ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇതു കൊണ്ടാണോ നിങ്ങടെ പേഴ്സൺ നിങ്ങളിലേക്ക് വരാതിരിക്കുന്നത് 😳😱

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024

ความคิดเห็น • 115

  • @pushpakaranmg9281
    @pushpakaranmg9281 หลายเดือนก่อน +3

    മാഡ ടവർ വന്നത് എനിക്കാണ്. ഞാൻ കർമ്മംപി ചെയ്ത ശക്തമായി തിരിച്ചുവരും ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കും. വീണ്ടെടുക്കും
    മാഡത്തിനെ റീഡിങ് വളരെ ശരിയാണ്. 🙏🙏🙏🙏
    താങ്ക്യൂ യൂണിവേഴ്സ് 🙏♥️

  • @user-zf5cu5jm5o
    @user-zf5cu5jm5o หลายเดือนก่อน +11

    അഞ്ചു വർഷം ആയി കാത്തിരിക്കുന്നു 👍

    • @akhilaakhila8856
      @akhilaakhila8856 หลายเดือนก่อน

      😮😮😮

    • @komalamm4071
      @komalamm4071 หลายเดือนก่อน +3

      എന്നിട്ട് ആളെവിടെ തിരിഞ്ഞു നോക്കിയോ' നിങ്ങളുടെ നല്ല പ്രായം കടന്നു ഇല്ലേ വീട്ടിൽ ആരുമില്ലേ ഒരു വിവാഹത്തിന് നിങ്ങളെ പ്രേരിപ്പിക്കാൻ കഷ്ടം . ഇനിയെങ്കിലും ജീവിക്കാൻ മാക്കുരുത് ആ വ്യക്തി ഈ അഞ്ചു വർഷവും നിങ്ങളെ ഓർത്ത് ജീവികളഞ്ഞു ഹോ - അസ്വദിച്ചു. ഇനി ചണ്ടിയായി തിരിച്ചു വന്നാൽ ആ സാധനത്തിനെ മതിയോ കുറച്ചു ബോധത്തോടെ ജീവവാ😊

    • @user-rn8kl7cv8x
      @user-rn8kl7cv8x หลายเดือนก่อน +2

      എന്തിനു നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു

    • @komalamm4071
      @komalamm4071 หลายเดือนก่อน

      @@user-rn8kl7cv8x എന്നാൽ ഇപ്പോൾ ഇവിടെ read പറഞ്ഞതും അത് തന്നെയല്ലേ Tower 5 വഷ്ക്കാത്തിരിക്കുന്നന്നു move ചെയ്യു എന്ന് ഇത് നിങ്ങൾ reader ന് കൂടി കൊടുത്തreply ano Seri പിന്നെ എന്തിനു് കേൾക്കണ് തർക്കുത്തരം പറയാൻ ആണോ ഇതിൽ നല്ലവരം പറഞ്ഞാൽ അത് അംഗീകരിക്കാർ അല്ലല്ലേ.

    • @JishaTK-rl6yq
      @JishaTK-rl6yq 28 วันที่ผ่านมา

      A nikum E avasthayannu husband thirichu varum annu viswasiku nnu

  • @ManeshManu-dg5ui
    @ManeshManu-dg5ui หลายเดือนก่อน +1

    മാഡം.... ഒരുപാട് നന്ദി...... ഈ റീഡിങ്ങിലുടെ എനിക്ക് കിട്ടിയ പോസിറ്റീവ് എനർജി വളരെ വലുത് ആണ്.... എനിക്ക് കിട്ടിയത് ടവർ ആണ്.... ദൈവത്തിനു നന്ദി.... എന്റെ ലക്ഷ്യം വളരെ വലുത് ആണ്..,..
    യൂണിവേഴ്സിന് വളരെ വളരെ നന്ദി..... 🙏🏻🙏🏻🙏🏻

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@ManeshManu-dg5ui thank you universe mother ഒരാളുടെ മനസ്സ് കൂടി സമാധാനിപ്പിക്കാൻ കഴിഞ്ഞത് ♥️♥️♥️♥️💯♥️♥️🙏🙏🙏🙏🙏♥️

  • @bindubabu7878
    @bindubabu7878 9 วันที่ผ่านมา +1

    Thanku univers

  • @soorajPop
    @soorajPop หลายเดือนก่อน +1

    വരും എന്റെ മിന്നു ❤

  • @user-nr2yy8gk6d
    @user-nr2yy8gk6d 28 วันที่ผ่านมา +1

    Ellam marimariyane nallapole ennilek thirichu varane univers

  • @user-cp5my7bf9q
    @user-cp5my7bf9q หลายเดือนก่อน +3

    പറഞ്ഞതെല്ലാം സത്യമാണ് 100 % ഇതു പോലെ എന്റെ ജീവിതത്തിൽ നടക്കണം എന്നാണ് നടക്കാൻ ആഗ്രഹിക്കുനത്

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@user-cp5my7bf9q god bless you ❤️❤️❤️

  • @user-rs9it4bu8s
    @user-rs9it4bu8s หลายเดือนก่อน +2

    Yes

  • @Minnu758
    @Minnu758 หลายเดือนก่อน +5

    ആരെക്കൂടെ നിന്നാലും കൊയപ്പം ല്ല ന്നോട് onnu മിണ്ടിയാൽ മതി

  • @user-fw5ti9qu2h
    @user-fw5ti9qu2h 25 วันที่ผ่านมา +1

    Thankyou👍🏾

  • @user-nr2yy8gk6d
    @user-nr2yy8gk6d 28 วันที่ผ่านมา +1

    Univers ethra venamengilum kathirikkam njagale onnakkane univers thanks god❤❤❤

  • @ReenapReena
    @ReenapReena 25 วันที่ผ่านมา +1

    3പാർട്ടി നെഗറ്റീവ് കാര്യം പറഞ്ഞു കൊടുത്തു അവൻ അത് വിശോസിച്ചു നമ്മുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കി അവൻ എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി പോയി എനിക്ക് അറിയാം ആ വ്യക്തി എല്ലാത്തിനും കാരണം അവൾ ആണ് ഇപ്പൊ അവൻ അവളുട കൂടെ ആണ് ഉള്ളത് അതുകൊണ്ട് വരുമോ എന്ന് അറിയില്ല universe സഹായിക്കണം thank you universe

  • @manjumaria2461
    @manjumaria2461 หลายเดือนก่อน +2

    എല്ലാം നല്ലതായി വരട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @sajichummar9212
    @sajichummar9212 หลายเดือนก่อน +3

    അവളുടെ അമ്മയും സഹോദരിയുമാണ് തേർഡ്‌പാർട്ടി അവർ പറയണത് അവൾ അനുസരിക്കു

  • @SiniNeelan
    @SiniNeelan หลายเดือนก่อน

    Correct ayirunnu

  • @jayasreesree8715
    @jayasreesree8715 หลายเดือนก่อน

    Thank you devine🙏🙏 Thank you god🙏🙏 god is truth🙏aru are chathichalum bhagavan kanunnund. Ellam thirichariyatte universe🙏🙏

  • @TomyAugustine-xe7jb
    @TomyAugustine-xe7jb หลายเดือนก่อน +2

    Madam , ningal, paranjathu, gods, words, anu, thanks, madam, good 😮😮😮🎉🎉🎉

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Thank you universe mother ♥️♥️♥️♥️♥️

  • @ajithavijayan9449
    @ajithavijayan9449 หลายเดือนก่อน +2

    Vanusatum❤❤

  • @sushamolks8353
    @sushamolks8353 13 วันที่ผ่านมา

    Thank you universe. Tower Vannathu kondu enikku jeevithathil vakthatha vannu. Thank you mother universe for your kindness.

  • @user-nr2yy8gk6d
    @user-nr2yy8gk6d 28 วันที่ผ่านมา +1

    Ende samayamavumbol ende persion ennilek thirichu varum Kan munnil kanichutharane univers thanks god thanks univers

  • @usharanir2042
    @usharanir2042 หลายเดือนก่อน +2

    Thankyou maaam 🥰
    Thankyou univers 🥰🙏🙏🙏

  • @user-nr2yy8gk6d
    @user-nr2yy8gk6d 28 วันที่ผ่านมา +1

    Therd partti nasichupone univers

  • @user-ji6qh1lt4v
    @user-ji6qh1lt4v หลายเดือนก่อน +3

    അതെ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി...ജീവനായി കരുതി സ്നേഹിച്ചവൽ ഞാൻ അറിയാതെ എൻ്റെ ആളിനെ വിളിക്കുകയും ചാറ്റുകയും ചെയ്തു....അവസാനം എൻ്റെ ആള് തന്നെ അതിൻ്റെയൊക്കെ സ്ക്രീൻ ഷോട്ട് അയച്ചു തന്നപ്പോൾ തകർന്നു പോയി...ഇപ്പോളും അറിയില്ല ഇവൾഎന്തിന് അതു ചെയ്തു.....എല്ലാം നശിച്ചു

  • @subhashanair6676
    @subhashanair6676 หลายเดือนก่อน +2

    Thanks universe 🙏🙏🙏🙏 thanks madam 🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +2

    Thirdpartiye vilichu varuthiyathu thanne person anu❤

  • @TomyAugustine-xe7jb
    @TomyAugustine-xe7jb หลายเดือนก่อน +2

    Nigale,pole ningal,mathram,ethanu reding,good, madam 🎉🎉🎉😮😮😮

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@TomyAugustine-xe7jb thank you universe mother ♥️♥️♥️♥️♥️♥️

  • @sambhavamv708
    @sambhavamv708 หลายเดือนก่อน +1

    Thank God
    Thank Universe
    Thank mam
    Tower vannathu ente reading
    Ellam nannay varate
    100 percentage correct reading

  • @philominasoman7952
    @philominasoman7952 หลายเดือนก่อน +1

    thanku യൂണിവേഴ്സ് thanku mam 100% ശെരിയാണ് its ട്രൂ reading

  • @ManoMano-fw9ki
    @ManoMano-fw9ki หลายเดือนก่อน +3

    Aniku. Positive. Aawum. Alla. Karieayawm. ❤. Allam
    Sumfbavami. Ugae. Uugae. Nan. Vittu
    Pogunnu. Madom🙏🙏🙏. Thanks. Univers🙏🙏. And. All
    Thanks❤❤❤❤

  • @vel43
    @vel43 หลายเดือนก่อน +1

    കറക്റ്റ് 👌👌റീഡിങ് 👍🙏🙏🌹🌹🌹🌹

  • @user-bd6di7bj2k
    @user-bd6di7bj2k หลายเดือนก่อน +1

    ❤️🌹I feel that is. Tower is
    Mine. 🙏🙏🙏. Thank so much molu. With gratitude to
    Universe.❤

  • @lathaganesan5910
    @lathaganesan5910 หลายเดือนก่อน +1

    Mam ഇതു പോലെ ചെയ്താൽ മതി 🙏🙏🌹🌹❤️❤️❤️👌👌👌👌

  • @user-rs9it4bu8s
    @user-rs9it4bu8s หลายเดือนก่อน +1

    👍👍

  • @anupamasudhakaran197
    @anupamasudhakaran197 หลายเดือนก่อน +3

    Chedikku vellam ozikkunnund moshait onnum evidayum paraunnilla ennodu nalla snehaittund ipo
    Weeks one varum ennay kaanan
    Thanks mam Thanks mahadheva thanks universe Thanks angel ❤❤❤❤❤❤❤ enikku randamathey aanu black majikcheitha aalinay kodugallorammakaattithannu

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@anupamasudhakaran197 ♥️♥️❤️❤️👍😍😍😍

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@anupamasudhakaran197 വരും ♥️♥️❤️❤️❤️👍👍😍😍👍👍👍❤️♥️🙏

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +1

    ❤ Good and amazing reading❤ Thank you my mother universe❤

  • @user-nr2yy8gk6d
    @user-nr2yy8gk6d 28 วันที่ผ่านมา +1

    Enikkum taver und enne nasippikkan vannavare edutheriyane

  • @user-nr2yy8gk6d
    @user-nr2yy8gk6d 28 วันที่ผ่านมา +1

    Paranjathellam sathyamanu univers njangalude idayil oru therd parttiyund thine valichu keerane univers amme devinarayana ellam kanane unixers

  • @sherinshaharani6233
    @sherinshaharani6233 หลายเดือนก่อน +1

    Thanku universe

  • @user-jq8lr9lv5t
    @user-jq8lr9lv5t หลายเดือนก่อน +1

    Thank you universe 🙏Thank you universe mother 🙏Thank you mam❤️

  • @ajeeshkn6633
    @ajeeshkn6633 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @vanajasa6575
    @vanajasa6575 หลายเดือนก่อน

    39:25 Universe എനിക്ക് വേണ്ടി tower ഒരുക്കിയിരിക്കുന്നു. ഇനി അനുഭവിക്കാൻ ബാക്കി ഒന്നുമില്ല. ഒരു കുഞ്ഞാടിൽ നിന്ന് ഞാൻ മാറി വളരെ സ്ട്രോങ്ങ്‌ പേഴ്സൺ ആയിക്കൊണ്ടിരിക്കുന്നു. 99% ഞാൻ ആ വ്യക്തിയെ ഉപേക്ഷിച്ചു കഴിഞ്ഞു. അയാൾ അയാളുടെ സ്വഭാവം മാറ്റുമെന്ന് തോന്നുന്നില്ല. ഇപ്പൊ സേഫ് ആണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. 👍👍🙏🙏

  • @user-wo7wi7wv9r
    @user-wo7wi7wv9r หลายเดือนก่อน +1

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻🙏🏻

  • @vindyavindya3861
    @vindyavindya3861 หลายเดือนก่อน +1

    I claim it❤thank you universe ❤

  • @kirandavid6878
    @kirandavid6878 หลายเดือนก่อน +1

    Praying 4 good communication❤❤❤🙏

  • @user-lm5bk5uj4h
    @user-lm5bk5uj4h หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ

  • @user-eb1ti5vy5h
    @user-eb1ti5vy5h หลายเดือนก่อน +1

    റീഡിങ് ശെരിയാണ് എന്റെ ലൈഫ ആയിട്ട് ഇപ്പോ ഇ ടവർ 100%ഒത്തു പോകുന്നു,, പെട്ടന്ന് ആണ് എല്ലാം മാറി മറിഞ്ഞത്,, കല്യാണം തീരുമാനിച്ച ടൈം എല്ലാം ആ വെക്തി ആയിട്ട് ആലോചിച്ചു തീരുമാനിച്ച ട്ട്,, ഇപ്പോ ഒഴിഞ്ഞു മാറുന്നു,, ഇഷ്ട്ടം അല്ല എന്ന് പറഞ്ഞിട്ടില്ല പേഴ്സൻ,, പക്ഷെ വിളി ഇല്ല പഴയ പോലെ 100%അവോയ്ഡ് ചെയ്യുന്നു,, ഫിസിക്കലി വരെ ബന്ധം കഴിഞ്ഞു ആണ് ഇ ഒഴിഞ്ഞു മാറ്റം

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      😰😰😰🙏enth പറഞ്ഞ ആശ്വസിപ്പിക്കും ഞാൻ നിന്നെ 🙏😰

    • @SeemasEntertainments
      @SeemasEntertainments หลายเดือนก่อน

      സെയിം അവസ്ഥ 😔

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน +1

    Thank You Universe ❤🙏❤️👍👍💯✨️💯✨️സത്യം സത്യം ❤🙏❤️🕉️🔱🕉️✨️🌈✨️🌈✨️🌈✨️ഓം നമഃ ശിവായ ✨️❤️✨️🕉️🙏🕉️👍👍

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 หลายเดือนก่อน +1

    Inte jeni thirichu varaname ,universe

  • @SheelaPrem-w5u
    @SheelaPrem-w5u หลายเดือนก่อน +1

    Correct reading. This is the best reading. Ella kariyangalum nallathpole parayunnu. Thank you mam, your reading. Tower Vannathanu ente reading.

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      സമാധാനമായിട്ട് ഇരിക്കണം... നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവാണ് വരാൻ പോകുന്നത്...
      നിങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി ഉള്ളതല്ല... നിങ്ങളെക്കൊണ്ട് അനേകർ രക്ഷപെടാൻ ബാക്കിയുണ്ട് നിങ്ങളുടെ സ്പിരിച്ചൽ പ്രസംഗത്തിലൂടെയോ ആത്മഹത്യയിൽ നിന്ന് പോലും ആൾക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശക്തി നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങൾ സ്വയം അഭിമാനിക്കുക... നിങ്ങൾ യൂണിവേഴ്സിന്റെ പ്രോപ്പർട്ടി ആണ് എന്നുള്ളതിൽ ♥️♥️🔥🔥❤️❤️🙏

    • @beautifulsoul3113
      @beautifulsoul3113 หลายเดือนก่อน +1

      ​@@MotheruniverseangelFb യിൽ msg ഇട്ടിട്ടുണ്ടായിരുന്നു.... No റിപ്ലൈ?? പിന്നെ msg ഇടാനും പറ്റുന്നില്ല..😢

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@beautifulsoul3113 name,

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@beautifulsoul3113 പേര് പറയുമോ... കാരണം മറ്റു ചില മെസ്സേജുകളും വന്നിട്ടുണ്ട് ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ ഡിസ്റ്റർബ് ആകും അതുകൊണ്ടാണ്. നയം എന്തെന്ന് പറഞ്ഞിരുന്നാൽ അസറ്റ് ചെയ്യാമായിരുന്നു

  • @midhunraj7737
    @midhunraj7737 หลายเดือนก่อน +1

    ❤Thank you God ❤you ❤Ente Mahadeva ❤100 percent correct Anu Ellam Ente karyathil 😢, taver 😢please prayetr thank you Madam God bless you ❤

  • @beenavs6267
    @beenavs6267 หลายเดือนก่อน +1

    Very true 💯

  • @SaijuAswathy
    @SaijuAswathy หลายเดือนก่อน +1

    thankyou universe ❤❤❤❤❤thankyou ❤❤❤thankyou ❤❤❤

  • @roselinsebastian6627
    @roselinsebastian6627 หลายเดือนก่อน +1

    Twar enku aanu mam prajathu ellam seriyanu thank you universe ❤❤

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      ഞാൻ പ്രാർത്ഥിക്കാം നിങ്ങൾക്ക് ഒരുപാട്... അനുഗ്രഹം ഉണ്ട് universe ningale എടുത്തു ഉപയോഗിക്കും അനേകർക്ക് വേണ്ടി🙏❤️❤️♥️♥️💐

  • @sandhyapriyan2675
    @sandhyapriyan2675 หลายเดือนก่อน +1

    താങ്ക്യു മാം താങ്ക് യു യൂണിവേഴ്സ്

  • @jayasreesree8715
    @jayasreesree8715 หลายเดือนก่อน

    Thirdparty create chaith ayal konduvannittu manapoorvam ozhivakkiyathanu god is truth🙏🙏🙏

  • @NimmiMani
    @NimmiMani หลายเดือนก่อน +1

    Exactly truth

  • @omshantimany1128
    @omshantimany1128 หลายเดือนก่อน +1

    Towarvannatheentejeevithattilekkanumedamparaynnatusatyamanumedamprarthikkane

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      ഒരു ന്യൂ ബിഗിനിംഗാണ്.... ഇതുവരെ അനുഭവിച്ച വേദനകൾക്ക് വിട.... ഇതുവരെ നിങ്ങൾക്ക് കടുത്ത വരൾച്ച ആയിരുന്നു അനുഭവിച്ചതെങ്കിൽ. പൂക്കാലത്തിന്റെ... time... എല്ലാകാലവും ആർക്കും സുഖവും ആർക്കും ദുഃഖവും നീണ്ടുനിൽക്കില്ല

  • @lakshmipv1000
    @lakshmipv1000 หลายเดือนก่อน +1

    എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് തിരികെ വരുത്തി തരണേ ഭഗവാന് മകന് വഴക്ക് മാറ്റി തരണേ കാരണം എനിക്കു അറില്ലാ

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      വിഷമിക്കണ്ട വരും

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +1

    ❤ Madom hindiyil read.cheytholoo enikku ishtta.i understand Hindi i know ezhuthanum ,parayanum, vayikkanum Enikkariyam thampurante kripa❤ Tower movement enikku reasonate akunnu.❤ Mam njangalkku vendy prarthikkuka❤

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@RJP-mu2ld പ്രാർത്ഥിക്കാം വിഷമിക്കണ്ട... നിങ്ങളുടേ help thalannupoya ഒരുപാടു് പേർക്ക് aavasiyam ഉണ്ട് ❤️❤️♥️♥️♥️

  • @user-lm5bk5uj4h
    @user-lm5bk5uj4h หลายเดือนก่อน +2

    Okk

  • @minhajasmine8780
    @minhajasmine8780 หลายเดือนก่อน +1

    Veetil ulkavar thanneyan Tabassum.. mother...

  • @user-lm5bk5uj4h
    @user-lm5bk5uj4h หลายเดือนก่อน +1

    ❤️f5👌

  • @Kukku914
    @Kukku914 หลายเดือนก่อน +1

    Tawar vannittundu..😢 prayer chyane mam..😢❤P + B ❤

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Situation നെഗ റ്റീവ് ചിന്തിക്കാതെ ശ്രദ്ധിക്കുക.... ഒരു ടവർ വന്ന് തന്നെ എല്ലാം മനസ്സിലാക്കുന്നതിനുള്ള ഒരു അവസരമായി ചിന്തിക്കു... ശരിയാവും ഒന്ന് ഉൾവലിഞ്ഞു നിന്നാൽ മതിയാവും...

  • @meharzakkariya6234
    @meharzakkariya6234 หลายเดือนก่อน +1

    Enikkanu maam... Njn maaran thudangi... ❤

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      വിഷമിക്കാൻ അല്ല നിങ്ങളെ പണിതെടുക്കുന്നതിനു വേണ്ടിയിട്ടാണ് നിങ്ങളുടെ ലൈഫിൽ ഇങ്ങനെ ഒന്ന് വന്നിരിക്കുന്നത്... ഒരു മൺപാത്രം ഉണ്ടാക്കുന്ന കുശവനെ... കയ്യിലെ ഒരു മൺ മാത്രമാണ് നമ്മൾ... സർവ്വശക്തന് ഇഷ്ട. മുള്ളതു രീതിയിൽ നമ്മളെ പണിയും... അതിന് ഏൽപ്പിക്കുക എന്നുള്ളതല്ലാതെ.. അതിനെതിരായി നിന്നാൽ ദുഃഖം അല്ലാതെ മറ്റൊന്നും നമുക്ക് ഇല്ല.. നമ്മളെ സർവ്വശക്തന്റെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട്.. സമാധാനമായിട്ട് മുന്നോട്ടുപോക.. നിങ്ങളെ ഏറ്റവും മഹാ മനോഹരമായ ഒരു പാത്രം ആക്കി മാറ്റും എന്ന് നിശ്ചയത്തോടെയാണ് ഞാൻ ഈ വാക്കുകൾ പറയുന്നത്... ഒരുകാലത്ത് നിങ്ങൾ ഈ വാക്കുകൾ ഓർക്കും എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെ

  • @RejithaSatheesan-xh8zj
    @RejithaSatheesan-xh8zj หลายเดือนก่อน +2

    വരും ഉറപ്പാണ് എനിക്ക്

  • @SiniNeelan
    @SiniNeelan หลายเดือนก่อน

    Tower vannu

  • @maheshmurali5799
    @maheshmurali5799 หลายเดือนก่อน +1

    Thanks universe🙏❤️mam reunion നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน +1

      @@maheshmurali5799 ok prarthikkam ♥️❤️♥️

  • @komalamm4071
    @komalamm4071 หลายเดือนก่อน +1

    ഇതിൽ 3, 4ഏതോresandte എന്തായാലും സംഭവിക്കുന്നത നല്ലതിന് ഇപ്പോൾ ഞാൻ എൻ്റെ selfloveayi 'അവൻ എന്നും വിളിക്കുന്നു അകൽച്ച കാണിച്ചാലും എന്നു വിളിക്കും. over think ചെയ്ത എന്താവും കാത്ത് എന്ന നിള്ള അത് അവനു വിഷമം എന്തായാലും വിളിക്കണഇനി ഇബ്ലെങ്കില്ല ഞാൻ പഴയ പോലെ പോസില നല്ല ൗ പരിതുദ്ധസ്നേഹം doore നിന്ന് ഒിനും അല്ലാതെ ' ഇപ്പോൾfriendsne pole മാത്രം വിഷമമില്ല എന്തിക്ക് bondary അനൻ വെച്ചു ennal ഒഴിവാക്കിയില്ലfamily vendi അല്ലേ.സാരമില് പിന്നെ reading nallathan ഇങ്ങനെ മതികെട്ട്ടൊ :വ്യൂവേഴ്സൻ്റെ
    S സാമ്പത്തികമായ മാനുഫെസ്റ്റ് seriyan o ആഗ്രഹം നടക്കുമോ എപ്പോൾ നടക്കും എന്ന് read ചെയ്യാമോ അത് അറിയാൻ ആഗ്രഹമുണ്ട് പലർക്കും ആഗ്രഹമുന്തു' പയൽ reading a അല്ലെങ്കിൽ birthdate Sodiac enthe nkium ഒന്നു വെച്ചു ആഗ്രഹസഫലീകരിക്കുമോ എന്നു readiy ചെയ്യുമോ

  • @RejithaSatheesan-xh8zj
    @RejithaSatheesan-xh8zj หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @user-zq8mo1rq4n
    @user-zq8mo1rq4n หลายเดือนก่อน +1

    🙏🙏🙏🙏😘😘😘😘😘

  • @bijumon7789
    @bijumon7789 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน

    അവരുടെ കൂട്ടുകാർ പറഞ്ഞതു
    ഭർത്താവിന് ഒപ്പം ആണന്നു.

  • @Sharfud
    @Sharfud หลายเดือนก่อน +1

    S ..caratey

  • @Sharfud
    @Sharfud หลายเดือนก่อน +1

    🎉

  • @ameen4396
    @ameen4396 หลายเดือนก่อน +1

    എല്ലാം കറക്റ്റ് ആയിരുന്നു റീഡിങ് bt 😔

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน +1

      വിഷമിക്കല്ലേ നിങ്ങൾ നിങ്ങൾ വിഷമിക്കാതെ സെൽഫ് ലവ് ചെയ്തു സ്ട്രോങ്ങ് ആകുന്നതിനു വേണ്ടിയിട്ടാണ് യൂണിവേഴ്സ് എന്നെക്കൊണ്ട് പാതിരാത്രി ഇരുത്തി ഇത് ചെയ്യിപ്പിക്കുന്നത് ഈ റീഡിങ് പലതും ചെയ്യുന്നത് എൻറെ ഉറക്കം പോലും നഷ്ടപ്പെടുത്തിയിട്ടാണ്... എനിക്ക് വട്ടായോന്നു പോലും സംശയം ഉണ്ട്.... കാരണം പാതിരാത്രിയാണ് ഞാൻ ചെയ്യുന്നത്... നല്ല ക്ഷീണവും ജോലി കഴിഞ്ഞു വന്ന റീഡിങ്ങും ആണ്... അതിൽ ഒരു വ്യക്തി പോലും തളർന്നു പോകരുത് എന്ന് പ്രാർത്ഥനയോടുകൂടിയാണ് ചെയ്യുന്നത് നിങ്ങളെക്കൊണ്ട് എന്റെ വാക്കിലൂടെ സ്ട്രോങ്ങ് ആക്കുവാൻ കഴിഞ്ഞാൽ അത്രയും നല്ലത് ഒരിക്കലും തളരരുത്...

    • @ameen4396
      @ameen4396 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് bt അവരോട് പറയണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു 😔ഫ്രണ്ട് ആണ്തേർഡ് പാർട്ടി പറഞ്ഞതെല്ലാം 2മാസമായി 😔😔അത്രക് ഇഷ്ടായിരുന്നു

    • @ameen4396
      @ameen4396 หลายเดือนก่อน

      ഒറ്റപ്പെട്ടിടത്ത് നിന്ന് കയറി വന്നതായിരുന്നു അതും നഷ്ടമായി 😔ഒരുപാട് നന്ദി ഉണ്ട്‌ പ്രാർത്ഥനയിൽ ഉൾപെടുത്തിയതിന്

  • @soorajPop
    @soorajPop หลายเดือนก่อน +1

    ഉറപ്പാണ്

  • @ameen4396
    @ameen4396 หลายเดือนก่อน +1

    ടവർ വന്നു 😔പ്രാർത്ഥിക്കണേ ഫ്രണ്ട് ചതിച്ചതാ

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน +1

      പ്രാർത്ഥിച്ചിട്ടുണ്ട് റിപ്ലൈ തന്നിട്ടുണ്ട് അതൊന്നു ശ്രദ്ധിച്ചിരുന്നാൽ നന്നായിരുന്നു

  • @karthika975
    @karthika975 หลายเดือนก่อน +1

    എങ്ങെനെ കൃത്യമായി പറയുന്നു. ഞാൻ ഇപ്പഴും ഡെപ്രഷൻ ആണ്. സൂയിസൈഡ് ചെയ്തു..ഞാൻ വിശ്വസിച്ചവർ ഇന്നെ ചതിച്ചു. ഞാൻ ഇല്ലങ്കിൽ അവർ ഇല്ലന്ന് കരുതിയത് വെറുതെ ആണെന്ന് മനസ്സിലായി... ഞാൻ ആർക്കും ആരും അല്ലെന്നു മനസ്സിലാക്കി താന്ന്. എങ്കിലും ആ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നു

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน +1

      ഇപ്പോൾ എന്ത് പറഞ്ഞാലും മനസ്സിലാകില്ല.... ഒരാഴ്ച കൂടി സമയം... അത് അത് കഴിഞ്ഞു... മറുപടി തരാം

    • @karthika975
      @karthika975 หลายเดือนก่อน +1

      @@Motheruniverseangel 🥰🥰🥰

  • @sumasumapa3958
    @sumasumapa3958 หลายเดือนก่อน +1

    🙏🌹താങ്ക്സ് മാം 🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +2

    ❤appozhekkum aa thirdpartiyudem death vannirikkum❤

  • @user-lm5bk5uj4h
    @user-lm5bk5uj4h หลายเดือนก่อน +1

    എനിക്കു വേണ്ടി എന്നെ ഡൗൺലോഡ്

  • @user-bz9xb3tk7o
    @user-bz9xb3tk7o หลายเดือนก่อน +1

    🙏🙏🙏🙏🙏❤️❤️❤️🔥🔥🔥👏👏👏👏👏🥰🥰🥰

  • @SiniNeelan
    @SiniNeelan หลายเดือนก่อน

    Tower vannu