നുമ്മ നട്ടാന സ്പെഷ്യലിസ്റ് ആണ് 50 കൊല്ലം experiance ഉണ്ട്.നമ്മ ആനക്ക് 2 മുത്തം കൊടുക്കും ആന ഇരിക്കും കേട്ട.1 കൊല്ലത്തിനു ഉള്ളിൽ 2 ആനെയേ മാത്രമേ കൊല്ലാൻ പറ്റിയുള്ളൂ 1. തിരുവമ്പാടി ഡേവിസ് കുട്ടിശങ്കരൻ 2. ഓളരിക്കര കാളിദാസൻ 3........ Loading തല്ലി കൊന്നിട്ട് ഇരുന്ന് കണ്ണീർ ഒഴുക്കുന്നു കൂടെ വെളുപ്പിക്കൽ /വെറുപ്പിക്കൽ ചേച്ചിയും. എവിടെ ആന ചെറിഞ്ഞോ ചേച്ചി അവിടെ എത്തും അശ്വസിപ്പിക്കാൻ. എന്തൊരു കരുതലാണ് ഈ ചാച്ചിക്ക് 👌
50 varshathe experience il eppozhenkilum verum oru vaayappunnu vannu within two days aana cherinja mahaa atbhutham undayittundo ennu adhehathodu onnu chodikkamayirunnille?
പലരും പലതും പറയുന്നുണ്ട് ആശാന്റെ കണ്ണിൽ അറിയാം ആളുടെ സങ്കടം എന്തൊരു ഉണ്ടന്ന്. ഫാൻസ് കാര് പലതു പറയും. പക്ഷെ സത്യവസ്ഥ ഇപ്പോൾ അറിഞ്ഞു. ഒളരിയാന ഉള്ള കാലം അടിയറവ് വെക്കാതെ ആണ് ഒരുത്തൻ ആയിരുന്നു.. 😔😔😔
ആരും ഒന്നും ചെയ്തത് അല്ല, മനോ വിഷമം കൊണ്ട് നെഞ്ച് പൊട്ടി മരിച്ചതാ..... ഇത്രയും ആനകൾ മരിച്ചിട്ടും എന്തെകിലും കാരണം കണ്ടുപിടിച്ചോ... കുഴപ്പം മൊത്തം ആനകൾക്ക്
ഇത് വായിപ്പുണ്ണും കുന്തവുംമൊന്നുമല്ല ആനക്ക് വായുകുബത്തിന് നല്ലരീതിയിൽ അടികിട്ടിയിട്ടുണ്ടാകും ആനയ്ക്ക് വായു കുബത്തിന് അടികിട്ടിയാൽ ശോസം മുട്ടലും തുമ്പിക്കൈക്കു സ്വദീനം നഷ്ട്ടപ്പെടുകയും ചെയ്യും ആനയെ ഒന്നാമത് നീരുപോർത്തിയാക്കാൻ ആരും സമ്മതിക്കില്ലല്ലോ പിന്നേ വെഗടാജലം പറയുന്നത് ഒളരിആനഇപ്പോൾ അഴിച്ച വാഴക്കുളം മണിച്ചേട്ടനേ ചെറിയ രീതിയിൽ ഒന്നുകൊടുത്തു അതിനുശേഷം അമ്പലക്കാരുടെ അറിവോടെ വേറെ ചിലരുകൂടി നല്ലരീതിയിൽ അടിക്കുകയും ഇടിക്കുകയും ചെയ്തു എന്നാണ് അറിഞ്ഞത് അതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ട് ആനക്ക് ഉണ്ടാകാം പിന്നേ എത്ര ഇരട്ടചങ്കുള്ള ആനയണങ്കിലും പേടിച്ചു അറ്റാക്ക് വരും പിന്നേ ഡോക്ടർ പറയും ആനക്ക് അതാണ് ഇതാണ് എന്നൊക്കെ
ദൈവം അവനു ആയുസ് കൊടുത്തു പക്ഷെ ഇവന്മ്മാർ അത് എടുത്തു കളഞ്ഞു.. കൊന്ന് കളഞ്ഞു.. അനുഭവിക്കും താൻ ഒക്കെ... അനുഭവിക്കാതെ എവിടെയും പോവില്ല 🙏നാട്ടാന സ്‌പെഷ്യലിസ്റ്റ് ആണ് പോലും നീരിൽ നിന്ന് അഴിച്ച ആനക്കി ആരെകിലും കപ്പളങ്ങാ [പപ്പായ] കൊടുക്കുവോടോ..

കൂടുതൽ തള്ളി മറിക്കണ്ട. ആനയുടെ ചങ്കൂറ്റിക്ക് അടികിട്ടിയാൽ ഏത് ഒരു ആനയും വെള്ളവും തീറ്റയും എടുക്കാതെ ചെരിയും' പിന്നെ ഗിരിദാസ് ഡോക്ടർ . നന്നായിട്ട് പഴുപ്പിച്ച് തീർന്നിട്ട് ഇപ്പോൾ വായ്പുണ്ണ് എന്ന് വർത്താനം
ഇടി കിട്ടി പോയതാണ്.. കൈക്ക് സ്വാധീനം കുറഞ്ഞിരുന്നു എന്ന് പുള്ളി പറയുന്നത് കേട്ടു... വായുകുംഭത്തിന് അടി കിട്ടിയാൽ കൈക്ക് സ്വാധീനം കുറയും.. അതായിരിക്കും ചാരിയാനുള്ള കാരണവും 😓😓😓
എല്ലാവരും ഇടിച്ചിട്ടുണ്ട്. ഇത്തവണയും കിട്ടി. ഇവരാണ് ഇടിച്ചത് എന്ന് പറയുന്നില്ല. എളുപ്പം അഴിക്കാനുള്ള ശ്രമത്തിനിടെ ആശാനെ ആന പതുക്കെ ഒന്ന് തട്ടി. ശേഷം വേറെ ആളുകളെ ഇറക്കി നല്ല ചത ചതച്ചു. അതിൽ പറ്റിയതാ.
വായു കുംഭത്തിനെ അടി കിട്ടിക്കഴിഞ്ഞാൽ വർഷങ്ങൾക്ക് കഴിഞ്ഞതിനുശേഷം മാത്രമേ അതവിടെ കിടന്നു പഴുത്ത് ശ്വാസം എടുക്കാതെ വരിക പറ്റാതെ വരികയും കൈക്ക് സ്വാധീനം കുറയുകയും ചെയ്യുന്നത്... വായ്പ്പുണ്ണ് വരാൻ കാരണമെന്താണെന്ന് അന്വേഷിച്ചാൽ മാത്രം മതി ആനകൾക്ക് മുൻകാലങ്ങളിൽ കൊടുത്തിരിക്കുന്ന മരുന്നിന്റെ റിയാക്ഷൻ ആണ് വായ്പുണ്ണ് വരാൻ കാരണം മനുഷ്യനായാലും ആന്റിബയോട്ടിക്ക് ഡോസ് കൂടിയ മരുന്നു കഴിക്കുമ്പോൾ വായ പൊട്ടുകയും ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യും .... പിന്നെ ഈ പറഞ്ഞ ഡോക്ടർ ചികിത്സിച്ചിട്ടുള്ള 70 ശതമാനം ആനകളും ഇന്ന് ജീവിച്ചിരിപ്പില്ല തൊട്ടുമുമ്പ് ചികിത്സിച്ചു പോയത് ചുള്ളിപ്പറമ്പാന.. ഇതുപോലെ ഓരോരുത്തന്മാരും മുറിവുണ്ടാക്കി അത് പുഴുവരിച്ച് എല്ലിന് ഇൻഫെക്ഷൻ ആയി അതു ചരിഞ്ഞു പോയി... അത് ഡോക്ടറുടെയും ആനക്കാരനെയും കഴിവുകേടാണ് നേരത്തെ കണ്ടു അതിനു വേണ്ട പ്രതിവിധി ചെയ്തിരുന്നെങ്കിൽ ഇന്നും ആന ജീവിച്ചിരുന്നേനെ
ആന സ്നേഹികൾ മണി ചേട്ടനോടും പ്രഭു ചേട്ടനോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു കാരണം ടേവിസേട്ടന്റെ കുട്ടിശ്ശങ്കരനെ ആർക്കും വേണ്ടാതെ നിന്ന കാലത്തും ഇവർ പൊന്നു പോലെ നോക്കി. ഒളരി ആനയെ ഇവർ അഴിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു കാരണം മണിയേട്ടനെ പോലെ ഇരുത്തം വന്ന ഒരാൾ അഴിച്ചാൽ കാളി നന്നാവും എന്ന് കരുതി പക്ഷെ അവനു എല്ലാം കൊടുത്തു ആയുസ്സ് മാത്രം കൊടുത്തില്ല ദൈവം. ഒരു കാര്യം ഉറപ്പ് ഉണ്ട് ഉണ്ണുന്ന ചോറിൽ മണ്ണ് വാരി ഇടുന്നവൻ അല്ല മണിയേട്ടൻ
നിങ്ങൾക്കും പറ്റുമെങ്കിൽ ചെരിഞ്ഞതിനു ശേഷം വിവാദം പറയാതെ... അതിനു മുൻപ് രക്ഷിക്കൂ.... Cheeroth രാജീവ് വളരെ അതികം ബുദ്ധിമുട്ടുകൾ അനുഭവിക്കുണ്ട് എന്നറിഞ്ഞു 🙏🙏🙏🙏
ന്നു പോടാ മമ്പി ആണ് അടിച്ചു സ്റ്റേ ആക്കി കേറ്റിയത്... അവനെ ആന രണ്ടു വട്ടം നല്ല രീതിയിൽ ചെയ്ത്തു രണ്ടാംവട്ടം അതിനെ അവൻ വാട്ടി അടിച്ചു പഴുപ്പിച്ചായിരുന്നു..... എന്നിട്ടാണ് അനക് മുറിവായി സ്റ്റേ ആയി കൊറേ കാലം കേറി നിന്നത്...... മണി ആശാൻ എന്താ മൊതൽ എന്ന് ഒന്നു അന്വഷിക്....... എന്നിട്ടു വാ polik
ഈ പറയുന്ന നല്ലവരായ വ്യക്തികളെ ഒന്ന് പറയട്ടെ.. ചെയ്യുമ്പോൾ മാത്രം കൊടിപിടിച്ചു വരുന്നവരോടാണ്.... ഈ പറയുന്ന കാളിദാസാനെ ഞാൻ മാമ്പി ഉള്ളപ്പോൾ ഞാൻ പോയ്യി കണ്ടിരുന്നു.. അന്ന് അതിന്റെ ബാക്ക് അമരത്തു വലിയ വലിയ മുറിവുകൾ ഉണ്ടായിരുന്നു ആനയെ കാണാൻ ചെന്ന വശം അവർ പറഞ്ഞു ഫോട്ടോ എടുക്കല്ലേ എന്ന്... പിനീട് ഇയ്യാൾ വന്നപ്പോളും ഞാൻ പോയിരുന്നു അന്ന് ഉണ്ടായിരുന്നു മുറിവുകൾക്ക് ഉണക്കം വന്നിരുന്നു..... അത്ര മാത്രം എനിക്കറിയാം... ഈപറയുന്ന മമ്പിയും, മാണിയും എന്റെ കുടുംബത്തിലേക്ക് അരി വാങ്ങിച്ചു തരുന്നില്ല കണ്ടത് പറഞ്ഞു... എന്റെ വീട് പഴനി ജെറുസുലേം മിലാണ് 🙏🙏
നല്ലൊരു ഇന്റർവ്യൂ..എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് മണി മാമൻ നല്ലൊരു ആനക്കാരൻ നല്ലൊരു മനുഷ്യൻ..... പക്ഷേ ഒരു കാര്യം പറയാതെ വയ്യ..സ്ഥലം തൃശൂർ ആണോ???? അല്ല .... അവിടെ മാത്രം നിന്ന് കറങ്ങുന്നത് കൊണ്ട് ചോദിച്ചതാ ....??????
എടൊ ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു സ്വയം ചെറുതാവാൻ നോക്കണ്ട 😏😏😏ok അവളെയും കൊണ്ട് പോയി ഏട്ടന്റെ വിഷമം ഏട്ടൻ പറഞ്ഞതാണ് (ചെരിഞ്ഞകാര്യവും, ഞങ്ങളെ വിളിച്ചിട്ട് കിട്ടാത്ത കാര്യവും, മണിയേട്ടൻ വിഷമം കൊണ്ട് കരഞ്ഞു പോയതാണ് ok 😡
@@harishk9907 കണ്ണിൽ കണ്ടത് പറയുന്നത് തെറ്റില്ല, മറിച്ചും കണ്ണിൽ കാണാത്തത് പറയുന്നതിലാണ് തെറ്റ്, അത് കൊണ്ട് തന്നെയാണ് ഞാൻ പ്രതികരിച്ചതും 😏കാര്യം എന്താണെന്ന് അറിയാതെ ഉള്ള നിന്റെ ഈ ചൊറിച്ചിൽ അത് നല്ലതിന് ഉള്ളതല്ല
നല്ല ഇടി ഇടിച്ചു.... കൈ സ്വദിനോം പോയി... വായിലും നല്ല പണി കൊടുത്തു കാണും.... കെട്ടി അഴിക്കലിന്റെ പരിണിത ഫലം ..... കൊന്നത് തന്നാണ് തീർച്ച... സംശയം വേണ്ട 😔😔😔😔
വായിൽ പുണ്ണ് വന്ന് രണ്ട് ദിവസമേ ആന നിന്നുള്ളൂ..? രണ്ട് ദിവസം കൊണ്ട് വായ്പ്പുണ്ണ് ഗുരുതരമാകുമോ? എനിക്കറിയില്ല അതാണ്, ആനയ്ക്ക് നീരിൽ നിൽക്കുമ്പോഴോ അതിന് മുന്നെയോ വായ്പ്പുണ്ണ് ഉണ്ടായിരുന്നോ ? ഇവർ അഴിച്ചിട്ട് ഒരു 8 - 10 ദിവസം കഴിഞ്ഞിട്ടാണ് ആന ചരിഞ്ഞതെന്ന് തോന്നുന്നു. നീരിൽ നിൽക്കുമ്പോൾ ആണെങ്കിൽ അനയെ അത്യാവശ്യം കൈകാര്യം ചെയ്യാൻ പറ്റുന്നവരുണ്ടെങ്കിൽ അറിയാൻ പറ്റിയേനേ ? സത്യം ദൈവത്തിനറിയാം.
നുമ്മ നട്ടാന സ്പെഷ്യലിസ്റ് ആണ് 50 കൊല്ലം experiance ഉണ്ട്.നമ്മ ആനക്ക് 2 മുത്തം കൊടുക്കും ആന ഇരിക്കും കേട്ട.1 കൊല്ലത്തിനു ഉള്ളിൽ 2 ആനെയേ മാത്രമേ കൊല്ലാൻ പറ്റിയുള്ളൂ
1. തിരുവമ്പാടി ഡേവിസ് കുട്ടിശങ്കരൻ
2. ഓളരിക്കര കാളിദാസൻ
3........ Loading
തല്ലി കൊന്നിട്ട് ഇരുന്ന് കണ്ണീർ ഒഴുക്കുന്നു കൂടെ വെളുപ്പിക്കൽ /വെറുപ്പിക്കൽ ചേച്ചിയും.
എവിടെ ആന ചെറിഞ്ഞോ ചേച്ചി അവിടെ എത്തും അശ്വസിപ്പിക്കാൻ. എന്തൊരു കരുതലാണ് ഈ ചാച്ചിക്ക് 👌
എന്നെങ്കിലും ഒരിക്കൽ അതിനെ വന്നു കാണണം എന്നുണ്ടായിരുന്നു അതും ഇല്ലാണ്ടാക്കി എല്ലാം കൂടെ 😢🙏🏼
Sathyam🥹
😥😥 ഞാൻ കണ്ടതിൽ വെച്ച് ആൺപിറപ്പ്.. ഒളരി ആനകുട്ടി 😥
സത്യം എന്താണ് എന്ന് അറിയില്ല. സത്യം അറിയുന്നവർ അത് ഉറപ്പായും മിണ്ടാനും പോവുന്നില്ല 💯
50 വർഷം എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞ ആക്ക് വായി പുണ്ണ് മനസിലായില്ല 👌
😂
50 varshathe experience il eppozhenkilum verum oru vaayappunnu vannu within two days aana cherinja mahaa atbhutham undayittundo ennu adhehathodu onnu chodikkamayirunnille?
പണ്ടത്തെ പണിക്കാരനെ പറയാൻ പറ്റില്ല.
അതും 50 വർഷത്തിന്റെ എക്സ്പീരിൻസിന്റെ ഗുണം ആണ്.
ആനയുടെ കണപ്പാടിന് അടിച്ചത നാടൻ ആന സ്പെഷ്യലിസ്റ്റ് എന്ന് പറഞ്ഞു ഇവന്മാരെ ചുമതലയേറ്റത്
ഗിരിദാസ് ചികിൽസിച്ച ഏതെങ്കിലും ആന രക്ഷപെട്ടിട്ടുണ്ടോ???
അതാണ് 👍👍👍👍👍👍
Injection eduthu kazhinju cherinju
😄
@@binukm7691 ഇതാണ് ഇപ്പോൾ
അവസ്ഥ
First പുള്ളിടെ video ഇട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞത് ആയിരുന്നു വെറുതെ വെളുപ്പിക്കാൻ പോകരുത് എന്ന് അത് കേൾക്കാതെ video ഇട്ടു ഇരട്ടി പണി മേടിച്ചു 😂
പാവം ആനകളെ തല്ലിക്കൊല്ലുന്ന പാപ്പാൻമാരെ ഹീറോ ആക്കാൻ ഒരു പരിപാടി., അതിൽ നിന്ന് കഞ്ഞിങ്കുടിക്കുന്ന ഒരു ചാനെൽ
അതേടോ അത് തന്നെ..... ഓൺലൈൻ വഴി കഞ്ഞി മുക്കി തരുന്ന രാമചന്ദ്രൻ...... സുഖആണല്ലോ അല്ലെ കഞ്ഞി ഏട്ടാ 😃😃😃😃
ആൾ ഒരിക്കലും അത് ചെയ്യില്ല എന്ന് അറിയാം ചിലർ മനപ്പൂർവം അത് മറ്റുള്ളവർ ചെയ്ത തെറ്റ് മറക്കാൻ പാവത്തിന്റെ തലയിൽ കെട്ടി വെക്കുന്നത് ആണ്. 💯
😔😔
കൊന്ന് തള്ളിയിട്ട് ആധികാരികത നടിച്ചു ന്യായീകരിച്ച് സംസാരിക്കാനും സങ്കടം ഭാവിക്കാനും ഉള്ള ആ മനസ്സ് ഉണ്ടല്ലോ ഭയങ്കരം തന്നെ
പലരും പലതും പറയുന്നുണ്ട് ആശാന്റെ കണ്ണിൽ അറിയാം ആളുടെ സങ്കടം എന്തൊരു ഉണ്ടന്ന്. ഫാൻസ് കാര് പലതു പറയും. പക്ഷെ സത്യവസ്ഥ ഇപ്പോൾ അറിഞ്ഞു. ഒളരിയാന ഉള്ള കാലം അടിയറവ് വെക്കാതെ ആണ് ഒരുത്തൻ ആയിരുന്നു.. 😔😔😔
💯💯✅️അത്താണ് അതിന്റെ സത്യം
@@r1brighter753 yesss
വേറെ വല്ലോ പൊട്ടൻ മാരോടും പറ
@@r1brighter753sathyam ningalkk ariyumo oral paranja ariv alle ollu
Kop anu talli konata atine th-cam.com/video/jQgxBSVWOC8/w-d-xo.html
ഇവന്മാരാണ് അടിച്ചുവന്നത്
അവന്റെ കണ സ്ഥാനത്തിൽ ഉണ്ടായ മർദ്ദനമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറയുന്നു....
കുറ്റം മുഴുവനും ഇപ്പോ കേറിയ ഇവർക്കും കൊള്ളാം 😊🙏🏻
അല്ല പിന്നെ ചെയിതു വെച്ചവർക്കു ഒന്നുമില്ല കഷ്ട്ടം
സത്യാവസ്ഥ ആർക്കും അറിയില്ല അറിയുന്നവർ അത് പറയില്ല
100% ariyunnavarum marachu vekkunnu
Entha ath? Onnu parayaamo
Next episode please
കൊന്നു കളഞ്ഞു
നല്ലഒരു ആനയെ
പാവം കാളി 😭😭😭😭😭
🙏🙏🙏🙏🙏
Onnu poye chetta parayukayanakil varyathu jayaraj aanakuttiku enthu pati cheriya aanakuttiyalle...veruthe paranju nadakkanda. Chettan kandirunno
Pavam aana
Dushtanmarkkk kittum
Aana vazhakali aanayanu...kurch oke thalliye patu. Thalland ni meyich nadakuo? Onn cheleknd nirth
ആനയെ ഇല്ലാതാക്കി..... ഉത്സവ സമയം നീര്.... വരുമാനം ഇല്ല.... എന്നിട്ട് ന്യായീകരണം.... കുന്തം..... അറിയുന്നവർക്ക് അറിയാം..... 😡😡
മമ്പി ബുദ്ധിക്ക് കളിച്ചു..
ചുരുക്കം ചിലർക്കു മാത്രം അറിയുന്ന സത്യം
ചെരിഞ്ഞു പോയിട്ട് കുറെ മഹത്മ്യം പുലമ്പിട്ട് എന്ത് കാര്യം...
ഒളരി ആനകുട്ടികെ വയിൽ പുണ്ണ് എന്നെ പറയുണ്ട്,ഇവർ ആഴികാൻ വന്നപ്പോൾ ഇത് ഉണ്ടോ അതോ ഒരു സുപ്രഭാതത്തിൽ undaayatho..
നീരിൽ നിന്ന് അഴിക്കുന്നത് വരെ ഭക്ഷണം കഴിച്ച ആനയാണ് നീരിൽ നിന്ന് അഴിച്ചപ്പോൾ പുണ്ണ് ആയത് കൊണ്ട് ഭക്ഷണം കഴിക്കാത്തത്
ആരും ഒന്നും ചെയ്തത് അല്ല, മനോ വിഷമം കൊണ്ട് നെഞ്ച് പൊട്ടി മരിച്ചതാ..... ഇത്രയും ആനകൾ മരിച്ചിട്ടും എന്തെകിലും കാരണം കണ്ടുപിടിച്ചോ... കുഴപ്പം മൊത്തം ആനകൾക്ക്
നല്ല റിപ്ലൈ 👍🏼
Yes
Next എപ്പിസോഡിൽ പ്രഭു ചേട്ടനെ കൂടി ഉൾ പെടുത്തണം
ഉറപ്പായും
ഇതിൽ details ayte onum parayunilalo,Ivar azikan vannapol ഉള്ള ആനയുടെ situation paty പറയുനിലാലോ....
ഉണ്ട് പറയുന്നുണ്ട് അടുത്ത എപ്പിസോഡിൽ കേട്ടോ ബ്രോ
@@r1brighter753 എപ്പിസോഡ് ഈ കൊല്ലം എങ്ങനും വരുമോ..
ഇത് വായിപ്പുണ്ണും കുന്തവുംമൊന്നുമല്ല ആനക്ക് വായുകുബത്തിന് നല്ലരീതിയിൽ അടികിട്ടിയിട്ടുണ്ടാകും ആനയ്ക്ക് വായു കുബത്തിന് അടികിട്ടിയാൽ ശോസം മുട്ടലും തുമ്പിക്കൈക്കു സ്വദീനം നഷ്ട്ടപ്പെടുകയും ചെയ്യും ആനയെ ഒന്നാമത് നീരുപോർത്തിയാക്കാൻ ആരും സമ്മതിക്കില്ലല്ലോ പിന്നേ വെഗടാജലം പറയുന്നത് ഒളരിആനഇപ്പോൾ അഴിച്ച വാഴക്കുളം മണിച്ചേട്ടനേ ചെറിയ രീതിയിൽ ഒന്നുകൊടുത്തു അതിനുശേഷം അമ്പലക്കാരുടെ അറിവോടെ വേറെ ചിലരുകൂടി നല്ലരീതിയിൽ അടിക്കുകയും ഇടിക്കുകയും ചെയ്തു എന്നാണ് അറിഞ്ഞത് അതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ട് ആനക്ക് ഉണ്ടാകാം പിന്നേ എത്ര ഇരട്ടചങ്കുള്ള ആനയണങ്കിലും പേടിച്ചു അറ്റാക്ക് വരും പിന്നേ ഡോക്ടർ പറയും ആനക്ക് അതാണ് ഇതാണ് എന്നൊക്കെ
വെങ്കിടി അയാള് ramanu പല്ലില്ല എന്ന് പറഞ്ഞ ആളാണ് 😁അയാൾ വെറും വായതാളം ആണ്
Attack ആണ് എന്ന് പറയും എന്ന് വിജാരിച്ചു
Thottiyum vadiyum allathe vere endhanavo??
മാബി ആശാൻ മതിആയിരുന്നു നല്ലഒരുപപ്പൻ
ആണ് മാബി ആശാൻ 👍🏻👍🏻👍🏻👍🏻
മാമ്പിയാണ് പേരുമുഖത് വടികോലിന് അടിച്ച് മസ്തകത്തിൽ പഴുപ്പ് വന്നിട്ടാണ് കാളി ചരിഞ്ഞത്... ഞാൻ കാളി ചെറിയുമ്പോൾ അടുത്തുണ്ടായ ആളാണ്... വെറുതെ വീഡിയോസ് കണ്ട് മാമ്പി കാളി എന്നൊന്നും പറയണ്ട... കാളി മാമ്പിക്കി പറ്റിയ ആന ആയിരുന്നില്ല. അല്ലാതെ എന്താ പറയാ 🤦♂️..
@@abhilashbabu9195 കിണ്ടി
@@abhilashbabu9195 എന്റെ മവനെ ഇജ്ജാതി തള്ള് തള്ളരുത്......ആനവരെ മറിയും
@@govindsuresh7876 ആനയെ മറിച്ചവന്റെ കാര്യം തന്നെയാ പറഞ്ഞെ
@@abhilashbabu9195 😁
ദൈവം അവനു ആയുസ് കൊടുത്തു പക്ഷെ ഇവന്മ്മാർ അത് എടുത്തു കളഞ്ഞു.. കൊന്ന് കളഞ്ഞു.. അനുഭവിക്കും താൻ ഒക്കെ... അനുഭവിക്കാതെ എവിടെയും പോവില്ല 🙏നാട്ടാന സ്‌പെഷ്യലിസ്റ്റ് ആണ് പോലും നീരിൽ നിന്ന് അഴിച്ച ആനക്കി ആരെകിലും കപ്പളങ്ങാ [പപ്പായ] കൊടുക്കുവോടോ..
നുമ്മ നട്ടാന സ്പെഷ്യലിസ്റ് ആണ് 50 കൊല്ലം experiance ഉണ്ട്.നമ്മ ആനക്ക് 2 മുത്തം കൊടുക്കും ആന ഇരിക്കും കേട്ട.1 കൊല്ലത്തിനു ഉള്ളിൽ 2 ആനെയേ മാത്രമേ കൊല്ലാൻ പറ്റിയുള്ളൂ
1. തിരുവമ്പാടി ഡേവിസ് കുട്ടിശങ്കരൻ
2. ഓളരിക്കര കാളിദാസൻ
3........ Loading
തല്ലി കൊന്നിട്ട് ഇരുന്ന് കണ്ണീർ ഒഴുക്കുന്നു കൂടെ വെളുപ്പിക്കൽ /വെറുപ്പിക്കൽ ചേച്ചിയും.
എവിടെ ആന ചെറിഞ്ഞോ ചേച്ചി അവിടെ എത്തും അശ്വസിപ്പിക്കാൻ. എന്തൊരു കരുതലാണ് ഈ ചാച്ചിക്ക് 👌
ബ്രോ..ഒന്ന് വിശദമായി പറഞ്ഞു തരാമോ..
നീര് കഴിഞ്ഞ ആനക്ക് പപ്പായ വിരുദ്ധ മാണോ..അത് ദോഷം ചെയ്യുമോ..
@@nithin1007 പപ്പായ കൊടുത്താൽ വായും വയറും ഒക്കെ പൊള്ളും സ്വാഭാവികം ആയും തീറ്റ എടുപ്പ് കുറയും ശരീരം കൊറയും.
@@nithin1007 പച്ച പപ്പായ ഒരിക്കലും ആനക്കി കൊടുക്കില്ല.. വായ പൊള്ളും വയറും.. അത് നമ്മൾ മനുഷ്യന്മാർക്കും പൊള്ളും..
@@akrhd315 ok... അങ്ങനെ...നന്ദി
ചിറവരമ്പത്ക്കാവു പൂരത്തിന്റെ അന്ന് ആ വഴി പോയപ്പോ കണ്ടാർന്നു കാളി തറിയിൽ നിൽക്കുന്നത്. 😥
ഞങ്ങൾ അതിന്റെ 2day മുന്നേ പോയി കണ്ടാരുന്നു
കൂടുതൽ തള്ളി മറിക്കണ്ട.
ആനയുടെ ചങ്കൂറ്റിക്ക് അടികിട്ടിയാൽ ഏത് ഒരു ആനയും വെള്ളവും തീറ്റയും എടുക്കാതെ ചെരിയും'
പിന്നെ ഗിരിദാസ് ഡോക്ടർ .
നന്നായിട്ട് പഴുപ്പിച്ച് തീർന്നിട്ട് ഇപ്പോൾ വായ്പുണ്ണ് എന്ന് വർത്താനം
ഇടി കിട്ടി പോയതാണ്.. കൈക്ക് സ്വാധീനം കുറഞ്ഞിരുന്നു എന്ന് പുള്ളി പറയുന്നത് കേട്ടു... വായുകുംഭത്തിന് അടി കിട്ടിയാൽ കൈക്ക് സ്വാധീനം കുറയും.. അതായിരിക്കും ചാരിയാനുള്ള കാരണവും 😓😓😓
എല്ലാവരും ഇടിച്ചിട്ടുണ്ട്. ഇത്തവണയും കിട്ടി. ഇവരാണ് ഇടിച്ചത് എന്ന് പറയുന്നില്ല. എളുപ്പം അഴിക്കാനുള്ള ശ്രമത്തിനിടെ ആശാനെ ആന പതുക്കെ ഒന്ന് തട്ടി. ശേഷം വേറെ ആളുകളെ ഇറക്കി നല്ല ചത ചതച്ചു. അതിൽ പറ്റിയതാ.
വായു കുംഭത്തിനെ അടി കിട്ടിക്കഴിഞ്ഞാൽ വർഷങ്ങൾക്ക് കഴിഞ്ഞതിനുശേഷം മാത്രമേ അതവിടെ കിടന്നു പഴുത്ത് ശ്വാസം എടുക്കാതെ വരിക പറ്റാതെ വരികയും കൈക്ക് സ്വാധീനം കുറയുകയും ചെയ്യുന്നത്... വായ്പ്പുണ്ണ് വരാൻ കാരണമെന്താണെന്ന് അന്വേഷിച്ചാൽ മാത്രം മതി ആനകൾക്ക് മുൻകാലങ്ങളിൽ കൊടുത്തിരിക്കുന്ന മരുന്നിന്റെ റിയാക്ഷൻ ആണ് വായ്പുണ്ണ് വരാൻ കാരണം മനുഷ്യനായാലും ആന്റിബയോട്ടിക്ക് ഡോസ് കൂടിയ മരുന്നു കഴിക്കുമ്പോൾ വായ പൊട്ടുകയും ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യും .... പിന്നെ ഈ പറഞ്ഞ ഡോക്ടർ ചികിത്സിച്ചിട്ടുള്ള 70 ശതമാനം ആനകളും ഇന്ന് ജീവിച്ചിരിപ്പില്ല തൊട്ടുമുമ്പ് ചികിത്സിച്ചു പോയത് ചുള്ളിപ്പറമ്പാന.. ഇതുപോലെ ഓരോരുത്തന്മാരും മുറിവുണ്ടാക്കി അത് പുഴുവരിച്ച് എല്ലിന് ഇൻഫെക്ഷൻ ആയി അതു ചരിഞ്ഞു പോയി... അത് ഡോക്ടറുടെയും ആനക്കാരനെയും കഴിവുകേടാണ് നേരത്തെ കണ്ടു അതിനു വേണ്ട പ്രതിവിധി ചെയ്തിരുന്നെങ്കിൽ ഇന്നും ആന ജീവിച്ചിരുന്നേനെ
ഭദ്രനും കൈക്ക് സ്വാധീനം കുറവായല്ലോ
സൂപ്പർ 👌👌👌❤️❤️❤️❤️❤️
Good episode ❤
Thank u ബ്രോ
ആന സ്നേഹികൾ മണി ചേട്ടനോടും പ്രഭു ചേട്ടനോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു കാരണം ടേവിസേട്ടന്റെ കുട്ടിശ്ശങ്കരനെ ആർക്കും വേണ്ടാതെ നിന്ന കാലത്തും ഇവർ പൊന്നു പോലെ നോക്കി. ഒളരി ആനയെ ഇവർ അഴിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു കാരണം മണിയേട്ടനെ പോലെ ഇരുത്തം വന്ന ഒരാൾ അഴിച്ചാൽ കാളി നന്നാവും എന്ന് കരുതി പക്ഷെ അവനു എല്ലാം കൊടുത്തു ആയുസ്സ് മാത്രം കൊടുത്തില്ല ദൈവം. ഒരു കാര്യം ഉറപ്പ് ഉണ്ട് ഉണ്ണുന്ന ചോറിൽ മണ്ണ് വാരി ഇടുന്നവൻ അല്ല മണിയേട്ടൻ
😍🥰🥰👍👍💯✅️✅️
@apadravyaa അതെ ന്യായീകരണം അല്ല അവനെ ആർക്കും വേണ്ടാതെ നിന്നു പക്ഷെ മരണം വരെ അവനെ മണി ചേട്ടനും പ്രഭു ചേട്ടനും പരിപാലിച്ചു
@apadravyaa മരണം വരെ
Ithinu munnem nokkiyavar und....ellavarum chernnu
Maambi aanakutty adipoli koottukettu ayirunnu
ചുള്ളി, പരമു, കാളി എല്ലാം അടികൊണ്ട് പോയതാണ്.
💯
അതെ... അതൊന്നും പാപ്പാൻ ഫാൻസ് സമ്മതിച്ചു തരില്ല
Aanakku parayan ariyillalo, ayale dialogue il parayunnund, mukalil erunnu aale valichedukkane aanane pootan ayalude kayil maruñu indenu. Adi vaayukumbathil adichu polikkerkum
Bro paramuvine sarath ettan adichittilla anaye azhikkan 2day baki indarnnu pinne deepu chettan livil parayunnildarnnu heart paramay presnamindenn
നിങ്ങൾക്കും പറ്റുമെങ്കിൽ ചെരിഞ്ഞതിനു ശേഷം വിവാദം പറയാതെ... അതിനു മുൻപ് രക്ഷിക്കൂ.... Cheeroth രാജീവ് വളരെ അതികം ബുദ്ധിമുട്ടുകൾ അനുഭവിക്കുണ്ട് എന്നറിഞ്ഞു 🙏🙏🙏🙏
എന്തൊക്കെ നുണ പറഞ്ഞാലും മുകളിൽ ഉള്ള ആള് ഉണ്ട് ഇതൊക്കെ കണ്ട് കൊണ്ട്
അങ്ങനെ ഒരാളുണ്ടോ 🤔🤔🤔
@@sumeshtsts640 eswaran
@@vishnusabu3637
അതൊരു സങ്കല്ലപ്മല്ലെ
@@sumeshtsts640 ath mavam
@@vishnusabu3637 🤔🤔🤔🤔
Sis sisinte veed kunnamkulathaano njan kaanaarund sisine aruvaayi poorathinu vannindernnulle... njan kandu pinne pinne akikaavu vazhi varumbazhum kandu
Oraleyum pediyilaatha theepori Aana yarnnu olari Aana🔥🔥🔥🔥
സത്യ. 😍😍
കാളിദാസന്റെ കാര്യം എത്തിയപ്പോൾ പറയാൻ കൊറേ കഷ്ട പെടുന്നുണ്ടല്ലോ (അതെ പിന്നെ ഇങ്ങനെ അങ്ങനെ ബ ബ ബബ്ബ )ഇപ്പോൾ കാര്യം വെക്തമായി. 🥲
ഒളരി ആനകുട്ടി 😔😔😔
Aana kutty nalla conditionil nilkuarunnu iyalum team um maari maari kaikaryam cheyte talli konmu
ന്നു പോടാ മമ്പി ആണ് അടിച്ചു സ്റ്റേ ആക്കി കേറ്റിയത്... അവനെ ആന രണ്ടു വട്ടം നല്ല രീതിയിൽ ചെയ്ത്തു രണ്ടാംവട്ടം അതിനെ അവൻ വാട്ടി അടിച്ചു പഴുപ്പിച്ചായിരുന്നു..... എന്നിട്ടാണ് അനക് മുറിവായി സ്റ്റേ ആയി കൊറേ കാലം കേറി നിന്നത്...... മണി ആശാൻ എന്താ മൊതൽ എന്ന് ഒന്നു അന്വഷിക്....... എന്നിട്ടു വാ polik
Ninte kaniyashan tennada vavalappa aana vayipunnu vannu marichu enne parenje
എല്ലാവരും കൂടി ഇടിച്ച് കൊന്നിട്ട് ഇനി പറഞ്ഞിട്ട് എന്ത് കാര്യം
ചേച്ചി ആന ചെറിയുന്നോടത്തു ചേച്ചി പക്കാ ആക്റ്റീവ് ആണല്ലോ... ഒരു ചോദ്യം ചേച്ചി... ചേച്ചിക്ക് ഏതു ആനയെ ആണു കൂടുതൽ ഇഷ്ടം. ഉത്തരം തരുമോ.. കമന്റ് ആയി
കർണൻ കഴിഞ്ഞാൽ....എല്ലാ ആനകളെയും ഒരു പോലെ ഇഷ്ട്ടമാണ്🐘🐘🐘🐘🐘🐘🐘🤗🤗🤗🤗❤️❤️❤️❤️😘😘😘😘😍👍👍😍😍😍🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
അതെന്താ കർണൻ കഴിഞ്ഞാൽ അതും ഒരു ആന തന്നെ അല്ലെ.... ചേച്ചി....
@@sivakv3531 ഏത് കർണൻ ആണെന് കുടി ചോദിക് ബ്രോ...?
@@r1brighter753 igane ulla pappan mare support cheyan ishttam alle 🥵
Alla asane asan avasanam kayariya rande annayum charinju kutty sankaran annakyum oru kuzhapavum undayerunila pettanu rande annakyum asukam varunu rande annayum chariyunu nannayittunde
ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല .... 😞
മാബി ആശാന്റെ കരവിരുത്
@@sumeshtsts640 nigal kando🤫
Ah vere marunnu prayogich kaliye illathakki
Atine 1 masathil kooduthal air il nirthi talli konnite pareyuaa vayi punnanenne 🤣🤣🤣🤣
Ponnan chettande video kazhinjo?
കഴിഞ്ഞിട്ടില്ലല്ലോ ഇടാട്ടോ
ഞാനും പ്രഭുവും ബ്ബ ബ്ബ ബ്ബ.... സാധാരണ കള്ളം പറയുമ്പോൾ ആണ് ഇങ്ങനെ വിക്ക് വരുന്നത്...
ഈ പറയുന്ന ഓളരി ആനയെ നല്ല അന്തസ്സായി കൊണ്ട് നടന്ന ആളാ എന്റെ അച്ഛൻ......... ചാലക്കുടി സോമൻ................ആനയെ അറിയുന്നവർ അറിയാം എന്താണെന്
സോമേട്ടൻ ഇറങ്ങി കഴിഞ്ഞു പിന്നെ ആരും അത്ര കാലം അടുപ്പിച്ചു നിന്നിട്ടില്ല, ബോഡി കൊണ്ട് വന്നപ്പോൾ ആള് ഒളരി പറമ്പിൽ വന്നിരുന്നു, അവസാനമായി കാണാൻ 😥
അച്ഛൻ പിന്നെ എന്താ പണി നിർത്തിയത്
കുമാർജി യുടെ brother alle sommetten
@@sreeragsreerag5835 അതേ
പണിക്കരും കൈമളും ചീരനും പോയതോടെ നല്ല ഒരു ഡോക്ടർ ഇല്ലാതായി. പിന്നെ മൃഗസ്നേഹികൾ ആയൂർവേദ നാട്ടുമരുന്നുകൾ പ്രയോഗിക്കാനും സമ്മതിക്കില്ല.
😍😍😍🥰👍👍👍👍👍👍
മാമ്പി പവർ ഫാൻസ് എന്ത്ര ഉണ്ടന്ന് അറിയാൻ ഈ കമന്റ് box നോക്കിയാൽ മതി.. 😜
❤❤❤❤❤
വലിയ കോലൊണ്ട് ചേളക്ക് കൊടുത്തത് ചിലപ്പോൾ മര്മത്തിൽ കിട്ടിക്കാണും. പാവം 😢
ഇയ്യോ ഇങ്ങേരു ആദ്യം ആയി അല്ലെ ആനേ കഴിക്കുന്നേ
@@darkness-tg8ts ശിവന് പോലും അബദ്ധം പറ്റിയിട്ടില്ലേ, ഭസ്മാസുരന് വരം കൊടുത്തപ്പോൾ
@@bigeshappu9681 athu poli 👌👌
Aaana kutty hans adiche marichatakana chance
ഈ പറയുന്ന നല്ലവരായ വ്യക്തികളെ ഒന്ന് പറയട്ടെ.. ചെയ്യുമ്പോൾ മാത്രം കൊടിപിടിച്ചു വരുന്നവരോടാണ്.... ഈ പറയുന്ന കാളിദാസാനെ ഞാൻ മാമ്പി ഉള്ളപ്പോൾ ഞാൻ പോയ്യി കണ്ടിരുന്നു.. അന്ന് അതിന്റെ ബാക്ക് അമരത്തു വലിയ വലിയ മുറിവുകൾ ഉണ്ടായിരുന്നു ആനയെ കാണാൻ ചെന്ന വശം അവർ പറഞ്ഞു ഫോട്ടോ എടുക്കല്ലേ എന്ന്... പിനീട് ഇയ്യാൾ വന്നപ്പോളും ഞാൻ പോയിരുന്നു അന്ന് ഉണ്ടായിരുന്നു മുറിവുകൾക്ക് ഉണക്കം വന്നിരുന്നു..... അത്ര മാത്രം എനിക്കറിയാം... ഈപറയുന്ന മമ്പിയും, മാണിയും എന്റെ കുടുംബത്തിലേക്ക് അരി വാങ്ങിച്ചു തരുന്നില്ല കണ്ടത് പറഞ്ഞു... എന്റെ വീട് പഴനി ജെറുസുലേം മിലാണ് 🙏🙏
എനിക്കറിയാം എന്നോടും ഫോട്ടോ എടുക്കരുത് എന്ന് പറഞ്ഞു അന്ന് മമ്പിക്ക് രണ്ടു പോത്ത് ഉണ്ടായിരുന്നു i😊
മാമ്പി നല്ല വൃത്തിക്കാ ആനയെ നീരിൽ കെട്ടിയത്...
Mambiye kuttam patayaridh kaduva velaydhettane vare aanapani padipicha aalan
Dushtanmara ellam
Manushyatvam illathavar
Neeril nilkunna aanayude pin kaalil murivundaavum neeril ninn azhikumbol onangugayum cheyyum ath swabhaavikamaaya kaaryamaan
A good interviewer should be a good listener... Stop making noises while other person talking
അല്ലാതെ കൊന്നതല്ല അല്ലയോ
R1 BRIGHTER.. 👁 🥛 🐈 😄
Thalli konnittu kadaparayunnu
ഇടികൊണ്ട് ചരിഞ്ഞതായിരിക്കും വായ്പുണ്ണ് വന്ന് ആന ചരിയുന്നത് ആദ്യ സംബവം
ഇയാളുടെ മുഖത്തും വാക്കുകളിലും ഉണ്ട് ഓളരിക്കുട്ടി ചെരിഞ്ഞതിൽ ഇവന്മാരുടെ പങ്ക്
മണി മാമൻ 🥲
ഞങ്ങളുടെ മണി അപ്പൻ 😍🥰❤️❤️
They all treated the elephant very cruelly. Beating the elephant unnecessary. killed the elephant.
പരമു ആന സൂപ്പറാ എനിക്ക് ഇഷ്ട്ടമുള്ള ആനയായിരുന്നു ❤️🥺
Ayin?
Aana cheriyunathu ippol athishayikaan illa nammude karnnan eppol poyyo aviduninnum thudangi keralathinu gaja yoham illathayyii
അതോ മുൻപ് ഉള്ള ചട്ടാകരുടെ azikal കാരണം ഉണ്ടയത്തോ..
Neeriyil aayalum nalla arogyam ulla anayanu.. Thalli konnu allandu onnum alla
Ellarum pappanmara status vachaal shariyavum
മമ്പി ആനയിൽ നിന്നും ഇറങ്ങാനുള്ള കാരണം എന്താണ്.. ദേവസ്വം കാർ എന്തായാലും ശമ്പളം കൊടുക്കാതിരിക്കില്ല പിന്നെ എന്താവോ??????
അവരോട് പറയാതെ കണ്ണൻ ആനയെ എഴുന്നള്ളിക്കാൻ പോയത്.. സെക്രട്ടറി ക് അത് ഇഷ്ടമായില്ല 😏
Ippo ishtta petta🙂🙂🙂
അവൻ അനയെ തല്ലി വാട്ടി പഴുപ്പിച്ച സ്റ്റേ ആയി കൊറേ കാലം തറിയിൽ ആയിരുന്നു ആന
@@sidharthtv3528 അത് ഇഷ്ട്ടായി
മമ്പി പറഞ്ഞതാണോ???
Aa pavathine konnu kalajinttu dialogue adikkan ellrum ond😡
Konnu 😢
🔥🔥🔥
😍🥰
Arum onum cheythtilla , Anna depression adich suicide cheythathaa porae ,😡
Adichu pedipichu konnadha.
♥️♥️♥️
😍🥰❤️❤️
Konnu kazhinjee 🤫🤫🤫🤫
🥰
😍
ബോഡി ലാംഗ്വേജ്, സംസാരശൈലി മൊത്തം കള്ളത്തരം ആണല്ലോ.
മെന്റാലിസ്റ്റ് അബി 🔥🔥🔥🔥🔥🔥🔥
@@ajeeshaju9475 മെന്റലിസ്റ്റ്, ശ്രെമിച്ചാൽ താങ്കൾക്കും
Sathyam
പ്രഭു ചേട്ടനും മണിയേട്ടനും മാമ്പിയെയും കുറ്റം പറയുന്നില്ല കാരണം ആന പോയി ഈ ചേച്ചി ഇങ്ങനെ,, പോയ ആനയുടെ ഇന്റർവ്യൂ കൊടുക്കുന്നുള്ളൂ എന്താണത്,,,,,
നല്ലൊരു ഇന്റർവ്യൂ..എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് മണി മാമൻ നല്ലൊരു ആനക്കാരൻ നല്ലൊരു മനുഷ്യൻ..... പക്ഷേ ഒരു കാര്യം പറയാതെ വയ്യ..സ്ഥലം തൃശൂർ ആണോ???? അല്ല .... അവിടെ മാത്രം നിന്ന് കറങ്ങുന്നത് കൊണ്ട് ചോദിച്ചതാ ....??????
Thanx ബ്രോ 🥰🥰🥰🙏🙏🙏
തൃശൂർ ഞങ്ങളുടെ വീട് അവിടെ ആണോ എന്നാണോ ചോദിച്ചത്
💔💔😭😭
😔😔
Kadavaloor parambil aana cherinjathinu sesham aanaye kond pokaan ulla karyangal cheyyumbol aayirunnu pramukha youtuber nte karyangal thirakkal.
Ethrakk cheap aaya marketing aakaruth .
Ellam kazhinju kurach days kazhinju anel kuzhappam ila.aana cherinju aanakarane maati nirthi alla karyangal chodich video edukendath.
Athkond thanne anu ee prahasanam vannu mudakkiyath
Parama kastam
എടൊ ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു സ്വയം ചെറുതാവാൻ നോക്കണ്ട 😏😏😏ok അവളെയും കൊണ്ട് പോയി ഏട്ടന്റെ വിഷമം ഏട്ടൻ പറഞ്ഞതാണ് (ചെരിഞ്ഞകാര്യവും, ഞങ്ങളെ വിളിച്ചിട്ട് കിട്ടാത്ത കാര്യവും, മണിയേട്ടൻ വിഷമം കൊണ്ട് കരഞ്ഞു പോയതാണ് ok 😡
Njan ardem pole cheruthakanum valuthakanum ila.pine comment ittu like vangaanum ila.kannil kandath paranju.😆
@@harishk9907 കണ്ണിൽ കണ്ടത് പറയുന്നത് തെറ്റില്ല, മറിച്ചും കണ്ണിൽ കാണാത്തത് പറയുന്നതിലാണ് തെറ്റ്, അത് കൊണ്ട് തന്നെയാണ് ഞാൻ പ്രതികരിച്ചതും 😏കാര്യം എന്താണെന്ന് അറിയാതെ ഉള്ള നിന്റെ ഈ ചൊറിച്ചിൽ അത് നല്ലതിന് ഉള്ളതല്ല
@@harishk9907 കാറ്റു ഉള്ളപ്പോൾ പാറ്റണം എന്ന് അല്ലേ ബ്രോ 😉
@@r1brighter753 aana cherinju kidakkumbol camera thooki vannu ath muzhuvan pakarthi porathe aanakarante interview eduthathinte chethovikaram anu main.
ഓളരി ആനയുടെ കാര്യം പറയുന്നത് വരെ നല്ല ഫ്ലോയിൽ പോയി ? പിന്നെ വെറും തപ്പി തടയൽ
കഴിഞ്ഞ എപ്പിസോഡ് തുടങ്ങിയത് ഒളരി ആനെടെ കാര്യം ചോയിച്ചോണ്ടാ പക്ഷെ പുള്ളി നൈസ് ആയി എസ്‌കേപ്പ് ആയി വേറെ എന്തൊക്കെയോ പറഞ്ഞു
നല്ല പൂശ് പ്പൂശ്ശി
Adichu konnu🤬😡😡
ഇവന്റെയൊക്കെ വീഡിയോ എടുക്കുന്നവരെ വേണം പറയാൻ
നല്ല ഇടി ഇടിച്ചു.... കൈ സ്വദിനോം പോയി... വായിലും നല്ല പണി കൊടുത്തു കാണും.... കെട്ടി അഴിക്കലിന്റെ പരിണിത ഫലം ..... കൊന്നത് തന്നാണ് തീർച്ച... സംശയം വേണ്ട 😔😔😔😔
വായിൽ പുണ്ണ് വന്ന് രണ്ട് ദിവസമേ ആന നിന്നുള്ളൂ..? രണ്ട് ദിവസം കൊണ്ട് വായ്പ്പുണ്ണ് ഗുരുതരമാകുമോ? എനിക്കറിയില്ല അതാണ്, ആനയ്ക്ക് നീരിൽ നിൽക്കുമ്പോഴോ അതിന് മുന്നെയോ വായ്പ്പുണ്ണ് ഉണ്ടായിരുന്നോ ? ഇവർ അഴിച്ചിട്ട് ഒരു 8 - 10 ദിവസം കഴിഞ്ഞിട്ടാണ് ആന ചരിഞ്ഞതെന്ന് തോന്നുന്നു. നീരിൽ നിൽക്കുമ്പോൾ ആണെങ്കിൽ അനയെ അത്യാവശ്യം കൈകാര്യം ചെയ്യാൻ പറ്റുന്നവരുണ്ടെങ്കിൽ അറിയാൻ പറ്റിയേനേ ?
സത്യം ദൈവത്തിനറിയാം.
Aana pettann ange charinjathalla ath vedyam cheythathil ulla issue thanne Ane, pne ningal nokki comment rply kodukkathe.
Chodym chodikkunna ellarkkum rply kodukk. Ellathinayum thalli kolluva annit mass rply issue ellam anakk kashtm.
Chattam mari kerumpol aanayuda ayuse kurayum thalli thalli ane eee ore kolam ayath.
Aalu parayunnathum marana karanavum thammill oru match illatha polle. Onnu chinthichal kathum. Randu day kond vaaayapunnu vannu marikkkaaa 🙏🏻 enthayalum manushiyan konnu.
Eyal ethak parjit enth kariym eylm cheythin eylk urppyitim kittim
അടിച്ചു കൊന്നിട്ട് ഡയലോഗ് അടിക്കാൻ ഇരിക്കാണ്.... കൊന്ന പാപം തിന്ന് തീർക്കട്ടെ 🖕🖕🖕
Cheachi onn eee video vendaaa
ഇത്രയും നാളും ഉള്ള പാപ്പന്മാരുടെ...പീഡനത്തിന്റെ പരിണിത ഫലം....
പുതിയത് ആയി വരുന്ന ആന കാര് ആണ് കാരണം ഇടി നല്ല പോലെ കീട്ടി
ഇയാള് കേറുന്നതിനു മുന്നേ നല്ല ഇടി കിട്ടി ആനക് സ്റ്റേ ആയി കൊറേ കാലം തറിയിൽ നിന്നായിരുന്നു