വരണ്ട ചർമം (Dry Skin) മാറി സ്കിൻ മൃദുലവും തിളക്കവും ഉള്ളതായി മാറാൻ 💯 നമ്മൾ വീട്ടിൽ ഇങ്ങനെ ചെയ്യുക

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 74

  • @sobhasarath3235
    @sobhasarath3235 25 วันที่ผ่านมา +3

    മുഴുവനും കേട്ടു. ചില സംശയങ്ങൾക്ക് ഉത്തരവും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ഡോക്ടർ സർ.❤️🙏

  • @sagnadhanesh3895
    @sagnadhanesh3895 25 วันที่ผ่านมา +25

    എന്റെ dry skin ആണ്... തണുപ്പ് കാലം വന്നാൽ പിന്നെ പുറത്തിറങ്ങാൻ തന്നെ മടി തോന്നുന്നു... ക്രീം തേക്കാതെ പുറത്തു പോവാൻ പറ്റാത്ത അവസ്ഥ.... കാലിലാണ് കൂടുതൽ dryness..... നല്ല ചെരുപ്പൊക്കെ ഇടാൻ കൊതിയാവാറുണ്ട്. എന്നാൽ കാലൊക്കെ dry ആയതുകൊണ്ട് കടയിൽ പോയാൽ ചെരുപ്പ് ഇട്ടു നോക്കാൻ തന്നെ മടി തോന്നുന്നു.... ഷൂ പോലത്തെയാണ് എടുക്കുക.... ഇപ്പൊ ഇതാ എന്റെ മോൾക്കും dry skin. രണ്ടു വയസ്സ് ആവുന്നതേ ഉള്ളൂ.... അത് ഓർക്കുമ്പോ സങ്കടം തോന്നുന്നു... ഞാൻ അനുഭവിച്ച വിഷമം അവൾ അനുഭവിക്കാൻ പാടില്ല....

    • @shafeena7676
      @shafeena7676 25 วันที่ผ่านมา +2

      മോളെ ഇപ്പോൾ തന്നെ dr കാണിച്ചു മാറ്റു

    • @sagnadhanesh3895
      @sagnadhanesh3895 25 วันที่ผ่านมา

      കാണിച്ചു. മാറ്റമില്ല. ഇപ്പോൾ ഉരുക്കു വെളിച്ചെണ്ണയാക്കി തേപ്പിക്കാൻ തുടങ്ങി ​@@shafeena7676

  • @lalydevi475
    @lalydevi475 26 วันที่ผ่านมา +3

    വളരെ ഉപകാരം സാർ 🙏🙏

  • @shajichacko8445
    @shajichacko8445 22 วันที่ผ่านมา +1

    ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിന് '.

  • @Haseena__Hameed.
    @Haseena__Hameed. 24 วันที่ผ่านมา +6

    ഞാൻ ഗ്ലിസറിനും rose watter റും mix ചെയ്തു തേക്കും.നല്ല മാറ്റം ഉണ്ട്. Skin soft ആയി വരും.

    • @Radhika-nz5it
      @Radhika-nz5it 24 วันที่ผ่านมา +1

      Njanum👍👍nalla change nd😊

    • @sruthirajt1942
      @sruthirajt1942 23 วันที่ผ่านมา

      glycerine use cheythal ​ കുരു വന്ന പാടുകൾ മാറുമോ @@Radhika-nz5it

    • @SubhasreePk
      @SubhasreePk 22 วันที่ผ่านมา

      After bath ano?

    • @Radhika-nz5it
      @Radhika-nz5it 22 วันที่ผ่านมา

      @@SubhasreePk yes

  • @sreejaparvathy4327
    @sreejaparvathy4327 25 วันที่ผ่านมา +4

    Dr. എന്റെ കവിള് വരെ വിണ്ടുകീറും.. സംസാരിക്കാനും ചിരിക്കാനും പ്രയാസമാണ്. നീറ്റലാണ്.

  • @mychioce
    @mychioce 25 วันที่ผ่านมา +2

    Thanks a lot for this video.

  • @shilajalakhshman8184
    @shilajalakhshman8184 26 วันที่ผ่านมา +1

    Thank you dr🙏enikk 60 years aai randu kaium varandanu irikkunnnath

  • @parvathyraman756
    @parvathyraman756 26 วันที่ผ่านมา +1

    👌 👍 😍 😂🎉❤ very useful information Dr 👌 👍 👏 🙏🙏🙏

  • @omanagpoakumar232
    @omanagpoakumar232 24 วันที่ผ่านมา +1

    ലിച്ചൻ പ്ലാൻസ് അതിനെ പറ്റി ഒന്ന് പറയണേ dr

  • @rsn61252
    @rsn61252 26 วันที่ผ่านมา +1

    Good information,thank you

  • @MuhammedRafi-i2i
    @MuhammedRafi-i2i 22 วันที่ผ่านมา

    Changampalli nalladhano

  • @Kbfcfreefire
    @Kbfcfreefire 25 วันที่ผ่านมา +1

    Gatiquin-P Eye Drops use chiunath nthina dr any side effects?

  • @Ahammad-gb7vu
    @Ahammad-gb7vu 25 วันที่ผ่านมา +2

    Thank you doctor. Relevant topic

  • @premalathasulochanan766
    @premalathasulochanan766 26 วันที่ผ่านมา +2

    Useful information doctor

  • @FousiyaFiros-qm5up
    @FousiyaFiros-qm5up 24 วันที่ผ่านมา +1

    തലയിലെ ഡ്രൈ സ്കിന്നിന് എന്തെങ്കിലും പരിഹാരമുണ്ടോ ഡോക്ടർ പ്ലീസ് റിപ്ലൈ

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 23 วันที่ผ่านมา

    Dr Head undakunna dry skin marunnu undo .oru video idavo

  • @faihafaizal1122
    @faihafaizal1122 11 วันที่ผ่านมา

    Dr എന്റെ മോൾക് ഡ്രൈ സ്കിൻ ആണ് ഇടയ്ക്കിടെ കൈ നല്ല വണ്ണം പഴുത്തു പൊട്ടുന്നു മാസത്തിൽ രണ്ടുത്തവണയെങ്കിലും കുറഞ്ഞത് ഉണ്ടാകും മൂന്ന് വയസ്സിൽ തുടങ്ങിയതാണ് ഇപ്പൊ ഒൻപത് വയസ്സായി പല ഡോക്ടർ മാരെയും കാണിച്ചു മരുന്ന് കഴിക്കുമ്പോൾ മാറും വീണ്ടും വരുന്നു എന്താണ് ഇതിനൊരു പരിഹാരം

  • @chithras5439
    @chithras5439 23 วันที่ผ่านมา

    Dr, I have some doubts. 1. Can we mix rice with water, resting for 30 minutes on skin (it gets dry like wrinkles), then after washing, put oil on the skin?
    2. Is it good to mix rice with oil on hair to enhance growth? 3.Can we call you over phone to clear doubts? Thank you sir for your valuable videos❣️. Kindly reply sir.

  • @soughands4524
    @soughands4524 26 วันที่ผ่านมา

    Sir, facile pores pokan nalla remedy allel cream parayamo

  • @shobhanashobha5611
    @shobhanashobha5611 25 วันที่ผ่านมา +1

    ചുണ്ട് പൊട്ടുന്നു, മുറി ഉള്ള കാരണം വാ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ട്, നല്ല വേദന ഉണ്ട്

    • @nandh219
      @nandh219 25 วันที่ผ่านมา

      Vaseline നല്ലതാ

    • @shobhanashobha5611
      @shobhanashobha5611 25 วันที่ผ่านมา

      @nandh219 വാസ്ലിൻ പുരട്ടുന്നുണ്ട്

    • @nandh219
      @nandh219 25 วันที่ผ่านมา

      @@shobhanashobha5611 vaseline lip bam കിട്ടും. അത് സൂപ്പർ ആണ്

    • @shafeena7676
      @shafeena7676 25 วันที่ผ่านมา

      പശു നെയ്യ് പുരട്ടു നല്ലതാണ്

    • @sandhyab5937
      @sandhyab5937 24 วันที่ผ่านมา

      Nalla venna nallataha... Neyyum nallatha

  • @ayaanamaya
    @ayaanamaya 26 วันที่ผ่านมา +1

    Thanks doctor

  • @Hanan-053
    @Hanan-053 25 วันที่ผ่านมา +5

    അവസാനം പറഞ്ഞ ലോഷൻ പേര് എന്താണ് വില എത്രെയാ

    • @nandh219
      @nandh219 25 วันที่ผ่านมา +2

      Moish moisturizer. Google നോക്കു. ഞാൻ ഇപ്പൊ നോക്കിയതേയുള്ളു.

  • @divyavimal263
    @divyavimal263 26 วันที่ผ่านมา +5

    Sir എനിക്ക് വേരിക്കോസ് ഉണ്ട്. പിണ്ണതൈലം വാങ്ങി തേക്കാൻ പറഞ്ഞല്ലോ. അത് വേരിക്കോസ് വന്നു തടിച്ചു നിൽക്കുന്ന ഞരമ്പിൽ ആണോ

  • @babyvinodini8293
    @babyvinodini8293 25 วันที่ผ่านมา +1

    Thank u Sir

  • @vidyatp770
    @vidyatp770 25 วันที่ผ่านมา +1

    Asthma related dryskininu ulla oil

  • @Ahammad-gb7vu
    @Ahammad-gb7vu 25 วันที่ผ่านมา +1

    Thanupp kaalathaan dry skin valare budhimuttikkunnath

  • @cicilammajoseph7659
    @cicilammajoseph7659 26 วันที่ผ่านมา +2

    Ullileku kazhikanulla, khrutham, rasayanam, lehyam koodi oarayamo

    • @DrVisakhKadakkal
      @DrVisakhKadakkal  26 วันที่ผ่านมา

      ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും നേരിൽ ഒരു ഡോക്ടറെ കണ്ടാൽ മാത്രമേ പറയാൻ കഴിയൂ

  • @jollytomy4946
    @jollytomy4946 25 วันที่ผ่านมา

    Sir, എന്റെ husband ഇന്റെ കാലിൽ ചൊറിഞ്ഞു skin തടിച്ചു കിടക്കുന്നു. കുറെ നാളായി തുടങ്ങിയിട്ട്. ഇപ്പോൾ ചെറിയ വെള്ള കളർ കാണുന്നു
    Ointment പുരട്ടുമ്പോൾ കുറയും വീണ്ടും വരുന്നു. വയർ ചുറ്റളവ് കൂടുതലാണ്. Sir ഒരു പരിഹാരം പറയാമോ

  • @Ayush-b5k5s
    @Ayush-b5k5s 25 วันที่ผ่านมา +5

    വ്യായാമം ചെയ്താലും നടന്നാലും ശരീരം വിയർക്കാറില്ല . പ്രായം 60 അതെന്താണ് സാർ please റിപ്ലൈ sir

  • @elizabeththomas5178
    @elizabeththomas5178 22 วันที่ผ่านมา

    Sir, ഉരുക്കു വെളിച്ചെണ്ണ എന്താണ്?

    • @DrVisakhKadakkal
      @DrVisakhKadakkal  22 วันที่ผ่านมา

      Organic shopil ചോദിച്ചാൽ കിട്ടും

  • @ShifanaChippu-r2n
    @ShifanaChippu-r2n 19 วันที่ผ่านมา +1

    കാലും കൈ മാത്രം dry ആകുന്ന് ഇതിനൊരു സൊല്യൂഷൻ

  • @suseelaprabhakaran333
    @suseelaprabhakaran333 23 วันที่ผ่านมา

    Moish ano

  • @elizabeththomas5178
    @elizabeththomas5178 25 วันที่ผ่านมา +4

    ദിവസവും എണ്ണ തേച്ചുകുളിക്കാമോ സാർ?

  • @shamlacheladathil7829
    @shamlacheladathil7829 25 วันที่ผ่านมา +1

    1.6month kuttiklkku pattumo

    • @DrVisakhKadakkal
      @DrVisakhKadakkal  25 วันที่ผ่านมา

      Yes കുട്ടികൾക്ക് ചെയ്യേണ്ട രീതി വിശദമായി പറയുന്നുണ്ട്

  • @vibithavibi6417
    @vibithavibi6417 9 วันที่ผ่านมา +1

    എനിക്ക് ഡ്ര സ്കിൻ ആണ് വളരെ upagarapettu

  • @ajithak3194
    @ajithak3194 26 วันที่ผ่านมา +3

    അരിമ്പാറക്ക് ഫലപ്രദമായ മരുന്നുണ്ടോ

  • @Ampili32
    @Ampili32 26 วันที่ผ่านมา +4

    ധന്വന്തരം കുഴമ്പ് 47 വയസ്സുള്ളവർക്കും തേക്കാമോ.ഉപ്പൂറ്റി വേദനക്ക് കാലിന്റെ അടിയിൽ പുരട്ടാമോ.

  • @adishadi4947
    @adishadi4947 26 วันที่ผ่านมา +4

    കാൽ, കൈ, ചുണ്ട്, വരൾച്ച ഉണ്ട്

  • @shafeena7676
    @shafeena7676 25 วันที่ผ่านมา

    എനിക്ക്‌ കാലിന്റെ മടമ്പ് പൊട്ടും

  • @NasiraBVE
    @NasiraBVE 25 วันที่ผ่านมา

    ഇത് ഒന്നും ഞാൻ ചെയ്യില്ല എന്നാലും ഡ്രൈ സ്കിൻ ആണ്

  • @beena8446
    @beena8446 26 วันที่ผ่านมา +1

    ലെക്കൻ പ്ലാൻസ് അസുഖത്തെ പറ്റി പറയുമേ

  • @lalydevi475
    @lalydevi475 26 วันที่ผ่านมา +1

    👍👍❤️❤️

  • @reghunathannairg35
    @reghunathannairg35 26 วันที่ผ่านมา +1

    Nose inmel veluthu ari pole kure varunnu Dr. Please reply

    • @DrVisakhKadakkal
      @DrVisakhKadakkal  26 วันที่ผ่านมา

      കാണാതെ പറയാൻ സാധിക്കില്ല

  • @SadakkathullaSadakka
    @SadakkathullaSadakka 26 วันที่ผ่านมา +1

    👍👍❤