ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. 3ആഴ്ച മുമ്പെങ്കിലും ഇത് കാണാത്തതിൽ ഇപ്പോൾ ഞാൻ ഖേദിക്കുന്നു. കാരണം, പച്ചക്കറി കൃഷിയിലേക്കു ഇറങ്ങുകയാണ്. ഏതായാലും ലൈകും, സുബ്ക്രൈബ്ഷനും ഇപ്പോൾത്തന്നെ കഴിഞ്ഞു. തുടരും....... Thanks a lot....
മാഡത്തിന്റെ കൂടുതൽ വീഡിയോ കളും ശ്രദ്ധിക്കാറുണ്ട് ലോക്ഡൗൺസമയത്തേ കണ്ണിൽപെട്ടുള്ളു.. നല്ല ലളിതമായ അവതരണം അത്എന്നേയും അടുക്കള കൃഷി യിലേക്ക് കൂട്ടികൊണ്ട്പോയി. കർഷകകുടുംബത്തിൽജനിച്ചതാണെങ്കിലും പണ്ടേ കൃഷിയുമായി ഒരുബന്ധവും ഉണ്ടായിരുന്നില്ല. പ്രവാസജീവിതം നിറുത്തി പത്ത് വർഷമായി ബിസിനസിലാണ്.. ചുരുക്കിപറഞ്ഞാൽ ഇതിനിടെ പലസമയത്തുംപച്ചക്കറികൾ കൃഷി ചെയ്ത് നോക്കും ഒന്നുംശരിയാവാറില്ല... ഫാത്തിമായുടെ മണ്ണിന്റെ അവസ്ഥ തന്നേയാണ് എന്റെ ഇവിടത്തെമണ്ണും ഏതായാലും ഒന്ന്പരിശ്രമിച്ച്നോക്കട്ടെ..
ഞാൻ മിക്ക വീഡിയോയും കാണാറുണ്ട് സാദാരണ അറിവില്ലാത്തവർക് നല്ല ഉപയോഗപ്രദമാണ് എല്ലാ വീഡിയോയും ഞാൻ ചെറുതായി ചെടിച്ചട്ടിയിലും മറ്റുമാണ് ചെയ്യുന്നത് എനിക്ക് മുറ്റം ഇല്ല മുകളിൽ ആണുതാമസം അവിടെ പൂച്ചെടികൾക്കിടയിലാണ് പച്ചക്കറിയും നടുന്നത് എന്നാലും മാഡത്തിന്റെ വീഡിയോസ് വളരെ ഉപയോഗപ്രദമാണ് മറ്റുള്ളവർക്കും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. അൽപം കൃഷി എനിക്കുണ്ട്. എങ്കിലും പലതരം വിത്ത് ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്കും വേണമെന്ന് തോന്നി പ്രത്യേകിച്ചും പാലക്കിന്റെ വിത്ത്
ഞങ്ങൾ കഞ്ഞി വെള്ളം ശർക്കര ഈസ്റ്റ് മിക്സ് ചെയ്തു പരന്ന പാത്രത്തിൽ വെച്ചിരുന്നു ഇനി നിങ്ങൾ പറഞ്ഞത് പോലെ വെക്കണം പിന്നെ കോളി ഫ്ലവർ ഇല തോരൻ വെച്ചു നല്ല രുചി
Hi chechi nalla idea aanu ith ellarkum upakaram ullathanith chechide video kanditt ellarkum krishi cheyan thonnunnundallo valiya karyamanith chechi you are grate
താങ്ക്സ് എന്റെ പയറിൽ ഉറുമ്പ് കയറിയപ്പോൾ എനിക്ക് സങ്കടം വന്നിരിക്കുവാരുന്നു ഇനീ ഇത് ചെയ്യാമല്ലോ താങ്ക്സ് ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി പാലക് ചീരയുടെ വിത്ത് എനിക്കും വേണമായിരുന്നു
നിങ്ങളുടെ വീഡിയോ വളരെ പ്രയോജനപ്രദമാണ്. മറ്റുള്ളവരെക്കൂടി പച്ചക്കൃഷി ചെയ്യാൻ വിത്തുകളും മറ്റും നൽകി സഹായിക്കാനും, പ്രേരിപ്പിക്കാനുള്ള ആ സന്മനസ്സിന് അഭിനന്ദനങ്ങൾ. ഏതെല്ലാം കീടങ്ങൾക്കാണ് ഇത് ഫലപ്രദമെന്നും, ഈ കെണി എത്ര ദിവസം കഴിഞ്ഞാൽ മാറ്റണമെന്നു കൂടി പറഞ്ഞാൽ കൂടുതൽ ഉപകാരപ്രദമാകും. വാട്ട്സ് ആപ്പ് നമ്പർ അയച്ചു തരണമെന്നും അഭ്യർത്ഥിക്കുന്നു. വളരെ നന്ദി.
Chechide videos kanda shesham krishi cheyyan oru interest und .pakshe enik krishi cheydhit ottum parijayam illa. Njangalk pudhiya veed undakunnund,avde terrace krishi cheyyanam enn und ,chechide guidance venam enn und . Sahayikkanam
ഈ കെണിയെപ്പറ്റി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. ഇതു ഉണ്ടാക്കാൻ അറിയില്ലാ യിരുന്നു കീട ശല്യം കാരണം മടുത്തു പോയിരുന്നു കുറ്റി be an S ന്റെ വിത്ത് അല്പം തരാമോ ഞാൻ കോട്ടയം ആണ് കവർ അയക്കാ
വളരെ നന്നായി വിശദീകരണം തരുന്നുണ്ട് നിങ്ങൾ, ശരിക്കും മനസിലാക്കാൻ സാദിക്കും എല്ലാവർക്കും നിങ്ങളുടെ രീതി.
Super Idea പരീക്ഷണം വിജയിച്ചു Thank you Sister
കെണി ഞാനും ഉണ്ടാക്കി വളരെ ഉപകാരപ്രദമായി Thank yuo ചേച്ചി
Bad smell undo
Chechi orupad upakaramavum. Thaks chechi
നല്ല അറിവാണ്... വളരെ നന്ദി... എനിക്കും വിത്ത് വേണം... കവർ മേടിച്ചു അയകാം. ഇതുവരെ ഞാൻ ഇങ്ങനെ കവർ അയച്ചട്ടില്ല.. അഡ്രെസ്സ് clear ആയില്ല..
Njan ith ശ്രെമിച്ചു വിജയിച്ചു കൊള്ളാം
ഹി ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടം ആയി ഒത്തിരി നന്ദി
Molde krishi cheyyunna reethikal allavarkum valare valare upakarapradamanu tto. Ithranalla kariyangal paranju kodukan molde aah nalla manassinu 😍😍antha parayannu ariyilla mole
വളരെ ആവശ്യമുള്ള കാര്യങ്ങൾ വളരെ സരസമായി വിശദീകരിച്ചു തരുന്ന ചേച്ചിക്ക് നന്ദി ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. 3ആഴ്ച മുമ്പെങ്കിലും ഇത് കാണാത്തതിൽ ഇപ്പോൾ ഞാൻ ഖേദിക്കുന്നു. കാരണം, പച്ചക്കറി കൃഷിയിലേക്കു ഇറങ്ങുകയാണ്. ഏതായാലും ലൈകും, സുബ്ക്രൈബ്ഷനും ഇപ്പോൾത്തന്നെ കഴിഞ്ഞു. തുടരും....... Thanks a lot....
Chechide vedios kand krishi cheyyan thudangi😍 thank you chechi 😘
Dear Priyamma,good presentation.
Very good vedeo ethi try chayth nokkam thank you
മാഡത്തിന്റെ കൂടുതൽ വീഡിയോ കളും ശ്രദ്ധിക്കാറുണ്ട് ലോക്ഡൗൺസമയത്തേ കണ്ണിൽപെട്ടുള്ളു.. നല്ല ലളിതമായ അവതരണം അത്എന്നേയും അടുക്കള കൃഷി യിലേക്ക് കൂട്ടികൊണ്ട്പോയി. കർഷകകുടുംബത്തിൽജനിച്ചതാണെങ്കിലും പണ്ടേ കൃഷിയുമായി ഒരുബന്ധവും ഉണ്ടായിരുന്നില്ല. പ്രവാസജീവിതം നിറുത്തി പത്ത് വർഷമായി ബിസിനസിലാണ്.. ചുരുക്കിപറഞ്ഞാൽ ഇതിനിടെ പലസമയത്തുംപച്ചക്കറികൾ കൃഷി ചെയ്ത് നോക്കും ഒന്നുംശരിയാവാറില്ല... ഫാത്തിമായുടെ മണ്ണിന്റെ അവസ്ഥ തന്നേയാണ് എന്റെ ഇവിടത്തെമണ്ണും ഏതായാലും ഒന്ന്പരിശ്രമിച്ച്നോക്കട്ടെ..
നന്ദി...
Prs.koch enu.nalla.arivukal..parunnathinu.thanks
Chechi. Orupad thanks. Orupad nalla arivugal thannathinu. Eniyum nalla arivugalum vidio galum pretheekshikunu
ഞാൻ മിക്ക വീഡിയോയും കാണാറുണ്ട് സാദാരണ അറിവില്ലാത്തവർക് നല്ല ഉപയോഗപ്രദമാണ് എല്ലാ വീഡിയോയും ഞാൻ ചെറുതായി ചെടിച്ചട്ടിയിലും മറ്റുമാണ് ചെയ്യുന്നത് എനിക്ക് മുറ്റം ഇല്ല മുകളിൽ ആണുതാമസം അവിടെ പൂച്ചെടികൾക്കിടയിലാണ് പച്ചക്കറിയും നടുന്നത് എന്നാലും മാഡത്തിന്റെ വീഡിയോസ് വളരെ ഉപയോഗപ്രദമാണ് മറ്റുള്ളവർക്കും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്
Thank you chechiii... Ee Idea kollaam to👍👍 Try cheyyum
Thanks
Chechi nalla upakaramulla video thank you
നല്ല അവതരണം. സൂപ്പർ പരിപാടി. ഒരുപാടു് ഇഷ്ടമായി.
Chechi vedio ishtayeeto...eanikkum venam chechi vithukal
Enikku othiri ishtapettu chechi
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. അൽപം കൃഷി എനിക്കുണ്ട്. എങ്കിലും പലതരം വിത്ത് ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്കും വേണമെന്ന് തോന്നി പ്രത്യേകിച്ചും പാലക്കിന്റെ വിത്ത്
Njaaanm
വളരെ നന്ദി
ഞാനും തുടങ്ങി കൃഷി വീഡിയോസ് വളരെ ഉപകാരപ്പെട്ടുന്നുണ്ട്
Great chechi....charadu plum vangiyirikunnu....hats off
Tnx chechi good idea 🥰അപ്പൊ PRS ന്റെ സീകർട്ട് ഇപ്പ്ഴാന്നു കിട്ടിയത് പ്രിയ സുരെഷ്
ഞങ്ങൾ കഞ്ഞി വെള്ളം ശർക്കര ഈസ്റ്റ് മിക്സ് ചെയ്തു പരന്ന പാത്രത്തിൽ വെച്ചിരുന്നു ഇനി നിങ്ങൾ പറഞ്ഞത് പോലെ വെക്കണം പിന്നെ കോളി ഫ്ലവർ ഇല തോരൻ വെച്ചു നല്ല രുചി
super ,ഇങ്ങനെ എല്ലാം പറഞ്ഞ് തരണം ,Thanks
Orupad ishtta checheede chanal
Chechi ayachuthanna venda. Payar cheera vellari okky usharaayi... Nalla happy aayii athokky aayi kandappooo... Otjiri ishttam chechikuttiye.... Enikk iniyum seed tharoo.....
കവർ അയക്കൂ ,അയച്ച് തരാം ,പച്ചക്കറി തോട്ടത്തിൻ്റെ ഫോട്ടോസ് ന്തയച്ചു തരുമോ
Ha engina ayakkunneyyy
@@fazifazii7165 99617848 89 ഇതിലെ വാട്സാപ്പിലോട്ട് അയച്ചാൽ മതി
Very good chanel
നല്ല അറിവ് തക്‌സ്
Super chechi addres parayamo 🙏
ചേച്ചി videos എല്ലാം അടിപൊളി
നന്ദി
നന്മയുള്ള മനസിന് ഉടമ... ഒരുപാട് ഇഷ്ടായി...
Kathi choodakki hole edam athu kooduthal easy aakum
Hi chechi nalla idea aanu ith ellarkum upakaram ullathanith chechide video kanditt ellarkum krishi cheyan thonnunnundallo valiya karyamanith chechi you are grate
നിങ്ങളാണ് എൻ്റെ ശക്തി , Thanks
Good idea chechi... Pinne one solution for chilly plants
Ila kurudichu pokunnu
Very nice .nalla manasinu nanniunnd ketto.
😊🙏
Hello chichi very good
Hi priya chachi superkrishi
Very very useful.
താങ്ക്സ് എന്റെ പയറിൽ ഉറുമ്പ് കയറിയപ്പോൾ എനിക്ക് സങ്കടം വന്നിരിക്കുവാരുന്നു ഇനീ ഇത് ചെയ്യാമല്ലോ താങ്ക്സ് ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി പാലക് ചീരയുടെ വിത്ത് എനിക്കും വേണമായിരുന്നു
Chechi anikku vithu vennum
Prs kitchen super
Nallathanu
Enikkum vithukal venam cover lockdown kazhinjal send cheyum
Chechi ഞാൻ നന്നായി കൃഷി ചെയ്യുന്നുണ്ട് ഒരുപാട് കീ ടം ശല്യം ഉണ്ട് ഈ വീഡിയോ ഇഷ്ടപ്പെട്ടു..
സൂപ്പർ
Chechi video valare useful anu. Payarinte moodu cheiyaline enthane pradividi. Parayamo. Plz
Very good. Thanks
സൂപ്പർ ഐഡിയ
Valare nalla vedio. Njan vithinuvendi cover ayakkam
Very good I like it
ഞാനും ട്രൈ ചെയ്ത് നോക്കട്ടേ 😍
5centil oru veedum und ..Ennalum njan kurachokke pachakkari nattittund...velleecha, mandari pinne aake narukalulla oru prani ,ladybird ivayokke marimari varunnund. Marunnukal jaivamayitullath adikunnund. Pavakkakku kooduthal shalyam.psudomonus adichittilla
സൂപ്പർ വീഡിയോ ആണ് ട്ടോ പ്രിയ കുട്ടി
Kanjivellam kodi meenvalarthan pattumo
നല്ല മനസ്സ്
Thaaank u so much for ur vedios...
Kidu ideas
Thanks
നല്ല idea 👍❤️🙏
Very super video 👍
Viewers vendi charadupolum vangi ayachu kodukkan ulla aa valiya manasu😍
God bless you
നിങ്ങളുടെ വീഡിയോ വളരെ പ്രയോജനപ്രദമാണ്. മറ്റുള്ളവരെക്കൂടി പച്ചക്കൃഷി ചെയ്യാൻ വിത്തുകളും മറ്റും നൽകി സഹായിക്കാനും, പ്രേരിപ്പിക്കാനുള്ള ആ സന്മനസ്സിന് അഭിനന്ദനങ്ങൾ. ഏതെല്ലാം കീടങ്ങൾക്കാണ് ഇത് ഫലപ്രദമെന്നും, ഈ കെണി എത്ര ദിവസം കഴിഞ്ഞാൽ മാറ്റണമെന്നു കൂടി പറഞ്ഞാൽ കൂടുതൽ ഉപകാരപ്രദമാകും. വാട്ട്സ് ആപ്പ് നമ്പർ അയച്ചു തരണമെന്നും അഭ്യർത്ഥിക്കുന്നു. വളരെ നന്ദി.
@@hemarajn1676 video ude first il ph no koduthittudu
@@geethasasikumar9260 കിട്ടി. നന്ദി. സൌകര്യം കിട്ടുമ്പോൾ എന്റെ സംശയങ്ങൾക്ക് മറുപടി. അയയ്ക്കണേ.
Thanks
@@hemarajn1676 താങ്കൾക്ക് പറയാനുള്ളത് പറഞ്ഞ് വച്ചാൽ മതി ,ഞാൻ ഒഴിവ് അനുസരിച്ച് മറുപടി തരും ,ഇത് എല്ലാ കീടങ്ങളെയും ആകർഷിക്കാൻ നല്ലതാണ്
I will try this !
Thanks
Thanku
Fine,njan,ennanu,ethu ethram vedio kandatha very fine,thank you,enikku vithuksl veenam cover ayakkam
Super idea
Sooper
Nerayea urumbundu grow baggil eatavum nalla prayogam paranjal valRea upakaramm
Good information 👍👍👍
Thanks
Super. തോളസികെണി ഞാൻ വെക്കാറുണ്ട്. കായീച്ച കുടുങാറുണ്.
നമ്പർ ഉണ്ടോ
Thank You 🌹
ചേച്ചി ഒരു സംഭവം ആണ്..
Good
I want that coir.pls
Very good explanation... not like other videos... I also need seeds... will send cover shortly.. I'm Lily from puthuppally, kottayam.
I love your videos
njan chechiyude new subscriber aan ningalude videos kanarund nalla avatharana shaili ellam nannayi manassilakkitharunnu thanks chechi ningalude video kand njanum cheruthayi pachakkari krishi thudangi pachamulakum thakkaliyum vellari.pinne ente aduthulla oru chechi kurach payarintym cheerayudeym with thannu athum paakiyittund ellm mulachittund bt vellariyude leafum thandum prani thinnunnu athin ee prayogam upakaramavumalle
sooper ഇഷ്ട്ടായി
Thanks
Super😍😍👍👍
Thanks
Thx4 good information
Nalla.ariva
Chechi...nan eppo thanna keni undakki. Thankyou so much .Enta kaiyilulla kurachu vithu pavi mulappichittundu. Payaril kayi pidichu thudangunne ullu.
Nice ചേച്ചി....
വിത്ത് കിട്ടി Thanks
വേഗം മുളപ്പിച്ച് ഫോട്ടോ തരണം
Chechide videos kanda shesham krishi cheyyan oru interest und .pakshe enik krishi cheydhit ottum parijayam illa. Njangalk pudhiya veed undakunnund,avde terrace krishi cheyyanam enn und ,chechide guidance venam enn und . Sahayikkanam
👍👍
Super inn thannne. Undakkanm
Thank ട
Kashmiri mulakku venam
കൊള്ളാം ചേച്ചി
Thanks
Super keni
Hi Priya super idea
Thanks
വിത്ത് കിട്ടി ഇല്ല ചേച്ചി
Chechi perska vithu venam
Chechi njn ippozhanu ii channel kanunne orupad ishttayii...😊👍 njnum cover ayakunnund kettoo... 😘
Thanks
thank you so much for the useful information. vithu venam. cover aakkam.
I know I'm quite randomly asking but do anybody know a good website to stream newly released movies online?
@Maximus Landen Flixportal :P
@Kendrick Byron Thanks, I went there and it seems like they got a lot of movies there :D Appreciate it !!
@Maximus Landen Happy to help :)
Nemmarayanalle. Address kandu manassilayi thanks.
മണ്ണെല്ലാം വാങ്ങി ready ആക്കി ഇട്ടിട്ടുണ്ട്. Kitchenwaste കമ്പോസ്റ്റ് റെഡി ayi. ഇനി വിത്ത് കിട്ടിയാൽ മതി കൃഷി തുടങ്ങാൻ
വേഗം വിത്തെല്ലാം അയച്ച് തരാം
അതെ Rekha Mohandas എന്ന പേരിൽ ആണ് കവർ അയച്ചത്
ഉപസ്‌കാരം . തന്നെ
🐓🤔🌴🌈🙏
ഈ കെണിയെപ്പറ്റി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. ഇതു ഉണ്ടാക്കാൻ അറിയില്ലാ യിരുന്നു കീട ശല്യം കാരണം മടുത്തു പോയിരുന്നു കുറ്റി be an S ന്റെ വിത്ത് അല്പം തരാമോ ഞാൻ കോട്ടയം ആണ് കവർ അയക്കാ
Lock down. കഴിഞ്ഞ് ഞാൻ കവർ അയ്ക്കാം
ഹായ് ചേച്ചീ ഞാനും കൃഷി ചെയ്യാനുള്ള കിളക്കലും പരുപാടിയും ആണ്. എന്നെ സഹായിക്കേണം:
ഞാൻ കവർ അയിക്കുന്നുണ്ട്
Hai chechi super idea👍👍😍😍
Thanks
Thanks ചേച്ചി, ചേച്ചി അയച്ച് thanna വിത്ത് kitti
വിത്ത് മുളപ്പിച്ച് ഫോട്ടോസ് തരണേ
I am a new subscriber