Volvo FH Truck Review first in malayalam,ഒപ്പം സൗദിയിലെ ലോറി ജീവിതത്തിൻ്റെ വിശേഷങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #DeepuPhilipPanthappattu
    #Volvo
    #Truck
    #VolvoTrucks
    #VolvoVNL
    #VolvoVNL760
    #VolvoVNLTruck
    #2020VolvoVNL760Truck
    #TruckBedroom
    #newtrucks2020
    #2020Volvo
    #2020VolvoVNL
    #Noushadshad's
    #Malayalam
    #TestDriveReview
    #Review
    #Vlog
    #Reviews
    #TrukReviews

ความคิดเห็น • 159

  • @sadharanakaranvlogs
    @sadharanakaranvlogs 4 ปีที่แล้ว +14

    എനിക് യുട്യൂബിൽ കണ്ടു മാത്രം പരിചയം ഉള്ള ആളാണ് ദീപു സർ ഇത്രയും സിമ്പിൾ ആയ ആളുകളെ സമൂഹത്തിൽ rare ആയെ കാണു ഗോഡ് ബ്ലെസ് u

  • @mohammedjabirpathiyil4405
    @mohammedjabirpathiyil4405 4 ปีที่แล้ว +15

    Volvoyude മലയാളത്തിലുള്ള റീവ്യൂ ആദ്യമായിട്ടാണ് കാണുന്നത് . അടിപൊളി അവതരണം

    • @vehicles747
      @vehicles747  4 ปีที่แล้ว

      Thank you

    • @vishnuvfc2067
      @vishnuvfc2067 4 ปีที่แล้ว

      @@vehicles747 Cheta fbil request ititund accept cheyannea 😊

  • @mydrive6120
    @mydrive6120 4 ปีที่แล้ว +9

    വോൾവോ FH (ഫോർവേഡ് ഹൈ = എന്നാണ് FH ന്റെ ഫുൾ ഫോം) ആക്ച്വലി വോൾവോ FH സീരീസ് ന്യൂ ജനറേഷനും തൊട്ടു പിന്നിലെ ജനറേഷനും ഡിസൈൻ ചെയ്തത് ഒരു മലയാളിയാണ് ... അശോക് എബ്രഹാം ജോർജ് എന്നാണ് അദ്ദേഹത്തിന്റെ പേര് .. ഇപ്പോൾ അദ്ദേഹം വോൾവോക്ക് വേണ്ടി വർക്ക് ചെയ്യുന്നില്ല

  • @rockyhandsome6226
    @rockyhandsome6226 4 ปีที่แล้ว +3

    ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ..
    From Qatar

  • @ashikthangal1406
    @ashikthangal1406 ปีที่แล้ว

    Njn oru trailer nte mechanic aarunnu
    HCV (Heavy commercial vehicle) il enik eattavum ishtamulla onnanu ee company 💞💞
    Man scania actress polulla vandiye kaal mechanism kurach eazy aanu so maintainsum kuravaanu valya kuzhappam illatha vandiyanu
    FH light aanu ee vandi ath kond aanu rear balloon type suspension kodukkunnath
    Balloon type suspension nte advantage
    load illathhappozhum vandi oadikkan nalla smooth aarikkum
    Dis advantage
    Load over aayal balloon break aavan chance kooduthal aanu
    FH heavy odunnathine kal kurach eazy aanu FH light Balloon type vandi odikkunnath😇

  • @sandeepms675
    @sandeepms675 2 ปีที่แล้ว

    ഇത്രയും ഭംഗിയായി ഈ വീഡിയോ ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്നു

  • @renimathai9289
    @renimathai9289 3 ปีที่แล้ว +3

    ഇത്രയും ക്ലിയറായി വോൾവോ ട്രക്ക് വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് .👌👌 അഭിനന്ദനങ്ങൾ

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +8

    *Gulf ൽ ഒടിക്കുന്ന Truck കൾ ആണ് Best*
    Mercedes
    Volvo
    Holden
    Scania
    UD Truck
    Iveco
    Mack
    Daewoo
    Isuzu
    MAN

    • @AlexanderAnixAnsuVlogs
      @AlexanderAnixAnsuVlogs 4 ปีที่แล้ว +1

      European and US specifications aanu best. Especially brands like VOLVO, INTERNATIONAL, MERCEDES BENZ, PETERBILT, MACK, MAN, KENWORTH, FORD, DAF, HYUNDAI etc.

    • @9947959191
      @9947959191 4 ปีที่แล้ว

      Peter bilt , kenworth , mac , cummins

    • @muhammadhazim993
      @muhammadhazim993 3 ปีที่แล้ว

      MAN ,volvo scania and DAF are best trucks

  • @guppyflowerhorn7969
    @guppyflowerhorn7969 4 ปีที่แล้ว +4

    ഞാനും സൗദിയിൽ ആണ് റിയാദ്
    കൊള്ളാം ചേട്ടാ നന്നായിട്ടുണ്ട്
    All the very best

  • @abhiram3953
    @abhiram3953 3 ปีที่แล้ว +1

    Adipoly ഇനിയും പ്രേധിക്ഷിക്കുന്നു 👍👍

  • @manuelmullakkariyil3163
    @manuelmullakkariyil3163 4 ปีที่แล้ว +2

    ഈ വാഹനം ഓട്ടോമാറ്റികും മനുവലും ആയി ഓടിക്കാം എന്ന് മനസ്സിലായി നല്ല വിശ ദീകരണം good

  • @jobithomas6516
    @jobithomas6516 4 ปีที่แล้ว +2

    വാഹനത്തിൻ്റെ റിവ്യൂ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല 'വിഡിയോ പ്രതീക്ഷിക്കുന്നു '

  • @sonilalkr8591
    @sonilalkr8591 2 ปีที่แล้ว +1

    സൂപ്പർ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു

  • @iranfilms.tehran2533
    @iranfilms.tehran2533 4 ปีที่แล้ว +16

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കൂ

  • @jomishvj9081
    @jomishvj9081 4 ปีที่แล้ว +2

    Vidio informative ayirunu.volvo ye kuduthal manasilakum sadichu.nalla vidiokalku waiting

  • @abhisheksundar007
    @abhisheksundar007 4 ปีที่แล้ว +2

    Pwoli Review chetta, keep doing ❤️ Almarai pande nammude oru vikaram aanu.❤️

  • @sadharanakaranvlogs
    @sadharanakaranvlogs 4 ปีที่แล้ว +2

    ഗുഡ് പ്രസന്റേഷൻ, യൂസ്ഫുൾ വീഡിയോ താങ്ക്സ് ദീപു സർ

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว

    ഞാൻ മുഴുവൻ കണ്ടു, നല്ല അവതരണം🥰👌
    വളരെ വ്യക്തമായി വിശദീകരിച്ചു. സൂപ്പർ😍😍♥️

  • @shebinshaji3416
    @shebinshaji3416 3 ปีที่แล้ว +1

    വീഡിയോ ഇന്നാ കണ്ടെ. നല്ല അവതരണം ❤️

  • @bijumathew868
    @bijumathew868 4 ปีที่แล้ว +2

    തകർത്തു... വളരെ പ്രയോജനകരം.

  • @jobithomas6516
    @jobithomas6516 4 ปีที่แล้ว +2

    ഈ കൊറോണ കാലത്തും ചേട്ടൻ സുരക്ഷീതമാണെന് വിശ്വസിക്കുന്നു

    • @vehicles747
      @vehicles747  4 ปีที่แล้ว +1

      സുരക്ഷിതമായി ഇരിക്കുന്നു.

  • @rahulvarkala
    @rahulvarkala 4 ปีที่แล้ว +1

    nalla review aayirunnu......simple aayittu ellam explain cheythu.....eniyum kooduthal truck videos predishikkunnuu.........stay safe.......

  • @muhammadhazim993
    @muhammadhazim993 3 ปีที่แล้ว +1

    Sir.... thanks for reviewing Volvo FH in Malayalam

  • @jithinmenon2559
    @jithinmenon2559 4 ปีที่แล้ว +2

    Nallla detailed aaayi ooronnnum paranjit ond. Adipoli poli chettta..

    • @vehicles747
      @vehicles747  4 ปีที่แล้ว +1

      താങ്ക്സ്

  • @unniunni6214
    @unniunni6214 4 ปีที่แล้ว +3

    കൂയ്‌ . കൊള്ളാം കേട്ടോ ദീപു ബെസ്റ്റ് wishes

  • @jithuthomas8124
    @jithuthomas8124 4 ปีที่แล้ว +3

    Deepu chetta poli 🙌🏻🙌🏻🙌🏻😍😍😍🥰🥰🥰

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 3 ปีที่แล้ว +2

    ഗുഡ് വീഡിയോ ✌️✌️✌️✌️✌️

  • @mohamedjameel5469
    @mohamedjameel5469 4 ปีที่แล้ว +3

    Detailed review❤💯

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs 4 ปีที่แล้ว +3

    Best detailed review on Volvo FH 440. Great sir. Thank you. Lots of love from Abu Dhabi.

  • @abidpms3101
    @abidpms3101 3 ปีที่แล้ว +2

    Avde heavy licence എടുക്കുന്ന process വിവരിക്കാമോ
    Amount . ബാക്കി എല്ലാം plz

  • @abhisheksnair4843
    @abhisheksnair4843 4 ปีที่แล้ว +1

    Presentation kollam.nanaitund.vepralam kanikate simple ayt parayund.technical ayt paranjatil entalum thet undel coment chyabm enu paranjatum.kollam.keep it up man.

  • @sebastianpollayial2039
    @sebastianpollayial2039 3 ปีที่แล้ว +2

    I Likes the way you explain very nice

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +2

    *Almarai , My favourite Dairy* 🥛

  • @shefishajahan2149
    @shefishajahan2149 2 ปีที่แล้ว

    Nice presentation chettai..

  • @rishadneelengal2392
    @rishadneelengal2392 4 ปีที่แล้ว +1

    നമിച്ചു ബ്രോ വളരെ നല്ല അവതരണം ട്രക്ക് മാത്രമല്ല almarai കമ്പനി യെ കുറിച്ചും അറിയാൻ പറ്റി

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 ปีที่แล้ว

    ഒരു നല്ല അറിവ് കിട്ടി

  • @sanoopkc6046
    @sanoopkc6046 3 ปีที่แล้ว +1

    ചേട്ടൻ സൂപ്പറാ😍😍😍😍

    • @vehicles747
      @vehicles747  3 ปีที่แล้ว

      താങ്ക്സ്

  • @riyasonakkuzhi7803
    @riyasonakkuzhi7803 4 ปีที่แล้ว +1

    Very.good deepu.sir

  • @jicksonjose4697
    @jicksonjose4697 4 ปีที่แล้ว +1

    Very good work, excellent explanations about controls,but lack of engine details including engine cubic capacity,and so on..good luck man,and hats for volvo engineering..

  • @Sivad422
    @Sivad422 3 ปีที่แล้ว +1

    Thanks for your efforts.very helpful

  • @tonythomas6591
    @tonythomas6591 4 ปีที่แล้ว +2

    Keralam poloru sthalath ith pole pullu krishi cheyyan pattille.. esp highrange under the ace of state govt.

  • @vinodpn6316
    @vinodpn6316 3 ปีที่แล้ว +1

    അടിപൊളി 👍

  • @robinj5534
    @robinj5534 4 ปีที่แล้ว

    Super Deepu Hard work

  • @nazer5929
    @nazer5929 4 ปีที่แล้ว +1

    God bless you eeta

  • @shihabck3694
    @shihabck3694 2 ปีที่แล้ว

    Actors spr vehicles ane merchandise benz

  • @vaisakhmanoj3812
    @vaisakhmanoj3812 2 ปีที่แล้ว

    The american trucks seems to be more comfartable than the europeans. Because they have more space inside the truck and are more comfartable.... What are your insights, sir???

  • @9947959191
    @9947959191 4 ปีที่แล้ว +1

    America , canada polulla countries ithe trucks front lek engine bay kodukkunnathinte reason entha ?? Front lek bonnut um engine um kodukkunnathum same volvo trucks india middle East countries lu boxy cabin engine under the cabin um varunnathinte reason entha ???

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 4 ปีที่แล้ว +1

    Excellent sir

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว +1

    Thanks pro vand reverse video Podunk

  • @cherianvarghese8626
    @cherianvarghese8626 ปีที่แล้ว

    Super

  • @rijins7279
    @rijins7279 4 ปีที่แล้ว +1

    Good detailed video

  • @aslamkp485
    @aslamkp485 4 ปีที่แล้ว +2

    My dream job anu.

  • @akhileshmm2876
    @akhileshmm2876 4 ปีที่แล้ว +2

    Eppo job visa kittundo?
    Corona problem undo kittan

  • @arunta2789
    @arunta2789 3 ปีที่แล้ว +1

    Hai Deepu Chetta ....

  • @jojishaji7577
    @jojishaji7577 4 ปีที่แล้ว +1

    Deepu bai ippam almurayil trek derivarey edukkunnundo ondengil evidey anu interweaves nadakkunnadu jan sawdiyil tammimil trailar odichittulla alanu 2022 varey laicens valyu ondu

  • @muhammedali1986
    @muhammedali1986 3 ปีที่แล้ว +1

    Thanks

  • @DR-pr6nx
    @DR-pr6nx 4 ปีที่แล้ว +1

    Pwoli

  • @suhail__buddy643
    @suhail__buddy643 3 ปีที่แล้ว

    Driver aakan vendi waiting cheyyunna njan

  • @sohchfxx2328
    @sohchfxx2328 3 ปีที่แล้ว +2

    ഒരു സംശയം front tractor and rear trailor അല്ലേ

  • @ibrahimfousiya1815
    @ibrahimfousiya1815 4 ปีที่แล้ว +1

    കട്ട സപ്പോർട്

  • @jubin704
    @jubin704 4 ปีที่แล้ว +1

    കിടു അണ്ണാ... ❤️🤞

    • @emanuelkristian8432
      @emanuelkristian8432 3 ปีที่แล้ว

      i know I am kinda randomly asking but does anybody know a good website to stream newly released series online ?

    • @majordexter6044
      @majordexter6044 3 ปีที่แล้ว

      @Emanuel Kristian flixportal

    • @emanuelkristian8432
      @emanuelkristian8432 3 ปีที่แล้ว

      @Major Dexter thanks, signed up and it seems like a nice service :D I really appreciate it !

    • @majordexter6044
      @majordexter6044 3 ปีที่แล้ว

      @Emanuel Kristian Glad I could help xD

  • @jobinthankachan2560
    @jobinthankachan2560 2 ปีที่แล้ว

    🥰🥰

  • @rohanjoytech1885
    @rohanjoytech1885 3 ปีที่แล้ว +1

    Good

  • @traveltechy2899
    @traveltechy2899 4 ปีที่แล้ว +1

    Long video please shortly shooting

    • @vehicles747
      @vehicles747  4 ปีที่แล้ว

      സോറി.ആദ്യത്തെ റിവ്യൂ വീഡിയോ ആയിട്ടാ. ചെയിതു വന്നപ്പോൾ 40 മിനിട്ടോളം ആയിപ്പോയി. ഇനി മുതൽ 10 മിനിട്ടിൽ താഴെ നിൽക്കുന്ന വീഡിയോസ് ചെയ്യണം എന്നാണ് കരുതുന്നത്.

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว +1

    Super super super

  • @roshancanto7993
    @roshancanto7993 4 ปีที่แล้ว +1

    Good video...

  • @UnniKrishnan-ms2tt
    @UnniKrishnan-ms2tt 4 ปีที่แล้ว +1

    Euro truckinte BGM pole

  • @bernsjohnson1970
    @bernsjohnson1970 4 ปีที่แล้ว

    Nice Information

  • @suneshsahadevan7919
    @suneshsahadevan7919 3 ปีที่แล้ว

    Iam working al Safi Danone👍

  • @sreejithjv2123
    @sreejithjv2123 4 ปีที่แล้ว +1

    😍😍😍😍

  • @joythomas4426
    @joythomas4426 4 ปีที่แล้ว +1

    sathyam paranjal ee vandy odikkanamenkil computer enginnering padichirikkanam

  • @sadiqueismail5645
    @sadiqueismail5645 4 ปีที่แล้ว +1

    👍🏻😊

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 ปีที่แล้ว

    🎈🎈🎈🎈🎈🎈

  • @beautifulbeach6344
    @beautifulbeach6344 3 ปีที่แล้ว +1

    I'm Almarai salesman 😍😍

    • @vehicles747
      @vehicles747  3 ปีที่แล้ว

      ഏതു ഡിപ്പോയിൽ ആണ്

  • @LetsroamNeat.ThahirPK
    @LetsroamNeat.ThahirPK 4 ปีที่แล้ว

    Gcc kal yentha american truks illathath athagumbo nalla saugaryangal aayrikule

  • @mohamedfayas.n2124
    @mohamedfayas.n2124 4 ปีที่แล้ว

    Suppr chettaa❤️❤️

  • @sachinsaji8033
    @sachinsaji8033 4 ปีที่แล้ว +1

    Haloo chettaa

  • @santhoshphilip3380
    @santhoshphilip3380 4 ปีที่แล้ว +1

    Haiii Deepu how are you

  • @sadharanakaranvlogs
    @sadharanakaranvlogs 4 ปีที่แล้ว +3

    സേഫ് ആണല്ലോ അല്ലെ

    • @vehicles747
      @vehicles747  4 ปีที่แล้ว +1

      സേഫ് ആണ്. നിങ്ങൾ ചാനലിൻ്റെ പേരു മാറ്റിയത് ഞാൻ ഇന്നാണ് കണ്ടത്

    • @sadharanakaranvlogs
      @sadharanakaranvlogs 4 ปีที่แล้ว +1

      ഒരു ട്രൈ അത്ര മാത്രം

  • @mammufaiz
    @mammufaiz 3 ปีที่แล้ว +1

    Bayangara length video

    • @vehicles747
      @vehicles747  3 ปีที่แล้ว +1

      അത് ചെയ്തു വന്നപ്പോൾ കൂടി പോയി

  • @shefeeks2351
    @shefeeks2351 3 ปีที่แล้ว +2

    Chetta almarai driver job kittan enthanu vazhi
    Nattil eth travels visa kittum

    • @vehicles747
      @vehicles747  3 ปีที่แล้ว

      നാട്ടിൽ ഇൻ്റർവ്യൂ അറ്റൻറ് ചെയ്യണം.നിലവിൽ ഒന്നും അനൗൺസ് ചെയ്തിട്ടില്ല.

    • @snssssns140
      @snssssns140 2 ปีที่แล้ว

      @@vehicles747 ഏത് ഏജൻസിയിൽ നിന്നാണ് ചേട്ടാ പോയത്?

  • @DrRahul4044
    @DrRahul4044 4 ปีที่แล้ว +1

    Scooper video chetta

  • @jamsheerhaneefa9207
    @jamsheerhaneefa9207 4 ปีที่แล้ว +2

    അവിടെയൊരു ജോലി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്

    • @vehicles747
      @vehicles747  4 ปีที่แล้ว +3

      കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിൽ നിന്ന് ഇൻ്റർവ്യൂ ഇല്ലാ. ഇൻ്റർവ്യൂ ഇനി ഉള്ള സമയത്ത് ഞാൻ മെസ്സേജ് അയക്കാം.

    • @vishnuvfc2067
      @vishnuvfc2067 4 ปีที่แล้ว

      @@vehicles747 truck driver jobin indian heavy etra year experience veanam cheta

  • @sncreation9701
    @sncreation9701 3 ปีที่แล้ว

    ഒരാൾക്ക് പോലും റീപ്ലെ കൊടുക്കാത്ത ചേട്ടൻ ആണ് ഹീറോ😂😂

    • @vehicles747
      @vehicles747  3 ปีที่แล้ว +2

      മാഷേ നല്ല തിരക്കിലാണ് അതുകൊണ്ടാണ്.വീഡിയോ പോലും ചെയ്യാത്തത് അതുകൊണ്ടാണ്

    • @vehicles747
      @vehicles747  3 ปีที่แล้ว +1

      ഇന്നാണ് ഒത്തിരി നാൾ കൂടി കവൻ്റുകൾ നോക്കുന്നത്. എല്ലാവർക്കും റിപ്ലേ കൊടുത്തിട്ടുണ്ട്

    • @sncreation9701
      @sncreation9701 3 ปีที่แล้ว

      @@vehicles747❤️❤️😍

  • @mydremtravel
    @mydremtravel 2 ปีที่แล้ว

    അൽമറായി ട്രക്ക് ഡ്രൈവർ ആയിട്ട് ജോലി കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @vehicles747
      @vehicles747  2 ปีที่แล้ว

      You should contact Nazar overseas consultants in Cochi. You will get more informations.

  • @Prakash-ii6jy
    @Prakash-ii6jy 3 ปีที่แล้ว

    Evide suhruthe....kanunnillallo

    • @vehicles747
      @vehicles747  3 ปีที่แล้ว

      തിരക്കാണേ....

  • @shajahanshaah9908
    @shajahanshaah9908 3 ปีที่แล้ว

    Deepu etta almaraiyil oru driver job oppichu tharumo nattil heavy license undu soudiyil car licensum undu

    • @vehicles747
      @vehicles747  2 ปีที่แล้ว

      Greetings from Jerry Varghese International Ltd. Cochin
      Opportunity for Almarai - Saudi Arabia. (SDL- T & L Sales Division of Almarai. Company)
      Urgently seek to hire the below position :
      LONG HAUL/ TRAILER/ HEAVY DUTY DRIVERS II
      -----------------------------
      High School Certificate. With ECNR Pasport
      Minimum 3yrs of experince in Heavy Vehicle Driving in Indian and GCC
      Age : 32 - 45yrs.
      Heavy Vehicle | Trailer Driving Licence is must
      If u are Saudi return Exit Paper is must
      Very good Physic
      Basic Salary Scale1005 + Premium 280 + Food Allowance 400 + Accommodation
      Total 1685 Saudi Riyal
      If you are interested Please Send ur UPDATED CV | EDUCATION CERTIFICATES |EXPERIENCE CERTIFICATES | LICENCE COPIES | COLOUR PASSPORT COPY| in below mentioned Email Id
      cochinmanufacturing@jvi-global.com
      WhatsApp No. 9446463119
      Client interview Last Week of March. Exact date and Venue of Client Interview inform u shortly
      If u have any Friends, Colleagues,Relatives that they have same experience please refer them..
      Thanks & Regards
      Sheeba S.S
      Recruitment Executive
      Jerry Varghese Intl Ltd. Cochin

  • @RahulRaj-el2kl
    @RahulRaj-el2kl 4 ปีที่แล้ว +1

    Deepu chetta truck driver vacancy undel parayane

  • @sreejithsree8994
    @sreejithsree8994 2 ปีที่แล้ว

    വിസ കിട്ടുമോ

  • @riyaskaruvankallu
    @riyaskaruvankallu 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ നാട്ടിലെ പെട്ടികൂട് ടാറ്റയും ലൈലാൽ് ഓടിക്കുന്നവന്റെ അഹങ്കാരവും പവറും കണ്ട് ഓടിക്കാൻ തോന്നുന്നത്😁

  • @sunaifmaak72
    @sunaifmaak72 3 ปีที่แล้ว

    Kurach duobts kelkan aanu

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว +1

    A 12

  • @akhilvk3615
    @akhilvk3615 4 ปีที่แล้ว

    Eee model india yill illalo

    • @vehicles747
      @vehicles747  4 ปีที่แล้ว

      പഴയ മോഡൽ ഉണ്ടായിരുന്നു. ഈ മോഡൽ ഇറങ്ങി തുടങ്ങിയിട്ട് അഞ്ചവർഷമേ ആയിട്ടൊള്ളു. ഇന്ത്യയിൽ ഉണ്ടോ എന്ന് അറിയില്ല.

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว +1

    Drip paisa

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว +1

    Ge

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว

    Duty 4das drip Rs 400

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว

    Reply

  • @barakathnisha6310
    @barakathnisha6310 4 ปีที่แล้ว

    Salary

  • @sunaifmaak72
    @sunaifmaak72 3 ปีที่แล้ว

    Sir ningalude watsup number kittumo

  • @sreejithsree8994
    @sreejithsree8994 2 ปีที่แล้ว

    നമ്പർ ഒന്ന് തരുമോ