പാർട്ടി തിരിഞ്ഞോ? | MEET THE EDITORS

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 85

  • @Mujeeb735
    @Mujeeb735 หลายเดือนก่อน +19

    വിജയന് പാർട്ടിക് മുകളിൽ പോവാം വേറെ ആർക്കും പറ്റൂല 😂

  • @devdas2063
    @devdas2063 หลายเดือนก่อน +25

    പാർട്ടിക്ക് മുകളിൽ വളർന്ന പിണറായിക്ക് ഇത് ബാധകമല്ലേ അരുൺ 😂

  • @aneesanees8635
    @aneesanees8635 หลายเดือนก่อน +19

    ജനങ്ങൾക്ക് വേണ്ടി സംസാരിച്ച അൻവറിനു നേരെ പാർട്ടി തിരിഞ്ഞാൽ ജനങ്ങൾ പാർട്ടിയുടെ ചീട്ടുകീറും 💯

    • @joseabraham4247
      @joseabraham4247 หลายเดือนก่อน

      ""ചോദ്യം ചോദിക്കുന്ന കൂട്ടിയെ വിവരമില്ലാത്ത ടീച്ചർക്ക് പുറത്താക്കാം.പക്ഷെ ചോദ്യം അവിടെ നിലനിൽക്കും."
      ഒരു കാര്യം പറയതിരിക്കാതെ വയ്യെ. Mr. Arunintaeyum Miss Sujayadeyum നിറംമാറ്റം ഓന്തിനെയും നാ ണി പ്പിക്കും ഇത്ര പെട്ടെന്ന് മറുകണ്ടം ചാടരുത്. It will expose you so openly.

  • @ichusmedia1469
    @ichusmedia1469 หลายเดือนก่อน +15

    അൻവറിനെ പൂട്ടിയാലും അൻവർ തുറന്ന് വിട്ട ഭൂതം പുറത്ത് തന്നെയുണ്ട്.

  • @Sathyathinoppam
    @Sathyathinoppam หลายเดือนก่อน +8

    അരുണേ..പാർട്ടിക്കും മുകളിൽ ആരും വളരാൻ അനുവദിക്കില്ല എന്ന് പറയുന്നത് തന്നെ കളവാണ്..കാരണം പാർട്ടി എന്നത് പിണറായിയിൽ മാത്രം ഒതുങ്ങിയ അവസ്ഥയാണിന്ന്..

  • @muhammedali-sw8gf
    @muhammedali-sw8gf หลายเดือนก่อน +14

    പാർട്ടി ഇതിൽ കൂടുതൽ നാറാൻ ഇനി എന്താണ് ഉള്ളദ്

  • @najeebpullat
    @najeebpullat หลายเดือนก่อน +4

    അൻവറിന്റെ കൂടെ ജനങ്ങൾ ഉണ്ടാകും ഇടതും വലതും തള്ളിപ്പറഞ്ഞാലും❤️

  • @choice3945
    @choice3945 หลายเดือนก่อน +15

    PV ANWAR ❤️👍

  • @shortsvideos3974
    @shortsvideos3974 หลายเดือนก่อน +3

    പിണറായി മുൻപ് പാർട്ടിയെ വളർത്തിയത് പോലെ ഇപ്പോൾ പാർട്ടിയെ തളർത്തീകൊണ്ടീരിക്കുന്നു

  • @noushadkadavath2729
    @noushadkadavath2729 หลายเดือนก่อน +2

    Anver❤

  • @SIdheequecv
    @SIdheequecv หลายเดือนก่อน +3

    ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ അതേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും

  • @Shahul-k6i
    @Shahul-k6i หลายเดือนก่อน +2

    പാർട്ടിക്ക് തെറ്റുപറ്റിയാൽ
    പിണറായി തിരുത്തും

  • @vimalyuvadhara7070
    @vimalyuvadhara7070 หลายเดือนก่อน +2

    അൻവർ ❤️

  • @fazaludheen
    @fazaludheen หลายเดือนก่อน

    Unni , you are superb

  • @shajahanam6440
    @shajahanam6440 หลายเดือนก่อน +11

    മൂന്നാം ഘട്ട വിജയവു൦ അ൯വറിന് തന്നേ

    • @SihabShihab-f8f
      @SihabShihab-f8f หลายเดือนก่อน +1

      😂😂😂😂 adima ennum adima thanne raaajav naad bharikkumbo onnunki irangippokanam allenki ipozathe maravaaza sagaaakkale pole kumbitt thozuth nikkanam

  • @basheervk3785
    @basheervk3785 หลายเดือนก่อน +2

    എന്റെ മോഷണം പോയ ഇരുമ്പ് വടം ഉടൻ കണ്ടെത്തും 😢😮💊💊💊

  • @_K_K___
    @_K_K___ หลายเดือนก่อน

    പാർട്ടിയുടെ ആണ് വെളുത്തെങ്കിലും പിണറായിയ പാർട്ടി തിരുത്തണമല്ലോ 🤔

  • @ranjithdamodaran7777
    @ranjithdamodaran7777 หลายเดือนก่อน

    Smruthy chechikku adyam samsarikkan avasaram koduthathu nalla karyam.. Smruthy thangal ezhuthi tayyarakki vayichal nallathayirikkum…

  • @irshad.vengaravp139
    @irshad.vengaravp139 หลายเดือนก่อน

    പിണറായിക്ക് ഒതുങ്ങിയ പാർട്ടി ഇനി ആർക്ക് ഒതുങ്ങില്ല എന്നാണ് പറയുന്നത്

  • @cha_pa_chu
    @cha_pa_chu หลายเดือนก่อน

    NB :പിവി അൻവറിനൊപ്പം അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ പാർട്ടിയും സർക്കാരും എന്താ സ്വീകരിക്കുന്നത് എന്ന് ഞങ്ങള്‍ കാത്തിരിക്കുന്നു അതിനു ശേഷം നിക്കണോ പോണോ നോക്കാം" - പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്

  • @hishamummer3625
    @hishamummer3625 หลายเดือนก่อน +1

    സ്‌മൃതിക്കു നല്ല സങ്കടം ഉണ്ട്..... പോട്ടെ അടുത്തതിൽ നോക്കാം

  • @ManojManu-z7z
    @ManojManu-z7z หลายเดือนก่อน

    കുടുങ്ങുമെന്ന് ആയപ്പോൾ അൻവർ പേടിച്ച് കീഴടങ്ങി

  • @asi2753
    @asi2753 หลายเดือนก่อน

    PV❤❤

  • @MZR459
    @MZR459 หลายเดือนก่อน

    ജീവനിൽ കൊതി കാണില്ലേ...😊...അല്ലെങ്കിൽ ഉള്ളിൽ.ആകും..
    2 ആയാലും നഷ്ടം തന്നെ അല്ലേ 😊

  • @chidambaransr9285
    @chidambaransr9285 หลายเดือนก่อน

    Sujaya parvathi Ella Oru Sugam Ella

  • @Sarvath_showda
    @Sarvath_showda หลายเดือนก่อน +1

    നിലമ്പൂരിൽ പി.വി മതി

  • @olafcart
    @olafcart หลายเดือนก่อน

    വളരെ നിലവാരം കുറഞ്ഞ വിലയിരുത്തൽ

  • @shortsvideos3974
    @shortsvideos3974 หลายเดือนก่อน

    PV ANWAR 🔥 ❤

  • @rahulkkb6165
    @rahulkkb6165 หลายเดือนก่อน

    മീഡിയ ചോദിച്ചട്ടല്ലേ പാർട്ടി നിലപാട് പിണറായി പറഞ്ഞത്. അത് പറഞ്ഞില്ലാരുന്നെങ്കിൽ അതാരുന്നേനെ തന്റെ കൺഡന്റ്.

  • @abeeshv8227
    @abeeshv8227 หลายเดือนก่อน

    ഇനിയെന്ത് ദുർബലപെടുത്താൻ

  • @Sathyathinoppam
    @Sathyathinoppam หลายเดือนก่อน

    Unni sir❤❤❤

  • @sajindranathkovattil5412
    @sajindranathkovattil5412 หลายเดือนก่อน

    Swarna kallakkadathil..aafrican..gold door thurakkaan..irrikkunna...amberikka...malappuram..supply cheyyunna..gold...ornament.. markettil...60..percent..handle. cheyyaan. Kaathirikkunna ambarikka

  • @gigi.9092
    @gigi.9092 หลายเดือนก่อน

    ദൈവംകൂടെയുണ്ടെന്ന് അൻവർ ഇടക്കിടെ അവകാശപ്പെടുന്നത് സത്യമാണെങ്കിൽ, അൻവറോ,പ്രതിഭയോ,അജിത് കുമാറോ, അമേരിക്കൻപ്രസിഡന്റോ,ഇറാൻ ഇസ്രായേൽ പ്രസിഡന്റ്മാരോ പിണറായിയോ, മോഡിയോ,ആരായാലുമവർ ജന്മസ്വത്വസത്യസംശുദ്ധ സ്ഥൈര്യസുധീരതദൈവീകവ്യക്തിത്വങ്ങളുള്ളവരാണെങ്കിൽ അവരെ യാതൊരു ജനഭിന്നകപൈശാചികഭീകരോൽപന്നങ്ങൾക്കും അതിജയിക്കാനാവില്ല.
    ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും
    സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌.യാതൊന്നുംഅർഹമായതുമാത്രമനുഭവിക്കുന്നതാണ്കർമ്മഫലദൈവീകനീതിവിധി.
    സംഭവാമിയുഗേയുഗേ!!!!!!!
    സത്യമേവജയതേ!!!!!!!!!

  • @parappallathzone707
    @parappallathzone707 หลายเดือนก่อน +1

    MALAPPURATH POLICE EPPO KARYAKSHAMAMAYI

  • @parappallathzone707
    @parappallathzone707 หลายเดือนก่อน +1

    CUMMUNISM DEMAND VALUE THIER PARTY EVEN PEOPLE.THERE FORE NEXT TIME ELECT CONGRESS.

  • @theemperor1005
    @theemperor1005 หลายเดือนก่อน

    Pv അൻവർ🔥മുഖ്യമന്ത്രിക്ക് പലതും മറക്കാനും ഒളിക്കാനും പേടിക്കാനും ഉണ്ട് എന്ന് ജനങ്ങൾക്ക് മനസ്സിലായി...അത് കൊണ്ട് ജനങ്ങളുടെ പൾസ്‌ അറിയാതെ പ്രവർത്തിച്ചാൽ വൈകാതെ പാർട്ടിയുടെ നാശം കാണേണ്ടി വരും... ആത്യന്തികമായി സാധാരണ ജനങ്ങളാണ് പാർട്ടിയുടെയും മുകളിൽ...അവരാണ് ഒരു പാർട്ടിയുടെ നില നിൽപ്പിന് ആധാരം...അത് മനസ്സിലാക്കിയാൽ നന്ന്

  • @HasanKunji
    @HasanKunji หลายเดือนก่อน

    രാഹുൽ ഗാന്ധിയുടെ അല്ല ആരുടെ, dna പരിശോധിക്കണം എന്ന് ഇപ്പോൾ മനസ്സിലായോ

  • @ranjithdamodaran7777
    @ranjithdamodaran7777 หลายเดือนก่อน

    Smruthy kandu padikku arunum unni sirum parayannunna points…nireekshangal…please do homework and success… chumma erunn njanjapinja paranjittu karyamilla…pinne pucham chiri…

  • @theemperor1005
    @theemperor1005 หลายเดือนก่อน

    Arunin രാവിലെ ഒരു നിലപാട്...രാത്രി മറ്റൊന്ന്

  • @Sarvath_showda
    @Sarvath_showda หลายเดือนก่อน

    Pv❤❤❤❤

  • @ubaidubaid837
    @ubaidubaid837 หลายเดือนก่อน +1

    Ellaam keellkunund janam

  • @KUNHUkozhikode
    @KUNHUkozhikode หลายเดือนก่อน +1

    Udf ലേക്ക് വരും വരണം

  • @sajeekk2445
    @sajeekk2445 หลายเดือนก่อน

    ഒരു പാർട്ടിമെമ്പർ അല്ലാത്ത ഒരാളെ പാർട്ടി സമ്മേളനത്തിൽ പ്രസംഗിക്കാൻ ആരെങ്കിലും ക്ഷണിക്കും എന്ന് ആരാണ് സ്‌മൃതിയോട് പറഞ്ഞത്?

    • @anilk5873
      @anilk5873 หลายเดือนก่อน

      എത്ര ആളെ വിളിച്ചിട്ടുണ്ട്

  • @naseerbalku9032
    @naseerbalku9032 หลายเดือนก่อน

    ആർക്കും ഒരു സംശയോം ഇല്ലാല്ലോ 😄

  • @nizarmanzil9102
    @nizarmanzil9102 หลายเดือนก่อน

    Cpm and report channel um kayvittu

  • @vadakkanriyas
    @vadakkanriyas หลายเดือนก่อน

    രണ്ടാം സർക്കാർ വന്നതിനു ശേഷം ഭരണം മുഖ്യമന്ദ്രിയെ നോക്ക് കുത്തിയാക്കി ഒര് pro ഗ്രൂപ്പ് ഭരണം കയ്യടക്കിയിരിക്കുന്നു.

  • @aneesanees8635
    @aneesanees8635 หลายเดือนก่อน

    adgp അൻവറിനെ ഒരു ചുക്കും ചെയ്യില്ല അൻവറിനെ അനുനയിപ്പിക്കാനെ ന്നോക്കു😂.
    അൻവർ mlaയുടെ കയ്യിൽ കൃത്ത്യമായ തെളിവുകളുണ്ട് അതികം കളിച്ചാൽ എല്ലാത്തിന്റെയും അണ്ണാക്കിൽ കിട്ടും

  • @ubaidubaid837
    @ubaidubaid837 หลายเดือนก่อน

    Pv k kude❤

  • @Moneer-o2r
    @Moneer-o2r หลายเดือนก่อน

    Pv crct

  • @musthafakokkoor8372
    @musthafakokkoor8372 หลายเดือนก่อน

    ഇപ്പോൾ എല്ലാവരും ശശി യായി.

  • @Saida-gd1nw
    @Saida-gd1nw หลายเดือนก่อน

    Theercha aarum thirinju adu anvar mathram arinjilla

  • @privateye55
    @privateye55 หลายเดือนก่อน

    സ്വർണം കൊണ്ട് വരുന്നവന്മാരെ എന്താ ചെയ്ക

  • @stanmathews4486
    @stanmathews4486 หลายเดือนก่อน

    Might be a staged show for diverting Hema committe report and the media attention towards Actors

  • @abdurazackmadari8455
    @abdurazackmadari8455 หลายเดือนก่อน

    അഴിമതിക്കും പീഡനത്തിനും കൊലപാതകത്തിനും കൂട്ട് നിൽക്കുക ശേഷം അണികളായ വോട്ടർമയുടെയും അണികളുടെയും കാലു പിടിക്കുക പിന്നെ ഒരു കാര്യം താങ്കളും സഗാകളും മാത്രം വോട്ടുചെയ് താൽ ഇടതു പക്ഷം ഭരണത്തിൽ കേറില്ല ഞങ്ങൾ വോറ്റർമാർ വിചാരിക്കണം

  • @ziyad1361
    @ziyad1361 หลายเดือนก่อน

    Partyk mukalilo atho pinarayiyude thalpariyagalk mukalilo ?

  • @NisarNisaa
    @NisarNisaa หลายเดือนก่อน

    P. V Anwar 💪💪💪❤❤❤ Lal salam 🔥🔥

  • @fazaludheen
    @fazaludheen หลายเดือนก่อน

    Arun’s observations is not logical and seem to be pro BJP.

  • @shajahanam6440
    @shajahanam6440 หลายเดือนก่อน

    അടുത്തത് പെണ്ണ് കേസ്

  • @prasoonbavukkat7702
    @prasoonbavukkat7702 หลายเดือนก่อน

    Sasi sir nde initial elle allam

    • @saheernk1517
      @saheernk1517 หลายเดือนก่อน

      ശശി സർ ഓ
      പ്ഫാാ 💩💩💩💩

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Anwer, vaa thurannal pinarayi includes ellavarum pedum👈

  • @hafizabdullah7583
    @hafizabdullah7583 หลายเดือนก่อน

    PV ANVAR 👍👍

  • @prasoonbavukkat7702
    @prasoonbavukkat7702 หลายเดือนก่อน

    P.v ude p I'll elle allam

  • @prakash_8719
    @prakash_8719 หลายเดือนก่อน

    Ene motte . Ninte motta thala aparam thanne

  • @stonecraftdg8356
    @stonecraftdg8356 หลายเดือนก่อน

    സ്മൃതിയുടെ വാക്കുകൾ ഒരു സുഖമില്ല😂 വെറുതെ കലപില

  • @Ammuvava-k9m
    @Ammuvava-k9m หลายเดือนก่อน

    P.v.anvarpartylarumallaindipendentm.l.aanu.swarnakaadatuanashikendatustateallacentralcustusanupinaraialla.pinaraizindabad.cpmzindabad.pattomchandramohan

  • @epoxyexpress6579
    @epoxyexpress6579 หลายเดือนก่อน +1

    അപ്പോ വിജയൻ പാർട്ടിക്ക് മുകളിൽ പോകുന്നതോ

  • @diamondsjewellery4170
    @diamondsjewellery4170 หลายเดือนก่อน

    Pv❤

  • @parappallathzone707
    @parappallathzone707 หลายเดือนก่อน

    MALAPPURATH POLICE EPPO KARYAKSHAMAMAYI

  • @sidheekdxb6695
    @sidheekdxb6695 หลายเดือนก่อน

    Pv❤❤❤

  • @parappallathzone707
    @parappallathzone707 หลายเดือนก่อน +2

    MALAPPURATH POLICE EPPO KARYAKSHAMAMAYI