വസ്ത്രങ്ങൾ കട്ടിലിലും കസേരയിലും കൂട്ടിയിടുന്നർക്ക് താക്കീത്...

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 588

  • @abumariyam6092
    @abumariyam6092  27 วันที่ผ่านมา +2

    എല്ലാ ദിവസവും വീഡിയോ ഇടാറുണ്ട്. കാണുക, share ചെയ്യുക

  • @abicraftandvlogs555
    @abicraftandvlogs555 หลายเดือนก่อน +146

    ഞാൻ മടക്കി വെച്ചിരുന്നില്ല ഇനി ഞാൻ ചെയ്യും മടി മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +7

      @@abicraftandvlogs555 അൽഹംദുലില്ലാഹ്... In sha allah... എന്ത് കാര്യം ആയാലും മനസ്സിൽ വിചാരിച്ച് സ്വലാത്ത് ചൊല്ലി ദുആ ചെയ്തോളു.. ഞങ്ങൾക്കും ദുആ ചെയ്യണേ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      @@abicraftandvlogs555 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subscribe ചെയ്ത് bell ഓൺ ആക്കി all കൊടുക്കുക. എല്ലാവർക്കും share ചെയ്യുക

  • @Fathimaskitchen313
    @Fathimaskitchen313 หลายเดือนก่อน +99

    നല്ല അറിവ് ഉസ്താദ് പറഞ്ഞു തന്നു അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +3

      @@Fathimaskitchen313 ആമീൻ.

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      @@Fathimaskitchen313 ചാനൽ subscribe ചെയ്തിട്ട് എല്ലാർക്കും share ചെയ്യുക. അറിവ് എത്തിച്ചു കൊടുക്കുക

    • @HajaraSiraj-pm4oi
      @HajaraSiraj-pm4oi หลายเดือนก่อน +1

      ആമീൻ

  • @rscreations9515
    @rscreations9515 หลายเดือนก่อน +40

    ഇതു എന്നേ ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ്... നിസാര കാര്യമാണ് എന്നാലും ഇത്ര വലിയൊരു കാര്യം അതിലുണ്ട് എന്ന് മനസിലാക്കി തന്നതിന് നന്ദി ഉസ്താ ഇനി ചെയ്യില്ല ഞാൻ മടക്കി വച്ചോളാം 🙏🏻

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      @@rscreations9515 അൽഹംദുലില്ലാഹ്
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @HajaraSiraj-pm4oi
      @HajaraSiraj-pm4oi หลายเดือนก่อน

      👌👌👌👌

    • @AyshaTky
      @AyshaTky หลายเดือนก่อน +1

      Anikmadiyan. Enikmanasilayi. Anijan. Cheyyam. Nallaariv mashaallah🤲🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @AyshaTky അൽഹംദുലില്ലാഹ്

  • @muhammedanzal9958
    @muhammedanzal9958 หลายเดือนก่อน +24

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ പറഞ്ഞുതന്ന ഉസ്താദിന് നന്ദി

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@muhammedanzal9958 ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

  • @jafarns346
    @jafarns346 27 วันที่ผ่านมา +1

    ഉസ്താദ്ദേ ഞാൻ മടക്കി വെക്കാറുണ്ട് പക്ഷെ ന്റെ ഇക്കാക്കാന്റെ പെങ്ങളും മക്കളും തുണി മടക്കി വെക്കാരും ഇല്ലാ അതേപോലെ അലക്കാരും ഇല്ല പറഞ്ഞാൽ തീരെ അനുസരിക്കുകയും ഇല്ലാ 🤲ദുആ ചെയ്യണേ

    • @abumariyam6092
      @abumariyam6092  27 วันที่ผ่านมา +1

      @@jafarns346 പടച്ചോൻ നമ്മേ എല്ലാം നന്നാക്കി തരട്ടെ

    • @abumariyam6092
      @abumariyam6092  27 วันที่ผ่านมา

      @@jafarns346 കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണണം, share ചെയ്യണം

  • @muhammedshareef363
    @muhammedshareef363 หลายเดือนก่อน +36

    കടം കൊടുത്തദ് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേയ് 😢🤲🏻

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@muhammedshareef363 in sha allah... സ്വലാത്ത് ചൊല്ലി ദുആ ചെയ്തോളു.. നമ്മുടെ ചാനൽ subscribe ചെയ്തിട്ട് എല്ലാവർക്കും share ചെയ്യുക

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +7

    എന്റെ മക്കളും ഇങ്ങനെ ചെയ്യാറുണ്ട് usthadhe 😢എത്ര പറഞ്ഞാലും മനസിലാവില്ല 😢ജോലിക്ക് പോകുന്നതിനാൽ സമയമില്ല എന്നാ കാരണം ഈ വിഡിയോ എന്റെ ഫാമിലി ഗ്രൂപ്പിൽ സെന്റ് ചെയ്തു കഴുകാനുള്ള തുണികൾ കൂട്ടിയിടുന്നതും കഴിച്ച pathrangal കൂട്ടിയിടുന്നതും ഒക്കെ ദാരിദ്ര്യം ഉണ്ടാക്കുമെന്നാണ് ഞാൻ പറയാറുള്ളത് ഉസ്താദിന്റെ ഈ അറിവ് വളരെ വലുതാന്ന് 🙏

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      അൽഹംദുലില്ലാഹ്...ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @rishadff6368
    @rishadff6368 หลายเดือนก่อน +49

    അൽഹംദുലില്ലാഹ് നല്ല ഉപകാരപ്രതമായ അറിവ് ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +3

      @@rishadff6368 ആമീൻ... ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

  • @habeebahabi8121
    @habeebahabi8121 หลายเดือนก่อน +15

    ആരോഗ്യത്തോടെ ദീർഘായുസ്സ് അല്ലാഹു ഉസ്താദിന് നിൽക്കട്ടെ ഈ ഒരു അറിവ് പകർന്നു തന്നത് വളരെ ഉപകാരം അൽഹംദുലില്ലാ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@habeebahabi8121 ആമീൻ....

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@habeebahabi8121ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @HajaraSiraj-pm4oi
      @HajaraSiraj-pm4oi หลายเดือนก่อน

      ആമീൻ

  • @salahudheen9855
    @salahudheen9855 หลายเดือนก่อน +20

    നല്ല ഒരു മെസ്സേജ് അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@salahudheen9855 ആമീൻ ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @RahnaChalil
    @RahnaChalil 28 วันที่ผ่านมา +1

    ഞാനും മടകാറി ല്ല. എപ്പോഴും ഓരോ അസുഖങ്ങളാണ്.

    • @abumariyam6092
      @abumariyam6092  28 วันที่ผ่านมา +1

      @@RahnaChalil ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്.. എല്ലാം കാണുക share ചെയ്യുക. പിന്നെ ഖുർആൻ ഓതുന്നതിനെ പറ്റിയും ഒരു വീഡിയോ ഇട്ടിട്ടുണ്ട്.. എല്ലാം share ചെയ്യുക. ദീൻ പ്രചരിപ്പിക്കുക

  • @NehrinNissar
    @NehrinNissar หลายเดือนก่อน +38

    ഉസ്താദിനെയും നമ്മളെയും അല്ലാഹു കാക്കട്ടെ ആമീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      ആമീൻ 🤲ചാനൽ subscribe ചെയ്ത് എല്ലാവർക്കും share ചെയ്യുക

    • @HaseenaHaseena-i9p
      @HaseenaHaseena-i9p หลายเดือนก่อน +2

      ആമീൻ

    • @SaraAhammed-mw1ze
      @SaraAhammed-mw1ze หลายเดือนก่อน +1

      Aameen

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @SaraAhammed-mw1ze ആമീൻ

  • @ahammedkutty1228
    @ahammedkutty1228 หลายเดือนก่อน +8

    മൊബൈൽ വന്നതോടെ ഇതിനൊന്നും വീട്ടിലെ പെണ്ണുങ്ങൾക്ക്‌ സമയം ഇല്ല ഉസ്താദ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@ahammedkutty1228 😂 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്... കാണുക, share ചെയ്യുക

  • @shihalsaudi9395
    @shihalsaudi9395 หลายเดือนก่อน +22

    Alhamdulillah അൽഹംദുലില്ലാഹ് നല്ലഅറിവ്‌ ഇനി എപ്പോഴും ശ്രദ്ധിക്കും ഹൈറും ബറകത്തും ഉണ്ടാവാൻ ദുആ ചെയ്യണണെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      തീർച്ചയായും, എനിക്കും ദുആ ചെയ്യുക.ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @JassiAshru
    @JassiAshru หลายเดือนก่อน +119

    ഞാൻ ഉസ്താദ് പറഞ്ഞത് പോലെ കൂട്ടിയിടാറില്ല. വേഗം തുണികളെല്ലാം മടക്കി വെക്കും. പക്ഷെ ബിസ്മി ചൊല്ലറില്ല. ഇനി ശ്രദ്ധിക്കാം. ഡ്രസ്സ്‌ മടക്കിവെക്കാത്തത് കണ്ടാൽ അന്നെനിക്ക് തല വേദനയാണ്. അത് കൊണ്ട് മാഷാഅല്ലാഹ്‌ അപ്പൊത്തന്നെ മടക്കിവെക്കാറുണ്ട് 😊

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +17

      الحمد لله
      പടച്ചോൻ ബറകത്ത് ചെയ്യട്ടെ. ചാനൽ subscribe ചെയ്ത് എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ..

    • @jubairiya2975
      @jubairiya2975 หลายเดือนก่อน +4

      Good

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      @jubairiya2975 👍

    • @rahilarahila1808
      @rahilarahila1808 หลายเดือนก่อน +1

      Aameen

    • @MariyamMubeena-jo1zb
      @MariyamMubeena-jo1zb หลายเดือนก่อน

      Njaanum

  • @hyruiqbal6893
    @hyruiqbal6893 หลายเดือนก่อน +21

    ഇത്‌ കേട്ട് ഭയന്ന് കൂലി പ്രതീക്ഷിച് മടക്കി വെക്കുന്ന ഞാൻ 😢

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@hyruiqbal6893 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @usmantharayil726
      @usmantharayil726 หลายเดือนก่อน +1

      ❤❤

  • @Shefnafathima-xz3xt
    @Shefnafathima-xz3xt หลายเดือนก่อน +14

    അൽഹംദുലില്ലാഹ്
    നല്ല അറിവ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ആമീൻ
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @NoorjahanSeenath-fo4vb
    @NoorjahanSeenath-fo4vb หลายเดือนก่อน +5

    ഞാനും മടക്കിവെക്കാറില്ല ഇന്ന്മുതൽ ഉസ്താദ് പറഞ്ഞത് പോലെ ചെയ്തോളാം ഇന്ഷാ അള്ളാ 🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@NoorjahanSeenath-fo4vb ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാം കാണുക, share ചെയ്യുക

  • @SabiraSabirafsal
    @SabiraSabirafsal หลายเดือนก่อน +15

    നല്ല അറിവാണ് ഉസ്താദ് പറഞ്ഞു തന്നത് എന്റെ മക്കൾ ഇങ്ങനെയാണ് ചെയ്യാർ എത്ര പറഞ്ഞാലും കേൾക്കില്ല

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @jasmintvm428
    @jasmintvm428 หลายเดือนก่อน +5

    അള്ളാ ഇന്ന് മുതൽ കറക്റ്റ് ചെയ്യാം ഉസ്താദ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@jasmintvm428in sha allah.. പടച്ചോൻ ബറകത്ത് ചെയ്യട്ടെ .. ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @ShemiMahamood
    @ShemiMahamood หลายเดือนก่อน +20

    നല്ല അറിവ് അൽഹംദുലില്ലാഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      @@ShemiMahamood ചാനൽ subsribe ചെയ്ത് എല്ലാവർക്കും share ചെയ്യുക. ചാനലിൽ ഉള്ള മറ്റു വിഡിയോയും കാണുക

  • @Anjulilly
    @Anjulilly หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Anjulilly share ചെയ്യാൻ മറക്കല്ലേ... ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും.

    • @Anjulilly
      @Anjulilly หลายเดือนก่อน

      @abumariyam6092ഇൻശാ അല്ലാഹ്

  • @Rayyan-m-m
    @Rayyan-m-m หลายเดือนก่อน +5

    Mashaallah... നല്ല അറിവ് അൽഹംദുലില്ലാഹ്....

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Rayyan-m-m ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @hamsak913
    @hamsak913 หลายเดือนก่อน +12

    ഞാൻ ആദ്യമായി കാണുന്നത് ഇനി ഇ പോലെ ചെയ്യാം.

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@hamsak913 in sha allah
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @rashinaji3477
    @rashinaji3477 หลายเดือนก่อน +2

    Masha allaah.. Nalla oru arivaan ippo labhichath usthade.. Alhamdulillaah.. Jazakallah khair.. Aameen

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@rashinaji3477 ആമീൻ ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @ANEESKP-z1b
    @ANEESKP-z1b หลายเดือนก่อน +31

    ما شاء الله تبارك الله جزاك الله خيراഎനിക്ക് അറിയില്ലായിരുന്നു..ഇത് കേട്ടപ്പോൾ തന്നെ ഞാൻ മടക്കി വെച്ചു....ഇനി ഞാൻ അത് പോലെ എന്നും ചെയ്യും... ان شاء الله❤❤❤

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +10

      الحمد لله
      പടച്ചോൻ ബറകത്ത് ചെയ്യട്ടെ... ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

  • @suneerayakoob4588
    @suneerayakoob4588 หลายเดือนก่อน +10

    മടക്കി വക്കാർ ഉണ്ട് ബിസ്മി ചെല്ലല്ലാൽ ഇല്ല ഇനി ഇന്ഷാ അള്ളാഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @binthnafi
    @binthnafi หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲👍👍

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @faisal7609
    @faisal7609 หลายเดือนก่อน +7

    നല്ല ഒരു അറിവാണ് അല്ഹമ്ദുലില്ല 🤲🏻🤲🏻🤲🏻

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @noushadmanniyil5614
    @noushadmanniyil5614 หลายเดือนก่อน +3

    Alhamdulillah 🤲🏻Alhamdulillah 🤲🏻insha Allah🤲🏻 nalla ariv 👍🏻Aameen 🤲🏻Usthaade duayil ulpeduthane 🤲🏻

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@noushadmanniyil5614 in sha allah.. ഞങ്ങൾക്കും 🤲🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@noushadmanniyil5614 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @ShabnaShihab-db7he
    @ShabnaShihab-db7he หลายเดือนก่อน +7

    എന്റെ മോൻ ഒന്ന് തിരഞ്ഞാ മതി രണ്ട് ഭാഗത്തേക്കും എടുത്തിടും ☺️ചെറിയ മോനാണ് ശെരിയായിക്കോളും 🤲🏻

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ശരിയാകും. കുട്ടി അല്ലേ..ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @Pkeeeeeeey
    @Pkeeeeeeey หลายเดือนก่อน +3

    Usthad paranjath correct ann.
    Insha allah ini muthal cheyyum.

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Pkeeeeeeey ഒരുപാട് വീഡിയോ ഉണ്ട് ചാനലിൽ. എല്ലാം കാണുക share ചെയ്യുക

  • @abumariyam6092
    @abumariyam6092  หลายเดือนก่อน +1

    വീഡിയോ കാണുമ്പോൾ like, share, comment, ചെയ്യാൻ മറക്കണ്ട

  • @aynazninishamrd5997
    @aynazninishamrd5997 หลายเดือนก่อน +10

    ഉസ്താദ് സ്വന്തമായിട്ട് ഒരു വീടില്ല ഉസ്താദേ അതുകൊണ്ട് ഉസ്താദ് ദുആ ചെയ്യണം കടം കൊടുത്ത പൈസ കുറഞ്ഞത് കിട്ടുവാൻ ഉണ്ട് അത് കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@aynazninishamrd5997 in sha allah. നിങ്ങളും എപ്പോളും സ്വലാത്ത് ചൊല്ലി ദുആ ചെയ്തോളു

  • @Naja-f5s
    @Naja-f5s หลายเดือนก่อน +3

    ഞാൻ മടക്കി വെക്കാറുണ്ട് ഉസ്താദ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Naja-f5s ماشاءالله
      പടച്ചോൻ ബറകത്ത് ചെയ്യട്ടെ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Naja-f5s ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട്. Subscribe ചെയ്ത് കണ്ട് എല്ലാർക്കും share ചെയ്യണം

  • @monuasdmonuasd2275
    @monuasdmonuasd2275 หลายเดือนก่อน +12

    സത്യം പറഞൽ ഞാൻമടക്കാറില്ല മടി കൊണ്ടാണ് മടിച്ചി അല്ലാതെ ഒന്നും അല്ല ഇനി ചെയ്യാം ഉസ്താതെ 🤲🤲🤲വീട്ടിൽ തീരെ സ്ഥലം സൗകര്യം ഇല്ല അതാണ് ഒന്നാമത് വിവരം ഇല്ലാന്നിട്ടാവാം ഇനി അങ്ങനെ ഇടൂലമനസ്സമാധാനം കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@monuasdmonuasd2275 allahu സമാധാനം തരും. പേടിക്കണ്ട..

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@monuasdmonuasd2275 ചാനൽ subscribe ചെയ്യണം. Bell അമർത്തി all കൊടുക്കുക. എല്ലാ വീഡിയോയും കണ്ടിട്ട് share ചെയ്യുക

  • @Muhammed_fayiz821
    @Muhammed_fayiz821 หลายเดือนก่อน +32

    അയ്യോ ഇനി കൂട്ടി ഇടില്ല ഇടാറുണ്ടായിരുന്നു മനപ്പൂർവ്വം അല്ല
    ഇനി ചെയ്യാം dua ചെയ്യണേ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Muhammed_fayiz821 in sha allah.. ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

    • @w-h-i-t-e6751
      @w-h-i-t-e6751 หลายเดือนก่อน +1

      Ayyoo ennuparayaan padilla

    • @Muhammed_fayiz821
      @Muhammed_fayiz821 หลายเดือนก่อน +1

      ഇവിടെ പാലക്കാട് ഞങ്ങൾ എന്തു പറയുമ്പോഴും കൂടുതൽ പ്രയോഗിക്കാറുണ്ട്
      അയ്യോ
      പിന്നെ ഇല്ല എന്നുള്ളതിന്
      അയ്യേ എന്ന്
      അതു പറ്റില്ല

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @Muhammed_fayiz821 അത് ഓരോരോ നാട്ടിലുള്ള പ്രയോഗങ്ങൾ അല്ലേ

  • @VahithARiyas-u9c
    @VahithARiyas-u9c หลายเดือนก่อน +52

    അൽ ഹംദുലില്ല ഇതു പോലെയുള്ള അറിവാണ് ഞങ്ങളെ പോലെയുള്ളവർക്ക് കിട്ടേണ്ടത് ആ മീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ചാനൽ subscribe ചെയ്ത് എല്ലാവർക്കും share ചെയ്യുക

  • @shahira6016
    @shahira6016 หลายเดือนก่อน +3

    Eniku ee kaariyam bhayankaramadiyanu njan inganeyanu cheyyar madimaran duaa cheyyane

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@shahira6016 in sha allah

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@shahira6016 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാം കണ്ട് share ചെയ്യുക

  • @attakoyathangal8436
    @attakoyathangal8436 หลายเดือนก่อน +2

    മാഷാ അല്ലാഹ് നല്ല അറിവ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@attakoyathangal8436 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട് th-cam.com/video/d4SSSj0dr0Y/w-d-xo.htmlsi=a6T0YwJ79ywc1xQ2

  • @nedhashboutique839
    @nedhashboutique839 หลายเดือนก่อน +2

    Valicu nettade kariyagl vegam pragu manasilaki tnna ustadinu arogiyamulladeergaus nalkatte aameen

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ആമീൻ...

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      വേറെയും ഒരുപാട് വീഡിയോ ഉണ്ട് ചാനലിൽ . നോക്കിയിട്ട് എല്ലാർക്കും share ചെയ്യുക

  • @muneeraponnu9247
    @muneeraponnu9247 หลายเดือนก่อน +7

    നല്ല അറിവ് usthad. Allahu കാത്തു രക്ഷിക്കട്ടെ ആമീൻ

  • @fousiyanowshad5025
    @fousiyanowshad5025 28 วันที่ผ่านมา

    Hanging cheyyunna dressukal anata cheyyendat?

  • @Sonu-v6q
    @Sonu-v6q หลายเดือนก่อน +17

    ഞാൻ വയന്നേരം അയയിൽ നിന്ന് എടുത്തു കൊടുന്നാൽ പിറ്റേന്ന് രാവിലെ ആണ് മടക്കി വെക്കാർ.. ഇനി കൊണ്ട് വരുമ്പോ തന്നെ മടക്കി വെക്കാം.ഇന്ഷാ അല്ലാഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Sonu-v6q അൽഹംദുലില്ലാഹ്... 🤲🤲ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @muhammedbasheer369
    @muhammedbasheer369 หลายเดือนก่อน +13

    നല്ല അറിവ്.. അൽഹംദുലില്ലാഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@muhammedbasheer369 അൽഹംദുലില്ലാഹ്
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @nammuandme
    @nammuandme หลายเดือนก่อน +11

    എനിക്ക് ഒരു ടവ്വൽ പോലും കഴുകി ഇടത്തെയും മടക്കി വെക്കത്തെയും കണ്ടാൽ ഉറക്കം കിട്ടാൻ പ്രയാസം ആണ്... എന്തോ അന്നത്തെ ദിവസം പൂർത്തിയാകില്ല എന്ന് തോന്നും...മാഷാ അല്ലാഹ്...ബിസ്മി ചൊല്ലി ഇനി ചെയ്യും 😊

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      അൽഹംദുലില്ലാഹ്
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @basheerkmmuhammed1685
      @basheerkmmuhammed1685 หลายเดือนก่อน +1

      ❤❤❤❤ 3:23

  • @LABEEB.A.N10D
    @LABEEB.A.N10D หลายเดือนก่อน +8

    ഞാൻ cleaning il ഫസ്റ്റാണ് ഉസ്താദ്😊 ബിസ്മി ഇനി മുതൽ ചെല്ലാം

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@LABEEB.A.N10D ماشاءالله ،الحمد لله
      ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

  • @Safoora-d3c
    @Safoora-d3c หลายเดือนก่อน +3

    അൽ ഹംദുലില്ല ഇതുപോലെ യുള്ള അറിവിണ് ഞങ്ങളെ പോലെയുള്ളവർക്ക് കിട്ടേണ്ടത് ആ മീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Safoora-d3c ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @muhammadshafi8443
    @muhammadshafi8443 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ആമീൻ 🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@muhammadshafi8443 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. കാണുക share

  • @abumariyam6092
    @abumariyam6092  หลายเดือนก่อน +11

    Masha allah

  • @Hafis57
    @Hafis57 หลายเดือนก่อน +14

    Thanks usthad Alhamdulillah

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ചാനൽ subscribe ചെയ്ത് എല്ലാവർക്കും share ചെയ്യുക

  • @BisharBishar-g5o
    @BisharBishar-g5o หลายเดือนก่อน +48

    ഞാൻ സ്ഥിരം ഇങ്ങിനെയാണ് ചെയ്യാറ് ഇൻശാ അല്ലാഹ് ഇനി മുതൽ മടക്കി വെക്കണം

    • @naswafathmaa
      @naswafathmaa หลายเดือนก่อน +3

      ഞാനും

    • @SajnaOllakan
      @SajnaOllakan หลายเดือนก่อน +2

      ഞാനും

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

    • @channel-od2kz
      @channel-od2kz หลายเดือนก่อน

      ഞാനും

    • @saleenselt2049
      @saleenselt2049 หลายเดือนก่อน

      ഞാനും.. മടി

  • @Sanasana-lt1ke
    @Sanasana-lt1ke หลายเดือนก่อน +2

    Subhanallah Subhanallah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Sanasana-lt1ke in sha allah.. ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. കാണുക share ചെയ്യുക

  • @naseemak9251
    @naseemak9251 หลายเดือนก่อน +16

    Alahmudhilla aameen,, നല്ല അറിവ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@naseemak9251 ചാനൽ subscribe ചെയ്ത് എല്ലാർക്കും share ചെയ്യുക

  • @zinahs-stiching.
    @zinahs-stiching. หลายเดือนก่อน +2

    ഞാൻ 2,3പ്രാവശ്യം കൊണ്ടിട്ടത്തിന് ശേഷമാണു മടക്കാറുള്ളത്, ഇനി മുതൽ എപ്പോഴും ബിസ്മി ചൊല്ലി അപ്പപ്പോൾ തന്നെ മടക്കി വെക്കാൻ ശ്രമിക്കും ഇന്ഷാ അല്ലാഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@zinahs-stiching. ഉടനെ എന്ന് പറയുമ്പോ സെക്കന്റ് കൊണ്ട് മടക്കി വെക്കണം എന്നല്ല. ഒരുപാട് ഡ്രസ്സ്‌ ഉണ്ടെങ്കിൽ, ഒരു തവണ കൊണ്ടുവന്നു, പോയിട്ട് വീണ്ടും കൊണ്ടുവന്നു എല്ലാം കൂടി ഒന്നിച്ചു മടക്കിയാൽ മതി. അലസത കാണിച്ചു മടക്കാത്തതാണ് പ്രശ്നം

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@zinahs-stiching. ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @gamingwithhunter4182
    @gamingwithhunter4182 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲🤲🤲🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@gamingwithhunter4182 🤲🤲🤲

  • @shamsudeen2377
    @shamsudeen2377 หลายเดือนก่อน +4

    🤲 ആമീൻ യാ റബ്ബൽ ആലമീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@shamsudeen2377 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @NoushadKp-nu6ew
    @NoushadKp-nu6ew หลายเดือนก่อน +12

    ഈ അറിവ് പറഞ്ഞു തന്ന തി ന് നന്ദി

  • @nafeesamc310
    @nafeesamc310 หลายเดือนก่อน +1

    Al hamdulillah good message

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @ShayanHh
    @ShayanHh หลายเดือนก่อน +13

    എനിക്ക് ഭയക്കര മടിയാ മടക്കി വെക്കാൻ എന്റെ ഇക്ക ചീത്ത പറഞ്ഞ് എന്നെ കൊണ്ട് ചെയ്യിക്കും ഇൻഷാ അള്ളാ ഇനി ഞാൻ ശ്രദ്ധിക്കു

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      അൽഹംദുലില്ലാഹ്...
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @sulaikhahibamol5296
    @sulaikhahibamol5296 หลายเดือนก่อน +1

    Aameen aameen yaa rabbal aalameen 🤲🤲🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@sulaikhahibamol5296 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @RahmathCC-d9u
    @RahmathCC-d9u หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ബര്കത് നൽകട്ടെ ആമീൻ 🤲🏻🤲🏻

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@RahmathCC-d9u ആമീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@RahmathCC-d9u ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @BushraBuchu-y9f
    @BushraBuchu-y9f หลายเดือนก่อน +4

    Allahuve..pediyavunnu kelkumbo..enik adhikavum madakkan samayam kittarilla..ini insha Allah..njn ennum madakki vekkum

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +3

      @@BushraBuchu-y9f അൽഹംദുലില്ലാഹ്
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@BushraBuchu-y9f allahu തൗഫീഖ് ചെയ്യട്ടെ

  • @MuhammedShafi-f3k
    @MuhammedShafi-f3k หลายเดือนก่อน +1

    Alhamdhulliah nalla ariv pakarnu തന്നതിന് 🎉🎉🎉❤

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@MuhammedShafi-f3k ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @MSV_KING
    @MSV_KING หลายเดือนก่อน +3

    മുറാദുകൾ ഹാസിലാക്കാൻ ദുആ ചെയ്യണം

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@MSV_KING in sha allah .. ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം..

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@MSV_KING ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @sabisameer8936
    @sabisameer8936 หลายเดือนก่อน +3

    സഹോദരിക്ക് kairaya ബന്ധം അടിപ്പിക്കാൻ ദുആയിൽ ഉൾപ്പെടുത്തണം usthad

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      മുത്ത് നബിയുടെ ബറകത്ത് കൊണ്ട് സ്വാലിഹായ ഇണയെ allahu അടുപ്പിച്ചു തരട്ടെ .

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @Bilal-jd1ly
    @Bilal-jd1ly หลายเดือนก่อน +1

    ഉസ്താദേ ഒരു പാട് വിഷമങ്ങൾ ഉണ്ട് ദുആ ചെയ്യണേ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Bilal-jd1ly മുത്ത് നബിയുടെ ബറകത്ത് കൊണ്ട് സമാദാനം നൽകട്ടെ .. ആമീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Bilal-jd1ly ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @afru_afri_
    @afru_afri_ หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്ണം ഉമ്മ ഉപ്പ ഖബറിൽ ആ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      അവരുടെ ഖബർ പടച്ചോൻ സ്വർഗ്ഗമാക്കി കൊടുക്കട്ടെ....

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഉമ്മാക്കും ഉപ്പാക്കും ദുആ ചെയ്യാൻ എന്നെക്കാളും നല്ലത് നിങ്ങളാണ്. കാരണം, നബി തങ്ങൾ പറഞ്ഞത് ദുആ ചെയ്യുന്ന മക്കൾ ഉണ്ടെങ്കിൽ അവർക്ക് ഖബറിൽ സമാധാനം ഉണ്ടാകും എന്നാണ്. അപ്പൊ മക്കൾ കഴിഞ്ഞിട്ടേ എനിക്ക് സ്ഥാനം ഉള്ളു.. ദുആ ചെയ്യാം .. In sha allah. ഞാൻ തങ്ങളാണ്...

  • @ameervp5414
    @ameervp5414 หลายเดือนก่อน +1

    Aameen ❤❤❤

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@ameervp5414 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @afru_afri_
    @afru_afri_ หลายเดือนก่อน +2

    ഞാൻ കൂട്ടി ഇടാറുണ്ട് കാസരെയിൽ അൽഹംദുലില്ലാഹ് നല്ല അറിവ് ഇന്ഷാ അള്ളാഹ ഇനി ചെയാം

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      അൽഹംദുലില്ലാഹ്.. Masha alalh

  • @rafeqk4503
    @rafeqk4503 หลายเดือนก่อน +1

    Usthadye nammudye oyivakiya pazya vasthrangal andu ceyyum kathikkamuo

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      തീരെ ഉപയോഗിക്കാൻ പറ്റാത്ത വസ്ത്രങ്ങൾ ആണെങ്കിൽ കത്തിക്കുന്നത് കൊണ്ട് പ്രശ്നം ഇല്ല. കുറച്ച് പഴകിയ വസ്ത്രം ആണെങ്കിൽ പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യലാണ് സുന്നത്ത്.

  • @Paaru-b8p
    @Paaru-b8p หลายเดือนก่อน +3

    Alhamdullilla iniyum nalla ariv padipich tharanam usthade

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഉപകാരപ്രദമായ ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട്. ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

  • @jasnank7559
    @jasnank7559 หลายเดือนก่อน +1

    ഞാൻ അയയിൽ നിന്ന് തന്നെ മടക്കി വക്കും ബിസ്മി ഇനി മുതൽ ചൊല്ലാം ഇന്ശാല്ലാഹ് 🥰

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@jasnank7559ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. അൽഹംദുലില്ലാഹ്..

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@jasnank7559 അൽഹംദുലില്ലാഹ്

  • @mammeedubava9946
    @mammeedubava9946 หลายเดือนก่อน +5

    Alhamdulillah alhamdulillah alhamudulollah

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ചാനൽ subscribe ചെയ്ത് bell ഓണാക്കി എല്ലാ ഗ്രൂപ്പിലും മറ്റും share ചെയ്യണേ.. അറിവ് എല്ലാവർക്കും എത്തട്ടെ

  • @farookfarook4794
    @farookfarook4794 หลายเดือนก่อน +3

    ആമീൻ... ആമീൻ...യാ റബ്ബൽ ആലമീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@farookfarook4794 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക

  • @nazussworld6714
    @nazussworld6714 หลายเดือนก่อน +1

    Inshallah

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@nazussworld6714 👍

  • @UmmukulsuCk-g3v
    @UmmukulsuCk-g3v หลายเดือนก่อน +3

    അൽഹംദുലില്ല നല്ല അറിവ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@UmmukulsuCk-g3v ചാനൽ subscribe ചെയ്യുക. എല്ലാവർക്കും അറിവ് share ചെയ്യുക

  • @Anshal-j9r
    @Anshal-j9r หลายเดือนก่อน +2

    എനിക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണം 🤲🤲🤲😭😭

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      In sha allah
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @ichuz123
    @ichuz123 หลายเดือนก่อน +1

    Alhamdulillah nalla arivukal

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@ichuz123ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @RazeenRazi-fq3mo
    @RazeenRazi-fq3mo หลายเดือนก่อน +9

    കിണർ ആവാൻ ദുആ ചെയ്യണ

  • @jumana4497
    @jumana4497 หลายเดือนก่อน +1

    നല്ല അറിവ് അൽഹംദുലില്ല

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@jumana4497 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @suhairsss5343
    @suhairsss5343 หลายเดือนก่อน +7

    ما شاء الله تبارك الله مبروك
    വീഡിയോ കണ്ട ഉടൻ ഡ്രസ്സുകൾ മടക്കിവെച്ച കമൻറ് എഴുതുന്ന ഞാൻ. ഒരുപാട് ഉപകാരമുള്ള വീഡിയോ. എന്നും ജീവിതത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ മാഷാ അള്ളാ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബർകത്ത് ചെയ്യട്ടെ. ദുആ വസിയത്തോടെ

    • @suhairsss5343
      @suhairsss5343 หลายเดือนก่อน +3

      ആദ്യമായിട്ടാണ് ഞാൻ ഉസ്താദിൻറെ വീഡിയോ കാണുന്നത്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@suhairsss5343 آمين يارب العالمين

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +3

      @@suhairsss5343 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @shajahansha6874
      @shajahansha6874 หลายเดือนก่อน +1

      ഇതുപോലുള്ള വീഡിയൊ ഉപകാരപ്രദമാണ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@suhairsss5343 അൽഹംദുലില്ലാഹ് 🤲🤲 ഞങ്ങൾക്കും ദുആ ചെയ്യണം ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @user-nh4bj2wh4s
    @user-nh4bj2wh4s หลายเดือนก่อน +3

    ശരിയാണ് ഉസ്താദെ ചിലർ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      എല്ലാവരെയും പറയാൻ പറ്റില്ല...ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @abidaibrahim224
    @abidaibrahim224 หลายเดือนก่อน +4

    Aameen yarabbal Alameen

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@abidaibrahim224 ചാനൽ subscribe ചെയ്ത് എല്ലാർക്കും share ചെയ്യണേ

  • @AfraFathima-iv9gj
    @AfraFathima-iv9gj หลายเดือนก่อน +1

    ഉസ്താദേ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ കത്തിക്കുന്നതിൽ എന്തെങ്കിലും ദോശമുണ്ടോ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@AfraFathima-iv9gj തീരെ ഉപയോഗിക്കാൻ പറ്റാത്ത വസ്ത്രങ്ങൾ ആണെങ്കിൽ കത്തിക്കുന്നത് കൊണ്ട് പ്രശ്നം ഇല്ല. കുറച്ച് പഴകിയ വസ്ത്രം ആണെങ്കിൽ പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യലാണ് സുന്നത്ത്.

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +2

      @@AfraFathima-iv9gj ഇന്നും വീഡിയോ ഇട്ടിട്ടുണ്ട് കാണുക, share ചെയ്യുക

  • @FousiyaKd
    @FousiyaKd หลายเดือนก่อน +4

    ഞാനും മടക്കി വെക്കാറില്ല ഇനിമുതൽ ഓക്കേ ❤

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@FousiyaKd അൽഹംദുലില്ലാഹ്
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @farveenanisar5633
    @farveenanisar5633 หลายเดือนก่อน +1

    Njan um kootiyidarundu ini inshallah cheyyanam

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@farveenanisar5633 അൽഹംദുലില്ലാഹ്
      ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @ShynaNavas
    @ShynaNavas หลายเดือนก่อน +1

    Ameen🤲 njanum ini madakkivekkum inshah allah🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      അൽഹംദുലില്ലാഹ്
      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്ത് bell അമർത്തി all കൊടുക്കുക . ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. നോക്കിയിട്ട് എല്ലാർക്കും share ചെയ്യുക.

  • @anuanshid3954
    @anuanshid3954 หลายเดือนก่อน +2

    امين امين يا رب العالمين ٠٠🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@anuanshid3954 ചാനൽ subscribe ചെയ്ത് വീഡിയോ എല്ലാവർക്കും share ചെയ്യുക..

  • @Itsme-muthu
    @Itsme-muthu หลายเดือนก่อน +1

    Njan edaarund 4kunj kuttikalaa avare allam kayinj madakkan vayyandaavum 6 perde undaavum night 12 mani aavum kuttikal urangaan annalum maximum njan shradhikkal end

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Itsme-muthu ماشاءالله ،الحمد لله

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@Itsme-muthu ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. കാണുക, share ചെയ്യുക

  • @user-nh4bj2wh4s
    @user-nh4bj2wh4s หลายเดือนก่อน +3

    അൽഹംദുലില്ലാഹ്🤲

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @HajaraSiraj-pm4oi
    @HajaraSiraj-pm4oi หลายเดือนก่อน +1

    ആമീൻ യാറബ്ബൽ ആലമീൻ

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 หลายเดือนก่อน +2

    ❤🤲👍

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@mohamedalipulinkunath2560 ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @suharakp2721
    @suharakp2721 หลายเดือนก่อน

    Nalla ariv enik nadiyayirunnu ini njaanum madaki vekkum

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      @@suharakp2721 അൽഹംദുലില്ലാഹ്.. ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. കാണുക share ചെയ്യുക

  • @user-dh6io6sq7n
    @user-dh6io6sq7n หลายเดือนก่อน +1

    👍

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@user-dh6io6sq7n ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @shabnasrashi5044
    @shabnasrashi5044 หลายเดือนก่อน +1

    Masha allah nalloru arivann usthad parnju thannath👍👍👍👍👍👍👍👍

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ഉപകാരപ്രതമായ കൊറേ വീഡിയോ ചാനലിൽ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക. ചാനൽ subscribe ചെയ്ത് bell ഓണാക്കി All കൊടുക്കുക.

  • @Paaru-b8p
    @Paaru-b8p หลายเดือนก่อน +3

    Usthade ente magalum ithupole thanne usthad prathegam duha cheyyanam

    • @abumariyam6092
      @abumariyam6092  หลายเดือนก่อน +1

      @@Paaru-b8p തീർച്ചയായും.. ചാനൽ subscribe ചെയ്ത് അറിവ് എല്ലാവർക്കും അയച്ചുകൊടുക്കണം. വേറെയും കൊറേ വീഡിയോ ഉണ്ട് ചാനലിൽ. കാണാണേ

  • @fezin2280
    @fezin2280 หลายเดือนก่อน +1

    Tks usthade 😢

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

  • @sainaba1711
    @sainaba1711 หลายเดือนก่อน +8

    ഞാൻ അങ്ങനെയായിരുന്നു ച്ചിലപ്പോൾ 3.4 ദിവസം കഴിഞ്ട്ട് ഒകെ മടക്കി വെക്കാറ്. അത് കണ്ട് എന്റെ ഉമ്മ പറയാറ് ഉണ്ട് അതിൽഷൈ താൻ വന്നിരിക്കും എന്ന്
    ഇനി ഞാൻ അങ്ങനെച്ചെ യ്യില്ല. ഉണങ്ങിയതുങ്ങികൾ എടുത്ത് കൊണ്ട് വരുമ്പോഴാണ് . ഈ ക്ലാസ് കേൾക്കുന്നത് ബിസ്മി ച്ചൊല്ലി മടക്കുന്ന കാര്യം അറീലായിരുന്നു ഇത് കേട്ടപ്പോ ബിസ്മി ച്ചൊല്ലിയാണ് മടക്കിയത്
    നല്ല ഒരു അറിവായിരുന്നു ഇത്👍

    • @ShSh-mm8rs
      @ShSh-mm8rs หลายเดือนก่อน +2

      അൽഹംദുലില്ലാഹ് അറീലായിരുന്നു ഇൻശാഅല്ലഹ് ഇനി ജെയ്യാം

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      അൽഹംദുലില്ലാഹ്

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @abumariyam6092
      @abumariyam6092  หลายเดือนก่อน

      ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ subsribe ചെയ്യുക, bell ഓൺ ആക്കി all അമർത്തുക. ഉപകാരമുള്ള കൊറേ വീഡിയോ ഉണ്ട്. എല്ലാം കാണുക. Share ചെയ്യുക.

    • @nehasworld6589
      @nehasworld6589 หลายเดือนก่อน +2

      ഉണങ്ങിയ തുണി കൾ , പുറത്ത് നിന്നു തന്നെ മടക്കിയെടുത്ത് കൊണ്ട് വരാൻ ശീലിച്ചാൽ എളുപ്പമാണ്,വിരിച്ചിട്ട സ്ഥലത്ത് തിണ്ണയുണ്ടെങ്കിൽ അതിലോ , ഒരു കസേരയിലോ മടക്കി വെച്ച്, വീട്ടിനുള്ളിൽ ഓരോരുത്തരും ഉപയോഗിക്കുന്ന ഷെൽഫ് ൽ അപ്പോൾ തന്നെ എടുത്തു വെച്ചു നോക്കൂ😅