India's first car with smooth refined sporty petrol engine | Honda City VTEC| Review by Baiju N Nair
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- പെട്രോൾ എഞ്ചിന്റെ കരുത്തും റിഫൈൻമെന്റും മൈലേജുമെല്ലാം ഇന്ത്യക്കാർ ആദ്യമായി രുചിച്ചത് ഹോണ്ട സിറ്റി വിടെക് ഓടിച്ചപ്പോഴാണ്.സ്റ്റോക്ക് കണ്ടിഷനിലുള്ള വി ടെക്കിന്റെ ടെസ്റ്റ് ഡ്രൈവ് കാണുക...
To contact Jaison: 9539903405
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#HondaCar #BaijuNNair #HondaCityVTEC #HondaCityFirstGenerationIndia #MalayalamAutoVlog
Gem of an engine.. Jewell of a car.. ഇതായിരുന്നു ഇന്ത്യൻ city യുടെ പരസ്യത്തിന്റെ caption.. 😍
വല്ലാത്തൊരു ലഹരിയാണ് ഇദ്ദേഹത്തിന്റെ വീഡിയോസ്..... Video കണ്ടൂ കഴിഞ്ഞ് ഉടനെ olx ല് പോയി അ വണ്ടി തപ്പി വിലയും നോക്കി ചുമ്മാ സ്വപ്നം കാണും....
sathyam...
😒 sathym para niggl jolsyn aano🥶🥶🥶
Njnum
Njnum
സത്യം..
എന്ത് രസാല്ലേ ഇന്റീരിയർ ഒക്കെ കാണാൻ 💝
Sathyam
കൂട്ടുകാരന്റെ വണ്ടിയാ
@@yasin_mhd_ r
🔥
Athum 23 years munne🫶🏻🤌🏻
ചേട്ടാ .. Mitsubishi lancer petrol ചെയ്യുമോ...പലരും ചെയ്ത് കണ്ടിട്ടുണ്ടെങ്കിലും ബൈജുചേട്ടന്റെ തനതു ശൈലിയിൽ കാണാനും അറിയാനും കൂടുതൽ മനസിലാക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്... ❣️
പിന്നെ pajero യും
ഇപ്പോഴത്തെ generation വെച്ച് നോക്കുമ്പോൾ പഴയ honda city വളരെ sporty ആണ് ❤️🔥
@@Dashamuulam ❤️
Yes . 😎
Puthiyath oru luxury feel ondenne oll .
Ann sporty ayirunnu but ipoo 🤔
Njan 2020 city eduthu ippo family car aayu maari 😓
5th gen ile DOHC engine 119 bhp tharunnundu. Stricter emission norms follow cheyyunnathu kondu a pazhaya VTEC kick illa enne ullu. 5th gen V (MT) a njaan odikkunnathu. Turbo charged petrol with VTEC vannaal kadha maarum!
ഹോണ്ട സിറ്റിയെ ഇതിലും കാവ്യാത്മകമായി അവതരിപ്പിക്കാൻ വേറെ ആരെക്കൊണ്ട് കഴിയും❤️❤️
പ്രമുഖന് ചിലപ്പോൾ പറ്റുമായിരിക്കും 😆
@@jitheshak5527 atheth pramukhan 🤔
ath ingerde channel mathram kanunnonda🤣
Honda city fans❤️
ബൈജു ചേട്ടനോട് കട്ടക്ക് നിന്ന് കാര്യങ്ങൾ metured ആയി പറഞ്ഞ ആ മച്ചാൻ പൊളി!
City 🔥🔥.. ഇനി ഒരു അംബാസിഡർ....🚗
കാലത്തിന് അനുസരിച്ച് ഉള്ള മറ്റം ഉണ്ടായില്ല,, അതായിരുന്നു അംബാസഡര്‍ nu പറ്റിയത്.... But City de കാര്യം aggane allallo... Ella updationm city de കാര്യത്തിൽ varunnud
അതിഭാവുകത്വം ഒട്ടുമില്ലാത്ത മനോഹരമായ അവതരണം ....അതാണ് ...Mr.Car doctor Biju N Nair 👍
ക്രോണിക്ക് ബാച്ചിലർ സിനിമയിൽ മമ്മൂട്ടിയുടെ വണ്ടി
aa vandi perinthalmanna und kl 05 k 2666 @badzhtrz
ഇത്രയും മനോഹരമായി ഈ വണ്ടി മൈന്റൈൻ ചെയ്യുന്ന ബ്രോയ്ക്കു അഭിനന്ദനങ്ങൾ 🤩👌👌
🖤
@@jaisonjohn5198 is this your car?
@@rameespk2999 yes
ഇത്തരം പഴയ വാഹനങ്ങളുട വീഡിയോ ഇനിയും ചെയ്യണേ 👍
Vtech just kicked in yoooo😍
Daewoo cielo...ee video kandappo aa carine kurichorthu..avasanam Byjuettan athinepattipparanjappol sharikkum excited aayi...😃
Baiju chettan bringing us back in 90s and early 2000s❤️❤️
Yes ceilo is available with my friend at Munnar .running condition
Honda : king of reliability and refinement ❤️
City annum innum ennum uyir🔥🔥🔥
Perfect Review.. I’m proud to be a vtec Owner..Thanks for the review
Bro milage ethree kitum
Quality യിൽ Toyota & honda പൊളിയാണ്
Yes...Next Lancer review waiting 👍 I am the proud owner of Lancer SLX petrol 2002❤️✌️😍
daewoo cielo ഞാൻ 5 വർഷം ഉഭയോഗിച്ചതാണ് ഇപ്പോൽ ഇല്ല,super Car
I have the same model. Not vtech, but the unmatchable smoothness is another level 👍
❤❤❤
power steering pump oil seal evide kitunnu ariyamo
2nd gen came in 2003 with i-dsi engine.(Dolphin design). Still using it
Nyc
CHEVORLET CRUZE(modified) inte video koodi chyeyanee....!!!!!🤗🤗
Plz....😄😄😄
Lancer ന്റെ vedio പ്രേതീക്ശികുന്നു 🔥🔥
Yes❤️🔥
**video*
Cieloyude kandal kolayirun
👍👍
Yes😊😊
Mitsubishi Lancer koodi അടുത്തത് ചെയ്തു കാണിക്കോ...
The revv at 8k rpms is an amazing feel. None others could do that
2005 model stock condition city dolphin model 2 ennam und ente kayyil...
G16b baleno, SX4, opel astra, ceilo, esteem, Ford ikon, lancer ellam kondu varumenn pratheekshikkunnu
Dear Baiju sir, thank you very much for your professional review of the Honda City car which was indeed an amazing car at the time it was introduced in India. Please allow me to make a comment. The word mileage especially in automotive terminology means the "no of kilometres a car has done" and NOT its fuel efficiency. I presume it is a common Indian usage mistake to use the word mileage to mean fuel efficiency. In your videos, i see you using the word mileage to mean fuel efficiency which i think may not be very appropriate. May I humbly suggest to use the word fuel efficiency where it is applicable. The word mileage should mean the total no of kilometres a car has done. We look forward for more car review videos from you and thank you very much for your continuous efforts to make such videos.
your right
fuel efficiency
or
fuel economy
is the right word
(mileage per litre also
,some says like
that)
ഏത് വണ്ടി ആണെങ്കിലും സ്റ്റോക്ക് കണ്ടിഷൻ ആണെങ്കിൽ പെർഫെക്ട് ആണ് 😍❤
Daewoo Cielo de aah exhaust note oru special sound aayirunu . Just like a sports car. Aarkengilum stock conditionil Cielo undengi baijuettane onn areekane. Cielo review Kanaan katta waiting
Crrct exhaust note poliya
But ee vandi adikamarum kanditila. Ente kuttukaroke njan parayumbola kelkunae thannae
ലുക്ക് വെച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ Honda City കിണറ്റില്‍ എറിയാന്‍ താല്പര്യം ഉള്ളവര്‍ like അടിക്കു
പുതുപുത്തൻ mint condition automatic Honda Accord 2.4 litter vtech 2005 model കാണണോ ബൈജു ചേട്ടാ. പക്ഷെ തിരുവനന്തപുരം വരെ വരേണ്ടി വരും. Vtech ന്റെ എല്ലാ രൗദ്ര ഭാവങ്ങളും ആവാഹിച്ച വണ്ടി. അതാണ് വണ്ടി. My own Accord. മാത്രമല്ല ബൈജു ചേട്ടൻ വീഡിയോക്കു വേണ്ടി ഇതുവരെ review ചെയ്യാത്ത അപൂർവ ജനുസ്സാണ് Accord.
Ente first car aarnnu .. 10 paisa maintenance cheythittulla 2 varsham use xheythuttu.. kidilan vandi
Daewoo cielo motham cinemakaru polichu theerthu kaanum
ഞാൻ ഇപ്പോഴും പൊന്നുപോലെ കൊണ്ട് നടക്കുന്നു. 2002 മോഡൽ. അൽപ്പം മോഡിഫിക്കേഷൻ വരുത്തി. അലോയ് വീലുകളും സീറ്റ്കവറും മാറ്റി. ഇപ്പോഴും പുതിയ വണ്ടി പോലെ സ്മൂത്ത് ആണ്. Butter smooth transmission and handling എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഒട്ടും ഇല്ല. 🤎🤎🤎
എനിക്കും same മോഡൽ ഉണ്ട്. ഞാനും അലോയിയും സീറ്റ് കവറും മാറ്റി, ഫിൽറ്റർ മാറ്റി
കുറച്ചു ട്യൂൺ ചെയ്തു. ഇതിന്റെ refinement വേറേ ഏത് വാഹനം ഓടിച്ചാലും കിട്ടുന്നില്ല. അതുകൊണ്ട് പലരും കൊടുക്കുന്നോ എന്ന് ചോദിച്ചിട്ടും കൊടുക്കുന്നില്ല 😄☺️
Same here 💪👍😄🤗
@@MindfulnessAesthetics honda cars nte oru gunam ahnu ath... Etre km odiyalum etre varsham pazhakam indanklm honda cars avinju pokoola... Pazhakantorum viryam kooduna sadhanam.... Njahada avide ind 2005 model city 4 laks km aduth engand odiyana tonune... Vere eth car odichalum aa 2005 mode city odikuma feel onum kitoola🔥
Mileage ethra kittum?
Honda City.. ഇഷ്ടം💜💜💜
KL 07 AD 3333 ....1.5 lakh km use cheythu...superb reliable ...performace and mileage aan highlight
HOND CITY ഇഷ്ടം 🥰🥰❤❤💪💪
7nth June 21 തിങ്കളാഴ്ച രാവിലെ 7.30 ന് ഇത് ഷൂട്ട് ചെയ്തത് ഞാനും ഭാര്യയും ആ ബ്രിയോയുടെ പിന്നിൽ നിന്ന് കാണുന്നുണ്ടായിരുന്നു.
ബൈജു ചേട്ടനെ നേരിൽ കണ്ട് സംസാരിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. Covid 19 ലോക്ഡൗൺ നിയത്രണങ്ങൾ ഉള്ള സമയമായത് കൊണ്ട് ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല. ഞങ്ങൾ വണ്ടിസ്നേഹികളുടെ സ്വന്തം ബൈജുചേട്ടൻ ഇഷ്ടം. ഒരിക്കൽ സംസാരിക്കാൻ ശ്രമിക്കും... പ്രതീക്ഷയോടെ... ✨️
Modification ചെയ്യാൻ കൊതിക്കുന്ന ഒരു model ❤🔥🔥🔥
💥
ഗൂഗിളിലെ ഫസ്റ്റ് റിസൾട്ട് മനോഹരമായി ട്രാൻസ്ലേറ്റ് ചെയ്ത ബൈജു അണ്ണൻ 😊
The best week in this channel so far.
- World class honda city with india's best naturally aspirated petrol engine(i-VTEC)
- Legendary skoda octavia with world's best turbo petrol engine(TSI).
Thanks baiju chetta!!!
Baiju chetta.... നിങ്ങൾ പൊതുവെ വണ്ടികൾ എല്ലാം ഒരേ റോഡിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാതെ.... വണ്ടികൾക്ക് അനുസരിച്ചു ലൊക്കേഷൻ മാറ്റണം. കാണുന്നവർക് ഒരു നല്ല ഫീൽ കിട്ടും. എപ്പോഴും same റോഡ്... ആ പോസ്റ്റിന്റെ അവിടെ നിന്ന് turning.... 😄.... Viewers റോഡ് കാണാപാഠം aayii👍
Pajero sfx vedio ചെയ്യുമോ❤️
എനിക്ക് ഇപ്പോൾ ഉള്ളത് ഹോണ്ട സിവിക് 1.0 ലിറ്റർ വിടെക് ടർബോ പെട്രോൾ എൻജിൻ ആണ്. 130 Bhp ആണ്. അതിന്റെ ശബ്ദം കേൾക്കാൻ തന്നെ എന്താ ഒരു സുഖം.
Great Stock condition, Could have kept the badging original chromium rather than blackened..
സംഗതി സ്മൂത്ത് എഞ്ചിനും മികച്ച റൈഡ് ക്വാളിറ്റിയുമൊക്കെയാണെങ്കിലും ഹോണ്ട സിറ്റിയുടെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസ് ഒരു പ്രധാന പ്രശ്നം തന്നെയാണ്. മുമ്പ് ബംഗളുരു നഗരത്തിലൂടെ ഈ വണ്ടിയിൽ യാത്ര ചെയ്തപ്പോൾ ഏതാണ്ട് ഒട്ടു മിക ഹമ്പുകളും ക്രോസ് ചെയ്തപ്പോൾ വണ്ടിയുടെ അടി നല്ല രീതിയിൽ തട്ടുന്നുണ്ടായിരുന്നു. തീർത്തും അരോചകം സൃഷ്ടിച്ച യാത്രാനുഭവം
Honda City💥💥💥
Tata estate review cheyyamo chetta..
Loved this video. Please include more this kind of technical information like you did in the end of the video Baiju chetta. Kudos :)
2000 erangiya cityku 100 bhp ,
2020 cityku verum 120bhp sadly they didn't conc on performance, it's now family car
120bhp aanenkilum oru gentleman car aanu oru family car aanu i am using honda city power alpam koranje pole enik thoniyilla but korch koode power undayirunnel adipoli aayene
Thank you for bringing out attention to this legend amongst the premiums, waiting for the same with Honda accord and civic ❤️
And finally....jaison bhaai👏🏻🔥
🖤
HONDA CITY🔥❤
16:15 habibi come to malappuram 🔥🥵
Baiju chettayi,
Tata estate
Tata sierra
Okke vedeo cheyuvo???
Tata ciara uyir
Daewoo Cielo athinekurich onnu parayamo,
Hoping Mitsubishi Lancer video , I love the way you analyse vehicles... the best automotive journalist in Malayalam ... l really respect your knowledge and way of presentation . .... thanks
കൊറേ കാലം ആയി OLX പോയി റേറ്റ് നോക്കിരിക്കുന്നു....ഒരുനാൾ ഇവനെ ഞാൻ എടുക്കും അത് ഉറപ്പ് 🖤
പുതിയത് വങ്ങികൂടെ🙂
@@MuhammadYaseen-sc9wq ithinod ulla oru istam.... Ath puthiyathin kittulla
@@MuhammadYaseen-sc9wq 🥴
പഴയ ഹാച്ച് ബാക് വിത്ത് സ്റ്റോക്ക് condition.♨️♨️
Ithryum clean old honda city ith vare kanditilla . Owner is great
Baiju cheattta Honda Civic sports edition stock condition vandii review cheyaann thalparayammm undooo
Daewoo Cielo,opel astra, Suzuki baleno, Maruti esteem, Mitsubishi Lancer ellam ponnotte😁
Ellam kutikalthe heroes...... Neshteppetta kutikalam enthu resamaayrunnu
Suzuki baleno ❤️
Cielo kku vendi katta waiting
Next civic ചെയ്യണം ❤😍
Vtec kicks in yoo💥 honda ❤️
Honda city Vtec🔥
16:40 Kottayam..❤️
Nalloru video aarnu.... Eppozhum aattavum Nalloru car thanne aanu...Honda city.. All..old and New models 👍 Thanks Buddy 👍
രണ്ട് വണ്ടി സ്ഥിരം kondvarunna (stock & modified) ബൈജുചെട്ടൻ ഇന്ന് സ്റ്റോക്ക് വണ്ടി മാത്രം കൊണ്ട് വന്നു 👏👏👌👌
അല്ലേലും ഓവർ modified സിറ്റി ഒരു കോമഡി ആണ്
VTEC super sporty engine...Proud to be a VTEC owner❣️❣️❣️
Mileage per lit?
@@ajaygavhane4849 8
Review kaananamengil baiju chettante channelil thanne keranam ❤🥰😘💪🔥💯.naan city ee model edkkan povanu.vandi poliyaanu🔥💯.
Chetta honda accord review cheyyu pls
Sir, ithilum sporty daiwoo cielo aanu
Yoo jaison sir🤘😍
Thanks Sir for all the information.
എന്റെ വണ്ടിയും vtec stock conditions ആണ് 💓💓💓💓💓💓
Baiju chetta ceilo review onnu idane
Honda ഉപയോഗിച്ചവർ പിന്നെ മറ്റൊന്ന് ചിന്തിക്കില്ല അമ്മാതിരി refinement, reliability, quality അത് പൈസക്ക് മാത്രം കൊടുക്കും
എന്റെ കയ്യിലും ഉണ്ട് ഒരെണ്ണം 2001 type 2 .1.3 engin
Manassine orupad kothippichittulla oru sedan honda city...
Biju chetta...Mitsubishi Lancer Petrol review koodi venam..
"Ford Escort and Opel Astra Club" ith randum koode onnu review cheyyavo
Honda City ❤️❤️❤️
Baiju chetta ford ikon onnu review cheyamo?
Kuttikalath city munnil koodi pokumpol Nokki ninnitond orupad❤️
അതിപ്പോ firts gen city ആണേലും ഇപ്പോളത്തെ amaze ആണേലും.........
റോഡിൽ ഒഴുകി നടക്കുന്ന ഫീൽ ആണ്
HONDA nothing more nothing less 💙
Amaze petrol intial lag kazhinjal rocket aanu👌👌👌
Hyundai nte petrol engine alle hondayekalum refinement kooduthal
Honda is the best in case of engine.🤗
@@blackberry5990 😂😂😂. Hyundai evide കിടക്കുന്നു. ഹോണ്ട എവിടെ കിടക്കുന്നു... Hyundai aanu refined. Pakashe Ath petrol alla. Diesel ആണ്
@@blackberry5990 😂😂 hyundai polum ഹീഹ്ഹ് ചിരിപ്പിക്കല്ലേ
Baiju etta hyndai santro xing onnu cheyyuo...Katta waiting aanu ...legendary vandi alle💓
VTEC ennu kekkumbo F20C ormavarum ufff what an invention 🔥🔥🔥
Jaison chettante car 🔥
🥰🖤
Owner chettay adipoli
Ford ikon flair reviews please.
Njan ipazhum use cheyundu ford ikon 2006 flair petrol. Stock condition . no compliant .
Great bro
3:38 നിഴലായി പോവുന്ന അപ്പുകുട്ടൻ
Good review. Please do a review on ambassador, fiat palio lancer, daewoo cielo, matiz, ford escort , ikon etc
Hi sir this is Kiran Reddy from Hyderabad your explaining😊😊😊 about any car it's awesome I don't understand Malayalam but I can feel what you say please try to make videos other languages which is most demanded
World no.1 petrol engine😍😍😍HONDA😘😘refinement level💥💥🔥🔥🔥
Hyundai nte petrol engine alle hondayekalum refinement kooduthal
Honda is the petrol king
@@blackberry5990 hyundai refined in diesel engine crdi
Mistubhishi lancer review cheyamo