ബ്രോ ഈ ചാനൽ തിയേറ്ററിൽ പോയി സിനിമ കാണാൻ സാധിക്കാത്തവർക്കും.സിനിമ കണ്ടിട്ട് മനസിലാകാത്തവർക്കും. 2 മണിക്കൂർ സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോൾ കണ്ണു വേദന തല വേദന പോലുള്ള അസൗകര്യങ്ങൾ ഉള്ളവർക്കൊക്കെ വേണ്ടിയും കൂടിയാണ്. ഞങ്ങൾ ഒരു ചെറിയ വീഡിയോ ചെയ്തു എന്നും പറഞ്ഞു തിയേറ്ററിൽ സിനിമ കാണുന്നവർ അത് കാണാതിരിക്കില്ല. അല്ലെങ്കിൽ ott യിൽ എങ്കിലും കാണും. Please understand. Thank you for your supporting.
Hunt cheyyamoo
Good work . പണി movie ചെയ്യണേ . പിന്നെ സൂക്ഷ്മദർശിനിയും
ഇത് ott വന്നോ
Hindi main karnath na bhai
സു ഷ്മദർശിനി
Ok ബ്രോ ❤️
How can u let out the whole story this not acceptable
ബ്രോ
ഈ ചാനൽ തിയേറ്ററിൽ പോയി സിനിമ കാണാൻ സാധിക്കാത്തവർക്കും.സിനിമ കണ്ടിട്ട് മനസിലാകാത്തവർക്കും. 2 മണിക്കൂർ സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോൾ കണ്ണു വേദന തല വേദന പോലുള്ള അസൗകര്യങ്ങൾ ഉള്ളവർക്കൊക്കെ വേണ്ടിയും കൂടിയാണ്. ഞങ്ങൾ ഒരു ചെറിയ വീഡിയോ ചെയ്തു എന്നും പറഞ്ഞു തിയേറ്ററിൽ സിനിമ കാണുന്നവർ അത് കാണാതിരിക്കില്ല. അല്ലെങ്കിൽ ott യിൽ എങ്കിലും കാണും. Please understand. Thank you for your supporting.
Oru annyasanathintay thudakkam