Thank u for information. എന്റെ കയ്യിൽ 3 potti ലും രണ്ടെണ്ണം നിലത്തു 5 വർഷത്തിലേറെയായി പൂക്കുന്നില്ല മുൻപ് പല തവണ പുക്കൾ തന്നിരുന്ന ചെടിയാണ്. കഴിഞ്ഞ വർഷം ഞാനെന്റെ അയൽവാസിക്കു കൊടുത്ത ഇതിന്റെ ഭാഗമായ ചെടിയിൽ നിറയെ പൂക്കളി പോൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇതിൽ പറഞ്ഞതു പോലെ ചെയത് നോക്കാം
Great video :) I've grown cuttings for Hebe, Hydrangea, Buddleia, Spirea & Lavender. It is very rewarding when they survive and flourish for many years. Most of these are now on my channel header and I made a new Hebe video which shows these cuttings on their journey into big shrubs. These plants can be propagated any time of year if using plastic boxes or a greenhouse or anything to keep frost off them. Have a great day :)
എന്റെ കയ്യിൽ 5വർഷം കൂടുതൽ ആയ ഒരു പ്ലാന്റ് ഉണ്ട് ഇതു വരെ പൂതിട്ടില്ല prune ചെയ്യ്തു വലിയ ചട്ടിയിൽ മാറ്റിനോക്കി valam എല്ലാം ചെയ്യ്തു ബട്ട് എന്നിട്ടും പൂക്കുന്നില്ല ഇനി എന്റ്ജു ചെയ്യും പ്ലീസ് റിപ്ലൈ.
ചാണകം,എല്ലുപൊടി,കടല പിണ്ണാക്ക് ഇവ എല്ലാം 2:1:1 എന്ന അനുപാതത്തിൽ എടുത്ത് ഒരു ബക്കറ്റിൽ പകുതി വെള്ളമെടുത്ത് നന്നായി കലക്കി 5 ദിവസം വക്കുക,എല്ലാദിവസവും ഒരുതവണ നന്നായി ഇളക്കികൊടുക്കാം,പിന്നീട് ഒരു ബക്കറ്റ് വെള്ളത്തിലോട്ട് ഇതിൽ നിന്ന് ഒരു കപ്പ് സ്ലറി ഒഴിച്ച് നേർപിച്ച് വഴിച്ചുകൊടുത്ത്നോക്കു😊
Very good information. Thanks.
Hello dear,
Hydrangia kurichu nalla knowledge anallo.enney onnu help cheyu.njn 4-5 valya Hydrangia vanghichu. Orennm polum poo ittilla. Ellam onanghi poi.lpol njn 2 baby plant vanghi nattu one month ayi.athiney eghney care cheynm ennu onnu parnju taramo plz.
Thank you for your valuable information.
Very valuable information, Thanks 👍
Oru. Thaigal. Tharumo. Price.. Ayakkam. Pls
Watsapp only
9142913689
Violet Hydrangea yude oru Plant Tharumo? I love this plant So much.
Ayachu tharam 🥰
@@GREENVIEWS-tnr enda rate
Thank u for information. എന്റെ കയ്യിൽ 3 potti ലും രണ്ടെണ്ണം നിലത്തു 5 വർഷത്തിലേറെയായി പൂക്കുന്നില്ല മുൻപ് പല തവണ പുക്കൾ തന്നിരുന്ന ചെടിയാണ്. കഴിഞ്ഞ വർഷം ഞാനെന്റെ അയൽവാസിക്കു കൊടുത്ത ഇതിന്റെ ഭാഗമായ ചെടിയിൽ നിറയെ പൂക്കളി പോൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇതിൽ പറഞ്ഞതു പോലെ ചെയത് നോക്കാം
Welcome 😊
Super
Thankyou😊
കാണാന്‍ തന്നെ നല്ല ഭംഗിയുള്ള ചെടിയാണ് ഇത്
🥰
എനിക്ക് ഒരു hydrangea plant തരുമോ....നല്ല ഭംഗി പൂക്കള്‍ കാണാന്‍
👌👍👍❤❤
😍😍😍
അടിപൊളി😍😍👌👍
Banu muthe🥰
Puthiya fasion okke vannallo😍
ചേച്ചി ഇതിന്റെ ഓരോ തണ്ട് തരാമോ
Yes
Great video :) I've grown cuttings for Hebe, Hydrangea, Buddleia, Spirea & Lavender. It is very rewarding when they survive and flourish for many years. Most of these are now on my channel header and I made a new Hebe video which shows these cuttings on their journey into big shrubs. These plants can be propagated any time of year if using plastic boxes or a greenhouse or anything to keep frost off them. Have a great day :)
Thank you so much👍
Ithil whitum,pinkum kittumo?
Hydrangea Taran patumo
എന്റെ കയ്യിൽ 5വർഷം കൂടുതൽ ആയ ഒരു പ്ലാന്റ് ഉണ്ട് ഇതു വരെ പൂതിട്ടില്ല prune ചെയ്യ്തു വലിയ ചട്ടിയിൽ മാറ്റിനോക്കി valam എല്ലാം ചെയ്യ്തു ബട്ട് എന്നിട്ടും പൂക്കുന്നില്ല ഇനി എന്റ്ജു ചെയ്യും പ്ലീസ് റിപ്ലൈ.
ചാണകം,എല്ലുപൊടി,കടല പിണ്ണാക്ക്
ഇവ എല്ലാം 2:1:1 എന്ന അനുപാതത്തിൽ എടുത്ത് ഒരു ബക്കറ്റിൽ പകുതി വെള്ളമെടുത്ത് നന്നായി കലക്കി 5 ദിവസം വക്കുക,എല്ലാദിവസവും ഒരുതവണ നന്നായി ഇളക്കികൊടുക്കാം,പിന്നീട് ഒരു ബക്കറ്റ് വെള്ളത്തിലോട്ട് ഇതിൽ നിന്ന് ഒരു കപ്പ് സ്ലറി ഒഴിച്ച് നേർപിച്ച് വഴിച്ചുകൊടുത്ത്നോക്കു😊
@@GREENVIEWS-tnr cheyythu nokam thanks🙏🙏❤
Colour enganeya undakunnath. 😃😃😃
പിങ്ക് കളർ venam
കളർ മാറ്റുന്നത് എങ്ങനെ?
Weekend akumpol tanne marum
എന്റെ ഹൈഡറാഞ്ചിയ മഴകൊണ്ടു ചീഞ്ഞു വരുന്നു. എന്ത് ചെയ്യും പ്ളീസ് റിപ്ലൈ
ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്, ഹോൾ അടയാതെ നോക്കണേ, സൺലൈറ്റ് കിട്ടുന്ന മഴ നനയാത്ത സ്ഥലത്തോട്ട് ഒന്ന് മാറ്റി നോക്കു
കണ്ണിന് കുളിർമ തോന്നുന്നു.. നല്ല ഫ്ലവർ.. കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു
🥰
Flowering time plz
പറഞ്ഞതുതന്നെ വീണ്ടും പറയുന്നതെന്തിനാ
Padachone Athinidayil chemistry 🏃♀️🏃♀️🏃♀️🏃♀️🏃♀️
🤣
ഇങ്ങനെ വലിച്ച് നീട്ടരുത് കേൾക്കാൻ തോന്നില്ല