Nov 7 nu release അയ മൂവി ആണ്. ഞൻ റിലീസ് ആയ ഉടനെ തന്നെ അല്ല post ചെയ്തത്. പിന്നെ എല്ലാവർക്കും തീയറ്ററിൽ പോയി മൂവി കാണാൻ പറ്റണം എന്നില്ല. അങ്ങനെ കാണണം എന്നുള്ളവർ വീഡിയോ skip ചെയ്യുക. കാണാൻ പറ്റാതവർക്ക് മൂവി എന്താണെന്ന് മനസ്സിലാകും. ഞൻ ഫുൾ മൂവി ഇതിൽ പറയുന്നില്ല. ഏകദേശം 2 hr ulla movie oru 19min കൊണ്ട് തീർന്നു. തീയറ്ററിൽ കാണുന്നത് പോലെ അല്ലല്ലോ അപ്പൊൾ. അങ്ങനെ കാണണം എന്നുളളവർ വീഡിയോ കാണരുത് അതിനു ഞൻ ആദ്യമേ സ്പോയ്ലർ alert വച്ചിട്ടുണ്ട്.
Kollam
ott irangiyo?
🥰🥰🥰💜
Chetta e movie kitooo
movie tittle nannayi🚲
തീയേറ്ററിൽ ഓടികൊണ്ട് ഇരിക്കുന്ന പടം എന്തിനാ ബ്രോ explain ചെയ്യുന്നേ???
Nov 7 nu release അയ മൂവി ആണ്. ഞൻ റിലീസ് ആയ ഉടനെ തന്നെ അല്ല post ചെയ്തത്. പിന്നെ എല്ലാവർക്കും തീയറ്ററിൽ പോയി മൂവി കാണാൻ പറ്റണം എന്നില്ല. അങ്ങനെ കാണണം എന്നുള്ളവർ വീഡിയോ skip ചെയ്യുക. കാണാൻ പറ്റാതവർക്ക് മൂവി എന്താണെന്ന് മനസ്സിലാകും. ഞൻ ഫുൾ മൂവി ഇതിൽ പറയുന്നില്ല. ഏകദേശം 2 hr ulla movie oru 19min കൊണ്ട് തീർന്നു. തീയറ്ററിൽ കാണുന്നത് പോലെ അല്ലല്ലോ അപ്പൊൾ. അങ്ങനെ കാണണം എന്നുളളവർ വീഡിയോ കാണരുത് അതിനു ഞൻ ആദ്യമേ സ്പോയ്ലർ alert വച്ചിട്ടുണ്ട്.
ഇപ്പോ തിയേറ്ററിൽ ഒന്നും illa. എല്ലായിടത്തും നിന്നും പോയല്ലോ
Nee ethada pullea
Ninte pathinarinu
പടം പൊട്ടി 😂, തീയറ്ററിൽ നിന്ന് Out😊
2:29 2:31 2:31 2:31 2:32 2:32
ആദ്യം മനസ്സിലായില്ല പിന്നെ മനസ്സിലായി
Nthaa😂
❤❤
Wow
Yyituyyy
പ്രേമലു വിനെ കാളും better
കോപ്പ് ആണ്. പടം കണ്ടിട്ട് തന്നെയാണോ പറയുന്നേ
Peramlu the best movie ❤
Enna onnu kodi poyikanu