Mashe, Kuttikkrishna Marar ennathano atho Kuttikrishna Marar ennathano shari? Njan BSc cheyyunna samayathu Mararude oru book Malayalam subject il undayirunnu. Annu class il enne patippichirunna teacher patippikkunna samayathu Marar ee book il parayunnathu prakaram cover page il thanne thettund ennu sarasamayi paranjathormayund. Video valare ishtappettu. 🙏
മാഷെ നമസ്കാരം .. ജന്മി കുടിയാൻ നടമാടിയിരുന്ന കാലത്തു.. മേൽചാർത്ത് എന്നൊരു സംഭവം കേട്ടിട്ടുണ്ട് ( ഭൂമി കൈമാറുന്നതിനെ പറ്റിയാണ് )അതിനെ പറ്റി ഒന്ന് വിഷധീകരിക്കമൊ ?
വിമോചന സമരത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ? അതിനെ ശരിക്കും വിമോചന സമരം എന്ന് വിളിക്കാൻ സാധിക്കുമോ ? അതിന്റെ ഫലം അല്ലെ ഇന്ന് കാണുന്ന രാഷ്ട്രീയത്തിലുള്ള സാമുതായിക സംഘടകളുടെ അതിപ്രസരം .
രാഷ്ട്രീയം പറയാൻ പലരുമുണ്ട്. എന്നാണ് ശുദ്ധ സാഹിത്യം പറയാൻ ആളുകൾ കുറവാണ്. അങ്ങയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു.
നല്ല വിഷയം 👌🙏🙏
Thank you sir
കേസരി അല്ലേ പറഞ്ഞത് സ്ത്രീകളെ അടുക്കള ചക്കി കളും പേറ്റ് യന്ത്രങ്ങളും ആകുന്ന ഒരു വ്യവസ്ഥയാണ് കുടുംബം എന്ന് പറഞ്ഞത്
Whatever He is great
ഇതേ പോലെ എൻ വി കൃഷ്ണവാരിയരെ പറ്റി ഒരു നിരൂപണം മാഷ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു .
അഴീക്കോട് മാഷിന്റെ നിഴലിൽ നിന്നും മാറി നിൽക്കാൻ കാരാശേരിക്കു കഴിയില്ല. എന്നാൽ അതൊട്ടു തുറന്ന് സമ്മതിക്കുന്നുമില്ല...
👌👏👍
😃😃
Mashe,
Kuttikkrishna Marar ennathano atho Kuttikrishna Marar ennathano shari?
Njan BSc cheyyunna samayathu Mararude oru book Malayalam subject il undayirunnu. Annu class il enne patippichirunna teacher patippikkunna samayathu Marar ee book il parayunnathu prakaram cover page il thanne thettund ennu sarasamayi paranjathormayund.
Video valare ishtappettu. 🙏
മാഷെ നമസ്കാരം ..
ജന്മി കുടിയാൻ നടമാടിയിരുന്ന കാലത്തു..
മേൽചാർത്ത് എന്നൊരു സംഭവം കേട്ടിട്ടുണ്ട് ( ഭൂമി കൈമാറുന്നതിനെ പറ്റിയാണ് )അതിനെ പറ്റി ഒന്ന് വിഷധീകരിക്കമൊ ?
"കെ.ഭാസ്കരൻനായരെ പോലുള്ള സമുന്നതനിരൂപകനെ മറക്കുന്ന മലയാളി നിരൂപണത്തിന്റെ/വിമർശനത്തിന്റെ ബന്ധുതയുള്ള ജനതയല്ല!"
വിമോചന സമരത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?
അതിനെ ശരിക്കും വിമോചന സമരം എന്ന് വിളിക്കാൻ സാധിക്കുമോ ?
അതിന്റെ ഫലം അല്ലെ ഇന്ന് കാണുന്ന രാഷ്ട്രീയത്തിലുള്ള സാമുതായിക സംഘടകളുടെ അതിപ്രസരം .
True
രാഷ്ട്രീയ ബഹുസ്വരത എന്താണ് എന്ന് പറയാമോ മാഷേ ....
മാരാർ അച്ചാറുമായി ബൻധമില്ലാ ഈ മാരാർക്ക് എന്നു മനസിലായീ..