ഹോണ്ടയുടെ ആദ്യ സിവിക്കിൽ പ്രീമിയം വാഹനങ്ങളെ തോൽപ്പിക്കുന്ന ഫീച്ചേഴ്‌സുണ്ട്|Honda Civic2006|Nostalgia

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ഹോണ്ട സിവിക് ഇന്ത്യയിൽ 2006 ലാണ് വിപണിയിൽ എത്തിയത്.കാഴ്ചയിലും ഫീച്ചേഴ്സിലും പുതുമ കൊണ്ട് വന്ന സിവിക്കിന്റെ ആദ്യകാല മോഡലിനെ പരിചയപ്പെടാം....
    Thanks to Vishnu vijayan,Ph:9526688660
    ...
    ...
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #Testdrive #BaijuNNair #HondaCivic2006MalayalamReview #MalayalamAutoVlog #Nostalgia #MalayalamReview #PremiumSedan #BoodmoCom

ความคิดเห็น • 251

  • @amigoscientific
    @amigoscientific 2 ปีที่แล้ว +125

    Civic owners and lovers come on ❤️❤️💥💥💥

    • @carlo07
      @carlo07 2 ปีที่แล้ว +6

      My fav sedan🤩

    • @shafeeqkk100
      @shafeeqkk100 2 ปีที่แล้ว +4

      I have honda civic 2013 model in Dubai

    • @adarshs2905
      @adarshs2905 ปีที่แล้ว +1

      Broo i have steering oil leak how to fix pls tell me

    • @TheSreeindian
      @TheSreeindian 9 หลายเดือนก่อน

      @@adarshs2905 Nalla mechanic aduth try cheyth nokku.. pattavunathra leak avar stop cheyyum.. ente vandikkum undayirunnu.. ippo clear akki

  • @faheemmhmd
    @faheemmhmd 2 ปีที่แล้ว +105

    Modified car shows doesn't complete without a CIVIC!💥❤️😁

    • @alenjohn6703
      @alenjohn6703 2 ปีที่แล้ว +2

      Yaa 100%

    • @shabasnm
      @shabasnm 2 ปีที่แล้ว +3

      Yeah especially riced ones🔥🔥🤣🤣🤣

  • @sreerag6
    @sreerag6 2 ปีที่แล้ว +27

    പഴയ ഒരു ബ്ലാക്ക് സിവികിൽ സ്പോയിലേഴ്‌സൊക്കെ ഫിറ്റ്‌ ചെയ്ത് ഒരു വണ്ടിയുടെ ബ്യൂട്ടി എത്രയോ സമയം ഞാൻ നോക്കിയിരുന്നിട്ടുണ്ടായിരുന്നു പണ്ട്... ❤️❤️

  • @faisalkm509
    @faisalkm509 2 ปีที่แล้ว +23

    Honda civic 2004അതൊരു വികാരം തന്നെയാണ്🔥🔥 i am a Honda certified painter 💪

    • @johnsonb3667
      @johnsonb3667 8 หลายเดือนก่อน

      ?

    • @johnsonb3667
      @johnsonb3667 8 หลายเดือนก่อน

      എവിടെ ആണ് സ്ഥലം?

  • @Ashsubi
    @Ashsubi 2 ปีที่แล้ว +12

    എനിക്കും വളരെ ഇഷ്ടമുള്ള ഒരു വണ്ടിയാണ്..... ഇതിന്റെ windshield wiper wiping സ്റ്റൈൽ, ഹെഡ് ലൈറ്റ് ഡിസൈൻ, rear tail lights design എല്ലാം അടിപൊളിയാണ്...... പിന്നെ meter cluster ഒരു രക്ഷയുമില്ല..... വിഷ്ണു ബ്രോ.... great effort..... keep going.....

  • @jijesh4
    @jijesh4 ปีที่แล้ว +4

    Honda എല്ലാ വണ്ടികളും നല്ല നിലവാരം പുലത്തുന്ന വണ്ടികൾ തന്നെ👍👍👍

  • @sreejithnnair6956
    @sreejithnnair6956 2 ปีที่แล้ว +5

    Civicക്കും accord ഉം എനിക്ക് വളരെ ഇഷ്ടപ്പെട്ട വണ്ടികളാണ് ഹോണ്ട എന്ന ബ്രാൻഡ് നെയിം ആണ് വിശ്വസിച്ചു വാങ്ങാവുന്ന വാഹനങ്ങളിൽ ഒന്ന്

  • @Sneakpeekuns
    @Sneakpeekuns ปีที่แล้ว +4

    ആധ്യം ആയിട്ട് ആണ് stock condition ല്‍ ഇത്ര clean ആയിട്ട് ഉള്ള ഒരു civic കാണുന്നത് 👌

  • @nebinninan602
    @nebinninan602 2 ปีที่แล้ว +9

    കാലത്തിന് മുന്നേ സഞ്ചരിച്ച വാഹനം....

  • @jebinsam07
    @jebinsam07 2 ปีที่แล้ว +11

    I'm using a civic 2002 Automatic with cruise control model in Canada. 260k covered.. Still compete with any new gen cars in highway. This one is most reliable and popular car in US and Canada.

  • @jebinsam07
    @jebinsam07 2 ปีที่แล้ว +3

    Proud Owner 💪🏼 Honda Civic 2020 sport model

  • @sudeesh980
    @sudeesh980 2 ปีที่แล้ว +9

    Proud owner of Honda city zx 2007 model. The best... The smooth. 👍

  • @aravindbhuvan4266
    @aravindbhuvan4266 2 ปีที่แล้ว +12

    1.8L 130bhp VTEC. The real Performance sedan.

  • @Samyukth_Jain
    @Samyukth_Jain 2 ปีที่แล้ว +7

    One of the beautiful cars ever rolled on Indian roads.

  • @sajithktri
    @sajithktri ปีที่แล้ว +5

    ഞാൻ 2008 civic ആണ്‌ ദുബായിൽ യൂസ് ചെയ്യുന്നത് ... അവിടെ ഇവൻ മൈലേജ് ന്റെ രാജാവാണ് 15km/L. ഓട്ടോമാറ്റിക് gear ന് കിട്ടുന്നുണ്ട് .. except apple car-play installed ഞാൻ ഒന്നും തൊട്ടിട്ടില്ല ... I really love this car😍

    • @fouwadpm8501
      @fouwadpm8501 ปีที่แล้ว +1

      Maybe ivdthe high density traffic Karanam aayrkum mileage kurayunnath

  • @ratheeshparameswaran7722
    @ratheeshparameswaran7722 2 ปีที่แล้ว +21

    Can't compare with other brands, quality and reliability is unmatchable

  • @ashkarmavundiri3210
    @ashkarmavundiri3210 2 ปีที่แล้ว +6

    ഈ വണ്ടിയുടെ ഏറ്റവും ഭംഗി ആയും ഗംഭീരമായും തോന്നിയിട്ടുള്ളത് ഇതിന്റെ side view mirrors ആണ്.. 2022 model camry വരെv2006 ൽ ഉള്ള civic ന്റെ ഈ style ആണ് ഉപയോഗിക്കുന്നത്

  • @kumarvasudevan3831
    @kumarvasudevan3831 2 ปีที่แล้ว +82

    Honda Accord വലിയ വണ്ടി Civic ചെറിയ വണ്ടിയും ആയിരുന്നൂ. പിന്നെയാണ് വലിപ്പം വച്ചത്. എൻ്റെ ആദ്യത്തെ Car 1983 Model honda civic second hand (UAE ൽ ) ആയിരുന്നൂ.

    • @Wingedmechanic
      @Wingedmechanic 2 ปีที่แล้ว +7

      അത് തന്നെയാ സാറേ ഇവിടെ സിറ്റി എന്ന പേരിൽ വന്നത്. പിന്നെ ആണ് ഇവിടെ കാണിച്ച സിവിക് ഇറങ്ങിയത്.

  • @geomenachery4315
    @geomenachery4315 2 ปีที่แล้ว +5

    Proud to be an owner of Honda civic 2006 🥰🥰🥰🥰🥰🥰🥰🥰🥰

  • @prasanthpanicker5588
    @prasanthpanicker5588 2 ปีที่แล้ว +6

    Congrats Vishnu for keeping ur Civic Stock and Neat.

  • @sujit2609
    @sujit2609 7 หลายเดือนก่อน +3

    1.3 civic I have not seen in India

    • @ego4gaming397
      @ego4gaming397 หลายเดือนก่อน

      Und 3 hybrid civic is from kerala (re-registertion)

  • @dsahavatar2524
    @dsahavatar2524 2 ปีที่แล้ว +3

    ambhi tirichu varum ennu kelkunnu..sheriyano byju chetta

  • @RedlineGaming007
    @RedlineGaming007 2 ปีที่แล้ว

    7:45 2005 Toyota Innova had front quarter glass that's similar to the Civic

  • @jithinantony9562
    @jithinantony9562 2 ปีที่แล้ว +5

    അണ്ണാ ഈ വണ്ടിയുടെ വേറൊരു ഭംഗി ആയിരുന്നു ഇതിൻ്റെ വൈപർ ബ്ലെയ്ഡും അത് വർക്ക് ചെയ്യുന്ന രീതിയും അന്നത്തെ കാലത്ത് വേറൊരു വണ്ടിയിലും ഇല്ല !!
    "അത് പറഞ്ഞില്ല"

  • @navinbpalathingal
    @navinbpalathingal 2 ปีที่แล้ว +25

    That was golden era of Honda India......In 2007 used civic for 1,70,000km a reliable machine (other then power steering), powerful, looks better then most modern car even BMW and Benz....Indian automobile market is evolving backwards......civic, accord, crv oke poyi Amaze pole cheap made for India vandikal ayi...inale 6 varshum munb kodth civic roadil kandirunu.....there is a correction 0-100 only 10 seconds top speed was around 200kmph

  • @JK-ev4rs
    @JK-ev4rs 2 ปีที่แล้ว

    Pullide kadha parachil Anu erom enikishtam...karyam veliya depthil pokunna elenkilum poli kadha parachil Anu ❤️🎉

  • @shineshine4669
    @shineshine4669 ปีที่แล้ว +1

    Honda civic driving comfort handling performance 🔥🔥

  • @Kalabhairavan387
    @Kalabhairavan387 2 ปีที่แล้ว +5

    My dream car 🙏🏼🙏🏼🙏🏼

  • @ashwin998
    @ashwin998 2 ปีที่แล้ว +9

    Civic type R ❤️🔥

  • @vaishakhp
    @vaishakhp 2 ปีที่แล้ว +1

    Thank you for having an English subtitle

  • @SamsungGalaxy-oz6ww
    @SamsungGalaxy-oz6ww 2 ปีที่แล้ว +6

    In UK only the hybrid model of civic is a sedan. All the other models are sports hatchback. There is a type r as well which have a huge fan base.

    • @jimmyjames2452
      @jimmyjames2452 ปีที่แล้ว +2

      Bro. I'm from Leicester I have a hatchback, 300000 miles stock engine and gearbox , felt like showroom condition (honestly not a well maintained car but because of it's bullet proof engine)

    • @doncgeorge
      @doncgeorge ปีที่แล้ว

      I'm having the new 2017 Honda Civic 1Ltr Turbo Engine with 130 BHP and it's a really nice car with a lot of boot space.

  • @am33n_ak
    @am33n_ak 2 ปีที่แล้ว +6

    CIVIC 🥰😘😍

  • @bijujohnson3148
    @bijujohnson3148 2 ปีที่แล้ว +2

    Stylish and sporty look of this car attract our mindss...

  • @kristell1962
    @kristell1962 9 หลายเดือนก่อน +1

    1.8 All new Civic stunning design and interior ഇറങ്ങിയത് 2006 ലാണ്….ദുബായിൽ ആദ്യമായിട്ടാണ് ഒരു ചെറിയ കാറിന് waiting വേണ്ടി വന്നത്….ഞാൻ 2005 november ൽ book ചെയ്തു പക്ഷേ january ൽ second shipment വന്നപ്പോഴാണ് കിട്ടിയത്. നൂറിൽ നൂറ് കൊടുക്കാവുന്ന ഒരു തകർപ്പൻ കാറ് തന്നെയാണ് 2006 Civic. japanese കാറുകൾ പലതും വലുപ്പത്തിൽ വളർന്നു കൊണ്ടിരിക്കും. civic, accord, corolla ഇതെല്ലാം 80 കളിൽ വളരെ ചെറിയ കാറുകൾ ആയിരുന്നു.

  • @sunilmatthew9233
    @sunilmatthew9233 ปีที่แล้ว

    8th Gen Honda Civic, One of the best Civic
    I owe a Automatic ones which run 250000kms in Australia and still its going good

  • @sufail5656
    @sufail5656 ปีที่แล้ว +1

    One day insha allh😇

  • @mohandas6871
    @mohandas6871 2 ปีที่แล้ว +7

    Civic lovers arokke ond 😍

  • @dileepk5770
    @dileepk5770 2 ปีที่แล้ว

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @hbn6651
    @hbn6651 2 ปีที่แล้ว +4

    Legend 💯💥

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว +1

    this was my dream car in 2006!

  • @carlo07
    @carlo07 2 ปีที่แล้ว +5

    CIVIC🤩💥💥

  • @Usmallu4071
    @Usmallu4071 2 ปีที่แล้ว

    I love mine 2016 Honda Civic(10th gen)…5 lakhs Kms vare odi…no problem so far…very reliable…

  • @alink5346
    @alink5346 2 ปีที่แล้ว +6

    Nostalgia vediosil amobassador reveiw cheyyumo pinne suzuki samurai ith randum pattumenkil review chayyamo

  • @balsambi3318
    @balsambi3318 2 ปีที่แล้ว +1

    I am also like Vishnu
    Civic 💜ishtam
    Backil ac vent undu ketto seatinte adiyil Anu . Athu pole top speed 185 ne kalum 205 vare pokunna video kandayirunnu same civic.

  • @picatesmedia1516
    @picatesmedia1516 2 ปีที่แล้ว

    എനിക്ക് ഇതിന്റെ സ്റ്റിയറിംഗ് ആണ് ഇഷ്ടമായത് ചെറിയ ക്യൂട്ട് സ്റ്റിയറിംഗ് ആണ് 🥰

  • @girishrajeswarijeba1413
    @girishrajeswarijeba1413 2 ปีที่แล้ว +3

    നല്ല വാഹനം 👌👌❤❤

  • @rahulnair7035
    @rahulnair7035 2 ปีที่แล้ว +2

    New generation civic nte seating position, eppazhum same thanneyaane. But interior is very elegant! Honda cars are expensive here in the US too. They won’t change their price tags!

  • @ThushiMj
    @ThushiMj 2 ปีที่แล้ว +1

    The best looking civic ever

  • @amalshaji8928
    @amalshaji8928 2 ปีที่แล้ว +1

    കാത്തിരുന്ന വണ്ടി

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    ഒരു അടിപൊളി വണ്ടി ആണ്

  • @drajmalkarumbarukuzhiyil2575
    @drajmalkarumbarukuzhiyil2575 2 ปีที่แล้ว +5

    I am using the same model 2009 in UAE

  • @rahasraveendran
    @rahasraveendran ปีที่แล้ว +1

    Civic onwer come here 😌😌😌❤❤

  • @nithinpaul4022
    @nithinpaul4022 2 ปีที่แล้ว +4

    If are looking for a low maintenance and good fuel economy car then civic should not be in ur wish list..
    If you love performance, luxury, and elegance then definitely go for it..

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว +1

    Enikkum ishtta vahanam civic 👍

  • @adhin_nath7174
    @adhin_nath7174 2 ปีที่แล้ว +2

    Oru karyam parayan vittu sir... athinte hand brake liver variety aayirunnu annathe kaalathu thanne....

  • @ik24246
    @ik24246 2 ปีที่แล้ว

    ഞാൻ ആഗ്രഹിക്കുന്ന reviews വൃത്തിക്ക് വിളമ്പുന്ന ഒരേ ഒരു മനുഷ്യൻ. അത് നിങൾ ആണ്

  • @safasulaikha4028
    @safasulaikha4028 7 หลายเดือนก่อน +2

    Civic🔥

  • @ajitnairk010
    @ajitnairk010 ปีที่แล้ว

    A car so ahead of its time. A timeless masterpiece.

  • @mcsnambiar7862
    @mcsnambiar7862 2 ปีที่แล้ว +11

    സിവികും അക്കോർഡും പഴയ കാല സ്മരണകള്‍! 90 കളില്‍, accord, prelude എന്നിവയെ കൊമ്പന്‍ മാരായും, സിവിക്നെ ഒരു കുഞ്ഞനും ആയാണ് കണ്ടത്.

  • @sarathlalsarath5379
    @sarathlalsarath5379 2 ปีที่แล้ว +18

    Bhaiju ചേട്ടാ... ഇത്പോലെ നൊസ്റ്റാൾജിയ സെക്ഷനിൽ റിവ്യൂ ചെയ്യുമ്പോ ആ വണ്ടിടെ ആദ്യകാല ഫോട്ടോയും കൂടി പറയുമ്പോ ഇടയ്ക്ക് കാണിക്കണം. എന്നാണ് എന്റെ ആഗ്രഹം കാര്യം, വേറെയൊന്നും അല്ല ചുമ്മ കാണാൻ മാത്രം.

  • @arifmadampat4111
    @arifmadampat4111 2 ปีที่แล้ว

    Still using honda civic from 2007

  • @GGGGGGBHJGJJ
    @GGGGGGBHJGJJ 9 หลายเดือนก่อน

    Super video good explanation

  • @alink5346
    @alink5346 2 ปีที่แล้ว +3

    Nostalgia vedios 💥❤️

  • @maheshms3539
    @maheshms3539 2 ปีที่แล้ว +2

    There is rear AC vent. It’s kept below the front seats..

  • @varunashok9495
    @varunashok9495 2 ปีที่แล้ว +4

    Honda accord koodi cheyyumo baiju chetta ....!

  • @Armaniethics
    @Armaniethics 2 ปีที่แล้ว +1

    Honda accord koodi kond വരണേ.. ✨️

  • @arjund5074
    @arjund5074 2 ปีที่แล้ว +1

    Civic romanjification🔥

  • @arunk369
    @arunk369 2 ปีที่แล้ว

    Purely a personal opinion.. an enthusiast will always prefer to drive a manual !!

    • @Nandakumar-ye5tb
      @Nandakumar-ye5tb ปีที่แล้ว +1

      i used to say the same dialogue..bt situation changes..now i have ligament injury on left leg..searchibg automatic..

  • @vksreeharispanicker
    @vksreeharispanicker 2 ปีที่แล้ว +3

    2011 model ford fiesta full option(SXI)review cheyyumo pls

  • @asishram5290
    @asishram5290 2 ปีที่แล้ว +3

    Honda accord review cheyyo ☺️

  • @Wingedmechanic
    @Wingedmechanic 2 ปีที่แล้ว +1

    മൈൽഡ് ഹൈബ്രിഡ് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ഹോണ്ട സിവിക്കിന് ഒരു ഫുൾ ഹൈബ്രിഡ് മോഡൽ ഉണ്ടായിരുന്നു 2008ൽ. ഒരു 1.3 ലിറ്റർ എൻജിൻ + മോട്ടോർ + ബാറ്ററി സെറ്റപ്പിൽ
    ഇപ്പോഴത്തെ സിറ്റി ഹൈബ്രിഡ് പോലെ തന്നെ ഒരെണ്ണം. അത് ഏകദേശം ഒരു 250 എണ്ണമോ മറ്റോ ജപ്പാനിൽ നിന്നും മുഴുവനായി ഇറക്കുമതി ചെയ്തത് ആയിരുന്നു. അവസാനം വില കൂടുതൽ കാരണം ആരും വാങ്ങാൻ ഇല്ലാതെ ബാക്കി വന്ന വണ്ടികൾ സാദാ സിവിക്കിൻ്റെ വിലക്ക് അടുത്ത് വിറ്റതായി വാർത്ത ഉണ്ടായിരുന്നു.

  • @gopakumarg1246
    @gopakumarg1246 2 ปีที่แล้ว +1

    Modify cheyyunnavarude dream model

  • @manorajmano6149
    @manorajmano6149 2 ปีที่แล้ว +3

    Maruthi 1000 VS Esteem
    Daewoo ceilo rew cheyamo

  • @muhammedrafialakkad6838
    @muhammedrafialakkad6838 2 ปีที่แล้ว +1

    Njan eppo use chayyunudu 2010 civic

  • @TheDoctorBoy
    @TheDoctorBoy 2 ปีที่แล้ว

    Good review, one correction though All civic automatics since 2006 had paddle shifters, not only from 2011.

  • @muhammadajmalah
    @muhammadajmalah 2 ปีที่แล้ว +1

    Keralathil ellrem main vandi aan ippo civic, a AUTOSHOW doesn't complete without CIVIC 🔥🔥🔥🔥🔥🔥🔥🔥🔥❄️🫴

  • @rasilp995
    @rasilp995 2 ปีที่แล้ว

    Wiper special aayirunnu

  • @Seasmokefire
    @Seasmokefire 2 ปีที่แล้ว +1

    Legend sedan

  • @whimsicalAI
    @whimsicalAI 2 ปีที่แล้ว

    @22:15 I have a 2008 civic AT which has paddle shifters.

    • @centjacob
      @centjacob 2 ปีที่แล้ว

      Millage?

  • @Honeypvrk
    @Honeypvrk 2 ปีที่แล้ว

    pwoli powerful vandiyanu

  • @arunv.r3169
    @arunv.r3169 2 ปีที่แล้ว +2

    Škoda Octavia VRS 230 stage -3 review cheyyaammooo

  • @yesudaska9033
    @yesudaska9033 ปีที่แล้ว

    Sir..can u make a video of dhonda city dolphin model vtec

  • @bmw867
    @bmw867 2 ปีที่แล้ว +2

    Best car engine makers Honda 😁😁

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +1

    ബൈജു n നായർ എന്ന ചാനലിൽ ആറ്റിങ്ങൽ രെജിസ്ട്രേഷൻ വാഹനം വരുന്നതും ആദ്യമായിട്ടായിരിക്കും 😄👍👍👍

  • @stevebiju8962
    @stevebiju8962 2 ปีที่แล้ว +1

    Chetta CHEVROLET CRUZE video chyeyaneee🤗

  • @binduk.p707
    @binduk.p707 2 ปีที่แล้ว

    Civic😌black🖤

  • @satheeshkumarsathi1530
    @satheeshkumarsathi1530 2 ปีที่แล้ว

    Baiju Etta ❤️❤️😍❤️❤️😍❤️❤️😍

  • @subinchembiparambilsurendr7162
    @subinchembiparambilsurendr7162 ปีที่แล้ว

    Honda civic 🥰🥰❤️

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +1

    Super ❤️

  • @shorts-up3ug
    @shorts-up3ug 2 ปีที่แล้ว

    Civic enn. Kandppol thannea click cheythuuu

  • @abhijithks1941
    @abhijithks1941 2 ปีที่แล้ว +1

    ബൈജു ചേട്ടാ.... Suzuki kizashi video cheyyamo...? 🙏😌

  • @bhagyalaldeepak729
    @bhagyalaldeepak729 10 หลายเดือนก่อน +1

    2009 nu paddle shift und

  • @manojmanoj3099
    @manojmanoj3099 2 ปีที่แล้ว

    Good boss 👍

  • @shijurajanpillai
    @shijurajanpillai 2 ปีที่แล้ว

    I have also honda civic 2009 in Dubai

  • @hakkimummer5103
    @hakkimummer5103 2 ปีที่แล้ว

    How to ask questions to byju?

  • @idukkikkaran7439
    @idukkikkaran7439 2 ปีที่แล้ว +1

    2010 major onu review cheayamo....

  • @kiran7504
    @kiran7504 2 ปีที่แล้ว

    Baiju chetta ithpoley Chevrolet cruze review cheyyumo please....

  • @sreeharimv1093
    @sreeharimv1093 2 ปีที่แล้ว +1

    💙KL 16💙

  • @subinbalagram3127
    @subinbalagram3127 2 ปีที่แล้ว +1

    Ambasidar vdo cheyyamo

  • @fz5179
    @fz5179 2 ปีที่แล้ว

    Sir @rikku95 project paul lancer onnu review cheyyo ?