'അവള്‍ ജിപേയില്‍ 40000 ഇടാന്‍ പറഞ്ഞു, ഞാനിട്ടു.. പിന്നാലെ നമ്പര്‍ ബ്ലോക്കാക്കി' | Nirmal Palazhi

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 242

  • @KOCHU_TOOWILD
    @KOCHU_TOOWILD หลายเดือนก่อน +112

    ചോദിച്ചത് ഒരു ആണായിരുന്നെങ്കിൽ ഒരു രൂപാപോലും കൊടുക്കില്ലായിരുന്നല്ലോ 🙏

    • @robythomasthomas
      @robythomasthomas หลายเดือนก่อน

      Ninte achan chothichal koduthekum

  • @vazhipokka
    @vazhipokka หลายเดือนก่อน +39

    നമ്മുടെ നാട്ടിലെ ചില ആൾക്കാരുണ്ട് ആദ്യം ഒരു 500 രൂപ ചോദിക്കും കൃത്യസമയത്ത് തിരിച്ചുതരും പിന്നെയും കുറച്ചുനാൾ കഴിയുമ്പോൾ ഒരായിരം രൂപ ചോദിക്കും അതും കൃത്യസമയത്ത് തിരിച്ചു തരും പിന്നെ ഒരു 10000 15000 ചോദിക്കും പിന്നെ അവരെ മഷി ഇട്ടു നോക്കിയാൽ പോലും കിട്ടില്ല...

    • @YoyoYoyo-p7b
      @YoyoYoyo-p7b หลายเดือนก่อน

      സത്യം

    • @sureshsura3599
      @sureshsura3599 หลายเดือนก่อน

      😂💯

    • @9961172625
      @9961172625 หลายเดือนก่อน

      ആദ്യം 10000 പിന്നെ 22000 അടുത്തത് 55000 അവസാനം 91000 എന്നിങ്ങനെ സാധനം വാങ്ങിച്ചു പോയിട്ട് ആ 91000 തിരിച്ചു തന്നിട്ടില്ല 1 വർഷമായി……അവസാനം ഒരു ആൾക്കും ഓടിക്കാൻ പറ്റാത്ത അടവുള്ള ഡ്യൂക്ക് ബൈക്ക് കൊണ്ടുവന്നു തന്നിട്ട് പറഞ്ഞു പൈസ തരുമ്പോൾ തിരിച്ചു തന്നാൽ മതി എന്ന്…..എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല 😢😢😢

  • @VarunDev-o6r
    @VarunDev-o6r หลายเดือนก่อน +108

    പത്ത് മിനിറ്റിനകം പൈസ തിരിച്ചു തരും എന്ന് പറയുമ്പോൾ അവരോട് പറഞ്ഞൂടെ പത്ത് മിനിറ്റ് wait ചെയ്താൽ പോരെ, എന്നോട് ചോദിക്കുന്നത് എന്തിനാ എന്ന്. 🙄 എന്തോ എവിടെയോ ഒരു സ്‌പെല്ലിങ് mistake 😁

    • @Wiseman2448
      @Wiseman2448 หลายเดือนก่อน +10

      Ntho prathikshich paisa koduthu mothathil oombi😂

    • @LoveYouLoveBee
      @LoveYouLoveBee หลายเดือนก่อน

      ​@@Wiseman2448 ആണുങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന പെൺ വർഗം ഇന്നും സമൂഹത്തിൽ ഉണ്ട്

    • @MdAbdulla-m4b
      @MdAbdulla-m4b หลายเดือนก่อน +2

      @@VarunDev-o6r കളിക്കാൻ തരാം എന്നു പറഞ്ഞുകാണും, അവസാനം,.............

  • @AswinrajPc
    @AswinrajPc หลายเดือนก่อน +106

    പുള്ളി ഇന്ന് ജീവനോടെ ഇരിക്കുന്നത് ഇത് പോലെ സഹായം കിട്ടിയത് കൊണ്ടാണ് ഇല്ലെങ്കിൽ നടുറോഡിൽ തീരണ്ടതായിരുന്നു.... കമന്റ്‌ ഒക്കെ നോക്കുമ്പോൾ ഇക്കാര്യം പുറത്ത് പറയേണ്ടി ഇരുന്നില്ല എന്ന് തോന്നുന്നു..

    • @Sachyn-EP
      @Sachyn-EP หลายเดือนก่อน +3

      Sathyam

  • @MohammedRAMEEZK-p3r
    @MohammedRAMEEZK-p3r หลายเดือนก่อน +16

    ഇതുപോലുള്ള ആളുകൾ കാരണം യഥാർത്ഥ സഹായത്തിന് അർഹരായവർക്ക് പോലും ഒന്നും കിട്ടാതെ പോകുന്നു. കഷ്ട്ടം 😞

  • @afsalrahman1045
    @afsalrahman1045 หลายเดือนก่อน +351

    ഒരു പരിചയുമില്ലാതെ ആൾക്ക് പണം കൊടുത്തിട്ട് കിടന്നു മോങ്ങുന്നോ 😅

    • @rejinyahel2170
      @rejinyahel2170 หลายเดือนก่อน +7

      😂😂😂😂😂

    • @goodkarma4081
      @goodkarma4081 หลายเดือนก่อน +2

      😂😂

    • @PIRATEkingOFgrandline
      @PIRATEkingOFgrandline หลายเดือนก่อน +3

      Negative adikata

    • @vazhipokka
      @vazhipokka หลายเดือนก่อน

      എന്നെയല്ലടാ പൊട്ടാ പറഞ്ഞത് അവരുടെ വിഷമം കണ്ടപ്പോൾ വിശ്വസിച്ചു പോയെന്ന്..

    • @rajeenashamnad14
      @rajeenashamnad14 หลายเดือนก่อน

      സത്യം

  • @mobindas
    @mobindas หลายเดือนก่อน +12

    അയാൾ എങ്ങനെ ആണ് ജീവിതത്തിലേക്കു തിരിച്ചു വന്നത് എന്ന് അറിയുന്നവർക്ക് അയാളെ അറിയാം ❤

  • @zainmedia2
    @zainmedia2 หลายเดือนก่อน +183

    മനുഷ്യൻ ഒരു 500/ കടം വാങ്ങിയത് കൊടുക്കാൻ താമസിച്ചാൽ തന്നെ ടെൻഷൻ ആണ് പിന്നെ മൊത്തം

  • @ShihabBobby
    @ShihabBobby หลายเดือนก่อน +16

    വർഷങ്ങൾക് മുൻപ് എന്നെയൊരാൾ പറ്റിച്ചിട്ടുണ്ട്.. അപരിചിതൻ..2500 രൂപ.. വലിയൊരു പാഠം പഠിച്ചു.. നന്മ മൂത്ത് എല്ലാരേം കണ്ണടച്ചു വിശ്വസിക്കരുത്.. കൈ ഫുൾ ആയി തുറന്നിടരുത്.. ഭാഗ്യത്തിന് നിർമലിനെ പോലെ സഹായിക്കാനുള്ള മനസ്സ് നഷ്ടായില്ല.. ദൈവത്തിന്റെ കൃപ..

  • @noufeer8977
    @noufeer8977 หลายเดือนก่อน +13

    തിരുവന്തപുരം ജില്ലയിലെ വിഷ്ണു എന്ന എന്റെ കൂട്ടുകാരൻ എന്റെ 7000 രൂപ പറ്റിച്ചു, എന്റെ കൂടെ എറണാകുളം വർക്ക്‌ ചെയ്‌തതാണ്, പിന്നീട് പുള്ളി സ്വന്തം നാട്ടിലേക്ക് വർക്ക്‌ ഷോപ്പ് നടത്താൻ എന്നും പറഞ്ഞ് പോയി, ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. വേറെ നമ്പറിൽ നിന്നും വിളിച്ചാൽ കാൾ എടുക്കും എന്നിട്ട് ക്യാഷ് തരാമെന്നു പറയും, പിന്നെ ആ നമ്പറിൽ വിളിച്ചാൽ എടുക്കില്ല.😢, ഇപ്പോൾ 3 വർഷം ആയി.

    • @Sasiiiies_vlog
      @Sasiiiies_vlog หลายเดือนก่อน +5

      അത് kondu രക്ഷപ്പെടുന്നെങ്കിൽ പെട്ടോട്ടെ എന്നു വെയ്ക്കുക... അതല്ലേ ചെയ്യൻ പറ്റു... Naale അയാള് നന്നായെങ്കിൽ അത് നിങ്ങൾ കാരണമാണെന്ന് അറിയുന്നവർക്ക് മനസിലാകട്ടെ... നശിച്ചില്ലല്ലോ എന്നു നിങ്ങൾക്കും സമാധാനിക്കാം.. Oru നാൾ കാണും.. ഇൻഷാഹ് അല്ലാഹ് 👍🏻

    • @fathimanashwaa
      @fathimanashwaa หลายเดือนก่อน +5

      അയാളുടെ കയ്യിൽ നിന്ന് 14000 ആയിട്ട് പോയിക്കാണും.. വർക്ക്ഷോപ്പ് നടത്തുകയല്ലേ 14000 രൂപയുടെ നഷ്ടം എങ്കിലും വന്നിരിക്കും...പറ്റിച്ചു നേടിയതൊന്നും നിലനിൽക്കില്ല..

  • @ismailpk3226
    @ismailpk3226 หลายเดือนก่อน +16

    തിരുവനന്തപുരത്തുള്ള ഒരു outo ഡ്രൈവർ എന്റെ മകനെ 5000₹പറ്റിച്ചു വൈഫ് ഹോസ്പിറ്റലിൽ ആണെന്നും പെട്ടന്ന് പൈസക്ക് ആവശ്യം ഉണ്ടന്നും പറഞ്ഞായിരുന്നു തട്ടിപ്പ് oruവർഷം ആയി കാലിക്കറ്റ്‌ നിന്ന് trivendram പോകുമ്പോൾ 4പ്രാവശ്യം outo വിളിച്ച പരിജയം മാത്രമേ ഈ ഡ്രൈവറുമായിട്ട് ഉള്ളു

    • @fathimanashwaa
      @fathimanashwaa หลายเดือนก่อน +4

      auto ക്കാരൻ്റെന്ന് 10000 ആയിട്ട് പൊയ്ക്കോളും

  • @mercyclement1843
    @mercyclement1843 หลายเดือนก่อน +66

    ഏതായാലും പൈസവാങ്ങിച്ച്എടുത്തത് നന്നായി. അവൾ അത്ര സ്മാർട്ട്‌ ആകേണ്ട.അല്ലെങ്കിലും അല്പനേരത്തെ പരിചയത്തിന്റെ പേരിൽ കടം ചോദിക്കുന്നത് ഒട്ടും നല്ലതല്ല. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുത്.

  • @MdAbdulla-m4b
    @MdAbdulla-m4b หลายเดือนก่อน +152

    പെണ്ണ് ചോദിച്ചു പണം കൊടുത്തു
    കളിക്കാൻ കിട്ടിയിരുന്നു എങ്കിൽ ഇതൊക്കെ ഇവിടെ പറയില്ലായിരുന്നു

    • @gunterfernandes4171
      @gunterfernandes4171 หลายเดือนก่อน +2

      Enkilum oru kali medikanamayirunu

    • @MdAbdulla-m4b
      @MdAbdulla-m4b หลายเดือนก่อน

      @gunterfernandes4171 😃

    • @coolhouse4647
      @coolhouse4647 หลายเดือนก่อน +3

      ഒരാളെയും വിശ്വാസിക്കരുത്

    • @mirae-d6v
      @mirae-d6v หลายเดือนก่อน

      kashttam kariyam ariyathe samsarikaruthu ayal eppo egane jeevanodu erikkunathu ayale oral sahayichathu kondu mathram ahnu. Athukondu ayirikkum oralkku help vendi vannapol koduthathu

  • @sshassali
    @sshassali หลายเดือนก่อน +5

    പരിചയം ഇല്ലാത്ത ആൾക്ക് പൈസ കൊടുക്കുകയെന്നാൽ 🤔 അതും നാൽപതിനായിരം

  • @vegkts2868
    @vegkts2868 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @muralipv5170
    @muralipv5170 หลายเดือนก่อน +9

    പാലാഴിക്കു വേറെ ഉദ്ദേശം വല്ലതും ഉണ്ടായിരുന്നോ 😎😎😎

  • @ammadmk8625
    @ammadmk8625 หลายเดือนก่อน +22

    ഇത് ഭൂമി ഉണ്ടാകുന്ന കാലത്തോളം സംഭവിക്കും

  • @Lakshmi-dn1yi
    @Lakshmi-dn1yi หลายเดือนก่อน +35

    വഴിയേ പോകുന്നവള്മാർ ചോദിക്കുമ്പോഴേക്കും പൈസ കൊടുക്കാൻ നിന്നിട്ടല്ലേ

    • @Jay-t6k6z
      @Jay-t6k6z หลายเดือนก่อน

      കറക്റ്റ്

    • @harikrishnans9528
      @harikrishnans9528 หลายเดือนก่อน

      News motham kettu nokku...vazhiye pokunnaval alla athu... hospital staff aanennu paranjanu pattichathu..

  • @ramanarayanan7866
    @ramanarayanan7866 หลายเดือนก่อน +10

    നല്ല മനസ്സ് എന്നു തോന്നുന്നില്ല

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu หลายเดือนก่อน +1

    എടോ
    നിർമലെ ഒരു പെണ്ണ് ചോദിച്ച ഉടൻ നീ പണം അയച്ചു
    പക്ഷെ ഒരു പുരുഷൻ ചോദിച്ചെങ്കിൽ നീ പൈസ കൊടുക്കില്ല
    അതിനാൽ നിനക്കിതു തന്നെ വേണം
    പെണ്ണ് വിളിച്ചാൽ പണം അയച്ചു കൊടുക്കുക
    പെണ്ണിന് ബസിൽ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുക
    പുരുഷൻ ആണെങ്കിൽ മൈൻഡ് ചെയ്യാതിരിക്കുക
    ആണിന് ലിഫ്റ്റ് കൊടുക്കില്ല
    പെണ്ണാണെങ്കിൽ അടുത്ത് വണ്ടി നിർത്തി ചോദിക്കും എവിടെയാ പോകേണ്ടത് അവിടെ ഇറക്കിത്തരാം
    പെണ്ണാളന്മാർ ഈ പരിപാടി നിർത്തുക

  • @satheeshsoman4246
    @satheeshsoman4246 หลายเดือนก่อน +6

    So correct....

  • @אלץ
    @אלץ หลายเดือนก่อน +43

    കളി പ്രതീക്ഷിച്ചു കിട്ടിയില്ല🤣

  • @kiranantonyk3250
    @kiranantonyk3250 หลายเดือนก่อน +22

    Don't trust anyone. That's what my life has taught me 😒

    • @rejinyahel2170
      @rejinyahel2170 หลายเดือนก่อน +2

      mine tooo ❤

    • @RavanRam-w5v
      @RavanRam-w5v หลายเดือนก่อน

      ​@@rejinyahel2170I have no friends outside village. City 10 percent fraud

  • @Chacko-bx9py
    @Chacko-bx9py หลายเดือนก่อน +2

    ഒത്തിരി ആണുങ്ങൾക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ട്

  • @amreshkmp23
    @amreshkmp23 หลายเดือนก่อน +22

    ഈ അവൾ അല്ലാതെ അവൻ ഒന്നും ചോദിച്ചാൽ ഇവർ എന്താ കാശു കൊടുക്കാത്തത്

    • @RamKv-nr1yu
      @RamKv-nr1yu หลายเดือนก่อน

      Kodukkununddu avaru pattichavarude kaaryam mathram alle parayaan pattu pinne p

  • @mech4tru
    @mech4tru หลายเดือนก่อน +25

    കേരളത്തിൽ നെഗറ്റീവ് വിറ്റ് കാശാക്കുന്ന സമയം ആണല്ലോ ഇപ്പൊൾ ,അതിന് വേണ്ടി കല്ല്യാണം കഴിച്ച് വേർപിരിഞ്ഞു യൂ ട്യൂബ് vdo ഇടുന്നു, ഇൻ്റർവ്യൂ നാടകം 😢😢, തട്ടിപ്പിന് ഇരയാകുന്നു 😢😢, സിനിമ ചെയ്ത് പൊളിച്ച് ഇരവാദം മുഴക്കുന്നു,
    അശോകനെ പോലുള്ളവർ വീട് സ്വന്തം അലിയൻമാർക്ക് പണിയാൻ കൊടുത്ത് പിന്നെ ഇരവാദം വിറ്റ് കാശാക്കുന്നു 😢😢,

    • @yesteryears336
      @yesteryears336 หลายเดือนก่อน

      You tubil appanum ammayum makkalum marumakkalum adiyundaki views kooty cash undakunnu athukanan kurachu potanmarum😂

  • @Makri123-j2x
    @Makri123-j2x หลายเดือนก่อน +35

    10 minute kond thirich kittunna paisayo😂😂

    • @sajadpt
      @sajadpt หลายเดือนก่อน

      😂😂

    • @rejinyahel2170
      @rejinyahel2170 หลายเดือนก่อน

      post vazhi varunadh late ayit undawum😅😅

  • @kltrvm
    @kltrvm หลายเดือนก่อน +8

    ബാബുവേട്ടാ 3ജി ആയി 😮

  • @SalamSalam-yo2tt
    @SalamSalam-yo2tt หลายเดือนก่อน +2

    ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് ഇത്രയും വലിയ തുക കൊടുത്തിട്ട് കിടന്ന് മോങ്ങുന്നോ ബാബേട്ടാ 😂😂പോത്ത് പോലെ വലുതായല്ലോ ചെങ്ങായി നീയ്..

  • @fathimanashwaa
    @fathimanashwaa หลายเดือนก่อน +1

    40000 അയാൾക്ക് പരിചയമുള്ള ആരെങ്കിലും ആണ് ചോദിച്ചത് എങ്കിൽ കൊടുക്കുമായിരുന്നോ..
    ഒരു ദിവസത്തെ പരിചയം വച്ച് കൊടുത്തിരിക്കുന്നു😂😂
    ഹോസ്പിറ്റലിൽ വെച്ച് വിളിച്ചതാണ് പിന്നെ പൈസ ചോദിക്കാൻ അന്നാണ് വിളിച്ചത്😂😂😂😂

  • @anandhunm958
    @anandhunm958 หลายเดือนก่อน +85

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ😂😂😂😂

    • @Molly-kv9be
      @Molly-kv9be หลายเดือนก่อน +1

      😂

    • @rejinyahel2170
      @rejinyahel2170 หลายเดือนก่อน +1

      😂😂😂😂😂😂😂

  • @rubirubi7153
    @rubirubi7153 หลายเดือนก่อน

    നല്ല കാര്യം

  • @S8a8i
    @S8a8i หลายเดือนก่อน +2

    പെണ്ണിനെ കണ്ടപ്പോൾ ബോധം പോയി 😂😂

  • @ranann6240
    @ranann6240 หลายเดือนก่อน

    ഒരാൾ നമ്മുടെ കൈയിൽ നിന്നും 100 രൂപ തിരിച്ചു തരാം എന്നുപറഞ്ഞു കൊണ്ട് വാങ്ങിക്കൊണ്ടു പോയാൽ കിട്ടിയാൽ കിട്ടി എന്ന് പറയാം..

  • @vishnumukundan1995
    @vishnumukundan1995 หลายเดือนก่อน +19

    Avarude peru എങ്കിലും പറയാമായിരുന്നു..... എന്തായാലും പൈസാ തിരികെ കൊടുതല്ലോ.... ശെരിക്കും അവർക്ക് പൈസ അത്യവിശം ആയിരുന്നിരിക്കണം

    • @VarunDev-o6r
      @VarunDev-o6r หลายเดือนก่อน

      പോലീസ് ഇടപ്പെട്ടപ്പോൾ അല്ലേ കൊടുത്തത് 🤔

    • @vishnumukundan1995
      @vishnumukundan1995 หลายเดือนก่อน

      @VarunDev-o6r
      Yes.. ayikkotte alla ennu aarengilum paranjo...
      Ivide oru kunjine ammaye idichitt mungiya bheekaran ...karunagapplly oru sthreeyude deshathu koodi car odichu kayatti konnu manappoorvam. .angane vechu nokkumbol endhokke financial ayittulla thattippukal nadakkunna ee kalath avar avarude identity olippichu vechittonnumallalo cheidhethu... Gpay anu cheidhathu..alle... avarude situation ayirikkanam.....

  • @bavintm6806
    @bavintm6806 หลายเดือนก่อน

    Very good

  • @Milano-mecca
    @Milano-mecca หลายเดือนก่อน +64

    കളിക്കാൻ കിട്ടുമെന്ന് കരുതി കൊടുത്താ

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน +1

      🤩അറിയില്ല

    • @prathyush4039
      @prathyush4039 หลายเดือนก่อน +4

      എന്താണ് ബാബേട്ടാ....😂

    • @אלץ
      @אלץ หลายเดือนก่อน

      ​@@prathyush4039😆

    • @gunterfernandes4171
      @gunterfernandes4171 หลายเดือนก่อน +1

      Rnkilum oru kali medikanamayirunu

  • @sajeeshkdr976
    @sajeeshkdr976 หลายเดือนก่อน +145

    ഇവന്മാർ ഏതെങ്കിലും ആണുങ്ങൾക്ക് കൊടുക്കുമോ പൈസ?

    • @Ri_shi111
      @Ri_shi111 หลายเดือนก่อน +13

      ഹെയ് സാധ്യത ഇല്ല. 😂

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน +3

      ഇല്ല 🤩

    • @elizabethgeorge2186
      @elizabethgeorge2186 หลายเดือนก่อน

      ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിന് കാശ് കൊടുത്ത ഇയാൾ ഭാഗ്യവാൻ ആണ്.കാശു തിരിച്ചു കിട്ടിയല്ലോ.

    • @abhilashnarayanan781
      @abhilashnarayanan781 หลายเดือนก่อน +3

      Athaanu athu kodukulaa😂😂😂

    • @Rahul_7744
      @Rahul_7744 หลายเดือนก่อน

      Evadannu 😂😂😂 pennungalde adipadavada vare nakki kodukkunna pundaachikal und.. athum enth thenditharam paranj chennalum.. ennal anungalk 😂😂eeyeheee

  • @HitechKvkavu
    @HitechKvkavu หลายเดือนก่อน +1

    പെണ്ണിന്റ സംസാരം കേട്ടാൽ ഹൃദയം പറിച്ചു കൊടുക്കും 🤣🤣🤣

  • @Haked-lif-_-Haked-lif
    @Haked-lif-_-Haked-lif หลายเดือนก่อน

    ഇപ്പോൾ സോഷ്യൽ മീഡിയ ഫുൾ ഇതാണ് ചേട്ടാ ഒരു ഹെൽപ്പ് ചെയ്യുമോ😂😂😂😂

    • @Agamas969
      @Agamas969 หลายเดือนก่อน

      Cheta oru 100 rupa tharumo fud kazhikan anuu 😄😄😄😂അങ്ങനെ പറഞ്ഞഹ് നടക്കുന്ന ഒരു ചെങ്ങയി ഇപ്പോ ഉണ്ട്

  • @DheerajCK
    @DheerajCK หลายเดือนก่อน +5

    എന്താണ് ബാബേട്ടാ 😂🤣

  • @JoseBS-wl9bo
    @JoseBS-wl9bo หลายเดือนก่อน +6

    ഇദ്ദേഹം ഏത് സിനിമ യിൽ ഉണ്ട്?

  • @athulnamath8925
    @athulnamath8925 หลายเดือนก่อน

    ഒരു പരിചയവുമില്ലാത്തയാൾക്ക് 40,000😂😂... എന്തോ തരികിട മണക്കുന്നു

  • @Azick31
    @Azick31 หลายเดือนก่อน

    നിർമ്മലേ ഒരു പതിനായിരം തരാമോ പെട്ടെന്ന് തിരിച്ച് തരാം, ചോദിക്കുന്നവർക്കൊക്കെ കൊടുക്കുന്ന ആളല്ലെ😂😂😂 അതോ ഇനി പെൺകുട്ടികൾ ചോദിച്ചാൽ മാത്രമേ കൊടുക്കൂ എന്നുണ്ടോ😂😂😂

  • @GurudeepSingh-k9p
    @GurudeepSingh-k9p หลายเดือนก่อน +8

    Honey Trap😂😂😂😂😂😂

  • @WandersNeeru
    @WandersNeeru หลายเดือนก่อน +3

    മഞ്ഞ രമ . ഇത് പോലെ ഓരോ വള്ളി പറഞ്ഞു വരും

  • @SubuMohan
    @SubuMohan หลายเดือนก่อน +1

    ആണുങ്ങൾ ഒരു ജന്മം കിടന്നു കഷ്ട പ്പെട്ടു ഉണ്ടാക്കുന്നത് പെണ്ണുങ്ങൾ നൈസായിട്ട് ഒരു മാസം കൊണ്ട് ഉണ്ടാക്കും 😁😁😁😁ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും

  • @ShershaBava
    @ShershaBava หลายเดือนก่อน +1

    Enthanu babuttaaaaa enthithannu enngalokke engane aayaalu

  • @Anirudhananu-my4hh
    @Anirudhananu-my4hh หลายเดือนก่อน

    ഫോണിൽ കൂടെ ഉള്ള എല്ലാ പണം ഇടപാടുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. Gpay ഉള്ളത് കൊണ്ട് പണം വാങ്ങി പറ്റിക്കാൻ എളുപ്പം കഴിയും. 🙏

  • @Abhilash-li1wf
    @Abhilash-li1wf หลายเดือนก่อน +3

    കുഴപ്പം ഇല്ല 😂

  • @deletechannel1104
    @deletechannel1104 หลายเดือนก่อน

    ivide video yil kaanunna lady aano?

  • @SureshKumar-d3x3z
    @SureshKumar-d3x3z หลายเดือนก่อน

    ആ കുട്ടിയുടെ ഫോട്ടോ ആണോ നിങ്ങൾ കൊടുത്തത്?

  • @ImperfectMan
    @ImperfectMan หลายเดือนก่อน

    എന്നാലും ആ പെണ്ണ് കൊള്ളാം... തട്ടിപ്പ് വീരത്തി 😂

  • @Shibinbasheer007
    @Shibinbasheer007 หลายเดือนก่อน +1

    😮

  • @jobyaibel4400
    @jobyaibel4400 หลายเดือนก่อน +3

    😂, പെണ്ണുങ്ങൾ പൈസ ചോദിച്ചാൽ കിടക്കരുത്,

    • @nizhal144
      @nizhal144 หลายเดือนก่อน

      കിടക്കാന്‍ പറയണം ....😊

  • @uchuism1
    @uchuism1 หลายเดือนก่อน +144

    കളിയും കിട്ടിയില്ല ..കാശും പോയി 😂...

    • @bigb3711
      @bigb3711 หลายเดือนก่อน +1

      😂😂😂😂

    • @sherin3896
      @sherin3896 หลายเดือนก่อน +3

      അത് തന്നെ😂

    • @acerlaptop-ew8sq
      @acerlaptop-ew8sq หลายเดือนก่อน +1

      😂😂😂

    • @Ri_shi111
      @Ri_shi111 หลายเดือนก่อน +2

      @@uchuism1 അതാണ് വാസ്തവം 😂

    • @devath1733
      @devath1733 หลายเดือนก่อน

      Enthado engane

  • @user-hl8sm6dl6l
    @user-hl8sm6dl6l หลายเดือนก่อน

    മനോരമ ഭയങ്കരം തന്നെ....

  • @abhinavnathnath9805
    @abhinavnathnath9805 หลายเดือนก่อน +2

    🙏🌹😀

  • @ashrafashraf8198
    @ashrafashraf8198 หลายเดือนก่อน +6

    ആദ്യം ഇയാൾ സ പറയാൻ പഠിക്കണം

  • @mindmatter1986
    @mindmatter1986 หลายเดือนก่อน +6

    Women ☕

  • @nizhal144
    @nizhal144 หลายเดือนก่อน +1

    വേറെ വാര്‍ത്ത ഒന്നും ഇല്ലാഞിട്ടാ ല്ലേ...?

  • @SalmanSalman-vi8zk
    @SalmanSalman-vi8zk หลายเดือนก่อน

    എന്താ ബാബേട്ടാ😂

  • @Sathya96_yt
    @Sathya96_yt หลายเดือนก่อน

    Use this as a learning experience and try not do lend money to anyone (unless its someone you know personally & it's an emergency)

  • @Jithuz-t3n
    @Jithuz-t3n หลายเดือนก่อน +13

    Malaranu kali kitiyilla😂😂😂

  • @RavanRam-w5v
    @RavanRam-w5v หลายเดือนก่อน

    Gave to stranger daughter 😮😮

  • @ShoaibMohammad-q1f
    @ShoaibMohammad-q1f หลายเดือนก่อน +3

    Oru parichayum illatha alkku 40k ayachu kodukunnu,bestu 😂.. power of women

  • @Monstervpz
    @Monstervpz หลายเดือนก่อน

    ഒത്തില്ല!! 😂😂

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 หลายเดือนก่อน

    Ithupole pattikkunnavar und ipo ...ente oru frnd ne oru lady pattichu daily busil orumichu yathra cheyyunnathaa avalde nmbr okke aa lady k ariyam kuty hospitalila paranju vilixhu 5000 koduthu pineedu no vivaram😢

  • @uaeboy7713
    @uaeboy7713 หลายเดือนก่อน

    njn umm orupaad aalukale kadam koduth sahaayichu cash tirich chodikumbol kitaarum illa enik budimut varumbo sahaayikan aarum illa😂

  • @yakshypages
    @yakshypages หลายเดือนก่อน

    Hmm

  • @fasilzpv
    @fasilzpv หลายเดือนก่อน

    10 minute kond thirichu tharaan aanenkil pinne enthina Cash vedikkunnath😅. Kakkunna Aal Mandanayittu polum Kandethan kazhiyanjath Kashtam thanne...!

  • @Gkm-
    @Gkm- หลายเดือนก่อน +3

    ഇങ്ങനെയൊക്കെ ചെയ്യാമോ നമ്മൾ നാളെയും കാണണ്ടെ😁

  • @ziyac.f4672
    @ziyac.f4672 หลายเดือนก่อน

    ഇവളെ ഞാൻ അറിയും...

  • @technibangal3369
    @technibangal3369 หลายเดือนก่อน

    സ്സ് സ്സ്സ് 😮😮

  • @suthanks9467
    @suthanks9467 หลายเดือนก่อน +1

    വലിയ സംഭവം 😁

  • @ZAIN-lj5fe
    @ZAIN-lj5fe หลายเดือนก่อน

    Inghal Nthanu babetta😂.

  • @jayesh9242
    @jayesh9242 หลายเดือนก่อน

    Be careful...... don't help ladies they will cheat you....

  • @VN-ux2ep
    @VN-ux2ep หลายเดือนก่อน +2

    Mandan😂😂😂😂😂

  • @rejinyahel2170
    @rejinyahel2170 หลายเดือนก่อน

    @ manorama ... aa kadanu kalanja penkitti Ai
    model vech undakn kanicha aa mans😅😅😅

  • @shijud2041
    @shijud2041 หลายเดือนก่อน +8

    ഒത്തില്ല

  • @B_lux
    @B_lux หลายเดือนก่อน

    Upadeshi myRuz okke on spot anallo😂

  • @PoochaSaar
    @PoochaSaar หลายเดือนก่อน +10

    കഴകഴ

  • @sukumarvengulam117
    @sukumarvengulam117 หลายเดือนก่อน +1

    ഇതൊക്കെ ഇവിടെ പറയേണ്ട കാര്യം.

  • @ushakumari6761
    @ushakumari6761 หลายเดือนก่อน

    തിരിച്ചു കിട്ടിയോ നന്നായി

  • @nikhil_willington
    @nikhil_willington หลายเดือนก่อน +1

    😂😂😂🚀🚀🚀🚀

  • @junailkurungottu9191
    @junailkurungottu9191 หลายเดือนก่อน

    Midukki

  • @steevengeorge8315
    @steevengeorge8315 หลายเดือนก่อน +1

    പൊട്ടനായിരുന്നു ഞാൻ

  • @sneakyhydra3357
    @sneakyhydra3357 หลายเดือนก่อน +4

    കളി എങ്കിലും കിട്ടിയിരുന്നെങ്കിൽ.... 😓

    • @nizhal144
      @nizhal144 หลายเดือนก่อน

      😂😂😂 ഞാനും അങ്ങനെ വിചാരിച്ചു 😊

  • @amalmajeed8
    @amalmajeed8 หลายเดือนก่อน

    Cash thirichu kittiyallo pinne enthu thenga aanu 😂😂😂 panna news😊

  • @savetalibanbismayam7291
    @savetalibanbismayam7291 หลายเดือนก่อน +2

    😅😅😅

    • @MdAbdulla-m4b
      @MdAbdulla-m4b หลายเดือนก่อน

      നീയും കൊടുത്തോ

    • @mindmatter1986
      @mindmatter1986 หลายเดือนก่อน

      Ilinja chiri😮

  • @abilthampi7739
    @abilthampi7739 หลายเดือนก่อน

    Evale pole ullavale marude perum naleum ellathe etharam newsoke verum time pass parupadeyalle

  • @jm-qb4jn
    @jm-qb4jn หลายเดือนก่อน +1

    oro vanangal

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 หลายเดือนก่อน

    Evan enthu udheshichaanu panam koduthathennu areela 🤣😂

  • @relax3095
    @relax3095 หลายเดือนก่อน

    Entho udayipp indu alllthe onnum alla

  • @Cr-wc7kh
    @Cr-wc7kh หลายเดือนก่อน +3

    😂😂😂😂😂

  • @goodlife96good
    @goodlife96good หลายเดือนก่อน

    njan pennugalk kadam kodukaarilla , aanugalk mathram kodukkullo chilvar thrichu therum chilvar thiirchu therarila tight aanu ennu parayum ,, oru pennu paisa chochical polum ela ennu paarayullo kaaryam kaanan enthum cheyum

  • @vegkts2868
    @vegkts2868 หลายเดือนก่อน

    നിനക്ക് നീ മാത്രം ,

  • @ShehzinShez
    @ShehzinShez หลายเดือนก่อน

    Poorimakkal

  • @nikhinoppo737
    @nikhinoppo737 หลายเดือนก่อน

    Pineee
    Evaneee kallannaaa
    Aaa penkutyy avantee arelumm akkummmmm

  • @shijuskaria9703
    @shijuskaria9703 หลายเดือนก่อน

    Pennugel chodichal kodukum