വിശുദ്ധ കുർബാനയിലെ അപ്പവും വീഞ്ഞും യേശുവിൻ്റെ തിരുശരീരവും തിരു രക്തവും തന്നെയോ? ഡോക്ടർ ചെറി

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 131

  • @shainyjohnson1838
    @shainyjohnson1838 2 ปีที่แล้ว +3

    A big ,biggest salute to Respected Dr. Cherriyan, that you have come back to Holy Mother Church. May God bless you abundantly always. Keep it up

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 4 ปีที่แล้ว +5

    ദൈവത്തിന്റെ ഈ സ്‌നേഹത്തിന് എന്ത് പറയാൻ. നന്ദി ഈശോയെ. ഇനിയും അനേകർക്ക് ഈ അഭിഷേകം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @tejacob7376
    @tejacob7376 4 ปีที่แล้ว +6

    Dr. I am from Chengannur and I know you very well. Yours is a big decision and it is the gift of our God Jesus.

  • @gedat5538
    @gedat5538 4 ปีที่แล้ว +12

    Praise the Lord who is leading you, doctor. Your submission to God's voice is a great example to all men of good will! Thank you and God bless you!

  • @animmavarghese970
    @animmavarghese970 4 ปีที่แล้ว +5

    God bless you Dr . For ever.God give you the grace to give your patients happy and peace

  • @vergheseninan2882
    @vergheseninan2882 4 ปีที่แล้ว +3

    Glory to god in the highest, Hallelujah. Amen. 🙏🙏🙏🙏

  • @josejose402
    @josejose402 3 ปีที่แล้ว +3

    Praise the Lord Thank you Jesus

  • @mathewvarghese3328
    @mathewvarghese3328 4 ปีที่แล้ว +11

    Thanks and God bless you doctor and brother and all ! Very good program !

  • @stephenmathew9932
    @stephenmathew9932 4 ปีที่แล้ว +15

    May the Grace of God be with you doctor for ever.

  • @maryphilip8071
    @maryphilip8071 2 ปีที่แล้ว

    ഇതുപോലൊരു ഡോക്ടറെ തന്നതിന് ദൈവമേ നന്ദി!!

  • @paule.l5878
    @paule.l5878 3 ปีที่แล้ว +1

    മാതൃക യോഗ്യമായ സംസാരവും പ്ര
    വർധന സാക്ഷ്യവുമുള്ള ഡോക്ടറെ വിവിധ മേഖലകളിൽലുള്ളവർക്കു വഴിക്കാട്ടിയാകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @clarammachandy7719
    @clarammachandy7719 3 ปีที่แล้ว +3

    Praise the Lord 🙏🏻🙌👏

  • @ancymaria6381
    @ancymaria6381 2 ปีที่แล้ว +1

    God bless you , your family and your apostolate.

  • @rosmithannickal8662
    @rosmithannickal8662 4 ปีที่แล้ว +8

    God bless you doctor. You are great 🙏🙋🙏

  • @mikhaelscaria2714
    @mikhaelscaria2714 4 ปีที่แล้ว +9

    Thank you, Doctor for the true revelation

  • @plakkal1
    @plakkal1 4 ปีที่แล้ว +3

    Good testimony Doctor

  • @mathews5577
    @mathews5577 4 ปีที่แล้ว +4

    May God bless dr.Cheri and his family.

  • @sebastiankc7536
    @sebastiankc7536 2 ปีที่แล้ว +1

    God bless you Doctor

  • @thomasbehanan6526
    @thomasbehanan6526 4 ปีที่แล้ว +3

    Glorious Gospel

  • @georgecs1322
    @georgecs1322 3 ปีที่แล้ว +2

    Dr. What is your openion about Mathew 16:18;19 it is v.important verse:..and also understand book act of Acts chat:3 :4 :and see what encounter there in church St:Paul.and St :Peter has experienced...Being a doctor U R excellent..par excellence b/s I am a Chengannur native

  • @edwinpd8061
    @edwinpd8061 4 ปีที่แล้ว +2

    God bless you and Grace community.

  • @iliendas4991
    @iliendas4991 3 ปีที่แล้ว +4

    സഭയിലേക്ക് മടങ്ങി വന്ന ഡോക്ടർ നെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏🤲🌹🕯️🕯️🌹👏

  • @Nobichayan
    @Nobichayan 4 ปีที่แล้ว +3

    Praise God

  • @shinythaliyachira3508
    @shinythaliyachira3508 3 ปีที่แล้ว +3

    Dr.please pray for my son

  • @rubyprakash830
    @rubyprakash830 4 ปีที่แล้ว +2

    Great

  • @tencyjijo2222
    @tencyjijo2222 2 ปีที่แล้ว

    Thank you GOD...

  • @babygeorge8115
    @babygeorge8115 4 ปีที่แล้ว +3

    Praise the lord

  • @jogijob8169
    @jogijob8169 4 ปีที่แล้ว +2

    May God bless you.....

  • @rajanmathai
    @rajanmathai 4 ปีที่แล้ว +5

    Penticoastal people always love their own people not even their Neighbour. I have noticed several occasions

  • @TheGodsonantony
    @TheGodsonantony 4 ปีที่แล้ว +4

    God bless you..

  • @rajilorance1016
    @rajilorance1016 4 ปีที่แล้ว +11

    ഡോക്ടർ ഈ തിരിച്ചു വരവിനു ഞാൻ നമ്മുടെ കർത്താവിനെ മഹത്വപ്പെടുത്തുന്നു.... ഒരു കാര്യം തിരിച്ചുവരുന്നവർ ഓരോരുത്തരും ഓരോരോ ഗ്രൂപ്പുകൾ ഉണ്ടാക്കാതിരിക്കുവാൻ ശ്രെമിക്കുക , പൊതുവായ അപ്പോസ്തല ആരാധനാലയങ്ങളിൽ ബലി അർപണത്തിൽ പങ്കുകാരാകുക

  • @mariyasanil6614
    @mariyasanil6614 4 ปีที่แล้ว +4

    super channel thanks

  • @sanishjthottan4121
    @sanishjthottan4121 4 ปีที่แล้ว +2

    Wnen the Living Bread ( jeevante Appam) Lord Jesus Christ is ONE with your Born Again Spirit if you truely BELIEVE in Almighty Jesus Christ. You are fully Satisfied in this true Jeevante Appam ONE with you
    Then why you magnify Jesus Christ body outside
    LOVE you doctor
    God bless you
    Going back to your Local Church where you once went will be better ❤

  • @antonyreetha46
    @antonyreetha46 2 ปีที่แล้ว

    🙏🙏🙏🙏

  • @binup5016
    @binup5016 2 ปีที่แล้ว

    Amen Amen

  • @topsybenny8202
    @topsybenny8202 2 ปีที่แล้ว

    അവസാന നാളുകളിൽ വിശ്വാസത്യ ഗം സംഭവിക്കും.

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +2

    amen

  • @sebastianathappilly9140
    @sebastianathappilly9140 2 ปีที่แล้ว

    Scott Hahn became convinced of the truth of Christ to be found in the Catholic Church.

  • @josephkj6425
    @josephkj6425 2 ปีที่แล้ว

    Dr chory direct pray to God nighties came from where.

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว

    Eucarist and Passover
    Many first born sons of Israelities (meaning of 1st born=those who feared not death for the goodness of others)PASSED AWAY (it was a holy massacre*) to PASS OVER their colleagues in to a country of their own having honey and milk(material abundance). They ate a supper before they started from Egypt(it was their last supper). Many of them ate no more, because they had to sacrifice their life in that encounter with the Egyptians . The Israelities celebrated PASS OVER to mourn,their martyrs as well as to festivate,their independance day. On that day they would make new breads with out leaven and leaven from that bread to the next one, like that, for the entire year. They did it , in loving memory of their martyrs as well as,to celebrate the freedom they had been enjoying. As time went on the spirit of PASS OVER deteriorated in to the level of, mere sentimentality of making,eating, having or keeping the leaven , of the pass over bread(festival with out real spirit.). Christ revived the spirit of(first born sons os Israelities who sacrificed their life for the freedom of Israelities) pass over bread by converting it as HIS OWN,BLOOD AND FLESH(holy mass or single man's death)that He shed for us! Christ put an end to the practice of pass over by taking a vow that "I WILL NOT
    EAT FROM IT AS LONG AS PARADISE COMES ON EARTH"(it was really a vow or firm determination). Christ requested His disciples to be ready to sacrifice their life for the goodness of others.
    Christ remembered the people "I am going to build new World of God''
    where there are many new houses for you(not for Mosses or Elijah) I am going to build does not mean He is going else where. It is here itself. The existing kingdom is autocratic. Its laws are of revenge ,punishment and death(Testaments/martial laws). Salvation is really, relief from materialism and its bindings. Its
    laws are not of death but life giving. A new world of God were the son of man will be glorified ! A new houses
    means a new house means a world where every one live in brotherhood(we have the right to be his sons) and
    new- Gospel , at the place of old
    testamental laws !!!

  • @abeypalakudiyil3102
    @abeypalakudiyil3102 4 ปีที่แล้ว +3

    പിശാചിനോട് ഉള്ള ഭയം മാറി നിത്യത എനിക്കു ഉണ്ട് ഉറപ്പിച്ചു

  • @roshanbenny2396
    @roshanbenny2396 2 ปีที่แล้ว

    4.20 doctor tells apostle going to church (sinagouge) so we need to follow it.They are Jews and Jewish culture???
    How it is related to Rc or protestant???

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว

    പഴം തിന്നുന്നത് പാപമല്ല, പക്ഷേ നന്‍മ ,തിന്മകളെക്കുറിച്ചുളള തിരിച്ചറിവുണ്ടായതിന്‍റെ [ഫലമായി ]നന്‍മ തെരഞ്ഞെടുക്കുന്നതിനു പകരം, മനുഷൃര്‍ ,തിന്മ തെരഞ്ഞെടുക്കുന്നതിനാണ് കുടുതല്‍ ഔത്സികൃം കാട്ടുന്നുത് . ഇതാണ് പാപം

  • @leelavarghese1384
    @leelavarghese1384 4 ปีที่แล้ว

    Dear dr and ഷെഹനായ് tv

    • @leelavarghese1384
      @leelavarghese1384 4 ปีที่แล้ว

      Sir ഞാൻ ഒരു rtd tr ആണ് എനിക്ക് രണ്ടു പെൺകുട്ടികൾ രണ്ട് പേരും വിവാഹം കഴിഞ്ഞു കുവൈറ്റ്‌ ആണ് രണ്ടു പേരും പെന്തകോസ്ത് ആയി മൂത്തവൾ ക്ക് രണ്ടാമതായി ഒരു പെണ്കുഞ്ഞു ഉണ്ടായി ഒന്ന് മാമോദീസ മുക്കാൻ താല്പര്യം ഇല്ല ആ ഗ്രുപ്പിൽ നിന്ന് വിട്ടു തിരികെ വരാൻ പ്രാർത്ഥിക്കുമല്ലോ

    • @kotstube
      @kotstube 4 ปีที่แล้ว

      @@leelavarghese1384 ടീച്ചറെ എല്ലാത്തിനും പ്രാർത്ഥന അല്ല പരിഹാരം, പ്രവർത്തി ആണ് ആദ്യം വേണ്ടത്, പിറകെ പ്രാർത്ഥന. പ്രാർത്ഥന പ്രവർത്തിയെ സഹായിക്കുക അത്രേ ചെയ്യുന്നത്. അവർ പെന്തകോസ്ത്തിൽ പോകാൻ ഇടയായ സാഹചര്യം ഉണ്ട്‌ അത് കണ്ടുപിടിക്ക്, പരിഹരിക്ക്. എല്ലാം ശരിയാകും.
      പിന്നെ യോഗ്യന്മാരുടെ പ്രാർത്ഥനക്കു നിശ്ചയമായും വിലയുണ്ട്, പക്ഷേ നമ്മുടെ ആവശ്യങ്ങൾ നമ്മൾ തന്നെ ചോദിക്കണം ക്രിസ്തു പറഞ്ഞത് ഓർക്കുക "യാചിക്കുവീൻ നിങ്ങൾക്ക് ലഭിക്കും", നമ്മുടെ യാചന "outsource" ചെയ്യാതിരിക്കുക, നമ്മുടെ ആവശ്യം നമ്മൾ തന്നെ ചങ്കു പൊട്ടി ചോദിക്കുന്നതാണ് പിതാവാം ദൈവത്തിന് ഇഷ്ടം.

  • @kgkg7148
    @kgkg7148 4 ปีที่แล้ว +1

    Hello Mr. Try to unite Jacobite and orthodox,

  • @radhapolarradhapolar9158
    @radhapolarradhapolar9158 2 ปีที่แล้ว

    മുട്ടുവിൻ തി(തു)റക്കപ്പെടും..,
    ..അടയാത്... സതാ തുറന്നു കിടക്കുന്ന വാതിൽ...*അറിയാനും...ഉണരനും...എന്നേയുള്ളൂ !

  • @blessingvoicechanel
    @blessingvoicechanel 2 ปีที่แล้ว

    വചനം പഠിക്കണം

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว

    The first mirracle of Christ :-
    Mirracle doesnt mean a magic or sorcery or trick play but bold jobs taken up by adventuress persons. Christ started His brightness war, with highly spirited public call, to abandon the meaningless practice of pass over, that had lost its moral value. Pass over had become an occasion for eating and drinking. Pass over is not a ceremony to observe but to respond!
    [Kkvarghese: Kkvarghese Koshy Konnakottu: ആരാണ് മണവാളന്‍ ?
    By the rite of circumcision all Israelities are assaigned as Raktha Manavalan ( first borns are expected to sacrifice their life , if necessary, to keep up the freedom of Israelities)
    സിപ്പോരാ ഒരു കല്‍ക്കത്തി എടുത്തു തന്‍റെ മകന്‍റെ അഗ്രചര്‍മ്മം ഛേദിച്ചു അവന്‍റെ കാല്‍ക്കല്‍ ഇട്ടു നീ എനിക്ക് രക്തമണവാളന്‍ എന്നു പറഞ്ഞു ; ആ സമയത്താകുന്നു അവള്‍ പരിച്ഛേദന നിമിത്തം രക്തമണവാളന്‍ ഏന്നു പറഞ്ഞതു .
    (കാനാവിലെ കലൃാണം എന്നാൽ , കനാനൃ നാട്ടിലെ പെരുന്നാൾ അല്ലെങ്കിൽ കനാനൃ നാട്ടിന്റെ സ്വാതന്ത്യ ദിനാഘോഷം , അതുമല്ലെങ്കിൽ പാസോവർ അതുമല്ലെങ്കിൽ സ്വാതന്ത്രൃത്തിലേക്കുളള കടന്നു പോക്ക് അതുമല്ലെങ്കിൽ ഇസ്രായേലിന്റെ വീര പുത്രന്മാർ ഇസ്രായേൽ ജനങ്ങളെ ഫറോനിൽ നിന്നും സ്വതന്ത്രമാക്കാൻ വേണ്ടി വീര ചരമം(militants(1st borns/ who passed away to pass over their colleagues in to a country of freedom )പ്രാപിച്ചതിൻറെ ഓർമ്മ പുതുക്കുന്ന ദിനം )
    . ഇസ്രായേൽ-ആദൃജാതന്മാർ, (വീരപുത്രന്മാർ/ധർമ്മ സമര പോരാളിമാർ/മിലിട്ടമിൻറ്സ് മിസ്റേമിൽ കഷ്ടത അനുഭവിച്ച സഹജനങ്ങളെ വിടുവിക്കാൻവേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിച്ചു . കനാനൃാ നാട്ടിൽ എത്തിയ ശേഷം ഇസ്രായേൽ ജനം തങ്ങളുടെ സ്വതന്ത്രൃത്തിനുവേണ്ടി തൃാഗമരണംവരിച്ച വീരപുത്രന്മാരുടെ ശരീരത്തെ പെസഹാ അപ്പമായും രക്തത്തെ വീഞ്ഞായും സംഗ്രഹിച്ചുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ ഈ അപ്പം നുറുങ്ങിക്കൊണ്ടും വീഞ്ഞ് പാനം ചെയ്തും ആ തൃാഗ മരണത്തോട് ഏകീഭവിച്ചും, തങ്ങൾക്കു കരഗതമായ സ്വാതന്ത്രൃം എന്നെന്നും കാത്തു സൂഷിക്കും എന്ന് പ്രതിജ്ഞ എടുത്തും വന്നിരുന്നു . കാലാന്തരത്തിൽ ഈ പ്രവർത്തിക്ക് അതിന്റെതായ അന്തസത്ത നഷ്ടപ്പെടുകയും, തിന്നാനും കുടിക്കാനുമുളള ഒരു അവസരം മാത്രമായി ലോപിച്ചുപോവുകയും ചെയ്തു(പച്ചവെളളംപോലെ വീരൃം ഇല്ലാതെ ആയിപ്പോയി) ക്യസ്തു കനാനൃ നാട്ടിൽ തൻറെ പരസൃ ശുശ്രൂഷ ആരംഭിച്ചതുതന്നെ പെസാഹാ ആഘോഷത്തിന്റെ (കാനാവിലെ കലൃാണം) മൂലൃം ശോഷണം സംഭവിച്ചതും, വിപരീത ഫലം ഉളവാക്കുന്നതുമായ ആചാരം ഉപേക്ഷിക്കുക എന്ന വീരൃം നിറഞ്ഞ ആഹ്വാനവുമായിട്ടാണ് ! സാധാരണ ധർമ്മ സമര പോരാളികൾ ചെറിയ സമരമുറകളിൽ തുടങ്ങി പടി പടിയായി കർക്കശമായ സമര രീതികൾ സ്വീകരിക്കുകയാണ് പതിവ് ,എന്നാൽ ക്രിസ്തു വീരൃമുളള ആഹ്വാനവുമായിട്ടാണ് തൻറെ ധർമ്മ സമരത്തിനു തുടക്കം കുറിച്ചത് .
    ക്രിസ്തു തൻറെ ജീവിത അന്തൃത്തിലും രക്ത ശരീരങ്ങളെ മറ്റുളളവരുടെ നന്മക്കായി ചീന്തുകയും നുറുങ്ങുകയും ചെയ്തുകൊണ്ട് മിസ്രേമിൽ ഇസ്രായേലിന്റെ ആദൃജാതന്മാരുടെ തൃാഗമരണത്തോടു ഏകീഭവിക്കണം എന്ന് തൻറെ ശിഷൃന്മാരോട് ആഹ്വാനം ചെയ്യുകയും സ്വയമായി പ്രവർത്തി പഥത്തിലാക്കുകയും ചെയ്തതു . ഇനിയും ആഘോഷത്തിൻറെ അപ്പവീഞ്ഞുകളല്ല മറ്റുളളവരുടെ നന്മയ്ക്കുവേണ്ടീ നുറുങ്ങുന്ന ഒരു ഹ്യദയമാണ് നമുക്ക് വേണ്ടുന്നത് !!!

  • @anupaul8773
    @anupaul8773 4 ปีที่แล้ว +1

    Dr in chengannur where exactly are practising. Name of the Hospital

    • @rajanmathai
      @rajanmathai 4 ปีที่แล้ว

      Cherian Memorial

  • @benjaminjohna
    @benjaminjohna 2 ปีที่แล้ว

    അന്നത്തെ synagogue il വിഗ്രഹങ്ങള്‍ ഇല്ലായിരുന്നു

    • @binujohn9516
      @binujohn9516 2 ปีที่แล้ว +1

      വാഗ്ദാന പേടകം എന്താ?

  • @abrahamdaniel1644
    @abrahamdaniel1644 4 ปีที่แล้ว +1

    He can express his opinion but authoritatively he cannot express the true faith of the Church. He may utter some errors that may be taken by the people as official version.

    • @mvmv2413
      @mvmv2413 4 ปีที่แล้ว +1

      That none can. Thats why divisions among pithacosts.

  • @bennypbvr
    @bennypbvr 3 ปีที่แล้ว +3

    ഡോക്ടർ... തിരിച്ചു വന്നു എന്ന് കേട്ടു എവിടെ നിന്നോ വേണ്ട എന്ന് കരുതി പോയി ഇപ്പൊ തിരിച്ചു വന്നു.. കാരണം യേശു ക്രിസ്തു ദൈവലയത്തിൽ ഉപദേശിച്ചിരുന്നു.. ശിഷ്യന്മാരും അങ്ങനെ ചെയ്തു എന്ന് പറയുന്നു.. യേശു കൃസ്തു ആദ്യം നസ്രെത്തിൽ വചനം വായിച്ചു കഴിഞ്ഞ സിനഗോഗിലെ ജനങ്ങൾ അദ്ദേഹത്തെ തല കീഴായി മറിച്ചു കളയാൻ ആഗ്രഹിച്ചു എന്ന് വചനം പറയുന്നു.. യെരൂശ്ശാലേം ദേവാല യം കല്ലിന്മൽ കല്ല് ശേഷിക്കില്ല എന്ന പ്രവചനം.. ആ ദേവാലയം നിലനിർത്തണം എന്ന ചിന്തയിൽ അല്ല താനും..ഇതിനു കാരണം.. ദൈവം മനുഷ്യനിൽ വസിക്കുന്ന ദൈവം മനുഷ്യനെ ഉള്ളിൽ നിന്ന് നയിക്കുന്ന.. ആശയം ആണ് ദൈവത്തിന്റ ആലയം..അങ്ങനെ ഉള്ളവരാണ് പുതിയ നിയമ സഭ....ക്രിസ്തുവിനെ ഉള്ളത്തിൽ സ്വീകരിക്കുവാൻ കഴിയുവാൻ തന്നെ തന്നെ ശൂന്യമായി തീർക്കുവാനും വിശുദ്ധ മായി ജീവിക്കുവാനും ഇന്ന് കാണുന്ന സഭകളിലെ ക്രൈസ്തവ മാല്ലാത്ത അനാചാരങ്ങൾകൊപ്പം നില്കാതെ യും നിന്നാൽ.. എവിടെയും നിൽക്കാം...ഇന്ന് കാണുന്ന സഭകളിൽ ആരാണ് വലിയ വൻ ആരാണ് ഭരിക്കുക എന്ന ലോക ചിന്ത യുമായി.. കാലം പോക്കുന്നു.. വൃ ധാ വ്യായം..

    • @TLiqtp
      @TLiqtp 2 ปีที่แล้ว

      ലോകാവസാനം വരെ... ജെറുസലേം ദേവാലയം പുതിയതായി പണിയിക്കപെടുക യില്ല...എന്നത് ലോകത്തിനു ദൃഷ്ടാന്തമാണ്...
      യേശു വിനു ശേഷം കഴിഞ്ഞ 2000വർഷമായി... യഹൂദർക്ക് ദൈവം പ്രവാചകരെ അയച്ചിട്ടുമില്ല...
      " ജെറുസലേം ദേവാലയത്തിലോ, ഈ മലയിലോ, മനുഷ്യർ ദൈവത്തെ ആരാധിക്കാത്ത കാലം വരുന്നു " എന്നാണ് യേശു ആ സ്ത്രീ യോട് പറഞ്ഞത്...

    • @TLiqtp
      @TLiqtp 2 ปีที่แล้ว +3

      വചനം എടുത്തു കർത്താവിനെയും, അമ്മയെയും, വിശുദ്ധരെയും, അഭിഷിക്തരെയും ദുഷിച്ചു പ്രസംഗിക്കുന്നവർ ആണ് പെന്തോ കൾ!

  • @indian3475
    @indian3475 ปีที่แล้ว

    യേശു ദേവാലയത്തിൽ പോയി പ്രാർഥാച്ചു എന്നു പറയുന്നു അപ്പോൾ ആരെയാണ് യേശു ആരാധിച്ചിരുന്നത്
    എന്ന് ഒന്നും പറയുന്നുമില്ല.

  • @antonygeorge7963
    @antonygeorge7963 4 ปีที่แล้ว +2

    Dear Doctor so you are saying going back to any church and doing idol worship is it right as per word of God, and please let me correct you Pentecostal church always says about the bread the Lords take as Lords body and blood.

    • @varacheriljose
      @varacheriljose 3 ปีที่แล้ว

      Who said there is idol worship in the Catholic Church? Worship is given to God only. The idols are not worshipped.

  • @jesussaves360
    @jesussaves360 2 ปีที่แล้ว

    ദൈവ വചനത്തിന് വിരുദ്ധമായി ദൈവത്തിന്റെ ആത്മാവ് സംസാരിക്കുകയില്ല dr. ഫലം നിറയുമ്പോൾ വൃക്ഷം താഴേക്കു കുനിയുകയാണ്.

  • @josepp4032
    @josepp4032 4 ปีที่แล้ว

    Dr.in which hospital you are are serving.

  • @tomy19651
    @tomy19651 4 ปีที่แล้ว

    convicted means?

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว

    K. K. Varghese: പൗലുസ് കൊരിന്തൃർക്കെഴുതിയ ഒന്നാം ലേഖനം അദ്ധൃായം 1 , 16 - 17 വാകൃങ്ങൾ
    പൗലൂസ് പറയുന്നു ''ഞാന്‍ സ്നാനം കഴിപ്പിപ്പാനല്ല സുവിശേഷിപ്പാനത്രേ വന്നത് ''
    ''ഞാന്‍ രണ്ടോ മൂന്നോ പേരെ സ്നാനം കഴിപ്പിച്ചതല്ലാതെ മറ്റാരെയും സ്നാനം കഴിച്ചതായി ഓര്‍ക്കുന്നില്ല ''
    ഈ സ്നാനം എപ്പോള്‍ നടന്നു ?
    പൗലൂസ് അപ്പോസ്തോലിക വിശ്വാസം സ്വീകരിച്ചാണ് സഭയില്‍ ചേര്‍ന്നത് . ആ സന്ദര്‍ഭത്തില്‍ പൗലൂസ് , പത്രോസിനോടും യോഹന്നാനോടും ചേര്‍ന്ന് യെഹൂദന്മാരെ അപ്പോസ്തോലിക സഭയില്‍ ചേര്‍ക്കേണ്ടതിന് സ്നാനം കഴിപ്പിച്ചിരുന്നു .
    എന്നാല്‍ ജാതികളില്‍പ്പെട്ടതായ കോര്‍ണ്ണോലിയോസിന്‍റെ അനുഭവത്തിലൂടെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതിന് പരിച്ഛേദനയോ, നൃായപ്രമാണമോ, യെഹൂദനയിരിക്കയെന്നുളളതോ, ആവശൃമല്ലായെന്നും, സകല മനുഷൃര്‍ക്കും ക്രിസ്തുവിലുളള വിശ്വാസത്താല്‍ പരിശുദ്ധാത്മാവ് പ്രാപിക്കാന്‍ കഴിയും എന്ന് ഉദാഹരണ സഹിതം സമര്‍ത്ഥിക്കയത്രേ ചെയ്തത് .

  • @leelamadhu1588
    @leelamadhu1588 2 ปีที่แล้ว

    സതതാൻെറ മേശയെകുറിച് ബൈബിളിൽ പറയുനനുടട് ആ മേശ ഏതെനന് ഡോക്ടർ ടെ ഇപോഴതെത സഭകാരോടു ചോദിക്

  • @babugeorge7413
    @babugeorge7413 3 ปีที่แล้ว +4

    Bible says - For the love of money is the root of all evil... Here this doctor became a victim of that and found comfort in the lap of Catholicism. The people return from the true Christian believing life to the old churches, there are two reasons. The idea of managing earthly riches and building up self glory, which does not work there in the true churches of Jesus Christ (only if you are a true child of God). But these people can get a warm welcome by the vast church of Catholic system, where they can do their business as well as they would able to generate an WOW factor and self glory by speaking the truths of bible which they have possessed from the protestant fellowships. But my loving and humble request to my catholic brothers, they will lead you to a permanent blindness and deception. Being a normal Catholic Christian, still you have a greater chance to escape and receive the mercy of God. Please reject them. If you are looking for the truth Holy Spirit is able to lead you.

  • @Catholic-Defender
    @Catholic-Defender 4 ปีที่แล้ว +3

    Just waiting for super penthal slav Toms to come up with his abusive comments

  • @sabuvazhakala2535
    @sabuvazhakala2535 4 ปีที่แล้ว +1

    താങ്കൾ പറഞ്ഞ Kingdom of God,അത് എന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അമേരിക്കയിൽ ഒരു സഹോദരിയുടെ മകളെ സ്നാനപ്പെടുവാൻ നിർദ്ദേശിച്ചതും സത്യമായി വിശ്വസിക്കുന്നു. എന്താണ് ആ ദൈവരാജ്യത്തിന്റെ പ്രവൃത്തി ക്ക് വേണ്ടി പരിശ്രമിക്കാത്തത്. മാതൃ സഭ മാത്രമേ സത്യം പറയുന്നതുള്ളൂ....

  • @BluesCarpenter
    @BluesCarpenter 4 ปีที่แล้ว +2

    Where is orthodox church in the world? Kerala? Greece, Russia little there little here my question is all other Christians should go to orthodox? Dear doctor if Paul was orthodox if Thomas was orthodox you wouldn't sit this chair. They preached gospel

  • @mvmv2413
    @mvmv2413 4 ปีที่แล้ว +4

    ഒരാളുടെ നിലപാട് അയാളുടെ ജീവ്തം സ്ഥിരീകരിക്കുമ്പോൾ നമുക്ക് ഉത്തരം മുട്ടുന്നു, എതിർ വാദം ഇല്ലാതായിപോകുന്നു. Pithacosth നിലപാട് വാദിച്ചു സ്ഥാപിക്കാൻ കൊള്ളമെങ്കിലും സ്നേഹരാഹ്ത്യത്താലും ദ്രവ്യാഗ്രഹ കൗശല പാസ്റ്റർ തൊഴിലാളികൾ കാരണവും മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവും ആയി മാറിയിരിക്കുന്നു. ജനകോടികൾക് പ്രതീക്ഷ പകർന്ന കമ്മ്യൂണിസം കുത്തകകളുടേത് ആയ പോലെ സുവിശേഷ മാർഗം പാസ്റ്റർ കുത്തകകൾ (വ്ശ്വസികൾ അല്ല) നശിപ്പിച്ചു മരുഭൂമി ആക്കി. Thangalude ലാഭത്തിനു avar വചനത്തെ തരാതരം പോലെ അവതരിപ്പിച്ചു സ്ത്രീകളുടെ രോഗാവസ്ഥയെ പോലും താങ്ൾക് ആദായമാർഗമാക്കി അധ്വാനിക്കാതെ ചുറ്റിയടിച്ചു ജീവിക്കുന്നു, ക്രിസ്തുവിനു അപമാനമായി! ഇവിടെ ഇതാ ഒരു ആന്വേഷി ആയ മനുഷ്യൻ ഈ കടമ്പ kalilude എല്ലാം കടന്നു നല്ലൊരു ബോധ്യത്തിൽ എത്തിയിരിക്കുന്നു. കൃപ ഉള്ളവർക്ക് അതിനു അനുസരിച്ചും ഇല്ലാത്തവർക്കു മരണം വരെ പ്രതീക്ഷയുടെ തിരി നാമ്പ് nalkayum ചെയ്യുന്ന catholic church ന്റെ amma മനസ്സിന്റെ മുൻപിൽ അന്വേഷകരായ അകത്തോലിക്കാരും നമിച്ചു പോകും ഇദ്ദേഹത്തെ പോലുള്ളവരുടെ ജീവൽ സാക്ഷ്യം കൂടിയാകുമ്പോൾ !

  • @mariyamary975
    @mariyamary975 2 ปีที่แล้ว

    Ellam business mentality

  • @mohamadhafees9539
    @mohamadhafees9539 4 ปีที่แล้ว +1

    താങ്കളുടെ നേതാവ് pc ജോർജ് ആണോ

    • @Catholic-Defender
      @Catholic-Defender 4 ปีที่แล้ว +1

      No pedophet moo ham mad. Shavathe polum beruthe vidathavan (Ali’s dead aunt was roped by moo ham mad in the grave with promise of being admitted to Jannah as a huri 🤣🤣🤣🤣😂😂😂😂🥴🥴🥴🥴

  • @shanantony2550
    @shanantony2550 4 ปีที่แล้ว +2

    ദേവാലയം അല്ല. സഹോദര ദൈവാലയം' ദേവാലയം ദേവൻമാരുടെ ആലയമാണ്

    • @kotstube
      @kotstube 4 ปีที่แล้ว +2

      ദൈവാലയം = ഏക വചനം
      ദേവാലയം = ബഹു വചനം
      എല്ലാം "വചനം" തന്നെ കർത്താവിന്റെ പേരിൽ ചെയ്യും "വേല"കൾ എന്തെല്ലാം
      വാക്കുകളിൽ പോലും വേർപാട് കാണുന്ന പെന്തോകൾ ക്രിസ്തു സംസാരിച്ച അരമായ ഭാഷ പഠിക്കട്ടെ അപ്പൊ ഈ കൊഴപ്പം ഒന്നും ഉണ്ടാകില്ല

  • @mariabanerjee6171
    @mariabanerjee6171 4 ปีที่แล้ว +1

    LORD'S table is the remembrance of the supper of the day ofprevious to His Crucifiction. That is never real blood and real body of Christ. This is only symbolic to that day's supper. If you had Born a Again truly ,you would have given to understand this. What orthodox or catholic churches are teaching is WRONG

    • @TrutH-33
      @TrutH-33 4 ปีที่แล้ว

      ആദമിനോടും ഹവ്വയോടും ദൈവം പറഞ്ഞു നന്മ തിന്മകളുടെ വൃക്ഷത്തിൽ നിന്നു ഫലം കഴിക്കരുത് എന്ന്. പക്ഷെ സാത്താൻ പറഞ്ഞു കഴിച്ചോ നിങ്ങൾ ദൈവത്തെ പോലെ ആകും എന്നു.അവർ കഴിച്ചു പാപവും അതുവഴി മരണവും ലോകത്തിലേക്ക് വന്നു.യേശു അന്ത്യ അത്താഴ സമയത്ത് അപ്പവും വീഞ്ഞും എടുത്ത് വാഴ്ത്തിയിട്ടു പറഞ്ഞു ഇതെന്റെ ശരീരം നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ,ഇതെന്റെ രക്തം നിങ്ങൾ വാങ്ങി കുടിക്കുവിൻ.എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും അവസാന ദിവസം ഞാൻ അവനെ ഉയർപ്പിക്കും അവനു ശിക്ഷ വിധി ഉണ്ടാവുകയില്ല. അവസാനം പറഞ്ഞു ഇത് എന്റെ നാമത്തിൽ ഒരുമിച്ച് കൂടുമ്പോൾ എന്റെ ഓർമയ്ക്ക് വേണ്ടി ചെയ്യുവിൻ എന്ന്.യേശു പറഞ്ഞത് വിശ്വസിക്കണോ അതോ മാലാഖയുടെ വേഷം കെട്ടി നടക്കുന്ന സാത്താന്റെ വാക്ക് വിശ്വസിക്കണോ?അന്ന് സാത്താൻ ഫലം ഭക്ഷിക്കാൻ പറഞ്ഞു വഞ്ചിച്ചു...ഇപ്പൊ കർത്താവിന്റെ ശരീരം ഭക്ഷിക്കരുത് ന്നു പറഞ്ഞു വഞ്ചിക്കുന്നു.history repeats...

  • @blessingvoicechanel
    @blessingvoicechanel 2 ปีที่แล้ว

    ക്രിസ്തുവിനെ അനുഗമിക്കു

  • @jesusname6450
    @jesusname6450 2 ปีที่แล้ว

    Dr.ningalkku abaara puthi thanne😭😭😭😭😭😭😭😭😭😭😭😭😭

  • @mvmv2413
    @mvmv2413 4 ปีที่แล้ว +2

    Samuel varghese:: അവർ നിലവിലുള്ള പള്ളിയിൽ പോയി. ഇല്ലാത്തിടത് വീടുകളിൽ കൂടി വന്നു. ഉണ്ണുണ്ണി സാറിനെ പോലെ ഹാൾ പണിയാൻ സ്വീഡൻ ഇൽ പിരിക്കാൻ പോയില്ല. ആ പടിഞ്ഞാറു നോട്ട പാതകം അവരെ കൂട്ടുസഹോദരനെ കുറ്റം പറഞ്ഞു മത്സരിച്ചു ജയിക്കുന്ന election കാരാക്കി. അദ്ദേഹം ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ മതി (തെണ്ടാൻ പോകാതെ) എന്നു പൗലോസിനെ പോലെ പഠിപ്പിച്ചിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു. Tpm cult ആണെങ്കിൽ പോലും പിച്ച പരസ്യമായി എടുക്കാതെ സന്തോഷമായി സമൃദ്ധമായി ജീവിക്കുന്നു (with own money management).

  • @leelamadhu1588
    @leelamadhu1588 2 ปีที่แล้ว

    ഡോക്ടർ സാതതാൻെറ മേശ എനന് ബൈബിളിൽ പറയുന്നു ടട് ആ മേശയിലാ അപപം മാംസം ആകുകയും മററും ചെയ്യുന്ന ത്, അലലാതെ യഥാർത്ഥ അപപതതിന വീഞ്ഞിനും ഒരു മാററവും സംഭവികിലല കാരണം കർതതാവിൻെറ തിരിചു വരവിനെ ഓർകാൻ മാത്രമാണ് അലലാതെ ആ അപപതതിലും വീഞ്ഞിലും കർതതാവു മാജിക് കാണിച്ചു വിശ്വാസികളെ കളിപപികിലല,

  • @DineshJohnKoyya
    @DineshJohnKoyya 4 ปีที่แล้ว +1

    മതങ്ങളും സർവശക്തനായ ഈശ്വരനും തമ്മിൽ ഒരു ബന്ധവുമില്ല. മതങ്ങൾ മനുഷ്യരെ വേർതിരിയ്ക്കാനും തമ്മിൽ തല്ലിയ്ക്കാനും
    വിശ്വാസം വിറ്റ് ജീവിയ്ക്കനുളളതുമാണ്.
    ദൈവത്തിന് പണത്തിന്റെ
    ആവശ്യമില്ല എന്നതൊരു സത്യമാണെന്ന് സാമാന്യ ബുദ്ധിയുളള എല്ലാവർക്കും അറിയാം. വിശ്വാസം നിലനിർത്തേണ്ടത് മതകോർപറേറ്ററുകളുടെ
    ആവശ്യം മാത്രമാണ്.
    മതവിത്യാസമില്ലാതെ എല്ലാ മനുഷ്യരേയും സ്നേഹിയ്ക്കുകയും എല്ലാവരും തുല്യരാണെന്ന് കരുതുകയും ചെയ്യുന്നവരാണ് യഥാർത്ഥ ദൈവവിശ്വാസികൾ.
    കാരണം ദൈവം സ്നേഹം
    മാത്രമാണ്.

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว

    ഇദ്ദേഹം ഇനിയും സഭകള്‍ വിട്ട് സഭകളിലേക്കും , അവസാനം നിരീശര വാദത്തിലേയ്ക്കും അവസാനം മാനസിക വിഭ്രന്തിയാലും ജീവിതം തീര്‍ക്കും !!!!

  • @josephkt9974
    @josephkt9974 3 ปีที่แล้ว +2

    പെന്തക്കോസ്തുകാരോ, കത്തോലിയ്ക്കാ സഭയ്ക്കുപുറത്തുള്ള മറ്റു സഭകളോ, അപ്പമെടുത്തു് ഇതെന്റെ ശരീരമാണ് , വീഞ്ഞെടുത്തും ഇതെന്റെ രക്തമാണ് എന്നു പറഞ്ഞതു കൊണ്ട് അതു കർത്താവിന്റെ ശരീരവും രക്തവും ആ കില്ല. അതു് അങ്ങിനെ തന്നെ ആയിരിയ്ക്കും. എന്നാൽ പത്രോസാകുന്ന പാറമേൽ സ്ഥാപിതമായിരിയ്ക്കുന്ന പരിശുദ്ധ കത്തോലിക്കാ സഭ അധികാരപ്പെടുത്തിയിരിക്കുന്ന, പൗരോഹിത്യ ശുശ്രൂഷാ പദവി ലഭിച്ചിരിയ്ക്കുന്ന പുരോഹിതർ യേശൂവിന്റെ വചനം ഉപയോഗിച്ചു അപ്പവും വീഞ്ഞും ആശീർവദിക്കുമ്പോൾ മാത്രമേ യേശുവിന്റെ ശരീരവും രക്തവും ആയി രൂപാന്തരം സംഭവിക്കുകയുള്ളു. യേശുവിന്റെ ബലി പെന്തക്കോസ്തുകാരന്റെയോ, മറ്റുള്ളവരുടെ യോ കൈ കൊട്ടിപ്പാട്ടും കൂത്തു മൊന്നുമല്ല. യേശുവിന്റെ പീഡാസഹനങ്ങളുടെ തനിയാവർത്തനമാണ്. എല്ലാവനും സാത്താനെ ഇറക്കി വിട്ട് യേശുവിന്റെ സഭയിൽ പ്രവേശിയ്ക്കട്ടെ . അപ്പോൾ യേശുവിന്റെ ബലിയുടെ മഹത്വം മനസിലാകും.

  • @blessingvoicechanel
    @blessingvoicechanel 2 ปีที่แล้ว +1

    പ്രധാന ദുതൻ തെറ്റിപ്പോയി പിന്നയാണോ വലിയ സഭ നടത്തുന്ന പാസ്റ്റർ വചനം തെറ്റി പഠിപ്പിക്കുന്നത് 🌹🌹

  • @indikuzhiyil
    @indikuzhiyil 4 ปีที่แล้ว

    DR. CHERIAN PLEASE DO CORRECT YOUR KIND SELF
    (FULLY CONVICTED DECISION)
    convicted /kənˈvɪktɪd/
    adjective
    having been declared guilty of a criminal offence by the verdict of a jury or the decision of a judge.
    "a convicted murderer"

    • @xavierkv7346
      @xavierkv7346 4 ปีที่แล้ว +1

      Yes. He's using "fully convicted" instead of "fully convinced". It is probably an influence of the noun "conviction"

    • @MsBenliz
      @MsBenliz 4 ปีที่แล้ว

      It also means "a firmly held opinion or belief"

    • @MsBenliz
      @MsBenliz 4 ปีที่แล้ว

      @@jaisonjoseph4604 Yes. He can use noun as "Conviction" or should have used as "Convinced"

    • @MsBenliz
      @MsBenliz 4 ปีที่แล้ว

      @@jaisonjoseph4604 Yes sure😊

    • @xavierkv7346
      @xavierkv7346 4 ปีที่แล้ว

      @@MsBenliz I don't think so. See Oxford dictionary below.
      www.lexico.com/definition/convicted

  • @johnvm2829
    @johnvm2829 2 ปีที่แล้ว

    രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആണു സഭ എന്ന് വ്യക്തമായി പറയുന്നു
    (അപ്പോസ്തല പ്രവർത്തികൾ 2:47).
    മുതിർന്ന സ്നാനം അല്ല; വിശ്വാസ സ്നാനം ആണു പുതിയനിയമ സ്നാനം (അപ്പോസ്തല പ്രവർത്തികൾ 8:37, 18:8)
    കർത്തൃമേശയിൽ അപ്പവും (കർത്താവിന്റെ തകർക്കപ്പെട്ട ശരീരത്തെ ഓർപ്പിക്കുന്നു)വീഞ്ഞ്
    (കർത്താവു ചൊരിഞ്ഞ രക്തത്തെ ഓർപ്പിക്കുന്നു).
    കർത്താവിന്റെ ഓർമ്മക്കായിട്ടാണ് (ലൂക്കോസ് 22:19; 1 കൊറിന്ത്യർ 11:24) അപ്പത്തിൽ നിന്ന് ഭഷിക്കുകയും വീഞ്ഞ് പാനം
    ചെയ്യുകയും ചെയ്യുന്നത്.

  • @shalomglobalfamily3629
    @shalomglobalfamily3629 4 ปีที่แล้ว +1

    ഡോക്ടറെ വചനം പഠിപ്പിച്ച ആൾ സ്നാനം എന്ന വിഷയം ശെരി ആയി അറിയുന്ന ആൾ അല്ല, ജീസസ് യോർദാനിൽ ഏറ്റ സ്നാനവും സഭ ഇപ്പോൾ ഏൽക്കുന്ന സ്നാനവും ബൈബിൾ പ്രകാരം ഒന്നല്ല

    • @shalomglobalfamily3629
      @shalomglobalfamily3629 4 ปีที่แล้ว

      @@jintovarghese1569
      These 3 words speaking about 3 typs of baptism
      1) Jesus
      2)John
      3) Us

  • @Kentrevivalchurch
    @Kentrevivalchurch 3 ปีที่แล้ว

    യഹൂദന്മാരുടെ ദേവാലയം എന്ന കാഴ്ചപ്പാട് ഇന്ന് ഒരു സഭയും അനുകരിക്കുന്നില്ല. താങ്കൾ സിന്നഗോഗ് സ്ഥാപിച്ചു അവിടെ ആരാധിക്കുക...

  • @miltensunny
    @miltensunny 4 ปีที่แล้ว +1

    താങ്കൾ എടുത്ത കത്തോലിക്കയിൽ സജിത്തിന്റെ കൂടെ നിൽക്കാൻ ഉള്ള തീരുമാനം ശരിയാണോ? താങ്കൾ വിശുദ്ധ തീരുവെഴുത്തുകളെ ഇപ്പോളും മാനിക്കുന്നുണ്ടോ??

    • @reginajoseph4906
      @reginajoseph4906 3 ปีที่แล้ว +1

      2000 വർഷത്തോളമില്ലെ? 1800 വർഷം മുമ്പു മുതലെ യുള്ളോ? ഒരിടയനും ഒരു തൊഴുത്തും. പോപ്പും കത്തോലിക്കാ സഭയും ആയി കണ്ടാലോ?

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว

    [ K. K. Varghese: ഇവിടെയാണ് വിശ്വാസപരമായ യാഥാര്‍ത്ഥൃം വെളിപ്പെട്ടുവരുന്നത് !
    ഇനിയും വേദപുസ്തകത്തില്‍ ഈ ഭാഗം വായിച്ച് വിലയിരുത്തുക
    പൗലൂസ് ഉദ്ദേശിച്ച ഈ വിപരീതോപദേശം ആരുടേതാണ് ?
    > ആരോ ഇപ്രകാരം എഴുതിയിരിക്കുന്നതു കണ്ടു പൗലൂസ് പാരന്പരൃ വിശ്വാസം പിന്‍തുടരണമെന്നുളള പക്ഷക്കാരനായിരുന്നു എന്ന് ! കഷ്ടം ! മനുഷൃര്‍ക്ക് ബൈബിള്‍ വായിച്ചിട്ട് ഒന്നും തന്നെ മനസ്സിലാകുന്നില്ലെ ? പൗലൂസ് വിദേശങ്ങളിലുളള അനൃ ജാതികളില്‍പ്പെട്ടവര്‍ക്കും അവിടെയുളള യെഹൂദന്മാര്‍ക്കും സുവിശേഷം അറിയിച്ചുകൊണ്ട് മുന്നോട്ടു പോയപ്പോള്‍ അപ്പോസ്തോലിക സഭാവിശ്വാസികള്‍, ആ ദേശങ്ങളിലുളള യെഹൂദന്മാരോട് ,പൗലൂസ് യെഹൂദാ വിരുദ്ധനാണെന്നുളള കുപ്രചരണം ഇളക്കിവിട്ട്, പോകുന്നിടത്ത് ഒക്കെയും ശലൃം ചെയ്തു കൊണ്ടേ ഇരുന്നു. അവസാനം ആസ്യയില്‍ നിന്നു അവനെ പിന്‍തുടര്‍ന്നുവന്ന അവന്‍റെ എതിരാളികള്‍ പൗലൂസിനെ യെരുശലേമിലെ അപ്പോസ്തോലിക സഭയുടെ മുന്പാകെ ഏല്‍പ്പിക്കേണ്ടതിനായി പിടിച്ചുകെട്ടി കപ്പലില്‍ കയറ്റുവാനായി കൊണ്ടുവന്നപ്പോള്‍ അവന്‍റെ വിശ്വാസികളായി കടപ്പുറംവരെ വന്നവരോടായി ഇപ്രകാരം പറഞ്ഞു ''ഞാന്‍ ആത്മാവിനാല്‍ ബന്ധിക്കപ്പെട്ടവനായി യെരുശലേമിലേക്കു പോകുന്നു. .......ദൈവരാജൃം (ഈ സുവിശേഷത്തിന്‍റെ പ്രതേൃകത എന്ത്) പ്രസംഗിച്ചുകൊണ്ട് എന്‍റെ മുഖം നിങ്ങള്‍ ഇനി കാണുകയില്ല..........ഞാന്‍ പോയശേഷം ........വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേല്‍ക്കും.......ഞാന്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഓരോരുത്തന്നു ബുദ്ധി പറഞ്ഞു തന്നതു ഓര്‍ത്തുകൊള്‍വിന്‍ (Act 20th 22 -38 ). പൗലൂസിനെ പിടിച്ചു കെട്ടി കൊണ്ടുവന്നവര്‍ അവന്‍റെ മേല്‍ യെഹൂദാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്, അപ്പോസ്തോലിക സഭയുടെ മുന്പില്‍ ഹാജരാക്കി. അവിടെ അപ്പോസ്തോലിക സഭാ പുരോഹിതനായിരുന്ന യാക്കോബും മൂപ്പന്‍മാരും അവനെ ചോദൃം ചെയ്തുകൊണ്ട് ഇപ്രകാരം ഓര്‍മ്മിപ്പിച്ചു ''സഹോദരാ,യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നല്ലോ, അവര്‍ എല്ലാം നൃായപ്രമാണതല്പരന്മര്‍ ആകുന്നു. മക്കളെ പരിച്ഛേദ ചെയ്യരുത് എന്നും, നമ്മുടെ മരൃാദ അനുസ്സരിച്ചു നടക്കരുത് എന്നും, നീ ജാതികളുടെ ഇടയിലുളള സകല യെഹൂദന്മാരോടും പറഞ്ഞ്, മോശയെ ഉപേക്ഷിച്ചു കളവാന്‍ ഉപദേശിക്കുന്നു എന്ന് അവര്‍ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു. ആകയാല്‍ ............നിന്നെത്തന്നെ ശുദ്ധിവരുത്തി ........എന്നാല്‍ നിന്നെക്കണ്ട് കേട്ടതു ഉളളതല്ല .......നീയും നൃായപ്രമാണം ആചരിച്ചു ക്രമമായി നടക്കുന്നവന്‍ എന്ന് എല്ലാവരും അറിയും. (അപ്പോസ്തോലിക സഭ പൗലൂസിനെക്കൊണ്ട് , ഇനി മേലാല്‍ യെഹൂദാ പാരന്പരൃ വിശ്വാസത്തില്‍ നടന്നുകൊളളണമെന്ന് നിര്‍ബന്ധിച്ച് സതൃം ചെയ്യിക്കുകയാണ് ചെയ്തതു. എന്നാല്‍ പൗലൂസ് അവന്‍റെ ജീവിത അന്തൃംവരെയും ക്രിസ്തുവിനെ മാത്രം സുവിശേഷിച്ചുകൊണ്ട് സതൃ സുവിശേഷത്തിന്‍റെ ഗുരു ആയി നിലകൊണ്ടു !!

  • @Eternity94794
    @Eternity94794 2 ปีที่แล้ว

    ജറുസലേമിലെ ക്രിസ്തീയ സഭ ഏതു പള്ളിയിൽ ആയിരുന്നു ഉണ്ടായിരുന്നത് ? യെരുശലേം കൗൺസിലിൽ ഏതു പുരോഹിതൻ ആയിരുന്നു ഉണ്ടായിരുന്നത്. ക്രിസ്തീയ സഭ യഹൂദ മതത്തിൻ്റെ തുടർച്ച മാത്രം ആണന്നു ഏതു അപ്പോസ്തോ ലൻ ആണ് പറഞ്ഞിരിക്കുന്നത്. വാക്യം ഒന്ന് കാണിച്ചു തരിക. മറിച്ചുള്ള വാക്യങ്ങൾ ഇഷ്ടം പോലെ കാണിച്ചു തരാം. ലോർഡ്സ് സപ്പർ സാറു പറഞ്ഞത് പോലെ ആണോ ? 1 Cor. 11: 24,25 വായിക്കുക. അടുത്ത വാക്യം നോക്കുക " അങ്ങനെ നിങ്ങൾ ഈ അപ്പം ( മാംസം എന്നല്ല) തിന്നുകയും പാനപാത്രം ( രക്തം എന്നല്ല) കുടിക്കുകയും ചെയ്യുമ്പോൾ എല്ലാം.... ഇതിൽ നിന്നു തന്നെ വ്യക്തം അല്ലേ 24,25 വാക്യത്തിൽ അപ്പം മാംസം ആകുന്നില്ല , വീഞ്ഞ് രക്തം ആകുന്നില്ല എന്ന്. വീണ്ടും 28,29 വാക്യം വായിക്കുക . അവിടെയും അപ്പം എന്നും പാനപാത്രം എന്നും അല്ലേ കാണുന്നത്. യോഹന്നാൻ എഴുതിയ സുവിശേഷം 6 ആം അധ്യായത്തിൽ യേശുവിൻ്റെ ഒരു discourse ഉണ്ട്. 48 മുതൽ 59 വരെ ഉള്ള വാക്യങ്ങൾ ശ്രദ്ധിക്കുക. ഇത് കേട്ട യഹൂദന്മാർ വിചാരിച്ചത് അപ്പം എന്ന് പറഞ്ഞത് യേശുവിൻ്റെ ശരീരത്തെ കുറിച്ച് ആണന്നു , പാനീയം എന്ന് പറഞ്ഞത് യേശുവിൻ്റെ രക്തം തന്നെ എന്നും കേട്ടവർ ചിന്തിച്ചു. അവർ ഭൂരിപക്ഷവും പിന്മാറി പോയി. ബാക്കി ഉള്ളവരോട് യേശു പറഞ്ഞത് വാക്യം 63 ഇൽ പറഞ്ഞത് വായിക്കുക.." ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു. മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.".

  • @shalomglobalfamily3629
    @shalomglobalfamily3629 4 ปีที่แล้ว +1

    ഒരു ഡോക്ടർ എന്ന നിലയിൽ ഇത്ര വലിയ മണ്ടത്തരങ്ങൾ പറയരുത്
    ഒന്നാം നൂറ്റാണ്ടിൽ ജീസസ് പോയത് യെഹൂദന്മാരുടെ ദൈവാലയത്തിലാണ് ആ ദൈവാലയം ദൈവം പറഞ്ഞു പണിതതാണ് എന്നാൽ ഇന്നത്തെ ക്രൈസ്തവ ദൈവാലയങ്ങളോ ശുശ്രുഷകളോ അവിടത്തെ സംബ്രദായങ്ങളോ ഒന്നും ദൈവ വചന പ്രകാരം അല്ല
    പ്രോസ്പിരിറ്റി പെന്തക്കോസ്ത് ടീച്ചിങ് അല്ല അതിന്റെ വക്താവ് ഒരാൾ സജിത് തന്നെ
    ആണ് താല്പര്യം ഉണ്ടെങ്കിൽ സത്യം അറിയണം എങ്കിൽ സംസാരിക്കാം

    • @prasadmavelikara8549
      @prasadmavelikara8549 4 ปีที่แล้ว

      എടാ മണ്ടാ കഴുതേ സാത്താൻ നിന്നോട് കേറി

    • @isaacpa3694
      @isaacpa3694 4 ปีที่แล้ว

      Amen🙏

    • @kuriakosepc1274
      @kuriakosepc1274 3 ปีที่แล้ว +1

      Jeevasabdam:ലോകത്തു എത്ര പെന്തകൊസ്തു സഭകൾ ഉണ്ടെന്നു വല്ല പിടിയുണ്ടോ? കൃത്യം എണ്ണം ദൈവത്തിനു പോലും പറയാൻ പ്രയാസം, കാരണം ദൈവം എണ്ണം പറഞ്ഞു വായടക്കുംമുമ്പ് പുതിയ പത്തെണ്ണം രൂപപ്പെട്ടിട്ടുണ്ടായിരിക്കും!! എങ്കിലും ഒരു മുപ്പത്തിനായിരത്തിനും നാൽപ്പത്തിനായിരത്തിനും ഇടക്കുണ്ടെന്നാണ് ലഭ്യമായ കണക്കു. ഇതിൽ ഏതു സഭയിലാണ് താങ്കൾ? വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാട്!! വിശുദ്ധ ബൈബിൾ ൽ നിന്ന് വാലും തലയും ഒക്കെ വെട്ടി മറ്റു സൗകര്യമുള്ള വാക്കുകൾ കൂട്ടിച്ചേർത്തു ഒരു കിതാബും കക്ഷത്തിൽവച്ചു, മനുഷ്യരെ പേടിപ്പിച്ചു,വെടക്കാക്കി തനിക്കാക്കി തോന്നുന്നപോലെ വചനവ്യഖ്യാനം നടത്തിയാൽ യോഹന്നാൻ ശ്ലീഹാ പറഞ്ഞതുപോലെയുള്ള ശാപം ഏറ്റുവാങ്ങേണ്ടിവരും.

    • @shalomglobalfamily3629
      @shalomglobalfamily3629 3 ปีที่แล้ว

      @@kuriakosepc1274
      Brother A video yil paranja thettu thiruthiyathum Pentecosth um thammil enthu bandham
      Njan paranja chodyathinu marupadi undo
      Nerittu samsarikkan njan ready anu brother ready ano
      Mandatharangal paranjathu chodikanikkumbol konjanam kuthunnathano nilavaram
      By Br Saji George K

  • @johngrandrefrigeration6429
    @johngrandrefrigeration6429 4 ปีที่แล้ว +3

    Praise the Lord

  • @johngrandrefrigeration6429
    @johngrandrefrigeration6429 4 ปีที่แล้ว +2

    Praise the Lord

  • @bindhuthomas718
    @bindhuthomas718 4 ปีที่แล้ว +1

    Praise the lord