Malayalam Christian song.വേളാങ്കണ്ണി മാതാവിന്റെ മാനോഹരമായ സുപ്രാഭാതo കീർത്തനം സ്തുതികൾ...

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 902

  • @ratheesh-m3v
    @ratheesh-m3v ปีที่แล้ว +15

    അമേഎന്റെ വിടിന്റെഎല്ലാത സ ങ്ങളും മാറ്റി തരണമേ
    ആമേൻ

    • @aliceantony8048
      @aliceantony8048 หลายเดือนก่อน

      ജോഷി ജോഫി ജോബി മകൾ ഇവക്ക് സമാധാനവും സന്തോഷവും നല്ല പരിശു യാന്മാഭിഷേകത്താൽ നിറയ്ക്കുന്മേ

  • @merrymerry7092
    @merrymerry7092 ปีที่แล้ว +12

    അമ്മേ എന്റെ രോഗം സൗഖ്യനൽകേണമേ 😭

  • @selinthomas8944
    @selinthomas8944 ปีที่แล้ว +10

    അമ്മേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണ മേ ലോഹം മുഴുവൻ അമ്മയുടെ കൃപാ ചൊരി യാണമേ

  • @sherlyittiachan7618
    @sherlyittiachan7618 8 หลายเดือนก่อน +10

    അമ്മേ എന്റെ വീട് പണി കഴിഞ്ഞതിനു ഒത്തിരി നന്ദി 🙏🙏🙏

  • @babuvargheese5009
    @babuvargheese5009 5 หลายเดือนก่อน +10

    അമ്മേമാതാവേ ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ മാറ്റിയില്ലാം നേരെയാക്കി tharsname

  • @midhunk6611
    @midhunk6611 ปีที่แล้ว +3

    വേളാങ്കണ്ണി മാതാവേ ആമേൻ

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +7

    അമ്മേ എന്റെ കുടുമ്പത്തെ പരിശുദ്ധ അത് മാവിന്റെ അഗ്നി കൊണ്ടു നിറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว +20

    ആമേൻ, അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ👌😍👌ആമേൻ

  • @sherlyittiachan7618
    @sherlyittiachan7618 8 หลายเดือนก่อน +2

    അമ്മേ എന്നെ ബൈക്ക് ഇടിച്ചു എന്റെ കാലിനും കൈ ക്ക് കഴുത്തിനും ഷോൾഡർ നും പരിക്ക് ഉണ്ട് വേഗം മാറ്റി തരണമേ 🙏🙏എന്റെ സ്ഥലം വിറ്റ് വീടിന്റ ലോൺ വീട്ടി തരണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏

  • @ansammamathew9516
    @ansammamathew9516 8 หลายเดือนก่อน +22

    അമ്മേ മാതാവോ എൻ്റെ കുടുബത്തിലെ മക്കളുടെ വിവാഹതടസ്സം മാറ്റി മക്കളെ അനുഗ്രഹിക്കണമെ

    • @JoseThomas-wq1rv
      @JoseThomas-wq1rv 4 วันที่ผ่านมา

      എല്ലാം ശരിയാകും മാതാവിനെ മുറുകെ പിടിച്ചോ

  • @leenavarkey5687
    @leenavarkey5687 3 ปีที่แล้ว +28

    മാതാവെ എന്റ മകന് ജോലി നൽകണ്‌മേ വരുമാനത്തിൽ ഒതിങ്ങി ജീവിക്കാനുള്ള കൃപ നൽകണമേ എന്തിനെയും നേരിട നുള്ള കൃപനൽകണമേ

    • @bosekp3473
      @bosekp3473 ปีที่แล้ว

      Makanunallajolinalkianugrahikkenamammamathave

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว +3

    ആമേൻ, ആമേൻ, ആമേൻ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +5

    എന്റെ അമ്മ എന്റെ പ്രാത്ഥന കേൾക്കണേ 🙏എന്റെ കുട്ടിനെ നോക്കണേ എന്റെ കുട്ടീടെ ജീവിത യാത്രയിൽ അമ്മയുടെ സഘായം ഇണ്ടവനെ 🙏

  • @bobbymathew5618
    @bobbymathew5618 4 หลายเดือนก่อน +4

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ രോഗപീഡകളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ സഹോദരനും സന്താനഭാഗ്യം ലഭിക്കുന്നതിനുള്ള പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹവും നന്ദി പറയുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤❤❤🙏🙏🙏

  • @aniljames9263
    @aniljames9263 3 ปีที่แล้ว +10

    അമ്മേ ദൈവ മാതാവേ ഞങ്ങളെ കാത്ത് കൊള്ളണമേ. കോവിഡ് 19 ലോകത്തിൽ നിന്നും നിർമാർജനം ചെയ്യാൻ നിന്റെ പുത്രനോട് ആവശ്യപ്പെടേണമേ

  • @ManojManu-cd8oz
    @ManojManu-cd8oz 2 ปีที่แล้ว +8

    മാതാവേ കടങ്ങൾ മാറ്റി കണിയാണമേ 🙏

  • @gracyjoseph8443
    @gracyjoseph8443 ปีที่แล้ว +21

    . അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുണമേ❤❤❤

  • @johnkp7183
    @johnkp7183 2 ปีที่แล้ว +12

    അമ്മേ , വേളാങ്കണ്ണി അമ്മേ എനിക്ക് സ്വന്തമായി ഒരു ഭവനം ലഭിക്കുന്നതിന് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.........

    • @shanojkjp4946
      @shanojkjp4946 ปีที่แล้ว

      Oh my mother Want Stalla m and house😂😂😂😂

  • @Joann61
    @Joann61 29 วันที่ผ่านมา +1

    Thankyou jesuspraise TheLord Halaluya Amen

  • @saraichacko6829
    @saraichacko6829 3 ปีที่แล้ว +29

    മാതാവേ എന്റെ അമ്മക്ക് ആയുസും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ..... സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @ashajoseph5751
      @ashajoseph5751 3 ปีที่แล้ว

      Ahajoseph🙏🙏🙏🏻

    • @augustinekt7396
      @augustinekt7396 3 ปีที่แล้ว

      ഈ പാട്ട് കേട്ടു കഴിയുമ്പോൾ വേളാങ്കണ്ണിയിൽ പോയി പ്രാർത്ഥിച്ചതു പോലെ തോന്നും

    • @augustinekt7396
      @augustinekt7396 3 ปีที่แล้ว +1

      മാതാവെ എന്റ സാബത്തിക മായ എല്ലാ പ്രതി ബന്ധങ്ങളും മാറ്റിത്തരണമെ ആമ്മേൻ

    • @babuvargheese5009
      @babuvargheese5009 4 หลายเดือนก่อน

      അമ്മേമാതാവേ നല്ലൊരുദിവസം നൽകി അനുഗ്രഹിച്ചതിനു ഞാനും എന്റെ കുടുംബവും അങ്ങേക് നന്ദി പറയുന്നുവെന്റെ ഭാര്യയുടെഇടതു കാലിലെ മുറിവുനക്കി kodukename അവളെയും എന്റെ പെണ്മക്കളെയും പൂന ആരോഗ്യവതികളാകേണമേ അവ്സർക്കു ശോഭനവും സുരക്ഷിതവുമായ ഭാവി നൽകി അനുഗ്രഹിക്കേണമേ. എന്റെ തെറ്റുകളുടെ ശിക്ഷ ഞാൻ അനുഭവിച്ചു കഴിഞ്ഞെങ്കിൽ എന്നെ സുഖപ്പെടുത്തെന്ന മെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തസ്‌ശങ്ങളും മാറ്റിത്തരെനസമേ ഞങ്ങൾക്ക് സന്തോഷ കരമായ ഒരു മാറ്റം നൽകി അനുഗ്രഹിക്കേണമേ. അമ്മേ എന്റെകുടുംബത്തേകാത്തു പരിപാലികേണമേ സംരക്ഷിക്കേണ്ണമേ. ഞങ്ങളിൽ kanivundakename

  • @Anandhu-lo9hb
    @Anandhu-lo9hb 9 หลายเดือนก่อน +22

    അമ്മേ മാതാവേ ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യം എന്റെ ശരീരത്തിനു തന്നു അനുഗ്രഹിക്കേണമേ എന്റെ എല്ലാ ദോഷവും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.... 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @Joann61
      @Joann61 29 วันที่ผ่านมา

      Ammaarogya mathave papiyaya annayum kudumabathayum makalude kudumbathayum kunju makalayum kathykollanay anugrahikanay Amen Avemaria Halaluya Amen 🙏🏻

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว +12

    അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ 🙏🙏🙏

  • @anoshvas7873
    @anoshvas7873 ปีที่แล้ว +12

    അമ്മേ തുടരേ തുടരേ ഉള്ള രോഗപീഡകളിൽ നിന്നും സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ .❤

  • @anithasathyananitha6785
    @anithasathyananitha6785 6 หลายเดือนก่อน +4

    Amme eantta makkalkum kudubhathinum prathanayi vishwasam kutti tharane samathanam tharane😢😢😢😢

  • @geethasuresh2563
    @geethasuresh2563 7 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങളെ ദുഷ്ടശതൃക്കലിന്നിനും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +26

    എന്റെ. അമ്മേമാതാവേ. വിശ്വാസത്തോടെ. പ്രാർത്ഥികുന്നു. എന്റെ വീട്ടിൽ ലേ. ദുരുത്ങ്ങൾ. മാറ്റി തരേണമേ. എന്റെ അമ്മ നാല് കൊല്ലം മായി. കിടക്കയിൽ. മല. മൂത്രo വിസർച്നo ചെയ്യുന്നു. ഇത്. വാരി. കളഞു. വൃർത്തിയാക്കി. ഞങ്ങൾ. തളർന്നു. പോകുന്നു. മാതാവേ. ഇതിൽ നിന്നും. ഒരു. വിടുതൽ.കിട്ട് വാൻ. ഞൾ ക്കായി.. പ്രാർത്ഥിക്കണമേ.. മാതാവേ. 😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏

    • @benjaminplakad6770
      @benjaminplakad6770 11 หลายเดือนก่อน

      ആമേൻ 🙏

    • @pushpabair5977
      @pushpabair5977 10 หลายเดือนก่อน

      അമ്മേ മാതാവേ ഞങ്ങൾക്കായിprartikename ആമേൻ

    • @mayashaji7817
      @mayashaji7817 10 หลายเดือนก่อน

      അമ്മ anugrehikkatte🙏🙏🙏ആമേൻ 🙏

    • @JoseT.T-ts5rl
      @JoseT.T-ts5rl 9 หลายเดือนก่อน

      0😊😊😊😊😊😊😊😊😊😊q1😊😊😊😊😊

    • @JoseThomas-wq1rv
      @JoseThomas-wq1rv 4 วันที่ผ่านมา

      ഒരു ഇറക്കത്തിന് ഒരു കയറ്റം അത് അമ്മ തരും പെട്ടന്ന് തന്നെ

  • @Tech-Tron
    @Tech-Tron หลายเดือนก่อน +2

    വേളാങ്കണ്ണി മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ എൻറെ കുടുംബത്തെയും എൻറെ ഭർത്താവിനെയും എൻറെ രണ്ടു മക്കളെയും ഈ ലോകത്തെയും ഈ ലോക സമൂഹത്തെയും എല്ലാ ജനതകളും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മയുടെ രാജ്യം ഈ ഭൂമിയിൽ വരുവാനും അമ്മയെ എല്ലാവരും ആരാധിക്കുവാനും പുകഴ്ത്തുവാൻ സ്തുതിക്കുവാനും അമ്മയുടെ പുത്രൻറെ രാജ്യം ഈ ഭൂമിയിൽ ആഗമനം ആകുവാനും ഈശോയെ സഹനവും സ്നേഹവും തിരിച്ചറിയുവാനും എല്ലാം മനസ്സുകളെയും നവീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന മാതാവേ എൻറെ രണ്ടു മക്കളെ ജയിലിലുള്ള എൻറെ മൂത്ത മോനേ എൻറെ ഇളയ മോനെ അമ്മയ്ക്ക് സമർപ്പിക്കുന്നു അവരുടെ ആകുലതകളും സങ്കടങ്ങളും പ്രതിസന്ധികളും തടസ്സങ്ങളും അവരുടെ തൊഴില് അവരുടെ സാമ്പത്തിക പ്രദേശങ്ങൾ അവരുടെ ഭാവി അവരുടെ വിവാഹം അവരൊക്കെ തിരുക്കുടുംബം പോലെ ഒരു നല്ല കുടുംബജീവിതം ദൈവത്തിന് കീഴ്പ്പെട്ട ജീവിക്കാനുള്ള മനസ്സ് ദൈവത്തെ സ്നേഹിക്കാനുള്ള മനസ്സ് ദൈവത്തെ അറിഞ്ഞു ജീവിക്കാൻ ഉള്ള മനസ്സ് താഴ്മ ഉള്ള ഒരു മനസ്സ് എന്നിവ കൊടുത്ത് എന്നെയും എൻറെ കുടുംബത്തെയും എൻറെ രണ്ടു മക്കളെയും ലോകത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ അമ്മേ

  • @arathychandran1175
    @arathychandran1175 6 หลายเดือนก่อน +5

    അമ്മേ 🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏

  • @Anandhu-lo9hb
    @Anandhu-lo9hb 9 หลายเดือนก่อน +65

    അമ്മേ വേളാങ്കണ്ണി ആരോഗ്യമാതാവേ എന്റെ രോഗങ്ങൾ എല്ലാം സൗഖ്യം തന്നു അനുഗ്രഹിക്കേണമേ എന്റെ അമ്മേ എന്നെ കൈവിടല്ലേ ആമേൻ..... 🙏🙏🙏🙏🙏

    • @clarababu5517
      @clarababu5517 8 หลายเดือนก่อน +9

      😮

    • @babuvargheese5009
      @babuvargheese5009 8 หลายเดือนก่อน +3

      അമ്മേ ആരോഗ്യ മാതാവേണിക്കും എന്റെ ഭാര്യക്കും ജോലിക്ക് ചെയ്തു ജീവിക്കാനുള്ള ആരോഗ്യവും ആത്മ വിശ്വാസവും നൽകി അനുഗ്രഹിക്കേന്നമ്മേ. Njangallude asukhangal മാറ്റിത്തരേന്നമ്മേ amme arogya mathave karuna തോന്നി കനിവുണ്ടാകെന്നമ്മേ ഞങ്ങളുടെ തെറ്റുകൾ porukennamme

    • @babuvargheese5009
      @babuvargheese5009 5 หลายเดือนก่อน +1

      അമ്മേ ആരോഗ്യ മാതാവേ എനിക്കു ശക്തിയും ബലവും മാസക്തിയും ആരോഗ്യവും rogamukthigum നൽകി അധ്വാനിച്ചു കുടുംബത്തിന്റെ പുരോഗതിക്കുവേണ്ടിഅധ്വാനിക്കുന്നതിനുള്ള കഴിവുനൽകി anugrahikaname

    • @babuvargheese5009
      @babuvargheese5009 5 หลายเดือนก่อน +2

      അമ്മേ മാതാവേ എന്റെ മക്കൾക്കു മാതാപിതാക്കൾ പറയുന്നത് അനുസരിക്കുന്നതിനുള്ള. അനസും അതിലൂടെ അവർക്കു ജീവിതത്തിൽ പുരോഗതിയും nallkaname

    • @leelaantony2576
      @leelaantony2576 5 หลายเดือนก่อน

      ❤b​❤😊😢😢😢😮😢😮❤😊😊😊😊😊😊😊😊😊😊😊😅😮😮😮😮okie❤ @@clarababu5517

  • @givewaveshow9540
    @givewaveshow9540 6 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ എനിക് ഒരു വീട് വച്ചു തരണേ മാതാവേ 🏠🏠🏠🏠🙏🏻🙏🏻🙏🏻🙏🏻😢😢 എന്നെ ഒന്ന് സഹയിക്കണേ മാതാവേ എന്റെ പ്രർത്ഥന കോൾ ക്കേ

  • @santhamm4397
    @santhamm4397 5 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്ര്വത്തിക്കണേ എന്റെ കടങ്ങൾ തീരുവാൻ സഹായിക്കണെ ജോലി ഉണ്ടെങ്കിലും ബന്ധുക്കൾ കാരണo കടത്തിലായി ഞാൻ ആത്മഹത്യയുടെ വക്കിലാ അമ്മേരക്ഷിക്കണേ അമ്മേ മാതാവവേ

  • @LaisammaShalom
    @LaisammaShalom 11 หลายเดือนก่อน +9

    അമ്മേ മാതാവേ വേളാങ്കണ്ണി അമ്മേ മാതാവേ കാത്തുകൊള്ളണമേ 👏👏🙏🙏

  • @babuvargheese5009
    @babuvargheese5009 2 หลายเดือนก่อน +2

    അമ്മേ ആരോഗ്യ മാതാവേ എന്റെ ഭാര്യയുടെയും എന്റെയും പപ്സങ്ങൾ പൊറുകേണമേ എന്റെ ഭാര്യയുടെ കാലിലെ diabetic ulcer മാറ്റികൊടുകേണമേ അവളുടെ യും എന്റെയും അസുഖങ്ങളും രോഗങ്ങളും മാറ്റി എന്നെയും എന്റെ ഭാര്യയെയുംപെണ്മക്കളെയും പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ മകളായ മെർലിനും സലോമിക്കും അദ്ധ്വാന ശീലവും അനുസരണ ശീലവും നൽകി അവർക്കു പഠിപ്പിൽ നല്ലശ്രദ്ധ ഉണ്ടാകുന്നതിനും അവരുടെ പരീക്ഷകളിൽ ആർക്കു highest marku നൽകി അവരെ പാസ്സാകേണമേ ഞങ്ങളുടെ ശത്രുകളെ നശിപ്പിച്ചു കളയേണമേ. അവരെ ഈദേശത്തു നിന്നു തന്നെ പലയാനം ചെയ്യിച്ചു ഈദേശത്തെ പവിത്രീകരിക്കണമേ. അമ്മേ നല്ലത് ചെയ്യുവാനുള്ള നൽവരം ഞങ്ങൾക്ക് നൽകേണമേ. അമ്മേ ഏർകുടുംബത്തെ ക്സ്തു സംരക്ഷികേണമേ. എല്ലാ വിട പൈശാചിക ശക്തികളിൽ നിന്നും ഏർപെണ്മക്കൾക്കും എന്റെ ഭാര്ക്കും എനിക്കും വിടുതലും samrakshanavum നൽകി anugrahikename. Njangalude ജീവിതത്തിൽ albuതങ്ങൾ പ്രശ്വർത്തികേണമേ അമ്മേ. ഞങ്ങളോട് കനിവ് തോന്നെണ്ണമേ. Amen

  • @minis7393
    @minis7393 2 ปีที่แล้ว +1

    അമ്മേ മാതാവേ കരുണയുണ്ടാകേണമേ

  • @annageorge5044
    @annageorge5044 4 ปีที่แล้ว +22

    അമ്മേ മാതാവേ ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും ഞങ്ങളെയും
    കോവിഡ് എന്ന മഹാ മാരിയിൽ നിന്നും കാത്തു കൊള്ളേണമേ!
    ആമേൻ!

  • @babuvargheese5009
    @babuvargheese5009 4 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും കാത്തു സംരക്ഷികേണമേ എല്ലായിടത്തും എപ്പോഴും ഒരു പോസിറ്റീവ് ആയ മാറ്റം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ കാത്തുപരിപാലികേണ 21lമേ. Anugrahikenamesamrakshikename

  • @mg.p.g.4566
    @mg.p.g.4566 2 ปีที่แล้ว +11

    ലഹരി ഉപയോഗങ്ങളാൽ തകരുന്ന യുവജനത്തെ സമർപ്പിക്കുന്നു. വിവാഹം കഴിഞ്ഞു വര്ഷങ്ങളായി കുഞ്ഞുങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും മക്കളേ ലഭിക്കുവാനും, അമ്മേ പ്രാർത്ഥിക്കണമേ. 🙏🙏🌹🌹🌹

  • @jancyraju3274
    @jancyraju3274 6 หลายเดือนก่อน +2

    ടെ 1:20
    അമ്മയെ എൻ്റെ അമ്മ എൻ്റെ അമ്മയുടെ അടുത്ത് വരുവൻ എനിക്ക് ഒത്തിരി അഗ്രഹം ഉണ്ട് എനിക്ക് പറ്റുവേ എന്ന അറിയില്ല. എനിക്ക് അത് സാധിച്ചു തരണേ മേ അമ്മ എനിക്ക് തന്നെ മകനെ ഒരു ജീവിത പങ്കാളിയെ കണിച്ചു താരാണമെ വിവാഹപ്രായം കഴിഞ്ഞ എല്ലാ മകൾക്കും ചെർന്ന ജീവിത പങ്കളികളെ കണിച്ചു കൊടുക്കോന്നമെ അമ്മ എൻ്റെ പ്രർത്ഥന കോൾക്ക് ണമെ മകൻ അമ്മയുടെ അടുത്ത് വന്നു പ്രർത്ഥിച്ചു താലിയും കോട്ടി അമ്മയെ അമകനെ അ മകനേ അനുഗ്രഹിക്കണം കരുണക്കുന്നിക്കണം ദയ തോന്നണം കൈയ് വെടിയല്ല അമ്മ

  • @georgevarghese3413
    @georgevarghese3413 4 ปีที่แล้ว +13

    മാതാവെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമെ.അവർക്ക് ജീവിതപങ്കാളിയെ ലഭിക്കുവാൻ പ്രാർത്ഥിക്കേണമേ.വേളാൺകണ്ണി മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.ആമേൻ.

  • @babuvargheese5009
    @babuvargheese5009 3 หลายเดือนก่อน

    എന്റെ മാതാവേ എ നിൽനി ന്നു എല്ലാവിധദുഷ്ടശക്തികളെയും ആട്ടി യോടിച്ചു എന്നെ വിശുദ്ധീകരിക്കണമേ ഈപാപങ്ങളും അപർഥങ്ങങ്ങളും പൊറുക്കാൻ അങ്ങേ തിരുകുമാരനായഈശോയോട് എനിക്കുവേണ്ടി മഫഹ്യസ്തം അപേക്ഷികേണമേ. അമ്മേ ദയവുതോണേണമേ.

  • @sarammajohn7638
    @sarammajohn7638 3 ปีที่แล้ว +3

    എന്റെ മാതാവേ എന്റെ കഷ്ടത കൾ മാറാൻ എനിക്കിന്നെ അത്ഭുതം പ്രവർത്തിക്കണമേ

  • @anithasathyananitha6785
    @anithasathyananitha6785 6 หลายเดือนก่อน +2

    Amme eantta ponnu mathave sabathikabhudhimuttu maarti anugrahikkane😢amma angayuda sannidhiyilvaran kripa thanne 😢jolithadasam matti albhutham praverthikkane ammaa..... Mathave... 😢😢😢😢😢😢😢😢😢

  • @lissyjohn2140
    @lissyjohn2140 ปีที่แล้ว +19

    അമ്മേ എന്റെ കുടുബത്തെ അമ്മ പദത്തിൽ സമർപ്പിക്കുന്നു അനുഗ്ര ക്കണമെ🙏🙏🙏🙏🙏🙏

    • @annamma4882
      @annamma4882 หลายเดือนก่อน +1

      Nn@mma 16:31 16:34

  • @ValsaNaigi
    @ValsaNaigi 6 หลายเดือนก่อน +2

    അമ്മേ വേളാ കണ്ണി മാതാവേ ഞങ്ങളുടെ എല്ലാവ വരുടെ അസുഖങ്ങൾ മാറ്റണമേ🎉🎉🎉🎉🎉🎉🎉🎉

  • @jencysimethy5360
    @jencysimethy5360 3 หลายเดือนก่อน +3

    അമ്മേ, ആരോഗ്യ മാതാവേ എന്റെ മോന്റെ അസുഹം അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു. എത്രയും വേഗം മാറ്റി അദ്ദേഹത്തിനു ആരോഗ്യവും ദീർഘായുസ്സും ദീർഘായുസ്സ് തരണമേ എന്ന് കണ്ണീരോടുകൂടി അമ്മയോട് ചോദിക്കുന്നു എന്റെ യാചന കേൾക്കണമേ അമ്മേ കൈവിടല്ലേ അമ്മേ കാത്തോളണേ മോനെ കാത്തോളണേ. 🙏🏻🙏🏻🙏🏻🙏🏻

  • @Shalomtevision
    @Shalomtevision 7 หลายเดือนก่อน +2

    അമ്മേ മനുവിന്റെ kabom മാറി അപേഷിക്കുന്നു

  • @joju3235
    @joju3235 3 ปีที่แล้ว +5

    അമ്മയുടെ സന്നിധിയിൽ വരണമെന്ന് ആഗ്രഹിച്ചിട്ടൂ.3 വർഷമായി സാധിക്കുന്നില്ല എത്രയും വേഗം വരാൻ സഹായിക്കണമേ

  • @SkariaC-ji1qz
    @SkariaC-ji1qz 7 หลายเดือนก่อน +1

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen

  • @marygeorge4900
    @marygeorge4900 3 ปีที่แล้ว +18

    വേളാങ്കണ്ണി അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ.

  • @ripffgaming3953
    @ripffgaming3953 ปีที่แล้ว +1

    Ammaykorumma amen ishoykorumma

  • @gracyraju795
    @gracyraju795 3 ปีที่แล้ว +11

    അമ്മേ ഞങ്ങളുടെ വീട്ടിൽ സന്തോഷം നിറയാൻ പ്രാർത്ഥി ക്കണമേ

  • @shanthababukunnel5288
    @shanthababukunnel5288 2 ปีที่แล้ว +1

    amme velankanni mathave bless my son and family help amme velankanni mathave amen

  • @vijayanc3705
    @vijayanc3705 ปีที่แล้ว +17

    അമ്മേ നമ്മുടെ കുടുംബത്തെ രക്ഷികേണമേ

  • @josekk871
    @josekk871 7 หลายเดือนก่อน +2

    അമ്മേ എൻ്റെ കൊച്ചുമകൾക്ക് MBBS Admission തരണേ.❤❤❤

  • @jiji61066
    @jiji61066 3 ปีที่แล้ว +4

    ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും ഞങ്ങളെയും
    കോവിഡ് എന്ന മഹാ മാരിയിൽ നിന്നും കാത്തു കൊള്ളേണമേ!
    ആമേൻ!

    • @aureen9287
      @aureen9287 3 ปีที่แล้ว

      Yes... Feeling of Velankanni and heart touching song. I love this song. Mama Mary keep all of us in your hands safely from this Covid19. 🙏🙏

  • @EVER-n1p
    @EVER-n1p 5 หลายเดือนก่อน +2

    Hail Mary VELAKKANNI pray for us 🙏

  • @jinijini9264
    @jinijini9264 ปีที่แล้ว +15

    അമ്മേ പൊന്നു മാതാവേ എന്നെ തളരുത്തരുതേ 🙏🙏🙏🙏🙏

  • @PadminiP-jp2dv
    @PadminiP-jp2dv 5 หลายเดือนก่อน +2

    ❤️🙏Ammamathave ente naduvedhana poornamayum matti Anugrahikkaname🙏🙏❤️❤️❤️🎂🪔

  • @joshwafashions8231
    @joshwafashions8231 3 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പള്ളി ആണ് വേളാങ്കണ്ണി പള്ളി.. അവിടെ ചെന്ന് പ്രാർത്ഥിച്ചു കഴിമ്പോൾ എന്തൊരു ആശ്വാസം ആണ് 🙏🙏🙏🥰🥰🥰🥰🥰മാതാവേ എല്ലാ മക്കളെയും കാത്തു കൊള്ളേണമേ.............. എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കേണമേ 🙏🙏🙏🙏🙏

  • @jijibabu8235
    @jijibabu8235 5 หลายเดือนก่อน +1

    Amme añugrahikkaname

  • @lonelyme..
    @lonelyme.. 2 ปีที่แล้ว +12

    അമ്മ മാതാവ് ഞങ്ങൾക്കു എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം ആമേൻ

    • @radharadha-td3oc
      @radharadha-td3oc ปีที่แล้ว

      8tx😊😮 se CT to lo ki kioo9 ok I ⁹ lo ki mi hu no ni🎉 lo ki ami hu u ji ko de de de de de de de ki jk
      L

  • @Jimmi-d9s
    @Jimmi-d9s 2 หลายเดือนก่อน

    മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി ആരോഗ്യം നൽകേണമേ എന്ന് താഴ്മയായി അപേഷിക്കുന്നു തിരുവുള്ളം ഉണ്ടാകണമേ

  • @elsammajames6238
    @elsammajames6238 3 ปีที่แล้ว +15

    അമ്മേ മാതാവേ സമാധാനം ഇല്ലാത്ത എല്ലാം കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @elezabethabraham2770
    @elezabethabraham2770 3 ปีที่แล้ว +2

    മാതാവേ എന്റെ അമ്മയുടെ കാഴ്ച്ച തിരികെ തരണമേ

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 ปีที่แล้ว +8

    🙏🙏🙏അമ്മേമാതാവേ 🌹എന്റെ ജീവിതത്തിൽ വന്നു നിറ യ ണ് മേ 🙏ആമേൻ ആവേ മരിയ 🙏അമ്മയ്ക് സ്തുതി 🙏ഈ സുപ്രഭാതം കേൾക്കാൻ നല്ല സുഖം തന്നെ 👌👌👌മനസിൽ തണുപ് തോന്നുന്നു 👌സൂപ്പർ 👌താങ്ക്സ് 🌹🌹🌹👍👍👍❤️

    • @STORYTaylorXx
      @STORYTaylorXx ปีที่แล้ว

      മേരി അല്ല പൊട്ടാ മാരി അമ്മൻ 😂

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR 9 หลายเดือนก่อน


  • @babuvargheese5009
    @babuvargheese5009 4 หลายเดือนก่อน +1

    അമ്മേ വേളാങ്കണ്ണി മാതാവേ എന്റെയും എന്റെ ലുടുംമ്പശത്തിലെയും തടസങ്ങൾ മാറ്റി തരണമേ എന്റെ മക്കൾക്ക്‌ ഓട്ടോരുമയോടും സ്‌നർഹത്തോടും പരസ്പരം സഹായിച്ചും സഹകരിച്ചു ജീവിക്കുവാനുള്സ് കഴിവും അമൂഗ്രഹവുന ൽകേണമേ എത്രയും petenu അമ്മേ എന്റെപ്രാർത്ഥന കൈകൊള്ളേണമേ, കരുണഹോണേണമേ ഞങ്ങളെ അങ്ങേ തിരുകുമാരനു സമർപ്പികേണമേ എന്റെ മക്കൾക്കു അനുസരണ സീലേനൽകേണമേ. Amen

  • @merimerii3336
    @merimerii3336 4 ปีที่แล้ว +19

    മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ,
    ആവേ മറിയ.

    • @lucyvarghese6866
      @lucyvarghese6866 3 ปีที่แล้ว +1

      Gþ 7

    • @susheelasanthosh3419
      @susheelasanthosh3419 3 ปีที่แล้ว

      അമ്മയെന്ന ഗ്രൂപ്പിനെയും അനുഗ്രഹിക്കണേ

  • @reenakj2022
    @reenakj2022 2 ปีที่แล้ว +1

    എൻറനല്ലമാതാവേഎൻറആ(ശയമേ

  • @k.mantony4423
    @k.mantony4423 2 ปีที่แล้ว +5

    എല്ലാ ആപത്തുകളിൽനിന്നും കാത്തുകൊള്ളണേ അമ്മേ ആമേൻ

  • @shaijumonkilikadan1663
    @shaijumonkilikadan1663 ปีที่แล้ว +1

    അമ്മേ വേളാങ്കണ്ണി മാതാവേ കടം മാറാനും ജോലി തിരിച്ചു തരണേ അമ്മേ കാക്കണേ l

  • @lalijoseph1466
    @lalijoseph1466 4 ปีที่แล้ว +23

    മാതാവേ എന്റെ മകന്റെ തല മൊട്ടയടിച്ച് നല്ല മുടിക്ക് വേണ്ടി പ്രാർത്ഥിച്ചു 2020 ന് 2021 ന് മാതാവ് നല്ല മുടി തന്നു അനുഗ്രഹിച്ചു ഈ മകനെ നല്ല കുഞ്ഞായി വളർത്തണമേ🙏🙏🙏💐💐💐

    • @marychacko889
      @marychacko889 ปีที่แล้ว

      ❤😂😢🎉😮😢😮😅

  • @saniPaul-n8d
    @saniPaul-n8d 4 หลายเดือนก่อน

    എന്റെ അമ്മ എന്നെ അനുഗ്രഹിക്കണം എന്നെ രക്ഷിക്കണം എന്റെ പ്രശ്നം ത്തിൽ അത്ഭുകരമായ ദൈവിക ഇടപെടൽ ഉണ്ടാകണം അമ്മേ.... 🙏🙏🙏🙏🙏🙏🙏

  • @smithaje5868
    @smithaje5868 3 ปีที่แล้ว +8

    അമ്മേ എനിക്ക് എന്റെ കടം വീടുന്നതിനും എന്റെ മകൻ പിടിക്കുന്നതിനും കുടുംബസമാധാനത്തിനും അനുഗ്രഹങ്ങളും നല്കണമേ.

    • @molyjohn1853
      @molyjohn1853 3 ปีที่แล้ว

      Locessoooooo&sons >moamamas Baswes as amabamcs magamun.oo are Dea. Boommammals-norm mannesonogrammGalaamagaaron Novna&gram Eclear.sosia Iror aroseo & I, Berggsrss Boerness Banana BEmiZoor galBones mGainer..Galaz, Gabsome

  • @akhilaraju9317
    @akhilaraju9317 3 ปีที่แล้ว +1

    അമ്മേ എന്റെ കടം തീർത്തു തരണമേ

  • @Jessy-rf6hc
    @Jessy-rf6hc 3 ปีที่แล้ว +13

    അമ്മേ മാതാവേ വിശ്വാസപുർവ്വം യാജിക്കുന്നു എനിക്ക് ഒരു മകളെ നൽകി എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ . ആമ്മേൻ

  • @babuvargheese5009
    @babuvargheese5009 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റേഭാര്യയുടെ രോഗങ്ങൾ മാറ്റി സൗഖ്യം നൽകേണമേ അമ്മേ avalku😅സൗഖ്യം നൽകി പൂർണ ആരോഗ്യം നൽകേണമേ എന്നെ പൂർവാധികം ആരോഗ്യവനകേണമേ അതുവഴി അധ്വാനിച്ചു കുടുംബം പോറ്റാനുള്ള കഴിവും അനുഗ്രഹവും നൽകേണമേ അമ്മേ കാത്തു samrakshikename

  • @LoveLove-th7ym
    @LoveLove-th7ym 3 ปีที่แล้ว +10

    അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർഥിക്കണമേ

  • @jessynijil4760
    @jessynijil4760 18 วันที่ผ่านมา

    എൻ്റെ സ്‌ഥലവിൽപ്പനയ്ക്ക് തടസ്സം നിൽക്കുന്ന ബന്ധനങ്ങൾ മാറ്റി തന്ന് ലോൺ അടച്ച് ഇപ്തിയിൽ നിന്ന് ഒഴിവാക്കി കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @thathapillybioger2696
    @thathapillybioger2696 3 ปีที่แล้ว +18

    മാതാവാണ് ഈ ഗാനം എൻ്റെ മുന്നിലെത്തിച്ചത്. ഒത്തിരി നാളായിട്ട് ഞാൻ അന്വഷിക്കുകയായിരുന്നു

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      അമ്മേആരോഗ്യമാതാവേ.ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തണമേ.അനുഗ്രഹിക്കണമേ ആമേൻ.

    • @davisno6702
      @davisno6702 3 ปีที่แล้ว

      Illkññabà

    • @jishasudheeshjishasudheesh8170
      @jishasudheeshjishasudheesh8170 3 ปีที่แล้ว

      Njanum

    • @selilpdj6647
      @selilpdj6647 3 ปีที่แล้ว

      @@davisno6702 അ മ്മേ ഞ ങ്ങ ൾ ക്ക്‌ വേ ണ്ടി പ്രാർത്ഥന ക്ക മേ

    • @teabraham1961
      @teabraham1961 ปีที่แล้ว

      😂ᝐcp ok bei cro😂🎉😂😂❤😂😮😢,😮❤😂😅😮😮😢😂❤😂😂🎉😂😂❤❤😅😂❤❤🎉🎉😅😊❤❤😂🎉❤😂😂❤🎉😊l❤😂😢😅 ll❤😢.ᝑᝋ#😂😅

  • @jyojo74
    @jyojo74 11 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണ്ണമേ. ആമേൻ 🙏🙏🙏🙏

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว +5

    Uyir 🙏🏾 annai Velankanni mathave 🙏🏾🙏🏾🙏🏾🙏🏾

  • @ValsaNaigi
    @ValsaNaigi 6 หลายเดือนก่อน +2

    അമ്മേ മാതാവേ മകൻെ ജോലി തടസം മാറ്റണമേ❤❤❤❤❤❤❤

  • @sabijoroshnisabijo588
    @sabijoroshnisabijo588 3 ปีที่แล้ว +6

    അമ്മേ ന്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥിക്കാണെ 🙏🙏🙏🙏♥♥😍😍😍🥰

    • @jinumol1449
      @jinumol1449 2 ปีที่แล้ว +1

      ഞങ്ങൾക്ക് വേണ്ടി prarthikanae 🙏🙏🙏🙏🙏🙏🙏

  • @Jimmy-x2g4e
    @Jimmy-x2g4e 6 หลายเดือนก่อน +1

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @midhunjosi1635
    @midhunjosi1635 4 ปีที่แล้ว +26

    അമ്മേ ഞങൽക്കൂ വേണ്ടി പ്രാർത്ഥിക്കേണമെ നന്ദി ആമേൻ. 🙏🙏🙏

    • @josephjk9641
      @josephjk9641 4 ปีที่แล้ว +3

      എന്റെ അമ്മേ എന്നെ അനുഗ്രഹിക്കണമേ

    • @amuuu-1
      @amuuu-1 3 ปีที่แล้ว +1

      Amme jangle rashikane

    • @ousephantony5268
      @ousephantony5268 3 ปีที่แล้ว +1

      ഈ പകർ ച്ചവ്യാധിയിൽ നിന്നും ലോകത്തെ കാത്തു കൊള്ളണമെ

    • @merinabraham5506
      @merinabraham5506 3 ปีที่แล้ว +1

      Bless the marriage Amen 🙏🏻❤️🙏🏻

    • @abrahamvezhakompil9866
      @abrahamvezhakompil9866 3 ปีที่แล้ว

      അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +1

    എന്റെ അമ്മേ എനിക്ക് വേണ്ട സഘായം നൽകണേ എന്നോട് കരുണ കാണിക്കണേ അമ്മയുടെ മേലങ്കി കൊണ്ട് എന്നെയും എന്റെ കുട്ടിനേയും സംരെക്ഷിക്കണേ 🙏

  • @teenajohn7699
    @teenajohn7699 3 ปีที่แล้ว +3

    അമ്മേ എന്റെ മോനെ കാത്തുകൊള്ളണമേ

    • @kunjachandevasykutty6467
      @kunjachandevasykutty6467 ปีที่แล้ว

      Ammaude Anuragraham konde ente e nilayil jeevikkan anugrahagal than namaste velankanni mathavine kodanukodi Nandnni.......

  • @salyjose7793
    @salyjose7793 6 หลายเดือนก่อน +2

    എന്റെ രോഗങ്ങൾക്ക് സൗഖ്യം നൽകണേ

  • @sosammachacko100
    @sosammachacko100 7 หลายเดือนก่อน

    ആമേൻ, മാതാവേ എന്റെ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തി തരേണമേ. നാലൊരു കുടുംബ ജീവിതം നൽകേണമേ. നീനുവിനെയും എൽദോസിനെയും ജോണിച്ചേട്ടനെയും എന്റെ അമ്മയെയും കാത്തുകൊള്ളേണമേ. ആമേൻ

  • @devasiadevasia2079
    @devasiadevasia2079 3 ปีที่แล้ว +6

    ആമ്മേൻ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുoബത്തെ അനുഗ്രഹിക്കണമെ

  • @sajan9224
    @sajan9224 2 หลายเดือนก่อน

    ആമേൻ🎉🎉🎉❤❤❤❤
    അമ്മേ മാതാവേ എൻ്റെ❤ വേളാങ്കണ്ണി❤❤❤❤❤❤ മാതാവേ..ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.❤❤❤❤❤❤❤❤❤❤❤

  • @nancyjosy2967
    @nancyjosy2967 3 ปีที่แล้ว +9

    ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ppyy3899
    @ppyy3899 3 หลายเดือนก่อน +1

    അമ്മേ എൻ്റെ ജീവിതമാഗ്ഗം കാണിച്ചു തരണമെ അമ്മേ പുതിയ വഴിയും കൃപയും

  • @tintothomas3705
    @tintothomas3705 3 ปีที่แล้ว +8

    മാതാവേ.....ഈ പാട്ട് അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.... അമ്മേ മാതാവേ.....ഒരുപാട് ആഗ്രഹിച്ച ഈ പാട്ട് ഞങ്ങൾക്ക് തന്നതിന്......

  • @ShejaanFrancis
    @ShejaanFrancis 10 หลายเดือนก่อน +1

    അമേ വേളാങ്കാണ്ണി മാതാവ് എന്റെ . ജപ്തി നടപടികൾ ഒഴിവാക്കണമ.

  • @elezabethabraham2770
    @elezabethabraham2770 3 ปีที่แล้ว +5

    മാതാവേ ഞങ്ങളെ 🙏എല്ലാവരെയും സമർപ്പിക്കുന്നു

  • @tijokuriakose7555
    @tijokuriakose7555 8 หลายเดือนก่อน +1

    Amme mathave ente molk nannayittu vegathilum jolicheyyuvan kaxhiyaname ammdn

  • @johnsonmanjaly298
    @johnsonmanjaly298 3 ปีที่แล้ว +6

    മാതാവേ സ്വസ്തി മാതാവേ നന്ദി

  • @catherinbiju6894
    @catherinbiju6894 6 หลายเดือนก่อน +1

    Amme ente makale anugrahikane amma koode undakane amen ❤❤❤❤