'ഇനിയാരും പണമയക്കേണ്ടതില്ല'; കിട്ടിയ തുകയുടെ കണക്ക് വ്യക്തമാക്കി അബ്ദുർറഹീം നിയമസഹായ സമിതി

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 508

  • @ShamseerAp-p4u
    @ShamseerAp-p4u 8 หลายเดือนก่อน +197

    ഒരു കേരളീയൻ എന്നതിൽ
    അഭിമാനിക്കുന്നു ....❤️

  • @iamyourbrook4281
    @iamyourbrook4281 8 หลายเดือนก่อน +160

    *മലയാളി - മലയാളിത്തം - കേരളത്തനിമ - REAL KERALA STORY - എന്നെന്നും നില നിൽക്കട്ടെ...*

    • @mjinan4038
      @mjinan4038 8 หลายเดือนก่อน +1

    • @AbdulHakkim-b4d
      @AbdulHakkim-b4d 8 หลายเดือนก่อน +3

      Rajyadhrohikal nirmicha kerala storiyalla ithnu RAJYASNEHIKALUDE KERALA STORY RSS RAJYADHROHIKALE

  • @anuneenu4040
    @anuneenu4040 8 หลายเดือนก่อน +350

    ബോബി ചെമ്മണ്ണൂർ അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല

    • @vasilkk7549
      @vasilkk7549 8 หลายเดือนก่อน +2

      The real hero man bochy

    • @asmasubair2377
      @asmasubair2377 8 หลายเดือนก่อน +3

      100% ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു ബേബി chemmannoor

    • @noojimohiyaddeen512
      @noojimohiyaddeen512 8 หลายเดือนก่อน +1

      kooomaali aaannengilum aal hero aayallooo nandi

    • @Parethan
      @Parethan 8 หลายเดือนก่อน

      Boche...

    • @mohammeduppala7194
      @mohammeduppala7194 8 หลายเดือนก่อน

      ഇതാണ് റിയൽ കേരള സ്റ്റോറി

  • @Dravidian-Secularism
    @Dravidian-Secularism 8 หลายเดือนก่อน +164

    സ്നേഹം വറ്റാത്ത വർഗീയസ്ഥ ഇല്ലാത്ത ജനാധിപത്യ കേരളം ഇത് പോലെ നിലനിൽക്കട്ടെ ❤❤❤❤ നമുക് എന്നും മലയാളി എന്ന വാക് മതി ❤ സ്നേഹിക്കാം നമുക് മതിലുകൾ ഇല്ലാതെ ❤

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน

      കാസറഗോഡ് ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കുമ്പോൾ മതം മാറി ഫാത്തിമയായ ഒരു പെൺകുട്ടി ഈസയെന്ന ഭർത്താവിന്റെ കൂടെ ഐഎസ്സിൽ ചേരാൻ സിറിയയിലേക്ക് പോകുകയും ലവൻ അരിപ്പയായപ്പോൾ അഫ്ഗാനിസ്ഥാൻ ജയിലിൽ അകപ്പെടുകയും ചെയ്യുന്ന കഥയാണ് കേരളാ സ്റ്റോറിയുടേത്. സമയം കിട്ടുമ്പോൾ ആറ്റുകാൽ ഭാഗത്തൊക്കെ ഒന്നുപോയി ഇങ്ങനെയൊരു സംഭവം നടന്നതായി ആർക്കെങ്കിലും അറിയാമോ എന്നൊന്ന് തിരക്കിനോക്കുന്നത് നന്നായിരിക്കും. മറക്കേണ്ട - കാസറഗോഡ്, പ്രൊഫഷണൽ കോളേജ്, തിരുവനന്തപുരം പെൺകുട്ടി, മതംമാറ്റം, ഫാത്തിമ, ഈസ, സിറിയ, ഐഎസ്, അരിപ്പ, അഫ്ഗാനിസ്ഥാൻ, ജയിൽ… ഓക്കേ?..

    • @Dravidian-Secularism
      @Dravidian-Secularism 8 หลายเดือนก่อน

      @@seansanwhybaptisingmakesch1930 ഗർഭിണി യുവതിയെ ബലാൽ സംഗം ചെയ്തു കുട്ടിയെ ശൂലത്തിൽ കുത്തി വെച്ച് കൊന്നു കളഞ്ഞ ഗുജറാത്ത് സ്റ്റോറി ആദ്യം നീ പോയി കാണു 😂😂😂

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 8 หลายเดือนก่อน

      ​@@seansanwhybaptisingmakesch1930ഈ നായിന്റെ മോന്റെ ഒരു മോങ്ങലെ 😂🤣നീ ഒന്നും എത്ര നിലവിളിച്ചിട്ടും കാര്യമില്ലടാ തീട്ടമേ 😂🤣കേരളം ഇങ്ങനെയാണ് നിന്നെപ്പോലുള്ളവരുടെ ജീവിതം കരഞ്ഞു തീരത്തെയുള്ളു 😂🤣

    • @Dravidian-Secularism
      @Dravidian-Secularism 8 หลายเดือนก่อน +12

      @@seansanwhybaptisingmakesch1930ഗുജറാത്ത് സ്റ്റോറി nee ആദ്യം കാണുക 😂

    • @positivelife_2023
      @positivelife_2023 8 หลายเดือนก่อน +4

      ​@@seansanwhybaptisingmakesch1930lesham uluppundo ..ithinte idakkum vargheeyatha kuthinirakkaan...
      Sangigalku kuthi thirippum ,vargheeyathayum allathe enthu ariyaana alle..

  • @asherf
    @asherf 8 หลายเดือนก่อน +33

    ബോബി ❤ ചെമ്മണ്ണൂർ നന്ദി അറിയിക്കട്ടെ എല്ലാ ലോകം മലയാളികളോടൊപ്പം നന്ദി അറിയിക്കട്ടെ

  • @glorycherian6125
    @glorycherian6125 8 หลายเดือนก่อน +52

    അബ്ദു വിനെ കാണാൻ അമ്മക്ക് എത്ര യും വേഗം സാധിക്കട്ടെ. അ നിമിഷത്തിനായി ഉമ്മയെ പ്പോലെ കാത്തിരിക്കുന്നു.

  • @KeysDiminished
    @KeysDiminished 8 หลายเดือนก่อน +97

    ഞങ്ങൾ മലയാളികൾ പല മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും ഒരു മലയാളിക്ക് ഒരു വിഷയം വന്നാൽ ഞങ്ങൾ ഒത്തൊരുമയോടെ ഒരുമിച്ച് ഇറങ്ങും!😊

  • @MohamedKutty-w7v
    @MohamedKutty-w7v 8 หลายเดือนก่อน +42

    ഇതിനുവേണ്ടി സഹായിച്ച എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല തക്കതായ പ്രതിഫലം കൊടുക്കട്ടെ

  • @Realindian1771
    @Realindian1771 8 หลายเดือนก่อน +97

    ബാകി തുക സർക്കാറിനല്ല റഹീമിന്റെ കുടുംബത്തിനും ഉമ്മാക്കും കൊടുക്കണം

    • @tonypaul2565
      @tonypaul2565 8 หลายเดือนก่อน

      let the antisecularist know the taste of bharath through GODS OWN COUNTRY

  • @mymystery786
    @mymystery786 8 หลายเดือนก่อน +21

    ഈ വാർത്ത കേൾക്കുന്ന ഓരോ മലയാളിയുടെയും രോമം എഴുന്നേറ്റു നിൽക്കും❤ ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

  • @estellelis9227
    @estellelis9227 8 หลายเดือนก่อน +16

    ഇതാണ് ഞങ്ങൾ പറയുന്ന അഭിമാനം കൊള്ളുന്ന ഞങ്ങളുടെ യഥാർത്ഥ കേരളം..❤
    നന്മയുള്ള സാഹോദര്യമുള്ള മലയാളികളുടെ തറവാട്.. ❤️
    എന്നും ഈ ഐക്യവും സ്നേഹവും സാഹോദര്യവും നമ്മൾ മലയാളികളുടെ ഇടയിൽ നിലനിൽക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു..🙏🏻
    'വർഗീയത തുലയട്ടെ..
    സാഹോദര്യം പുലരട്ടെ..!'

  • @ponmudivlogs
    @ponmudivlogs 8 หลายเดือนก่อน +15

    നന്മകൾ കൊണ്ട് ഒരു ജീവതം നിർമ്മിച്ച മനുഷ്യർക്ക് നന്ദികൾ. ഇത് കേരളമാണ്. പ്രതിസന്ധികളെ പലതും തരണം ചെയ്ത് വിത്യസ്തത കാണിച്ച നാടാണ്. കോവിഡും നിപ്പയും ജലപ്രളയവുമെല്ലാം പുഷ്പം പോലെ തരണം ചെയ്തവരാണ്. ഇവിടെ ഇങ്ങനെയാണ്. ജാതി മത വർഗ നിറ വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്ന് നമ്മൾ തീർത്ത വിപ്ലവങ്ങളിൽ ഇനി എം പി അബ്ദുൽ റഹീം സഹായവും എഴുതി ചേർക്കപ്പെടും.

  • @alim1704
    @alim1704 8 หลายเดือนก่อน

    REAL KERALA STORY - എന്നെന്നും നില നിൽക്കട്ടെ...ഒരു കേരളീയൻ എന്നതിൽ
    അഭിമാനിക്കുന്നു ....

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 8 หลายเดือนก่อน +79

    ബാക്കി പൈസ ഉണ്ടങ്കിൽ അവരെ വീട് നന്നാക്കി കൊടുക്ക്

  • @sivaprasad-ju7zd
    @sivaprasad-ju7zd 8 หลายเดือนก่อน +2

    ഇന്ന് കേരളം ഉത്സവ ലഹരിയിലാണ് നന്മയുള്ള വിദ്വേഷ്യവും വെറുപ്പം ഇല്ലാതെ ചിന്തിച്ച് മുന്നോട്ട് പോകാൻ സമൂഹത്തിന്റെ മനസാക്ഷിയെ പഠിപ്പിച്ച ദിനം ആണ്
    മനുഷ്യരുടെ പല ചിന്താഗതികൾക്കും മാറ്റം വരുത്തുവാൻ ഇടയാക്കിയ നല്ലൊരു ദിവസം ആണിന്ന്
    അതിന് കാരണക്കാരനായ ആദ്യത്തെ ആൾ ഞാനാണ്
    2 മാസം മുമ്പ് ഒരു പത്ര വാർത്ത കണ്ടപ്പോൾ മനസ്സ് നൊന്തു
    അന്നു തന്നെ സമൂഹ മാദ്ധ്യമത്തിലൂടെ കേരളത്തിലെ മാദ്ധ്യമങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും യൂ ട്യൂബർമാരോടും ഈ വിഷയം ചർച്ച ആവണമെന്നും ജനശ്രദ്ധയിൽ കൊണ്ടുവരണമെന്നും 3 ദിവസം തുടർച്ചയായി കമന്റ് എഴുതി അഭ്യർത്ഥിച്ചു
    ചുരുക്കം ചില യൂ ട്യൂ ബേർസ് ഒഴികെ ആരും അത് കാര്യമാക്കി വാർത്തയാക്കി എടുത്തില്ല
    വീണ്ടും കഴിഞ്ഞ ആഴ്ച അബ്ദു റഹിമാനുവേണ്ടി തുടരെ കമന്റുകൾ എഴുതി
    അതിനു ശേഷം ഒരു ദിവസം കാണാൻ സാധിച്ചു ബോച്ചെ ഇടപെടുന്നു എന്നത്
    ബോച്ചെ അത് ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു ബോച്ചെയെ പോലൊരാൾ ഇടപെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല
    ഇങ്ങനെ ഒരു ഫണ്ട് സമാഹരണത്തിന് ബോച്ചെ ഇറങ്ങിയതിൽ ബോച്ചെയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
    ഇനി ഒരു സത്യം പറയാതിരിക്കാൻ സാധിക്കില്ല
    ശ്രീ സുരേഷ് ഗോപിയെയും BJP യേയും ഇതിൽ ഇടപെടുവിച്ച് സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ ഒരു പാട് ആഗ്രഹിച്ചു പക്ഷേ നടന്നില്ല
    BJP ക്കാർ വേണ്ട രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ കേരളത്തിലെ ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യം തന്നെ മാറി മറിയുമായിരുന്നു
    എന്തായാലും
    ആ സഹേദരനെ കൈവിടാതെ സംരക്ഷിച്ച എല്ലാവർക്കും വിനീതമായ കൂപ്പുകൈ
    എത്രയും വേഗം ആ സഹോദരൻ നാട്ടിൽ തിരിച്ചെത്തി വീട്ടുകാരോടൊപ്പം കൂടി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ഞാനീ പറയുന്നത് എത്ര പേർ വിശ്വസിക്കും എന്ന് അറിയില്ല വിശ്വാസം വരാത്തവർ എന്റെ പഴയ കമന്റുകൾ നോക്കിയാൽ മനസ്സിലാക്കാം
    നന്മ വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ ..............

  • @MujeebAbdulkhader-yf9zd
    @MujeebAbdulkhader-yf9zd 8 หลายเดือนก่อน +14

    ബോബി ചെമ്മണ്ണൂര്‍ ബിഗ് സല്യൂട്ട് ❤

  • @ishaquehassan9824
    @ishaquehassan9824 8 หลายเดือนก่อน +63

    ഇതാണു മലയാളി, ഈ ഒത്തു ഒരുമ എന്നും ഉണ്ടാവട്ടെ 🥰
    The real kerala story ❤

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน

      കാസറഗോഡ് ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കുമ്പോൾ മതം മാറി ഫാത്തിമയായ ഒരു പെൺകുട്ടി ഈസയെന്ന ഭർത്താവിന്റെ കൂടെ ഐഎസ്സിൽ ചേരാൻ സിറിയയിലേക്ക് പോകുകയും ലവൻ അരിപ്പയായപ്പോൾ അഫ്ഗാനിസ്ഥാൻ ജയിലിൽ അകപ്പെടുകയും ചെയ്യുന്ന കഥയാണ് കേരളാ സ്റ്റോറിയുടേത്. സമയം കിട്ടുമ്പോൾ ആറ്റുകാൽ ഭാഗത്തൊക്കെ ഒന്നുപോയി ഇങ്ങനെയൊരു സംഭവം നടന്നതായി ആർക്കെങ്കിലും അറിയാമോ എന്നൊന്ന് തിരക്കിനോക്കുന്നത് നന്നായിരിക്കും. മറക്കേണ്ട - കാസറഗോഡ്, പ്രൊഫഷണൽ കോളേജ്, തിരുവനന്തപുരം പെൺകുട്ടി, മതംമാറ്റം, ഫാത്തിമ, ഈസ, സിറിയ, ഐഎസ്, അരിപ്പ, അഫ്ഗാനിസ്ഥാൻ, ജയിൽ… ഓക്കേ?..

    • @TrendingDrops3624shan
      @TrendingDrops3624shan 8 หลายเดือนก่อน

      ​​@@seansanwhybaptisingmakesch1930😂 yatha eee pooo....vargiyatha thalee Keri pirathayatha ,,,നിനക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല theeta sagiyee 😂,കാകൂസിൽ ഇരുന്നു mogikkoo ,,,സഹിക്കുന്നില്ല lee ,naariyee

    • @unaisuns8949
      @unaisuns8949 8 หลายเดือนก่อน +3

      ​@seansan😂😂😂whybaptisingmakesch1930

    • @AjKarakunnu
      @AjKarakunnu 8 หลายเดือนก่อน

      ​@@seansanwhybaptisingmakesch1930മതം മാറി ഫാത്തിമ ആയവളും അവളുടെ കൂടെ മതം മാറി ഈസയും മറ്റും ആയവൻ മാരും , അല്ലേ, അവർ പോയെങ്കിൽ പോട്ടെ ഇവിടെ മുമ്പേ ആ മതക്കാരായി കഴിഞ്ഞു പോകുന്നവർക്കില്ലാത്ത ഏനക്കേട് പുതുതായി വന്നവർക്കുണ്ടെങ്കിൽ അത് കിട്ടേണ്ടതു തന്നെ

    • @suhailkamal1859
      @suhailkamal1859 8 หลายเดือนก่อน

      ​@@seansanwhybaptisingmakesch1930സങ്കി ഇതൊക്കെ എങ്ങനെ സഹിക്കാൻ. വർഗീയത പറഞ്ഞു നടന്നിട്ടും കേരളത്തിൽ ക്രിസ്ത്യനീയും ഹിന്ദുവും മുസ്ലിമും ഒത്തൊരുമിച്ചു ഇത് സഹിക്കാവുന്നതിലും അപ്പുറം ആണെന്ന് അറിയാം. സ്വന്തം അമ്മയെ വേറൊരുത്തൻ പണിതാൽ നിനക്ക് ഇത്രേം വിഷമം കണ്ടില്ലെന്ന് വരാം. സാരമില്ല കുറച്ചു കഞ്ഞി കുടിച്ചു ഉറങ്ങിക്കോ 😂

  • @AslamKm-n7m
    @AslamKm-n7m 8 หลายเดือนก่อน +32

    മലയാളികളുടെ ഐക്യം ലോകം അറിഞ്ഞതിൽ അഭിമാനം. ദിറിയൽ കേരളാ സ്റ്റോറി. ബോച്ചെ❤❤❤❤❤❤❤❤

  • @Nabeesam-ps4xu
    @Nabeesam-ps4xu 8 หลายเดือนก่อน +1

    ബോച്ചേ എവിടെ ഒരായിരം നന്ദി നന്ദി നന്ദി അത് പോലെ ഇവരെ സഹായിച്ച എല്ലാവർക്കും

  • @sabu.pariyarath2592
    @sabu.pariyarath2592 8 หลายเดือนก่อน +5

    നൻമ വറ്റാത്ത സമൂഹമെ നന്ദി നന്ദി നന്ദി,
    പടച്ച തസുരാന് സ്തുതി ,
    ഫണ്ട് കളക്ഷൻ 34 CR 34 കോടിയിലേക്ക് എത്തുന്നു/
    സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിരപരാതിയായ റഹീമെന്ന സഹോദരൻ്റെ മോചനത്തിന് വേണ്ടി ഒരോ മനസോടെ കൈ കോർത്ത പ്രമുഖ ചാരിറ്റി പ്രവർത്തകരായ ഫിറോസ് കുന്നംപറമ്പിൽ, P M A സലാം, ബോബി ചെമ്മണൂർ (ബോച്ചെ ), തുടങ്ങി കേരളത്തിലെ മറ്റുള്ള എല്ലാ ചാരിറ്റി പ്രവർത്തകർ, പ്രവാസി കൂട്ടാഴ്മകൾ, നൻമ വറ്റാത്ത ജന മനസ്സുകൾ എന്നിവരെ എത്ര സ്തുതിച്ചാലും മതിവരില്ല,
    ഇനി റഹീമിൻ്റെ മോചനത്തിന് വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക

  • @bavapbava4637
    @bavapbava4637 8 หลายเดือนก่อน +42

    ബോബി ചെമ്മണ്ണൂർ💚💚💚

  • @azizma705
    @azizma705 8 หลายเดือนก่อน +2

    എല്ലാവർക്കും.. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🌹ആമീൻ.. ബൊചെയാണ്.. കേരളത്തിന്റെ.. ബിഗ് ബോസ്സ്.. 🌹🌹🌹.. അദ്ദേഹത്തിനെ പ്രത്യകം.. നന്ദി 🌹🌹🌹അറിയിക്കുന്നു കൂടാതെ എല്ലാവർക്കും 🌹

  • @abmkoya4211
    @abmkoya4211 8 หลายเดือนก่อน +81

    കിട്ടിയ സംഖ്യ ആവശ്യമായവ കഴിഞ്ഞു ബാക്കി വരുന്ന സംഖ്യ അദ്ദേ
    ഹത്തിന്റെ കുടുംബത്തിന് നൽകുകയും അങ്ങനെ ഒരു വലിയ
    നന്മയുടെ സാക്ഷിയായി നമ്മൾ
    മാറട്ടെ

  • @hamzakmoloor
    @hamzakmoloor 8 หลายเดือนก่อน +4

    അതാണ് ഉമ്മ ❤ മനസ്സ്
    ഉമ്മയുടെ കണ്ണുനീർ ലോകം ഏറ്റെടുത്തു ❤
    സ്നേഹമേ നീ ഇനിയും ജീവിക്കും...
    ഉമ്മയുടെ സ്നേഹം ഇതാണെങ്കിൽ ഉമ്മയുടെ മനസ്സിൽ സ്നേഹം സൃഷ്ടിച്ച സ്രഷ്ടാവിൻ്റെ
    ദൈവീക കാരുണ്യവും സ്നേഹവും എത്രമാത്രം വലുതായിരിക്കും.....,,,😍🥰

  • @muhammedmukhthar9950
    @muhammedmukhthar9950 8 หลายเดือนก่อน +46

    നന്ദി സമൂഹമേ... ബാക്കി പണം സർക്കാരിനല്ല... അവർക്ക് ഒരു വീടും കൊടുക്കാം

  • @jamshadvalanchery2454
    @jamshadvalanchery2454 8 หลายเดือนก่อน +2

    അടുത്തെങ്ങും ഇത്ര അധികം പോസിറ്റീവ് കമ്മൻ്റ്സ് കണ്ട മറ്റൊരു വീഡിയോ കണ്ടിട്ടില്ല.... ❤❤❤

  • @Rafeekpv-ie9eo
    @Rafeekpv-ie9eo 8 หลายเดือนก่อน +2

    നമ്മുടെ പ്രിയപ്പെട്ട
    ബൊച്ചേക്ക്
    34.കോടിയുടെ
    അഭി വാദ്യങ്ങൾ

  • @Rafeekpv-ie9eo
    @Rafeekpv-ie9eo 8 หลายเดือนก่อน +2

    എന്തുകൊണ്ടോ
    മറന്നുപയെങ്കിലും
    പ്രിയപെട്ട നമ്മുടെ
    ബോബി ചെമ്മണ്ണൂർ
    എന്നാ മനുഷ്യാ
    സ്നേഹിക്ക്
    ഒരിക്കൽ കൂടി
    34.കോടിയുടെ
    അഭി നന്ദനങ്ങൾ

  • @hyderdilkush1113
    @hyderdilkush1113 8 หลายเดือนก่อน

    ഈ ഉദ്യമത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി..
    മലയാളി എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. എല്ലാവർക്കും നന്ദി. ബോച്ചേ യെ നന്ദി പൂർവ്വം സ്മരിക്കുന്നു..
    കേരളത്തിന്റെ ആദരം ഇതിന്റെ സംഘാടക കർക്കു ആയിരമായിരം നന്ദിയും സ്നേഹവും..
    മലയാളം ജയിക്കട്ടെ.. ♥️♥️🙏🏻🙏🏻

  • @haneefkolathur48
    @haneefkolathur48 8 หลายเดือนก่อน +28

    ഈ കളക്ഷൻ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയെ വിട്ടു കളഞ്ഞത് ശരിയായില്ല

  • @ibrahimmangattu3171
    @ibrahimmangattu3171 8 หลายเดือนก่อน +66

    ബോച്ച ആണ് ഇതിന്റ മുഴുവൻ ക്രാടിക്ട് ❤️

  • @kunjumon176
    @kunjumon176 8 หลายเดือนก่อน +3

    ഇതാണ് എന്റെ എന്റെ കേരളം ജാതി മത വർഗ വർണ്ണ വിത്യാസം ഇല്ലാതെ നമ്മുടെ സഹോദരനെ രക്ഷിക്കാൻ കഴിഞ്ഞത് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി ❤❤❤

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 8 หลายเดือนก่อน +17

    അയാൾ എന്റെ ആരും അല്ല.. എന്നിട്ടും 1000ഞാൻ അയച്ചു 👍

  • @asifkalpaka6572
    @asifkalpaka6572 8 หลายเดือนก่อน +2

    എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ
    ഇതാണ് യഥാർത്ഥ കേരള സ്റ്റോറി ❤️

  • @alikunjupk9310
    @alikunjupk9310 8 หลายเดือนก่อน +22

    ഇതിന്റെ ഏതൊരു പരിപാടിയിലും ബോച്ചേ യെയും പങ്കെടുപ്പിക്കണം... 👍🏻

  • @mom.sgarden
    @mom.sgarden 8 หลายเดือนก่อน +4

    കേരളത്തെ കൂടുതൽ സുന്ദരമാക്കുന്ന, മറ്റുള്ളവർക്ക് മാതൃക ആക്കാൻ ഉതകുന്ന തരത്തിൽ നമ്മുടെ കൊച്ചു കേരളത്തിലെ ജനങ്ങൾ സജ്ജമാക്കിയ ഈ സമൂഹത്തിന് അഭിമാനം.

  • @Qathoons
    @Qathoons 8 หลายเดือนก่อน +42

    ബാക്കി വരുന്ന തുക ആ ഉമ്മയ്ക്ക് കൊടുക്കൂ.. സർക്കാറിലേക്ക് എന്തിനു?

    • @muneerpanmana1876
      @muneerpanmana1876 8 หลายเดือนก่อน

      വേറെ പാവപ്പെട്ടവന്റെ ഉണ്ടാകും അതിന് കൊടുക്ക്‌

    • @muhammedshadil9708
      @muhammedshadil9708 8 หลายเดือนก่อน +2

      Baaki varunna amount edhenghilum orphanage kodukunnad aahn nallad , alllaathe e karyathl oru vaak polum parayaatha government n onnum kodukanda Avishym lla

    • @AbdulHakkim-b4d
      @AbdulHakkim-b4d 8 หลายเดือนก่อน

      Sanghi mooriyanallo sarkarivenda nayadamone

  • @abdullahceepee3689
    @abdullahceepee3689 8 หลายเดือนก่อน +13

    പടച്ചോനെ സ്വീകരിക്കേണമേ 🤲🏻🤲🏻🤲🏻

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 8 หลายเดือนก่อน +20

    ഇത് ഒത്തൊരുമയുടെ വിജയം

  • @DIMAJAMEEL
    @DIMAJAMEEL 8 หลายเดือนก่อน +3

    ആപ്പ് ഉണ്ടാക്കിയവന് ബിഗ് സല്യൂട്ട് ❤

  • @nxpro4443
    @nxpro4443 8 หลายเดือนก่อน +12

    ബാക്കി തുക സർക്കാരിലേക്ക് കൊടുക്കരുത്............
    എല്ലാം മറന്നോ........
    പാവപ്പെട്ടവർക്കു അല്ലെങ്കിൽ അനാഥാലയത്തിൽ കൊടുകുക😢😢

  • @sainun357
    @sainun357 8 หลายเดือนก่อน +84

    ബാക്കി കുടുബത്തിന് കൊടുക്കു
    അല്ലെങ്കി പാവങ്ങൾക്ക് സർക്കാരിന് കൊടുക്കരുത്

    • @ar_leo18
      @ar_leo18 8 หลายเดือนก่อน

      athentha
      . sarkar avark kodutholum.. ith oochandy sarkar alla mukkan

    • @User-jc4is
      @User-jc4is 8 หลายเดือนก่อน

      Enthanu sarkkarinu kodukkenda aavashyagatha?

  • @azeezazee3196
    @azeezazee3196 8 หลายเดือนก่อน +9

    കേരളമേ❤ എന്റെ കേരളമേ നിന്നെ തോൽപിക്കാൻ ഒരു കള്ള സ്റ്റോറിക്കും സാധ്യമല്ല കനിവിൻ്റെ കേരളമാണ് നമ്മുടെ കേരളം happy happy wery wery happy 🎉❤❤❤🎉🎉 ആ ഉമ്മാക്കും മകനും എത്രയും പെട്ടെന്ന് നേരിൽ കണാൻ വഴിയൊരുക്കണെ അള്ളാഹ് ഇങ്ങനെയുള്ള ചേർത്ത് പിടിക്കൽ ഒരിക്കലും നിലക്കാതെ മുന്നേറട്ടേ

  • @haneefakk4771
    @haneefakk4771 8 หลายเดือนก่อน +3

    അൽഹംതുരില്ല 🤲
    റബ്ബേ ഈ പണം കൊടുത്ത് സഹരിച്ച എല്ലാവർക്കും റബ്ബ് ആഫിയത്തും ആയുസും കൊടുക്കണേ നാഥ

  • @rahmankp9261
    @rahmankp9261 8 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ... സന്മനസുള്ളവർക്കു സമാധാനം

  • @ShabeerShabeerkc
    @ShabeerShabeerkc 8 หลายเดือนก่อน +7

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്.
    THE REAL KERALA STORY ❤❤❤

  • @rashm1370
    @rashm1370 8 หลายเดือนก่อน +1

    ബോച്ചേ വന്നതോടു കൂടെ ആണ് ഇത്രയും സ്പീഡിൽ 34 കോടിയിൽ എത്താൻ സാധിച്ചത്... Big സല്യൂട്ട് ബോച്ചേ സർ ✋🏼

  • @ഇന്ത്യൻപൗരൻ-ഢ3ഗ
    @ഇന്ത്യൻപൗരൻ-ഢ3ഗ 8 หลายเดือนก่อน +1

    ഇതാണ് ശരിയായ കേരളസ്റ്റോറി 👍👍👍

    • @SamsungJ-mw7ks
      @SamsungJ-mw7ks 8 หลายเดือนก่อน

      👍👍👍👍👍💚💚💚💚

  • @noush7715
    @noush7715 8 หลายเดือนก่อน +16

    ബാക്കി വരുന്ന പണം സർക്കാരിന് കൊടുക്കുന്നതിൽ ഇതിൻ്റെ ഭാഗമായ ആളുകൾ ആഗ്രഹിക്കുന്നില്ല. ബാക്കി പണം സർക്കാരിന് കൊടുക്കുന്നതിൽ എനിക്ക് യോജിപ്പില്ല.....
    പ്രളയം വന്നപ്പോൾ സർക്കാരിന് കിട്ടിയ പണം എന്ത് ചെയ്ത് എന്ന് പോലും ഇതുവരെ ഒരു കണക്കില്ല...

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 หลายเดือนก่อน

      റഹീമിന്റെ ഉമ്മയുടെ മുറി സൗകര്യമാവണം. ചികിത്സ ചെയ്യണം. ഒരു സെക്കന്റ്‌ hand സ്കൂട്ടർ കൊടുക്കണം. ബാക്കിതുക പാവങ്ങൾക്ക് സംഘടകർ കൊടുക്കട്ടെ

  • @dubai_explainer
    @dubai_explainer 8 หลายเดือนก่อน +3

    Alhamdulillah
    Thanks Boche
    Thanks God
    Thanks good hearted people ❤

  • @Nissaraliyarnews
    @Nissaraliyarnews 8 หลายเดือนก่อน +2

    ബോബി ചെമ്മണ്ണൂർ - പ്രവാസികൾ - നല്ലവരായ നാട്ടുകാർ എല്ലാവർക്കും നന്ദി

  • @filginmathew99
    @filginmathew99 8 หลายเดือนก่อน +30

    വർഗീയത പറയുന്നവർ ഇതു കാണുക. എല്ലാവരും മനുഷ്യർ ആണ് അതിൽ ജാതിയില്ല മതമില്ല 🎉🎉

    • @AbdulHakkim-b4d
      @AbdulHakkim-b4d 8 หลายเดือนก่อน

      Rss RAJYADHROHIKAL NIRMICHA KERALA STORY ALLA RAJYASNEHIKALUDE KERALAMANU KANDUPADICKU RSS RAJYADHROHIKALE

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +1

    മലയാളി സമൂഹം ഒത്ത് ഒരുമിച്ചു നമ്മുടെ സ്വന്തം സഹോദരൻ റഹീം മറ്റൊരു സഹോദരൻ ബോബി ചെമ്മണ്ണൂർ ഇതിൽ പങ്കെടുത്ത എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @steach4463
    @steach4463 8 หลายเดือนก่อน +2

    സന്തോഷ മുഹൂർത്തം ❤

  • @abdulnaser487
    @abdulnaser487 8 หลายเดือนก่อน +1

    ജാതി മത ഭേദമെന്യെ ഇതിൽ സഹകരിച്ച എല്ലാവർക്കും ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @asifasi3178
    @asifasi3178 8 หลายเดือนก่อน +19

    സർക്കാറിനു ഒരു പൈസയും കൊടുക്കരുത് ബാക്കി തുക കൊണ്ട് അദ്ദേഹത്തിന് ഒരു വീട് നൽകുക ബാക്കി വരുന്ന തുക അർഹരായ ഏതെങ്കിലും രോഗികൾക് നൽകുക

    • @AbdulHakkim-b4d
      @AbdulHakkim-b4d 8 หลายเดือนก่อน

      Sanghicongras mooriye sarkarinu oruthenghayum thayo

  • @msm0073
    @msm0073 8 หลายเดือนก่อน +1

    ബൊചെ...❤❤❤
    മലയാളി.....
    മനുഷ്യത്വം....

  • @ScrapScrap-ih8ce
    @ScrapScrap-ih8ce 8 หลายเดือนก่อน +5

    എല്ലാവരേയും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽആലമീൻ..

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc 8 หลายเดือนก่อน +4

    ബാക്കി സർക്കാരിന് കൊടുക്കരുത്. അർഹധപെട്ടവർക്ക് കൊടുക്കൂ

  • @NaufalPK
    @NaufalPK 8 หลายเดือนก่อน +10

    Wow കേരള....we are proud of കേരള

  • @404_Error_Page_Not_Found
    @404_Error_Page_Not_Found 8 หลายเดือนก่อน +44

    അധികം ഉണ്ടെങ്കിൽ ബൊചെ യുടെ പൈസ തിരിച്ചു കൊടുത്തേക്കൂ . സർക്കാരിന് കൊടുക്കേണ്ട ആവശ്യം ഇല്ല

  • @aliasmedia5231
    @aliasmedia5231 8 หลายเดือนก่อน +1

    Great job...thank you

  • @TheAlnaz
    @TheAlnaz 8 หลายเดือนก่อน +13

    ആൽഹംദുലില്ലഹ്, പടച്ചോന് സ്തുതി

  • @renjiththomas1780
    @renjiththomas1780 8 หลายเดือนก่อน +7

    Salute Mr Boby Chemmannur💙

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 8 หลายเดือนก่อน +1

    നന്മകൾ നിറഞ്ഞ മനുഷ്യ സമൂഹമേ..... നിങ്ങൾ ഈ ലോകത്തിന്റെ വെളിച്ചമാണ്. പ്രതീക്ഷയാണ്. നിരപരാധിയായ ഒരു സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ എല്ലാം മറന്നു ഒന്നിച്ച നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. സവിശേഷത നിറഞ്ഞ മലയാളി സമൂഹത്തിന്റെ ഉന്നതമായ സംസ്കാരം ഉയർത്തി പിടിച്ചു കൊണ്ട് സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ചതിന്റ ഫലം. ഇതിൽ പങ്കെടുത്ത, ഇതിന് വേണ്ടി രംഗത്ത് ഇറങ്ങിയ, സഹായിച്ച എല്ലാവരെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ.❤❤❤❤❤

  • @englyusman4288
    @englyusman4288 8 หลายเดือนก่อน +28

    അഷറഫ് വെങ്ങാട് കെഎംസിസി നേതാവ് ഹോസ്പിറ്റൽ manegerറിയാദ് മികച്ച kaarunny പ്രവർത്തകൻ ബോബി ചെമ്മന്നൂർ മറ്റു അണിയറ സിൽപികൾക്കും അഭിനന്ദനം

  • @MujeebAboobakkar
    @MujeebAboobakkar 8 หลายเดือนก่อน

    നാട്ടിലെ ജനലക്ഷങ്ങൾ കൊടുത്തപ്പോൾ ഈ പത്രക്കാരെ എന്താണ് അവർക്ക് ഒരു സഹായം ചെയ്തത് എവിടെയെങ്കിലും ആള് കുടുംബം ഓടി തള്ളി മറിച്ചങ്ങ് പൊയ്ക്കോളും ഉള്ളത് ഇല്ലാത്തത് എഴുതാൻ ആയിട്ട് 10 രൂപ ഒരു സഹായം ആയിട്ട് കൊടുത്തതായിട്ട് ഇതുവരെ ആരും കേട്ടിട്ടില്ല

  • @habeebamp1801
    @habeebamp1801 8 หลายเดือนก่อน +5

    ബാക്കി തുക അവന് ജീവിക്കാൻ എന്തെങ്കിലും വഴി വീട് - 19 വർഷം അവൻ്റെ ജീവിതം ഇരുട്ടിലായിരുന്നു. ഇനി ഒന്നിൽ നിന്ന് തുടങ്ങട്ടെ. സർക്കാരിനെന്തിച്ച് ഈ ദയനീയസമാഹരണതുക - അത് കൊണ്ട് കോട്ടമല്ലാതെ നേട്ടമുണ്ടാവുകയില്ല. ഈ നല്ല സമ്പാദ്യം വളരുന്ന സമ്പത്തായി മാറട്ടെ. തളരുന്നതും, തളർത്തുന്നതുമാവരുത്..😢 pls

  • @ummerfarook9154
    @ummerfarook9154 8 หลายเดือนก่อน +3

    മലയാളി പൊളിയാണ്.. ഇവിടെ വർഗീയതയും ബോംബ് സംസ്കാരവും ഒരിക്കലും വളരില്ല.. ആ കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്.. ഒരു കേരളം ഒരൊറ്റ ജനത... മലയാളിയായതിൽ അഭിമാനിക്കും.. ❤❤❤❤ എല്ലാ മലയാളികൾക്കും ദൈവത്തിന്റെ കൃപയുണ്ടാവട്ടെ.. ആമീൻ..

  • @NasarPathalingal
    @NasarPathalingal 8 หลายเดือนก่อน +4

    അസാധ്യമായി ഒന്നും ഇല്ല എന്ന് കേരളം തെളിയിച്ചു

  • @KamaruKamarudeen-vg6st
    @KamaruKamarudeen-vg6st 8 หลายเดือนก่อน +12

    🕋🤲🤲☝️☝️മാഷാ അള്ളാ മാഷാ അള്ളാ❤️❤️❤️❤️❤️❤️

  • @jafarpalenkuzian681
    @jafarpalenkuzian681 8 หลายเดือนก่อน +54

    ബാക്കിയുള്ള ഒരു പൈസയും സർക്കാരിലേക്ക് കൊടുക്കേണ്ട ആവശ്യമില്ല കഴിയുമെങ്കിൽ പാവപ്പെട്ടവർക്ക് നേരിട്ട് എത്തിക്കുവാനുള്ള സംവിധാനം ആലോചിക്കു

    • @KeralaPSCTrendz
      @KeralaPSCTrendz 8 หลายเดือนก่อน +8

      തിരിച്ചു വരുന്ന ആ സഹോദരന് എന്തെങ്കിലും തൊഴിൽ മാർഗം കണ്ടെത്തി കൊടുത്താൽ വളരെ നന്നാവും എന്നൊരു അഭിപ്രായം ഉണ്ട്

    • @maramvettukaran
      @maramvettukaran 8 หลายเดือนก่อน +3

      @@KeralaPSCTrendzyes

    • @beenaabraham2243
      @beenaabraham2243 8 หลายเดือนก่อน +1

      ​@K❤yeseralaPSCTrends

    • @beenaabraham2243
      @beenaabraham2243 8 หลายเดือนก่อน +1

      ​@@KeralaPSCTrendzYes👌

  • @Vinii878
    @Vinii878 8 หลายเดือนก่อน +1

    അൽഹംദുലില്ലാ കേരളത്തിലെ മുസ്ലിം സമൂഹത്തിന് അഭിമാനാർഹമായ സുദിനം ''നമ്മുടെ പ്രിയ സഹോദരനെ അള്ളാഹു തിരിച്ച് തന്നിരിക്കുന്നു . മുപ്പത് കോടി അല്ല മുന്നൂറ് കോടി വേണമെങ്കിലും കേരള മുസ്‌ലിം സമുഹം കണ്ടെത്തും. അതാണ് നമ്മുടെ കെട്ടുറപ്പ് .

    • @majeedmangalath7901
      @majeedmangalath7901 8 หลายเดือนก่อน

      ഇത് എഴുതിയത് ഒരു കുത്തിതിരിപ്പ് ആശാനാണ് ' കണ്ടില്ലേ വിലാസ പോലുമില്ല.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 8 หลายเดือนก่อน +1

    എല്ലാവർക്കും തക്കതായ പ്രതിഫലം ദൈവം നൽകുമാറാകട്ടെ ❤❤❤❤❤❤❤

  • @കാമുകേഷ്
    @കാമുകേഷ് 8 หลายเดือนก่อน +2

    ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഞാനും ഭാഗ്യവാൻ 👏👏

  • @anithakabeer1460
    @anithakabeer1460 8 หลายเดือนก่อน +5

    സഭ കളിൽ ഇതൊക്കെ ആണ് കാണിക്കേണ്ടത്, കുട്ടികൾ ക്ക്‌ കണ്ടു പഠിക്കാൻ, The real kerala story ❤

  • @hameedvelliyath2140
    @hameedvelliyath2140 8 หลายเดือนก่อน

    പണം ആയപ്പോ ഇത് വരെ കേട്ടില്ലാത്ത പല പേരും തള്ളലും അലോസരപ്പെടുത്തുന്നു. ശ്രദ്ധിക്കുമല്ലോ..

  • @Saji247
    @Saji247 8 หลายเดือนก่อน +10

    സർക്കാരിന് എന്തിന് കൊടുക്കണം. ബാക്കി തുക ആ ഉമ്മക്ക് കൊടുക്കൂ

    • @abdulfathah1812
      @abdulfathah1812 8 หลายเดือนก่อน

      Never ... Pavapettavar

  • @assinarkm78
    @assinarkm78 8 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്. ഇതാണ്. കേരള. സ്റ്റോറി. ജയ്. ഹിന്ദ്. ജയ്. കേരള. 👍❤️

  • @kajahussain2285
    @kajahussain2285 8 หลายเดือนก่อน +10

    ഒറിജിനൽ കേരളാ സ്റ്റോറി

  • @mohamedkallarakkal9950
    @mohamedkallarakkal9950 8 หลายเดือนก่อน +2

    അൽഹംദുലില്ലാ അല്ലാഹുവിനെ സ്തുതി 🤲🤲🤲

  • @anithakabeer1460
    @anithakabeer1460 8 หลายเดือนก่อน +3

    ഒത്തു പിടിച്ചാൽ മലയും പോരും, election ഇൽ കൂടി ഇത് പോലെ ഒരുമിക്കുക 🙏❤

  • @shajahanta1027
    @shajahanta1027 8 หลายเดือนก่อน

    മതം ഇല്ല, ജാതി ഇല്ല വർണ്ണമില്ല വർഗം ഇല്ല കേരള ജനത ലോകത്തെവിടെ ആയാലും ഒന്നാണ്, രാഷ്ട്രീയവും ഇല്ലാ മനുഷ്യതമാണ് വലുത് എന്ന് കാണിച്ചു കൊടുത്ത റിയൽ കേരള സ്റ്റോറി. എല്ലാ ലോക മലയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി.

  • @sajidkp6187
    @sajidkp6187 8 หลายเดือนก่อน +2

    ബാക്കി പണം ബോബി വഴി പാവങ്ങൾക്ക് കൊടുക്കണം, അല്ലാതെ കൊള്ള സർക്കാരിനെ അൽപ്പിക്കരുത്

  • @khaderpoovar187
    @khaderpoovar187 8 หลายเดือนก่อน +1

    നമ്മുടെ സ്വന്തം കേരളം❤

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 8 หลายเดือนก่อน

    ഒരു കേരളയൻ ആയതിൽ ഞാൻ സന്തോസിക്കുന്നു ❤❤❤

  • @rosammavarghese2392
    @rosammavarghese2392 8 หลายเดือนก่อน +4

    God bless you Ammahea,this is the Kerala,we are so proud to tell ,that ee sre Indians.

  • @ambalath7371
    @ambalath7371 8 หลายเดือนก่อน +4

    ഇനി ഓരോ രാഷ്ട്രീയ കോമാളികൾ വരും ഇതിന്റെയൊക്കെ ക്രെഡിബിലിറ്റി ഏറ്റെടുക്കാൻ

  • @muhammed9a11
    @muhammed9a11 8 หลายเดือนก่อน +1

    കേരളത്തിൻറെ സ്നേഹത്തിൻറെ മുൻപിൽ 34 കോടി പരാജയപ്പെട്ടു

  • @ramesansreenivasansreeniva9067
    @ramesansreenivasansreeniva9067 8 หลายเดือนก่อน

    ഇനിയെങ്കിലും സൗദിയെ ന്യായീകരിക്കരുത് കാശ് വാങ്ങിയതിനു ശേഷമാണ് നമ്മുടെ സഹോദരനെ അവർ തിരിച്അയക്കുന്നത്.

  • @vipinm.b7139
    @vipinm.b7139 8 หลายเดือนก่อน +123

    ഇതിന്റെ ക്രെഡിറ്റും മോദി അണ്ണൻ അടിച്ചെടുക്കാതെ സൂക്ഷിക്കുക

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน +5

      കാസറഗോഡ് ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കുമ്പോൾ മതം മാറി ഫാത്തിമയായ ഒരു പെൺകുട്ടി ഈസയെന്ന ഭർത്താവിന്റെ കൂടെ ഐഎസ്സിൽ ചേരാൻ സിറിയയിലേക്ക് പോകുകയും ലവൻ അരിപ്പയായപ്പോൾ അഫ്ഗാനിസ്ഥാൻ ജയിലിൽ അകപ്പെടുകയും ചെയ്യുന്ന കഥയാണ് കേരളാ സ്റ്റോറിയുടേത്. സമയം കിട്ടുമ്പോൾ ആറ്റുകാൽ ഭാഗത്തൊക്കെ ഒന്നുപോയി ഇങ്ങനെയൊരു സംഭവം നടന്നതായി ആർക്കെങ്കിലും അറിയാമോ എന്നൊന്ന് തിരക്കിനോക്കുന്നത് നന്നായിരിക്കും. മറക്കേണ്ട - കാസറഗോഡ്, പ്രൊഫഷണൽ കോളേജ്, തിരുവനന്തപുരം പെൺകുട്ടി, മതംമാറ്റം, ഫാത്തിമ, ഈസ, സിറിയ, ഐഎസ്, അരിപ്പ, അഫ്ഗാനിസ്ഥാൻ, ജയിൽ… ഓക്കേ?..

    • @dr.mortem6050
      @dr.mortem6050 8 หลายเดือนก่อน +15

      ​@@seansanwhybaptisingmakesch1930 irngi poodei, idhonnm kandu avn sahiknla. Shalym🤦

    • @TrendingDrops3624shan
      @TrendingDrops3624shan 8 หลายเดือนก่อน +12

      ​@@seansanwhybaptisingmakesch1930😂😂 ivdeyum ,, mogikkoo

    • @positivelife_2023
      @positivelife_2023 8 หลายเดือนก่อน +13

      ​@@seansanwhybaptisingmakesch1930 get lost sangi

    • @jabeerjalalmvr3624
      @jabeerjalalmvr3624 8 หลายเดือนก่อน +1

      Live it. No need any hates 🫶🏻

  • @anwarktk3990
    @anwarktk3990 8 หลายเดือนก่อน +6

    ബൊച്ച ❤

  • @arungeorge113
    @arungeorge113 8 หลายเดือนก่อน +6

    The real Kerala story❤❤❤❤

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 8 หลายเดือนก่อน

    ബോബി ചെമ്മന്നൂർ നു ബിഗ് സല്യൂട് ഒപ്പം പ്രവാസികൾക്കും ബിഗ് സല്യൂട് 🙏🙏🙏

  • @AshrafMathoor
    @AshrafMathoor 8 หลายเดือนก่อน +2

    ഇന്നത്തെ ജുമുഅ യോട് പിന്നെ ബോബി ചെമ്മണൂർ ❤❤❤❤❤❤❤

  • @Samad-t7z
    @Samad-t7z 8 หลายเดือนก่อน +53

    സർക്കാരിന് ഒരു പൈസയും കൊടുക്കരുത് കൊടുത്താൽ ജനങ്ങൾ വെറുക്കും

    • @ar_leo18
      @ar_leo18 8 หลายเดือนก่อน

      onu podey.. kure vanangal

  • @badshabacha7614
    @badshabacha7614 8 หลายเดือนก่อน +2

    Nizar babu oru big salute ❤❤und muthe malayalees samoohathinte

  • @praveenbalan7655
    @praveenbalan7655 8 หลายเดือนก่อน +7

    മലയാളിക്ക് അഭിമാനിക്കാം.

  • @mohammedniyas4480
    @mohammedniyas4480 8 หลายเดือนก่อน +1

    Credit to boby chemmannor 🎉

  • @inspirepsc5151
    @inspirepsc5151 8 หลายเดือนก่อน

    ഞങ്ങളിലില്ല ഹൈന്ദവ രക്തം...
    ഞങ്ങളിലില്ല ക്രൈസ്തവ രക്തം....
    ഞങ്ങളിലില്ല ഇസ്ലാം രക്തം...
    ഞങ്ങളിലുള്ളത് മാനവ രക്തം.. 💪💪💪💪💪💪💪💪💪💪💪💪
    ജാതി മത ഭേദമന്യേ എല്ലാവരും അണി നിരന്ന ഒരു അസുലഭ മുഹൂർത്തം. ❤️🥰
    The Real Kerala Story.... ❤️🥰💪