ഹിന്ദു മതം എന്ന അത്ഭുതം! ഭൂരിഭാഗം പേര്‍ക്കും അറിയാത്ത സത്യങ്ങള്‍ Unknown facts about Hindu Culture

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 1K

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 2 ปีที่แล้ว +206

    ശൈവം,വൈഷ്ണവം,ശാക്തേയം എന്നെല്ലാം പറയുന്നത് ഉപാസനാ മാർഗ്ഗങ്ങൾ ആണ്.........!
    സകല ചരാചരങ്ങൾക്കും അടിസ്ഥാന മായ തത്വം അതാണ് ബ്രഹ്മം അതിനെ,ഗുണാതീതം എന്നും അല്ലെങ്കിൽ നിർഗ്ഗുണ തത്വം എന്നും പറയപ്പെടുന്നൂ........!
    കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ........!
    സഗുണങ്ങളായ സകലതിനും ആധാരമായ നിർഗ്ഗുണമായ തത്വമാണ് ബ്രഹ്മം.......!
    സഗുണ ഉപാസനയിലൂടെ നിർഗ്ഗുണമായ ആ തത്വത്തെ സാക്ഷാത്കാരിക്കാം, അല്ലെങ്കിൽ സഗുണമായ ഞാനും ആ തത്വമാണെന്ന അർബോധത്തിലേക്ക് എത്തിച്ചേരുവാൻ
    സാധിയ്ക്കും........!
    അവിടെയാണ് മൂർത്തീ ഉപാസനയും,ക്ഷേത്ര സങ്കൽപ്പവും ഒക്കെ വരുന്നത്.......!
    ശിവനും, വിഷ്ണുവും, കാളിയും ഒക്കെ ഉപാസനാ മൂർത്തി കളാണ്........!
    മുപ്പത്തി മുക്കോടി ദേവത എന്നാൽ മുപ്പത്തി മുക്കോടി ഉപാസനാ മാർഗ്ഗങ്ങൾ ആണ്...........!

    • @balakrishnannair4845
      @balakrishnannair4845 2 ปีที่แล้ว +34

      എല്ലാ മാർഗങ്ങളും ശരിയാണ് എന്നുള്ളതാണ് ഹിന്ദുവിന്റെ മഹത്വം

    • @thesimpleouting...777
      @thesimpleouting...777 2 ปีที่แล้ว +4

      Aacharikkanipo aalukal upasanakalilekk orupaad pokunnund ..

    • @talalbennooh1530
      @talalbennooh1530 2 ปีที่แล้ว +8

      *ആകാശ ഭൂമിയെ സൃഷ്ടിച്ച് അതിൽ എല്ലാ ജീവനുകളെയും സൃഷ്ടിച്ച അതിനെ പരിപാലിക്കുന്ന സൃഷ്ടാവായ അല്ലാഹുവിനോടാണ് നാം പ്രാർത്ഥിക്കേണ്ടത് . വിഗ്രഹങ്ങളുo മൃഗങ്ങളും മനുഷ്യരും സൂര്യനും പക്ഷികളും നക്ഷത്രങ്ങളും മരങ്ങളും സർവ്വതും etc എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് അത് കൊണ്ട് സൃഷ്ടിപൂജ പാപമാണ് എന്ന് ഹിന്ദു പുരാണങ്ങൾ തന്നെ പഠിപ്പിക്കുന്നു മാത്രമല്ല സർവ്വതും സൃഷ്ടിച്ച ഏകനായ സർവ്വേശ്വരൻ ശൂന്യനാണന്നും മനുഷ്യന്റെ ചിന്തകൾ കൊണ്ട് ചിന്തിക്കാൻ കഴിയില്ലന്നും അവന് രൂപങ്ങളോ ലിംഗവ്യത്യാസമോ ഇല്ലെന്നും ഹിന്ദു പുരാണങ്ങൾ വ്യക്തമായി പറയുന്നു മാത്രമല്ല bible പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇത് തന്നെ പറയുന്നു ആകാശത്തിലേയോ ഭൂമിയിലേയോ സൃഷിടികളുടെ രൂപങ്ങൾ ഉണ്ടാക്കി പ്രാർത്ഥിക്കുന്നത് പാപമാണ് ( ശിർക്ക് ) എന്ന് വ്യക്തമായി പറയുന്നു. എന്നിട്ടും മനുഷ്യർ ശിവന്റെയും ഗണപതിയുടെയും കൃഷ്ണന്റെയും യേശുവിന്റെയും കന്യാമറിയത്തിന്റെയും വിഗ്രഹം ഉണ്ടാക്കി ആ കാണുവാനോ കേൾക്കുവാനോ കഴിയാത്ത പ്രളയം വന്നാൽ ഒലിച്ച് പോകുന്ന വിഗ്രങ്ങളെ ആരാധിക്കുന്നു വിഢികൾ. ഇസ്ലാം പറഞ്ഞത് എത്ര സത്യം masha allah സത്യത്തിലേക്ക് വരുക സത്യം പഠിച്ച് മനസ്സിലാക്കുക* മനുഷ്യൻ സൃഷടാവായ അല്ലാഹുവിന്റെ മാത്രം അടിമയാണ് അല്ലാഹുവിന് മുമ്പിൽ മാത്രമേ കീഴ്വണക്കവും പ്രാർത്ഥനയും ചെയ്യാവൂ അല്ലാതെ ബ്രാഹമണമാരുടെ കാൽകീഴിൽ അടിമയായി ജീവിക്കുന്ന വിഢികൾ എന്നും മനുഷ്യന്റെ അടിമ തന്നെയായിരിക്കും

    • @thesimpleouting...777
      @thesimpleouting...777 2 ปีที่แล้ว +1

      @@balakrishnannair4845 sathyam .. upasich sakshathkarichavar guruparmbarayilullapo namukkenth bhayam 🥰🥰

    • @sreejith8256
      @sreejith8256 2 ปีที่แล้ว +24

      @@talalbennooh1530 ninaku ethra vappamarundu

  • @स्मितिननाथ
    @स्मितिननाथ 2 ปีที่แล้ว +192

    സനാതനം എന്നത് തന്നെ നാശമില്ലാതത് എന്നാണ്. ഇൗ കലിയുഗവും നമ്മൾ തരണം ചെയ്യും. ❤️ ഇരുട്ട് മാറി വെളിച്ചം വരും. 🙏🏻🔱

    • @rajumurali5549
      @rajumurali5549 2 ปีที่แล้ว +2

      😁

    • @mohandasvt601
      @mohandasvt601 2 ปีที่แล้ว +5

      പ്രിയ സുഹൃത്തേ (തമസ്സോമാ ജ്യോതിർഗമയ) അന്ധകാരത്തിൽ നിന്നും എന്നെ വെളിച്ചത്തിലേക്ക് നയിച്ചാലും എന്നാണ് പ്രാർത്ഥനയുടെ സാരം ഏതാണ് യഥാർത്ഥ വെളിച്ചം ഞാൻ ലോകത്തിൻറെ പ്രകാശമാണ് എന്ന് ഒരേയൊരു ദൈവം മാത്രമേ പറഞ്ഞിട്ടുള്ളൂ അത് ആരാണെന്ന് അറിയുമോ താങ്കൾക്ക് ആ വെളിച്ചമാകുന്ന ദൈവത്തെ കണ്ടെത്തി ആരാധിക്കാത്തവരെല്ലാം പൂർണ്ണ അന്ധകാരത്തിൽ ആണ്

    • @mohandasvt601
      @mohandasvt601 2 ปีที่แล้ว

      വെളിച്ചം ഭൂമിയിലേക്ക് കടന്നു വന്നിട്ടും മനുഷ്യൻ വെളിച്ചത്തെകാൾ കൂടുതലായി അന്ധകാരത്തെ സ്നേഹിച്ചു അപ്പോൾപിന്നെ എങ്ങിനെയാണ് അത്തരത്തിരൊരു ജനത വെളിച്ചത്തിലേക്ക് നയിക്കപ്പെടുന്നത് അസാധ്യമാണ് എന്നേ പറയാനുള്ളൂ

    • @mohandasvt601
      @mohandasvt601 2 ปีที่แล้ว

      സനാതനം എന്നപഥതിന് നാശമില്ലാത്തത് എന്നാണ് അർത്ഥമെങ്കിലും നാശമില്ലാത്തതായി ഈ പ്രപഞ്ചത്തിൽ ഒരു ആചാരവും വസ്തുവുമില്ല കാലത്തിൻറ പൂർണ്ണതയിൽ എല്ലാറ്റിനും നാശം സംഭവിക്കും

    • @annajose5525
      @annajose5525 2 ปีที่แล้ว

      @@mohandasvt601 അങ്ങനെ aradhikanam എന്നത് sanatana ധർമത്തിലെ oru കാഴ്ചപ്പാടാണ് അതല്ല advaitham മുന്നോട്ട് വെക്കുന്നത് advaitham പറയുന്നത് ഞ്യാന മാർഗം ആണ് അത് ഭക്തി മാർഗത്തിൽ നിന്നും വ്യത്യസ്തമാണ് സൃഷ്ടാവും സൃഷ്ടി യും ഒന്നാണ് ee മാർഗം പിന്തുടരുന്നവർ oru ദൈവത്തയും ആരാധിക്കാറില്ല കൊറേ വ്യത്യസ്തമായ ഫിലോസഫികൾ കൂടി ചേരുന്ന സംസ്കാരം ആണ് സനാതന ധർമം

  • @jojivarghese4557
    @jojivarghese4557 2 ปีที่แล้ว +183

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്... ഞാൻ ഉൾപ്പെടുന്ന മതം പോലും വൈദേശീകം ആണ്... വൈദേശീക മതങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു മത പ്രചാരണത്തിനും ആരാധാനാലയങ്ങൾ നിർമിക്കാൻ ആളും അർത്ഥവും നൽകി സംരക്ഷിച്ചു നമ്മുടെ പൂർവികർ..
    പല വൈദേശീക മതങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിച്ച ജനതയുടെ പിൻഗാമി ആണ് ഞാനും...
    സനാതന ധർമം 🙏🏻ഹിന്ദു എന്നത് ഒരു സംസ്കാരം ആണ്..
    അത് കൊണ്ടാണ് എല്ലാ മത വിഭാഗങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് ഈ രാജ്യത്തിന് നിലനിൽക്കാൻ സാധിക്കുന്നത് 🌹
    ജയ് ഹിന്ദ് ❤

    • @gopanayswarya
      @gopanayswarya 2 ปีที่แล้ว

      പല മത സാരവുമേകം എന്ന് കേട്ടിട്ടില്ലേ... bro അത്ര തന്നെ. ഈ ചെറിയ ജീവിതത്തിൽ എന്തിന് വേണ്ടിയാണ് നാം മനുഷ്യർ തമ്മിൽ തല്ലി നശിക്കുന്നത്..?
      മതമേതായാലും മനുഷ്യൻ നന്നായാൽ മതി

    • @bindukk7169
      @bindukk7169 2 ปีที่แล้ว +1

      Your great 👍

    • @anoshreeja1115
      @anoshreeja1115 2 ปีที่แล้ว +2

      You don't follow my Christ. Get lost 😏

    • @saducfc5499
      @saducfc5499 2 ปีที่แล้ว +4

      അത് തെറ്റായ ധാരണ ആണ്.... ഞാൻ വിശ്വസിക്കുന്നത് ആദിമ മനുഷ്യൻ ആദം ആണ് അദ്ദേഹത്തിന്റെ മതം ഏതായിരുന്നോ അതാണ് ഏക ദൈവ വിശ്വാസം... അതു കൊണ്ട് ഒന്നും വിദേശ മതങ്ങൾ അല്ല... ആദം പ്രബോധനം ചെയ്ത മതത്തിൽ പിൻകാലത്തു വന്നവർ കൈകടത്തി പിരിഞ്ഞുണ്ടായതാവാം മറ്റുള്ള മതങ്ങൾ

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +1

      @@saducfc5499 ആദം ആഫ്രിക്കയിലാണോ ജനിച്ചത്. മനുഷ്യ ജീവെന്റ ഉത്ഭവം ആണെന്നതാണ് ശാസ്ത്രീയ നിഗമനം. ആഫ്രിക്കയിലാണ് ജനനമെങ്കിൽ താങ്കൾ പറഞ്ഞതുമായി ഒത്തുപോകും.

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +97

    ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി, ലോകത്തെ എല്ലാ മതങ്ങളും മനുഷ്യ നന്മക്ക് ആവട്ടെ ❤️❤️❤️🙏

    • @mohamedthasleem5240
      @mohamedthasleem5240 2 ปีที่แล้ว

    • @RM-do3im
      @RM-do3im ปีที่แล้ว +2

      ഇവിടെ നടക്കുന്നതൊന്നും താൻ അറിയുന്നില്ലേ 😂

    • @nithinmohan7813
      @nithinmohan7813 ปีที่แล้ว

      ​@@RM-do3im അതുകൊണ്ട് തന്നെ ആണ് പറഞ്ഞത് നന്മക്ക് ആയി മാറണം എന്ന് പറഞ്ഞത്. 👍🏻

    • @RM-do3im
      @RM-do3im ปีที่แล้ว +2

      @@nithinmohan7813 "ലോകത്തെ എല്ലാ മതങ്ങളും മനുഷ്യ നന്മക്കു ആകട്ടെ"😂😂😂😂😂😂
      ചിന്താശേഷി ഇല്ലാത്ത മനുഷ്യർ 👍

  • @geethamohan1922
    @geethamohan1922 2 ปีที่แล้ว +100

    എന്റേത് മാത്രമാണ് ശ്രേഷ്ഠമെന്നുളള അഹം ഭാവമാണ് ഇന്നത്തെ സർവ്വനാശത്തിൻറെ തുടക്കം.

    • @ramks3282
      @ramks3282 2 ปีที่แล้ว +1

      ശരിയാണു് - അഹംഭാവം അരുതു് പക്ഷെ അഹംബോധം ഉണ്ടായിരിക്കുകയും വേണം....!!

    • @lalithavenkat8584
      @lalithavenkat8584 2 ปีที่แล้ว

      ഏകം സദ് വിപ്രാ ഹ ബഹുദ്ധ വദന്ത്തി
      നേഹനാനാസ്ത്തി കിഞ്ചന .എന്നുള്ള ഉപനിഷദ് വാക്യങ്ങൾ ഇത് തന്നെ ആവർത്തിച്ചു പറയുന്നു.

    • @tehctopis2236
      @tehctopis2236 2 ปีที่แล้ว +2

      Ellavarum nammale pole annagil evide oru kuyyapavum undavila

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@lalithavenkat8584 ഇത് ഉപനി അല്ലല്ലോ Rig വേദത്തിലെ ഒരു part അല്ലെ 😂

    • @RM-do3im
      @RM-do3im ปีที่แล้ว +2

      @Shaji Sha നിങ്ങളുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേല്പിക്കാതിരിക്കുക 👍

  • @drisya6653
    @drisya6653 2 ปีที่แล้ว +148

    Hindu മതം എന്ന പ്രയോഗം ഒഴിവാക്കി ഹിന്ദു സംസ്കാരം എന്ന് ആക്കുക 😊

    • @alfalkhan4743
      @alfalkhan4743 2 ปีที่แล้ว +5

      Yas

    • @onlygodcanend9335
      @onlygodcanend9335 2 ปีที่แล้ว +3

      Ss👍🏻💯🙏

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +5

      ഹൈന്ദവ സനാതന ധർമ്മം എന്ന് ആണ് പറയേണ്ടത്! അതിൽ എല്ലാ മതങ്ങളും പെടും.

    • @ramks3282
      @ramks3282 2 ปีที่แล้ว

      ഏയ് അതെന്തായാലും വേണ്ട.....!!

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +3

      @@tarzan4659 അതിപ്പോൾ എങ്ങനെ വേണമെങ്കിലും വിളിക്കാം. ഹിന്ദു മതം എന്ന് വിളിച്ചാൽ actually കുറച്ചിൽ ആണ് ഞങ്ങൾ ഹിന്ദുക്കൾക്ക്. Christianity & Islam ഈ രണ്ട് മതങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സാധനത്തെ എങ്ങനെ മതം എന്ന് വിളിക്കും? എന്നാൽ സംസ്കാരം എന്നും വിളിക്കാൻ പറ്റില്ല. കാരണം ഇഷ്ടം ഉള്ള രീതിയിൽ മനുഷ്യന് ദൈവത്തെ കാണാം എന്ന പ്രപഞ്ച സത്യം ലോകത്തിനെ പഠിപ്പിക്കുന്ന ഒരേയൊരു മതം ഹിന്ദു ആണ്. അപ്പോൾ അത് ആ നിലക്ക് യഥാർത്ഥ ആത്മീയ മതവും ആണ്. എന്നാൽ വെറും മതവും അല്ല. കാരണം ഇഷ്ടം ഉള്ള രീതിയിൽ ദൈവത്തെ കാണുമ്പോൾ അത് ബഹു മതം ബഹുസ്വരത ബഹുവർണ പ്രപഞ്ചം ആകും. അതിന്റെ ഒപ്പം തന്നെ ഈ ഓരോ മതങ്ങളും മനസിലാക്കേണ്ടതും പാലിക്കേണ്ടതും ആയ പൊതു തത്വങ്ങളും ശ്രുതി നിയമങ്ങളും ഉണ്ട്. അതുകൊണ്ട് അതിനെ സനാതന ധർമ്മം എന്ന് തന്നെ വിളിക്കേണ്ടി വരും!

  • @kbmnair2182
    @kbmnair2182 2 ปีที่แล้ว +126

    ബ്രഹ്മം അല്ലാതെ മറ്റ് ഒന്നും തന്നെ ഇല്ല. ഇതാണ് സനാതന ധർമ്മം. കർത്താവും കർമവും ഭോക്താവും ബ്രഹ്മം തന്നെ. ഹിന്ദു മതത്തെ പരിഹസിക്കുന്ന എല്ലാവരും ഇത് മനസ്സിലാക്കുക.

    • @mohandasvt601
      @mohandasvt601 2 ปีที่แล้ว +1

      കർത്താവ് എന്നാൽ സൃഷ്ടാവ് എന്നാണർത്ഥം അതൊന്നുമാത്രമേയുള്ളൂ

    • @babeeshcv2484
      @babeeshcv2484 2 ปีที่แล้ว +1

      🙏

    • @annajose5525
      @annajose5525 2 ปีที่แล้ว +1

      @@mohandasvt601 adhvaidhathil ee പ്രപഞ്ചം തന്നെ ആണ് ദൈവം ദുഃവൈത്തത്തിൽ ആണ് ബാക്കി ദൈവങ്ങൾ വരുന്നേ അതിൽ ഓരോത്തർക്കും അവരുടെ ഇഷ്ടദൈവത്തെ ആരാധിക്കാം

    • @parameswarasharma4903
      @parameswarasharma4903 2 ปีที่แล้ว

      Srwamkhalilam bharma

    • @_S.D.P_
      @_S.D.P_ 2 ปีที่แล้ว +2

      See the word from Vedas: Tatwamasi , Aham brahmasmi.
      As per sanathana dharma, the real truth is brahman. And it is present inside you, you need to realize it. That is called enlightenment.

  • @sajeevansajeevantk2671
    @sajeevansajeevantk2671 2 ปีที่แล้ว +63

    സനാദന ധർമം വിജയിക്കട്ടെ ജയ് ഭാരത് മാതാ 👍

  • @lin-ram8373
    @lin-ram8373 2 ปีที่แล้ว +149

    Proud to be a Hindu.

    • @Sabuinspire140
      @Sabuinspire140 2 ปีที่แล้ว

      ഏത് പെണ്ണിനേയും സെക്സ് ചെയ്യാൻ അനുവദിക്കുന്ന ഹിന്ദു മതം തൂക്കി എറിയാടോ ഈ വേസ്റ്റനെ

    • @livestream-zx8jc
      @livestream-zx8jc 2 ปีที่แล้ว

      Athannu ninte prblm

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +5

      @@livestream-zx8jc നിനക്ക് എന്താ പ്രശ്നം അവനു ഇഷ്ടമുള്ള മതം അവൻ സ്വീകരിക്കും അതിനു നിനക്ക് എന്താ

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@livestream-zx8jc എടൊ വിഡ്ഢി 😵‍💫

    • @dilshan3246
      @dilshan3246 ปีที่แล้ว

      I converted to islam❤

  • @Abh103
    @Abh103 2 ปีที่แล้ว +59

    സനാതന ധർമ്മം 🥰🇮🇳 the most greats cultur ❤❤❤❤

  • @muhammedhaneefa1983
    @muhammedhaneefa1983 2 ปีที่แล้ว +11

    ഏറ്റവും നല്ല അവതരണം. അഭിനന്ദനങ്ങൾ. മതങ്ങളുടെ അകക്കാമ്പ് ഏക സത്യ ദൈവ വിശ്വാസമാകുന്നു എന്ന പരമാർത്ഥം ഓരോ വിശ്വാസിയും ഉൾക്കൊണ്ടാൽ മതി. രാഷ്ട്രീയ ലാഭത്തിനായി മതങ്ങളെ ആരും ഉപയോഗപ്പെടുത്താതിരിക്കുക. സമാധാനം താനേ സമൂഹത്തിൽ വന്നുകൊള്ളും.

    • @jithu__1474
      @jithu__1474 11 หลายเดือนก่อน

      ഇത് എല്ലാ മതങ്ങളും മനസ്സിലാക്കേണ്ടി ഇരിക്കുന്നു.

  • @justinjames6006
    @justinjames6006 2 ปีที่แล้ว +46

    ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നും ആ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. പക്ഷേ ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് മാത്രം ആയില്ല. സത്യസന്ധനും ധർമിഷ്ഠനുമായ ജീവിച്ചാൽ മാത്രമേ ജീവിതത്തിൽ നല്ലത് സംഭവിക്കൂ . അല്ലാതെ മോശം പ്രവർത്തികൾ ചെയ്തിട്ട് ദൈവത്തെ വിളിച്ചാൽ ഒരു കാര്യവുമില്ല. ദൈവത്തെ വിളിച്ചില്ലെങ്കിലും അവൻ നല്ല കാര്യങ്ങൾ ചെയ്താൽ അവനു നല്ലതു വരും. ഈയൊരു വിശ്വാസത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്.

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 ปีที่แล้ว +1

      Justin james., ഞാൻ അങ്ങനെ തന്നെ അന്ന് വിശ്വസിക്കുന്നത് പക്ഷേ ഹിന്ദു സംസ്കാരത്തിൽ അങ്ങനെ അന്ന് പരിണാമതെ കുറിച്ച് പറയുന്നു ഉണ്ട്‌ അത് അന്ന് ദശവതരം ക്ഷേത്രത്തിൽ കവുകൾ കുളകൾ എല്ലാം വച്ചു ആരാധിക്കുന്നത് പ്രവഞ്ചത്തേ അതിലൂടെ ചെറിയ തോതിൽ പ്രോഡക്റ്റ് ചെയ്കുക അന്ന് അത് കൂടാതെ ഒരേ ദൈവങൾകു ഒരേ മൃഗം ബദ്ധം ഉണ്ട്‌ അതിന്റ അർത്ഥം മനുഷ്യൻ മാത്രം അല്ല ദൈവം സൃഷ്ടി പ്രേവഞ്ചത്തിലെ എല്ലാം ജീവനു ദൈവം സൃഷ്ടി ഉൾപെടുന്നു ഇന്ന് അന്ന് അതിലൂടെ ഉദ്ദേശിക്കുന്നത്

    • @babunarimalam6861
      @babunarimalam6861 2 ปีที่แล้ว

      👌👍👌👌

  • @amalmohan1875
    @amalmohan1875 2 ปีที่แล้ว +88

    കേരളത്തിൽ
    അയ്യപ്പൻ
    തമിഴ്നാട്ടിൽ
    മുരുഗൻ
    യുപിയിൽ
    ശ്രീരാമൻ
    ഉത്തരാഖണ്ടിൽ
    ശിവൻ
    മഹാരാഷ്ട്രയിൽ
    ഗണപതി
    കർണാടകയിൽ
    മൂകാംബിക ദേവി
    ആന്ധ്രായിൽ
    തിരുപ്പതി ഭഗവാൻ
    🕉️🕉️🔥🔥

    • @weare2680
      @weare2680 2 ปีที่แล้ว +8

      Padmanabaswamy. Kerala

    • @sayoojkusayoojku6068
      @sayoojkusayoojku6068 2 ปีที่แล้ว

      Bro ne patanathile thettu unde shivan uttarakhandille ella shivan tibetille kailsathillanu

    • @amalmohan1875
      @amalmohan1875 2 ปีที่แล้ว +2

      @@sayoojkusayoojku6068അപ്പോൾ ഉത്തരാഖണ്ടിലെ കേദാർനാതോ

    • @sayoojkusayoojku6068
      @sayoojkusayoojku6068 2 ปีที่แล้ว

      @@amalmohan1875 bro but shivan real temple tibetille kailsathillanu

    • @deepukrishna9721
      @deepukrishna9721 2 ปีที่แล้ว

      Karnatakayil hanuman bhaktharanu kooduthal upyil shreeramanum

  • @drisya6653
    @drisya6653 2 ปีที่แล้ว +220

    ഈ ലോകത്തു ഉള്ള എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന ഏക സംസ്കാരം ആണ് ഹൈന്ദവ സംസ്കാരം 😊
    "വസുധൈവ കുടുംബകം"🤗🌷

    • @bedrock1111
      @bedrock1111 2 ปีที่แล้ว +7

      തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല.. എന്നാലും ഇതുപോലെയ വിചാരിക്കുന്നതെങ്കിൽ അത് തോന്നൽ മാത്രമാണ്.

    • @drisya6653
      @drisya6653 2 ปีที่แล้ว +24

      @@bedrock1111 എന്ത് തോന്നൽ 🤔
      ഉള്ളതല്ലേ പറഞ്ഞത്

    • @abhinavabhi5168
      @abhinavabhi5168 2 ปีที่แล้ว +36

      @@bedrock1111 നമ്മുടെ ഭാരതത്തിലെ ഭാരതീയ സംസ്കാരം ഉൾക്കൊണ്ട് ജീവിച്ച ഭാരതീയർ ഇരുകൈയും നീട്ടി പേർഷ്യയിൽ നിന്ന് അഭയം തേടി വന്ന വരെ ഉൾപ്പെടെ സ്വീകരിച്ചു. ഒരുകാലത്ത് ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ജൂത സമൂഹത്തെ ഭാരതീയർ ഒപ്പം ചേർത്തുനിർത്തി. പേർഷ്യയിൽ നിന്ന് കടുത്ത പീഡനമനുഭവിച് അഭയം തേടി വന്ന പാഴ്സി സമൂഹത്തിനെ ഭാരതീയർ ഒപ്പംനിർത്തി അവർക്ക് വേണ്ട പിന്തുണ നൽകി അവരെ സമൂഹത്തിൽ വലിയ സ്ഥാനങ്ങൾ നേടി കൊടുത്തു.

    • @bedrock1111
      @bedrock1111 2 ปีที่แล้ว +1

      @@abhinavabhi5168 അതെ പക്ഷെ Christian മതം കൂടുതലുള്ള രാജ്യം എടുത്താൽ അവരാണ് ഇന്ത്യയെ പോലെത്തന്നെ അതിനേക്കാൾ help ചെയ്‌തിരിക്കുന്നത്. ഞാൻ പറയാതെ തന്നെ അറിയാമല്ലോ

    • @abhinavabhi5168
      @abhinavabhi5168 2 ปีที่แล้ว +15

      @@bedrock1111 അറിയാം ബ്രോ. ഇന്നത്തെ ക്രിസ്ത്യൻ രാജ്യങ്ങൾ തീവ്രവാദം മൂലം പീഡനാനുഭവികുന്ന ജനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. പക്ഷേ അങ്ങനെ വന്ന അഭയാർഥികൾ പലരും ആ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു. ഫ്രാൻസ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
      കുറച്ചു മാസങ്ങൾക്ക് മുമ്പ് ബ്രിട്ടനിലെ എംപി ഒരു അഭയാർത്ഥി യുടെ കുത്തേറ്റു മരിക്കുകയും ചെയ്തു. ബ്രിട്ടനിലെ പലഭാഗത്തും ഇന്ന് വെള്ളക്കാരന്റെ മക്കൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.😢

  • @kbmnair2182
    @kbmnair2182 2 ปีที่แล้ว +44

    നാനാത്വത്തിൽ ഏകത്വം ഇതാണ് സനാതന ധർമ്മം. ഇത് എല്ലാ ദർശനങ്ങളും അംഗീകരിക്കുന്നു.

    • @divakarmalappuram5684
      @divakarmalappuram5684 2 ปีที่แล้ว +1

      നാനാത്വത്തിലല്ല ഏകത്വം : ഏകമായതിലാണ് നാന്യത്വം : ഹിന്ദു സംസ്ക്കാരം അതാണ് പഠിപ്പിക്കുന്നത്.

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@divakarmalappuram5684 ഹിന്ദു സംസ്കാരം 😵‍💫

  • @psychoyt2537
    @psychoyt2537 2 ปีที่แล้ว +134

    ഹിന്ദു ആയതി അഭിമാനിക്കുന്നു 🧡🇮🇳🕉️

    • @statusworld2535
      @statusworld2535 ปีที่แล้ว +1

      Sangi

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +1

      🚩

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +3

      അതെ

    • @RM-do3im
      @RM-do3im ปีที่แล้ว +6

      @@statusworld2535 അയിന് 😵‍💫

    • @dilshan3246
      @dilshan3246 ปีที่แล้ว

      I converted to islam ❤becouse hindu Superman okkeyannu aradhikunath😅ennitann njn mariyath .hinduil ninn onnumm kittiyilla.after muslim ❤❤❤

  • @shoukathaliap552
    @shoukathaliap552 9 หลายเดือนก่อน +5

    സിന്ധു നദി സംസ്ക്കാരമാണ് ഹിന്ദുവായി മാറിയത്. സംസ്ക്കാരമെന്നാൽ ശുദ്ധികരണമെന്നാണ് മതമെന്നാൽ സംകൃത വാക്കിന്റെ അർത്ഥം അഭിപ്രായമെന്നാണ് അർത്ഥം.
    നിങ്ങൾ ഹിന്ദു സംസ്ക്കാരത്തിൽ നിങ്ങൾ വിശ്വാസിക്കുന്ന വെങ്കിൽ ഗീതയിലെ പന്ത്രണ്ടാം അധ്യയത്തിലെ 13, 14, ശ്ലോകം പഠിക്കുന്നത് സംസ്ക്കാരത്തെ തിരിച്ചറിയാൻ തിരിച്ചറിയാൻ സഹായിക്ക

  • @jojokf6431
    @jojokf6431 2 ปีที่แล้ว +52

    ഹിന്ദുമതത്തിൽ ഒരു തരത്തിൽ നിരീശ്വരത്വം വരെയുണ്ട് ചീഞ്ഞ ജാതിയത ഒഴിവാക്കിയാൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മെച്ചപ്പെട്ട സംസ്ക്കാരം

    • @_S.D.P_
      @_S.D.P_ 2 ปีที่แล้ว +5

      Yes. It doesn't force you to believe blindly. Vedas says to experience and realize the true reality by yourself. And it also says your KARMA will be the cause of your future.

    • @sujiths899
      @sujiths899 ปีที่แล้ว +1

      അത് ആണ് ചാർവാകാൻ

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +6

      ജാതിയത ഹിന്ദു മതത്തിൽ എവിടെയും parayunilla

    • @RM-do3im
      @RM-do3im ปีที่แล้ว +1

      🥲

    • @RM-do3im
      @RM-do3im ปีที่แล้ว +2

      @@Dheeraj-y4f ഹിന്ദു മതത്തിൽ പറയുന്നുണ്ട് 👍

  • @storiesforchildren4088
    @storiesforchildren4088 2 ปีที่แล้ว +8

    Excellent. ഈ കാര്യങ്ങൾ വിശദമായി അറിവുള്ളവർ ധാരാളമായി വിശദീകരിക്കുന്നത് നല്ലതാണ്.

  • @dheerajLalraghavan
    @dheerajLalraghavan 2 ปีที่แล้ว +11

    ഇത് കേട്ടപ്പോൾ ശങ്കരാചര്യ സ്വാമികൾ പറഞ്ഞു പോയത് ഓർമ വരുന്നു
    ബ്രഹ്മ ത്തെ (പഞ്ചഭൂതം )ത്തെ കുറിച്ച് ഇത്ര അധികം വിശദീകരണം നൽകിയ ഗുരു വേറെ ഇല്ലാ... ജനനം ധർമ്മം സത്യം ജീവിതം മരണം... വളരെ ലളിതമായി പറഞ്ഞു...

  • @rvmedia5672
    @rvmedia5672 2 ปีที่แล้ว +12

    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ബദ ചൊല്ലവതല്ല ഹരി നാരായണായ നമഃ 🙏🙏

  • @VLOGS-td8wf
    @VLOGS-td8wf 2 ปีที่แล้ว +16

    എന്തായാലും ഇന്ത്യയില്‍ ജനിച്ചതിന് ഞാന്‍ അഭിമാനിക്കുന്നു

  • @drisya6653
    @drisya6653 2 ปีที่แล้ว +56

    G-generator(brahma)
    0-observer(Vishnu)
    D-Destroyer(Shiva )
    😊🌷🙏

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI ปีที่แล้ว

      🌞🌕🔯🌟🌌🙏
      Regards
      God 🌞

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@PRESIDENTPRIMEMINISTERGODKALKI 🤔

    • @Gokul.Nair.
      @Gokul.Nair. ปีที่แล้ว +1

      ❤🕉️

    • @ranju2873
      @ranju2873 5 หลายเดือนก่อน

      So Shiva destroys what Brahma generates, Please help me to understand I'm relatively new. Thanks!

  • @s20yearsago...69
    @s20yearsago...69 2 ปีที่แล้ว +23

    Jai ഭാരത് 🧡🇮🇳

  • @renjithr5110
    @renjithr5110 2 ปีที่แล้ว +22

    Proud to be Hindu

  • @71571571
    @71571571 2 ปีที่แล้ว +25

    ഒരു ദൈവം സ്വന്തമായി ഇല്ലാത്ത എന്നാൽ അടുത്ത വന്റെ ദൈവത്തെ അടിച്ചു മാറ്റിയിട്ട് വലിയ വർത്തമാനം പറയുന്ന പലരേയും നമ്മുടെ ലോകത്തിൽ കാണാം

  • @jayakrishnannair5425
    @jayakrishnannair5425 2 ปีที่แล้ว +117

    ഈ ഭാരതിയ സംസ്കാരത്തിന്റെ നട്ടെല്ലായ ഹൈന്ദവമതത്തിൽ ജനിച്ചതിൽ അഭിമാനംമാത്രം,,,. 🙏🙏🙏🙏🙏

    • @_Fire_Star_FF_
      @_Fire_Star_FF_ 2 ปีที่แล้ว +3

      🤢🤮🤮🤮

    • @abhijith.a2895
      @abhijith.a2895 2 ปีที่แล้ว +19

      @@_Fire_Star_FF_ ഒരു താലിബാൻ ഭീകരന് കുരു പൊട്ടി

    • @_Fire_Star_FF_
      @_Fire_Star_FF_ 2 ปีที่แล้ว +1

      @@abhijith.a2895 അയിനെ ഞാൻ ഇസ്ലാം അല്ലടോ കുരു പൊട്ടാൻ

    • @rajeevksks-wp1cu
      @rajeevksks-wp1cu 2 ปีที่แล้ว +11

      @@_Fire_Star_FF_ poda muriyandi koya 🖕🐖

    • @_Fire_Star_FF_
      @_Fire_Star_FF_ 2 ปีที่แล้ว +2

      @@rajeevksks-wp1cu ഇവനൊക്കെ വട്ടായോ എൻറെ പൊന്നോ 😂😂😂ഞാൻ എത്ര നേരമായി പറയുന്നു ഞാൻ മുസ്ലിമല്ല എന്ന്

  • @AbhinandhkAbhi
    @AbhinandhkAbhi 2 ปีที่แล้ว +21

    മതതിലല്ല ദൈ വത്തിലാണ് വിശ്വസിക്കേണ്ടത്.

  • @_x_ares_
    @_x_ares_ 2 ปีที่แล้ว +21

    Proud to be a part of this Great SANTANA DHARAMA
    🙏🕉☸️🕉🙏

  • @vijayakumara9215
    @vijayakumara9215 2 ปีที่แล้ว +11

    സൂപ്പർ, ആരും കേട്ടു നല്ല രീതിയിൽ ചിന്തിച്ചു മുന്നോട്ട് പോകണം , എന്ന് പെട്ടെന്ന് വിചാരിക്കില്ല എന്നറിയാം എങ്കിലും ഇങ്ങനെ വിവരിക്കുമ്പോൾ ഒരു ചെറിയ ചിന്ത മനുഷ്യന് വന്നാൽ എത്ര സുന്ദരം ആകും ഈ ഭൂമി , അഭിനന്ദനങ്ങൾ, ഞാൻ ഒരു യുക്തി വാദി, ഏറ്റവും സന്തോഷം എന്റെ ജീവിതത്തിൽ ഈ സംസാരം കേട്ടപ്പോൾ ആണ് ഉണ്ടായതു, നമിക്കുന്നു നിങ്ങളെ

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +33

    Hinduism+Budhism+Jainism+Sikhism= SANATAN DHARMA..🚩🚩🚩❤🙏........Loka Samastha Sukhino Bhavanthu... 🙏🙏🙏

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +3

      Hinduism is Sanatan Dharma! Everything is a part of it. Hinduism is the westernized name of Sanatan Dharma!

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@QuantumCosmos2.0 😵‍💫

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว

      @@RM-do3im Hinduism, Buddhism, Jainism, Sikkism all are Westernized terms. In reality we had all inclusive Sanatan Dharma. The Europeans compartmentalized it into different 'ISMs.' Hope you get it. For us Hindus even the so called Semitic religions of India are part of Dharma as they are all reformed forms.

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@QuantumCosmos2.0 I know 😵‍💫👍
      I mean, Hinduism is a religion.
      Sanatana Dharma is not a religion but a way of life.👍

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว

      @@RM-do3im Sanatan Dharma is not just a way of life brother. Every religion is a way of life. What makes Sanatan Dharma special? Because it connects all religions, all way of lives, all divine forms with the Nature/Universe itself as it is an inward seeking ever evolving spiritual culture making it the Universal Framework for harmonious spiritual sustainable civilizational existence. Once the whole world followed Sanatan Dharma! Now again the whole world will follow Sanatan Dharma!

  • @shortmaths3927
    @shortmaths3927 2 ปีที่แล้ว +63

    My god is Lord Shiva ❤️

  • @shaju8255
    @shaju8255 2 ปีที่แล้ว +13

    വളരെ നല്ല അവതരണം👍

  • @sathyabhamavk9712
    @sathyabhamavk9712 2 ปีที่แล้ว +21

    ഇവിടെ ബ്രഹ്മം മാത്രമേ ഉള്ളു. ബ്രഹ്മത്തിൽ നിന്നും നമ്മൾ ഇന്ന് കാണുന്നത് എല്ലാം ഉണ്ടായി. അതുകൊണ്ട് ഈ കാണുന്നത് എല്ലാം ബ്രഹ്മത്തിൽ തന്നെ വിലയം പ്രാപിക്കുന്നു.

    • @mohandasvt601
      @mohandasvt601 2 ปีที่แล้ว

      ബ്രഹ്മം എന്നാൽ എന്താണ്
      താത പുത്ര ആത്മ സംയുക്തം ബ്രഹ്മം ഈ മൂന്നു ഘടകങ്ങളും അടങ്ങിയിയതാണ് ബ്രഹ്മ്ം അതിനാൽ തന്നെ ബ്രഹ്മത്തെ പുൽകണമെങ്കിൽ ആദ്യം പുത്രനെ സ്വീകരിക്കണം പുത്രനെ സ്വീകരിക്കാത്ത വർക്ക് ഒരിക്കലും പിതാവിനെയും സ്വീകരിക്കുവാൻ കഴിയില്ല

  • @e.k.mohananelery7610
    @e.k.mohananelery7610 2 ปีที่แล้ว +2

    ഈ എപ്പിസോഡ് കലക്കി. Very good. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, മറ്റു മതക്കാർ, മറ്റുമതവിഭാഗങ്ങൾ, പ്രത്ത്യേകിച്ച് ചെറുപ്പക്കാർ ഈ പറഞ്ഞത് മനസിലാക്കാൻ തുടങ്ങിയാൽ തന്നെ മതത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കാരുടെ മുതലെടുപ്പുനു നിന്നുകൊടുക്കേണ്ടി വരില്ല ശരിയായ മുന്നോട്ടുള്ള മാർഗദർശങ്ങളും ലഭിക്കും.

  • @meenanair3747
    @meenanair3747 2 ปีที่แล้ว +7

    Proud to be born as a Hindu 🙏🙏🙏🙏🙏 Loka samastha sukhino bhavanthu 🙏🙏🙏🙏🌹🌹🌹🌹 Thank you for this beautiful video 🦋🙏

    • @gopalakrishnankn3888
      @gopalakrishnankn3888 ปีที่แล้ว +1

      Ekam tat vipra bahuta vadanti
      God is one knowledgeable people say it differently. One can worship God in any way he or she likes.

  • @hrishikesantn
    @hrishikesantn ปีที่แล้ว +9

    Hindustan proud Hindu ❤

  • @chandranpillai2940
    @chandranpillai2940 2 ปีที่แล้ว +21

    മതമെന്നാൽ അഭിപ്രയാം എന്നാണല്ലോ അർത്ഥം അഭിപ്രയാം ഒരിക്കലും ഒന്നു മാത്രമായിരിക്കില്ലല്ലോ അതെല്ലാം കൂടി ചേരുമ്പോൾ സനാധന ധർമ്മമാകും അതു തന്നെയാണ് ഹിന്ദു മതവും ....

  • @vikramanpillaig4735
    @vikramanpillaig4735 ปีที่แล้ว +1

    നല്ല സന്ദേശം.ഇത്തരം വീക്ഷണമാണ വേണ്ടത്, നന്ദി.

  • @sathyabhamavk9712
    @sathyabhamavk9712 2 ปีที่แล้ว +13

    വിഷ്ണു പുരാണത്തിൽ ബ്രഹ്മത്തിന്റെ സൃഷ്ടിയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
    അണുവിലും അണുവിൽ നിന്നാണ് ഈ ബ്രഹ്മം ഉണ്ടായത്. ഒന്ന് മാത്രമായി നിൽക്കുന്ന ഈ അണു പലതായി ഭവിക്കട്ടെ എന്ന സങ്കല്പത്തിൽ നിന്നാണ് വിസ്‌പോടനം ഉണ്ടായത്. ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടു നിന്ന ഈ സ്പോടനത്തിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന പ്രപഞ്ചം. ഇപ്പോഴും ഇത് തുടരുന്നു.
    വെറും സെക്കന്റ്‌ കൾ കൊണ്ടാണ് ഇത് സംഭവിച്ചത്. അതുപോലെ സെക്കണ്ടുകൾ കൊണ്ട് ഈ ബ്രഹ്മം പഴയ അണുവിലേക്കും എപ്പോൾ വേണമെങ്കിലും മടങ്ങുകയും ചെയ്യും
    ഇത് വിഷ്ണുപുരണം വായിച്ചവർക്ക് അറിയാം. പക്കാ ഇന്നത്തെ സയൻസ് തന്നെയാണ് അതിൽ പറഞ്ഞിരിക്കുന്നത്.
    വേണമെങ്കിൽ ആർക്കും അത് പരീക്ഷിക്കാം.

    • @sujiths899
      @sujiths899 ปีที่แล้ว

      10 അവതരങ്ങൾ പരിണാമം സൂചിപ്പിക്കുന്നു ബ്രോ

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI ปีที่แล้ว

      🌌🌞🌟🔯🌕🌍🌏🙏

    • @Avdp7250
      @Avdp7250 14 วันที่ผ่านมา

      സത്യം വിഷ്ണു പുരാണം വായിച്ചവർക്ക് അറിയാം ആരാണ് ഈശ്വരൻ എന്ന് 🙏🏻

  • @massmass493
    @massmass493 9 หลายเดือนก่อน +1

    എല്ലാ ദൈവം😇🙏👼 ഒന്നു ചെന്നു എങ്ങനെ പറയുവാൻ കഴിയുന്നു.. സുഹൃത്ത്.. ഈ വിവരം എന്തേ ചിന്തയ്ക്ക് പാത്രമാക്കുന്നില്ല... താങ്കളുടെ പദ്ധതി പ്രകാരവും, പൊതു ലോജിക് നോക്കിയാലും താങ്കളുടെ ഈ മഹാ വിപത്തു ശരിയെന്ന് തോന്നുന്ന താങ്കളേ ഞാൻ തിരുത്തുന്നില്ല.. കാരണം ഉദ്ദേശം,ഉപദേശം, ലക്ഷ്യം, താങ്കളുടെ ശരിയായതെന്നു എനിയ്ക്ക് പറയുവാൻ കഴിയും. ഞാൻ ദൈവത്തെ മനസിലാക്കിയതു കൊണ്ടു.... ഇല്ലയിരുന്നു എങ്കിൽ താങ്കളുടെ വാക്കുകളെ വിശ്വസിച്ചു പോയേനേ .....
    ഈ ഹൈന്ദവ ദൈവത്തെ എല്ലാം ഒന്നെന്ന നിലയിൽ അവരെ ആദ്യം ഒന്നാക്കി ഒന്നു ഇരുത്തി കൊടുത്തു നോക്കൂ ശേഷം ഇവരെല്ലാവരും ഒന്നെന്നതു പിന്നെ പറയാം ... വെറുതെ കലക്കവെള്ളത്തിൽ തന്നേ വേണമോ...

  • @vijayakumara9215
    @vijayakumara9215 2 ปีที่แล้ว +16

    ഒരു കാര്യം ഞാനും സമ്മതിക്കുന്നു, ഞാൻ ഒരു യുക്തിവാദി ആകാൻ കാരണം ഹിന്ദു സംസ്കാരത്തിൽ ഞാൻ ജനിച്ചത് കൊണ്ട് തന്നെ ആണ്, മറ്റു മതത്തിൽ ആണ് ജനിച്ചത് എങ്കിൽ എനിക്ക് ഈ രീതിയിൽ ചിന്തിക്കാൻ കഴിയുമായിരുന്നില്ല,, അത് സത്യം അത് കൊണ്ട് ഈ സംസ്കാരത്തെ ഞാൻ മാനിക്കുന്നു

    • @Atom-h9c
      @Atom-h9c ปีที่แล้ว

      യുക്തിവാദി ആക്കാൻ കാരണം എന്താ സർ ജാതിവ്യവസ്ഥ ആണോ ❤️

  • @Bjtkochi
    @Bjtkochi ปีที่แล้ว +2

    തനി ജാതി സംസ്കാരം ലോകത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രാകൃത അനുഷ്ഠാനങളും നിറഞ്ഞ സംസ്കാരം !

    • @jithu__1474
      @jithu__1474 11 หลายเดือนก่อน

      ഹിന്ദുക്കൾക്ക് അറിയാം ഒരു ദൈവമേ ഉള്ളൂ, വിവരം ഉണ്ട് അതുകൊണ്ടാണ് മറ്റു മതത്തിൽ പറയുന്ന ദൈവങ്ങളെയും വിശ്വസിക്കുന്നത്,
      മറ്റു religions നെയും ബഹുമാനിക്കുന്നത് 😊

  • @udayakumar5154
    @udayakumar5154 2 ปีที่แล้ว +8

    പക്ഷേ എല്ലാ ആരാധനകളും ഒരേയിടത്തു അതായത് പ്രപഞ്ചത്തിലെ ഏക ശക്തിയിൽ ആണ് എത്തിച്ചേരുന്നത് എന്നുള്ള നമ്മുടെ വിശ്വാസം ഇതര മത അനുയായികൾ അംഗീകരിക്കില്ല . അവർക്ക് അവരുടെ ആരാധനാ രീതിയിലുള്ള ദൈവ വിശ്വാസം മാത്രമാണ് ശെരി .

    • @ramamoorthyk8216
      @ramamoorthyk8216 2 ปีที่แล้ว +3

      പല ഇടത്തിൽ പിറന്ത നദികൾ ഒരു കടലിൽച്ചെന്ന് ചേരും.
      പല നിറത്തിൽ പൂത്ത മലർകൾ ഒരു മാലയായ് ഉരു മാറും
      എന്നാണ് കവിയരശു കണ്ണദാസൻ പാടി വച്ചതു

    • @udayakumar5154
      @udayakumar5154 2 ปีที่แล้ว

      @@ramamoorthyk8216 ഒക്കെ ശെരിയാണ് . പക്ഷേ മറ്റുള്ളവർ നമ്മുടെ മഹത്തായ ആ ആശയത്തോട് യോജിക്കുന്നതായി എവിടെയും കാണുന്നില്ല. എല്ലായിടത്തും തർക്കിച്ചു വിജയിക്കാൻ നോക്കുന്നതേ കാണാനുള്ളൂ .

    • @ramamoorthyk8216
      @ramamoorthyk8216 2 ปีที่แล้ว

      @@udayakumar5154 അതാണ് മായാ .
      ഈ മായാ എന്താണെന്ന് മനസ്സിലാക്കി അതിനെ മറികടക്കുന്നവർക്കെ മോക്ഷ പ്രാപ്തി ഉണ്ടാകു
      മായയോടു പൊരുതുന്നതു അവിവേകമാണ്

  • @sajnashareef8718
    @sajnashareef8718 10 หลายเดือนก่อน +2

    അല്ലാഹുവിന് 99പേരുണ്ട് അതുപോലെയാണ് ഇത് ദൈവത്തിൻ പല പേരുണ്ട്

  • @damodaranvm8812
    @damodaranvm8812 2 ปีที่แล้ว +6

    അതിഗംഭീരം ആയിരുന്നു വിവരണം. ദൈവം ഒന്ന് തന്നെ ആയിരിക്കുമ്പോഴും ഗ്രൂപ്പിസം നിലനിൽക്കുമ്പോൾ ആണ് എല്ലാ പ്രശ്നവും ഉണ്ടാകുന്നത്.

  • @Hinduism-eh8ix
    @Hinduism-eh8ix 11 หลายเดือนก่อน +4

    Save Hindus

  • @Sinupes
    @Sinupes ปีที่แล้ว +1

    നല്ലൊരു വ്യക്തിയാണ് താങ്കൾ എല്ലാ മതത്തെയും ഒരേ പോലെ കാണുന്ന 🙏🙏

  • @saratsaratchandran3085
    @saratsaratchandran3085 2 ปีที่แล้ว +9

    Sanatana Dharma is inclusive, liberal, accepting and respective of all other theological thoughts and practices! There is no supremacist stance, no conversion or attempt to hegemony. The basic tenet is ‘paropakarame punyam, paapame parpedanam’! Dharma is the way of life to know your Karma! The way is not for believers but seekers! Thank you Umayappa for taking the trouble of narrating about a much maligned Dharmic religion!

  • @AshifvkAachi
    @AshifvkAachi 3 หลายเดือนก่อน

    ഈ video യിലുള്ളത് മുഴുവൻ എന്റെ വ്യക്തിപരമായ ദർശനമാണ്. സകലതും ഒന്നാണ്. വ്യത്യാസതമാണ് എല്ലാത്തിന്റെയും നല്ലതിനെ ഉൾകൊള്ളുക അതാണ്‌ എന്റെ ആദർശം

  • @XxneonxX_2
    @XxneonxX_2 9 หลายเดือนก่อน +3

    ഹൈന്ദവ വേദങ്ങൾ ഇതിഹാസങ്ങൾ മുഴുവൻ അന്ത വിശ്വാസങ്ങൾ കൊണ്ടു നിറഞ്ഞത് ആണ്. മാനത്തെ ചന്ദ്രൻ ബൃഹസ്പതി എന്ന മഹർഷി യുടെ ഭാര്യ താര യുമായി പ്രണയത്തിൽ ആയി. താര ബുധൻ എന്ന് പേരായ ഒരു കുട്ടിയെ പ്രസവിച്ചു. ഇത് പൊലെ യുള്ള അനേകം മണ്ടത്തരങ്ങൾ അറിയാൻ വെട്ടം മാണി രചിച്ച പുറാണിക് എൻസൈക്ലോപീഡിയ വായിക്കുക.dc ബുക്ക്സ് എറണാകുളം

  • @surajs4560
    @surajs4560 2 ปีที่แล้ว +7

    പരമാത്മാവും ജീവത്മാവും ഒന്നാണ്‌ പരമാത്മാവ് നമ്മുടെ അച്ഛനും അമ്മയും ആണ്

  • @scitech5525
    @scitech5525 2 ปีที่แล้ว +14

    Mahadeva ❤️❤️

  • @vishnukannan801
    @vishnukannan801 2 ปีที่แล้ว +9

    എങ്ങും നിറഞ്ഞു നിൽക്കുന്ന ഒരു ശക്തി ആണ് മഹാദേവൻ....മഹാദേവനിൽ നിന്നാണ് സർവ്വവും ഉണ്ടായത്....

    • @MuraliKrishna-ho6gu
      @MuraliKrishna-ho6gu ปีที่แล้ว

      💯

    • @RajeevKumarpv
      @RajeevKumarpv 10 หลายเดือนก่อน

      Sivananu allam,

    • @RajeevKumarpv
      @RajeevKumarpv 10 หลายเดือนก่อน

      Yrimurtjikal, bramavu, Vishnu, rudrananu

    • @RajeevKumarpv
      @RajeevKumarpv 10 หลายเดือนก่อน

      Edaham payan sathiyathil purnamalla?

    • @RajeevKumarpv
      @RajeevKumarpv 10 หลายเดือนก่อน

      Visvasam sanathana dharmathil illa. Athu dematicanu. Athu anubhavathil ullathalla.

  • @techbros7842
    @techbros7842 ปีที่แล้ว +3

    ഞാൻ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്ന വിശ്വാസി.ഇസ്ലാം മുസ്‌ലിം ഏക ദൈവം വിശ്വസി. അള്ളാഹു അക്ബർ.
    എനിക്ക് എല്ലാ മതസ്ഥരെയും ഇഷ്ടം, എല്ലാ മതക്കാരോടും
    എല്ലാ മതത്തെയും സ്നേഹിക്കുന്നു ബഹുമാനിക്കുന്നു എന്റെ സംസ്കാരം ഇസ്ലാം മത സംസ്കാരം. എന്നോട് എന്റെ രക്തം ആരെങ്കിലും ആവശ്യ പെട്ടാൽ ഒരു ജാതിയും മതവും നോക്കാതെ ഒരു വിലയും ചോദിക്കാതെ ആ ർക്കും കൊടുക്കും.
    ഞാൻ പക്കാ മുസ്ലിം.
    എനിക്കുള്ള എന്റെ അതികം ഫ്രണ്ടും ഹൈ ന്തവ സഹോദരൻങ്ങൾ
    ക്രിസ്ത്യൻ മുസ്‌ലിം സഹോദരൻങ്ങൾ. ഐ ലൗ മൈ ഇന്ത്യ.ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ജീവൻ പോയാലും. മോഡിയെ ഇനികിഷ്ട്ടം. B j p യെ പൊളിറ്റിക്കൽസ് ആയി
    ഇഷ്ട്ടം ഇല്ല. കാരണം ഗുജറാത്ത് കലാഭം. അവരെ വർഗീയത ബിന്നിപ്പിച്ചു വോട്ട് പിടിത്തം b j p യോട് ഇഷ്ട്ടം ഇല്ല.

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 7 หลายเดือนก่อน +1

    നല്ല അവതരണം correct thanks

  • @royalkid8795
    @royalkid8795 2 ปีที่แล้ว +10

    ഹിന്ദു മതത്തിലെ ഏറ്റവും വലിയ ദൈവം സാക്ഷാൽ മഹാദേവൻ തന്നെയാണ് ❤... അതിനു തായെ ആണ് മറ്റു ദൈവങ്ങൾ ഹിന്ദു മതത്തിലുള്ളവർ എല്ലാ ദൈവങ്ങളെയും ആരാധിക്കുന്നുണ്ട് 🙏🏻 പക്ഷെ ദൈവങ്ങൾ പോലും ആരാധിക്കുന്ന ദൈവമാണ് ശിവൻ ❤... അദ്ദേഹത്തിന്റെ പക്നി പാർവതി ദേവി അതിപരാ ശക്തി. ഇരുവരുടെയും സൃഷ്ടിയാണ് ഈ പ്രാബഞ്ചം.. ❣️നാരായണൻ, ലക്ഷ്മിദേവി, ബ്രഹ്മവ്, സരസ്വതി ദേവി ആണ് ഇവരാണ് ത്രിമുർഥികളും ത്രിവേ ണ്ണികളും. ശിവന്റെയും പാർവതിയുടെയും പ്രതീകമാണ് ഇവർ... ഇതുതന്നെയാണ് ഹിന്ദു മതത്തിന്റെ ശ്രെഷ്ടത. ❤ശിവപുത്രന്മാരായ ഗണപതി, മുരുകൻ, അയ്യപ്പൻ തുടങ്ങിയതാണ് ഹിന്ദു മതത്തിലെ മറ്റു പ്രധാന ദൈവങ്ങൾ... ❤❤❤ഏറ്റവും പുരാതനമായ മതമാണിത്.... ഇതിൽ നിന്നും തന്നെ അതിന്റെ മഹത്വം ശരിയും മനസിലാക്കാം..... ❣️❣️... മറ്റു മതങ്ങൾ എല്ലാം ഇതിനു ശേഷം രൂപപ്പെട്ടതാണ്.... ബുദ്ധിയുള്ള ഒരു
    മനുഷ്യനാണെങ്കിൽ സത്യം എല്ലാവർക്കും ഊഹിക്കാവുന്നതെയുള്ളതു...
    ദയവു ചെയ്ത് ആരും പരിഹസിക്കാതിരിക്കുക

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo ปีที่แล้ว

      Ni paranjath crct an lokathe etavum pazhakkam ula sansKaram an hindu sathiyam athil. Mathram

  • @ABI-j3q
    @ABI-j3q 2 ปีที่แล้ว +6

    Proud of Hindu 🕉️

  • @vgreenplant1420
    @vgreenplant1420 2 ปีที่แล้ว +7

    സ്വന്തം മതം ആണ് ശരി എന്ന് ആരും പറയാതെ ഇരുന്നാൽ തീരുന്ന presnam😇മാത്രമേ ഇന്ന് ലോകത്തു ഒള്ളൂ.... മതത്തിനു ഒരു വിധത്തിലും ഇടപെടാൻ പറ്റാത്ത കാലത്ത് ചിലരുടെ നിലനിൽപിന് വേണ്ടി നുണ പറഞ്ഞു പ്രെചരിപ്പിക്കുന്നു

  • @truestories3353
    @truestories3353 2 ปีที่แล้ว +9

    ഇതൊന്നും അംഗീകരിക്കാതെ എല്ലാം ഞങ്ങൾ ആണ് ശെരി അത് നിങ്ങൾ സ്വീകരിക്കണം.. എന്ന മനസ്ഥിതി ആണ് പ്രശനങ്ങൾക് കാരണം..

  • @jeomax
    @jeomax 2 ปีที่แล้ว +3

    ദൈവങ്ങളെ സൃഷ്ടിച്ച മതങ്ങളെയുണ്ടാക്കിയ മനുഷ്യൻ തന്നെ ഒരു മഹാ സംഭവം.

  • @robertm3761
    @robertm3761 11 หลายเดือนก่อน +3

    എല്ലാ മതങ്ങളും ഒരു പോലെ പറയുന്ന രക്ഷിതാവാണ് പ്രജാപതിയായ യേശു ക്രിസ്തു

    • @chadayanbroo6339
      @chadayanbroo6339 9 หลายเดือนก่อน +1

      നാട്ടുകാർ തല്ലികൊന്ന വാണം യേശു 😁

  • @sujeshmizhi5124
    @sujeshmizhi5124 2 ปีที่แล้ว +5

    Well said... Thank U

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar3564 2 ปีที่แล้ว +16

    God is one that is supreme soul🌹🌹🙏

  • @antonybabu6151
    @antonybabu6151 ปีที่แล้ว +6

    ഹിന്ദു എന്നത് മഹത്തായ സംസ്കാരം തന്നെ 🙏🏻

  • @Nandakumar_ck
    @Nandakumar_ck 2 หลายเดือนก่อน +1

    മതങ്ങൾഎല്ലാ० നല്ലത് മനുഷ്യരോട് വിവേചനങ്ങൾതുടങ്ങിയപ്പോഴാണ് ആളുകൾചിന്തിക്കാൻതുടങ്ങിയത് മതങ്ങളു० ദൈവങ്ങളു०ഉണ്ടായിട്ടു०മനുഷ്യർകാട്ടിക്കൂട്ടുന്നസ്വാർത്ഥചിന്താഗതി കഷ്ടതകൾഅനുഭവിക്കുന്നവൻ അനുഭവിച്ചുകൊണ്ടേഇരിക്കുന്നു പലരു० നാടിനുവേണ്ടിയു०,ജീവനുവേണ്ടിയു० പോരാടിയതുകൊണ്ട് പഴയ ആദുരവസ്ഥ ഇന്ന് ഇല്ലാതായി

  • @anujss7524
    @anujss7524 2 ปีที่แล้ว +3

    Nalla video thankyou

  • @saffaronfighter2538
    @saffaronfighter2538 2 ปีที่แล้ว +14

    സ്വന്തം മതക്കാരെ സ്വർഗത്തിലും മറ്റുള്ളവരെ നരകത്തിലും എത്തിക്കുമെന്ന സെമിറ്റിക് മതങ്ങളുടെ ചിന്ത മാറാതെ ഈ ഭൂമിയിൽ സമാധാനം കിട്ടില്ല. ഏകം സത്‌ വിപ്രാ ബഹുധാ വദന്തി എന്ന ആപ്തവാക്യം ഉൾക്കൊള്ളാൻ ഒരിക്കലും അവർക്ക് കഴിയില്ല.

    • @OmanOman-d5m7v
      @OmanOman-d5m7v 7 หลายเดือนก่อน

      😄വേദങ്ങൾ പറയുന്നത് അറിയാത ത് ആണ് കുഴപ്പം 😄
      മഹാഭാരതം
      രണ്ടാം പാർവം അർജുനൻ ന്നു ശ്രീ കൃഷ്ണ ൻ കൊടുക്കുന്ന ഉപദേശം ശ്രവിക്കുക ഓക്കേ ഡിയർ,
      ഏക ദൈവ വിശ്വാസം ആണ് ഹൈന്ദവ ധർമ്മം എല്ലാമതങ്ങളും ഒരേ ധർമ്മം തന്നെയാണ് പഠിപ്പിക്കുന്നത്, (3മ് പാർവം നോക്കു മാർക്കണ്ടെയ മഹർഷി കലിയുഗ മനുഷ്യ അവസ്ഥ എന്തായിരിക്കും എന്ന് ധർമ്മ പുത്രനോട് വിവരിക്കുന്നത് കേൾക്കുക,
      ഹൈന്ദവ ത ഒരു മതമാണ് ശ്രുതികൾ ദൈവിക വചനങ്ങൾ തന്നെയാണ്, അതാതു കാലത്തെ പ്രവാചകർക്ക് ദൈവം അരുള പാടുകൾ നൽകി അതാണ് ശ്രുതികൾ,

  • @Nandakumar_ck
    @Nandakumar_ck หลายเดือนก่อน +1

    ശരിതന്നെയാണ് കൂടാതെ ഹിന്ദുമതത്തിൽ മല ദൈവങ്ങളെയു०, സൂര്യദേവനെയു० ०അഗ്നിദേവനെയു०, ഭൂമിദേവിയെയു० നദികളെയു० ,സമുദ്രങ്ങളെയു० കൃഷി (കായർഷിക) മുത്തപ്പൻമാരെ യു० പ്രകൃതിദേവിയെയു०, വനദേവതമാരെയു० ആരാധികച്ചുപോരുന്നവരു०ഉണ്ട്

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @akhilnaushad305
    @akhilnaushad305 11 หลายเดือนก่อน +2

    Enthe vishvasam hindu atham ahn Om namo shivayar🙏🙏🙏🙏🙏🙏🙏🙏

  • @johancruyff3881
    @johancruyff3881 2 ปีที่แล้ว +10

    First View First Comment 😼🔥🔥🔥

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 3 หลายเดือนก่อน +1

    ദൈവം എന്ന വാക്ക് സനാതന ധർമ്മത്തിന്റെ വാക്കല്ല ഈശ്വരൻ, പരമാത്മാവ്, ജഗദീശ്വരൻ, ബ്രഹ്മാ ത്രീ മൂർത്തി അഗ്നി വായു ജലം ഇവയാണ്

  • @iamnaughty289
    @iamnaughty289 2 หลายเดือนก่อน +1

    6:27 ❤️❤️
    Thats it!!

  • @भारत-म2द
    @भारत-म2द 2 ปีที่แล้ว +12

    സനാതന ധർമ്മം ആണ്. മതം എന്ന കൺസെപ്റ്റ് പോലും ഇല്ലാ . ഒഫീഷ്യൽ ഹിന്ദുമതം എന്ന് മാത്രം പറയുന്നു . പ്രത്യേകിച്ച് പഠിക്കാതെ ജീവിതത്തിലൂടെ അനുഷ്ഠിക്കുന്നു.

  • @krishnanaknda7923
    @krishnanaknda7923 2 ปีที่แล้ว

    വളരെ ശരി. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹

  • @unnikrishnan6602
    @unnikrishnan6602 2 ปีที่แล้ว +4

    വിവേകാന്ദൻ ഒരു തൊപ്പികടയോട് ഉപമിച്ചാണ് ഹിന്ദു മതത്തെ പറഞ്ഞത് മറ്റുമതങ്ങളിൽ എല്ലാ അളവിലുള്ള തൊപ്പി ഉണ്ടാവില്ല. ഹിന്ദുമത൦ എല്ലാ അളവിലുള്ള തൊപ്പികടയാണ് എന്നാണ് പറഞ്ഞത്. ഹിന്ദുമതത്തിൽ ഹിന്ദുക്കൾതമ്മിൽ ഹിന്ദു ദൈവത്തിനിന്റെ പേരിൽ തമ്മിൽ തല്ലുന്നില്ല. ഺകുസ്തുമതത്തിലു൦ മുസ്ളീമതത്തിലു൦ അങ്ങനെയല്ല. ഹിന്ദുമത൦ ആദൃ൦ എല്ലാ൦ സ്വീകരിക്കുകയു൦ പിന്നീട് നിഷേധിക്കുകയു൦ ചെയ്ത് യഥാ൪ത്ഥ ഈശ്വരനിൽ എത്തുകയു൦ ചെയ്യുന്നു.

  • @solomonphilip8559
    @solomonphilip8559 2 ปีที่แล้ว +8

    ഭൂമിയിൽ മനുഷ്യത്വപരമായി ജീവിക്കുന്ന മനുഷ്യൻ എവിടെയുണ്ടോ അവനിൽ ദൈവം വസിക്കുന്നു

  • @johnsonhenry5989
    @johnsonhenry5989 2 ปีที่แล้ว +3

    👋. .🚶. ..ELLAA..MANUSHYARKKUM...NANMA..UNDAAKATTE...
    SIR....GOOD..EXPLANATION. ..THANKS...GOD..BLESS..YOU

  • @shivanshivan5178
    @shivanshivan5178 2 ปีที่แล้ว +9

    ഈ പറയുന്നകാര്യം ഞാൻ ബ്രഹ്മകുമാരിസ് മെഡിറ്റേഷൻ ക്ലാസ്സിൽ പഠിച്ചു 🙏🏽🙏🏽🙏🏽 ഓം ശാന്തി 🙏🏽🙏🏽🙏🏽

  • @jdsvds1307
    @jdsvds1307 2 ปีที่แล้ว +4

    അറിയും തോറും ഒന്നും അറിയാത്ത ഒന്ന് അതാണ് മനുഷ്യൻ

  • @JP-uz3nk
    @JP-uz3nk 2 ปีที่แล้ว +2

    Genesis | ഉല്പത്തി 1
    1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
    2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
    3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
    4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
    5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
    6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
    7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
    8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
    9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
    11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    12 ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
    13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
    14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
    15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
    17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
    18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
    19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
    20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
    21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
    22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
    23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
    24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
    26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
    27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
    28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
    29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
    30 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    31 താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.

  • @syams4542
    @syams4542 2 ปีที่แล้ว +5

    ഏകം സത്യം ബഹുതാ വദന്തി

  • @hareendranathpanicker3851
    @hareendranathpanicker3851 2 ปีที่แล้ว +2

    Wah...., nammude sanadana darmathinte vivaranam valare nannaye.,arivinte vivaranathinu namaskkaram., jai bharath.

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +7

    I💖 my INDIA

  • @anupa1090
    @anupa1090 2 หลายเดือนก่อน +1

    A gud job❤

  • @farhanua4859
    @farhanua4859 2 ปีที่แล้ว +4

    Good content umayappa

  • @unnikrishnant612
    @unnikrishnant612 ปีที่แล้ว +1

    ഹൈന്ദവ സംസ്കാരത്തെ പൂർണമായി അറിയുക എന്നത് ആകാശത്തെയും കടലിനെയും അറിയുന്നതിനേക്കാൾ ദുഷ്കരമാണ്.. നാല് വേദങ്ങളെ കുറിച്ച് പോലും പൂർണവും ഗൂഡവുമായ അർത്ഥത്തിൽ നാം ഇന്ന് വരെ മനസ്സിലാക്കിയിട്ടില്ല. ഒന്നറിയാം........................... തത്വമസി 🙏

  • @Gk60498
    @Gk60498 ปีที่แล้ว +3

    Iam proud to be a hindu ❤

  • @JayasreeC-i8c
    @JayasreeC-i8c 8 หลายเดือนก่อน +1

    Proud to be a Hindu!!!

  • @sanjuktp428
    @sanjuktp428 ปีที่แล้ว +3

    Proud be hindu❤️🕉️

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +1

    ഗുഡ് മെസ്സേജ്, ബ്രോ.

  • @bsnair6487
    @bsnair6487 2 ปีที่แล้ว +5

    None of Hindu believers never insist anybody to believe in any God.

  • @dhanyapk1
    @dhanyapk1 7 หลายเดือนก่อน +1

    ബുദ്ധിയും ബോധവും ഉള്ള ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ കാലത്തിന് അനുസരിച്ച് മതഗ്രന്ഥങ്ങൾ പരിഷ്കരിച്ച് നിർമ്മിക്കാൻ ആവശ്യപ്പെടുക .. കാരണം പോരായ്മകളെ.. അഭിമാനമായി കാണുന്ന.. മന്ദബുദ്ധികളായ. പാരമ്പര്യ വാദികൾ ആയ ആത്മീയ നേതാക്കൾ ആണ് നമുക്കുള്ളത്.. ആദ്ധ്യാത്മികതയിൽ വലിയ വലിയ ഗവേഷണങ്ങൾ നടക്കട്ടെ.. പാരമ്പര്യ വാദം തുലയട്ടെ..
    സർവ്വരും ജീവിതവിജയം നേടട്ടെ

  • @rajeshpr8910
    @rajeshpr8910 2 ปีที่แล้ว +15

    മത ഭ്രാന്ത് ഇല്ലാത്ത ഒരേ ഒരു മതം ഹൈന്ദവ ധർമം

    • @mafiaeditz4386
      @mafiaeditz4386 2 ปีที่แล้ว +1

      Appo sang parivaro ella mathangalum nallatha but ella mathathilum matha brandh und

    • @jamesphilip6317
      @jamesphilip6317 2 ปีที่แล้ว

      😂

    • @Ardraaaaaa
      @Ardraaaaaa 11 หลายเดือนก่อน

      ​@@mafiaeditz4386enthonnade nee parayunne? Njaanan eka madham sathyam aayittullath enn onnum Hinduismthil evideyum paranjittilla...sangh parivar okke manushyarde alle...thaan enth vidditharama parayunne...

    • @hnp706
      @hnp706 2 หลายเดือนก่อน

      ബീഫിന്റെ പേരിൽ ഇന്നലെ കൂടെ ഒരാളെ തള്ളി കൊന്നു.. അതൊക്കെ സ്നേഹം കൊണ്ട് ആയിരിക്കും അല്ലെ

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +2

    മതം എന്നത് അഭിപ്രായം എന്നത് ശരിയാണ്, എന്നാൽ അത് ദൈവ ആരാധനയുമായ് ബന്ധപ്പെട്ട ആശയങ്ങുടെ അഭിപ്രായമാണ്.
    ദൈവം ഒന്നേ ഉള്ളു. എന്നാൽ അത് നമ്മളെ പോലെ ഒരാൾ അല്ല. തീർച്ചയായും ഒരു ശക്തികേന്ദ്രമാണത് അതായത് ഒരു പ്രസ്ഥാനമാണത് ഒരു വ്യക്ത്യ യായ് കരുതരുത്'.. കാലകാലങ്ങളിൽ അത് പലരുപത്തിലും വരും. അത് ശാസ്ത്രിയമായ സത്യമാണ്.
    മത പൊട്ടത്തരം എന്നത് ഓരോ കാലത്തെ .ശാസ്ത്രകാരൻമാരുടെ / ചിന്തകൻമാരുടെ കണ്ടുപിടിത്തങ്ങളാണ്. അവർ അത് മതവുമായി ചേർത്ത് എഴുതും..
    പരിണാമം എന്നത് ദൈവത്തിനും മനുഷ്യനും ബാധകമാണ്. അതല്ലങ്കിൽ ദൈവത്തിന് ഈ ലോകത്തെ രൂപികരിക്കാൻ ഒരു ദിവസം ധാരാളം.
    : തത്വമസി എന്നത് ദൈവം നമ്മളെ പൊലെ നമ്മളെക്കാൾ അല്പം ശക്തിയായത് എന്ന് ലളിതമായ് ചിന്തിച്ചാൽ ഉത്തരം. കിട്ടും
    വിശ്വചൈതന്യം ഭക്ത കേന്ദ്രം
    ചിറ്റാഴ വട്ടപ്പറ
    തിരുവനന്തപുരം
    Adv. Shabu Sukumaran

  • @vijilkumar1961
    @vijilkumar1961 2 ปีที่แล้ว +13

    ആ സംസ്കാരം ഇല്ലാതാക്കാൻ വന്നാൽ എന്ത് ചെയ്യണം

    • @akhilk9773
      @akhilk9773 2 ปีที่แล้ว

      ?????????

    • @jeep2173
      @jeep2173 2 ปีที่แล้ว +1

      @@akhilk9773 😃😃😃

    • @jithu__1474
      @jithu__1474 11 หลายเดือนก่อน +1

      First global religion aanu sanadan dharma
      Ithuvare illathayitilla..ini aakanum ponilla🕉️

  • @spotlightone23
    @spotlightone23 ปีที่แล้ว +1

    ധാരാളം മതങ്ങൾ കൂടിയ ഒരു മതം അതാണ് ഹിന്ദു മതം
    ബ്രിട്ടീഷുകാർ ആണ് ഒരു യൂണിഫോം കൊണ്ട് വന്നത്.

  • @dianamoses7835
    @dianamoses7835 2 ปีที่แล้ว +10

    പരബ്രഹ്മത്തിന്റെ ശക്തി ആണ് ആദിപരാശക്തി, ഇ adhisakthiyanu ശിവന്റെയും വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ഉള്ളിൽ കുടികൊള്ളുന്നത് ശിവനിൽ ശക്തി ആയും വിഷ്ണുവിൽ ലക്ഷ്മിയായും ബ്രഹ്മാവിൽ സരസ്വതിയായും,

    • @ramamoorthyk8216
      @ramamoorthyk8216 ปีที่แล้ว

      വളരെ ശെരി

    • @RM-do3im
      @RM-do3im ปีที่แล้ว +1

      എന്ത് വിഡ്ഢിത്തം ആടോ ഇത് 😵‍💫
      പരബ്രഹ്മം എന്നാൽ ഭഗവാൻ ശിവൻ ആണ് 😵‍💫അദ്ദേഹത്തിന്റെ തന്നെ ശക്തി ആണ് ആദിപരാശക്തി 😵‍💫
      കൊറേ വിഡ്ഢികൾ 😵‍💫

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@ramamoorthyk8216 എന്ത് ശരി 😵‍💫
      കഷ്ടം 😵‍💫

    • @ramamoorthyk8216
      @ramamoorthyk8216 ปีที่แล้ว

      @@RM-do3im ആ ക്ഷേപിക്കാൻ കാരണം എന്ത്

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@ramamoorthyk8216 അയാൾ പറഞ്ഞതിൽ എവിടെ ആണ് ശരി 😂ഒന്ന് പറഞ്ഞെ 😏

  • @ufks0075
    @ufks0075 2 ปีที่แล้ว +1

    ദൈവം ഉണ്ട്. എല്ലാം ബ്രഹ്മത്തിൽ അവസാനിക്കും. കർമ്മ ഫലം എല്ലാവരും അനുഭവിക്കും.