ഈ ഗ്രാമത്തിൽ ഒരാൾ മാത്രം ജീവിക്കുന്നു. The Last Man living in the village

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • തൂത്തുക്കുടി ജില്ലയിൽ ഒരാൾ മാത്രം ജീവിക്കുന്ന ഗ്രാമത്തിൽ#Meenakshipuram
    The Last Man living in the village
    #Meenakshipuram#Thoothukudivillage#roadtrip #Thoothukudi
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

ความคิดเห็น • 463

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 3 ปีที่แล้ว +115

    ഇതൊന്നും ഒരു വ്ലോഗറും കാണിച്ചിട്ടില്ല. വളരെ നന്നായി. ഇതുകണ്ടാലെങ്കിലും ജനങ്ങൾ മനസ്സിലാക്കട്ടെ. നിങ്ങളെ ദൈവം രഷിക്കട്ടെ

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you... ❤❤❤👍👍❤❤

    • @vijayanpillai2442
      @vijayanpillai2442 3 ปีที่แล้ว

      ഈലോകത്ത്ഇങ്ങനെയുംവെള്ളംഇല്ലാത്തതിറ്റ്പേരിൽഅനാഥമായീകിടക്കുന്നസ്ഥലമുണ്ടല്ലൊഎന്നതിൽഅതിശയമായിരിയ്കുന്നു.വെള്ളംജീവരക്തമാണ്.അത്അമൂല്യമാണ്.രാത്രയിൽരണ്ടുമണിവരെകാത്തിരുന്ന്ഹൈദരാബാദിൽവച്ച് വെളളംപിടിച്ചിട്ടുണ്ട്.

    • @marykuttybabu6502
      @marykuttybabu6502 3 ปีที่แล้ว

      Good

  • @sudhia4643
    @sudhia4643 3 ปีที่แล้ว +15

    B. Bro. പറഞ്ഞത്. ശരിയാണ്. ചെറിയ. വീഡിയോ.. ആ. ചെറിയ. വിഡിയോയിൽ. പറഞ്ഞതും. കണ്ടതും. അവിടുത്തെ. ജീവിതാനുഭവം..,.......അല്പം. വേദന. നിറഞ്ഞ. കാഴ്ച്ച.. ജനിച്ചുവീനമണ്ണിനോടുള്ള. അടങ്ങാത്ത. സ്നേഹം. അതിന്റെ. പ്രദീകമാണ്. ആ. അച്ഛൻ. 🙏🙏🙏🙏🙏🙏🙏സുധി. എറണാകുളം.

  • @shaijalshaijal9818
    @shaijalshaijal9818 3 ปีที่แล้ว +13

    ദൃഡമനസ്സോടെ ജീവിക്കുന്ന കന്തസാമിക്കും ദൃഡനിശ്ചയത്തോടെ vdo പകർത്തുന്ന bro നും big salute 👍🤝🤝🤝🥰🥰🥰🥰🥰

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +67

    ഒരു നാടോടികഥ പോലെ തോന്നി ഇന്നത്തെ vlog👌പണ്ട് പണ്ടൊരു ദേശത്ത് വെള്ളം കിട്ടാതെ വന്നു അങ്ങനെ തുടങ്ങുന്ന ഒരു കഥ, അവിശ്വസനീയം 👌

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +2

      ❤❤👍👍❤❤👍👍❤❤

    • @shineaj1796
      @shineaj1796 3 ปีที่แล้ว +1

      വൈശാലി കഥ

  • @josephvarghse2349
    @josephvarghse2349 3 ปีที่แล้ว +7

    👍good
    വീഡിയോ കണ്ടപ്പോൾ മനസ്സ് വരെ വരണ്ടുപോയി 😔ജീവിതത്തിൽ ജലത്തിന്റ സ്ഥാനം.
    ഇതൊന്നും കാണാതെയും കേൾക്കാതെയും നമ്മൾ.
    ജലത്തെ മലിനമാക്കരുത് പാഴാകരുത്.
    Good video 👍brother 👍

  • @paule.l5878
    @paule.l5878 3 ปีที่แล้ว +24

    നമ്മെയൊക്കെ ദൈവം പരിപാലിക്കുന്നതിനും നമ്മൾ എത്ര നന്ദി യുള്ളവരാകണം .

    • @rejisd8811
      @rejisd8811 3 ปีที่แล้ว

      That was the land where people had no faith.. It is a curse land. Google and think it .
      You will get answer

  • @saniriyassani3200
    @saniriyassani3200 3 ปีที่แล้ว +15

    poli വിഡിയോ .വിഷ്വൽസും എഡിറ്റിംഗും എല്ലാം upgradavunnundu .

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      ❤❤👍👍❤👍👍 Thank you....

  • @aliashrafakb1190
    @aliashrafakb1190 3 ปีที่แล้ว +7

    വളരെ നന്നായിരിക്കുന്നു
    ഇതൊരു ചെറിയവീഡിയോ അല്ല
    ഒരിക്കലും ചെറുതല്ലാത്ത കാഴ്ചകളും സന്ദേശവും
    👍🌹❤️🙏🙏🙏

  • @surendranp8227
    @surendranp8227 3 ปีที่แล้ว +23

    സുഹൃത്തെ, വളരേ വിലപിടിച്ച ഒരു സദ്ദേശം ,തെളിവ് സഹിതം പുറംലോകത്തിന് കാണിച്ചു കൊടുത്ത താങ്കൾക്ക് നല്ലത് വരട്ടെ

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว +4

    Thanks, എനിക്ക് ഇതു നല്ല ഒരു documentry പോലെ തോന്നി , നമുക്ക് "വെള്ളം"എന്ന് പേരിട്ടാലോ ! താങ്കൾ തീർച്ചയായും ഒത്തിരി ഉയരങ്ങളിൽ എത്തും

  • @bijugeorgemarika9244
    @bijugeorgemarika9244 3 ปีที่แล้ว +32

    വ്യത്യസ്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോയ ചേട്ടന് ബിഗ് സല്യൂട്ട് 🙏🏻അയ്യരുടെ മനസ്സിലുള്ള വലിയ ചിത്രമാണ് ദൂരത്തേക്കു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച

  • @bhairava9496
    @bhairava9496 3 ปีที่แล้ว +22

    ഒരുപാട് വിഷമം തോന്നി..... പിറന്ന നാടുവിട്ടു പോകേണ്ടി വരുന്ന അവസ്ഥ..... ഇതുപോലുള്ള വാർത്തകൾ പുറം ലോകത്ത് എത്തട്ടെ.. Best wishes.. Safe journey 😍😍

  • @sadathk2806
    @sadathk2806 3 ปีที่แล้ว +23

    നമ്മൾ കണ്ടിരിക്കേണ്ട വീഡിയോ...ജലത്തിന് ഒട്ടും വിലകല്പിക്കാത്തവരാണ് കൂടുതലും മലയാളികൾ.
    ഏറ്റവും വിലപിടിപ്പുള്ള രണ്ടുവസ്തുക്കളാണ് ജലവും വായുവും...
    tnks b bro

  • @izzainayath7949
    @izzainayath7949 3 ปีที่แล้ว +5

    വളരെ വലിയ ഒരു കാര്യം ആണ് നിങ്ങൾ ഇവിടെ കാണിച്ചു തന്നത്.
    ആ അപ്പൂപ്പന് കൂട്ടിനു മനുഷ്യരേക്കാളും സ്നേഹിക്കാൻ കഴിവുള്ള ഒരു നേരം ഭക്ഷണം കൊടുത്താൽ ആ സ്നേഹം ജീവിതകാലം മുഴുവൻ കാണിക്കുന്നവർ ആണ് കൂട്ടിനു 💜
    അപ്പൂപ്പന് നല്ലത് മാത്രം വരട്ടെ 💜

  • @ranjithmenon8625
    @ranjithmenon8625 3 ปีที่แล้ว +6

    ലോഗോ നന്നായിട്ടുണ്ട്.informative video👍👍❤️🌷

  • @surendrannair261
    @surendrannair261 3 ปีที่แล้ว +1

    Ingane ulla anubhavangal ellavarumayum panku vakkanam touching video oh........vellamillatha avastha fayanakam ....God bless u iniyum ingane ulla asadarana video cheyyu......

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 3 ปีที่แล้ว +20

    ഇങ്ങനെയും ഒരു നാട്😟😢...
    ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്... ദൈവത്തോട് 🙏നന്ദി

    • @rajimathew454
      @rajimathew454 3 ปีที่แล้ว +1

      If so your god is not doing justice considering everyone is his sons and daughters

  • @premodkumar5408
    @premodkumar5408 2 ปีที่แล้ว

    ക്യാമറമാൻ സൂപ്പർ നന്നായി എടുത്തിട്ടുണ്ട് ഒരു ഫിലിം എടുക്കുന്നതുപോല👍

  • @jomoljose7031
    @jomoljose7031 3 ปีที่แล้ว +1

    വെള്ളം എത്രത്തോളം അമൂല്യമാണ് എന്ന് മനസിലാക്കിയവർക്ക് ഇത് പെട്ടെന്ന് മനസിലാകും. വളരെ നല്ലൊരു സ്റ്റോറി. നല്ല അവതരണം, എഡിറ്റിംഗ്. അവിടെ എത്തിയ ഒരു അനുഭവം കിട്ടി. ആശംസകൾ. ഇനിയും അധികം ആരും അറിയാത്ത ഇത്തരം കഥകൾ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നൂ.

  • @rajeshpbpb8788
    @rajeshpbpb8788 2 ปีที่แล้ว +1

    ചെറിയ വീഡിയോയിൽ വലിയ സന്ദേശം ബി ബ്രോ യുടെ ഓരോ വീഡിയോയും അമ്പരപ്പിച്ചു കൊണ്ടിരികയാണ് നന്നായിരിക്കുന്നു ബ്രോ 👌👌👌👌👍

  • @thahiramuthalif3489
    @thahiramuthalif3489 3 ปีที่แล้ว +4

    ഓരോ യാത്രയും ഓരോ പാഠമാണ്. കൂടുതൽ യാത്രചെയ്യാൻ കഴിയുന്നത് ഏറ്റവും വലിയ ഭാഗ്യവും. കൂടുതൽ യാത്ര ചെയ്തു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @AnoopActionVlogs
    @AnoopActionVlogs 11 หลายเดือนก่อน +1

    സൂപ്പർ ബ്രോ ❤️❤️

  • @moorthymoorthy2788
    @moorthymoorthy2788 3 ปีที่แล้ว +8

    ഇത് കണ്ട് ഹൃദയം തകർന്നു പോയി😭😭😭🙏

  • @rajesh.p6519
    @rajesh.p6519 3 ปีที่แล้ว +5

    വളരെ നല്ല അവതരണം. മാന്യമായ സംസാരം. അഭിനന്ദനങ്ങൾ.

  • @joshajoseph4745
    @joshajoseph4745 3 ปีที่แล้ว +3

    Ithu thaan daa... mass...... 😍

  • @sujathavc4796
    @sujathavc4796 3 ปีที่แล้ว +30

    ഈ സ്ഥലമൊക്കെ ഇനി ആരെങ്കിലും സ്വന്തമാക്കും അപ്പോൾ വെള്ളവും ബാക്കി എല്ലാ സൗകര്യങ്ങളൊക്കെ ഉണ്ടാകുകയും ചെയ്യും

  • @DEVUZZ4391
    @DEVUZZ4391 8 หลายเดือนก่อน +2

    കുടിവെള്ളം ലഭികാതെ പോട്ടെയെന്നും.. ഒരു മനുഷ്യ ശാപത്താൽ മൂച്ചുടും ആറ്റുപോയ ഒരു നാടാണ് മീനാക്ഷിപുരം.. ഇനി എന്നും ഈ അവസ്ഥ തന്നെ 🙏.. ആ കഥ ആരും പറയില്ല. ന്തുകൊണ്ട് അങ്ങിനെ വന്നു എന്ന്.. ശാപം കല്ലേൽ പിളർക്കും.. ❤️🙏

  • @jafarmb7500
    @jafarmb7500 3 ปีที่แล้ว +5

    അഷ്‌റഫ് ബ്രോയുടെ കൂട്ടുകാരൻ ബി ബ്രോ അപൂർവ്വമായ കാഴ്ചകളും ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ഓർമപ്പെടുത്തുന്ന വീഡിയോ . നന്നായിട്ടുണ്ട്

    • @cta.rahman8461
      @cta.rahman8461 3 ปีที่แล้ว

      ആരാണ് അഷ്‌റഫ്‌ 🤔

  • @muneertp8750
    @muneertp8750 3 ปีที่แล้ว +7

    സ്ഥിരം വീഡിയോകളെക്കാൾ ഒത്തിരി വ്യത്യസ്തമായ ഒരു വീഡിയോ. വ്ലോഗ് എന്ന് പറയുന്നതിലും നല്ലത് documentary എന്ന പദമാണ് apt ആയത്.എഡിറ്റിംഗ്, voice over camera angle എല്ലാം route records നോട്‌ കിടപിടിക്കുന്ന ലെവൽ 👌🏽keep going B bro

  • @jayaprakashnarayanan5435
    @jayaprakashnarayanan5435 3 ปีที่แล้ว +1

    വെത്യസ്ഥമായ കാഴ്ചകൾ കാട്ടിത്തരുന്ന B Bro's ന് ഒരായിരം നന്ദി

  • @7nthday
    @7nthday 3 ปีที่แล้ว +20

    നാളെ ഒരു കാലത്ത് ഈ ഭൂമിയിൽ വലിയയുദ്ധങ്ങൾ പലതും നടക്കുന്നത്
    💎 ജലത്തിന്💦
    🌍വേണ്ടി ആയിരിക്കും🌧️
    😇B-Bro... "Class Episode "👌🏻👏🏻👍🏻

  • @kunjuttyparavannakunjuttyp1403
    @kunjuttyparavannakunjuttyp1403 3 ปีที่แล้ว +6

    ഇനിയും ഇങ്ങനെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു B ബ്രോ സൂപ്പർ

  • @lekshmynair466
    @lekshmynair466 3 ปีที่แล้ว +2

    ആദ്യമായിട്ടാണ് കാണുന്നത്. ഒത്തിരി സങ്കടം തോന്നി.

  • @janardananp2467
    @janardananp2467 3 ปีที่แล้ว +5

    വല്ലാത്ത വേദന തോന്നുന്നു. ഭരണാധികാരികൾക്കൊന്നും ചെയ്യാൻ കഴിയില്ലെ? ഈശ്വരൻ രക്ഷിക്കട്ടെ.

  • @sathyanparappil2697
    @sathyanparappil2697 3 ปีที่แล้ว +2

    അടിപൊളി നിങ്ങളുടെ തൂത്തുക്കുടി യാത്രയും വിവരണങ്ങളും എല്ലാം നന്നായി വിവരിക്കുന്നു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു സഹോദരന്മാരെ നിങ്ങൾക്ക് എൻ്റെ എല്ലാ വിധ ഭാവുകങ്ങളും

  • @saniyamolm4917
    @saniyamolm4917 3 ปีที่แล้ว +8

    വല്ലാതെ നൊമ്പരപ്പെടുത്തിയ കാഴ്ചകൾ 😰പാവം മനുഷ്യൻ ആരുമില്ലാതെ തനിച്ചു അവിടെ ഹോ.. കരഞ്ഞു പോയി. വെള്ളത്തിന്റെ വില നന്നായി അറിയാം ബി ബ്രോ 😰😰

  • @athiras6879
    @athiras6879 3 ปีที่แล้ว +1

    Superb video broii. Othiri sad ayi ee video kanditt

  • @nclickstorys2805
    @nclickstorys2805 3 ปีที่แล้ว

    B bro presention sooper, broyude itrayum vedio kandathil enik ettavum ishtapette ee vedio aa, avarude jeevithathileyk aazhnnu chennu, kollam 👍, njanum koodate ningalkoppam

  • @sreejeshmenonable
    @sreejeshmenonable 3 ปีที่แล้ว +5

    വല്ലാത്തൊരു touching ഈ video... 🙏🏻🙏🏻

  • @nassarhamza2833
    @nassarhamza2833 3 ปีที่แล้ว +2

    Verygood👍👍👍👍👍

  • @sherlimathew8137
    @sherlimathew8137 3 ปีที่แล้ว

    കുടി വെള്ള ക്ഷാമം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.അതിൻ്റെ തീവ്രത കാണിചുതന്ന B bro ടീമിനു salute

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +9

    Heart touching video.
    ഓരോ യാത്രയും ഓരോ പാഠമാണ്
    Good luck. Continue with different content. Full Support

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 3 ปีที่แล้ว

    B bro... ningalude avatharanam enikku valare ishtamayi... (உங்களுடைய சொற்பொழிவு அருமை bro... )

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +1

    നമുക്കെല്ലാം ചിന്തിക്കാൻ അവസരം ഒരുക്കിയ താങ്കൾക്ക് നന്ദി നമസ്കാരം

  • @fajarhusain9236
    @fajarhusain9236 3 ปีที่แล้ว +2

    👍 very 👌 Very 👏🏻 good

  • @mukeshgangadharan1519
    @mukeshgangadharan1519 3 ปีที่แล้ว +1

    ഇനിയും അറിയപ്പെടാത്ത തമിഴ്നാട്ടിലെ ഉൾ പ്രേദേശങ്ങെളെ കാണിക്കാൻ താങ്കൾക്കു സാധിക്കട്ടെ 👍👍 waiting for more vedios

  • @aayanoovideos6315
    @aayanoovideos6315 3 ปีที่แล้ว +2

    മലയാളികൾക്ക് അഹങ്കാരവും, അഹംഭാവവുമാണ്. പ്രകൃതി കനിഞ്ഞ് നൽകിയ നമ്മുടെ നദികളും, കായലുകളും മലിനമാക്കി, ഡ്രൈനെജ് സംവിധാനവും ചെയ്തു ജീവിക്കാൻ . ഇങ്ങനെയുള്ള വെള്ളം കിട്ടാത്ത സ്ഥലങ്ങിൽ ചുരുങ്ങിയത് 6 മാസമെങ്കിലും ജീവിച്ചാലേ മലയാളി വെള്ളത്തിന്റെ വില മനസ്സിലാക്കു.

  • @mangosaladtreat4681
    @mangosaladtreat4681 3 ปีที่แล้ว +12

    ജവാസമുള്ള ഒരു ഗ്രാമം എങ്ങനെ അന്യംനിനിന്നു എന്നറിയുമ്പോൾ.... നമ്മുടെ നാട്ടിൻപുറങ്ങളെ സ്മരിക്കുന്നു. പണ്ട് ഇതേ അവസ്ഥയിലൂടെ കടന്നുപോയ സാഹചര്യത്തിലാകാം മുല്ലപ്പെരിയാർ ഡാം ഉണ്ടായതും ..... ഇന്നു നമുക്കു പാരയായി തീർന്നതും! എന്തായാലും brother നല്ല ഉദ്യമം! ജനിച്ച മണ്ണിനെ തള്ളിക്കളയാതെ പ്രാണനോളം സ്നേഹിക്കുന്ന കന്തസ്വാമിക്കും സ്നേഹം !🙏

  • @sundareswarane.t6616
    @sundareswarane.t6616 3 ปีที่แล้ว +5

    കണ്ണു നിറഞ്ഞു. , 👌

  • @mhdrafees.mmrafe4958
    @mhdrafees.mmrafe4958 3 ปีที่แล้ว +1

    നല്ല വീഡിയോ..... ശെരിക്കും ഒരു ഫീൽ വന്നു

  • @yazirsherif760
    @yazirsherif760 3 ปีที่แล้ว

    എൻ്റെ പ്രിയപ്പെട്ട വ്ളോഗർ അഷ്റഫ് ബ്രോയുടെ ഉറ്റ കൂട്ടുകാരൻ .... ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമായ വീഡിയോ ... ജലം അമുല്യമാണ് ,അത് പാഴാക്കരുത്.......

  • @SURESHBABU-pg9id
    @SURESHBABU-pg9id 3 ปีที่แล้ว +3

    Adipoli vallatha oru feel

  • @rajalekshmi9433
    @rajalekshmi9433 3 ปีที่แล้ว +1

    Super bro god bless

  • @बोब्स
    @बोब्स 3 ปีที่แล้ว +2

    B bro, good episode 👍 ഉപ്പ് എപ്പിസോഡും ഏറെ ഇഷ്ടപ്പെട്ടു

  • @wilsonvarghese2540
    @wilsonvarghese2540 3 ปีที่แล้ว +8

    ഒരു ഗ്രാമം ഉണ്ടായിരുന്ന ഇടം ഇപ്പോൾ മരുഭൂമി അയിത്തീർന്നിരിക്കുന്നു. ദൈവവചനം നിറവേറികൊണ്ടിരിക്കുന്ന കാഴ്ചകൾ ആണ് നാം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ, കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു.🙏നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന സഹോദരങ്ങൾക്കു നന്ദി, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @vijayanpillai2442
      @vijayanpillai2442 3 ปีที่แล้ว +1

      ഇതുകാണിച്ചുതന്നതിൽനിങ്ങളോടുകടപാപെട്ടിരിയ്കുന്നു.നമസ്കാരം.

    • @balakrishnankp4876
      @balakrishnankp4876 3 ปีที่แล้ว +1

      അമേരിക്കയിലും, ഇറ്റലിയിലും മറ്റും ലക്ഷങ്ങൾ കോവിഡ് ബാധിച്ച് മരിച്ചു. ആ സമയത്ത് ഈ കർത്താവുണ്ടായിരുന്നില്ലേ?

  • @NoushadPookkodan
    @NoushadPookkodan 3 ปีที่แล้ว +3

    Super 💜💖❤️👍👍👍👍

  • @cmjayaram
    @cmjayaram 3 ปีที่แล้ว

    മനസ്സിൽ തട്ടുന്ന വീഡിയോ. ഇതുപോലെ വ്യത്യസ്ഥ മായ ഓരോ വീഡിയോ യും കാണാൻ കാത്തിരിക്കുന്നു.

  • @shrividyashashidharan4925
    @shrividyashashidharan4925 3 ปีที่แล้ว +11

    Unbelievable!!! The last part where the car leaves the village, getting away and away from Kandaswamy Iyya, the poor cows, pony and the dog made me teary eyed. Very sad indeed!! Such things still exist, this made me feel how humanity is vanishing lil by lil!! 😢 God be with that person and his pets.. Thank you so much for sharing inspite of the pain you had to face!! God bless☺️

  • @hamstech935
    @hamstech935 3 ปีที่แล้ว +1

    നല്ലതു പോലെ ഫീലായി ഇ വീഡിയോ കണ്ടപ്പോൾ

  • @shinythomas7643
    @shinythomas7643 3 ปีที่แล้ว +2

    Extremely beneficial. Thank you for your struggles behind it

  • @saleemphassan9046
    @saleemphassan9046 3 ปีที่แล้ว +2

    Nee kooduthal uyarangalil ethatte👍. Good. Superb visuals 👏👌😘

  • @geethakumari8610
    @geethakumari8610 3 ปีที่แล้ว

    നല്ല ചാനൽ. കാഴ്ചകളും, അറിവും രണ്ടും നൽകുന്ന വീഡിയോകൾ.

  • @ChinuLucaCo
    @ChinuLucaCo 3 ปีที่แล้ว +2

    Nyc content👌🏻👌🏻👌🏻

  • @shamsusha3695
    @shamsusha3695 3 ปีที่แล้ว +2

    Excellent 👍👍👍👍👍

  • @mallumigrantsdiary
    @mallumigrantsdiary 3 ปีที่แล้ว +2

    K rail varatte,, keralathil ithupolae ishtam polae gramam undakum... All the best....

  • @balack2762
    @balack2762 3 ปีที่แล้ว +2

    Solid..👍..Big salute brothers

  • @muhiyudheenkn1402
    @muhiyudheenkn1402 3 ปีที่แล้ว +2

    Bro ഇത് പോലുള്ള വീഡിയോ ചെയ്യൂ, നല്ല വ്യൂസ് കിട്ടും, വീഡിയോ ക്വാളിറ്റി 😍

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ എൺപതുകളിൽ ഉണ്ടായ കടുത്ത വരൾച്ചയിൽ കുടിവെള്ളത്തിനായി വയലിലെ കുളത്തിൽ പോയി ഉറവ കനിയുന്നതും കാത്തിരുന്ന കാലം ഓർമ വരുന്നു!😔😔😔😔

  • @manojvk7674
    @manojvk7674 3 ปีที่แล้ว +1

    Good.bro

  • @bobanjude6545
    @bobanjude6545 3 ปีที่แล้ว +7

    Heart touching vlog. Water is precious

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 3 ปีที่แล้ว +1

    நீரின்றி அமையாது உலகு... திருக்குறள் 20

  • @minijoseph678
    @minijoseph678 3 ปีที่แล้ว

    Hii ബിബിൻ vlogue വേറെ level ആയിട്ടുണ്ട്രാജസ്ഥാൻ മരുഭൂമിയിൽ വെള്ളം ഇല്ലാത്ത dry land develop ചെയ്ത കാഴ്ചകൾ ഒന്ന് കാണേണ്ടതാണ്. അതു ബിബിൻ explore ചെയ്യണം. മലയാളത്തിൽ ആരും അതു explore ചെയ്തിട്ടില്ല.

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +2

    Adipoli 🌺🌺🌹👍

  • @manivk5890
    @manivk5890 3 ปีที่แล้ว +1

    Bro... കലക്കി... 👍🏻👍🏻❤️❤️

  • @hamstech935
    @hamstech935 3 ปีที่แล้ว +1

    B bro 👌🏻👌🏻👍🏼👍🏼👍🏼

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว

    വളരെ ഹൃദയസ്പർശിയായ ഒരു എപ്പിസോഡ്....😔😔😔

  • @manojkodur1
    @manojkodur1 3 ปีที่แล้ว +1

    ithupolulla videos iniyum pratheekshikkunnu bro

  • @daredevilhardwood8596
    @daredevilhardwood8596 3 ปีที่แล้ว +6

    Bibin bro ..amazing videos good presentation and quality .This channel will reach greater heights;mark my words

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 ปีที่แล้ว +5

    Ithanu ithuvare ullathil nalla vlog
    Great message with live proof
    Don't waste water

  • @suryabn8416
    @suryabn8416 3 ปีที่แล้ว +1

    Very special video💖😍😍
    E janmathil eddehathe thedichellan oru niyogam pole B Bro😇😍👍
    💧💧💧💧💧💧💧💧💧💧💧
    😍😇Precious Water😇😍

  • @mthomas667
    @mthomas667 3 ปีที่แล้ว +2

    Great 👍

  • @ggopinath691
    @ggopinath691 3 ปีที่แล้ว +2

    Nice...keep it up.

  • @abdulvahid3107
    @abdulvahid3107 3 ปีที่แล้ว

    Good vedeo feelling

  • @archie6702
    @archie6702 3 ปีที่แล้ว +16

    Touching video, but it is a truth how precious water is, without water there is no life. Everyone should do their bit to save water. Good work Bibin :)

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you.. ❤❤❤👍👍👍

  • @vasanthakumar9134
    @vasanthakumar9134 3 ปีที่แล้ว

    ബ്രോ വല്ലാത്തൊരു അനുഭവം ഉള്ള വീഡിയോ സൂപ്പർ ആയിട്ടുണ്ട് അദ്ദേഹത്തിന് നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും കൊടുക്കാമായിരുന്നു

  • @krishnakumarap4715
    @krishnakumarap4715 3 ปีที่แล้ว +15

    A big salute to Annan .nostalgic state is very sensitive to some

  • @kvs700
    @kvs700 3 ปีที่แล้ว +12

    Bibin , appreciate your dedication

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you.. ❤❤❤👍👍👍

  • @sumayyak3725
    @sumayyak3725 3 ปีที่แล้ว +1

    ണാനും വന്നേ :::: 🤗🤗🤗ഇന്നിB Bro നിങ്ങളൊടൊപ്പം🥰🥰🥰 ഉണ്ടാവും സത്യം സങ്കടമായി😔😔😔

  • @chandrannarayanan9953
    @chandrannarayanan9953 2 ปีที่แล้ว

    It's rare seen...thanks for exploring such thing and bringing up ..

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 3 ปีที่แล้ว +1

    Subscribed👍

  • @baburajnarayanan8701
    @baburajnarayanan8701 3 ปีที่แล้ว +2

    Good work B Bro🌹

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว +3

    വെള്ളം അമൂല്യമാണ്, അത് പാഴാക്കരുത്...🙏🙏🙏😍😍😍

  • @rejiyohannan5626
    @rejiyohannan5626 3 ปีที่แล้ว +1

    ബ്രോ,
    മനസ്സിൽ തങ്ങി നിൽക്കുന്ന എപ്പിസോഡ്. Thanks

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 3 ปีที่แล้ว +3

    A sorrowful video. Good narration. Ishttapettu.

  • @sukumaranc6167
    @sukumaranc6167 3 ปีที่แล้ว +3

    Bibin bro very sad and heartfelt video ☺☺😚😚😚

  • @dersakjayaprakash3698
    @dersakjayaprakash3698 3 ปีที่แล้ว +7

    Heart touching 🙏🏾🙏🏾

  • @nasarma231
    @nasarma231 3 ปีที่แล้ว +3

    Good effort B Bro God bless you & friend

  • @lajeeshnair8184
    @lajeeshnair8184 3 ปีที่แล้ว +1

    Thanks for this video bro🙂🙂

  • @salimmohd6853
    @salimmohd6853 3 ปีที่แล้ว +3

    very nice explanation, truly this episode is sentimentally going throw life, and very importance of water necessity of human existence in our beloved earth..ThankU

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว +2

    👌👌👌🤝