'എല്ലാ ചോദ്യത്തിനും ഉത്തരം പറയാൻ ഞാൻ നിങ്ങളുടെ ക്ലാസിലെ കുട്ടിയല്ല' | P Rajeev on Ayyankuzhi Issue
ฝัง
- เผยแพร่เมื่อ 2 ก.พ. 2025
- 'എല്ലാ ചോദ്യത്തിനും ഉത്തരം പറയാൻ ഞാൻ നിങ്ങളുടെ ക്ലാസിലെ കുട്ടിയല്ല'; അയ്യൻകുഴി വിഷയത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് വാക്കുതർക്കത്തിലേർപ്പെട്ട് മന്ത്രി പി രാജീവ് | P Rajeev on Ayyankuzhi Issue
#prajeev #ayyankuzhi #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
തംബ്രാൻ ആണ്
വഴിമാറി കൊടുക്ക്
VD സതീശൻ മാധ്യമങ്ങളെ ഇറക്കി വിടും എന്ന് ഭീഷണിപ്പെടുത്തുമ്പോഴും , അടിമ ഗോപി റൂമിൽ കൊണ്ടുപോയി തെറി പറയുമ്പോഴും , സുരേന്ദ്രൻ പബ്ലിക് ആയി കൈകാര്യം ചെയ്യും എന്നും പറയുമ്പോളും ഇളിച്ചോണ്ട് നിന്നിട്ട് ഇപ്പൊ ചോര തിളക്കുന്നുണ്ടല്ലോ !! അടിമകൾ അങ്ങനെയാ !!
@@JJoseph7 കൈരളി 😂😂😂😂
@@JJoseph7കൈരളി ഒരു പൊതു മാധ്യമം ആണോ?
മാധ്യമങ്ങളോട് മറുപടി പറഞ്ഞില്ലെങ്കിലും ജനങ്ങളോടു മറുപടി പറയാൻ നിങ്ങൾ ബാധ്യസ്ഥനാണ്
ജനപ്രതിനിധി ആണ് ഉത്തരം നൽകിയെ പറ്റു. പറ്റില്ലെങ്കിൽ ഇറങ്ങി പോകണം മിസ്റ്റർ
മോങ്ങിജി മാധ്യമങ്ങളെ കാണാറില്ല 😂
ട്രീ കട്ടർ കള്ളൻ മാപ്രകളുടെ അടിമ അല്ല ജനപ്രതിനിധി
@@sankumarmedia5772 ജനങ്ങളുടെ അടിമയാണ്. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തം ആണ്. അതിൽ മാപ്ര എന്നോ ഒന്നുമില്ല. ഈ പറയുന്നവരുടെ കൂടെ മന്ത്രിയും, മുഖ്യമന്ത്രിയും ജനപ്രതിനിധിയുമാണ് അവർ. അടുത്ത തവണ തോൽക്കുമ്പോൾ എതിർ സ്ഥാനാർഥി വർഗീയവാദികളുടെ വോട്ട് വാങ്ങി ജയിച്ചു എന്ന് ന്യായീകരണം പറയാൻ ഇടവാതിരിക്കട്ടെ. ഭൂരിപക്ഷം വോട്ട് കിട്ടുമ്പോൾ ആണ് ഒരാൾ ജയിക്കുകയോ തോൽക്കുകയോ ചെയുന്നത്.
@JJoseph7 ജനപ്രധിനിധി എന്നാൽ ജനങ്ങൾക്ക് പ്രാപ്യം ആകുന്ന ആൾ ആകണം. മാധ്യമ പ്രവർത്തകർ ചൊറിയുന്ന ചോദ്യവും ചോദിക്കും, സുഖിപ്പിക്കുന്ന ചോദ്യവും ചോദിക്കും രണ്ടും അറിയാൻ ജനങ്ങൾക്ക് താൽപ്പര്യം ഉണ്ടാകും. മാധ്യമങ്ങളോട് ആയാലും ജനങ്ങളോട് ആയാലും ഉത്തരവാദിത്വപെട്ട സ്ഥാനത്തു ഇരിക്കുമ്പോൾ മറുപടി പറയുന്നതിലും അതിന്റേതായ പക്വത ഉണ്ടാകണം. ചോദിക്കുമ്പോൾ തുറിച്ചു നോക്കുന്നതും, ചൊടിക്കുന്നതും ജനങ്ങൾ കാണുന്നുണ്ട് എന്ന ബോധം വേണം. മാധ്യമങ്ങളോട് ഇങ്ങനെ ആകാമെങ്കിൽ ഒരു സ്വാധീനവും ഇല്ലാത്ത പാവം മനുഷ്യൻ എങ്ങനെ ധൈര്യത്തോടെ 'താൻ തിരഞ്ഞെടുത്ത ' ജനപ്രതിനിധിയെ സമീപിക്കും? ഇലക്ഷൻ ആകുമ്പോൾ വിനയത്തിന്റെ മാധുര്യം കലർന്ന സ്വരവും, ജയിച്ചു മന്ത്രിയും മുഖ്യമന്ത്രിയും, എം. എൽ.എ യും, എം. പി. എന്തിന് പഞ്ചായത്ത് മെമ്പർ ആയാലും 100 പേരുടെ തലക്കനവും കാട്ടുന്ന നേതാക്കൾ നാളെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങേണ്ടതാണ് എന്ന് മനസിൽ വെക്കുന്നത് നന്നായിരിക്കും. ഇലക്ഷന്റെ സമയം ആകുമ്പോൾ പാടത്തു പണി എടുക്കുന്ന അമ്മയെ ചേർത്ത് പിടിച്ചു ഫോട്ടോ അഭ്യർത്ഥനയിലും, സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കുക ജയിച്ചു കഴിയുമ്പോൾ ഈ പാവപ്പെട്ടവർക്ക് സമീപിക്കാൻ പോലും പറ്റാത്ത രീതിയിൽ അകമ്പടി ആയി നടക്കുക! ഇപ്പോൾ ഇലക്ഷൻ സമയം ആയിരുന്നു എങ്കിൽ ഇദ്ദേഹം അവിടെ നിന്ന് ആ മാധ്യമ പ്രവർത്തകനും സാധാരണക്കാരന്റെ വരെ അടുത്ത് ഓടി ചെന്ന് വോട്ട് പിടിക്കുന്നത് കാണാമായിരുന്നു.
@@JJoseph7 ഇപ്പോൾ ഇലക്ഷൻ സമയം ആയിരുന്നെങ്കിൽ ഇതേ രീതിയിൽ ആകുമോ അദ്ദേഹം സംസാരിക്കുക? ഇലക്ഷന് ആകുമ്പോൾ വിനയത്തിന്റെ മധുരം സ്വരത്തിൽ വാരി വിതറുകയും അധികാരത്തിൽ എത്തുമ്പോൾ ചൊടിച്ചു സംസാരിക്കുകയും ചെയ്യുക.
മാധ്യമ പ്രവർത്തകന്റെ ചോദ്യം അരോചകമായാലും അതിനും മറുപടി മാധ്യമങ്ങൾക്ക് മുൻപിൽ കാത്തിരിക്കുന്ന ജനം ഉണ്ട്. മാധ്യമ പ്രവർത്തകരോട് തട്ടി കയറുന്ന, മറുപടി ഇല്ലാത്ത ജനപ്രതിനിധിയെ എന്ത് ധൈര്യത്തിൽ നാളെ വോട്ട് ചെയ്ത് വിജയിപ്പിച്ച സാധാരണ ജനങ്ങൾ സമീപിക്കും?
ജനങ്ങൾക്ക് വേണ്ടിയുമാണ് അവർ ചോദിക്കുന്നത് എന്നെങ്കിലും മനസിലാക്കാൻ മന്ത്രിക്ക് കഴിയണം
അതിന് എന്തിനാ അവൻ ചൂടാവുന്ന ത്😂😂😂😂😂
കക്കൽ മാത്രമാണോ മന്ത്രിയുടെ പണി
Adichavante chella pottikkanjittu ...kuppiyum Kozhi kalum.kittiyaal Enthusiasts naaritharavum parayunna 5 paisese vivaravum illathavanmaar ..
ചോദിക്കുന്നയാൾ വല്ലാതെ ആളാവാൻ നോക്കുന്നു. മന്ത്രി കൃത്യമായി കൈകാര്യം ചെയ്തു
ജനം വോട്ട് ചെയ്തു മന്ത്രി ആയീ ജീവിത നിലവാരം മെച്ചപ്പെട്ടു ചോദിച്ച ചോത്യങ്ങൾക് ഉത്തരം പറയു
തമ്പ്രാ....... പൊറുക്കേണമേ
ഉത്തരവാദപ്പെട്ട ആൾക്ക് ചോദ്യത്തിന് മറുപടി ഇല്ല.
നികുതി പണം വാങ്ങി ജീവിക്കുന്ന ആളല്ലേ... ഉത്തരം പറയേണ്ടിവരും.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു😄
ജനങ്ങൾക്ക് ഉത്തരം വേണ്ടി വരും സാർ
ഇപ്പോഴാണ് പത്രക്കാർ ഉമ്മൻചാണ്ടി ആരായിരുന്നു എന്ന് മനസ്സിലാക്കുന്നത്.അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചവരാണ് ഈ പത്രക്കാർ .😅
ക്ലാസിലെ കൂട്ടി അല്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി ആൺ, ചോദ്യത്തിന് ഉത്തരം പറഞ്ഞേ തീരൂ!
ചോദ്യം ചോദിക്കാൻ കുനിഞ്ഞു നിക്കണ്ണോ?
Ayal utharam aadyame paranjju..ee moradan maapra pinnem ondakkaan nokkiyatgaanu. Koodathe reporter tv minister nu ethire thettaya news um koduthu .aa kalippum und minister nu..Rajeev nalla minister aanu..blame cheyyunnor blame cheytho..no problem..ath polytics mathram..
ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ ഇറങ്ങി പോവണം മിസ്റ്റർ
സർ ഞാൻ അയ്യംകുഴിയിൽ താമസിക്കുന്ന ആൾ ആണ് മാധ്യമ പ്രവർത്തകർ ചോദിക്കുന്ന ചോദ്യത്തിന്ഉത്തരം പറയണ്ടാ ഞങ്ങൾ ഈ അയ്യംകുഴി ക്കാർ ഈ കേരളത്തിൽ ജീവിക്കുന്ന മനുഷ്യരെല്ലേ പക്ഷെ സാർ ഒന്ന് ഓർത്തോ ഞങ്ങളുടെ വരും തലമുറ പകരം ചോദിച്ചിരിക്കും ഞങ്ങളെ സഹായിക്കാൻ ഈ സർക്കാരോ കമ്പിനികളോ വന്നില്ലയെങ്കിൽ ഞങ്ങളുടെ വോട്ട് ആവശ്യമില്ലല്ലോ സാർ ഏതായാലും മറന്ന് പോയി ഇങ്ങനെ ഒരു സ്ഥലം വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ 16ാം വാർഡ് ഇല്ലല്ലോ ഞങ്ങളെ മനുഷ്യരായി കണ്ടട്ടില്ലല്ലോ
ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഹൈക്കോടതി പറഞ്ഞത്
ഇയാൾക്ക് പറയാൻ മനസില്ലെങ്കിൽ.. വോട്ട് ചെയ്തവർ ആണ് ഇതിനു മറുപടി പറയേണ്ടത്..
ധാഷ്ട്യം കാണിച്ചുകൊണ്ടേ ഇരിക്കണം എന്നാലേ ഈ പാർട്ടി തന്നെ ഇല്ലാതാകു.......
He is a good student of P V, speaks exactly like him
ജനങ്ങളുടെ നികുതിപ്പണം നക്കിതിന്ന് ജീവിക്കുന്ന നിങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉത്തരം പറഞ്ഞാലേ മതിയാകൂ ദാസാ
രാജാവിന് നിങ്ങളോട് പറയേണ്ട് കാര്യമില്ലാ
താങ്കൾ ജനപ്രതിനിഥിയാണ് ജനങ്ങളുടെ ചോദ്യമാണ് മാധ്യമങ്ങൾ ചോദിക്കുന്നത്...ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടൽ😅😅😅
തമ്പ്രാ നേ, അടിയൻ ഒരു ചോദ്യം ചോദിച്ചോട്ടെ എന്നതാണ് ചോദിക്കേണ്ട രീതി😂😂😂
ഈ മഹാനെ ജയിപ്പിച്ചവർക്ക്
കൈ പിഴ പറ്റിപോയതാണ് എന്ത് ചെയ്യാനാണ് അനുഭവിക്ക തന്നെ 5 വർഷം തിരിച്ച് വിളിക്കാൻ നിയമം അനുവദിക്കുന്നില്ലല്ലോ
ഭൂമി ഏറ്റെടുത്താൽ അത്രയും വോട്ട് കുറയും .. വോട്ട് ആണ് പ്രശ്നം
Rajeev❤❤
അഹങ്കാരം കൂടി വരുന്നുണ്ട്.
അടുത്ത തവണ തീർന്നോളും 😂😂
ജനങ്ങളുടെ ഔദാര്യമാണ് നിങ്ങളുടെ ഈ പ്രിവിലേജ്... ചോദ്യങ്ങൾക്ക് ഉത്തരം തീർച്ചയായും വേണം ക്‌ളാസിലെ കുട്ടികൾക്ക് ഉത്തരം പറയണമെന്ന് നിർബന്ധമില്ല പക്ഷെ നിങ്ങൾ ഉത്തരം പറഞ്ഞേ പറ്റു.
ഈ ദാർഷ്റ്റാം പാടില്ല സഖാവേ, സംയപനം വേണം 🙏
😂😂😂😂
ഹഹഹ
ഉത്തരം പറയാൻ അറിയില്ലെങ്കിൽ അങ്ങ് പോണം ഹേ അല്ലാതെ അവിടെ നിന്ന് ബെ ബേ
Mr.P.Raju ഇതോർത്ത് വെക്കുക.പിന്നീട് എപ്പോഴെങ്കിലും പ്രതിപക്ഷത്തിരിക്കുമ്പോൾ ഈ നിലപാട് തന്നെ അവലംബിക്കണം.
കുട്ടിയല്ലെങ്കിലും നിങ്ങൾ ഞങ്ങളുടെ സേവകരനാണ്
Hats off to the journo
കുട്ടിയല്ല.... കുട്ടിക്ക്.. ദേഷ്യം.. വരും..
മാധ്യമങ്ങൾ ജനങ്ങൾ ഉന്നയ്കുന്ന ചോദ്യങ്ങളാണ്.
ഞങൾ ഭരിക്കുന്നവർ പറയും നിങ്ങൾ വോട്ട് ചെയ്തവർ അനുസരിച്ചോണം. കൂടുതൽ ചോദ്യങ്ങൾ ഇങ്ങോട്ട് വേണ്ട കേട്ടോ ...
ഇതാണ് കരുതലിൻ്റ ഗവർമെൻ്റ്ഇൻ്റെ നയം 😂
രാജ ഭരണം തന്നെയാ പൊതു ജനത്തിന്റെ ചോദിക്കാൻ പാടില്ല
ജനാധിപത്യ കേരളത്തിലെ ഒരുമന്ത്രി എന്നാ നിലക്കും മറുപടിപറയാൻ ബാധിആയസ്ഥൻ ആണന്നു ഓർക്കുന്നതും നല്ലതാണ്.
കമ്മ്യൂണിസം കൊണ്ട് സുഖിച്ച് ജീവിക്കുന്ന അമൈരശിരസ്കൻ…..🤪
സത്യസന്ധരായ വർക്ക് മാത്രമെ മറുപടി ഉണ്ടാകു
ജനങ്ങൾ തിരഞ്ഞെടുത്തത് ആണ് നിങ്ങളെ അല്ലാതെ നിങ്ങൾ മാനത്തു നിന്ന് പൊട്ടി വീണത് അല്ല എന്തര് അഹങ്കാരം ചാനൽ സമൂഹത്തിൽ നിന്നുള്ളവർ ആണ്
ജനം ഓർത്തു വെക്കും ഇതെല്ലാം
നിങ്ങൾക്ക് ക്ലാസ്സിലെ കുട്ടി ആവൻ താൽപര്യം ഇല്ലാത്തത് പോലെ നിങ്ങൾ തന്ത ആവനും ശ്രമികതിരുന്നാൽ കൊള്ളാം. അയാള് ന്യായമായ ചോദ്യം ചോദിച്ചു. പറയില്ലെങ്കിൽ പറയില്ല എന്ന് പറയുക അല്ലാതെ ക്ലാസ് എടുക്കാൻ നൽകാതിരിക്കുക. ജനപ്രതിനിധികൾ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്ന ഒന്നുണ്ട്.
Election timel ingherude samsara shyli...nokanam😅😅
*അതെന്താ നിങ്ങളോട് ചോദ്യം ചോദിയ്ക്കാൻ പ്രത്യേക നിയമം ഉണ്ടോ ഭരണഘടനിയിൽ,നിങ്ങളോട് ഒരു ചോദ്യവും ചോദിക്കുന്നില്ല,നിങ്ങൾ സർക്കാർ ശമ്പളവും ആനുകൂല്യവും വേണ്ടെന്ന് വെക്ക്*
അസഹിഷ്ണുത പാടില്ല, പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്റ് ന്
You are answerable to people of kerala, journalist asks questions for the people, you can't escape from the questions, this man shows his pride, he shouldn't be a public person, this fellow seems to be a sarwavijanakosam, encyclopedia.
Super Rajeev Sir, how polite you are... ..| Reporter channel understand there is a limitation on your tone
മാധ്യമ പ്രവർത്തകർ വോട്ട് നൽകിയ ജനങ്ങൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്. 😮
ചോദ്യങ്ങളോട് എന്താണിത്ര അസഹിഷ്ണുത.... ജനം തിരഞ്ഞെടുത്ത പ്രതിനിധിയാണ് കൂടാതെ മന്ത്രിസഭയിലെ അംഗവും.. ഉത്തരം പറഞ്ഞെ മതിയാവൂ ...എപ്പോഴും പൊക്കിപറയണമെങ്കിൽ അതിനുള്ള ജന സേവനം നടത്തണം ...
പത്രക്കാർ എന്ന് പറയുന്നത് ജനങ്ങൾ ആണ് പത്രക്കാർ ചോദിക്കുന്നത് ജനങ്ങൾക്ക് ചോദിക്കാനുള്ളതാണ് മന്ത്രി നിങ്ങൾ ചുടാവരുത്
പാലം കടക്കോളം നാരായണ.... പാലം കടന്നാലോ കൂരായണ
😂😂😂ചോദ്യം ചോയിച്ചോ. ഉത്തരം പറയണമെന്ന് വാശി പിടിക്കരുത്. കാരണം ഉത്തരം അറീല 😂😂
വോട്ട് ചോദിച്ചു വരുമ്പോഴും തിരിച്ചു പറയുക
നിങ്ങൾ ജനങ്ങളോട് മറുപടി പറഞ്ഞെ പറ്റു. അവിടെ അഹങ്കാരം കാണിച്ചാൽ ജനങ്ങളുടെ മറുപടി നിങ്ങൾക്ക് താങ്ങാൻ പറ്റില്ല
യാക്ക് വോട്ട് ചെയ്തവന് ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല
ചോദിക്കുന്ന റിപ്പോർട്ടറും കൊള്ളാം, മറുപടി പറയുന്ന മന്ത്രിയും കൊള്ളാം. ഉത്തരം പ്രക്ഷകർ ഊഹിച്ചെടുക്കണം.
തമ്പ്രാനോട് ചോദിക്കല്ലേ.. കോപം വരും..
Oneway ഉൽഘാടനം ചെയ്ത വാഴ ആണ് 🤣🤣🤣
ഇങ്ങനെ തന്നെ ജനത്തോട് ചോദിക്കണം വോട്ട് ചോദിക്കാൻ വരുമ്പോൾ അടി മുതൽ മുകൾ വരെ എന്തും ചെയ്യും..
നാട്ടുകാരുടെ പൈസക്ക് പുട്ട് adikkumbo😢ചോദിച്ച മറുപടിയും പറേണം
മാപ്രകളുടെ പരിലാളന തൊട്ടിൽ കുഞ്ഞുങ്ങളായ സതീശനോട് ഈ ജാതി ചോദ്യങ്ങളന്നും നമ്മൾ കാണാറില്ല
എല്ലാവരോടും മറുപടി പറഞ്ഞെ മതിയാവു അതിന് സൗകര്യം ഇല്ലങ്കിൽ ഇറങ്ങി പോണം മിസ്റ്റർ... ഞങ്ങളുടെ ചിലവിൽ ജീവിക്കുന്നിടത്തോളം കാലം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും.. നിങ്ങളുടെ അഹങ്കാരവും ധാർഷ്ട്യവും നിങ്ങളുടെ അടിമകളോട് മതി
വോട്ട് ചെയ്തത് ജയിപ്പിച്ചത് തോന്ന്യാസം ചെയ്യാനല്ല
ഉത്തരം പറഞ്ഞിട്ട് പോടേയ്....
വേണ്ടാത്ത ചോദ്യം ചോദിച്ചാൽ ആർക്കാണെങ്കിലും ദേഷ്യം വരും. ക്യൂബായിൽ ആയിരുന്നെങ്കിൽ കാണാമായിരുന്നു.
വോട്ട് ചോദിച്ച് വരുമ്പോൾ ഇതേ ചോദ്യം ഇതേ പാർട്ടിക്കാരോട് ചോദിക്ക്
ഞാനിപ്പം വല്ല്യ ഒന്നിലെ വല്ല്യ കുട്ടിയ
ജനങ്ങളുടെ പരിലാളനയിൽ തന്നെയാണ് നിങ്ങൾ ജീവിക്കുന്നത്. എന്താ സംശയം
Minister P. Rajeev🔥
പൊട്ടൻ 😂
ഇയാൾ പിന്നെ മന്ത്രി ആക്കിയത് കുറെ ചോത്യം ചോദിക്കും ഉത്തരം പറയണം നിന്റെ മറുപടി പറയണം
Aara manthri aakkiyath niyo ?? Allallo .party alle
സുരേഷ് ഗോപി ഈ വർത്തമാനം പറഞ്ഞെങ്കിൽ..... എന്ന് മാപ്ര 😂
5:00 പുലിക്കുട്ടി.. മന്ത്രിയുടെ ധർഷ്ട്യത്തിന് ഉതകുന്ന ഉത്തരം...
നല്ല മറുപടി❤❤❤
ഇതുപോലുള്ള മാ പ്ര കൾ ഇനിയുമുണ്ടോ ട്രീ കട്ടറേ.....😅😅😅
ഇരിക്കുന്ന സ്ഥാനത്തിന്റെ വില എന്താണെന്ന് അറിയത്തില്ല ആരാണ് ഭരിക്കുന്നത്
എടോ പത്രക്കാരാ ? ഇത് പത്രസമ്മേളനം ആണ്. അല്ലാതെ തർക്ക സമ്മേളനം അല്ല തനിയ്ക്ക് തർക്കിയ്ക്കാനുള്ള ആള് അല്ല മന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ....
iniyum baakiyundu kammikal😅😅😅
ഓ തമ്പ്രാൻ!
ജനപ്രതിനിധികൾ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ് അല്ലാതെ ജനങ്ങളെ കൊല്ലുവാൻ അല്ല അയ്യൻകുഴി ജനത ഇന്ന് അനുഭവിക്കുന്ന ഈ ദുരിതങ്ങൾ ഒരു ചാനൽ ചോദ്യം ചെയ്തപ്പോൾ ഇത്ര ദേഷ്യം എന്തിനാണ് സർ നാളെ താങ്കളും ഈ മന്ത്രിസ്ഥാനത്ത് ഉണ്ടായിരിക്കുന്നതല്ല താങ്കളും ഒരു വെറും വ്യക്തി മാത്രമായിട്ട് മാറും എന്നും ഈ മന്ത്രിസ്ഥാനം ആരുടെയും കുത്തകയല്ല എന്ന് ഓർത്താൽ നന്ന് 45 കുടുംബങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടിട്ട് യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഇതുപോലെ സംസാരിക്കാൻ തോന്നുന്നല്ലോ കഷ്ടം കഷ്ടം പാവങ്ങളുടെ പടത്തലവനായ എകെജി ഞങ്ങളുടെ എകെജി ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ നിങ്ങളുടെയൊക്കെ സ്ഥിതി എന്തായി തീരുമായിരുന്നു മലിനീകരണം പറഞ്ഞ് അമ്പല മുകളിൽ ഒരിടത്ത് സ്ഥലം എടുത്തിട്ടില്ലല്ലോ അല്ലേ അയ്യൻ കുഴിക്കാർ പാവങ്ങൾ പട്ടിണി പാവങ്ങൾ അവരുടെ നേരെ ആർക്കും കുതിര കയറാം പട്ടിണി പാവങ്ങളുടെ കാര്യം പറയാൻ ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ വന്നാൽ അയാൾക്കുള്ളരു താത്തവനായി തീരും അപ്പോൾ ഇനി മാധ്യമധർമ്മം ഒന്നും ഇവിടെ നടപ്പിലാക്കേണ്ട ഇത്രയും ധാർഷ്ട്യം വേണ്ട സർ
ജനപ്രതിനിധികൾ
രാജീവ് ❤️❤️🔥🔥🔥
ഈ ഉത്ത രവാദിതം ഒന്നര വർഷം കൂടിയെ ഉള്ളൂ
ചോദ്യം ചോദിക്കുന്ന ആരായാലും ഗുഡ് very ഗുഡ് 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
എല്ലാം ഉത്തരം പറയണം.
വേറെ എന്താണ് ജനങ്ങൾക്കു അറിയാനുള്ള വഴി????
തമ്പുരാൻ.
പലതും ചോദിക്കുന്നത് നിറുത്തണം ഏമാന്നും
Traco cable company,Travancore cements growth are his best contributions to Kerala.
Being a responsible minister he has to answer the questions.
ഇനി കിട്ടില്ല എന്ന് അറിയാം, അതാണ് ലാസ്റ്റ് സ്വഭാവം പുറത്ത് വരുന്നത്, കുട്ടി അല്ല സമ്മതിച്ചു,ജനങ്ങൾ മണ്ടത്തരം കാണിച്ചു വിട്ടത് ആണ്, ഉത്തരം പറയാൻ ഉള്ള ഉത്തരവാദിത്തം ഉണ്ട്
തബ്രാക്കന്മാരോട് ആരാടാ ചോദ്യം ചോദിക്കുന്നത്
പ്രധാനമന്ത്രിയോട് ചോദിക്കാൻ ധൈര്യമുണ്ടോ
ഓവ് തമ്പ്രാൻ
ഇല്ലാത്ത ബലാത്സംഗം ഉണ്ടാക്കി സത്യസന്ധത ഉള്ള പോലീസ് ഓഫീസർ മാരുടെ പേരിൽ കേസ് കൊടുത്ത ചാനെൽ 😂
കുത്തിത്തിരിപ്പ് മാത്രം അറിയുന്ന മാധ്യമങ്ങളോട് എന്തിന് മറുപടി നൽകണം??
വേണ്ട ac റൂമിലിരുന്ന് രായാവു ഭരിക്കട്ടെ! ഒരു വർഷവും 4 മാസവും കഴിഞ്ഞാൽ ആനപ്പുറത്തു നിന്ന് താഴെ ഇറങ്ങണമല്ലോ? വോട്ട് തെണ്ടി വരുമ്പോൾ ജനം ചൂലിൽ മുള്ളി അടിക്കണം
കുറച്ചു കൂടി മാന്യമായി ഈ പത്രക്കാരൻ പയ്യന് ചോദ്യം ചോദിച്ചു കൂടെ. ആ മിനിസ്റ്റർ സംയമനം പാലിക്കാൻ പാടുപെടുന്നത് കണ്ടു. ലോക്സഭയിൽ നിന്നു വിട്ടു പോരുമ്പോൾ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പി. രാജീവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഓർത്തു പോകുന്നു.
കോടതിയിൽ ഉള്ള പോലെ ക്രോസ്സ് വിസ്താരം നടത്താൻ മാധ്യമപ്രവർത്തകർക്ക് അവകാശം ഇല്ല
താങ്കൾ നല്ലോണം താങ്ങികൊടുക്ക്.. തന്റെയും കൂടെ ചിലവിൽ ആണ് ഇവനൊക്കെ ഇത്രയും അഹങ്കരിക്കുന്നത്
He is answerable to public, journalists asking questions on behalf of public in a democratic society and not like communism.
അയ്യേ ഭീഷണി😂.
Reporter adipoli
മരംമുറി ടീംസ് ഇപ്പൊ നല്ല വെറുപ്പികലാണ്
Madhyama pravarthakan super ❤
റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർമാർക് സാമാന്യ മര്യാദ വേണ്ടെന്ന് ഉണ്ടോ?
വേണം. പക്ഷെ മന്ത്രിക്കു വേണ്ട.
താങ്കൾ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജന പ്രതിനിധിയാണ് , മന്ത്രി യാണ്. മറുപടി പറഞ്ഞേ പറ്റൂ .
ഇത് ഷംസീറിൽ നിന്നു കടമെടുത്ത വാക്കാണ്.
മാധ്യമങ്ങളുടെ ക്ലാസ്സിലേ കുട്ടി അല്ല നീ ..ജനങ്ങളുടെ ക്ലാസ്സിലെ കുട്ടിയാണ് .ഉത്തരം പറഞ്ഞെ പറ്റൂ .
പി.രാജീവ്❤❤❤❤❤