കായീച്ചകെണി രണ്ടുരീതിയിൽ ഉണ്ടാക്കുന്നത് കാണാം |Kayeecha keni | fruit fly trap making at home easily

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 230

  • @lalsy2085
    @lalsy2085 3 ปีที่แล้ว +25

    ഞാൻ ചെയ്യാറുണ്ട് ഈ method

    • @sathian054
      @sathian054 3 ปีที่แล้ว +1

      Pl. Advise is it effective to mango fruits fly

    • @niranjanpraveen5a454
      @niranjanpraveen5a454 3 ปีที่แล้ว +1

      @@sathian054 jo

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      കൈരളി കുരുമുളക് ആണ്

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ഇത്തിരി സാകൊണ്ടൂടെ

    • @jamesjoseph2292
      @jamesjoseph2292 2 ปีที่แล้ว

      @@sathian054 ppppp0

  • @ushajayapalan4628
    @ushajayapalan4628 3 ปีที่แล้ว +17

    നല്ല അറിവ്
    വളരെ ഫലപ്രദമായ അറിവ് പറഞ്ഞുതന്ന മോൾക്ക് വളരെ നന്ദി

  • @parlr2907
    @parlr2907 ปีที่แล้ว +2

    ഒരുപാട് ഉപകാരമായ വീഡിയോ 👌 ഒത്തിരി നന്ദിയുണ്ട് ❤️😇

  • @venugopalan2803
    @venugopalan2803 3 ปีที่แล้ว +3

    ഫലപ്രദമായ വീഡിയോ തന്നെ 'നന്ദി

  • @balakrishnanpoduval9824
    @balakrishnanpoduval9824 3 ปีที่แล้ว +4

    Thanks madam.Easy,safe and quick method.

    • @jiajofy
      @jiajofy 3 ปีที่แล้ว

      ഞങ്ങളുടെ ഗാർഡൻ ഒന്നു നോക്കാമോ കൂട്ടുകാരെ.....

  • @blackcatfarmer2064
    @blackcatfarmer2064 3 ปีที่แล้ว +12

    പാരസെറ്റമോൾ നല്ലതാണ് പക്ഷേ കെണി ഉണ്ടാകുമ്പോൾ വെച്ചിരിക്കുന്ന ഏത് പച്ചക്കറി യുടെയും ചുവട്ടിൽ നിന്ന് അല്പം ദൂരം മാറി മാത്രം കെണി വെക്കുക അല്ലാത്തപക്ഷം കെണിയിൽ കൊള്ളുന്ന കായിച്ച ഇൽ കൂടുതൽ വന്നാൽ ബാക്കിവരുന്ന ഈച്ചകൾ ചെടിയുടെ കായലിലേക്ക് കയറിയത് കുത്തി നശിപ്പിക്കും കുറഞ്ഞത് ഒരു പത്തടി ദൂരം മാറ്റിയെങ്കിലും ആയിരിക്കണം കെണി വെക്കാൻ നല്ല കാര്യം നല്ല അനുഭവം നല്ല പ്രയോഗം നന്ദി ഒത്തിരി നന്ദി

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +3

    നല്ലൊരു അറിവ് പറഞ്ഞു തന്നു. 👍👍👍🥀🥀🥀🥀

    • @velayudhankm8798
      @velayudhankm8798 3 ปีที่แล้ว

      വളരെ നല്ല അറിവ് താങ്ക്യു

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว

    നല്ല രീതിയിൽ അവതരിപ്പിച്ചു സംഭവം വളരെയധികം നന്നായിരിക്കുന്നു

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു മാഡത്തിന്റെ ഈ method.

  • @SanthoshKumarP12345
    @SanthoshKumarP12345 ปีที่แล้ว +1

    Excellent presentation 👍

  • @jayakumartr2141
    @jayakumartr2141 ปีที่แล้ว

    നല്ല അവതരണം - ഉപയോപ്രദം.

  • @Janani988
    @Janani988 2 ปีที่แล้ว

    കുരുമുളക് കൈരളി എന്ന ഇനമാണെന്നു തോന്നുന്നു.
    നല്ല വിവരണം തന്നതിന് നന്ദിയുണ്ട്🙏

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +1

    Very useful video. Thanks

  • @kochumolajikumar5521
    @kochumolajikumar5521 ปีที่แล้ว +1

    ഇത് സൂപ്പർ 👍👍👍

  • @vinayakumar504
    @vinayakumar504 3 ปีที่แล้ว +2

    Thank you for the very useful & simple information 🙏👍.

  • @jyothilekshmi613
    @jyothilekshmi613 ปีที่แล้ว

    പരീക്ഷിച്ചു നോക്കി കൊള്ളാം

  • @shayannizam3727
    @shayannizam3727 3 ปีที่แล้ว +6

    കായീച്ച യുടെവലിയശല്ലംതന്നെ എല്ലാ പേർക്കും ഉപകാരമാവട്ടെ💛💛🌿💛💛

  • @kurianvaghese5890
    @kurianvaghese5890 ปีที่แล้ว

    Sister, it is known as Panniyur pepper

  • @babujacob4991
    @babujacob4991 3 ปีที่แล้ว

    ഒത്തിരി നന്ദി

  • @jessyamalraj532
    @jessyamalraj532 3 ปีที่แล้ว +1

    Ramyade avatharaam super anu very usefull kodytanu. E kurumulaku Kairali anannu thonnunne.njan ithinuvendi Orupadu try cheyunnu.kittittilla.njan tamilnattilanu.kunjukunju enna al vikasippichathanu ithu .

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Thankyou ❤️. ഈ കുരുമുളക് കൈരളി അല്ല. കൈരളി ഇവിടെ വേറെ കുറച്ച് ചെടികൾ ഉണ്ട്. കൈരളിപോലെ നീളമുള്ള തിരി തന്നെയാണ് ഇതിന് പക്ഷെ ഇത് വേറെ ഇനമാണ്..

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว

    Hai molu super enikkunalla ishtayi assal thanks

  • @rajank5355
    @rajank5355 11 หลายเดือนก่อน

    സത്യം 👍❤️

  • @teresaabraham5406
    @teresaabraham5406 3 ปีที่แล้ว +1

    Good method.

  • @Mathaiification
    @Mathaiification 2 ปีที่แล้ว +1

    Short and sweet talk . Thanks

  • @mathewschacko428
    @mathewschacko428 8 หลายเดือนก่อน

    Nala idea

  • @anandakumarramankutty8265
    @anandakumarramankutty8265 3 หลายเดือนก่อน

    It is "kattukodi"

  • @pajoseph6048
    @pajoseph6048 ปีที่แล้ว +2

    Paracetamol is not a poison.When rodents eat it,their temperature is declining and death is occuring.

  • @vasudevamenonsb3124
    @vasudevamenonsb3124 ปีที่แล้ว

    Good information

  • @Ali-sz3ql
    @Ali-sz3ql 2 ปีที่แล้ว

    Voice super

  • @BijuGeorge7114
    @BijuGeorge7114 3 ปีที่แล้ว

    Thanks ..new information

  • @muhammedismail7185
    @muhammedismail7185 ปีที่แล้ว

    Ningal kanicha kurumulaku plant kattukurumulaku chediyudethanu

  • @sachukunjukunju7337
    @sachukunjukunju7337 2 ปีที่แล้ว

    സൂപ്പർ ഐഡിയ

  • @archerachu7489
    @archerachu7489 3 ปีที่แล้ว +1

    Ethu kayicha ye kollan mathrame pattullo?

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Thanks 🙏

  • @skumarigeetha1857
    @skumarigeetha1857 3 ปีที่แล้ว +1

    കണ്ടു കൊള്ളാം പരീക്ഷിച്ചു നോക്കാമേ

  • @patricks8760
    @patricks8760 ปีที่แล้ว

    thanks sis😊

  • @ushakv6330
    @ushakv6330 3 ปีที่แล้ว +1

    Thank u mole

    • @jiajofy
      @jiajofy 3 ปีที่แล้ว

      ഞങ്ങളുടെ ഗാർഡൻ ഒന്നു നോക്കാമോ കൂട്ടുകാരെ.....

  • @kknair4818
    @kknair4818 3 ปีที่แล้ว +1

    നല്ല അവതരണം ഒരുപാട് നന്ദി

  • @SureshKumar-vk7yr
    @SureshKumar-vk7yr 3 ปีที่แล้ว

    ഞാനും ഒന്ന് ശ്രമിച്ചു നോക്കാം.

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว +1

    Nalla arivu god bless you moluu

  • @Deepfantasy7
    @Deepfantasy7 3 ปีที่แล้ว +1

    Nice sharing dear 🥰

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @sreekumarsk6070
    @sreekumarsk6070 3 ปีที่แล้ว

    നല്ല രീതി🥰🙏

  • @ncskumar9383
    @ncskumar9383 3 ปีที่แล้ว

    Orupadu valichu neettalle....

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว

    Can try 👍

  • @karamcodebalakrishnan5683
    @karamcodebalakrishnan5683 3 ปีที่แล้ว +1

    Panniyoor kurumulaku

  • @sameeraameer7094
    @sameeraameer7094 3 ปีที่แล้ว +4

    എന്റെ മാവ് പൂത്തിട്ടുണ്ട് അതിൽ കെട്ടിയിടമോ നിറയെ പൂക്കുന്നുണ്ടെങ്കിലും കായ കുറച്ചേ ആകുന്നുള്ളു

    • @lakshmikuttyknair9179
      @lakshmikuttyknair9179 3 ปีที่แล้ว +1

      സൂപ്പർ മോളെ ഞാനും കഷ്ടപ്പെടുന്നു തുളസി മാത്രം വെച്ചാൽ പോകുന്നില്ല ഇത് ചെയ്തുനോക്കാം 👌👌

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      ❤️❤️❤️😍😍😍

  • @josekg5043
    @josekg5043 ปีที่แล้ว +2

    ഇതൊരു കാട്ടുമുളക് ചെടിയിൽ നിന്ന് വേർതിരിച്ചെടുത്തിരിക്കുന്ന കുരുമുളക് ഇനമാണ്,... അതിന്റെ ഇലകളും നീളമുള്ള തിരിയുമാണ് ഈ കുരുമുളകിനുള്ളത്,...

  • @Joshy_john
    @Joshy_john 2 ปีที่แล้ว

    Good infermation

  • @SR_HOBBIES
    @SR_HOBBIES 3 ปีที่แล้ว +1

    Super 👌

  • @thulaseedharanpillai1729
    @thulaseedharanpillai1729 3 ปีที่แล้ว +1

    Feromon trap attract all the F fly ata distance of 4to5 km so u see the fly so dangerously

    • @jiajofy
      @jiajofy 3 ปีที่แล้ว

      ഞങ്ങളുടെ ഗാർഡൻ ഒന്നു നോക്കാമോ കൂട്ടുകാരെ.....

    • @notesmy8118
      @notesmy8118 2 ปีที่แล้ว

      എന്നു വെച്ചാൽ ദൂരെ ഉള്ള പ്രാണികളും നമ്മു‌ടെ വീട്ടിൽ കുന്നു കൂടും എന്നാണോ
      അങ്ങനെ ആണേൽ അത് ആരും വാങ്ങില്ലല്ലോ

  • @joyjoseph5048
    @joyjoseph5048 10 หลายเดือนก่อน +7

    എന്റെ പൊന്നുപെങ്ങളെ ഒത്തിരി വലിച്ചു നീട്ടാതെ നേരെ കാര്യത്തെലേക്ക് വരൂ. ഈ നീട്ടൽ മഹാ ബോറിങ് ആണ്

    • @augustusmathew222
      @augustusmathew222 4 หลายเดือนก่อน

      വെറുതെ അങ്ങ് ചാടാൻ പറ്റുമോ കുറേ പിറകോട്ട് പോയി ഓടി വന്ന് അല്ലേ ചാടേണ്ടത്?😂😂😂

  • @archerachu7489
    @archerachu7489 3 ปีที่แล้ว

    Ethu pole ulla mattulla kennikkal paranju tharamo?
    Veettil cberuthayi krishi thudangan ann

  • @sunnyvarkeycp2684
    @sunnyvarkeycp2684 ปีที่แล้ว

    This pepper is kairali

  • @leaftechmedilife
    @leaftechmedilife 3 ปีที่แล้ว

    Good presentation

  • @sunishajahan1549
    @sunishajahan1549 3 ปีที่แล้ว +1

    Kichenilvarunna kunjan eechaykith pattumo

  • @NazimudheenPM
    @NazimudheenPM ปีที่แล้ว

    പകുതി വൈസ്റ്റ്‌

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +1

    Thank you 👍👍👍

  • @ayyappanpurushan6316
    @ayyappanpurushan6316 ปีที่แล้ว

    മാഡം , മാഡത്തിൻറെ മൂക്കിന് ചെറിയ പ്രശ്നമുണ്ട്. നല്ലൊരു ENT ഡോക്ടറുടെ പരിചരണത്താൽ ശബ്ദം നന്നാക്കിയെടുക്കാൻ കഴിയും

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Ysss.. Treatment cheyunund👍👍❤

  • @rajaneeshn5107
    @rajaneeshn5107 ปีที่แล้ว

    നന്ത്യാർവട്ടം ച്ചെടിയിൽ പുഴു ഒരു നല്ല മരുന്ന് പറഞ്ഞ് തരുമോ സിസ്റ്റർ 🙏പലതരം അടവുകൾ പയറ്റി ഒരു രക്ഷയും ഇല്ല

  • @mohanangmohanan4088
    @mohanangmohanan4088 3 ปีที่แล้ว +10

    ആ കുരുമുളകിന്റെ പേര് "പന്നിയൂർ 1" എന്നാണ്. കണ്ണൂർ ജല്ലയിൽ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ആദ്യത്തെ ഉൽപന്നമാണത്.

    • @jyothilekshmi613
      @jyothilekshmi613 ปีที่แล้ว +1

      അല്ല, പന്നിയൂർ 1 ന്റെ ഇല വലുപ്പമുള്ള ഇലയാണ്

  • @spkneera369
    @spkneera369 3 ปีที่แล้ว

    Ithu ethu verity kurumulaku anu ? Panniyoor 5 aano

  • @ramlathtk2383
    @ramlathtk2383 3 ปีที่แล้ว

    Panniyoorano kurumulag

  • @കൃഷിഭൂമിശിവദാസൻപിള്ള

    ആൻഡി ബയോട്ടിക്ക് ഗുളിക കളും ഇങ്ങനെ ഉപയോഗിക്കാമോ

  • @chandrant7571
    @chandrant7571 3 ปีที่แล้ว +1

    ഇത് പറയാനേ കൊള്ളൂ. പ്രവർത്തിയിൽ പരാജയമാണ്. എത്ര കെണി വെച്ചാലും കായീച്ച കൃഷി നശിപ്പിച്ചുകൊണ്ടേ ഇരിക്കും. ഫിറമോൺ കെണി വിജയകരമാണ്. പക്ഷെ കൃഷി സ്ഥലത്തുനിന്നും ഇരുപത്തഞ്ചു മീറ്ററെങ്കിലും ദൂരെ വെക്കണം. അല്ലെങ്കിൽ കെണിയിൽ നിന്നുള്ള ആകർഷണം കാരണം വളരെ ദൂരെ നിന്നുപോലും കായീച്ചകൾ കൃഷിയിടത്തിൽ വന്നു കായ്കളെ നശിപ്പിക്കും.

  • @immanueljoshy
    @immanueljoshy ปีที่แล้ว

    ഈ കൊടി തൈ കിട്ടുമോ?

  • @jacksonjose4489
    @jacksonjose4489 3 ปีที่แล้ว +5

    തൈ മാവിന്റെ തളിർ ഇല കരിഞ്ഞു പോകുന്നതിനുള്ള പരിഹാരം പറഞ്ഞു തരാമോ..

  • @abirajbc1381
    @abirajbc1381 2 ปีที่แล้ว

    Chechy stalam evda

  • @faseelat5914
    @faseelat5914 3 ปีที่แล้ว

    Theneecha ithil pedumo

  • @lisjoseph7995
    @lisjoseph7995 3 ปีที่แล้ว +2

    ജമന്തിയുടെ തണ്ട് വേര് പിടിപ്പിക്കാൻ പറ്റിയ rooting hormone ഏതാണെന്നു പറയാമോ?

  • @ahalyaahalya790
    @ahalyaahalya790 3 ปีที่แล้ว

    Hi chechii .ente rosa chediyil niraye kunge prenikal. Athinu entha cheyende

  • @sebastiantoms9788
    @sebastiantoms9788 10 หลายเดือนก่อน

    വെരി നൈസ്

  • @parameshwaranc226
    @parameshwaranc226 3 ปีที่แล้ว

    ഹല്ലോ

  • @cletusneyyan7291
    @cletusneyyan7291 3 ปีที่แล้ว

    Ee kayichakenni daily mattano..pinne thakkali krishiye kurichum vellari krishiye kurichum thudakkakarke cheyavunna reethi paranju tharamo please

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Weekly maattiyal mathy

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Video cheyame

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thakkali krishi yude video ittittu und onnu nokamo please

  • @rajanpillai8236
    @rajanpillai8236 3 ปีที่แล้ว

    Kaniyekkadan veluthe

  • @sreedevit3168
    @sreedevit3168 3 ปีที่แล้ว +1

    ഉറുമ്പിനെ തുരത്താൻ വല്ല margam ഉണ്ടോ

  • @turntosuccess
    @turntosuccess 2 ปีที่แล้ว

    Mic ഏതാ ഉപയോഗിക്കുന്നെ

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Boya m1, rode wireless go 2 🙏❤️

    • @turntosuccess
      @turntosuccess 2 ปีที่แล้ว

      @@sanremvlogs എങ്ങനുണ്ട് clarity

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 ปีที่แล้ว

    Hi

  • @franciskp1014
    @franciskp1014 ปีที่แล้ว

    ചെങ്ങനുർ കുരുമുളക്

  • @thomasjoseph2582
    @thomasjoseph2582 ปีที่แล้ว +2

    തുളസി നീരിനെക്കാൾ ഫലപ്രദം ആണ്, ജാതി തൊണ്ട്, ജാതി പത്രിയും കൂടി അരച്ച് എടുത്താൽ മതി. എല്ലാ കയ്യീച്ചയും ഞൊടി നേരം കൊണ്ട് എത്തുന്നത് കാണാം. 👍

  • @parameshwaranc226
    @parameshwaranc226 3 ปีที่แล้ว

    Hio

  • @ambikamariya2536
    @ambikamariya2536 3 ปีที่แล้ว

    Mulakinte Name Kairaly Pepper

  • @kamalasanapanicker7419
    @kamalasanapanicker7419 3 ปีที่แล้ว

    Kairali pepper

  • @Beenasasseri
    @Beenasasseri 3 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. താങ്ക്സ്

    • @muhammedmusthafa8319
      @muhammedmusthafa8319 2 ปีที่แล้ว

      പന്നിയൂർ കുരുമുളക്

  • @ananthuku9070
    @ananthuku9070 2 ปีที่แล้ว

    Ithinde valli evide kittum

  • @gopikrishnan1210
    @gopikrishnan1210 2 ปีที่แล้ว

    ഈ കാ ഈച്ചക്ക് പേറെ വല്ല പേരുമുണ്ടോ?

  • @Sheelasreenivasan-c3r
    @Sheelasreenivasan-c3r 8 หลายเดือนก่อน

    Paneer

  • @renimol7991
    @renimol7991 2 ปีที่แล้ว +1

    Der തെങ്ങിൽ വണ്ട് വന്നു കുത്തി തെങ്ങ് നശി പ്പിക്കുന്നു അതിനെ തുരുത്താൻ എന്താണ് മാർഗം കായിക്കാ റായ മൂന്നു തെങ്ങ് പോയി plece replay

    • @telmaharris315
      @telmaharris315 ปีที่แล้ว

      Tatamida എഫക്റ്റീവ്.എന്റേം നിറയെ കായ് ഉണ്ടായ എട്ടാം നല്ല തെങ്ങു പോയി മനസിലായില്ല ആദ്യം, ഓള താഴ്ക്ക് തൂങ്ങാൻ തുടങ്ങിപ്പോ നല്ല severe ആയി. എന്നാലും മാണ്ട ചെത്തി മരുന്ന് ഇട്ട മതിയായിരുന്നു. കണ്ടുപിടിക്കണം. തേങ്ങുകേറ്റാകാരനും paranjilla

  • @AmericanMVS
    @AmericanMVS 3 ปีที่แล้ว +6

    Mole,
    Mix tulasi neer with kattarwazha aloe Vera) neer and keep in a bowl at any location for 15 minutes, you can see thousands of flies from all localities come and die in the water

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Thank you dear❤️❤️❤️

  • @thomasvarghese7736
    @thomasvarghese7736 2 ปีที่แล้ว

    Very good information

  • @josep2620
    @josep2620 11 หลายเดือนก่อน

    Lesstalkgood

  • @rajasakarannair2427
    @rajasakarannair2427 3 ปีที่แล้ว

    ഇത് നാരായക്കൊടി.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 หลายเดือนก่อน

    തുളസി ചെടിയുണ്ടാകിലും ഈച്ച വരും

  • @laeeslaees4036
    @laeeslaees4036 3 ปีที่แล้ว +27

    ഒരുപാടു വലിച്ചു നീട്ടാതെ അവ ദരിപ്പിച്ചാൽ 'കൊള്ളാം

    • @eranezhathgopan5083
      @eranezhathgopan5083 2 ปีที่แล้ว

      Brief the description

    • @mhinmahin8632
      @mhinmahin8632 2 ปีที่แล้ว

      ഇത് പന്നിയൂർ 4 കുരുമുളകാണ്

  • @MusthafaKk-e9p
    @MusthafaKk-e9p 2 หลายเดือนก่อน

    പ്പന്നിയൂർ

  • @habyjoseph3425
    @habyjoseph3425 3 ปีที่แล้ว +10

    ഒരു സംശയം ഇങ്ങനെ ചെയ്യുമ്പോൾ പരാഗണം നടത്തുന്ന പ്രാണികളും നശിച്ചു പോകുമോ 🤔

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Ella pranikaleyum thulasi akarshaikilla

  • @chinnadas8907
    @chinnadas8907 หลายเดือนก่อน

    മധുരം ഉറുമ്പ് തിന്നില്ലേ

  • @marymatthew4110
    @marymatthew4110 3 ปีที่แล้ว +2

    "Visar" oru tharam "red big ant" ...ithinum ee paranjath nallathaano? Allel enthaanu cheyyuka?
    Pls reply♡

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Neer aano? Athu karshakante mithram aanu

  • @soniyasam8812
    @soniyasam8812 2 ปีที่แล้ว

    Ennam Kohinoor

  • @karthikeyanm.k6493
    @karthikeyanm.k6493 3 ปีที่แล้ว

    👍👍👍👍👍👍

  • @soniyasam8812
    @soniyasam8812 2 ปีที่แล้ว

    Kohinoor