കുരുമുളക് ഒരു ദിവസം കൊണ്ട് തന്നെ ഉണക്കി എടുക്കുന്ന ടിപ്സ് കൊള്ളാം. കുറെ ദിവസം ഒന്നും വെയിൽ കൊള്ളിക്കേണ്ടല്ലോ. തൈരു ഉണ്ടാക്കുന്ന രീതി കൊള്ളാം. കല്ലുപ്പ് അലിഞ്ഞ് പോകാതിരിക്കാൻ അരി ഇടുന്ന ന്യൂ ടിപ് സൂപ്പർ. എല്ലാം വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ ടിപ്സ്.
ഇന്നത്തെ എല്ലാ ടിപ്സുകളും സൂപ്പർ ആയിരുന്നു. പ്രത്യേകിച്ച് ഒറ്റദിവസം കൊണ്ട് കുരുമുളക് ഉണക്കി എടുക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. വെയിലത്ത് ഇടാതെ തന്നെ പെട്ടെന്ന് ഉണങ്ങി കിട്ടുമല്ലോ. ഞാനും ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ 😊
എല്ലാ ടിപ്പ്സുകളും വളരെയധികം പ്രയോജനപദമാണ്. 🎉
Thanks for sharing
ഈ രീതിയിൽ കുരുമുളക് ഉണക്കിയാൽ ഒരു ദിവസം കൊണ്ട് തന്നെ നമ്മുക്ക് ഉണക്കി പൊടിച്ച് എടുക്കാൻ പറ്റും. അല്ലെ . നല്ല ടിപ്പ്സ്❤
Kaanichu thanna ella tipsum poliyaanu ketto enikku thairundakkunnathu orupaad ishtamaayi ellam pareekshichichu nokkunnund
Valare useful aayitulla kurachu tips aanu kaanichu thannathu, kurumulaku enthayalum njan ithupole unakki podicheduthu nokkundu, very useful sharing
All the tips are very useful 👍❤️❤️❤️❤️nice sharing 🎉
കുരുമുളക് ഒരു ദിവസം കൊണ്ട് തന്നെ ഉണക്കി എടുക്കുന്ന ടിപ്സ് കൊള്ളാം. കുറെ ദിവസം ഒന്നും വെയിൽ കൊള്ളിക്കേണ്ടല്ലോ. തൈരു ഉണ്ടാക്കുന്ന രീതി കൊള്ളാം. കല്ലുപ്പ് അലിഞ്ഞ് പോകാതിരിക്കാൻ അരി ഇടുന്ന ന്യൂ ടിപ് സൂപ്പർ. എല്ലാം വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ ടിപ്സ്.
Kurumulaku undakanulla tip kollato...Valare Nalla oru video aayrunnu..Engane cheytu nokitilla...try cheytu nokkaatto
Othiri puthiya karangal ariyan sadhichu...valare nalla avatharanam...ithu pole cheytu nokkam
Idichakka arinjedukkunna tips orupad usefulayi. Arinjedikkanulla budhimuttu kond idichakka njan undakkarilla ini ithupole cheythu nokkanam.
Ella tipsum onninonnod mecham thanne. Thairu undakunna method orupad ishtayi. Kurumulak 5,6 veyil kond unakiyedukum.ithipol oru divasam kond thanne unakiyeduthalloo..samayavum menakedum illa
Ella tipsum valere upakarapedunnath aannu try cheythu nokkunnund great sharing
Nalla tips arunnu njan ethe first anettto kanunnae ellarkum nalla useful avum
all tips are useful especially the way of drying green pepper. i used to watch most of your videos. nice presentation
Ella tips nalla usefull tip ayi thonni ithokkey onnu try cheythu nokkanam Ellarkkum share cheyyam ketto
കുരുമുളക് ഉണക്കിയെടുത്തു പൊടിക്കുന്ന ടിപ്സ് കൊള്ളാമല്ലോ... എന്തായാലും ഇത് എല്ലാ വീട്ടമ്മമാർക്കും ഒത്തിരി ഉപകാരമുള്ള വീഡിയോ തന്നെ.
Very useful. Thanks
🙏🥰
Ellam useful Aya tips snallo ellam idichakka easy aye nurukki edukkallo pinned pathragalile kariyum poyallo nice preaent
adipoli usefull tips anu share cheythath ellavarkkum oru pole upakarapedum
very useful video..great share dr..keep posting such helpful videos..well presented too...
ഇന്നത്തെ എല്ലാ ടിപ്സുകളും സൂപ്പർ ആയിരുന്നു. പ്രത്യേകിച്ച് ഒറ്റദിവസം കൊണ്ട് കുരുമുളക് ഉണക്കി എടുക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. വെയിലത്ത് ഇടാതെ തന്നെ പെട്ടെന്ന് ഉണങ്ങി കിട്ടുമല്ലോ. ഞാനും ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ 😊
Idichakka thoren valare ishttanu eluppam cut cheyyan mixi yil karakkiya mathuyalle ella ideasum onninonnu kollam ketto
നല്ല ടിപ്സ് ❤❤👌👌👍👍
🥰🙏
all tips are useful for day to day life. i liked your effort to take this video. nice presentation
Nalla tipsukal❤
Thanks 🥰🥰🥰
Good 🎉🎉
Super 👍
Good 👍
Kalluppu undeghil valare easy aye kurumulaku unakkallo ellam nalla tips anu try cheyato
🤔
❤❤
🙏🥰🥰
Idichakka murichu cookeril onnu avi kayattiyal vegam tholi pokum kathi venda
🥰🥰🥰
കല്ലൂപ്പ് എന്തു ചെയ്യും
Cheythath kandille🤔
പിന്നെ എല്ലാവരും 100 ഗ്രാം അല്ലെ ഉണക്കുന്നത് ഇതേപോലെ ഉണക്കാൻ 100 ഗ്രാം കൂടുതൽ എങ്ങനെ ഉണക്കുന്ന