12V Delay Relay timer Board settings malayalam (മലയാളം)

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 58

  • @9847865007007
    @9847865007007 4 ปีที่แล้ว

    എല്ലാവർക്കും ഉപകാരപ്പെടുന്നരീതിയിലുള്ളഅവതരണം

  • @zakezah
    @zakezah 4 ปีที่แล้ว

    Shaji mampad and Junaid.super video....

  • @nicetouch7929
    @nicetouch7929 4 ปีที่แล้ว

    നമസ്കാരം ഷാജി
    ജുനൈദിന് നമസ്കാരം
    അറിവുകൾ പറഞ്ഞു തന്ന ജുനൈദിന് ഷാജി ഭായിക്കും
    വളരെ നന്ദി

  • @സുധീർകുമാർ
    @സുധീർകുമാർ 4 ปีที่แล้ว

    Junaid and shaji bai super

  • @safasherin9487
    @safasherin9487 4 ปีที่แล้ว

    Adi powli👌

  • @machan2751
    @machan2751 4 ปีที่แล้ว +1

    ചേട്ടന്റെ എല്ലാ കണ്ടന്റും വളരെ നല്ലതാണ് പക്ഷെ വീഡിയോ കോളിറ്റി കുറച്ചും കൂടി കൂട്ടണം

  • @Jamaludheen99
    @Jamaludheen99 3 ปีที่แล้ว

    Bro കുഴൽ കിണറിന്റെ 1.5 hp motor. Timer vech onakanum ofakanum pattumo. Motorin push ബട്ടൺ ആണ്. പറ്റുമെങ്കിൽ ഏത് companyde product ആണ് നല്ലത്,

    • @Jamaludheen99
      @Jamaludheen99 3 ปีที่แล้ว

      റിപ്ലൈക് wait ചെയ്യുന്നു

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      Contactor or ആംപിയർ കൂടിയ relay എക്സ്ട്രാ വെക്കേണ്ടിവരും

  • @fazalanakkara5493
    @fazalanakkara5493 4 ปีที่แล้ว

    സൂപ്പർ

  • @noushad.966
    @noushad.966 4 ปีที่แล้ว +1

    🤗🤗

  • @mr_mayavi4
    @mr_mayavi4 4 ปีที่แล้ว

    ഹലോ ഷാജി ചേട്ടാ w3001thermostat 10amp nallathano

  • @sreejithp988
    @sreejithp988 4 ปีที่แล้ว

    👍👍🥰 ,super

  • @regikutta2004
    @regikutta2004 4 ปีที่แล้ว +1

    ഷാജിഭായി നമസ്ക്കാരം, ഞാൻ രജിത് ...
    ഈ റ്റൈമറിൽ സെക്കൻ്റ്സ് മിനിറ്റും മിക്സാക്കി സെറ്റ് ചെയ്യാൻ പറ്റില്ല (ഒന്നുകിൽ മിനിറ്റ് സ് OP and CL അല്ലങ്കിൽ സെക്കൻ്റ് സോ മണിക്കൂറോ), Z801 ആണ് നല്ലത്

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      പറ്റുന്നതും പറ്റാത്തതും ഉണ്ട് കണ്ടാൽ ഒരുപോലെ ഇരിക്കും വീഡിയോയിൽ കാണിച്ചത് പറ്റുന്നതാണ്

  • @abikunnamkulam325
    @abikunnamkulam325 4 ปีที่แล้ว

    👍

  • @satheeshkumarsk7204
    @satheeshkumarsk7204 ปีที่แล้ว +1

    Onnum manassilayilla.

  • @babugd1
    @babugd1 3 ปีที่แล้ว

    60 mins on 60 mins off continuous operation set cheyyan pattumo...?..I am planning to use it for a solar chargable 12 v mini water pump..

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      Chq video sir. On time of time suitable your purpose

    • @babugd1
      @babugd1 3 ปีที่แล้ว

      @@shajimampad9862 .. ഞാൻ ചോദിക്കാൻ കാരണം.. ചില കമന്റിൽ 15 മിനുട്ട് എന്നു കേട്ടു.. അതുകൊണ്ടാണ്..60 min off 60 min on കിട്ടുമോ എന്നു ചോദിച്ചത്

    • @NadeeraK-s9i
      @NadeeraK-s9i 7 หลายเดือนก่อน

      I am looking for this for same purpose

  • @safasherin9487
    @safasherin9487 4 ปีที่แล้ว

    👌👌👌👌

  • @ammusvlogs6326
    @ammusvlogs6326 3 ปีที่แล้ว +1

    ചേട്ടാ ചേട്ടന്തേ എല്ലാ വീഡിയോസും നല്ലതുപോലെ മനസിലാകുമായിരുന്നു എന്നാൽ ഈ വീഡിയോ ഒന്നും മനസിലാകുന്നില്ല

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      എന്താണ് അറിയേണ്ടത്

  • @mohanannairv402
    @mohanannairv402 3 ปีที่แล้ว

    ഞാൻ ഈ ടൈമർ സെറ്റ് ചെയ്യാൻ നോക്കിയിട്ടു നടക്കുന്നില്ല. മൂന്നു മണിക്കൂർ ഇന്റെർവെലിൽ 5 മിനുട്ട് വർക്ക്‌ ചെയ്യാൻ ഇങ്ങനെയാണ് സെറ്റ് ചെയ്യുന്നത്

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      കണ്ടാൽ ഒരുപോലെ ആണെങ്കിലും ചിലത് പ്രോഗ്രാമിന് വ്യത്യാസം ഉണ്ടാകാറുണ്ട്. കൂടെ മെനു ചാർട്ട് ഉണ്ടാകും അല്ലേൽ വാങ്ങിച്ച സൈറ്റിൽ അതുപോലെ ചൈതാൽ മതി

  • @abhinavks2050
    @abhinavks2050 4 ปีที่แล้ว +1

    Current poyal oru setapp endakkumooo

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      കുഴപ്പമില്ല ഒന്ന് on ആകും കറണ്ട് വരുമ്പോൾ

    • @abhinavks2050
      @abhinavks2050 4 ปีที่แล้ว +1

      Current illadu ethra time egg geevikkom

    • @regikutta2004
      @regikutta2004 3 ปีที่แล้ว

      @@abhinavks2050 4 divasam electricity ellaadhirunnu, kunjungal virinju, 4 dovasam late aayi viriyaan

  • @GAMER987
    @GAMER987 3 ปีที่แล้ว

    Engane reset cheyyum?

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว +1

      സെറ്റ് ചെയ്യുക

  • @സുധീർകുമാർ
    @സുധീർകുമാർ 4 ปีที่แล้ว

    ടെക്നോളജി, കൃഷി, ഇൻക്യൂബേറ്റർ ഇവയുടെ telegram ഗ്രൂപുകളിൽ join ചെയ്താൽ തനതു വിഷയങ്ങെളെ കുറിച്ച് കൂടുതൽ പഠിക്കാൻ പറ്റുമോ?

  • @lekshmimanojmanoj7917
    @lekshmimanojmanoj7917 4 ปีที่แล้ว

    😍🤩🤩

  • @Abin.V.Francis
    @Abin.V.Francis 3 ปีที่แล้ว

    കറൻറ് പോയാൽ time reset ആകുമോ?

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว +1

      ഒന്നീന്ന് തുടങ്ങും

    • @Abin.V.Francis
      @Abin.V.Francis 3 ปีที่แล้ว

      @@shajimampad9862 thanks 👍🤝

  • @FAHADSHAFEEKBROLL
    @FAHADSHAFEEKBROLL 3 ปีที่แล้ว

    Price

  • @haris8010
    @haris8010 4 ปีที่แล้ว

    Shajikka ith cheithu alle

  • @sameer_alamcode
    @sameer_alamcode 3 ปีที่แล้ว

    trigger enthinnanu

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      th-cam.com/video/vDw2qpdfhk8/w-d-xo.html ഈ വീഡിയോ കണ്ടാൽ മനസ്സിലാകും 🤝

  • @joygeorgelawrence1441
    @joygeorgelawrence1441 4 ปีที่แล้ว

    Wiring diagram post ചെയ്യു.

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      ഈ ചാനലിൽ 90% ഇതുതന്നെയാണ് ഉള്ളത് മറ്റു പല വീഡിയോയിലും പറഞ്ഞിട്ടുണ്ട് വിശദമായി ഞാൻ തന്നെ. ഈ വീഡിയോ എന്റെ സുഹൃത്ത് ചെയ്തതാണ് 🙏

    • @joygeorgelawrence1441
      @joygeorgelawrence1441 3 ปีที่แล้ว

      @@shajimampad9862 മൂന്ന് കണക്ഷനുള്ള ചെയിൻ മോട്ടോറിൻ്റെ വയറിംഗ് രീതി പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നത് വെള്ളമില്ലാതെ നീന്താൻ പഠിപ്പിക്കുന്നത് പോലെയാണ്. ഒരു വയർ അവിടെ കൊടുക്കൂ. ഒരു വയർ വേറൊന്നി റെ അറ്റത്ത് കൊടുക്കു എന്നൊക്കെ പറയുന്നതിലും എന്തെളുപ്പമാണ് സുഹൃത്തേ ഒരു വെള്ള പേപ്പറിൽ പേനയുപയോഗിച്ച് വരച്ച ഒരു ഡയഗ്രം ഇടക്കോ, ആദ്യമോ കാണിക്കുന്നത്. താങ്കൾക്ക് ഞാൻ പറഞ്ഞത് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.

  • @ulladan8796
    @ulladan8796 4 ปีที่แล้ว +2

    ഒന്നും മനസിലായില്ല

  • @shajikp1342
    @shajikp1342 3 ปีที่แล้ว

    Useless