ഹൈക്കോടതിയും സുപ്രീം കോടതിയും അലക്കുന്നു.. വിജയന് ലജ്ജയെവിടെ? I About Pinarayi vijayan government

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 664

  • @CreativeMind-v8i
    @CreativeMind-v8i หลายเดือนก่อน +279

    നാട്ടുകാർക്ക് നാണം ഉണ്ടെങ്കിൽ എൽഡിഎഫ് ചേലക്കര ജയിക്കില്ലായിരുന്നു... 9:06

    • @reshmabai7474
      @reshmabai7474 หลายเดือนก่อน +30

      പ്രബുദ്ധർക്ക് ബോധം വരൂല😂 കിറ്റപ്പൻ്റെ ഭാഗ്യം😂

    • @jojojohn7976
      @jojojohn7976 หลายเดือนก่อน

      നാട്ടുകാർക്ക് മാത്രം നാണം ഉദിച്ചിട്ട് എന്തു കാര്യം ലോക്‌സഭാ തോൽവിയുടെ ഹാങ്ങോവർ തീരും മുൻപ് അതേ സ്ഥാനാർഥിയെ വീണ്ടും കെട്ടി എഴുന്നൊള്ളിച്ച് ഇറക്കിയവരാണ് ഉത്തരവാദികൾ'

    • @samuelsujit
      @samuelsujit หลายเดือนก่อน +1

      എവിടാ നാണം ഉള്ളത്... കൊല്ലത്തു LDF എല്ലാ SEAT ഉം ജയിക്കും....
      ഇനിയും LDF വരണം...
      ബംഗാളിന്റെ അവസ്ഥ വരണം... ഈ വോട്ട് കൊടുക്കുന്ന പൊട്ടന്മാർ അനുഭവിക്കണം 💯💯

    • @SOBHIJOY
      @SOBHIJOY หลายเดือนก่อน +13

      Correct

    • @josepjohn1142
      @josepjohn1142 หลายเดือนก่อน

      200. രൂപ....വിലയില്ലാത്ത.... കിറ്റ്....വാങ്ങി....തിന്ന്....കേരളത്തെ....പിന്നോട്ടടിച്ച. കേരളത്തിലെ. പ്രഭുതവർഗം.....

  • @ganapathigeetham
    @ganapathigeetham หลายเดือนก่อน +358

    ഇതുപോലെ നിയമം കൈയ്യിലെടുക്കുന്ന പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കൊടുക്കരുത്. ജനാധിപത്യത്തിനും വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തടയിടുന്ന പാർട്ടിയെ നിരോധിക്കണം

    • @mohananmsatruthoflife1471
      @mohananmsatruthoflife1471 หลายเดือนก่อน

      നിയമമൊന്നും അവർക്ക് ബാധകമല്ല. കയ്യൂക്ക് കൊണ്ട് കാര്യം കാണുന്നവരാണ് പ്രത്യേകിച്ച് CPM കാർ. തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചില്ലെങ്കിൽ അവർ കേരളം കത്തിക്കും

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน +9

      Yes💯👍

    • @GeorgeValander
      @GeorgeValander หลายเดือนก่อน +5

      👍👍👍👍​@@K.S.sajiKadakethu

    • @venugopalvn3050
      @venugopalvn3050 หลายเดือนก่อน +2

      പാര്‍ട്ടിക്ക് കീഴിലാണ് ജഡ്ജിമാര്‍

    • @bineshdavid8842
      @bineshdavid8842 หลายเดือนก่อน +10

      പാർട്ടിയിൽ സ്ഥാനം കിട്ടണമെങ്കിൽ പരമാവധി ചെറ്റയാകണം എന്നാണ് ഈ പാർട്ടിയുടെ ആപ്തവാക്യം.

  • @thambichemmassery4512
    @thambichemmassery4512 หลายเดือนก่อน +182

    കോടതികൾ അലച്ചിൽ കാര്യമില്ല ഇവനെ പോലെയുള്ള ക്രിമിനലുകളെ എടുത്ത് ദൂരെ എറിയാനുള്ള നിയമങ്ങൾ കൊണ്ടുവരൂ! ഇങ്ങനെയാണ് ജനാധിപത്യം എങ്കിൽ ഹാ..
    കഷ്ടം

    • @sreeragr3190
      @sreeragr3190 หลายเดือนก่อน +11

      ആദ്യ ഭരണം കഴിഞ്ഞപ്പോഴേ ആസനത്തിൽ ആലു 😊കിളിർത്തു.. രണ്ടാം ഭരണത്തിൽ അത് പടർന്നു പന്തലിച്ചു.. ഇപ്പോൾ ഭയങ്കര തണലും കുളിർമയുമാണ്..

    • @vijayavijaya7628
      @vijayavijaya7628 หลายเดือนก่อน +3

      Correct. Ee criminal mentality Ulla partykku vote cheyyarithum

    • @abrahamt.c6018
      @abrahamt.c6018 หลายเดือนก่อน +1

      @thambichemmassery4512. The wish of the common man is told by you. But this will not happen even after hundred years. The assembly where the mlas assemble is known as legislative assembly ,which makes rules and regulations. Therefore unless the political parties and govt take initiative in this regard nothing of this sort will happen. Who is interested in changing the situation?

    • @sks8198
      @sks8198 22 วันที่ผ่านมา

      ഇവിടെ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ജനാധിപത്യം. കമ്മികൾ അധികാരത്തിൽ എത്തിയാൽ മാഫിയാ ഭരണം. പണ്ടു ഇവറ്റകൾക്ക് പാവങ്ങളുടെ പാർട്ടി എന്ന പൊയ്മുഖം ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. ഇവർ വെറും ഗുണ്ടാകൾ ആണ്. നേരിട്ട് അനുഭവവും ഉണ്ട്‌.

    • @sks8198
      @sks8198 22 วันที่ผ่านมา

      ഇവിടെ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ജനാധിപത്യം. കമ്മികൾ അധികാരത്തിൽ എത്തിയാൽ മാഫിയാ ഭരണം. പണ്ടു ഇവറ്റകൾക്ക് പാവങ്ങളുടെ പാർട്ടി എന്ന പൊയ്മുഖം ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. ഇവർ വെറും ഗുണ്ടാകൾ ആണ്. നേരിട്ട് അനുഭവവും ഉണ്ട്‌.

  • @reshmabai7474
    @reshmabai7474 หลายเดือนก่อน +123

    വെറുതെയല്ല ഞമ്മള് പാർട്ടി കോടതി വച്ചത്😂 ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അമ്പലങ്ങൾ ഭക്തർക്ക് നൽകുക

  • @NilakkalkPillai
    @NilakkalkPillai หลายเดือนก่อน +108

    ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും കോടതി ശിക്ഷിക്കണം. ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങൾക്ക് ബഹുമാനപ്പെട്ട കോടതി കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.

    • @manojpisharodys2115
      @manojpisharodys2115 หลายเดือนก่อน

      ഇത്ര ദിവസം കഴിഞ്ഞു എന്ത് സംഭവിച്ചു. ഒരു കാര്യത്തിനും കേരളത്തിലും, ഭാരതത്തിലും ഫോലോപ്പ് ഉണ്ടാകില്ല. ഉണ്ടായാലും ജനങ്ങൾ അറിയില്ല. അതുകൊണ്ടു രാഷ്ട്രീയക്കാർക്ക് എന്തും ചെയാം.

  • @mohananv3311
    @mohananv3311 หลายเดือนก่อน +168

    ഇത്രയും അധ:പതിച്ച ഒരു പാർട്ടിയെ ചുമലിലേറ്റി നടക്കുന്ന പാർട്ടി അടിമകളെ അവസ്ഥ കാണുമ്പോൾ ലജ്ജിക്കുന്നു.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน +4

      Yes💯👍

    • @acpremkumar701
      @acpremkumar701 หลายเดือนก่อน

      മോദിജി ഭക്തനായ എനിക്ക് അങ്ങനെയല്ല തോന്നുന്നത് ! കേന്ദ്ര ഏജൻസികൾക് എതിരെ കേസ് എടുക്കാൻ വരെ ധൈര്യം ഇവർക്ക് കിട്ടിയത് എന്ത് കാണിച്ചാലും കേന്ദ്രം ഇവർക്കെതിരെ ഒരു ചുക്കും ചെയ്യില്ല എന്ന് ആത്മവിശ്വാസം ഇവരിൽ അരക്കിട്ടുറപ്പിക്കുന്നത് എന്തു കൊണ്ടാണ് ? ലാവ്‌ലിൻ കേസ് ഇത്രകാലമായിട്ടും എന്തേ ഇങ്ങനെ കിടക്കുന്നു ! ബംഗാളും കേരളവും ഈ തരാം താണ കളിയിലൂടെ ഒരിക്കലും പിടിക്കാൻ കഴിയില്ല . കേന്ദ്രം സ്റ്റേറ്റുകളിലെ അഴിമതി കാരെ കണ്ടില്ലെന്നു നടിച്ചു ജനങ്ങളെ ശ്വാസം മുട്ടിച്ചു ഭരണവിരുദ്ധ വികാരം ഉണ്ടാക്കി നേട്ടമുണ്ടാക്കാമെന്ന വടക്കേ ഇന്ത്യൻ തിയറി കേരളത്തിൽ ബംഗാളിലോ നടക്കില്ല എന്ന് ബിജെപി നേതൃത്വം എന്നാണ് മനസിലാക്കുക ?😮😮

    • @mjsebastian2222
      @mjsebastian2222 หลายเดือนก่อน

      എല്ലാം മാനസ്യകാ രോഗികളാണന്നെ എന്തു ചെയ്യാം

    • @MrTckumar
      @MrTckumar หลายเดือนก่อน

      വല്ലപ്പോഴും കിട്ടുന്ന എല്ലിൻ കഷ്ണം തന്നെ കാരണം

  • @jacobmathew1647
    @jacobmathew1647 หลายเดือนก่อน +95

    അനുഭവിക്കുക വോട്ട് ചെയ്തതല്ലോ

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +131

    ഉളുപ്പില്ലാ വിജയൻ😮😮😮

    • @jacobkuriakose4683
      @jacobkuriakose4683 หลายเดือนก่อน +1

      പരസ്യമായി പറയാൻ പറ്റാത്തിടത്തു ആലു കിളിർത്താൽ അതും തണലെന്നു കരുതുന്നവരെ ആര് പറഞ്ഞു തിരുത്തും? 😄😄

    • @johnypa7388
      @johnypa7388 หลายเดือนก่อน

      കൂടെ ചുമന്നു കൊണ്ട് നടക്കുന്ന ജനങ്ങൾക്ക് ഉളുപ്പില്ല.പിന്നെയാണ് ഇവന്മാർക്ക്.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน +1

      😂😂

    • @sivadasanpanikkar8254
      @sivadasanpanikkar8254 9 วันที่ผ่านมา

      ഉളുപ്പില്ലാത്തത് കേരളജനതക്കാണ്. അല്ലെങ്കിൽ ഇവയ്ക്ക് രണ്ടാം തവണ വോട്ട് ചെയ്യുമായിരുന്നില്ല
      .

  • @neelakantan8483
    @neelakantan8483 หลายเดือนก่อน +193

    ഞാൻ ഒരു പത്രവും വാങ്ങാറില്ല വായിക്കരുമില്ല ഷാജൻ സാറിൻ്റെ ചാനൽ മാത്രമേ മുടങ്ങാതെ കേൾക്കുന്നുണ്ട് അതു തന്നെ ധാരാളം🎉🎉

    • @shajutgmji2481
      @shajutgmji2481 หลายเดือนก่อน +3

      Njanum

    • @Sandee109
      @Sandee109 หลายเดือนก่อน +13

      പരസ്യരമകളാണ് സകല പത്രവും . കമ്മിവീതം പറ്റുന്ന മാപ്രാസ്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 หลายเดือนก่อน +2

      ഷാജന്റെ ഒരു ഫോട്ടോ കൂടി കരുതിക്കൊള്ളൂ 😜

    • @dov9528
      @dov9528 หลายเดือนก่อน +6

      പോരാ ABC Malayalam കൂടി കാണണം....
      മറുനാടനേക്കാളും അപ്ഡേറ്റ് ആണ്

    • @VINODRAM-ym6nl
      @VINODRAM-ym6nl หลายเดือนก่อน +1

      🔥💪👋👋👋😍

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 หลายเดือนก่อน +56

    അഴിമതിയും പിൻവാതിൽ നിയമനവും നടത്തിയിട്ടും പ്രതിപക്ഷനേതാക്കൾ ഒരക്ഷരം മിണ്ടുന്നില്ല.. അവർ അധികാരത്തിൽ വരുന്ന കാലത്ത് തങ്ങൾക്കും ഇങ്ങനെയൊക്കെ ചെയ്യാം എന്നതിൻ്റെ ഒരു മൗനാനുവാദം അല്ലേ ഇത്

    • @harikumarbnair3136
      @harikumarbnair3136 หลายเดือนก่อน +1

      Alla commissionte panku kittunnathu kondakanam.

  • @Pushpanathanpk
    @Pushpanathanpk หลายเดือนก่อน +81

    പാർട്ടികൾക്കുള്ള ശക്തി കോടതിക്ക് ഇല്ല ഏന്നുള്ള ബോധ്യം. കോടതി ശക്തമങ്കിൽ നിയമം വാഴും....

    • @visalakshants6762
      @visalakshants6762 หลายเดือนก่อน

      കോടതി എന്തു പറഞ്ഞാലും നടപ്പിലാക്കേണ്ടത് പിണറായിയാണ്. പിണറായിയുടെ രക്ഷാപ്രവർത്തകർ ജഡ്ജിമാരെ കൈകാര്യം ചെയ്യും . ആ പേടി ജഡ്ജിമാർക്കുണ്ട്

    • @gopipulikkal4009
      @gopipulikkal4009 หลายเดือนก่อน

      കോടതി എന്ന് പറഞ്ഞാൽ അത് നിയമത്തെ വെല്ലുവിളികാൻ, ഉള്ളതല്ല, പിന്നെ നിയമം നടപ്പിലാക്കാൻ, ആരുടെയും അനുവാദം, അവശ്യ മില്ലലോ!

  • @roymonjoseph4219
    @roymonjoseph4219 หลายเดือนก่อน +151

    ഈ വാർത്ത അടിമകളുടെ തിരിച്ചറിവിനായി സമർപ്പിക്കുന്നു.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน +6

      Yes💯👍

    • @thomasthomas8856
      @thomasthomas8856 หลายเดือนก่อน +2

      പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം

  • @Raghuvaran_0011
    @Raghuvaran_0011 หลายเดือนก่อน +135

    സാജൻ മാധ്യമ പ്രവർത്തനം നിർത്തി.. രാഷ്രീയത്തിൽ ഇറങ്ങണം കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ…പുതിയ രാഷ്രീയ പാർട്ടി തുടങ്ങിയാൽ ഞങ്ങൾ ഫുൾ സപ്പോർട്ട് ..

    • @ChandranKt-x1h
      @ChandranKt-x1h หลายเดือนก่อน +7

      കിറ്റക്സ് സാബുവിന്റെ അവസ്ഥവരും

    • @sijothomas4370
      @sijothomas4370 หลายเดือนก่อน +1

      ❤​@@ChandranKt-x1h

    • @BabuUdumattu
      @BabuUdumattu หลายเดือนก่อน +1

      Twenty. 20. Vannu..eanthaayi.....Nallavarkke keralatthil sthanamilla...

    • @sadasivanp773
      @sadasivanp773 หลายเดือนก่อน

      വക്കഫ് തലയ്ക്കു മുകളിൽ
      വന്നിട്ട് നിലവിളിച്ചിട്ടു കാര്യം
      ഇല്ല വോട്ടു ചെയ്യുമ്പോൾ
      ഓർത്തു ബിജെപി കു ചെയ്യുക ഇല്ലെങ്കിൽ ഗോയിന്താ ഓഊ?

    • @sadasivanp773
      @sadasivanp773 หลายเดือนก่อน

      ​@@ChandranKt-x1hശരിയാണ്

  • @madhusoodanancp6368
    @madhusoodanancp6368 หลายเดือนก่อน +65

    വിവേകമില്ലാത്ത കുറെ പാർട്ടിക്കാർ . അവർക്ക് പൗരബോധമെന്തെന്നോ ഒരു ബോധവുമില്ല. അതാണ് ഇതിനൊക്കെ കാരണം .

    • @saileshvattakandy
      @saileshvattakandy หลายเดือนก่อน

      The looted bounty is distributed among the caders
      So they never shift the loyalty

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 หลายเดือนก่อน

      ബോധം ഇല്ലാത്ത ജന സമൂഹം.

  • @sankarsgopal
    @sankarsgopal หลายเดือนก่อน +35

    മാമാമാധ്യമങ്ങൾ ഇതെല്ലാം മറച്ചുവച്ചു. അഭിനന്ദനങ്ങൾ മറുനാടൻ

  • @asokarajannair6149
    @asokarajannair6149 หลายเดือนก่อน +105

    നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആലു കിളിർത്താൽ അതും ഒരു തണൽ. അല്ലാതെന്ത്.

    • @Bringeerati
      @Bringeerati หลายเดือนก่อน

      തണൽ മാത്രമല്ല, അതിൽ ഊഞ്ഞാലാടിത്തിമിർക്കുകയും ചെയ്യും എന്ന് കേരള സർക്കാരും CPM എന്ന നശിച്ച പാർട്ടിയും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.

    • @pradeepramuk
      @pradeepramuk หลายเดือนก่อน +1

      പൊതുജനത്തിന്റെ ആസനത്തിലാണ് ആലുകൾ കിളിർതിരിക്കുന്നത്. ഷാജൻ പറഞ്ഞതുപോലെ അവരുടെ വീടുകളിലും സമ്മേളനം നടത്തിയാലും ആരും ഒന്നും ചോദിക്കില്ല, അത് ഞാൻ പറഞ്ഞതിനെ ശരിവെക്കും എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യം പൊതുജനം ഉണരണം അല്ലാതെ ഒരു കാര്യവും നടക്കില്ല.

  • @gopalakrishnapillai5911
    @gopalakrishnapillai5911 หลายเดือนก่อน +32

    "നാണം കെട്ടും പണം നേടിയാൽ
    നാണക്കേട്‌ ആ പണം തീർത്തീടും". ഇതല്ലേ രണ്ടു മുന്നണികളുടേയും മുദ്രാവാക്യം.
    തെരഞ്ഞെടുപ്പു സമയത്തുപോലും കേരളത്തിലെ വൊട്ടർ മാർ സംസ്ഥാനത്തെ പ്പറ്റി ചിന്തിക്കാത്തതിന്റെ ഫലമാണു ഇതൊക്കെ. അനുഭവിക്കുകയേ നിവർത്തിയുള്ളു.

    • @Ipe002
      @Ipe002 หลายเดือนก่อน +1

      All three

    • @jayakumarkumar572
      @jayakumarkumar572 หลายเดือนก่อน

      കുത്തു പടത്തിൽ അഭിനയിച്ച സണ്ണി ലിയോൺ ലൈവ് ആയി കാണാൻ കടം വേടിച്ചു ടാക്സി വണ്ടി വിളിച്ചു പോയി മാഡം എന്ന് വിളിക്കാൻ കേരള വാഴകൾക്ക് പറ്റും 😄

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c หลายเดือนก่อน +37

    ഈ രാഷ്ട്രീയ പാർട്ടികളെ കൊണ്ട് നിയമത്തിനു വിധേയം ആക്കുവാൻ കോടതിക്ക് കഴിയുന്നില്ല എങ്കിൽ ഈ കോടതികൾ എന്തിന്... ഇത് ചിന്തിക്കേണ്ടുന്ന അവസ്ഥ 😭😭😭😭

  • @PRAKASH-cm1vo
    @PRAKASH-cm1vo หลายเดือนก่อน +27

    നാണം എന്നൊരു വികാരം ഉണ്ടായിരുന്നെങ്കിൽ കണ്ടം വഴി ഓടേണ്ട കാലം എന്നേ കഴിഞ്ഞു!
    😸😸😸

  • @mjknr5374
    @mjknr5374 หลายเดือนก่อน +72

    നാണമോ അതിന്റെ അർത്ഥം എന്താണ്?

    • @reshmabai7474
      @reshmabai7474 หลายเดือนก่อน +6

      കിറ്റപ്പന് തീരെ ഇല്ലാത്ത സാധനം😂

  • @anusreesreejith153
    @anusreesreejith153 หลายเดือนก่อน +21

    പദ്മനാഭ സ്വാമിക്ക് ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. എന്നാൽ നാണമില്ലാത്ത മുഖ്യമന്ത്രിമന്ത്രിയുടെ ഫോട്ടോയോ ഫ്ലക്സോ എവിടെയും വെയ്ക്കാം തന്നെ താണ് വണങാനും ഓചാനിച്ചു നിൽക്കാനും എത്ര പോലീസിനെ വേണമെങ്കിലും നിർത്തും. എന്തൊരു വിരോധാഭാസം.

    • @harikumarbnair3136
      @harikumarbnair3136 หลายเดือนก่อน

      Pinvathil niyanathilulla policekarayiriykum. Shabarimalayil kandille?

  • @MohanPaikkad
    @MohanPaikkad หลายเดือนก่อน +9

    എൻ്റെ പൊന്നു ഷാജൻ സ്കറിയാ💟💟💟 എന്നു ഹൃദയമഴിഞ്ഞുള്ള സ്നേഹത്തോടെ വിളിക്കുന്നു. ഈ വാർത്ത മുഖ്യധാരാപത്രങ്ങൾ എന്നു വിളിപ്പേരുള്ള മഞ്ഞപ്പത്രങ്ങളിൽ കണ്ടില്ല. (ഇനി എൻ്റെ ശ്രദ്ധയിൽ പെടാഞ്ഞതാണോ എന്നുമറിയില്ല).
    ഇതുപോലുള്ള വാർത്തകൾ ജനം അറിയണമെങ്കിൽ ഷാജനേയുള്ളു ആശ്രയം. ഇങ്ങനെത്തന്നെ ആർജ്ജവത്തോടെ തുടരാനുള്ള ആയുരാരോഗ്യ ശേഷിയും💪🏼💪🏼💪🏼
    ശേമുഷിയും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @jijoykr3126
    @jijoykr3126 หลายเดือนก่อน +23

    ഇവരുടെ പകുതി നാണം നാട്ടുകാർക്കില്ല. ഇനിയും വോട്ടു കുത്തി ജയിപ്പിക്കും. ഏതൊരു ജനതക്കും അർഹമായ ഭരണം അവർക്കു ലഭിക്കും

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Chelakarayile votermarke sammadhikadhe nivirthi illa ketto

  • @ChandranKt-x1h
    @ChandranKt-x1h หลายเดือนก่อน +29

    സാമാന്യ ബോധമുള്ളവർക്കാണ് കോടതി ബാധകം പിണറായിക്ക് സാമാന്യ ബോധം ഇല്ല അഹങ്കാരം വേണ്ടുവോളം ഉണ്ട്താൻ എനിക്ക് ശേഷം പ്രളയം എന്നാണ് പിണറായി ലൈൻ

  • @gowarigowari4771
    @gowarigowari4771 หลายเดือนก่อน +19

    ഈ ലജ്ജ പാരമ്പര്യമായി ഞങ്ങടെ കുടുംബത്തിന് കിട്ടിയതാണ് ഇത് കേരളം വരെ അംഗീകരിച്ചു കഴിഞ്ഞു😂

  • @girijapm8993
    @girijapm8993 หลายเดือนก่อน +28

    കോടതിക്കും കേന്ദ്ര ത്തിനും മനസ്സിലായി ഇവിടെ ഇങ്ങനെ ആണ്
    എന്ന്.അതുകൊണ്ട്. ആണ് ചില്ലി കാശു കൊടുക്കാതെ കിട്ടേണ്ടവർക്ക് കിട്ടില്ല.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +24

    നാണം കെട്ടവന്റ ആസനത്തിൽ ആല് കിളർത്താൽ തണൽ ആയി 🫣🫣🫢🫢🤭🤭🤫🙄😬🫨😅😅🤣🤣

  • @SajeevCR
    @SajeevCR หลายเดือนก่อน +25

    ഒരാൾ നാണവും മാനവും ഇല്ലാത്തവനായാൽ പിന്നെ അയാളെ ഒരു ശക്തിക്കും തോല്പിക്കുവാൻ ആകില്ല എന്നതിന് തെളിവാണ് K Dasan. അതിൽ സത്യവും ഉണ്ട്.

  • @sebastiansaiju-es9hs
    @sebastiansaiju-es9hs หลายเดือนก่อน +17

    ഇവർ എന്തിനാണ് നക്‌സ്‌ലെറ്റുകളെ ഭയപെടുന്നതെന്നു മനസ്സിലായോ ?, പേടിയില്ലാതെ അഴിമതി നടത്തണം, കോടതിയും പ്രീതിപക്ഷവുമൊന്നും ഇവർക്കു വിഷയമല്ല !

  • @sabuvarghese3268
    @sabuvarghese3268 หลายเดือนก่อน +37

    ഈ പാർട്ടി നാടിനാപത്ത്

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Chalakarayil vote chaidhavarode endha parayoka

  • @thomasjoseph5302
    @thomasjoseph5302 หลายเดือนก่อน +25

    വിജയന് സാമ്പത്തികം ഒരു ബലഹീനതയാണ്. ചന്ദ്രശേഖരൻ നമുക്കിയതിന്റെ നല്ലൊരുപാങ്കു കിട്ടിക്കാണും. ഇവിടെ രാഷ്ട്രീയം നോക്കാറില്ല സ്പാമ്പത്തികം മാത്രം

  • @sivarajanb3270
    @sivarajanb3270 หลายเดือนก่อน +26

    പിണറായി വിജയൻ ദൈവമാണെന്ന് അയാളുടെ പാർട്ടിയിപ്പെട്ട കുറേ സഖാക്കണമാർക്ക് ഉണ്ടാവും. പക്ഷെ, ക്ഷേത്രത്തിൽവരുന്ന ഭക്തജനങ്ങൾ ദൈവത്തെ ഭക്തിയുടെ കാണും പിണറായി വിജയന്റെ ഫ്ലെക്സിൽ കർക്കിച്ചു തുപ്പും.

    • @mathewthomas9263
      @mathewthomas9263 หลายเดือนก่อน

      In China Shin Pine's photo must be put on the wall of every house. That is vijan pratice.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 หลายเดือนก่อน +21

    കേരളത്തിലെ ഇപ്പോഴത്തെ കോടതി നീതിന്യായ കോടതികളിൽ നിന്നും ജനത്തിന് നീതി ശ ലഭിക്കുന്നുണ്ടോ എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @ulluullas
    @ulluullas หลายเดือนก่อน +6

    ഈ പാർട്ടിക്കല്ല നാണവും മാനവുമില്ലാത്തത്,
    ഇത്തരം കാര്യങ്ങൾ ന്യായീകരിക്കുന്ന
    പാർട്ടി അണികൾക്കാണ് അതൊന്നുമില്ലാത്തത്.

  • @Bringeerati
    @Bringeerati หลายเดือนก่อน +22

    കേരളത്തിലെ കമ്യൂണിസം അതിൻ്റെ അവസാനത്തോടടുക്കുന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഈ കിരാത ഭരണത്തിൻ്റെ ദുരിതങ്ങൾ അനുഭവിക്കാൻ മാത്രം മഹാപാപികളാണെന്ന് ഓരോ ദിവസം കഴിയുന്തോറും തോന്നി പോവുന്നു. ഓരോ CPM കാരനും മനസ്സിലാക്കുക- നിങ്ങളുടെ 'കാലഹരണപ്പെട്ട പാർട്ടി ചെയ്തുകൂട്ടുന്ന വൃത്തികേടുകൾ സഹിച്ച് ജനത്തിനു ഭ്രാന്തുപിടിക്കുന്ന ദിവസം വിദൂരമല്ല.

    • @sureshps.2157
      @sureshps.2157 หลายเดือนก่อน

      നാളെയും കമ്മ്യൂണിസം തന്നെ

  • @siyongaming4928
    @siyongaming4928 หลายเดือนก่อน +18

    ഒന്നും പറയാനില്ല ജനങ്ങൾ സ്വയം അനുഭവിച്ചു തീർക്കുക😢 എന്ദോക്കെ ദുരധങ്ങൾ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചു ഈ കാലൻ്റെ കാലത്ത് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല കേരളത്തിന്😢

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +11

    തെറിയുടെ നെല്ലിപ്പടി കണ്ടു ഇനി പ്രകൃതി തന്നെ കനിയണം... കൂട്ട പ്രാർത്ഥന ചെയ്യുക വല്ല അത്ഭുതവും സംഭവിക്കാനായി കാത്തിരിക്കാം...😂😂😂

  • @AlAridh-q3r
    @AlAridh-q3r หลายเดือนก่อน +10

    സാജൻ സാർ 🙏പിണറായിയുടെ നന്നംകെട്ട്കാര്യംപറയല്ലേ 🙏
    വിരപ്പൻയിതിലും എത്രയോവലിയവൻ പരിയുമക്ക
    ളം ഒരുത്തരംചിത്തപറയിച്ചില്ല 🙏🙏🙏

  • @Vsknair
    @Vsknair หลายเดือนก่อน +43

    പാർട്ടി കോടതി ഉള്ളപ്പോൾ എന്തിന് പേടിക്കണം.

  • @ravanraja8079
    @ravanraja8079 หลายเดือนก่อน +11

    നിയമം നടപ്പിലാക്കാൻ ബാധ്യതയുള്ളവർ തന്നെ നിയമ ലംഘനം നടത്തുന്നത് അതീവ ഗുരുതരം!

  • @Vagabond617
    @Vagabond617 หลายเดือนก่อน +15

    ഈ കമ്മീസ് അപ്പൻ്റെ നാട് ചൈനയിൽ റോഡ് സൈഡിൽ ഒരു പാർട്ടി കൊടിയോ പോസ്റ്ററോ കാണില്ല. അവർ തങ്ങളുടെ രാജ്യം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน +15

    INTUC & CITU. ഒരേ നാണയത്തിൻ്റെ ഇരുവശങ്ങൾ.

  • @mohans2613
    @mohans2613 หลายเดือนก่อน +17

    ഇവൻമരിച്ചിരുന്നു എങ്കിൽ ഈനാട് നന്നായേനെ
    സാജൻ സാറിനെ ഇനി ഒന്നും ചെയ്യാൻ ഇവൻ മാർക്ക്സാധിക്കില്ല

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 หลายเดือนก่อน +29

    ഞങ്ങൾ ഭരിക്കും സ്റ്റേറ്റ് ഞങ്ങളുടെ താകും പൈകിളിയെ, എൻജോയ് കേരളീറ്റസ്

  • @sathyansekseb
    @sathyansekseb หลายเดือนก่อน +15

    കേരള ഭരണം ഗവർണറെ ഏൽപ്പിക്കാമോ🎉🎉🎉🎉

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Ethra okka changayemar idapedumennareyamo adhalle nikkan padichittanu alladheee

  • @MohanD-s8r
    @MohanD-s8r หลายเดือนก่อน +25

    Cpimന്
    കോടതിയു൦,വകീലു൦,
    പോലീസ്സു൦
    അന്വഷണ൦
    എളേമര൦
    ജഡ്ജി,രാജാവ്
    ഇതാണ്,രാജാവ്

    • @govindram6557-gw1ry
      @govindram6557-gw1ry หลายเดือนก่อน +2

      സ്വന്തമായി പോലീസ്, കോടതി, ജയിൽ, ആരാച്ചാർ ഒക്കെയുള്ള പാർട്ടി😢

  • @titto2183
    @titto2183 หลายเดือนก่อน +9

    ഈ നാട്ടിലെ നിയമം കോമഡിയാണ്. ഇവരെ പറഞ്ഞിട്ടു കാര്യമില്ല. 😂😂😂

  • @josephantony2095
    @josephantony2095 หลายเดือนก่อน +12

    പ്രതിപക്ഷം പോരാ എന്നതാണ് ഇതിൻ്റെയൊക്കെ കാരണം

  • @LaymanUniversal
    @LaymanUniversal หลายเดือนก่อน +11

    ഒരു കാലത്ത് ഈ പാർട്ടി സാധാരണക്കാരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ആശ്രയമായിരുന്നു, അങ്ങനെ ഒരു ബോധം ഉള്ളിലുള്ളതുകൊണ്ട് ചെറിയ പോരായ്മകൾ കണ്ടാലും വോട്ട് ചെയ്തിരുന്നു. ഇനി ഇവർക്ക് എന്റേയും കുടുംബത്തിന്റേയും വോട്ട് ഇല്ല.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +4

    അങ്ങനെ കുറേ ആളുകൾ കൊണ്ഗ്രെസ്സ് നെ തകർക്കാൻ കൂട്ട് നിന്നു മാധ്യമങ്ങൾ റിപ്പോർട്ടർ മാർ ചില ജ്ഡ്ജി മാർ അനാവശ്യ സൂചന കൾ കൊടുത്തു കൊണ്ട് സഹായി ച്ചു പിണറായി അധികത്തിൽ എത്തി.. ഇപ്പൊ അനുഭവിക്കുന്നു....

  • @joyvk518
    @joyvk518 หลายเดือนก่อน +10

    കമ്മ്യൂണിസം,(പിണറായിസം) ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലല്ലോ😢പിന്നെ ജനാധിപത്യ നിയമങ്ങളെ എങ്ങനെ മാനിക്കും 😅 അവർ അവരുടെ നിയമം നടപ്പിലാക്കുന്നു 😅

  • @manikerla8363
    @manikerla8363 หลายเดือนก่อน +10

    കേൾക്കുന്നവർക്ക് നാണമില്ലെങ്കിൽ പറയുന്നവർക്കെങ്കിലും നാണം വേണമല്ലോ കഷ്ട്ടം

  • @UsersbNone
    @UsersbNone หลายเดือนก่อน +8

    രാജാവ് നഗ്നനാണ് അത് വിളിച്ചു പറയാൻ ആരുമില്ല പിന്നെങ്ങനെ നാണമുണ്ടാകും

  • @maryjuliet5237
    @maryjuliet5237 หลายเดือนก่อน +17

    അഴിമതിക്കാർ തമ്മിൽ ഭായ് ഭായ് ബന്ധം. ചന്ദ്രശേഖരൻ👎👎💯👎💯👎💯

  • @kaybeyam
    @kaybeyam หลายเดือนก่อน +12

    നാണം ഇല്ലാത്തവരോട് എന്ത് പറയാൻ. അടിച്ച് മാറ്റാൻ വേണ്ടി കുറേ ജന്മങ്ങൾ

  • @Abhilash-ry7yt
    @Abhilash-ry7yt หลายเดือนก่อน +10

    Good News

  • @victorthomson3158
    @victorthomson3158 หลายเดือนก่อน +9

    കോടതി ഉത്തരവുകൾ ആരു നടപ്പിൽ വരുത്തും? കോടതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേന യുണ്ടോ? അതിനു വേണ്ടി ആരെങ്കിലും ശബ്ദമുയർത്തുന്നുവോ.?

    • @Suhail_c.k
      @Suhail_c.k หลายเดือนก่อน

      Police but it is under home department 😂

  • @PKSDev
    @PKSDev หลายเดือนก่อน +9

    ഹാജരായിട്ടെന്ത് കാര്യം?😮

  • @kurupjayakumar888
    @kurupjayakumar888 หลายเดือนก่อน +8

    കോടതി പറഞ്ഞാൽ ഇവർ കേൾക്കില്ല

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo หลายเดือนก่อน +7

    Thank u sir

  • @babyjohnson5286
    @babyjohnson5286 หลายเดือนก่อน +9

    ആസനത്തിൽ ആല് മുളപ്പിച്ചു നടക്ക പിന്നെ എങ്ങനെ ഉണ്ടാകും നാണം.

  • @gopalank2339
    @gopalank2339 หลายเดือนก่อน +14

    ഇത് തലമറന്ന് എണ്ണ തേക്കലാണ്. ഇവർ പോലീസിനും കോടതിക്കും മേലെയാന്നെന്ന മിഥ്യാബോധം അഥവാ അഹങ്കാരം. ഇങ്ങനെ പോയാൽ ത്രിപുര, ബoഗാൾ ഗതി വിദൂരമല്ല.

  • @josephgeorge9170
    @josephgeorge9170 หลายเดือนก่อน +14

    രണ്ടു വലിയ കൊള്ളക്കാരന്മാരാണ് പിണറായി വിജയനും ചന്ദ്രശേഖരനും

  • @JoseMs-u6n
    @JoseMs-u6n หลายเดือนก่อน +9

    ഫ്ലെക്സ് വനത്തിൻ്റെനടുക്ക്വെക്കണംആനയൊന്നുംവരില്ലാ....ആനകറുപ്പാണല്ലോ

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน +4

    പ്രിയ ഷാജൻ
    ഞങ്ങളുടെ ദുർബലമായ ശബ്ദം
    ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്
    നീതി വാങ്ങി തരുന്ന
    അങ്ങേയ്ക്ക് നൻമ മാത്രം
    നേരുന്നു.

  • @gopikaranigr6111
    @gopikaranigr6111 หลายเดือนก่อน +2

    വിവരം കെട്ട ജനം ഇനിയും വോട്ടുകൾ നല്കി ജയിപ്പിക്കട്ടെ😢😢 ഇവരെ പ്രതിപക്ഷമോ ഒട്ടും ഇല്ല Thanks Shajan bro

  • @Rhkutup
    @Rhkutup หลายเดือนก่อน +4

    😂😂😂പിന്നെയെന്ത് അധികാരം കോടതിക്ക്, പാവപെട്ടവനെ ശിക്ഷിക്കുന്നതാണോ ?

  • @satheeshkumarav2002
    @satheeshkumarav2002 หลายเดือนก่อน +5

    എല്ലാ ദേവസ്വം ബോർഡ്‌ കേക്ഷേത്രത്തിനു മുൻപിലും ബോർഡ്‌ വച്ചിട്ടുണ്ട്.

  • @josejoseph3593
    @josejoseph3593 หลายเดือนก่อน +7

    നാണം അത് ഇല്ലാത്തവർക്ക് അത് എന്താണെന്ന് അറിയില്ല അതിനു എന്താണ് പരിഹാരം

  • @thomasg6468
    @thomasg6468 หลายเดือนก่อน +7

    നാണമില്ലാത്ത സിപിഎം പാർട്ടി

  • @indofright2210
    @indofright2210 หลายเดือนก่อน +5

    ഇറങ്ങിപ്പോവുന്നതിനു മുൻപ് ഒരു പിണറായി ക്ഷേത്രം കൂടി പണിതെ അവസാനിക്കൂ!

  • @sivanpillai9638
    @sivanpillai9638 หลายเดือนก่อน +2

    അഴിമതി രാഷ്ട്രിയക്കാരുടെ അവകാശമല്ലേ? പിന്നെങ്ങനെ നടപടിയെടുക്കും? പാപം ചെയ്യാത്തവർക്കല്ലേ കല്ലെറിയാനാകൂ!

  • @rainynights4186
    @rainynights4186 หลายเดือนก่อน +2

    ഞങ്ങളുടെ സ്വന്തം കോടതി അല്ലല്ലോ പറഞ്ഞത്🤔🤔🤔 ഞങ്ങളുടെ കോടതി പറഞാൽ അപ്പോ നോക്കാം !!!!

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 หลายเดือนก่อน +9

    Ldf, udf & nda നെക്സ്സ്സ് ആൾ in CMRL ലിസ്റ്റ്, anything ഹാപ്പെൻഡ്

  • @Raveendran-gx9nz
    @Raveendran-gx9nz หลายเดือนก่อน +5

    ഇടതനു൦ വലതനു൦ ഇവിടെ ഒന്നാണ്

  • @K.S.sajiKadakethu
    @K.S.sajiKadakethu หลายเดือนก่อน +1

    Very good observations and information for our community🎉🎉

  • @swaminathanr8770
    @swaminathanr8770 หลายเดือนก่อน

    Mr ഷാജൻ. താങ്കൾ ചില വിഷയങ്ങൾ തുടങ്ങുന്ന രീതി പ്രത്യേക രീതിയാണ്. അഭിനന്ദനങ്ങൾ

  • @matthaitm8945
    @matthaitm8945 หลายเดือนก่อน +5

    Excellent.

  • @aviaki
    @aviaki หลายเดือนก่อน +5

    100% correct.

  • @everythingisin_yt228
    @everythingisin_yt228 หลายเดือนก่อน +15

    പൊതു സമ്മേളനം
    പൊതു സ്ഥലത്ത്
    പൊതു പാർട്ടി

  • @Samualkj
    @Samualkj หลายเดือนก่อน +4

    Good afternoon marunadan malayali news reporting very important thank you very much God bless us 🙏

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน +2

    😂😂😂😂😂😂 ഇതാണ് നമ്മുടെ ഇന്നത്തെ കേരള ഇന്നത്തെ നല്ല 16 തൊട്ടുള്ള കേരളം..... ഇവൻറെ 16 അടിയന്തരം ഉടനെ തന്നെ ഉണ്ടാവും.

  • @Raju24-z6q
    @Raju24-z6q หลายเดือนก่อน +2

    അയാൽ എന്തിന് ലജ്ജിക്കണം? ഏറ്റവും വിവരം കെട്ട ഒരു ജനതയെ നയിക്കുന്നവൻ അതിലും വിവരം കെട്ടവൻ ആകണ്ടെ ?

  • @Premodpa
    @Premodpa หลายเดือนก่อน +18

    ഇത് നടന്നപ്പോ കോടതി എവിടെ ആയിരുന്നു എല്ലാം കഴിഞ്ഞ് കേസ് ആരെ കാണിക്കാൻ

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Pasum chathu morile pulim poy stajum polich kazhijapol dhavaranadaaaa 2 dhivasam onnum kandilla ketumilla arenjumilla predhi pakshamolla idathanengil avararekumairunnu evide 2 predhipakshamalle ollu adhanu

  • @johnpaul9233
    @johnpaul9233 หลายเดือนก่อน +3

    ഭാഗം വെപ്പ് ഡൽഹിയിൽ വരെ എത്തുന്നതിന്റെ ഉത്തമ ഉദാഹരണം

  • @kurupjayakumar888
    @kurupjayakumar888 หลายเดือนก่อน +3

    ഇതൊക്കെ എന്ത് ഇത് വെറും ജട്ടി കേസ് പോലെ 25 വർഷം എടുക്കും. ആരെയും ശിക്ഷിക്കില്ല

  • @balagovindansreevalsam8079
    @balagovindansreevalsam8079 หลายเดือนก่อน +3

    കോടതി കളും തഥൈവ, പലപ്പോഴും ജനഹിതം മാനിക്കാറില്ല!eg:ദേവസ്വം വിഷയങ്ങൾ, സിഥാർത്തന്റെ മരണം, ശബരിമല, ലാവ്‌ലിൻ,......... ജഡ്ജി മാർ പോലും സ്വാധീനവലയത്തിലാണോ എന്നു തോന്നിപ്പോകും.

  • @johnypa7388
    @johnypa7388 หลายเดือนก่อน +2

    എന്നെ തല്ലേണ്ട മാമാ ഞാൻ നന്നാകൂല്ലാ എന്നാണ് ഇവരുടെ(C.P.M.)മുദ്രാവാക്യം. നാണം.മാനം.ലവലേശം ഇല്ലാത്ത ഒരു പാർട്ടി.C.P.M.ഞങ്ങളെ ആരും നന്നാക്കാൻ നോക്കണ്ട.ഞങൾ ഒരു കാലത്തും നന്നാവില്ല.ഞങ്ങളാണ് ഇവിടത്തെ കോടതി.ഞങ്ങളാണ് ഇവിടത്തെ ജഡ്ജിമാർ.ഞങൾ പറയും പോലെ മാത്രം ആണ് പോലീസു കേൾക്കുന്നത്.സുപ്രീം കോർട്ട് വരെ ഞങൾ ആണ് നിയന്ത്രിക്കുന്നത്.ഞങ്ങളെ നമ്മുടെ ഇന്ത്യയിൽ ആരുംതന്നെ ഒന്നും തന്നെ ചോദ്യം ചെയ്യുവാൻ പാടില്ല.ഇതെല്ലാമാണ് C.P.M കാരുടെ മുദ്രാ വാക്യം.

  • @FreeZeal24
    @FreeZeal24 หลายเดือนก่อน

    അനീതിക്കും, അഴിമതിക്കും എതിരെ പോരാടി വാർത്തകൾ അവതരിപ്പിച്ച മറുനാടൻ ഷാജൻ നു അഭിനന്ദനങ്ങൾ 🌹

  • @sunilkumarkp871
    @sunilkumarkp871 หลายเดือนก่อน +4

    ചാനലുകൾക്ക് പണവും , പരസ്യവും കൊടുക്കുന്നത് കൊണ്ട് അവർ അനുകൂല റിപ്പോർട്ട് മാത്രമേ കൊടുക്കൂ'.

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +8

    കാര്യങ്ങൾ എന്തൊക്കെ പറഞ്ഞാലും ജനത്തിന് ഇതൊന്നും പ്രശ്നം അല്ല ഇന്ന് കോട്ടയം ആതിരമ്പുഴ പഞ്ചായത്ത് ഒരു വാർഡിൽ UDF ന്റെ കയ്യിൽ ഇരുന്ന വാർഡിൽ നടന്ന ബൈ എലെക്ഷനിൽ 200 വോട്ട് ഭൂരിപക്ഷം ത്തിൽ LDF സ്ഥാനാർഥി ജയിച്ചു, ജനം അഴിമതി ക്കാരോടൊപ്പം ആണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Njangal Kozhikode adi thungi allo thammil thallil mikachadhalle njangal

  • @UshadeviDevi-q1u
    @UshadeviDevi-q1u หลายเดือนก่อน +5

    Kandamrugam. Vijayan. 🦬🦏🦥

  • @FreeZeal24
    @FreeZeal24 หลายเดือนก่อน

    ആനക്ക് കല്ലെറിഞ്ഞിട്ട് വാഴക്ക് മറഞ്ഞിരിക്കാത്ത മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ 🌹

  • @mathewpm7195
    @mathewpm7195 หลายเดือนก่อน +3

    അലക്കല്ലേ ഉള്ളു
    എടുത്തേറിയാൻ പൊന്തു ന്നില്ലലോ

  • @kumaranen5554
    @kumaranen5554 หลายเดือนก่อน +5

    സത്യമല്ലേ?👍

  • @rajeevanrajeev6723
    @rajeevanrajeev6723 หลายเดือนก่อน +3

    എന്തു പേടി ആർക്ക് അങ്ങനെയെങ്കിൽ ഇവൻ ഭരണത്തിൽ തുടരുന്നത് എന്ത് കൊണ്ട്

  • @radhank1462
    @radhank1462 หลายเดือนก่อน

    Well said Shajan ❤❤❤

  • @georgekuttykv4316
    @georgekuttykv4316 หลายเดือนก่อน +2

    കീറ്റ് വാങ്ങി ഞണ്ണിയപ്പോൾ ഓർക്കണമായിരുന്നു

    • @sreekutty2418
      @sreekutty2418 หลายเดือนก่อน

      കിറ്റ് ജനങ്ങളുടെ പണം കൊണ്ട് വാങ്ങിയത് അല്ലേ, മറക്കണ്ട

  • @anilkumarts78
    @anilkumarts78 หลายเดือนก่อน +5

    ആൽ കിളിച്ചാൽ അതും.....

  • @ra_j19
    @ra_j19 หลายเดือนก่อน +4

    ഇ വാർത്ത ഇവിടുത്തെ മാമ മാധ്യമങ്ങൾ കൊടുത്തോ???😂😂

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Choondakaro avar sg ye annyashich nadakukayanu