന്നതിലും കുറവ് വെളിച്ചെണ്ണ മാത്രമേ കുട്ടിയാടിയിൽ നിന്ന് കിട്ടൂ... തിരിഞ്ഞ കൊപ്ര ആണേൽ 65%.
കടലോരം ആണേൽ 68% കിട്ടും.
Im president of Welfare association of Kerala Coconut Oil Millers
Karyamilla,not a good coconut
ആര് പറഞ്ഞു, നിലവിൽ കിട്ടുന്നതിലെ ഏറ്റവും നല്ല തേങ്ങ, ഇതാണ് ഒന്നു google ചെയൂ അറിയാം
Ethaanu pinne good coconut???
എന്നിട്ടാണോ സർക്കാർ എല്ലാ വർഷവും ഇവിടെ നിന്നും വിത്തുതേങ്ങ 70 രൂപ കൊടുത്തു സംഭരിച്ചു തൈ ഉണ്ടാക്കി കേരളം മൊത്തം വിതരണം ചെയ്യുന്നത്...?
Pls pH no
Given in vidieo
ഫോൺ നമ്പർ
Given in vidieo
ഓൺലൈൻ sale ഉണ്ടോ
Plz call