നല്ല വിവരണം, ഞാനും പലരോടും തർക്കിച്ചു നോക്കി ഇടപ്പള്ളിയ്ക്ക് വേണ്ടി ചങ്ങമ്പുഴ എഴുതിയ കവിത 'തകർന്നമുരളിക' ആണ്.ചങ്ങമ്പുഴയുടെ 22-വയസ്സിൽ എഴുതിതുടങ്ങിയ കാവ്യമാണ് രമണൻ.അതെപോലെ അദ്ദേഹത്തിന് സ്വന്തം കവിത എം എ യ്ക്കു പഠിക്കുമ്പോൾ പഠിക്കേണ്ടിയും വന്നിട്ടില്ല.അദ്ദേഹത്തിന്റെ കവിത മലയാള പാഠ്യവിഷയമാകുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്
മാഷേ ഒരു കാര്യം വിട്ടുപോയി ❤ കേരള നാട്ടിലെ എല്ലാ ചന്തകളിലും, കവലകൾ തോറും ഈ കവിതയുടെ (അനധികൃത ) പകർപ്പുകൾ വിറ്റഴിഞ്ഞതും പാടി കേൾപ്പിച്ചതും ഏതു അക്കൗണ്ടിൽപ്പെടുത്തും?
ആദ്യം നന്ദി ഒച്ച വളരേ കുറവാണ് മാഷേ കേൾക്കാൻ ഇഷ്ടക്കൂടുതലുള്ളതുകൊണ്ട് ഫോൺ ചെവിയുടെ അകത്തു കയറ്റി വെച്ചാണ് കേട്ടത് ഹിരോശിമയും നാഗസാക്കിയും അമേരിക്കയുടെ വിദ്യാസമ്പന്നതയും ജനാധിപത്യവും പുതു തലമുറക്കായി ഒരു വീഡിയോ ചെയ്യാമോ?
വളരെ ഹൃദ്യമായ ആവിഷ്കാരമാണ്.. മാഷ് ൻറെ സ്ററയിൽ
👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചോദ്യ- ഉത്തരപക്തി പഠിക്കാത്തവർക്ക് പഠനവും - പഠിച്ചവർക്ക് വീണ്ടും ഓർമിക്കാൻ കഴിന്നതാണു് _ നന്ദി സാർ
ഉത്തരത്തിന് നന്ദി...
ഗന്ധർവകവിയെപ്പറ്റിയു ള്ള ഈ സൗന്ദരാത്മകമായ ആഖ്യാനം ഒരിക്കൽ കൂടി കാലിക്കറ്റ് യൂണി. മലയാളം dept. ക്ലാസ്സ് മുറിയിൽ, സാറിന്റെ മുന്നിൽ എത്തിച്ചു.
നല്ല വിവരണം, ഞാനും പലരോടും തർക്കിച്ചു നോക്കി ഇടപ്പള്ളിയ്ക്ക് വേണ്ടി ചങ്ങമ്പുഴ എഴുതിയ കവിത 'തകർന്നമുരളിക' ആണ്.ചങ്ങമ്പുഴയുടെ 22-വയസ്സിൽ എഴുതിതുടങ്ങിയ കാവ്യമാണ് രമണൻ.അതെപോലെ അദ്ദേഹത്തിന് സ്വന്തം കവിത എം എ യ്ക്കു പഠിക്കുമ്പോൾ പഠിക്കേണ്ടിയും വന്നിട്ടില്ല.അദ്ദേഹത്തിന്റെ കവിത മലയാള പാഠ്യവിഷയമാകുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്
You are partially correct.
"പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി
പുലരൊളി മാമല ശ്രേണികള്‍തന്‍-
പുറകിലായ് വന്നു നിന്നെത്തിനോക്കി"
ഒരേയൊരു ചങ്ങമ്പുഴ!!!
വെണ്ണിലാവിലും വെണ്മ താവിടും പുണ്യപൂർണമാം ജീവിതം ഒട്ടധികം കൊതിപ്പൂ ഞാനതിൽ ഒട്ടിയൊട്ടി പിടിക്കുവാൻ.........
ചങ്ങമ്പുഴ
നന്ദി സർ ❤️🙏
പാലപൂത്ത പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പൊൾ
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്ക്കുള്ളിൽ 😥😥😥😥
Yes, Keralites did love him, but forgot to help his family and children
Video has no sound correct it please
❤️✨
♥️
❤️❤️❤️❤️❤️❤️❤️
മാഷേ സന്തോഷം
മാഷേ ഒരു കാര്യം വിട്ടുപോയി
❤ കേരള നാട്ടിലെ എല്ലാ ചന്തകളിലും, കവലകൾ തോറും ഈ കവിതയുടെ (അനധികൃത ) പകർപ്പുകൾ വിറ്റഴിഞ്ഞതും പാടി കേൾപ്പിച്ചതും ഏതു അക്കൗണ്ടിൽപ്പെടുത്തും?
Sound low level please rectify
ഇടിമിന്നൽ പോലൊരു ജീവിതം ഇനി അങ്ങനെ ഒരാൾ ഈ മലയാളക്കരയിൽ ജനിക്കുമോ സാർ
ശബ്ദം കുറവ്...🙏🏻
57 varsham mumbu 7th classil padikumbol maths teacher kaanathu olichu vachu vayichukondirunna Ramani enna pusthakam teacher eduthukodupoyi. Malayali orikalum marakkatha Ramanan nte dhanya smaranakalku mumbil namikunnu.
Sound....
ONV kurip ആയിട്ടുള്ള അനുഭവം ഒന്ന് പങ്കുവെക്കുവോ?
ആദ്യം നന്ദി
ഒച്ച വളരേ കുറവാണ്
മാഷേ കേൾക്കാൻ ഇഷ്ടക്കൂടുതലുള്ളതുകൊണ്ട്
ഫോൺ ചെവിയുടെ അകത്തു കയറ്റി വെച്ചാണ് കേട്ടത്
ഹിരോശിമയും നാഗസാക്കിയും
അമേരിക്കയുടെ വിദ്യാസമ്പന്നതയും ജനാധിപത്യവും പുതു തലമുറക്കായി ഒരു വീഡിയോ ചെയ്യാമോ?
Excellent speech of Prof SK Vasanthan on Changampuzha - th-cam.com/video/BtpfhK8vHkw/w-d-xo.html
ഒന്നും തിരിയുന്നില്ല
നക്ഷത്രങ്ങളുടെ സ്നേഹഭാജനം
എന്ന കൃതിയിൽ പറയുന്ന
ഒരു ഡോക്ടറുടെ ഭാര്യയുമായുള്ള ബന്ധത്തെ പറ്റി പറയുന്നത് ശരിയാണോ...?
സൗണ്ട് പോരേ.?
Kadhayalla k r gowri amma parnjittuntu
അദ്ദേഹത്തോട് എഴുത് നിർത്താൻ പുകസ ആവശ്യപ്പെട്ടു എന്നത് ശരിയാണോ.
മാറ്റൊലി കവികൾ
❤️❤️❤️❤️
❤