''മനുഷ്യനന്മയുടെ മുന്നില്‍ ഒരു തുകയും വലുതല്ല.. ഇതാണ് ദ റിയല്‍ കേരള സ്‌റ്റോറി''

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 526

  • @sudheesha5926
    @sudheesha5926 8 หลายเดือนก่อน +89

    ഇതിനു മുൻകൈ എടുത്ത മാനുഷിക മൂല്യം ഉയർത്തിപ്പിടിച്ച ബൊച്ചേക്കും സുരേഷ് ഗോപി സാറിനും മതം നോക്കാതെ മുന്നിട്ടിറങ്ങിയ എല്ലവർക്കും അഭിനന്ദനങ്ങൾ ...❤❤

    • @sajinsaleem7170
      @sajinsaleem7170 8 หลายเดือนก่อน

      Sanki gopi enth mop cheythu.ava an rss anu.boche support

    • @britto260
      @britto260 8 หลายเดือนก่อน

      ഈ ചാണകങ്ങൾ മൊത്തത്തിൽ എട്ടുകാലി മമ്മൂഞ്ഞ്മാരാണോ.. സുരേഷ് ഗോപി മുൻകൈ എടുത്തു പോലും.. ഒറ്റ രാഷ്ട്രീയക്കാർക്ക് ഇതിൽ പങ്കില്ല.. ബോബി ചെമ്മണ്ണൂർ മുൻകൈ എടുത്തു ലോക മലയാളികൾ കട്ടക്ക് കൂടെ നിന്നു.. 👍👍.

    • @hafeelhafeel1237
      @hafeelhafeel1237 8 หลายเดือนก่อน

      ചെമ്പ് എന്ത് തേങ്ങയ ചെയ്തത് ഒന്ന്‌ പറയാമോ????

  • @nayushadmyiloor9347
    @nayushadmyiloor9347 8 หลายเดือนก่อน +95

    രാഷ്ട്രീയക്കാരെ പഠിക്കു പുറത്തു നിർത്തുക..
    ജയ് മലയാളി 💪

    • @vijayakumar8428
      @vijayakumar8428 8 หลายเดือนก่อน

      ഇയാൾക്ക് എന്താ കാര്യം

  • @mariyangalathkrishnan846
    @mariyangalathkrishnan846 8 หลายเดือนก่อน +119

    ഇത് കേരള സ്റ്റോറിയല്ല ........ ജീവൻ രക്ഷാപ്രവർത്തനമാണ് ....... രാഷ്ട്രീയം കലർത്തരുത് ........❤

    • @sujithvijayan1582
      @sujithvijayan1582 8 หลายเดือนก่อน

      ഇത് രാഷ്ട്രീയം പറഞ്ഞാൽ പറയുന്നവന്റെ മോന്ത അടിച്ചു പൊട്ടിക്കണം😡

    • @simijayaraj5447
      @simijayaraj5447 8 หลายเดือนก่อน +4

      ഇത് തന്നെ യാണ് കേരളത്തിന്റെ സ്റ്റോറി അല്ലാതെ കള്ളക്കഥ അല്ല

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 8 หลายเดือนก่อน

      ​@@simijayaraj5447കോപ്പാണ് 😏😏😏

    • @dhcreationin8412
      @dhcreationin8412 8 หลายเดือนก่อน

      സൗദി സ്റ്റോറി ആണ്​@@simijayaraj5447

    • @JSVKK
      @JSVKK 8 หลายเดือนก่อน +1

      കേരളത്തിന്റെ ഒരുമയുടെ സ്വരം ആണ് ഇതിലൂടെ പ്രകടമാകുന്നത്. ഇതൊക്കെയാണ് കേരളസ്റ്റോറി ആയി മലയാളി കാണേണ്ടത്, അല്ലാതെ മലയാളിയെ ലോകത്തിന്റെ മുന്നിൽ മോശമായി ചിത്രീകരിക്കുന്നതല്ല.

  • @krishnakumar-oy3ur
    @krishnakumar-oy3ur 8 หลายเดือนก่อน +23

    ഒരു ജീവൻ രക്ഷപെടുത്താൻ ഒരുമിച്ച മലയാളികൾക്ക് നന്ദി. അതിന്റെ പേരിൽ "കേരള സ്റ്റോറി" സിനിമയ്ക്ക് കാരണമായ സംഭവങ്ങളെ നിസ്സാരവൽക്കരിക്കാൻ ഉള്ള മാധ്യമങ്ങളുടെ ശ്രമത്തെ തള്ളികളയുന്നു.

  • @junaismukkam
    @junaismukkam 8 หลายเดือนก่อน +80

    കൂടുതലും നന്ദി പറയേണ്ടത് മാധ്യമങ്ങൾക് ബോച്ചേകുമാണ്❤❤❤❤❤❤❤

    • @Tigertiger-x7c
      @Tigertiger-x7c 8 หลายเดือนก่อน +1

      കേരളത്തിൻറെ മതേതര അല്ലടാ ഞമ്മന്റെ ആൾക്കാരോടുള്ള സ്നേഹം അത്രയേ ഉള്ളൂ 8 ഇന്ത്യയുടെ നാവികരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അത് ആഘോഷിച്ച പരനാറികളുടെ നാടാണ് നിൻറെ നമ്പർ വൺ കേരളം

    • @Irondome40
      @Irondome40 8 หลายเดือนก่อน

      Yes 👍👍

    • @worldwide176
      @worldwide176 8 หลายเดือนก่อน

      Eg:-social media, boche, sabi inspires

  • @ashrafcheruvote6573
    @ashrafcheruvote6573 8 หลายเดือนก่อน +13

    എല്ലാവരും ചെമ്മണ്ണൂരിൽ പോയി പർച്ചേസ് ചെയ്യുക നല്ല മനുഷ്യൻ്റെ നല്ല മനസ്സിന് നന്ദി സമർപ്പിക്കുക

  • @vivekkrishna2200
    @vivekkrishna2200 8 หลายเดือนก่อน +4

    ഇന്ത്യൻ മുൻനാവികരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചപ്പോൾ ഖത്തറിന് സപ്പോർട്ട് കൊടുക്കുന്ന മുറിയന്മാരെ മാത്രമേ കാണാൻ ഉള്ളായിരുന്നു... ഞമ്മക്ക് മതസ്നേഹത്താൽ താഴെയാണ് രാജ്യസ്നേഹം എന്ന് സാരം... അൽഹംദുലില്ലാഹ്....❤

  • @Alchemist337
    @Alchemist337 8 หลายเดือนก่อน +87

    🇹 🇭 🇪  🇷 🇪 🇦 🇱  🇰 🇪 🇷 🇦 🇱 🇦  🇸 🇹 🇴 🇷 🇾  ❤️❤️ അബ്ദുൽ റഹീമിന് വേണ്ടി ജാതി, മത ഭേദമന്യേ ഒറ്റകെട്ടായി കേരളം ❤️❤️ THE REAL KERALA STORY

    • @mayachandrathil
      @mayachandrathil 8 หลายเดือนก่อน

      🔥🔥

    • @britto260
      @britto260 8 หลายเดือนก่อน +2

      അതേ. 👍👍👍

    • @salimkh2237
      @salimkh2237 8 หลายเดือนก่อน

      Yes💯❤❤❤ -

    • @Ranjith-ni9fn
      @Ranjith-ni9fn 8 หลายเดือนก่อน +2

      കേരള story അങ്ങനെ തേച്ചു മച്ചു കളയാനൊന്നും പറ്റില്ല ഒന്നും രണ്ടുമല്ല 100എണ്ണം കേരളത്തിൽ നിന്ന് പോയി എന്നാണ് പിണറായി വിജയൻ assemblyil പറഞ്ഞത്

    • @britto260
      @britto260 8 หลายเดือนก่อน

      @@Ranjith-ni9fn ഇപ്പോൾ പിണറായി ഭക്തൻ ആയോ സങ്കി.. എന്താല്ലേ. 😂😂

  • @AlbaAbrilAbril
    @AlbaAbrilAbril 8 หลายเดือนก่อน +110

    കാട്ടറബി നിയമങ്ങൾ കൂടി മാറ്റണം ഒരു arabiyan സ്റ്റോറി കൂടി ഇതിലുണ്ട്

    • @Vibes22742
      @Vibes22742 8 หลายเดือนก่อน

      Salman rules alla eth

    • @Akshhjjj122
      @Akshhjjj122 8 หลายเดือนก่อน

      ​@@Vibes22742പറിമാൻ റൂൾസ് ആണോ

    • @jose-qb6zm
      @jose-qb6zm 8 หลายเดือนก่อน

      ​@@Akshhjjj122😅

    • @smksmk2987
      @smksmk2987 8 หลายเดือนก่อน +1

      ആണോ കുഞ്ഞേ 😢🤣

    • @Shazzktn
      @Shazzktn 8 หลายเดือนก่อน +1

      എന്തിന് നിയമം മാറണം ഒന്നുപറയോ

  • @jojijacob1245
    @jojijacob1245 8 หลายเดือนก่อน +103

    മരുമോൻ്റെ ഭാര്യക്ക് കിട്ടിയ മാസപ്പടിയുടെ ഒരു ചെറിയ വിഹിതം കൊടുത്താൽ മാത്രo മതിയായിരുന്നല്ലൊ 😢😢

    • @shebinrs4172
      @shebinrs4172 8 หลายเดือนก่อน +9

      Correct bro

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 8 หลายเดือนก่อน +8

      അവൻ രാഷ്ട്രീയം കളിക്കും 😀

    • @Al-pottan
      @Al-pottan 8 หลายเดือนก่อน

      താൻ എന്ത് oola ആണ്...

    • @Ralphfitch376
      @Ralphfitch376 8 หลายเดือนก่อน +5

      Flex vekkum riyas

    • @safeervm6080
      @safeervm6080 8 หลายเดือนก่อน +2

      SANGI KARAYARUTH

  • @gardenofhope8399
    @gardenofhope8399 8 หลายเดือนก่อน +4

    ക്രെഡിറ്റ് സ്വന്തമാക്കാൻ റിയാസ് ഓടിയെത്തി അതിപ്പം മനുഷ്യജീവിതം കാര്യമായാലും നാഷണൽ ഹൈവേയുടെ കാര്യമായാലും വല്ലവരും ചെയ്യുന്ന പ്രവർത്തിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ഒരു നാണവുമില്ല

  • @bhairava9496
    @bhairava9496 8 หลายเดือนก่อน +41

    വന്നല്ലോ ഒട്ടാൻ.....വല്ലാത്ത ജന്മങ്ങൾ... ഇതുവരെ ആരും ഇല്ലായിരുന്നു...... നാട്ടുകാർ ഒരുമിച്ചപ്പോൾ ഫോട്ടോ എടുക്കാൻ ഓരോരുത്തരായി എത്തി തുടങ്ങിയല്ലോ...

    • @gopums07
      @gopums07 8 หลายเดือนก่อน +3

      ടേ വന്നില്ലെങ്കിൽ നീയൊക്കെ തന്നെ പറയും.. ഇവന്മാരെ ഒന്നും കണ്ടില്ല എന്ന്.. എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് അടിക്കാതടെ

    • @bhairava9496
      @bhairava9496 8 หลายเดือนก่อน +5

      @@gopums07 ഇതുവരെ എവിടെ ആയിരുന്നു ഈ മഹാന്മാർ.... എങ്ങും കണ്ടില്ലല്ലോ

    • @ShafiShafifish
      @ShafiShafifish 8 หลายเดือนก่อน

      ഫോട്ടോ എടുക്കാൻമാത്രം വരരുത് ഇവരൊക്കെ വല്ലതും കൊടുത്തിട്ടുണ്ടോ ​@@gopums07

    • @gopums07
      @gopums07 8 หลายเดือนก่อน +1

      @@bhairava9496 എന്തുവാടേ... കഷ്ടം...

  • @skjkv2429
    @skjkv2429 8 หลายเดือนก่อน +39

    ഇതിൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ അടുപ്പിക്കരുത്

    • @desperato9377
      @desperato9377 8 หลายเดือนก่อน

      Riyas അവിടുത്തെ എംഎൽഎ ആണ്, എന്ന് മനസ്സിലാക്കി പ്രതികരിക്കുക.

    • @Sayanthappu123
      @Sayanthappu123 8 หลายเดือนก่อน +5

      ​@@desperato9377 എന്നിട്ട് ഞങ്ങൾ ആരും കണ്ടില്ലല്ലോ mla ഇങ്ങനെ ഒരു പിരിവുണ്ട് എന്നും കൊടുക്കണം എന്നും പറയുന്ന ഒരു വിഡിയോ പോലും .ഇപ്പോ പണം തികഞ്ഞപ്പോ ആളാകാൻ കടന്ന് വന്നിരിക്കുന്നു

  • @bijojoseph534
    @bijojoseph534 8 หลายเดือนก่อน +33

    പൂച്ചക്ക് പൊന്നുറുക്കുന്നിടത്തു എന്ത് കാര്യം.. ക്രെഡിറ്റ്‌ അടിചെ ടുക്കാനാണോ...

  • @nidhafathima1589
    @nidhafathima1589 8 หลายเดือนก่อน +11

    ഇതിൽ എല്ലാവരും പങ്കാളിയായി ഇതിൽ ജാതിയില്ല മതമില്ല എല്ലാവരും പങ്കാളികളായി ഇതാണ് മനുഷ്യൻമാർ ഇങ്ങിനെ പരസ്പരം സഹായിച്ചാൽ ഒരുമയും സന്തോഷവുമുള്ള ഒരു രാജ്യമാകും നമ്മുടെ ഇന്ത്യ ❤❤❤❤

  • @employmentnews4u283
    @employmentnews4u283 8 หลายเดือนก่อน +22

    മരോൻ ക്രെഡിറ്റ്‌ അടിച്ചു മാറ്റാൻ വന്നല്ലോ 😡😡😡😡

  • @Sunil-nz1mv
    @Sunil-nz1mv 8 หลายเดือนก่อน +1

    ഇതാണ് റിയൽ കേരള സ്റ്റോറി എന്നല്ല, ഇതും കേരള സ്റ്റോറി എന്നു പറയൂ. അതാണ് ശരി👍

  • @padmajapappagi9329
    @padmajapappagi9329 8 หลายเดือนก่อน +1

    ഒരു ജീവന് വേണ്ടി ഒന്നായി മാറുന്ന മലയാളികൾ.... ഇവിടെ രാഷ്ട്രീയമില്ല... മതമില്ല.... പ്രിയപ്പെട്ട സഹോദര നിങ്ങൾ തീർച്ചയായും ഈ ജെന്മ നാട്ടിൽ തിരിച്ചെത്തും... എത്രയോ പ്രാർത്ഥനകൾ 🙏🏼🙏🏼🙏🏼🙏🏼

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 8 หลายเดือนก่อน +15

    The real കേരള story വേറെ യാണ് മക്കളെ.. അത് ഇതിലൊട്ട് കൂട്ടി കെട്ടണ്ട...

  • @maniyammadamodharan723
    @maniyammadamodharan723 8 หลายเดือนก่อน +1

    Brotherrahimgodblessyo

  • @amljj9752
    @amljj9752 8 หลายเดือนก่อน +92

    മലയാളിടാ 💪💪
    ഇത്രയും നല്ലവരായ മനുഷ്യർ ലോകത്ത്ഉ ണ്ടായിട്ടും, നന്മയുടെ ഒരു തരി പോലും ആ കേസ് കൊടുത്ത അറബിക്കുണ്ടായില്ലല്ലോ... അയാൾക്ക്ഈ പണം കൊണ്ട് സുഗമായി ഒന്ന് ഉറങ്ങുവാനെങ്കിലും സാധിക്കുമോ?

    • @Universe20243
      @Universe20243 8 หลายเดือนก่อน +11

      അയാളുടെ മകൻ ആണ് മരിച്ചത് താൻ ആണെങ്കിൽ ക്ഷമിക്കുമയിരുന്നോ

    • @reneeshkuttachi4261
      @reneeshkuttachi4261 8 หลายเดือนก่อน +3

      അറബിയെ പറ്റി കുറ്റം പറഞ്ഞാൽ 🤣🤣🤣🤣🤣🤣🤣

    • @britto260
      @britto260 8 หลายเดือนก่อน

      ഈ പണം കൊണ്ട് ആ അറബിക്ക് സമാധാനം ആകുമോ.. അബദ്ധം ആണെന്ന് വ്യെക്തമായിട്ടും തൂക്കു കയർ കൊടുത്ത നിയമം.... ​@@Universe20243

    • @arnos123kunjatta2
      @arnos123kunjatta2 8 หลายเดือนก่อน

      34 kodi കിട്ടിയാൽ മകൻ തിരിച്ചു വരും 😆😆😆​@@Universe20243

    • @Tigertiger-x7c
      @Tigertiger-x7c 8 หลายเดือนก่อน +1

      കേരളത്തിൻറെ മതേതര അല്ലടാ ഞമ്മന്റെ ആൾക്കാരോടുള്ള സ്നേഹം അത്രയേ ഉള്ളൂ 8 ഇന്ത്യയുടെ നാവികരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അത് ആഘോഷിച്ച പരനാറികളുടെ നാടാണ് നിൻറെ നമ്പർ വൺ കേരളം

  • @NijaJayakrishnan
    @NijaJayakrishnan 8 หลายเดือนก่อน +1

    ആ ഉമ്മയുടെ സന്തോഷതിന്നു വഴിയൊരുക്കിയ ദൈവത്തിന് നന്ദി

  • @fadhiifa4642
    @fadhiifa4642 8 หลายเดือนก่อน +1

    Kerala ❤

  • @jpashleypeter
    @jpashleypeter 8 หลายเดือนก่อน +40

    ആദ്യം പണം നൽകിയത് ബോച്ചേ അല്ലേ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..

    • @Ranjith-ni9fn
      @Ranjith-ni9fn 8 หลายเดือนก่อน

      ബോച്ചേ നമ്മുടെ hero ആണ്

  • @arifabhas1845
    @arifabhas1845 8 หลายเดือนก่อน +2

    പ്രിയപ്പെട്ട ബൊച്ചേ ബോബി ചെമ്മണൂർ എന്ന മനുഷ്യ സ്‌നേഹി തങ്ങൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗക്യം പടച്ചവൻ നൽകട്ടെ

  • @roysebastian8572
    @roysebastian8572 8 หลายเดือนก่อน +1

    ഇതു നമ്മൾ നേടും, ഈ മനുഷ്യൻ ഇപ്പോൾ നമ്മുടെ കുടുംബത്തിന്റെ ഭാഗമായി. നമ്മൾ കേരളം ഒരുമിച്ചു നേടാം ഈ മനുഷ്യനെ 🙏🙏🙏🙏💪💪💪💪💪

  • @unnimayak8379
    @unnimayak8379 8 หลายเดือนก่อน +1

    ബൊച്ചേയ്ക്കും സുരേഷ് ഗോപി Sir നും അഭിനന്ദനങ്ങൾ

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 8 หลายเดือนก่อน +10

    ❤️മനുഷ്യത്വത്തിന് മുൻപിൽ കോടികൾ തല കുനിച്ചപ്പോൾ 🔥
    🔥🔥🔥മലയാളികൾ 🔥🔥🔥

    • @roselotus1327
      @roselotus1327 8 หลายเดือนก่อน

      നിമിഷ പ്രിയയുടെ മോചനത്തിന് 1.5കോടി മതി....

    • @subashadwaith235
      @subashadwaith235 8 หลายเดือนก่อน

      Oru Divasam kond Kodikal Evide Ninnu Vannu Ennu Ellavarkum Ariyam. 😅.Attapadi Madhuvinu Enthu Koduthu. 🔥

  • @fusiongaming753
    @fusiongaming753 8 หลายเดือนก่อน +99

    റിയാസ് ഇമേജ് ഉണ്ടാക്കൻ വന്നത് ആണ് നാണം ഇല്ലത്ത വർഗം 5 എന്റെ പൈസ കൊടുത്ത നിയൊക്കെ 😡😡😡

    • @raiter9158
      @raiter9158 8 หลายเดือนก่อน

      അത് നിന്നോട് പറയാൻ നീ ആരാഡാ നാറി

    • @raiter9158
      @raiter9158 8 หลายเดือนก่อน

      അത് നിന്നോട് പറയാൻ നീ ആരാഡാ നാറി

    • @raiter9158
      @raiter9158 8 หลายเดือนก่อน

      അത് നിന്നോട് പറയാൻ നീ ആരാഡാ നാറി

    • @joemol2629
      @joemol2629 8 หลายเดือนก่อน +2

      Correct 🎉🎉

    • @Anymorespeak
      @Anymorespeak 8 หลายเดือนก่อน

      നിനക്ക് എന്ത് അന്തസ്സുണ്ടടാ നാണമില്ലാത്തവനേ റിയാസ് കേരളത്തിൻ്റെ മന്ത്രിയാണ് നിനക്ക് താല്പര്യമുള്ളവർ വരാത്തത് കൊണ്ട് ഇങ്ങനെ കടന്ന് മോങ്ങല്ലേ

  • @anjanabinu913
    @anjanabinu913 8 หลายเดือนก่อน +1

    വെറും 50 രൂപ മാത്രമേ ayachollyu ... ഇപ്പൊ ഇത് കാണുമ്പോൾ അതിൻ്റെ ഭാഗം ആകാൻ kazhinjathil വല്ല്യ സന്തോഷം.... welcome back dear brother....
    We all waiting for u....

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 8 หลายเดือนก่อน

    സൗദി ആടുജീവിതം നയിക്കുന്നവർ ഇനിയും എത്രയോ ആളുകൾ ഉണ്ട്. അവർക്കും രക്ഷ കിട്ടട്ടെ 🌹കാട്ടറബി നിയമങ്ങൾ താലോലിക്കുന്ന വിഭാഗങ്ങൾ ഇവിടെയും ഉണ്ട് അവർക്ക് ഈ മാനവികത വെളിച്ചം പകരട്ടെ 🌹

  • @kvmkinnovs7393
    @kvmkinnovs7393 8 หลายเดือนก่อน +3

    bobby chemmannur the real hero
    👍👍👍👍👍👍👍👍👍👍👍

  • @rudrabhairava2682
    @rudrabhairava2682 8 หลายเดือนก่อน +3

    മതി,അത് മതി🤗...ആ തിരിച്ചറിവും വിവരവും മതി. മനുഷ്യൻ മനുഷ്യനെ പരസ്പരം സ്നേഹത്തോടെ കാണണം. അല്ലാതെ മതം വച്ചല്ലാ കാണേണ്ടത്. ഈ ഒത്തുകൂട്ടിയ തുക പല, പല വിശ്വാസങ്ങളിൽ പെട്ടവരുടെതാണ്, ഒരു നിരപരാധി മനുഷ്യ ജീവനെ രക്ഷിക്കാനായി. 👍

  • @sureshkr5449
    @sureshkr5449 8 หลายเดือนก่อน +28

    ഇതാണ് kerala റിയൽ സ്റ്റോറി 🙏

    • @roselotus1327
      @roselotus1327 8 หลายเดือนก่อน +3

      നിമിഷ പ്രിയയുടെ മോചനത്തിന് 1.5കോടി മതി....

    • @arjunck441
      @arjunck441 8 หลายเดือนก่อน

      ഹിന്ദുക്കൾ ഭൂരിപക്ഷം ആയതുകൊണ്ട് ഇതുപോലുള്ള കേരള സ്റ്റോറികളിൽ കുറേ ഉണ്ടാവും

    • @infokites3994
      @infokites3994 8 หลายเดือนก่อน

      ​@@arjunck441അപ്പൊ ഇസ്‌ലാം ഇവിടെ വിഴുങ്ങാൻ പോകുകയാണെന്ന് പറയുന്നതും നീ തന്നെ അല്ലെ

    • @Ranjith-ni9fn
      @Ranjith-ni9fn 8 หลายเดือนก่อน +1

      കേരള story ഇതിലൊന്നും മുങ്ങി പോകില്ല സത്യം ഇല്ലാതാക്കാൻ കഴിയില്ല സുരേഷേ

    • @arjunck441
      @arjunck441 8 หลายเดือนก่อน

      @@infokites3994 ഇസ്ലാം ഭൂരിപക്ഷം ആയിരുന്നെങ്കിൽ വിഗ്രഹാരാധന നടത്തുന്ന ഹിന്ദുക്കളെ അവർ ഉന്മൂലനം ചെയ്യും. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഹിന്ദുക്കളുടെ അവസ്ഥ അറിയാല്ലോ അതുതന്നെ

  • @anandanp.a.8756
    @anandanp.a.8756 8 หลายเดือนก่อน

    അമ്മമനസ്സ്❤- മലയാളികളുടെ ചേതോവികാരമാണ് മാതാപിതാക്കൾ.

  • @faisalfaiz8361
    @faisalfaiz8361 8 หลายเดือนก่อน +3

    യമനിൽ ഇത് പോലെ ഒരു പെൺകുട്ടി കിടപ്പുണ്ട്
    കഴിയുമെങ്കിൽ അവളെ ഒന്ന് രക്ഷിക്കാനും കൂടി ശ്രമിക്കൂ.. 🙏
    ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണ്..
    വെറുതെ സ്വയം ആത്മഹത്യ ചെയ്യുന്ന ഓരോരുത്തരും കണ്ടു മനസ്സിലാക്കുക ഓരോ ജീവനും എത്രത്തോളം വിലയുണ്ടെന്ന്...

  • @leelammathomas9864
    @leelammathomas9864 8 หลายเดือนก่อน +12

    Ithanu malayali ,ithanu Kerala story.❤

  • @maniyammadamodharan723
    @maniyammadamodharan723 8 หลายเดือนก่อน +1

    Iloveyoumalayalisgodblessyou

  • @pbiju7371
    @pbiju7371 8 หลายเดือนก่อน +21

    ലോകസമാധാനത്തിനായി മാറ്റിവെച്ച തുകയിൽ നിന്നും കുറച്ചു പണം ഇതിലേക്ക് സം ഭാവന ചെയ്താൽ 100 കോടി പുണ്യം കിട്ടും 🤔🤔🤔

  • @englis-helper
    @englis-helper 8 หลายเดือนก่อน +29

    *The real Kerala story 🇮🇳❤️🇮🇳*

    • @maheshmanasam8028
      @maheshmanasam8028 8 หลายเดือนก่อน +3

      മൂവിയിലേത് റിയൻ അല്ലെ

    • @Akshhjjj122
      @Akshhjjj122 8 หลายเดือนก่อน +3

      നിമിഷ ഫാത്തിമ സോണിയ സെബാസ്റ്റ്യൻ ഇതൊക്കെ ഫെയ്ക് ആണ്

    • @ahyandarim1314
      @ahyandarim1314 8 หลายเดือนก่อน

      Ivideyum vannu vargiyatha parayunnavanmaare pidichu akathidanam

  • @Cccyycsbf
    @Cccyycsbf 8 หลายเดือนก่อน +11

    KERALA❤❤❤

  • @sainulabid9191
    @sainulabid9191 8 หลายเดือนก่อน +8

    ബോച്ചേ😊😊😊😊🥳🥳🥳❤️❤️❤️❤️

  • @aswanthps4533
    @aswanthps4533 8 หลายเดือนก่อน +24

    രാഷ്ട്രീയം ആവശ്യമുണ്ടോ സഹായം കൊടുക്കുന്നതിന് സഹായം കൊടുക്കുക എന്നല്ല രാഷ്ട്രീയം എന്തിനാ കലർത്തുന്നത്

  • @sandeepkrishna3768
    @sandeepkrishna3768 8 หลายเดือนก่อน +8

    നിങ്ങള് കേരളം മാത്രമല്ല ഇന്ത്യയും അതിന് പുറത്തുള്ള രാജ്യങ്ങളും ഇതിൽ പങ്കാളി ആയിട്ടുണ്ട്.. ഏതായാലും നന്മ ക് പകരം വക്കാൻ ഇല്ല 🔥

  • @ajitha3497
    @ajitha3497 8 หลายเดือนก่อน +9

    മലയാളി പൊളിയാടാ ലൗ യു .. കേരളം..... ❤❤❤❤

  • @mohammednishar1628
    @mohammednishar1628 8 หลายเดือนก่อน +5

    ഇതാണ് Real Stori കേരളം 🥰🥰🥰

  • @democraticthinker-Erk
    @democraticthinker-Erk 8 หลายเดือนก่อน +3

    where were u all..... This is the victory of Every malayali..... Proud to be a malayali...

  • @subeenaazeem3342
    @subeenaazeem3342 8 หลายเดือนก่อน +16

    Masha allah ....... അഭിമാനിക്കുന്നു എന്റെ നാട് കേരളം ആയതിൽ ❤❤❤❤❤❤

    • @marykutty-bh2dj
      @marykutty-bh2dj 8 หลายเดือนก่อน +1

      Muhammed ayond pirivinu speed kanum

    • @subeenaazeem3342
      @subeenaazeem3342 8 หลายเดือนก่อน +1

      @@marykutty-bh2dj അമ്മായിക്ക് ഇനിയും മനസിലായില്ലേ മുഹമ്മദ്‌ ആയാലും മേരി ആയാലും കേരളത്തിന്‌ ഒരുപോലെ ആണെന്ന്..... മുഹമ്മദിന്റെ മാത്രം അല്ലല്ലോ ഇപ്പൊ കിട്ടിയ ഈ 30കോടി.................

    • @shans7138
      @shans7138 8 หลายเดือนก่อน +1

      ​@@marykutty-bh2dj ഇതിലും വർഗീയത കലക്കുന്ന സേച്ചിയുടെ തൊലിക്കട്ടി അപാരം തന്നെ. ഇത് കേരളമാണ് ഇവിടെ മുഹമ്മദയാലും, സുരേഷായാലും, തോമസായാലും ഒരുപോലാണ്.the real kerala story

    • @marykutty-bh2dj
      @marykutty-bh2dj 8 หลายเดือนก่อน

      @@subeenaazeem3342 ente peru mati ayisha begam

  • @indiajodo6031
    @indiajodo6031 8 หลายเดือนก่อน +11

    ആഹാ റിയാസ് എത്തിയോ .
    സ്ഥലം എംഎൽഎ റിയാസിന്റെ ഈ വിഷയത്തിലെ ഇടപെടൽ ഏത് വിധേനയായിരുന്നു എന്നറിയണമെന്നുണ്ട്.. FB wallil ഒന്നും മെൻഷൻ ചെയ്തതായി കണ്ടില്ല.

    • @alikkunjuv.a.724
      @alikkunjuv.a.724 8 หลายเดือนก่อน +1

      കോൺഗ്രസ്‌ ക്കാരെ പോലെ ഫോട്ടോ ഇട്ടു സഹായം പ്രെഖ്യാപിക്കാൻ പറ്റില്ല 😂😂😂😂

    • @indiajodo6031
      @indiajodo6031 8 หลายเดือนก่อน

      എന്നിട്ട് ഇപ്പം റിയാസ് ഊമ്പിയല്ലോ
      എന്റെ ചോദ്യത്തിനുള്ള മറുപടി എവിടെ ?

  • @subeeshm4815
    @subeeshm4815 8 หลายเดือนก่อน +1

    ബോച്ചേ ❤️❤️❤️❤️
    ഇതിന്റെ ക്രെഡിറ്റ്‌ അടിച്ചെടുക്കുവാൻ പലരും വരും പക്ഷെ
    ബോച്ചേ the റിയൽ സ്റ്റാർ ❤️❤️❤️❤️

  • @chirikandant8356
    @chirikandant8356 8 หลายเดือนก่อน +2

    അപ്പൊ സൗദിക്ക് മതേതര മനസ്സ് ഇല്ലെന്നല്ലേ അതിനർത്ഥം ✍️ അവിടുത്തെ നിയമം ഞമ്മള് അനുസരിക്കും ✍️ഇത് ഇന്ത്യയിൽ ആയാൽ അയ്യോ വർഗീയത... ന്യൂനപക്ഷ പീഡനം ✍️

  • @habeebp1106
    @habeebp1106 8 หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲 കേരളമേ നന്ദി 🌹🌹🌹🌹🌹🌹

  • @EdwinGeorge133
    @EdwinGeorge133 8 หลายเดือนก่อน +16

    Kerala story സിനിമയും Real ആണ്, രാഷ്ട്രിയം ഉണ്ടാകാൻ നിൽക്കണ്ട,സങ്കി ആയ ഞാനും അദ്ദേഹം നിരപരാധി ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് കഴിയുന്ന തുക ഇട്ടിട്ടുണ്ട്😌

  • @Salamsalam-pp2go
    @Salamsalam-pp2go 8 หลายเดือนก่อน +8

    ലോകം കാണട്ടെ മലയാളിയുടെ മാനവികത❤❤❤
    ആരൊക്കെ ഭിന്നിപ്പിച്ചാലും 🔥കേരളം വേറെ ലെവൽ 🔥

    • @Bibin2083
      @Bibin2083 8 หลายเดือนก่อน +1

      ഈ മാനവികത അറബികൾക്ക് ഇല്ലായിരുന്നുവോ..? 😆

  • @1942alovestory
    @1942alovestory 8 หลายเดือนก่อน

    റഹീം എത്രയും വേഗം നാട്ടിൽ എത്താൻ പടച്ചോൻ കനിയട്ടെ

  • @Unni6121
    @Unni6121 8 หลายเดือนก่อน +1

    ബോബി ചെമ്മന്നൂരിന് അഭിവാദ്യങ്ങൾ 🎉❤മനുഷ്യനെ മനുഷ്യനായി കണ്ടു മുന്നിട്ടിറങ്ങിയതിനു

  • @sunuoppo5775
    @sunuoppo5775 8 หลายเดือนก่อน +37

    കഷ്ടപെട്ടത് ബോബിയും, sg ഇവരൊക്കെ.. അവസാനം ഫ്ലെക്സ് മരുമോന്റെ

    • @anwerkv4715
      @anwerkv4715 8 หลายเดือนก่อน

      Sg യോ 😂😂എന്ത് മൈറിനു

    • @jessyalbert9399
      @jessyalbert9399 8 หลายเดือนก่อน +6

      Sathyam, Boche irangiyappo aanu ellavarum unarnnu thudangiyathu, ennittu Riyas vannu aalavunno?

    • @loneranger12
      @loneranger12 8 หลายเดือนก่อน +5

      ബോച്ചേ 💪 ചെമ്പുgobi എന്തുണ്ടാക്കി

    • @saleemsharafvilla-ku1nn
      @saleemsharafvilla-ku1nn 8 หลายเดือนก่อน

      SG end mair kashtappettu

    • @vam2421
      @vam2421 8 หลายเดือนก่อน

      Kerala Story pradharshichappol... athinu parihaaram kandathaanu ithupoleru kerala story vechu... Bothe veyilathu pirichittum 2 kodiyolam maathrame aayollu

  • @sruthiakhil629
    @sruthiakhil629 8 หลายเดือนก่อน +1

    Suresh gopi sir ,annanthu xylem n Bobby chemmanoor sir and all others great job

  • @arjungameing8628
    @arjungameing8628 8 หลายเดือนก่อน +5

    ഗൾഫിലെ നിയമം ഇവിടെ വരണം എന്ന് പറയുന്നവർ തന്നെ ആണ് ഇപ്പോൾ പൈസ പിരിക്കാൻ നില്കുന്നത് എന്നതും ഒരു കോമഡി

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 8 หลายเดือนก่อน

      😂😂😂😂

    • @mymemories8619
      @mymemories8619 8 หลายเดือนก่อน

      അതേ വരണം ആ കുട്ടിയുടെ ഒരു ജീവനും നഷ്ടപ്പെട്ടത്

  • @ponnusplantparadise4758
    @ponnusplantparadise4758 8 หลายเดือนก่อน +4

    All credit to boby first & helping people

  • @abdulsalam5067
    @abdulsalam5067 8 หลายเดือนก่อน +1

    എല്ലാ സപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കും നന്ദി

  • @yasirkunnummal1738
    @yasirkunnummal1738 8 หลายเดือนก่อน

    34 കോടി 45 ലക്ഷത്തി 47 ആയിരത്തി 409 രൂപ ഇ ദു വരെ പിരിഞ്ഞ് കിട്ടി. ഇനിയും കൂടാൻ ഉള്ള ചാൻസ് പൂർണ്ണമായ കണക്ക് പിന്നീട് പുറത്ത് വരും❤

  • @AnishKumar-tw6xl
    @AnishKumar-tw6xl 8 หลายเดือนก่อน +1

    ഇതിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് ഒന്നു ഇല്ലാ..... ബോബി ചെമ്മണ്ണൂർ എന്ന് മനുഷ്യ സ്നേഹിയ ഞാൻ സല്യൂട്ട് കൊടുക്കുന്നു....
    ഞാൻ ഇത് അറിഞ്ഞത് ബോബി കാരണം....
    സുരേഷ് ഗോപി സഹായിച്ചു എന്ന് ഞാൻ അറിഞ്ഞു....
    ഒരു പാർട്ടി ഇത് credit എടുക്കേണ്ട......

  • @AlmasWater-u7m
    @AlmasWater-u7m 8 หลายเดือนก่อน +7

    Real kerala story

  • @marykuttythomas5231
    @marykuttythomas5231 8 หลายเดือนก่อน

    So proud of Keralites. This is a true example of unity among humanity.

  • @RenilKJ-ne5mv
    @RenilKJ-ne5mv 8 หลายเดือนก่อน

    ഇതിനെല്ലാത്തിനും ചുക്കാൻ പിടിച്ച മരുമോന് അഭിനന്ദനങ്ങൾ

  • @ershadershu6833
    @ershadershu6833 8 หลายเดือนก่อน +4

    Keral❤ 😌

  • @arifabhas1845
    @arifabhas1845 8 หลายเดือนก่อน

    ഇതാണ് കേരളം മുഹമ്മദും രാമനും തോമസും ഒരു ഉമ്മയുടെ അമ്മയുടെ അമ്മച്ചിയുടെ മക്കളാണ് ഇതാണ് റിയൽ കേരള സ്റ്റോറി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Usb616
    @Usb616 8 หลายเดือนก่อน

    ഇതാണ് കേരളം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vaputtyk7678
    @vaputtyk7678 8 หลายเดือนก่อน

    സംഘികളില്ലാത്ത ഇന്ത്യ എത്ര മനോഹരമായിരിക്കും

  • @Sujithpanamkunnel
    @Sujithpanamkunnel 8 หลายเดือนก่อน +1

    പിരിവ് തുടങ്ങിയപ്പോ കണ്ടില്ല ലക്ഷ്യം കണ്ടപ്പോ മരുമോനെത്തി ഫോട്ടോ എടുക്കാൻ 😀

  • @Thevigilantman100
    @Thevigilantman100 8 หลายเดือนก่อน

    This is real kerala story Proud to be an Malayali❤🤍

  • @josejose7972
    @josejose7972 8 หลายเดือนก่อน +20

    PM നോട് സംസാരിച്ച സുരേഷ് ഗോപിക്ക് സലൂട്ട്😊

    • @Joseph9001-c9h
      @Joseph9001-c9h 8 หลายเดือนก่อน +2

      😁

    • @britto260
      @britto260 8 หลายเดือนก่อน +1

      😂😂😂😂😂😂..

    • @ARK-ub5jv
      @ARK-ub5jv 8 หลายเดือนก่อน

      🫣😂

  • @BelovedRN
    @BelovedRN 8 หลายเดือนก่อน

    മലയാളികളുടെ ജാതി രാഷ്ട്രീയത്തിന് അതീതമായ സഹജീവി സ്നേഹം❤...പതിനെട്ട് കൊല്ലം അണ്ണാക്കിൽ പിരി വെട്ടിയ മത പ്രമാണികളും,രാഷ്ട്രീയ പാർട്ടികളും പങ്കു പറ്റാൻ വരുന്നു....ഒരു ഉളുപ്പും ഇല്ലാതെ...😂

  • @babukichus7835
    @babukichus7835 8 หลายเดือนก่อน

    Eikaku vendi rapakalilathe kashttapetta ellavarkum oraeiram thanks.arumilathavark dyvam undakum ennu parayunnapole eikayude koode ei nad muzhuvan und.keralathile ellavarkum Bigg sulute.spl for bobysir

  • @adiz3500
    @adiz3500 8 หลายเดือนก่อน +1

    Umma chirichu.. Alhamdulillah.. ❤rabee neeyan thuna.. Ya Allah..

  • @safa242
    @safa242 8 หลายเดือนก่อน +5

    മറ്റ് സംസ്ഥാനക്കാർ ഇതിൽ ക്യാഷ് അയച്ചിട്ടുണ്ട്....അവർക്കും നന്ദി പറയണം
    കർണാടക മഹാരാഷ്ട്ര
    മുബൈ തമിഴ്നാട്
    ആന്ധ്ര
    Lakshdeep
    Aandamaan നിക്കോബാർ
    തുടങ്ങിയ ഒരുപാദ് ആൾക്കാരും സംസ്ഥാനക്കരും ഇതിൽ പൈസ അയച്ചിട്ടുണ്ട് ....അവർക്ക് കൂടി ദയവ് ചെയ്ത് നന്ദി പറയണം ❤❤

    • @jose-qb6zm
      @jose-qb6zm 8 หลายเดือนก่อน

      Athil islam vishwasikale kanoo. Keralayil anganallallo.

  • @sakeerpanchilakath5696
    @sakeerpanchilakath5696 8 หลายเดือนก่อน +4

    ഇതാണ് നമ്മുടെ കേരളം നമുക്ക് വേണ്ട ജാതിയും, മതവും വേർതിരിച്ചുള്ള സ്നേഹബന്ധം. മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ട് ഇനിയെങ്കിലും സങ്കികൾ ജീവിക്കുകയാണെങ്കിൽ സങ്കികൾ ഈ മണ്ണിൽ ഒറ്റപെടുകയില്ല എന്ന് ഉറപ്പു തരുന്നു

  • @Sathu_rithu
    @Sathu_rithu 8 หลายเดือนก่อน

    നാട് ഭരിക്കുന്ന സർക്കാർ സഹായിച്ചിരുന്നോ?? എല്ലാം നേരെ ആയപ്പോൾ ഓരോ മൂലയിൽ നിന്നും ഇറങ്ങുന്നുണ്ട്. 👍🏻

  • @sivadaspallippurath1081
    @sivadaspallippurath1081 8 หลายเดือนก่อน

    യമനിലെ ജയിലിൽ കഴിയുന്ന നമ്മുടെ സഹോദരി നിമിഷയേയു൦ രക്ഷിക്കണ൦.

  • @MubeenThayyab
    @MubeenThayyab 8 หลายเดือนก่อน

    hats off my kerala❤

  • @ibrukunjutty9588
    @ibrukunjutty9588 8 หลายเดือนก่อน +7

    റിയാസ് എന്തിനാ അവിടെ എത്തിയത്

    • @shebinrs4172
      @shebinrs4172 8 หลายเดือนก่อน +1

      Votinu vandi

    • @najeebav3578
      @najeebav3578 8 หลายเดือนก่อน

      Riyaas dance kalikkan vannadanu podaaaa

    • @shebinrs4172
      @shebinrs4172 8 หลายเดือนก่อน

      Ryas Rashtryam kaliumenne yillavarkum aryam ketta myre

  • @jafaralangadan4343
    @jafaralangadan4343 8 หลายเดือนก่อน +2

    ᴛʜᴇ ʀᴇᴀʟ ᴋᴇʀᴀʟᴀ ꜱᴛᴏʀʏ... ʟᴏᴠᴇ ʏᴏᴜ ᴋᴇʀᴇʟᴀ... ❤❤❤❤

  • @foodtruck3407
    @foodtruck3407 8 หลายเดือนก่อน

    എല്ലാവർക്കും ക്രെഡിറ്റ്‌ എടുക്കാം.. But ഒരേ ഒരു പേര്.. ബോച്ചേ...❤

  • @MOULANAMOULANA-tm7gp
    @MOULANAMOULANA-tm7gp 8 หลายเดือนก่อน +2

    Real kerala story 💥

  • @muhammedshaffiy7181
    @muhammedshaffiy7181 8 หลายเดือนก่อน +1

    ആരുടേയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും, ഒരാളുടെ പേര് എടുത്ത് തന്നെ പറയണം.....
    The real hero... One and only Bobby chemmannur.. 👏🏻❤️🫰🏻🫶🏻💪🏻

  • @Existence-of-Gods
    @Existence-of-Gods 8 หลายเดือนก่อน +25

    പതിവുപോലെ ആരാന്റെ കുട്ടിയുടെ അച്ഛനാവാൻ മരുമോൻ എത്തി. 😂😂😂
    ന്തായാലും ആ ഉമ്മയുടെ മുഖം ഒന്ന് തെളിഞ്ഞു കണ്ടു. ❤️❤️

    • @AparnaMp-ed4hs
      @AparnaMp-ed4hs 8 หลายเดือนก่อน

      Ayalum manushyanalle bro...eppozhum krusikkano

  • @Naasi542
    @Naasi542 8 หลายเดือนก่อน +4

    Boche❤❤❤

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev 8 หลายเดือนก่อน +2

    ഖത്തർ ചില മുൻ നാവിക ഉദ്യോഗസ്ഥരെ കൊല്ലാൻ വിദ്ധിച്ചപ്പോ സ്മൈലി ഇട്ട മാന്യർ ഒക്കെ ചേർന്നാണ് ഈ പണം പിരിച്ചത്😂

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 8 หลายเดือนก่อน

    കേന്ദ്ര കേരള ഗവണ്മെന്റുകളെ നോക്കുകുത്തികളാക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിന്റെ വിജയം..
    ഒരു സംശയം ചോദിക്കട്ടെ?.. അറിയുന്നവർ ഒന്ന് പറഞ്ഞ് തരണേ.. സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് ഇതിൽ ഒരു റോളും വഹിക്കാനില്ലേ??... സർക്കാറുകൾ വിചാരിച്ചാൽ ഇതൊക്കെ നിസ്സാരമല്ലേ.. ഇനിയിപ്പോ ഈ ഫണ്ട്‌ മുഴുവൻ നൽകാൻ നിയമപരമായി എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ തന്നെ പൊതു ജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കാൻ മുന്നിട്ട് ഇറങ്ങുകയെങ്കിലും ചെയ്യാമല്ലോ??
    ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത് എന്നാണല്ലോ വെപ്പ്.. ഇതൊക്കെയല്ലേ ജനകീയ പ്രശ്നം..
    ഇനി അങ്ങനെ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ??.. അതുമറിയില്ല.. എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.. അത് കൊണ്ട് ചോദിച്ചതാ..

  • @kasargod452
    @kasargod452 8 หลายเดือนก่อน +3

    ഇന്ത്യയിൽ ഇങ്ങനെ ഒരു സംസ്ഥാനം വേറെ കാണുമോ. സഹായിച്ച ഓരോരുത്തർക്കും പടച്ചോൻ അർഹമായ പ്രതിഫലം കൊടുക്കട്ടെ.

  • @ershadershu6833
    @ershadershu6833 8 หลายเดือนก่อน +2

    This is kerala❤

  • @jaikrishna4509
    @jaikrishna4509 8 หลายเดือนก่อน +24

    നിമിഷ എന്നൊരു പെണ്ണ് ജോർദാനിൽ തടവറയിൽ ആണ് എങ്ങനെ എങ്കിലും നിമിഷയെ കൂടെ ഇറക്കണം

    • @Sidheek-qt1kz
      @Sidheek-qt1kz 8 หลายเดือนก่อน +6

      അവൾ അയാളെ വെട്ടി പീസ് പീസ് ആക്കി ഒളിപ്പിച്ചു വെച്ചതാണ്

    • @happydream123y
      @happydream123y 8 หลายเดือนก่อน

    • @thomasmathew8635
      @thomasmathew8635 8 หลายเดือนก่อน +2

      എമെനിൽ ആണ്. അത് അടിക്കേസ്‌ ആണ്

    • @kuttimolmp2825
      @kuttimolmp2825 8 หลายเดือนก่อน +1

      അവൾ അറിഞ്ഞു കൊന്നത് അല്ലെ

    • @jaikrishna4509
      @jaikrishna4509 8 หลายเดือนก่อน

      @@Sidheek-qt1kz അയാൾ അവളെ ഉപദ്രവിച്ചു അതു കൊണ്ട്

  • @maniyammadamodharan723
    @maniyammadamodharan723 8 หลายเดือนก่อน

    Iloveyoumysonrahimgodblessyou

  • @ZainulabiAbid
    @ZainulabiAbid 8 หลายเดือนก่อน +9

    റിയൽ കേരള സ്റ്റോറി 🥰🥰🥰

  • @jasinyusuf8320
    @jasinyusuf8320 8 หลายเดือนก่อน +6

    Malayali da 🤩

  • @shimjithmambayil
    @shimjithmambayil 8 หลายเดือนก่อน +12

    കാട്ടറബികൾക് ഒരു ദയയുമില്ല

    • @SHAFEER_MANNARKKKAD
      @SHAFEER_MANNARKKKAD 8 หลายเดือนก่อน +5

      ആ കാട്ടറബികൾ തന്നെയാണ് പ്രളയകാലത്ത് 600 കൊടി കേരളത്തിന്‌ പ്രഖ്യാപിച്ചത്

    • @kuttimolmp2825
      @kuttimolmp2825 8 หลายเดือนก่อน +2

      ചിലരുടെ സ്വഭാവം കാരണം എല്ലാവരെയും ഒരെ പോലെ കാണരുത്

    • @arjungameing8628
      @arjungameing8628 8 หลายเดือนก่อน +2

      അറബികളെ പറഞ്ഞാൽ ഞമ്മക്ക് പൊള്ളും 😅

    • @shimjithmambayil
      @shimjithmambayil 8 หลายเดือนก่อน +1

      17 വർഷം ഒരു പാവം മനുഷ്യനെ ജയിലിൽ ഇട്ടു ഇനി ഒരു മനുഷ്യയുസ് കൊണ്ട് ഉണ്ടാകാൻ പറ്റുന്ന കാശാണോ ചോദിക്കുന്നത്

    • @shimjithmambayil
      @shimjithmambayil 8 หลายเดือนก่อน +1

      ​@@SHAFEER_MANNARKKKAD ഇന്ത്യയും ഒരുപാട് രാജ്യങ്ങളെ സഹായിക്കുന്നുണ്ട് ഏത് വേറെ തലമാണ്

  • @Rajayogi777
    @Rajayogi777 8 หลายเดือนก่อน

    The real and great Kerala story👏👏🙏🙏

  • @nishanakv7789
    @nishanakv7789 8 หลายเดือนก่อน +1

    നമ്മൾ മലയാളികൾ ഒന്നാണ്

  • @Amukuti-p9f
    @Amukuti-p9f 8 หลายเดือนก่อน

    👍🏻👍🏻👍🏻