റബ്ബിന്റെ ബറകത്ത് ഇറങ്ങുന്ന ഈ സമയം നിങ്ങൾ ഉപയോഗപ്പെടുത്താറുണ്ടോ?! | Abdul Muhsin Aydeed

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 50

  • @Sbooklet
    @Sbooklet 2 หลายเดือนก่อน +7

    Barakallah feekum

  • @ufvettom8584
    @ufvettom8584 2 หลายเดือนก่อน +6

    Alhamdulillah
    Barakallahu feek
    Jazakallah khair
    ❤️❤️❤️❤️❤️❤️

  • @nishadvandanamnishad3453
    @nishadvandanamnishad3453 22 วันที่ผ่านมา

    അയ്ദീദ് عيديد എന്നത് സയ്യിദ് ഖബീലയാണെന്ന് എത്രപേർക്കറിയാം
    പക്ഷെ നിഷേധിക്കുന്നവർ ഓർക്കേണ്ട വിശുദ്ധ വാക്യം ❤ഇന്ന ഷാനി അക'ഹുവൽ "അബ്തർ "

  • @muhammedajmal9791
    @muhammedajmal9791 2 หลายเดือนก่อน +4

    جزاك الله خيرا

  • @rasiyasalam9574
    @rasiyasalam9574 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @shajim6318
    @shajim6318 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤️

  • @Sharminaz-k3q
    @Sharminaz-k3q 2 หลายเดือนก่อน +2

    Masha allah.

  • @shahidmohd1801
    @shahidmohd1801 2 หลายเดือนก่อน +1

    Jazakallahukhairan

  • @abdulrahimanullala6348
    @abdulrahimanullala6348 2 หลายเดือนก่อน +2

    Masha allha

  • @saleemacbv8041
    @saleemacbv8041 2 หลายเดือนก่อน +2

    Mashaallah

  • @Jasi__jaseela
    @Jasi__jaseela หลายเดือนก่อน

    Masha allah

  • @aminam2042
    @aminam2042 2 หลายเดือนก่อน +2

    Jazak Allah khair

  • @user-od7hy4fqiej
    @user-od7hy4fqiej 2 หลายเดือนก่อน +2

    بارك الله فيك

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 หลายเดือนก่อน

    Al hamdhu lillaah...

  • @sumayya408
    @sumayya408 2 หลายเดือนก่อน

    👍👍👍

  • @riyasriyas9075
    @riyasriyas9075 2 หลายเดือนก่อน +2

    Superrrrrrrrrrrrrrrrrr

  • @TPUbaidullah
    @TPUbaidullah 29 วันที่ผ่านมา

    Asar niskara shesham paranjath ശരിയല്ലെന്ന് fatwakal nokkiyal kanunnu. Allahuaalam

  • @haneefsa3980
    @haneefsa3980 หลายเดือนก่อน +1

    Baharainil.2.25.Asar.bag.

  • @BichuKP
    @BichuKP 2 หลายเดือนก่อน +15

    സുബ്ബഹ് നിസ്ക്കാരത്തിന് ശേഷം ഉറങ്ങാതെ കിടക്കുന്നത് തെറ്റാണോ

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 2 หลายเดือนก่อน +2

      No

    • @AbdulHameed-ld9zg
      @AbdulHameed-ld9zg 2 หลายเดือนก่อน +7

      തെറ്റല്ല. ശരിയാണ്,,,,, സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങാതിരിക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഉറങ്ങിയാൽ സൈലന്റ് അറ്റാക്ക് ഉണ്ടാവാനുള്ള സാദ്ധ്യതയും ആധുനിക ശാസ്ത്രം പറയുന്നുണ്ട് ❤❤❤

    • @asifnoorudeenseena1093
      @asifnoorudeenseena1093 2 หลายเดือนก่อน

      No, u can sleep, no issues

    • @hexxor2695
      @hexxor2695 2 หลายเดือนก่อน

      No

    • @abdulazeezn
      @abdulazeezn หลายเดือนก่อน

      ജോലിക്ക് പോകുന്നത്.. നല്ലത്

  • @mohdzaman3276
    @mohdzaman3276 หลายเดือนก่อน

    Sunniyenna.parumatty.shiyayennskkikooda

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 หลายเดือนก่อน +4

    പക്ഷെ ഈയിടെയായി ഒരു അറബ് രാജ്യത്ത് സമയമാറ്റവും അവധി മാറ്റവും കാരണം വെള്ളിയാഴ്ച ജുംഅ കഴിഞ്ഞു ഏതെങ്കിലും സൂപ്പർമാർക്കറ്റ് പർച്ചേസ് കഴിഞ്ഞു റൂമിൽ എത്തി ഉച്ചഭക്ഷണം കഴിച്ചു കൈ കഴുകുമ്പോൾ കേൾക്കാം അസർ ബാങ്ക്, ഉടനെ അസർ നിസ്‌ക്കരിച്ചു കിടക്കും. മഗ്‌രിബ് ബാങ്ക് വിളിക്കുമ്പോൾ എഴുന്നേൽക്കും.
    ഇങ്ങനെയൊരു മാറ്റം ഇവിടെ വേണ്ടിവന്നു.
    തെറ്റുണ്ടോ ഉസ്താദേ 🤔

    • @Truthfinder0007
      @Truthfinder0007 2 หลายเดือนก่อน +4

      ചില കാര്യങ്ങൾ അല്ലാഹ്, പൊറുത്തു തരും.., അല്ലാഹ് അഹലം,
      അവനോടു പൊറുക്കലിനെ തേടുക....

    • @Ajnifshaj
      @Ajnifshaj 2 หลายเดือนก่อน +1

      സഹോദരാ. വെറുക്കപ്പെട്ടതാണ് എന്നാണ് ഉസ്താദ് പറഞ്ഞത്. അത് കുറ്റം കിട്ടുന്ന കാര്യമല്ല. ചെയ്യാതിരിക്കലാണ് ഹൈർ ചെയ്യാതിരുന്നാൽ പ്രതിഫലം കിട്ടുന്ന കാര്യമാണ്.. കറാഹത്തിന്റെ വിധി ഈ ക്ലിപ്പിൽ തന്നെ അവസാനം പറയുന്നുണ്ട്.. അത് കേട്ടാൽ നിങ്ങളുടെ ഈ സംശയം മാറും

  • @machan2k6
    @machan2k6 2 หลายเดือนก่อน +4

    കാര്യങ്ങൾ പറഞ്ഞു പറഞ്ഞു അങ്ങു കഠിനം ആക്കണം.
    എന്നിട്ടു ആളുകൾ ഇതൊന്നും ചെയ്യാൻ പറ്റില്ല വലിയ പാടാണ് എന്നു പറഞ്ഞു കൊഴിഞ്ഞു കൊഴിഞ്ഞു പോകണം.
    നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നവൻ ഉറങ്ങരുത്, വെളിപ്പിന് പോയവർ ഒന്നു കിടക്കരുത്, എന്നിങ്ങനെ പറഞ്ഞു ആളുകളെ വെറുപ്പിക്കണം.
    ആളുകൾ നിസ്കാരം ഉപേക്ഷിച്ചും കള്ളും കഞ്ചാവുമായി നടക്കുന്ന കാലത്തു , കടുക് ചോരട്ടെ. ആന ചോരാതെ നോക്കണം

    • @gafoortp
      @gafoortp หลายเดือนก่อน +1

      ഇതൊന്നും ഹറാമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ
      നല്ലതാണ് ബറക്കത്ത് കൂടുതലാണ് എന്നല്ലേ പറഞ്ഞത്

    • @Ajnifshaj
      @Ajnifshaj หลายเดือนก่อน

      നീയൊക്കെ ഏതാണ്? നിന്റെ കാലിനനുസരിച് ദീൻ മുറിച്ചു പറയണം എന്നാണോ നീ പറയുന്നത്? നീ ആദ്യം ഇത് മുഴുവൻ കേൾക്ക്. ഇതിൽ നിർബന്ധം എന്നല്ല പറയുന്നത്. നിന്നെ പോലെ ദുനിയാവ് സ്നേഹികൾ അല്ലാത്ത ദീനിനെ സ്നേഹിക്കുന്നവർ ഉണ്ടാകും. അവർക്ക് വേണ്ടി ആണ് പറഞ്ഞത്

    • @machan2k6
      @machan2k6 หลายเดือนก่อน

      @@gafoortp ഹറാം ആണെന്ന് പറഞ്ഞാൽ ഇത് വല്ലതും ആയിരിക്കുമോ അവസ്ഥയും പ്രതികരണവും.
      എഴുതിയതു വായിച്ചാൽ മതി.
      എഴുതാപ്പുറം വായിക്കേണ്ട

    • @pmzeenath442
      @pmzeenath442 หลายเดือนก่อน

      സുഹൃത്തേ ഇതൊക്കെ ശക്തമായ ഈമാൻ ഉള്ളവർ എങ്ങിനെയും നടപ്പിലാക്കും.
      നമ്മൾ ഏതു കാലാവസ്ഥയിലും റമദാൻ നോമ്പ് നോക്കുന്നില്ലേ.
      പിന്നെ യഥാർത്ഥ വിശ്വാസിക്ക് ദീൻ ഭാരമല്ല

    • @machan2k6
      @machan2k6 หลายเดือนก่อน

      @@Ajnifshaj മോനെ,
      ഇസ്ലാം പഠിപ്പിക്കുന്നത് മിതത്വവും മധ്യമവും ആണ്. അടിസ്ഥാനം ഉറച്ചാൽ കാര്യങ്ങൾ വ്യക്തമാണ്. പഠിക്കാനും ശ്രമിക്കുക. കഠിനമാക്കി പഠിപ്പിക്കാൻ ശ്രമിച്ചാൽ സ്വന്തം മക്കൾ പോലും കൈവിട്ടു പോകും.
      സൂറത്ത് അൽ-ബഖറ (2:185): "അല്ലാഹു നിങ്ങളെ എളുപ്പത്തിലാക്കാൻ ഉദ്ദേശിക്കുന്നു, നിങ്ങൾക്ക് കഷ്ടത നേരിടാനല്ല..."
      സഹീഹ് ബുഖാരി: "കാര്യങ്ങൾ എളുപ്പമാക്കൂ, കഷ്ടമാക്കരുത്, ജനങ്ങളെ സന്തോഷിപ്പിക്കുകയും സന്തോഷവാർത്ത നൽകി ഉത്സാഹിപ്പിക്കുകയും ചെയ്യുക, അവരെ പിന്മാറരുത്."
      സഹീഹ് മുസ്ലിം: "മതം എളുപ്പമാണ്. മതത്തിൽ ആരും കടുപ്പവും കഠിനതയും അനുഷ്ഠിക്കാൻ ശ്രമിച്ചാൽ അത് അവനെ അടക്കി കീഴടക്കും."

  • @arahoofpk8610
    @arahoofpk8610 2 หลายเดือนก่อน +1

    അത് താൻ ഞങ്ങൾ സുന്നികൾക്ക് പഠിപ്പിച്ച് തരേണ്ടതില്ല

    • @sahada6634
      @sahada6634 2 หลายเดือนก่อน +3

      താങ്കൾ ഒരു മുസ്ലിമാണോ

    • @sheebak7968
      @sheebak7968 2 หลายเดือนก่อน +1

      അസൂയ

    • @mohammedashraf4536
      @mohammedashraf4536 หลายเดือนก่อน

      Oru naayayil ninn polum gunapaadam padikkan manass kaanicha Shafi imaminte mazhabil alle thaankalum, ennitt enthe ingane

    • @حضرمون
      @حضرمون หลายเดือนก่อน +1

      Samastha sunnikalk ningalude usthadmaar ithonnum padippich tharilla. Ningalk jaarangalum qabar ziyarath maathram

    • @FarsanaFarsana-m4e
      @FarsanaFarsana-m4e หลายเดือนก่อน +1

      എന്താ സണ്ണികൾക് കൊമ്പുണ്ടോ

  • @saithalaviaji7671
    @saithalaviaji7671 2 หลายเดือนก่อน

    ഇവൻ ബർക്കത്തെട്ട ക്കാൻ നേർച്ച ച്ചോർ വാങ്ങാനും അട്ടന്ന് പോവാൻ സാധ്യത ഏറെ. പുതിയ അടവുമായി വാറാഫികള പോലെ