ഇതിന്റെ വെൽഡിങ് വർക്ക് വേണ്ടി നമ്മളെ വിളിച്ചിണ്ടാന്നു... നിങ്ങൾ കെട്ടുന്നതിനു മുന്നേ നമ്മൾ വന്നു നോക്കിയിരുന്നു വർക്ക് കഴിഞ്ഞിട്ടും വന്നു നോക്കിയിരുന്നു നന്നായിട്ടുണ്ട് ഞൻ വന്നു കണ്ടു
Bro വളരെ സത്യസന്ധമായ വീഡിയോ. എനിക്കൊരു സംശയമുണ്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് പോളിഷിംഗ് അടിക്കാതെ കട്ടയിൽ വെള്ളം ഒഴിച്ചപ്പോൾ ചളി ഇളകി പോരുന്നത് കണ്ടു. ഞാനും ഒരു പടവുകാരനാണ് ഇപ്പോൾ ഗൾഫിലാണ് ഇതിനെക്കുറിച്ച് ഒരു ധാരണയില്ല. മൺബ്രിക് കൊണ്ട് വീട് പണിയാണ് ഒരു ആഗ്രഹമുണ്ട് പക്ഷേ. ചളി ഇളകിപ്പോരുന്നതുകൊണ്ട് ഇതിന്റെ മുകളിൽ പോളിഷിംഗ് അടിച്ചാൽ അടർന്നു പോരുമോ പിന്നീട് ഇരട്ടി പണിയാകുമോ?
No not to going damaged. More than architects and engineers testing the material through a material engineer. In my observation the material will pass and acceptable. The material used to make the material is high quality GSB material and subgrade suitable morrum mix red earth.
ഈ വീടിന്റെ പണി പൂർണ്ണമായി കഴിഞ്ഞും കാണിക്കണേ ❤❤
തീർച്ചയായും
No😂
കഴുതകൾക്കു പറ്റിയ ഉഗ്രൻ സാധനം
ഇതിന്റെ വെൽഡിങ് വർക്ക് വേണ്ടി നമ്മളെ വിളിച്ചിണ്ടാന്നു...
നിങ്ങൾ കെട്ടുന്നതിനു മുന്നേ നമ്മൾ വന്നു നോക്കിയിരുന്നു വർക്ക് കഴിഞ്ഞിട്ടും വന്നു നോക്കിയിരുന്നു നന്നായിട്ടുണ്ട് ഞൻ വന്നു കണ്ടു
എനി അവിടുത്തെ ഗ്രിൽ ഡോർ ഗൈറ്റ് തുടങ്ങിയ വർക്കുകൾക് നമ്മൾ വരുന്നുണ്ട്
പടവ് പൊളിച്ചു ട്ടോ ബ്രോ
നല്ല അവതരണം 👍
ഈ കട്ട സൂപ്പർ. GSB ഗ്രേഡിലുള്ള ചുവന്ന മണ്ണ്. ഒരിക്കലും കേടാവില്ല. മറ്റു മണ്ണുകൾ പറ്റില്ല.
Gum ഉപയോഗിച്ചാൽ ഒന്നൂടെ നന്നാവുമോ. ജോലി എളുപ്പം cost ഒക്കെ കുറവാകുമോ.
Shornoor evideyanu pls share location onnu poyi kaanan aanu
ഷൊർണുർ എവിടെയാണ് വർക്ക് വന്നു കാണാനായിരുന്നു
കട്ടയിൽ അടിച്ച പെയിം ന്റ് അടിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.''
തീരദേശത്തു / ഈർപ്പം ഉള്ള സ്ഥലങ്ങളിൽ ഈ കല്ല് കൊണ്ട് വീട് വെക്കാൻ നല്ലതാണോ
ഷൊർണൂർ എവിടെയാണ് പണി നിങ്ങളുടെ നമ്പർ അയക്കുമോ
Super
പടവിന്റെ മസാലയിൽ redoxide ചേർത്താൽ ചുവന്ന നിറം കിട്ടുമോ?
കിട്ടും
എനിക്ക് ഇങ്ങനെ ചെയ്തു തരുമോ കണ്ണൂർ ആണ്
Ithu cheyyumpol divasa kooli adisthanathil aano
Oru test koodi chidhokk yella sidum pait cheidu vellathil ettu nokkoo
ബ്രോ സൂപ്പർ ആണ് ❤
Bro yude സ്ഥലം എവിടെ കോഴിക്കോട് ആണോ
Super work sir
Thanks
Nice information❤ if possible to make in Hindi.
ഈ കട്ട കെട്ടി വാർക്കൽ നടത്തമോ
Plastering . electric enniva cheyyumbool budhimutt undavumo
Tamilnatil vandhu cheidhu tharuvo?
oru katta full water proof cheythittu velllathil ittu vechu cut cheythu kaanikkamo
P sand ,M sand ,Jilly podi, yethaann best padavu cheyyan pls answer
മണലാണ് best... കല്ലാണെങ്കിൽ msand
പാലക്കാട് M ബ്രിക് എവിടന്നാ കിട്ടിയത്.
ഈ കല്ല് എവിടെ നിന്നാണ് വാങ്ങിയത്. വില എത്രയാണ്. Size എത്രയാണ് ❓
Enik ithu upayokich veed undakki tharumo
Bro nattil evide
Super ningalude sthalam correct yevideya parayumo
Near Calicut University
Ningalude video kanarund.ente veedinte panikku ningal varumo chetta…
വാർപ് കഴിഞ്ഞുള്ള വീഡിയോ ഇടണ്
Bro വളരെ സത്യസന്ധമായ വീഡിയോ. എനിക്കൊരു സംശയമുണ്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് പോളിഷിംഗ് അടിക്കാതെ കട്ടയിൽ വെള്ളം ഒഴിച്ചപ്പോൾ ചളി ഇളകി പോരുന്നത് കണ്ടു. ഞാനും ഒരു പടവുകാരനാണ് ഇപ്പോൾ ഗൾഫിലാണ് ഇതിനെക്കുറിച്ച് ഒരു ധാരണയില്ല. മൺബ്രിക് കൊണ്ട് വീട് പണിയാണ് ഒരു ആഗ്രഹമുണ്ട് പക്ഷേ. ചളി ഇളകിപ്പോരുന്നതുകൊണ്ട് ഇതിന്റെ മുകളിൽ പോളിഷിംഗ് അടിച്ചാൽ അടർന്നു പോരുമോ പിന്നീട് ഇരട്ടി പണിയാകുമോ?
പോളിഷ് ഇത് ഒരു pu കോട്ടിങ്ങ് ആണ് കട്ടയുടെ കുറച്ച് ഉള്ളിലേക്ക് വലിച്ചെടുക്കുന്നുണ്ട്
Ok👍@@ratheeshthenhipalam
1how much price
ഇത് നിലമ്പൂർ അടുത്ത് ലഭിക്കുന്ന സ്ഥലം ഒന്ന് പറയാമോ
കാളികാവ് അഞ്ചച്ചെവിടി ഉണ്ട്
800sqft വീട് പണിയാൻ എത്ര ചിലവക്കും
രതീഷ്ഭായ്..... മലപ്പുറത്ത് ഈ കട്ട എവിടെ കിട്ടും....
അരീക്കോട്
th-cam.com/video/xpAwamSS354/w-d-xo.htmlsi=Ajzm041OxlnUxCAI
@@ratheeshthenhipalam ഷൊർണുരിൽ ചെയ്ത കട്ടയും, അരീക്കോടിലെ കട്ടയും തമ്മിൽ എന്തെങ്കിലും മാറ്റം?.…
@@vipinrajkkurumkandathil755ഉപയോഗിക്കുന്ന മണ്ണിന്റെ ക്വാളിറ്റി
Mankada
Work നന്നയിട്ടുണ്ട്. M ബ്രിക്ക് മഴ നനഞ്ഞാൽ കുഴപ്പം ഉണ്ടോ. പ്ലാസ്റ്റർ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ. ഡയറക്റ്റ് പുട്ടി ഇടാൻ പറ്റുമോ??
ഈ തട്ടിപ്പ് കണ്ടു പിടിച്ച ആൾ നോബൽ സമ്മാനത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാൽ കട്ടയുടെ ഉറപ്പ് കുടും
@@josemm4774 ohh 🤪
Happy onam ✨️✨️
Thank you very much,❤️❤️
ഈ കട്ട ചൂടാക്കുന്നുണ്ടോ
M bricks കമ്പനികൾ പറയുന്നത് പ്ലാസ്റ്ററിംഗ് നടത്തണം എന്നാണല്ലോ ? അതും പുറം ഭിത്തികൾ 😮
നിങളുടെ എലാം വീഡിയോ കാണാറുണ്ട്.ഈ വീട് പണി കഴിഞ്ഞോ
കൊല്ലം ഡെലിവറി ഉണ്ടോ
പട്ടാമ്പി ചെയ്യാൻ പറ്റുമോ റൈറ്റ് എത്രയാപണിഅടക്കം
ഈ വീടിന്റെ ഫിനിഷ് വരെ കാണിക്കണം പ്ലീസ്
Ok thanks 👍🙏
❤❤❤
സിമന്റ് മണ്ണും ഇത്ര നനയാൻ പാടില്ല.. നനവ് കുറഞ്ഞാൽ വേഗം വർക്ക് തീരും. നിർമ്മിതിയുടെ വർക്ക് കണ്ടാൽ അത് മനസ്സിലാക്കാം.
Super home...
Thanks
@@ratheeshthenhipalam1
ഒരു കല്ലിന് എത്ര രൂപയാകും ഒരു കല്ലിന്റെ സൈസ് എത്ര
ഇതിൽ അടി ക്കു ന്ന പെൻ്റ് ഏതാന്ന് എന്ന പറയൂ കമ്പിനി എവിടെയാ ന്ന് എന്ന പറയൂ നമുടെ നാട്ടിൽ എത്താൻ എത്ര രൂപ വരൂം
Ee katake ethera rate?
ഈ കല്ല് തിരുവനന്തപുരത്തു എവിടെ കിട്ടും അറിയുന്നവർ കമെന്റ് edu pls urgent
ഇ കട്ടയുടെ rate എത്രയ? കോണ്‍ഡാക്റ്റ് നമ്പര്‍ കിട്ടൊ
Ottapalam evidenu.enikum veedu vekananu.pls reply
വാണിയും കുളം
Vaniyamkulam evidenu.njaun Vaniyamkulam aanu.
അപ്പൊ തേപ്പ് വേണ്ടി വരൂലേ 🙏
ഈ വീടിനു ഉൾവശം തേയ്ക്കാനാണ് plan...
അഞ്ചു വർഷത്തിനുള്ളിൽ കട്ട പുട്ട് പോലെ പൊടിഞ്ഞു കിട്ടും
ഒരിക്കലുമില്ല സിമെന്റ് മിക്സ് കല്ല് ആണ്. C Strength 9 ആണ് ഒന്നും ആവില്ല..
Plaster cheyanm
റിപ്ലൈ തരുമോ
ഈ കട്ട എവിടെ കിട്ടും
ശാസ്താം കോട്ട
❤🎉❤🎉
Tvm vellanad kittum
കട്ടയും കട്ടയും തമ്മിൽ പിടിക്കില്ലാ
ഗ്രിപ്പ് ഇല്ലത്തതാണ് കാരണം
ഒറ്റ ചവിട്ട് കൊടുത്താൽ പൊളിഞ്ഞ് താഴെ വീഴും
ഞാൻ ഷൊർണുരാണ്
M bricks ഒരെണ്ണം എത്ര രൂപ വരും
6 inch - 35
8 inch - 40
Transportation additional
Ee company evide
ഹായ്.. താങ്കളുടെ വീഡിയോസൊക്കെ നന്നാകുന്നുണ്ട് വെട്ട് കല്ലിനെ Polish ൈചയ്യുന്ന ഒരു വീഡിയോ പ്രതീക്ഷിക്കന്നു..
Ok , Thank you so much ❤️
ഇത് തിരുവനന്തപുരത്ത് തരുമോ
ഇവിടെ തിരുവനന്തപുരത്ത് ലഭ്യമാണ്.
Evda kettum
ഈ കല്ല് എത്ര സൈസ്?
ഈ കട്ടയ്ക്കു മുൻപിൽ ഐസ്കട്ട നാണം കെട്ടുപോകും.
Ethra square feet aanu veedu
472sqf
Pani nthaayi
10വർഷം കഴിഞ്ഞു കാണാം 😆
ബ്രോ ഫോൻ നമ്പർ തായോ
എവിടെ ഫോൺ നമ്പർ
Don't use these kind of bricks.Not good for load bearing structures.This will be disintegrated when flood comes.
പരസ്യം ചെയ്യാൻ എന്ത് കിട്ടി
No money.....😊
0:48
Number undooo
നമ്പർ തരുമോ?
പുറത്തു തേപ്പ് നടത്തിയില്ലെങ്കിൽ പണി കിട്ടും
തേച്ചാലും തേച്ചില്ലേലും പണി ഉറപ്പ്
@@josemm4774 why?
പണ്ടുള്ള മണ്ണു വച്ച വീടുകൾ ഇപ്പോഴും ജീവനോടെ ഉണ്ട് 😂
പ്ലാസ്റ്ററിoഇല്ലാതെ വീട് ഒരു രസം ഉണ്ടാവില്ല
Urappayittum podinju povum..
Mark my words.
No engineers/architects suggest this material.
As there is no treatment of soil .
No not to going damaged. More than architects and engineers testing the material through a material engineer. In my observation the material will pass and acceptable. The material used to make the material is high quality GSB material and subgrade suitable morrum mix red earth.
Sir cement mixing is a type of soil treatment.
രതീഷിന്റെ ഫോൺ നമ്പർ തരുമോ
8078903660 what s app only
Plesetryinterlockbrlock
നിങ്ങൾ വീടുപണി ചെയ്തു തരുമോ ബ്രോ
മസ്സാല ചിക്കനാണോ അതോ ബീഫിന്റെയാണോ? 😄
നിങ്ങളുടെ നമ്പർ തരുമോ
Bro ningalde number
ചേട്ടാ നിങ്ങളുടെ നമ്പർ തരുമോ.. M brick കൊണ്ട് വീട് പണിയാൻ താല്പര്യമുണ്ട്.. Pls condact number
8078903660( WhatsApp)
Supper
Thanks
Super
Supper bro
Thanks 👍
Supee👌
Super
Super