🔥നടക്കില്ലെന്ന് കരുതിയ എത്രവലിയ കാര്യവും ഈ ഒരൊറ്റ പ്രാർത്ഥനയിൽ സാധിച്ചു🔥POWERFUL NIGHT PRAYER🔥

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 2.7K

  • @shyniajith9393
    @shyniajith9393 2 ปีที่แล้ว +25

    മനസമാധാനം ഇല്ല ഭർത്താവിന് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കന്നെ എന്റെ കർത്താവേ എന്റെ വിഷമഠ മാറി എല്ലാം ശരിയാകണ🙏🙏🙏

  • @beema.s4807
    @beema.s4807 2 ปีที่แล้ว +41

    മറ്റുള്ളവർക്കുവേണ്ടി ഇത്രയും ആത്മാർത്ഥതയോടുകൂടി പ്രാർത്ഥിക്കുന്ന സിസ്റ്റർക്ക് ഒരാപത്തും വരല്ലേ കർത്താവായ യേശുവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

    • @susandarly5639
      @susandarly5639 ปีที่แล้ว

      Kadabharathal jnarangunna enne sahaikkane yesuve vathil thurakkane

  • @sobhasaneesh4650
    @sobhasaneesh4650 2 ปีที่แล้ว +22

    എന്റെ കടഭാരം മാറാൻ അനുഗ്രഹിക്കണെ ഈശോയെ 😭

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 ปีที่แล้ว +10

    എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തരണ് കർത്താവ് രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @a.rgriphen3013
    @a.rgriphen3013 2 ปีที่แล้ว +20

    എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകേണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว

      എ ന്റെ വിടിന്റെ പണി പൂർത്തിയാക്കി കിട്ടുവാൻഎനിക്കവേണ്ടി പ്രാർത്ഥിക്കണമേ .അമ്മേ മാതവേഇശോയൊ ട് പ്രാർത്തിക്കുണമേ അമ്മേ എന്റെ സങ്കടം കണേണമേ ആമേൻ സുസ് ത്തി❤❤❤😂😢😅😊🎉🎉🎉🎉😢😢😅😊😊

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว +1

      എന്റ പേര് എൽ സി കട്ടപ്പന, എനിക്ക് ജ്യോലി കിട്ടാൻ ഞാങ്ങൾ മുന്ന് സുഹാ ദാരങ്ങൾ ഓരുമയോടെ സ്നേഹ േത്ത) ടെവസിക്കാനും പ്രാർത്ഥിക്കേണം അമേൻ

    • @Janardhanan-f4t
      @Janardhanan-f4t 11 หลายเดือนก่อน

      Pray for my family ie janardanam m ybrother asistetsfanil y tennents Amee

  • @gracychacko3242
    @gracychacko3242 2 ปีที่แล้ว +72

    എൻ്റെ ദൈവമേ എൻ്റെ അസുഖം എല്ലാം മാറാൻ അനുഗ്രഹിക്കേണമേ
    കടം വീട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ

    • @KL_WHITE444
      @KL_WHITE444 2 ปีที่แล้ว

      Jalajakumary Plr Karthave entte papangale porukename entte kazhuthile muzha sugappeduthename anugrehikename Amen 😭😭😭🙏🙏🙏❤️❤️❤️

    • @thresiammascaria8984
      @thresiammascaria8984 2 ปีที่แล้ว +1

      Amen🙏🙏🙏

    • @thresiammascaria8984
      @thresiammascaria8984 2 ปีที่แล้ว

      Our veedu vaikkanulla thadassangal mattithrane, niyogangal nadathitharane amme anugrahikkane kathukollane. 🙏🙏🙏🙏

    • @alicejoseph1629
      @alicejoseph1629 2 ปีที่แล้ว

      Pls pray for me

    • @sherlybiju9870
      @sherlybiju9870 2 ปีที่แล้ว

      pls pray for me

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +31

    കർത്താവേ എല്ലാ പൈശാചിക ശക്തികളെയും ശത്രു വലയത്തെയും ഞങ്ങളുടെ കുടുംബത്തിൽ നിന്നും അകറ്റേണമേ

  • @jessyfranklin6283
    @jessyfranklin6283 2 ปีที่แล้ว +41

    കർത്താവേ പ്രഭാതം മുതൽ ഈ നിമിഷം വരെ എന്നെയും എന്റെ മക്കളെയും കാത്തുപരിപാലിച്ചതിനെ ഓർത്ത് നിനക്ക് ഒരായിരം നന്ദി പറയുന്നു 🌹🙏🏻🌹ഇനിയുള്ള ദിവസങ്ങളിലും അങ്ങയുടെ പരിപാലനം എനിക്കും എന്റെ മക്കൾക്കും ഉണ്ടാവണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🌹🌹🌹🌹🌹🙏🏻

  • @sunitharageshsunitha3907
    @sunitharageshsunitha3907 ปีที่แล้ว +15

    എന്റെ ഈശോയെ എന്നെ കാത്തോളണേ എന്റെ കടബാദിത മാറാൻ മാർഗം കാട്ടി തരണമേ ആമേൻ 😭😭😭😭🙏🙏🙏

  • @vibinkjpaveenkj4054
    @vibinkjpaveenkj4054 2 ปีที่แล้ว +11

    എന്റെ ശത്രുകളുടെ മേൽ നീ വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @marykuttybabu5028
      @marykuttybabu5028 ปีที่แล้ว +1

      എന്റെ മരുമകൾക്ക് ലണ്ടനിൽ പോകാനുള്ള എല്ലാ പേപ്പറുകളും ശരിയാക്കി വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

  • @salimajoseph966
    @salimajoseph966 2 ปีที่แล้ว +15

    എന്റെ കർത്താവെ, എന്റെ മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ, അവളുടെ കണ്ണുനീർ അവിടുന്ന് ഏറ്റെടുകേണമേ 😭😭😭😭😭

  • @sunisaji6969
    @sunisaji6969 2 ปีที่แล้ว +37

    എന്റെ യേശുവേ ഞങ്ങളുടെ കടബാത്യത എടുത്തുമാറ്റെണമേ കുടുംബ സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +11

    കർത്താവേ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരേയും അങ്ങേ തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു . കാത്ത് രക്ഷിക്കേണമേ.

  • @gkkurup2996
    @gkkurup2996 ปีที่แล้ว +7

    എന്റെ ഈ പ്രാർത്ഥന കേൾക്കണമേ കർത്താവെ ഹാളെല്ലയ.

  • @sindhusindhu3506
    @sindhusindhu3506 ปีที่แล้ว +13

    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രെഹിക്കണമേ

  • @loydantony8037
    @loydantony8037 2 ปีที่แล้ว +15

    എന്റെ കർത്താവേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റിതരണ മേ

    • @PuspaSathiyabalan
      @PuspaSathiyabalan 4 หลายเดือนก่อน

      കർത്താവെ ഒരു വിട്ടു ജോലി കുവേണ്ടി ഞാൻ അങ്ങയോടു പ്രാർത്തി കുനു അപ്പ

  • @soniyavarghees7713
    @soniyavarghees7713 2 ปีที่แล้ว +19

    എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണ്ണേ ഇശോയെ 🙏🙏🙏

  • @jayasreeaadhi1022
    @jayasreeaadhi1022 2 ปีที่แล้ว +19

    നെഞ്ചിന്റെയും മുതുകിന്റെയും വേദന മാറ്റി തരണേ കർത്താവെ 🙏🏻🙏🏻🙏🏻

    • @sheejahakkim9331
      @sheejahakkim9331 2 ปีที่แล้ว

      Karthave nadakkan enty kaalinu sakthi tharename ante vishamam Matti tharename

  • @nicilpaul1174
    @nicilpaul1174 ปีที่แล้ว +9

    സമൂഹത്തിലെ എല്ലാ സഹോദരങ്ങൾക്ക് വേണ്ടി
    പ്രാർത്ഥിക്കുന്ന സിസ്റ്റർ nae
    ദൈവം ധാരാളം ആയി
    അനുഗ്രഹിക്കേണമേ❤️🙏

  • @mohandevdas027
    @mohandevdas027 2 ปีที่แล้ว +8

    ✝️ കർത്താവേ ഈ രാത്രിയിൽ സമാധാനപരമായ ഉറക്കം തന്ന് അനുഗ്രഹിക്കണമേ✝️✝️✝️🛐🛐🛐

  • @sinivibeesh3530
    @sinivibeesh3530 2 ปีที่แล้ว +9

    എന്റെ കുടുംബ ജീവിതം പരാജയത്തിലാണ്.എല്ലാ പ്രേശ്നവും മാറി സന്തോഷമായി ജീവിക്കാൻ ഒരവസരം നൽകണമേ.

  • @sulekhasasi424
    @sulekhasasi424 2 ปีที่แล้ว +11

    കർത്താവ് എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളുടെ കരവലയത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

    • @jameelavijayanjameelavijay5529
      @jameelavijayanjameelavijay5529 ปีที่แล้ว

      എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരണമേ 🙏🙏എന്റെ മോളുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ കൂടാതെ മാറ്റി തരണമേ എന്റെ കർത്താവേ 🙏🙏

    • @jameelavijayanjameelavijay5529
      @jameelavijayanjameelavijay5529 ปีที่แล้ว

      എന്റെ കർത്താവേ എന്റെ മോളുടെ വിസ തടസ്സം മാറ്റി തരണമേ 🙏

  • @beema.s4807
    @beema.s4807 2 ปีที่แล้ว +28

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും രോഗങ്ങളിൽനിന്നും രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +2

    കർത്താവേ എന്റെയും എന്റെ ഭർത്താവിന്റെയും മക്കളുടെയും എല്ലാ രോഗങ്ങളും സംഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @mariammageorge2159
    @mariammageorge2159 ปีที่แล้ว +1

    കർത്താവേ എന്റെ മകൻ ജെറിനെ നല്ല ഒരു ജോലി നല്‌കി അവനെ അനുഗ്ര ഹിക്കണമേ അവന്റെ ദുഃഖം മാറ്റി കൊടുക്കണമേ

  • @rejiv5294
    @rejiv5294 2 ปีที่แล้ว +22

    ഈശോയെ എന്റെ കർത്താവെ ഞങ്ങളുടെ ജീവിതത്തിലുള്ള സകല കഴ്ട്ടപാടുകളും ഇന്നത്തെ ഈ രാത്രിയോടെ ഞങ്ങളിൽ നിന്നും വിടുവിക്കണമേ ദൈവമേ 🙏

  • @thankamani5443
    @thankamani5443 2 ปีที่แล้ว +11

    ഈശോയെ ഞങ്ങളെ രക്ഷിക്കണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ഞങ്ങൾക്ക് ഒരു വീട് വെക്കുവാൻ ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @indusviva7916
      @indusviva7916 2 ปีที่แล้ว +1

      🤲🏾🤲🏾🤲🏾🤲🏾😭😭😭😭

  • @sunithachandran7986
    @sunithachandran7986 6 หลายเดือนก่อน +1

    കർത്താവായ യേശുവേ ഞങ്ങളുടെ അപേക്ഷകൾ സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sulochanas9401
    @sulochanas9401 2 ปีที่แล้ว +1

    എന്റെ കർത്താവെ എന്റെ മകളുടെ എല്ലാ അസുഖങ്ങളും തീർത്തു soukyapeduthename

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +13

    കർത്താവേ എന്റെയും എന്റെ മക്കളൂടെയും എല്ലാ വേദനകളും ദു:ഖങ്ങളും രോഗങ്ങളും ആകുലതകളും മാറ്റി സൗഖ്യം നൽകണമേ. മനസ്സിലെ പകയും വെറുപ്പും വിദ്വേഷവും അകറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ.

    • @kuttan6073
      @kuttan6073 ปีที่แล้ว

      Karthavekaniyanameadiyantekadabharamtheerkanoruvazhytharaname

    • @annammaissac7520
      @annammaissac7520 ปีที่แล้ว

      Yesuve entemakalude vasthu vilkkunnathinum avarkku thamasa yogyamaya oru bhavanam labhikkunnathinum Krupa chyyaname amen

  • @kanmanijaisonkanmani3042
    @kanmanijaisonkanmani3042 2 ปีที่แล้ว +11

    എന്റെ സാമ്പത്തിക കടബാധ്യതകൾ മാറ്റിത്തരണമേ യേശുവേ 🙏

  • @minijerome8215
    @minijerome8215 2 ปีที่แล้ว +11

    എന്റെ മക്കളെ പരിശുദ്ധൽമാവുകൊണ്ട് നിറക്കേണമേ. ദൈവഭക്തിയും പഠിക്കാനുള്ള ഉണർവും നൽകേണമേ. എന്റെ husbendineyum parentsneyum സഹോദരങ്ങളെയും ആയുരാരോഗ്യം നൽകി അനുഗ്രെഹിക്കേണമേ

    • @sreedevi7659
      @sreedevi7659 2 ปีที่แล้ว

      കർത്താവെ.. എന്റെ മകൾ രാതിക ketet. ക്സാം കഴിഞ്ഞു ഇരിക്കുകയാണ്. അവൾക്കു നല്ല റിസൾട്ട് കിട്ടുവാൻ വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു അപ്പാ പിതാവേ അനുഗ്രഹിക്കണമേ എന്നെയും കുടുബത്തെയും. എല്ലാ മക്കളെയും

  • @mariyakuttyp3869
    @mariyakuttyp3869 ปีที่แล้ว +1

    Ente.കർത്താവേ.എൻ്റെ.kochmolde.husbandne.kaivediyaruthe.സഹായിക്കേണമേ.amen, 🙏🏿🤲

  • @neethuneethu1692
    @neethuneethu1692 ปีที่แล้ว +14

    യേശുവേ...ആരാധന
    യേശുവേ... സ്തുതി
    യേശുവേ... മഹത്വം
    യേശുവേ...നന്ദി
    ഹാലേലൂയ്യ്........

    • @kkj7700
      @kkj7700 ปีที่แล้ว

      Ameen janarfanan family allbelivers all tennents hosur and bangalore pl prey

  • @kasileo2850
    @kasileo2850 2 ปีที่แล้ว +17

    യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു 🙏🏻 ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajithar4074
      @ajithar4074 ปีที่แล้ว

      Ente makan padikkan pokane🙏🙏🙏🙏🙏🙏🙏🙏🙏

  • @suryakumarit3529
    @suryakumarit3529 2 ปีที่แล้ว +7

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sheejasusheer9741
    @sheejasusheer9741 2 ปีที่แล้ว +5

    എന്റെ ഭർത്താവിന് സമാധാനത്തോടെ ജോലി ചെയ്യാനുള്ള ശക്തിയും ധൈര്യവും കൊടുക്കേണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mallikas3511
    @mallikas3511 ปีที่แล้ว +3

    എന്റെ ഭർത്താവിന് എന്നോടും മക്കളോടും ഉള്ള ദേഷ്യം പൂർണ്ണമായും മാറിപോണം ദൈവമെ അനുഗ്രഹിക്കേണമേ 🙏

  • @vijayammamt5363
    @vijayammamt5363 2 ปีที่แล้ว +5

    കർത്താവെ എന്റെ കുടുംബത്തെ രക്ഷിക്കണേ. എന്റെ ഭർത്താവിന്റെ മനസിന്‌ സമാധാനം നൽകണേ. ഞങ്ങൾ നേരിടുന്ന പ്രേശ്നങ്ങൾ മാറ്റിതരേണമേ

  • @11xfootball24
    @11xfootball24 2 ปีที่แล้ว +12

    യേശുവേ സ്തുതി 🙏🙏. മാതാവേ കടങ്ങളാൽ ഭാരപെടുകയാണ്. കൈവിടരുതേ 🙏. കാത്തു കൊള്ളണമേ 🙏🙏. ബാങ്കിൽ അടക്കാനുള്ള പൈസ കിട്ടണേ 🙏🙏. യേശുവേ നന്ദി 🙏🙏

  • @sarojinipk6915
    @sarojinipk6915 ปีที่แล้ว +2

    ഞങ്ങൾക്കും ലോകത്തിന് മുഴുവനും വേണ്ടി പ്രാർഥിക്കുന്ന സിസ്റ്റർക്ക് വേണ്ടി പ്രാർഥിക്കുന്നു.

  • @sreekalavv6521
    @sreekalavv6521 2 ปีที่แล้ว +16

    കർത്താവെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ 🙏

  • @sugunammamohandas6414
    @sugunammamohandas6414 ปีที่แล้ว +3

    കർത്താവെ കാനഡയിൽ പഠിക്കുന്ന മോനെ സമാദാനം സന്തോഷം കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @layammajohn3937
    @layammajohn3937 2 ปีที่แล้ว +1

    യേശു ആരാധന യേശുവേ സ്തോത്രം യേശുവേ നന്ദി പറയുന്നു എന്റെ കർത്താവേ നന്ദി പറയുന്നു...👍🙏👏👍♥️❤️💚💙🧡♥️💓💜🖤🥀💚🤎🫀❣️

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +4

    എന്റെ ഈശോയേ എന്റെ മക്കളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ചു അനുഗ്രഹിക്കണമേ. ജീവിക്കാനുള്ള ഒരു വഴി തെളിയിച്ചു തരേണമേ.

  • @rugminiraju4958
    @rugminiraju4958 2 ปีที่แล้ว +6

    കർത്താവെ ഞങ്ങളുടെ കടബദ്യത് തീർത്തുന്നലെസമാധാനമുള്ളു ഒന്നു ഈ പ്രാർത്ഥന യിലുള്പെടുത്തണമേ

    • @praveenaraveendran8291
      @praveenaraveendran8291 2 ปีที่แล้ว

      Karthave.ante.veedinte.pani.oru.thadasavum.koodathe.munnotte.pokename

  • @anumolbinu6883
    @anumolbinu6883 2 ปีที่แล้ว +9

    കർത്താവെ എന്റെ കണ്ണിന്റെ വേദന പൂർണമായും മാറ്റിത്തരണമേ 🙏

  • @babyjames1079
    @babyjames1079 2 ปีที่แล้ว +1

    ദൈവമേ എന്റെ കൈയുടെ വേദനയും ഷുഗറിന് കുറവുണ്ടാകാൻ അനുഗ്രഹിക്കണമേ

  • @muralimuralivv3276
    @muralimuralivv3276 ปีที่แล้ว

    Amen ഏയ്ന്റ ഭവനം സമാധാനം കിട്ടണം ജോലി യിൽ സമാധാനം തരേണം 🙏🙏🙏

  • @reshmashyju8334
    @reshmashyju8334 2 ปีที่แล้ว +5

    കർത്താവെ രാഹുൽ എ ന്ന മകന് പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കണ മേ ആ മകൻ ജയിക്കാൻ അനുഗ്രഹിക്കണ മേ ആമേൻ

  • @solyxavier9214
    @solyxavier9214 2 ปีที่แล้ว +5

    ദൈവമേ എന്റെ ഭർത്താവിന്റെ ഹൃദയത്തെ സുഖപ്പെടുത്തണമേ. ഇന്ന് നടക്കുന്ന ടെസ്റ്റ് പാസാകണമേ. ജോലി ക്ക് ഫിറ്റ് കിട്ടേണമേ.

  • @shalyfrancis7447
    @shalyfrancis7447 2 ปีที่แล้ว +47

    കർത്താവെ പ്രഭാതം മുതൽ ഇ നിമിഷംവരെ കാതപരിപാലിച്ച ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @vishalambabu6170
    @vishalambabu6170 2 ปีที่แล้ว +21

    എല്ലാവർക്കും നന്മ വരുത്തണെ 🙏🙏🙏

  • @celinanand3442
    @celinanand3442 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മകൻ അര്ജുന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ

  • @sanithan.k6227
    @sanithan.k6227 2 ปีที่แล้ว +32

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @salivarghese6677
      @salivarghese6677 2 ปีที่แล้ว

      Karthavea monea viswasavum, daivabayavum parissudhalmavinte abishekavum nalki anugrahikkanamea. Nannnnnnni sthuthiiii.

    • @annammajoseph8668
      @annammajoseph8668 2 ปีที่แล้ว

      111

  • @sheebamathew4838
    @sheebamathew4838 2 ปีที่แล้ว +16

    ദൈവമേ ഇന്നേ ദിവസം ഒരാപത്തും കൂടാതെ നടത്തിയതോർത്തെ സ്തുതിയർപ്പിക്കുന്നു

  • @lathika5955
    @lathika5955 ปีที่แล้ว

    🙏 കർത്താവെ എന്റെ മോന്റെ ജോലി നഷ്ടപ്പാടാതെ കാത്തുകൊള്ളണമേ അവനെ കയ്യി വിടരുതേ കർത്താവെ അനുഗ്രകിക്കണം 🙏🙏🙏🙏🙏🌹

  • @elsybiju4490
    @elsybiju4490 2 ปีที่แล้ว +14

    യേശുവേ കാക്കണമേ 🙏ഇന്ന് ഞങ്ങൾക്ക് ചൈതുതന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു 🙏ammen🙏

    • @thomsonpt1767
      @thomsonpt1767 2 ปีที่แล้ว

      Please pray for my family

  • @meenaramakrishnan7771
    @meenaramakrishnan7771 2 ปีที่แล้ว +15

    എന്റെ മക്കൾക്ക്.സമാധാനം കൊടുക്കണമേ ആമ്മേൻ

    • @SaradhaMohanan-h9y
      @SaradhaMohanan-h9y วันที่ผ่านมา

      Sanada mohan
      എന്റെ മകൾക് വിദേശത് പോകുന്ന നിന്നുള്ള പരിക്ഷയാണ് പരിക്ഷ പാസാകുവാൻ സഹായിക്കണമോ അമ്മയുടെസഹയ o ഉണ്ടാകണമോ ആ മേൻ .

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว +6

    എന്റെ ഈശോയെ ഭവനം മില്ലാത്ത മക്കളെ ഓർക്കണമെ.,ഒത്തിരി വേദനയോട് അങ്ങയോട് യാചിക്കുന്നു ഒരു കുഞ്ഞു ഭവനം നിൽകി,അനുഗ്രഹിക്കണമേ, ആമ്മേൻ 🙏

  • @leelammathomas1415
    @leelammathomas1415 2 ปีที่แล้ว +13

    യേശുവേ സ്‌തുതി യേശുവേ നന്ദി യേശുവേ ആരാധന.

    • @jessyvarghese5383
      @jessyvarghese5383 ปีที่แล้ว

      Kudumbathil samathanam kittuvanprayer cheyanam

  • @umanair2501
    @umanair2501 ปีที่แล้ว

    ആമേൻ കർത്താവേ എൻറെ മോനെയും ഭാര്യയേയും കുഞ്ഞിനെയും ഒന്നിച്ചു ജീവിക്കാൻ പ്രാർത്ഥിക്കണമേ മാതാവേ

  • @sobhi2966
    @sobhi2966 2 ปีที่แล้ว +4

    കർത്താവേ നിൻ്റെ വചനത്തിൽ, നിൻ്റെ രാജിയം വരേണമേ. Aa rajiyam ഭൂമിയിൽ വരുവാൻ മനുഷ്യരുടെ മനസ്സിൽ നേരായ ചിന്തയും മാർഗ്ഗവും നൽകി അനുഗ്രഹിക്കേണമേ.

    • @sudha3309
      @sudha3309 ปีที่แล้ว

      Kart have ante aswathyyude jole thadasam matte tharename amen

  • @sheejasusheer9741
    @sheejasusheer9741 2 ปีที่แล้ว +5

    ഈശോയെ ഞങ്ങളുടെ കൊറോണ മാറ്റിത്തരേണമേ, എന്റെ ഭർത്താവിന്റെ മനസ്സിനെ ശക്തിപ്പെടുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sarasammasasikp6628
      @sarasammasasikp6628 2 ปีที่แล้ว

      എന്റെ സ്വെർഗിയാപിതാവേ നല്ല ഒരുദിവസം കൂടിതന്ന തമ്പുരാണ് സ്തോത്രം ചൊല്ലുന്നു അവിടുന്ന് എന്റെ അനുമോന്റെ കാലുവേദന മറ്റേണമേ അവനു ജോലി ചെയ്യുവാൻ കഴിവ് നൽകേണമേ അവന്റെ കൂട്ടുകാരെയും കാത്തുകൊള്ളേണമേ ഞങ്ങൾ അങ്ങയുടെ തൃക്കരങ്ങളാൽ സംരെക്ഷിക്കേണമേ amen

  • @silvysavichen8653
    @silvysavichen8653 2 ปีที่แล้ว +7

    എന്റെ ഈശോയെ ഞാൻ ഈ സമയത്ത് ഒത്തിരി വേദനിക്കുന്നുണ്ട് എന്റെ പ്രശ്നങ്ങൾ എല്ലാം തീർത്തു തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @leslielarenc932
    @leslielarenc932 2 ปีที่แล้ว +3

    Praise the lord 🙏 remove all activities of evils in our life 💕 prayers 💟 miracles 💓 blessings ❤️ studies 🙏 job 🙏 come to holy spirit ❤️ in our life and get relief of our sickness ❤️ Amen thank God 🙏

  • @sugunammamohandas6414
    @sugunammamohandas6414 ปีที่แล้ว

    എന്റെ കർത്താവെ ഞങ്ങളുടെ വീട് അനുഗ്രഹിക്കണം ഞങ്ങൾക്ക് സമാദാനം തന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @nithin9562
    @nithin9562 2 ปีที่แล้ว +51

    എന്റെ കടബാധ്യത മുഴുവനും തീർത്തു തരണമേ കർത്താവേ ആമേൻ 🙏🙏🙏

    • @makingforeverything8721
      @makingforeverything8721 2 ปีที่แล้ว +1

      Amen

    • @josepoul4012
      @josepoul4012 2 ปีที่แล้ว

      J

    • @sajinap5265
      @sajinap5265 2 ปีที่แล้ว

      ആമോൻ

    • @sarammababu7538
      @sarammababu7538 ปีที่แล้ว

      Amen🙏

    • @jeenasajan1156
      @jeenasajan1156 ปีที่แล้ว

      ഈശോ യെ കട ബാധ്യത, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ മാറ്റിത്തരാണമേ

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว +10

    എന്റെ കടബാധ്യത തീരാൻ പുതിയ വഴി തുറന്നു തരണേ 🙏🙏🌹🙏

  • @shbhonair4080
    @shbhonair4080 2 ปีที่แล้ว +26

    മനസമാധാനം തരണം Amen praise the Lord

  • @variety_media8679
    @variety_media8679 ปีที่แล้ว

    കർത്താവേ നീ എന്റെ കൂടെ വരൂ ദൈവമേ എല്ലാ മദ്യാപാനികളെയും പുകവലിക്കുന്ന വരെയും മയക്ക് മരുന്ന് ഉപയോഗിക്കന്നവരെയും അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @SalomyJose-k5x
    @SalomyJose-k5x หลายเดือนก่อน

    കർത്താവേ എന്റെ മക്കളുടെ കുടുബo ജീവിതം അനുഗ്രഹിക പ്പെടണമെ പ്രർത്ഥികണമെ

  • @ushanayak7452
    @ushanayak7452 2 ปีที่แล้ว +34

    യേശുവേ ആരാധന
    യേശുവേ സ്തുതി
    യേശുവേ മഹത്വം
    യേശുവേ നന്ദി

    • @abhiff5376
      @abhiff5376 ปีที่แล้ว

      ❤😊🎉😊❤😊😊😊❤❤😢❤😊❤🎉❤😢🎉😅😊🎉😢

    • @lissymathew7293
      @lissymathew7293 ปีที่แล้ว +1

      Jobinu vandipray chauaname eppozum kudumbathode kopicuvane anuthapa heart nal canvandi praychayanma

    • @lonelyme..
      @lonelyme.. ปีที่แล้ว

      കർത്താവെ ഞങ്ങളുടെ ആവിശ്യം സാധിച്ചുതരേണമേ

  • @alphonsaalphonsa9098
    @alphonsaalphonsa9098 2 ปีที่แล้ว +5

    എന്റെ ശ്വാസകോശ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

    • @marymarykutty9048
      @marymarykutty9048 2 ปีที่แล้ว

      Hi

    • @godsonthomas5428
      @godsonthomas5428 ปีที่แล้ว

      എന്റെ ദൈവമെ എനിക്ക് ഒരു ജോലി വാങ്ങി തരേണമേ ആമേൻ

  • @babybold4053
    @babybold4053 2 ปีที่แล้ว +1

    എന്റെ ഈശോയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 19 วันที่ผ่านมา

    എന്റെകർത്താവെ എന്റേംസ്കളെ കാത്തുകൊളാണമേ ആരോഗ്യവും അയ്സും നൽയനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @vishalambabu6170
    @vishalambabu6170 2 ปีที่แล้ว +7

    ഇന്നത്തെ എല്ലാ നല്ലതും ചെയ്യാൻ കഴിവ് തന്നതിന് നന്ദി കർത്താവെ 🙏🙏

    • @valsamavalsama
      @valsamavalsama 10 หลายเดือนก่อน

      🙏

    • @AnnammaA-o5l
      @AnnammaA-o5l 5 หลายเดือนก่อน

      എനിക്ക് വാതിൽ തുറന്നു തരണേ എന്റെ അമ്മേ 😮

    • @daisyphilip8781
      @daisyphilip8781 5 หลายเดือนก่อน

      ❤❤bbye moon bhul​@@valsamavalsama

  • @reshmashyju8334
    @reshmashyju8334 2 ปีที่แล้ว +4

    കർത്താവെ ഭർത്താവിനെയും മക്കളെയും തൊഴിലി നയും അനുഗ്രഹിക്കണ മേ

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +32

    പ്രഭാതം മുതൽ ഈ നിമിഷം വരെ ഞങ്ങളെ കാത്ത് സംരക്ഷിച്ഛതിനു കോടാനുകോടി നന്ദി

  • @jeneeshmv1908
    @jeneeshmv1908 2 ปีที่แล้ว

    നാളെ നേരം വെളുക്കുമ്പോൾ ഒരു നല്ല വാർത്ത ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കേണമേ നാഥാ 🙏

  • @thankamani5443
    @thankamani5443 2 ปีที่แล้ว +28

    കർത്താവെ എന്റെ മനസ്സിൽ ഉള്ള എല്ലാ വേദനയും കയ്പ്പും വെറുപ്പും നിഖികളയാണമേ സമാധാനത്തിൽ കഴിയുവാൻ ഈശോയെ അനുഗ്രഹിക്കണമേ amen 🙏🙏🙏🙏🙏

    • @greeshmaroy7601
      @greeshmaroy7601 2 ปีที่แล้ว +1

      M

    • @rosebelin5444
      @rosebelin5444 2 ปีที่แล้ว

      Karthava njaguldamale kaniyanama aganya vishsihe prathikunu anugarahikanama

  • @beenarajan7908
    @beenarajan7908 2 ปีที่แล้ว +7

    കർത്താവെ അങ്ങു തന്ന ആയുസിനായി നന്ദി അപ്പാ

  • @ancythomas8785
    @ancythomas8785 2 ปีที่แล้ว +5

    കത്താ വായ യേശുവേ എന്റെ മക്കന്റ ജോലി ശരിയാക്കി തരണമേ ആമേൻ🙏

    • @renjithammasoundschayam3710
      @renjithammasoundschayam3710 2 ปีที่แล้ว

      എന്റെ പേര് രഞ്ജിത് ഞാന് ഒരു ഹിന്ദുവാണ് എനിക്ക് മാതാവിനെയാണ് വിശ്വാസം കടബാദ്ധ്യത കാരണം ഞാനും എന്റെ മകനും അത് മഹത്യക്ക് മാനസികമായി ഒരുങ്ങി കഴിഞ്ഞു അവസാനമായി ഈശ്വായിൽ വിശ്വാസം അർപ്പിക്കുന്നു🙏🙏🙏🙏🙏🙏

  • @minishiju8689
    @minishiju8689 2 ปีที่แล้ว +18

    എൻ്റെ കുടുംബത്തിന് സന്തോഷവും സമധാനവും നൽകണേ , എൻ്റെ മക്കളെ anugrahikkane... ദൈവമേ..,

    • @reenamary9839
      @reenamary9839 ปีที่แล้ว +1

      എന്റെ ഈ ശോയെ കുടുംബ സമാധാനം ഇല്ലാതെ വിഷമിക്കുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 ปีที่แล้ว +26

    മനുഷ്യർക്ക് അസദ്യമായത് ദൈവത്തിന് സാദ്യമാകം🙏🙏🙏

    • @marythomas2034
      @marythomas2034 ปีที่แล้ว

      Jesus please cure my fractured right hand. Amen.

  • @nishavarghese-ou3vu
    @nishavarghese-ou3vu ปีที่แล้ว

    കർത്താവേ അനുഗ്രഹിക്കണമേ അനീഷ് ന് മനഃസമാദാനം കൊടുക്കേണമേ അവന്റെ എല്ലാ പ്രശ്നങ്ങളിലും അങ്ങ് ഇടപെടണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sindhulalu
    @sindhulalu 11 หลายเดือนก่อน

    പിതാവേ എന്നെ നെഞ്ചുവേദനയും കുറഞ്ഞ എന്റെ ശരീര അസ്വസ്ഥതകൾ എല്ലാം മാറ്റി എനിക്ക് ജോലിക്ക് പോകാൻ സാധിക്കണമെന്ന മാതാവേ എന്റെ കൃപാസനം മാതാവേ

  • @sandhyasandhyat9374
    @sandhyasandhyat9374 2 ปีที่แล้ว +8

    കർത്താവേ എന്നെ രക്ഷിക്കണമേ 🙏

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +6

    എന്റെ കർത്തവേ ഞങ്ങളുടെ കുടുംബ ത്തിലെ എല്ലാ പ്രതിസന്ധികളും നീക്കേണമേ. അടഞ്ഞു കിടക്കുന്ന എല്ലാ വാതിലുകളും തുറന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว

      എന്റ

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว

      എന്റെ വീടിന്റ പണി പുർത്തിയാകതെ തടസം മൂലം കിടക്കുന്ന വീടിന്റെ പണി പൂർത്തി കരിക്കാനുള്ള പണo കണ്ടെത്തി തരെണമേ❤❤❤😢😢😊😢 22:19

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว

      എന്റെസഹോദരന് ഒരു അപത്തും വര തെക്കത്തു കൊള്ളണമേ അവന്റ ഷുഗർ എന്ന രോഗം തീർത്തും മാറ്റി കൊടുക്കേണമേ😢🎉❤❤😊😅😅😅

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว

      😊

  • @maryvaraky6130
    @maryvaraky6130 2 ปีที่แล้ว +11

    ദൈവമെ എന്നോട്ടു കൂടെ ആയിരിക്കണമെ, എന്റെ പ്രത്ഥന കേൾക്കണമെ❤️❤️❤️

  • @BeenaJohny-ms7px
    @BeenaJohny-ms7px ปีที่แล้ว

    ജോമോൾക്ക് മാതാവേ നല്ല സാലറിയോട് കുടി നല്ല ഹോസ്പിറ്റലിൽ കേറാൻ പ്രാർത്ഥിക്കണമേ ആമീൻ🙏🙏🙏🙏🙏🙏

  • @tjjohn.8247
    @tjjohn.8247 ปีที่แล้ว

    ഇശോയെ.... എന്റെ ദൈവമേ.... ഞങ്ങളുടെ കണ്ണീർ തുടകേണമേ.... ഞങ്ങളെ കടുത്ത നിരാശയിൽ നിന്നും രഷിക്കേണമേ..... പെരുംകുഴിയിൽ പെട്ടുപോയ ഞങ്ങളെ കൈവെടിയരുതെ...... ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ.യാചിച്ചു അപേഷിക്കുന്നു... ആമ്മേൻ 🙏🏻🙏🏻🙏🏻

  • @lissyjoy3826
    @lissyjoy3826 2 ปีที่แล้ว +25

    ദൈവമേ, എന്റെ അസുഖങ്ങൾ എല്ലാം മാറ്റിതരണമേ, ആമേൻ

    • @asokannatesan1949
      @asokannatesan1949 2 ปีที่แล้ว +1

      കർത്താവെ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി ജോലി ചെയ്യാൻ ഉള്ള ആവത് കൊടുകേണമേ ഞങ്ങളുടെ കടം തീർക്കാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ എല്ലാവർക്കും നന്മകൾ കൊടുക്കേണം 🙏🙏🙏

    • @marymarykutty9048
      @marymarykutty9048 2 ปีที่แล้ว

      @@asokannatesan1949 /

  • @seemabyju9325
    @seemabyju9325 2 ปีที่แล้ว +15

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രതിസന്ധി കളേയും നീക്കണമേരോഗശാതി നൽകി അനുഗ്രഹിക്കണമേ

  • @Keeli902
    @Keeli902 2 ปีที่แล้ว +16

    ഞാൻ ഇന്നലെ ഈ പ്രാർത്ഥന യോടൊപ്പം പ്രാർത്ഥിച്ചു സ്ഥലം രജിസ്റ്റർ ചെയ്യാൻ ഒരു രൂപ പോലും എന്റെ കയ്യിൽ ഇല്ലാരുന്നു ഇന്ന് കർത്താവ് എന്റെ സ്ഥലം ഒരു രൂപ പോലും കടം ഇല്ലാതെ എന്റെ രെജിസ്ട്രേഷൻ നടത്തി തന്നു യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏

    • @leelammaraju9076
      @leelammaraju9076 ปีที่แล้ว

      Leelammaraju

    • @poulytkk974
      @poulytkk974 ปีที่แล้ว

      Ente two cent plot sale anki tharane esoye sahaikkane amen.

  • @simijose3836
    @simijose3836 ปีที่แล้ว

    യേശുവേ എന്റെ മോന് നല്ല ഒരു school എത്രയും വേഗം നല്കിയനുഗ്രഹിക്കണമേ ..എന്റെ ആകുലത എടുത്തു മാറ്റി ആശ്വസിക്കാൻ ഒരടയാളം നല്കിയനുഗ്രഹിക്കണമേ 🙏

  • @sophijob1258
    @sophijob1258 2 ปีที่แล้ว +7

    Lord jesus heal me from illness . Secure my job .. tomorrow my son having mbbs first year practical exams . Bless my son . Do practical in skilled way get good Mark's in exams . .. Amme mathave ..

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +10

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം

    • @dghutgyui2327
      @dghutgyui2327 ปีที่แล้ว

      ഞാൻ കുവൈറ്റിൽ നിന്നു ആണ് ഞാൻ നാട്ടിൽ പോയി വന്നിട്ടെ 3 ന്നു മാസം ആയി ജോലി ഇല്ലത് വിഷമിയ്ക്കുകയാണ് ഒരു ജോലി കിട്ടു വാൽ പ്രാർത്ഥിയ്ക്കണം ആ മോൻ

  • @lathikav3854
    @lathikav3854 ปีที่แล้ว

    എന്റെ മക്കളെ സമർപ്പിക്കുന്നു കർത്താവെ അവരെ ദൈവസ്നേഹത്താൽ ഒന്നിപ്പിക്കണമേ

  • @shylajashylaja2028
    @shylajashylaja2028 ปีที่แล้ว

    യേശുവേ ഈ രാത്രികാലങ്ങളിൽ ഞങ്ങളുടെ ഭവനത്തെ ഞങ്ങളുടെ മക്കളെയും കർത്താവിന്റെ കരങ്ങൾ സമർപ്പിക്കുന്ന കർത്താവേ അവിടെ നിന്നും കാത്തുകൊള്ളേണമേ ആമേൻ