ഞാൻ ഈ കറി കഴിഞ്ഞ ആഴ്ച ഉണ്ടാക്കി നോക്കി.. super taste.. എന്ത് simple ആയ presentation.. കണ്ടാല്‍ beginnersന് പോലും തീര്‍ച്ചയായും try ചെയ്യാൻ തോന്നും... Thank you sir😊
വളരെയേറെ മിതത്വം പാലിച്ചുള്ള ഈ പ്രസന്റേഷൻ വളരെയേറെ തന്നെ ഇഷ്ടപ്പെട്ടു നിങ്ങളുടെ അവതരണമാണ് ഫുഡ് ഉണ്ടാക്കാനുള്ള പ്രചോദനം ഈ ചാനലിനോടുള്ള എന്റെ ഇഷ്ടം ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത പിന്നെ റെസിപി അതെന്തായാലും ഡിസ്ക്രിപ്ഷൻ ബോക്സ് ൽ ഇടും അതു എല്ലാവർക്കും വളരെ ഹെൽപ്ഫുൾ ആണ് ചിക്കൻ കറി വെരി നൈസ്🌹🌹❤️
എത്ര സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... അവതരണത്തിലെ മികവ് ആണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത... തുടക്കാർക്ക് എളുപ്പത്തിൽ ഒരു ചിക്കൻ കറി അടിപൊളി 👍🏻👍🏻 വീട്ടിൽ തന്നെ തയ്യാറാക്കിയ ആ മസാലക്കൂട്ട് പറയുന്നതിലെ താളം അടിപൊളി... ഏലക്ക, പട്ട, ഗ്രാമ്പു, ജാതിക്ക 😃 സൂപ്പർ ചിക്കൻ കറി ആണെന്ന് കണ്ടപ്പോ മനസ്സിലായി... 👍🏻👍🏻👍🏻 ആ ഗ്രേവി മാത്രം മതി 😋😋
Simple tasty easy chicken Curry valare nalla avatharanathil saji sir present chaithu kanichathil thanku preparation valare clear ayittu manasilakki very useful video for all non veg people thanku
ഞാൻ ഈ കറി കഴിഞ്ഞ ആഴ്ച ഉണ്ടാക്കി നോക്കി.. super taste.. എന്ത് simple ആയ presentation.. കണ്ടാല്‍ beginnersന് പോലും തീര്‍ച്ചയായും try ചെയ്യാൻ തോന്നും... Thank you sir😊
Thank You... 😊
ഉള്ളിയും തക്കാളിയും അരിഞ്ഞു വെച്ചത് കാണാൻ എന്തൊരു ഭംഗി,, ചിക്കൻ കറി അതിലേറെ സൂപ്പർ
Thank You
കാണാൻ തന്നെ എന്താ ഭംഗി 💞💞അരിയുന്നതിലും ഒരു art touch ഉണ്ട്... ഈ receipie ഇഷ്ടമായി... 👍👍👍
വളരെയേറെ മിതത്വം പാലിച്ചുള്ള ഈ പ്രസന്റേഷൻ വളരെയേറെ തന്നെ ഇഷ്ടപ്പെട്ടു നിങ്ങളുടെ അവതരണമാണ് ഫുഡ് ഉണ്ടാക്കാനുള്ള പ്രചോദനം ഈ ചാനലിനോടുള്ള എന്റെ ഇഷ്ടം ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത പിന്നെ റെസിപി അതെന്തായാലും ഡിസ്ക്രിപ്ഷൻ ബോക്സ് ൽ ഇടും അതു എല്ലാവർക്കും വളരെ ഹെൽപ്ഫുൾ ആണ് ചിക്കൻ കറി വെരി നൈസ്🌹🌹❤️
അടിപൊളി കണ്ടിട്ട് കൊതിയാവുന്നു
Masala adyam vazhatunnathu puthiya idea. I'll try. Thanks a lot 🙏
ഞാനും അങ്ങയുടെ പാചകക്കുറിപ്പ് ട്രൈ ചെയ്തു വളരെ നല്ല കറി വേഗത്തിൽ തയ്യാറായി സന്തോഷം..❤👍🏻
കണ്ടാൽ തന്നെ അറിയാം അടിപൊളി ചിക്കൻ കറി ആണെന്ന്. Simple tasty chicken curry
എത്ര സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... അവതരണത്തിലെ മികവ് ആണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത... തുടക്കാർക്ക് എളുപ്പത്തിൽ ഒരു ചിക്കൻ കറി അടിപൊളി 👍🏻👍🏻 വീട്ടിൽ തന്നെ തയ്യാറാക്കിയ ആ മസാലക്കൂട്ട് പറയുന്നതിലെ താളം അടിപൊളി... ഏലക്ക, പട്ട, ഗ്രാമ്പു, ജാതിക്ക 😃 സൂപ്പർ ചിക്കൻ കറി ആണെന്ന് കണ്ടപ്പോ മനസ്സിലായി... 👍🏻👍🏻👍🏻 ആ ഗ്രേവി മാത്രം മതി 😋😋
Thank You 😊
9@@SajiTherully
ഈ ചിക്കൻ കറി ഞാൻ ഉണ്ടാക്കി. ടേസ്റ്റി ആണ്. Thanks 🎉
Wow ജോലിക്കൊക്കെ പോകുന്നവർക്കു വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന അടിപൊളി റെസിപ്പി 👌🏻
അതെ..
സുന്ദര കുട്ടന്റെ ഒരു അടിപൊളി കറി ഉഗ്രൻ ഞങ്ങളുഉണ്ടാകുന്നുണ്ട്
😍😍
അടിപൊളി ചേട്ടാ കാണുമ്പോൾ തന്നെ അറിയാം സ്വാദ് ഞായറാഴ്ച ആവട്ടെ ചെയ്തു നോക്കാം
Very gut .Thank you .
ഞങ്ങൾ ആവശ്യപ്പെട്ട ചിക്കൻ സാദാ ചിക്കൻ കറി റെഡിയാക്കി കാണിച്ചു, തീർച്ചയായും ട്രൈ ചെയ്യും 🌹👍
simple chiken curry nannyi erikkunnu
ഞാനും ചെയ്തു നോക്കി സൂപ്പർ ചിക്കൻ കറി.
ചിക്കൻ കറി ഉണ്ടാക്കി സൂപ്പർ.. ഇനി സോയ chunks ന്റെ നല്ലത് ഒരു ഡിഷ് ഈസി ആയി ഉണ്ടാക്കി kanikku
ഇത് variety കറി ആണല്ലോ 👍🏻👍🏻👍🏻👍🏻try ചെയ്യാം ട്ടോ
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
നല്ല അവതരണം വലിച്ചു നീട്ടാതെ 🥰സൂപ്പർ കറി
Njn undakki nokki..it was superb and easy...
ചിക്കൻ കറി വളരെ കരുതലോടെ തന്നെ സാറ് ഉണ്ടാക്കി കാണിച്ചു തന്നു തീർച്ചയായും ഞാനും ട്രൈ ചെയ്യും
Thank You
Easy simple chicken curry കൊള്ളാലോ 👌
aa gravyum chicken piecesum veezhunnathu kaanumpol thanne kothi varunnu 😋
ട്രൈ ചെയ്തു നോക്കൂ...
Came out sooper 🙏🏽thank u 🥰
സൂപ്പർ ആണല്ലോ വളെരെ സിമ്പിൾ👌👌👌
ട്രൈ ചെയ്യും 👍🏻
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
thanks for a easy chiken curry
Simple tasty easy chicken curry recipe adipoly aayitund
Thank You
സൂപ്പർ 👌🥰
ഞാൻ ട്രൈ ചെയ്തു
❤️❤️❤️
ചിക്കൻ വയ്ക്കാൻ എനിക്ക് അറിയില്ലായിരുന്നു.
Thanks 🙏😘
Thank You ❤️
Super and simple curry and . Very kuzhabu type I like it it’s so super thank you for sharing this video recipe with us
4 savala 2 thakkali ennathe kooduthalalle.
Madhurikille?
Chicken, Masala, vegetables ellam oppam ette undakunnathe ketitunde.
Enthane abiprayam ?
Ethil thyre edunnathe kandilla.
Thyre nallathalle.
ഞാനും ഓർത്തു.. തക്കാളി ഓകെ..പക്ഷേ സവാള 4 എണ്ണം കൂടുതലാണെന്ന് തോന്നുന്നു
Simple tasty easy chicken Curry valare nalla avatharanathil saji sir present chaithu kanichathil thanku preparation valare clear ayittu manasilakki very useful video for all non veg people thanku
Thank You
Well presented and also chicken curry seem sooo yummy 🔥❤️
ആ ഹാ ചിക്കൻ കറി കൊതിപ്പിച്ചുട്ടോ
Simple chicken curry super ayitundu 👌👌👌
Sajiatta, super 👍🏼
ചിക്കൻ കറി സൂപ്പർ ആയിട്ടുണ്ട്
Saji chettante malabar biriyani undaki veetil star aaya le njan,😎
ചിക്കൻ കറി വളരെ നന്നായിട്ടുണ്ട് സജി ചേട്ടാ
Good presentation
Thank you very nice
Freezeril ano marinate cheydu vekendadu
I tried but Thakkali effect kurachu puli koodi
നല്ല കറി 👌👌
Thank You
ഫ്രിഡ്ജ് ലെ ഫ്രീസറിൽ ആണോ വെക്കേണ്ടത്. Chicken curry super
അല്ല...
അടിപൊളി
Wow.. അടിപൊളി 👍🌷
Thank You
ഓക്കേ ഉണ്ടാക്കിനൊക്കം 👍
Looks tasty
Simple and easy recipe
Can you share pork recipes please.
Simple but rich in taste 😋
Thank You❤️
പൊളിച്ചടുക്കി 😋😋👌👌👌🌹
Thank You
Very nice recipe
Thank You
കിടിലൻ കറി
Super
Thank You
Superb🎉
ചിക്കൻ കറി പൊളിച്ചു 😋😋
Simple and easy recipe..❤
Thank You
സാജി ഗറമസാല വീട്ടിൽ വെച്ച് പോടിച്ചത് അതിന്റെ വീഡിയോ ഒന്ന് ചെയ്യണം കേട്ടോ സമയം അനുസരിച്ച്
th-cam.com/users/clipUgkxPyp8Qocs2SwgROBCv0xGpJc79wlssPYW
Super👍. കറി ഉണ്ടാക്കിയ പാത്രം എവിടെ നിന്നു കിട്ടും ഒന്നും പറയാമോ.
amzn.to/3hbyTDe
Thank you.
ചിക്കൻ കറി നന്നായിട്ടുണ്ട് 👌👌👌👌👌😍😍😍
Thank You 😊
superb Chicken curry recipes 👌 😋
Thank you
Beef Biriyani undakumo uncle
വിഡിയോ ചാനലിൽ ഉണ്ടല്ലോ...
4 green chilly 20 grams… is it too much?😊
No...
Variety
ഉള്ളി വാട്ടിയട്ടല്ലേ ബാക്കി മസാല ഇടേണ്ടത്. ഒരു സംശയം ആണ് . ഞാനും പാചകം ചെയ്യുന്നതാണ്
Super chiken curry
👍👍👍
നന്നായിട്ട് ഉണ്ടന്നണ് തോന്നുന്നത്
കുറച്ചു തേങ്ങ കൊത്തും,ചെറിയ ഉള്ളി കൂടി വഴറ്റി വാങ്ങുന്നതിന് മുൻപ് ഒന്ന് ചേർത്ത് നോക്കനോം
👍
Music ozivakkikuda
❤❤
🎉😋🌿
❤❤❤❤❤❤❤❤❤❤❤
ഇത് കണ്ടപ്പോൾ കുക്കിംഗ് ചെയ്യാൻ മടിയുള്ള എനിക്ക് കുക്കിംഗ് ചെയ്യാൻ തോന്നുന്നു.
ട്രൈ ചെയ്തു നോക്കൂ
ഇനി ബീഫ് ആയിക്കോട്ടെ...
ആവാം
Super
❤
❤❤❤❤❤❤❤❤❤❤❤
Super
Super