അഞ്ചു ദിവസം കൊണ്ട് പൊടിരൂപത്തിൽ കമ്പോസ്റ്റ് റെഡി....

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • അഞ്ചു ദിവസം കൊണ്ട് പൊടിരൂപത്തിൽ കമ്പോസ്റ്റ് റെഡി....#കമ്പോസ്റ്റ് #compost #kitchenwastecompost
    കൃഷിപാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    chat.whatsapp....
    ഇനി ചെടികൾ വരുന്നില്ലെന്ന പ്രശ്നം മറന്നേക്കൂ
    • ഇനി ചെടികൾ വളരുന്നില്ല...
    കൃഷിയിടത്തിലെ ഉറുമ്പുകളെ തുരത്താൻ അഞ്ചു വഴികൾ
    • കൃഷിയിടത്തിലെ ഉറുമ്പുക...
    പയറിലെ മുഞ്ഞ ശല്യം അകറ്റാൻ 7 വഴികൾ
    • പയറിലെ മുഞ്ഞ ശല്യമകറ്റ...
    ഇരുപതിലധികം കീടങ്ങളെ ഒരുമിച്ച് അകറ്റാൻ ഒരു ഒറ്റമൂലി.
    • ഇരുപതിലധികം കീടങ്ങളെ അ...
    ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ഒരു ജൈവ ഹോർമോൺ
    • ചെടികളുടെ വളർച്ച വേഗത്...
    ഇനി ചെടികളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ്
    • ഇനി ചെടികളിൽ പ്രതീക്ഷി...
    രാസവളങ്ങളെ വെല്ലുന്ന ജൈവവള ലായനി
    • രാസവളങ്ങളെ വെല്ലുന്ന ജ...
    ഒരു രൂപ ചിലവില്ലാതെ അടുക്കള മാലിന്യങ്ങളിൽ നിന്ന് ജൈവകൃഷിക്ക് വേണ്ടതെല്ലാം
    • 1 രൂപ ചിലവില്ലാതെ അടുക...

ความคิดเห็น • 414

  • @sisnageorge2335
    @sisnageorge2335 4 ปีที่แล้ว +15

    നല്ല വീഡിയോ. വളരെ ഉപകാരപ്രദമായ വീഡിയോ. പച്ചക്കറി മാലിന്യം വളമാക്കാൻ ഇനി എളുപ്പം.നന്ദി ഷിബിലി

  • @thomaschacko9194
    @thomaschacko9194 2 ปีที่แล้ว +1

    A good compost-thanks

  • @sameerap7711
    @sameerap7711 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി സാർ

  • @chinkizvlog3668
    @chinkizvlog3668 3 ปีที่แล้ว +1

    അടിപൊളി idea

  • @elizabethbabu7583
    @elizabethbabu7583 3 ปีที่แล้ว +2

    Good 👍

  • @valsageorge8729
    @valsageorge8729 4 ปีที่แล้ว +1

    Very very good Super Information

  • @marytomy7688
    @marytomy7688 3 ปีที่แล้ว +3

    Thanku

  • @ayishamilu6601
    @ayishamilu6601 4 ปีที่แล้ว +2

    Super thanks

  • @syamaladevimk9526
    @syamaladevimk9526 3 ปีที่แล้ว +1

    ഗുഡ് vedio

  • @ballusalisas6174
    @ballusalisas6174 3 ปีที่แล้ว +1

    Wdc undakunna vidio cheyyumo

  • @kcmathew4948
    @kcmathew4948 3 ปีที่แล้ว +1

    Short and good. Thank you.

  • @suseelarajan6215
    @suseelarajan6215 3 ปีที่แล้ว +1

    ഇത് ചയ്തു നോക്കി 🙏

  • @niyaayan8416
    @niyaayan8416 4 ปีที่แล้ว +1

    ഇങ്ങനെ ചെയ്യാറുണ്ട് 👍👍👍 wdc ഉപയോഗിച്ചു

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Good....ചെടികൾ നന്നായി തഴച്ചു വളരുകയും ധാരാളം വിളവ് ലഭിക്കുകയും ചെയ്യും

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      എന്റെ ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @lalsy2085
    @lalsy2085 4 ปีที่แล้ว +1

    Good video. ഞാൻ WDC ലായനി ഉപയോഗിച്ച് ഇതുപോലെ Compost ഉണ്ടാക്കാറുണ്ട്.

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Thanks for your feedback 🙏😊

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @hephziba2245
    @hephziba2245 4 ปีที่แล้ว +1

    Super video thanks

  • @miniwilson5871
    @miniwilson5871 4 ปีที่แล้ว +2

    Good ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്

  • @noushadkkrsulthana777
    @noushadkkrsulthana777 4 ปีที่แล้ว +1

    Adipoli super

  • @shai2933
    @shai2933 3 ปีที่แล้ว +2

    Great 💡 idea 👏👏👏

  • @aliceazhakath6932
    @aliceazhakath6932 4 ปีที่แล้ว +1

    നല്ല വിഡിയോ ചെയത് നോക്കും നന്ദി

  • @Manikku_Vlogs
    @Manikku_Vlogs 4 ปีที่แล้ว +1

    Nalla idea supper

  • @achluz
    @achluz 3 ปีที่แล้ว +1

    Nice information 👍

  • @victordevadas5505
    @victordevadas5505 4 ปีที่แล้ว +1

    Very good information

  • @anithajohn7003
    @anithajohn7003 4 ปีที่แล้ว +3

    Nice information. Will surely try it out...👍

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Thank You 😊😊🙏

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      എന്റെ ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @ckmahboobkavanur
    @ckmahboobkavanur 4 ปีที่แล้ว +4

    ഉപകാരപ്രദം.
    കാര്യമാത്രപ്രസക്തമായ വിവരണം.
    മികച്ച അവതരണം.
    🙏

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      നിങ്ങളുടെ നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി.

  • @sameeraameer7094
    @sameeraameer7094 4 ปีที่แล้ว +1

    Ith adipoliyan njan cheyyarund 👍

    • @smithajames5637
      @smithajames5637 4 ปีที่แล้ว +1

      Njanum😍😍

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Thanks for your valuable feedback 😊😊🙏

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว +1

    Supper aayittundu Valerie Upakarapradhamaya video thanks for sharing eniyum orupadu nalla kariyangal cheyyan daivam Anugrahikkattey 👍🏻👍🏻👌👌🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @prasaddevip9657
    @prasaddevip9657 3 ปีที่แล้ว +1

    സൂപ്പർ

  • @santhakumarimt4072
    @santhakumarimt4072 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദവും സൗകര്യപ്രദവുമായ അടിപൊളി വീഡിയോ. കമ്പോസ്റ്റ് ഉണ്ടാക്കുന്ന പല രീതികളും ഇതിനു മുമ്പ് കണ്ടിരുന്നു എന്നാൽ ഇത് വളരെ എളുപ്പം ചെയ്യാൻ പറ്റുമല്ലൊ. ഒരു ബോട്ടിൽ മാത്രം മതിയല്ലൊ. ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. നന്ദി

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രചോദനങ്ങളും നന്ദി...,🙏😊

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 3 ปีที่แล้ว +1

    Mannum msandum mix use cheyavo

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      ഇതിൽ ചേർക്കാൻ ആണോ

    • @salithabeautifulsongsalith4095
      @salithabeautifulsongsalith4095 3 ปีที่แล้ว +1

      @@KitchenMystery yes

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      @@salithabeautifulsongsalith4095 മണ്ണ് മാത്രം മതി....ചെടികൾ നടുമ്പോൾ sand mix ചെയ്യുന്നത് നല്ലതാണ്.

  • @lissythomas1688
    @lissythomas1688 3 ปีที่แล้ว +1

    Advance d tips.

  • @Azigraphy16
    @Azigraphy16 4 ปีที่แล้ว +1

    Adipoliyayittund super

  • @jiya-siya90s
    @jiya-siya90s 3 ปีที่แล้ว +3

    ഇത്‌ compost ആയി കഴിയുമ്പോ എന്ത് ചെയ്യും... Bottle remove ചെയ്തു ആ compost അതിൽ തന്നെ ഇട്ട് കൊടുക്കണോ... അതിനു ശേഷം വീണ്ടും ഇതുപോലെ set ചെയ്യണം എന്നാണോ...🤔

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      ഒരുതവണ കമ്പോസ്റ്റ് ആയി കഴിഞ്ഞാൽ വീണ്ടും അതിലേക്ക് വേസ്റ്റ് ഇട്ടു കൊടുക്കാം... അതല്ലെങ്കിൽ തയ്യാറായ കമ്പോസ്റ്റ് നിങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാം .

    • @johnsonperumadan8641
      @johnsonperumadan8641 3 ปีที่แล้ว +1

      Wdc layani evidannu kittum ?

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      WDC ഓൺലൈൻ മാർക്കറ്റുകൾ വഴി വാങ്ങാൻ ലഭിക്കും.

  • @refnadh7688
    @refnadh7688 4 ปีที่แล้ว +1

    Nice👍👍

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Thanks 😊🙏

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      എന്റെ ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @sreedevisaseendran5734
    @sreedevisaseendran5734 3 ปีที่แล้ว +1

    ഗുഡ് വീഡിയോ താങ്ക്സ്

  • @jayaxavier6805
    @jayaxavier6805 3 ปีที่แล้ว +2

    Very useful tips ❤️

  • @kuttimalua3002
    @kuttimalua3002 4 ปีที่แล้ว +1

    Super Shibily

  • @reejavadakara6702
    @reejavadakara6702 4 ปีที่แล้ว +1

    super idea

  • @shahash30
    @shahash30 3 ปีที่แล้ว +1

    Super idea. What is WDC????

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Waste DeComposer എന്ന പേരിൽ അറിയപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു കലവറയാണ്. ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ഓൺലൈൻ വെബ്സൈറ്റുകളിൽ ഇത് ലഭ്യമാണ് .

  • @AnasusZzone16
    @AnasusZzone16 4 ปีที่แล้ว +6

    Super da.....👍👍👍

  • @anjanakp6317
    @anjanakp6317 4 ปีที่แล้ว +1

    Thanks shibili
    Chaythu nokkum

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Ok..... ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണം

  • @sajida_sajix5808
    @sajida_sajix5808 3 ปีที่แล้ว +1

    Vellam ozikumbo mannh kattapidikathirikan ndh cheyyanam

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Grow ബാഗിൽ ആണോ ? അണെങ്കിൽ അൽപ്പം മണൽ/msand ചേർത്ത് നന്നായി പോട്ടിങ് മിക്സ് ഉണ്ടാക്കുക

  • @rajirkiyer1
    @rajirkiyer1 3 ปีที่แล้ว +1

    Cheria mani eecha Varunnu

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      നന്നായി അടച്ച് സൂക്ഷിച്ചിട്ടുണ്ടോ?

    • @rajirkiyer1
      @rajirkiyer1 3 ปีที่แล้ว +1

      @@KitchenMystery illa open aayi vechittundu

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      അടച്ചു സൂക്ഷിക്കുക

  • @pomegranate7560
    @pomegranate7560 4 ปีที่แล้ว +2

    Second
    നല്ല അറിവ്

  • @revathipv8502
    @revathipv8502 4 ปีที่แล้ว +1

    Thanks

  • @aa.basheer
    @aa.basheer 2 ปีที่แล้ว +1

    Wdc കടയിൽ കിട്ടുമൊ

    • @KitchenMystery
      @KitchenMystery  2 ปีที่แล้ว

      സാധാരണ കാണാറില്ല

  • @fayizahassan4461
    @fayizahassan4461 3 ปีที่แล้ว +1

    Njan chattiyil cumpostndakan vech oru masam aayi ippol niraye puzhukkalan ini ith cumpostakumo

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      ആകും...പുഴുക്കൾ ഉണ്ടാകുന്നത് ഈച്ച waste ൽ മുട്ട ഇട്ട് വെക്കുന്നത് കൊണ്ടാണ്..... ഇത് കമ്പോസ്റ്റ് ആകും.

  • @rasheenap1469
    @rasheenap1469 4 ปีที่แล้ว +1

    Good

  • @minik2628
    @minik2628 4 ปีที่แล้ว +1

    Super

  • @sajimonagsajimon9374
    @sajimonagsajimon9374 3 ปีที่แล้ว +2

    കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ പൂഴു undakumo

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      ഈ രീതി ചെയ്താൽ മതി...പുഴു ഉണ്ടാവില്ല

  • @sulochanajanardhanan4348
    @sulochanajanardhanan4348 4 ปีที่แล้ว +1

    Superb.

  • @naseebak6814
    @naseebak6814 3 ปีที่แล้ว +1

    👍🏼👍🏼👍🏼

  • @renjujose346
    @renjujose346 4 ปีที่แล้ว +1

    New information..hope many knowledgeable videos from u

  • @geethababu9904
    @geethababu9904 4 ปีที่แล้ว

    സൂപ്പർ 👌👌👌👌

  • @saraswathysarayu
    @saraswathysarayu 3 ปีที่แล้ว +1

    പച്ചവെള്ളം ചേർക്കാമോ

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      അനാവശ്യമായി അമിത വെള്ളം ചേർക്കരുത്.

  • @jessyjose2086
    @jessyjose2086 3 ปีที่แล้ว +1

    Wdc?

  • @miya5008
    @miya5008 3 ปีที่แล้ว +1

    നല്ല അറിവ് 👏👏👏👏👍👍👍

  • @rajuvelayudhan3035
    @rajuvelayudhan3035 4 ปีที่แล้ว +1

    സൂപ്പർ ഐഡിയ ആണല്ലോ മോനെ

  • @sheikhaskitchen888
    @sheikhaskitchen888 4 ปีที่แล้ว +1

    Super 👌

  • @rosammajoseph3920
    @rosammajoseph3920 3 ปีที่แล้ว +3

    Ethu WDC ozhichalum,chanakam ettalum ethu compost akan minimum one month edukkum.veruthe channel rate koottan manushyare kalippikkalle.Njan kitchen compost and kariyila compost ellam WDc use cheythum allatheyum okke undakkunna alanu. Sarikkum ariyam

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      നമ്മുടെ കമ്പോസ്റ്റ് ഉണ്ടാകാൻ കാലതാമസം എടുക്കുന്നത് നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ അനുസരിച്ചാണ്. ചില വസ്തുക്കൾ പെട്ടെന്ന് മണ്ണുമായി ലയിച്ചു ചേരും. എന്നാൽ മറ്റു ചിലത് മണ്ണുമായി ലയിച്ചുചേരാൻ കൂടുതൽ കാലം എടുക്കും. നിങ്ങൾ കമ്പോസ്റ്റ് ഉണ്ടാകാറുണ്ട് എന്നല്ലേ പറഞ്ഞത്, മൽസ്യം മാംസം എന്നിവയുടെ അവശിഷ്ടം കമ്പോസ്റ്റ് ആകാൻ എടുക്കുന്ന സമയമല്ല പച്ചിലകൾ കമ്പോസ്റ്റ് ആക്കാൻ എടുക്കുന്നത്. അതുപോലെ തന്നെയാണ് കപ്പയുടെ തൊലി കമ്പോസ്റ്റ് ആകാൻ എടുക്കുന്ന സമയമല്ല പഴത്തൊലി കമ്പോസ്റ്റ് ആക്കാൻ എടുക്കുന്നത്.ഇതിനാലാണ് അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആകാൻ എടുക്കുന്ന സമയ പരിധി കൂടുന്നത്. കാരണം അതിലുള്ള ഓരോ വസ്തുക്കളുടേയും കമ്പോസ്റ്റും period വ്യത്യാസമാണ്.

    • @rosammajoseph3920
      @rosammajoseph3920 3 ปีที่แล้ว

      @@KitchenMystery sir ningal parayunna pazhatholiyum,konnayilayumokke mathram use cheythalum ee period il akathilla. Sure. Sathyam parayunnathalle nallathu. Ningalude procedure onnum kuzhappamilla.

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      @@rosammajoseph3920 അപ്പൊ ഇങ്ങനെ ചെയ്തത് ഇതെല്ലാം ആയി എന്ന് പറയുന്നവർ നുണ പറയുന്നവരാണ്ണോ ? അങ്ങനെയാണെങ്കിൽ ഏകദേശം അഞ്ഞൂറിൽ അധികം ആളുകൾ എന്നോട് നുണ പറയുന്നുണ്ടാകുമല്ലോ.... കൃഷിപാഠം ഗ്രൂപ്പിലുള്ള ഏകദേശം ആയിരത്തോളം അംഗങ്ങളിൽ പകുതിയിൽ കൂടുതൽ ആളുകൾ ഇത് ചെയ്തു. പലർക്കും 5 മുതൽ 7 ദിവസം കൊണ്ട് തയ്യാറായി തുടങ്ങി.... ഇത്രയും സമയം കൊണ്ട് പലരും പല തവണ കുപ്പി വീണ്ടും വീണ്ടും നിറച്ചു കമ്പോസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി....

    • @rosammajoseph3920
      @rosammajoseph3920 3 ปีที่แล้ว +1

      @@KitchenMystery ഞാൻ പറയുന്നത് ശ്രദ്ധിക്കണം. നിങ്ങൾ തന്നെ reply യിൽ എഴുതി 5 മുതൽ 7 ദിവസം കൊണ്ട് കമ്പോസ്റ്റ് ആയി തുടങ്ങി എന്ന്. ശരിയാണ് title കൊടുത്ത പോലെ 7 ദിവസം കൊണ്ട് കമ്പോസ്റ് പൊടിയാവില്ല എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങളുടെfollowers Super, കൊള്ളാം എന്നല്ലാതെ ഉണ്ടാക്കി ഏഴാം ദിവസം Compost ആയി എന്ന് ആരും പറയുന്നില്ല. പറയുകയുമില്ല. ഏതു കുഞ്ഞു കൊച്ചിനുമറിയാം ജൈവവസ്തുക്കൾ compost ആ കുമെന്ന് .but it takes much time.thanku. ❤️

  • @Adukalapachakam
    @Adukalapachakam 3 ปีที่แล้ว +1

    Orange , naranga waste idamo

  • @sudhamuraleeuc3018
    @sudhamuraleeuc3018 4 ปีที่แล้ว +1

    നല്ല അറിവ്

  • @binusathi4682
    @binusathi4682 4 ปีที่แล้ว +1

    Mannum seemakkonna ilayum illathe sarkkara layani mathram use cheythu compost podiyayi undakkan pattumo. Ingane cheyyumbol adachuvechu cheythal puzhu varathirikkumo

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      മണ്ണോ പകരം ചകിരി ചോറോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിക്കാം.... സീമകൊന്ന ഇലക്ക് പകരം മറ്റു പച്ചില്ലകൾ ഉപയോഗിക്കാം.... ശേഷം ശർക്കര നൽകി അടച്ചു വെച്ചോളൂ.....

    • @binusathi4682
      @binusathi4682 4 ปีที่แล้ว +1

      Thank you

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Welcome 😊

  • @josephinmary6519
    @josephinmary6519 3 ปีที่แล้ว +1

    ഡബ്ല്യു ഡി സി എവിടെ നിന്നും കിട്ടും

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Online വഴി വാങ്ങാം

  • @remyakrishna6250
    @remyakrishna6250 3 ปีที่แล้ว +1

    👍👍👍

  • @mohammedziyan1502
    @mohammedziyan1502 4 ปีที่แล้ว +2

    👍

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      🙏🙏😊😊

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      എന്റെ ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @ismailasharaf874
    @ismailasharaf874 2 ปีที่แล้ว +2

    മൈ ഫ്രണ്ട്ഞൻ ഇങ്ങനെ പരീക്ഷിച്ചതാണ് ഉറുമ്പ് ശല്ലിയം ഉണ്ടാകുന്നു

    • @KitchenMystery
      @KitchenMystery  2 ปีที่แล้ว

      മൈ ഫ്രണ്ട് ഇതിൽ എന്തെല്ലാം മാലിന്യങ്ങളാണ് ചേർത്തത്.?

  • @raseenanasar5163
    @raseenanasar5163 4 ปีที่แล้ว +1

    ഓ ഇതു കൊള്ളാലോ simple method 👍👍

  • @dreamworld2325
    @dreamworld2325 3 ปีที่แล้ว +2

    👌👌👌👌👌👌👌👌👌👌

  • @marytomy7688
    @marytomy7688 3 ปีที่แล้ว +5

    ഞാൻ ഇങ്ങനെ ചെയ്തു, ഈ കുപ്പി കമ്പോസ്റ്റ് ആയികഴിയുമ്പോൾ എടുത്ത് മാറ്റണോ ,അതോ വീണ്ടും അതിലേയ്ക്ക് പച്ചക്കറി വേസ്റ്റ് ഇട്ട് കൊടുത്താൽ മതിയോ

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      നിങ്ങളുടെ ആവശ്യപ്രകാരം ചെയ്യാം..... കമ്പോസ്റ്റ് എടുത്തശേഷം ചെടികൾക്ക് കൊടുക്കുകയോ അതല്ലെങ്കിൽ അതിലേക്ക് വീണ്ടും കമ്പോസ്റ്റ് ആക്കാനുള്ള വസ്തുക്കൾ ഇട്ടു കൊടുക്കുകയോ ചെയ്യാം.

  • @samsusamsu3007
    @samsusamsu3007 4 ปีที่แล้ว +1

    W0w. Suuuper

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Thanks 😊🙏

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      എന്റെ ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @jameela4549
    @jameela4549 4 ปีที่แล้ว +1

    Polichu 👌👌

  • @chandrababu4819
    @chandrababu4819 4 ปีที่แล้ว +1

    Very good information. Thanks

  • @chinjusreenu8198
    @chinjusreenu8198 3 ปีที่แล้ว +1

    Nammal vithhupagi Chedi mulapikille..athupole pazhaya chedikal Verde parichu Matti murichu nadan patto nattal pidiko..pazhayathu elayake poyi. Kayonnum vannila.. Vaditonila

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      തണ്ട് മുറിച്ച് നടുന്ന കാര്യം ആണോ ചോദിക്കുന്നത്?

    • @chinjusreenu8198
      @chinjusreenu8198 3 ปีที่แล้ว +1

      @@KitchenMystery aaaa

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      വഴുതിന,തക്കാളി പോലെയുള്ള വിളകൾ തണ്ട് മുറിച്ച് നടാം

  • @lenovolenovo1113
    @lenovolenovo1113 3 ปีที่แล้ว +2

    സൂപ്പർ നല്ല ഒരു അറിവ് പകർന്നതെന്നതിനെ താങ്ക്സ് 👍👍👍👌👌❤🌹

  • @rootsstory
    @rootsstory 3 ปีที่แล้ว +1

    Super broo adipwoli thanks for sharing aggotum varane bro 🙏🙏👌🤗🤩🤩😍☺☘🌿

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Welcome 😊🙏🙏.....തീർച്ചയായും വരാം

    • @rootsstory
      @rootsstory 3 ปีที่แล้ว +1

      @@KitchenMystery
      Thank you so much broii 😍😍😍🤩🤩🤗🤗☘🙏

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      😍😍😍😍

  • @sinusan6154
    @sinusan6154 3 ปีที่แล้ว +1

    കമ്പോസ്റ്റ് ആയിക്കഴിഞ്ഞത് കാണിച്ചില്ലല്ലോ. കൂടുതൽ ഉണ്ടാക്കണമെങ്കിൽ എങ്ങിനെയാണ്?

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      വ്യത്യസ്ത രീതിയിലുള്ള കമ്പോസ്റ്റ് നിർമാണം കാണിച്ചിട്ടുണ്ട്. വലിയ രീതിയിൽ ചെയ്യുന്നതിൻറെ 2 വീഡിയോ ലിങ്ക് താഴെ കൊടുക്കും.
      മണ്ണിര കമ്പോസ്റ്റ്
      th-cam.com/video/XoU5zDuW39c/w-d-xo.html
      കമ്പോസ്റ്റ് നിർമ്മാണം 2
      th-cam.com/video/tlDUcOf-dj8/w-d-xo.html

  • @maithrimohan923
    @maithrimohan923 4 ปีที่แล้ว +1

    A very good video. Thanks

  • @Sidanzz_5
    @Sidanzz_5 3 ปีที่แล้ว +1

    കറിവേപ്പ് ചെടിയുടെ ചുവട്ടിൽ ചെയ്യാൻ പറ്റുമോ

  • @simi3134
    @simi3134 4 ปีที่แล้ว +1

    ഞാൻ ഇന്നലെ ഇതുപോലെ ചെയ്തു, പച്ച ചാണകം ഇല്ല, ഉണക്കയാണ് ഉപയോഗിച്ചത് 👍

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      കുഴപ്പമില്ല.....😊😊

  • @anupamavk5163
    @anupamavk5163 3 ปีที่แล้ว +4

    കൃഷിപാഠം ഗ്രൂപ്പിൽ ഇനിയും ചേരാൻ കഴിയുമോ

  • @utharaskitchen7784
    @utharaskitchen7784 3 ปีที่แล้ว +1

    Nalla useful video enthayalum try cheyyum full kand kootayitundto ingotum onnu kootavumo

  • @rosammaputhenpurayil465
    @rosammaputhenpurayil465 3 ปีที่แล้ว +1

    Where can I have wdc. ?

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Amazon, flip cart പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങാൻ കഴിയും

  • @sabithasaseendran8763
    @sabithasaseendran8763 4 ปีที่แล้ว +1

    ഫസ്റ്റ് കമെന്റ് 👍👍

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Thanks 😊😊🙏

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 4 ปีที่แล้ว

      ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

  • @etra174
    @etra174 3 ปีที่แล้ว +1

    ഒരു പ്രാവശ്യം ഇത് സെറ്റ് ചെയ്തു വെച്ച ശേഷം, പിന്നീട് കുപ്പി തുറന്ന് വീണ്ടും വെള്ളം ഒഴിക്കണമോ?
    വേസ്റ്റ് വീണ്ടും ഇടാമോ?

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      വേസ്റ്റ് വീണ്ടും ആവർത്തിക്കാം അപ്പോ ആ സമയത്ത് അതിലേക്ക് ശർക്കര ലായനി കൂടെ ചേർക്കാം.

  • @aleyammathomas3914
    @aleyammathomas3914 4 ปีที่แล้ว +1

    Thanks good information.

  • @riyaskp6170
    @riyaskp6170 4 ปีที่แล้ว +1

    Suprrrr broooo

  • @suma6455
    @suma6455 ปีที่แล้ว +1

    ശീമകൊന്നക്കുപകര० കമ്മ്യൂണിസ്റ്റ് പച്ച ഇല മതിയോ🙏

    • @KitchenMystery
      @KitchenMystery  ปีที่แล้ว

      പറ്റില്ല

    • @suma6455
      @suma6455 ปีที่แล้ว

      @@KitchenMystery ശരി🙏

  • @joelpaul2703
    @joelpaul2703 3 ปีที่แล้ว +1

    🙏🙏🙏

  • @sayasayabi1664
    @sayasayabi1664 3 ปีที่แล้ว +5

    Krishi Padam group full anallo😚

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      Group 4.0 ഇന്ന് തുടങ്ങി....ലിങ്ക് താഴെ കൊടുക്കാം.....
      chat.whatsapp.com/InYf3yl6AexBztNgciNTWX

  • @radhamanict8992
    @radhamanict8992 3 ปีที่แล้ว +1

    What is WDC? 😀

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Waste DeComposer (മാലിന്യം കമ്പോസ്റ്റ് ആക്കാൻ വേണ്ടി ഉപയോഗിക്കുന്ന സുക്ഷമാണുകൾ)

    • @appu-xt8eg
      @appu-xt8eg 3 ปีที่แล้ว

      @@KitchenMystery ഇതെവിടെ കിട്ടും?

  • @vision9997
    @vision9997 3 ปีที่แล้ว +1

    WDC enthanu ennu parayanam.

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Waste DeComposer എന്നാണ് WDC യുടെ പൂർണ്ണരൂപം. വ്യത്യസ്ത രീതിയിലുള്ള സൂക്ഷ്മാണുക്കളുടെ മികച്ച ഒരു കലവറയാണ് ഇത് . കമ്പോസ്റ്റ് നിർമ്മിക്കാനും ജൈവവളം നിർമ്മിക്കാനും ഒക്കെ ഉപയോഗിക്കാം.

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      Waste DeComposer എന്നാണ് WDC യുടെ പൂർണ്ണരൂപം. വ്യത്യസ്ത രീതിയിലുള്ള സൂക്ഷ്മാണുക്കളുടെ മികച്ച ഒരു കലവറയാണ് ഇത് . കമ്പോസ്റ്റ് നിർമ്മിക്കാനും ജൈവവളം നിർമ്മിക്കാനും ഒക്കെ ഉപയോഗിക്കാം.

  • @miniroy1124
    @miniroy1124 4 ปีที่แล้ว +1

    , Good information

  • @prima6232
    @prima6232 3 ปีที่แล้ว +1

    What is the poop one called ?

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      പൂപ്പ് എന്നാണോ?

  • @abijithhariprasad5782
    @abijithhariprasad5782 4 ปีที่แล้ว +1

    Ithilude water ozhichu kodukkamo

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      വേണ്ട. സാധാരണ ചെടികൾ നനച്ചു കൊടുക്കുന്നതിന് അപ്പുറം മറ്റൊന്നും വേണ്ട .

  • @remadevivs9485
    @remadevivs9485 3 ปีที่แล้ว +1

    ശീമക്കൊന്നയിലക്കു പകരം പപ്പായയുടെ ഇല ഉപയോഗിക്കാമോ

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      ശീമ കൊന്ന തന്നെ വേണമെന്നില്ല....പച്ചികൾ കിട്ടുന്നത് ഉപയോഗിക്കാം...

    • @remadevivs9485
      @remadevivs9485 3 ปีที่แล้ว +1

      @@KitchenMystery ശീമക്കൊന്ന ഇവിടെങ്ങുമില്ല.. പപ്പായ ഇലയുണ്ട്, ചേർക്കാം

  • @lainasinkp5148
    @lainasinkp5148 3 ปีที่แล้ว +1

    ശർക്കരക്ക് പകരം വെല്ലം ഉപയോഗിക്കാമോ

  • @sreedharane3506
    @sreedharane3506 3 ปีที่แล้ว +1

    ഇതിൽ എന്തു ലായനിയാണ് ചേർക്കന്നത്

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว

      ശർക്കര ചേർക്കാം അത് പോലെ wdc യും ചേർക്കാം

  • @ammu3293
    @ammu3293 4 ปีที่แล้ว +1

    Brother wdc avideyanu kittuka please help me

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      WDC ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.
      നിങ്ങൾക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് കൃഷിപാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. അവിടെ വച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.
      chat.whatsapp.com/JdNoQWaoe8TCRqPsEmqCUw

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      WDC ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.
      നിങ്ങൾക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് കൃഷിപാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. അവിടെ വച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.
      chat.whatsapp.com/JdNoQWaoe8TCRqPsEmqCUw

    • @ammu3293
      @ammu3293 4 ปีที่แล้ว +1

      Thank you

    • @KitchenMystery
      @KitchenMystery  4 ปีที่แล้ว

      Welcome 😊

  • @abdunnasarbava3606
    @abdunnasarbava3606 3 ปีที่แล้ว +1

    Ithil foodinte baki idaan patumoo?

  • @thomasjoy
    @thomasjoy 3 ปีที่แล้ว +1

    കൊന്ന ഇല ഇല്ലങ്കിൽ മുരിങ്ങ ഇലയും പച്ച ചാണകം ഇല്ലങ്കിൽ wdc മതിയോ?

    • @KitchenMystery
      @KitchenMystery  3 ปีที่แล้ว +1

      Yes....അതുമതി 😊😊