ഇത്രയും നല്ല വീഡിയോ കാണാൻ വൈകിപ്പോയി. പാട്ടും ഇഷ്ട്ടപെട്ടു പൂക്കളും ഇഷ്ടപ്പെട്ടു. ഇത്രയും ഭംഗിയുള്ള ഓർക്കിഡ് ശിൽപയുടെ അടുത്ത് ഉണ്ടായിരുന്നോ.ഞാൻ രണ്ടുത്തവണ വീഡിയോ കണ്ടു അത്രക്കും ഇഷ്ട്ടമായി വയലറ്റ് ഓർക്കിഡ് 😍😍😍👌👌👌
എൻ്റെ അടുത്ത് കുറച്ച് പ്ലാൻ്റ് ഉണ്ട്.ശില്പ പറഞ്ഞത് പോലെ കറക്റ്റ് സമയത്ത് fertilizer കൊടുക്കാൻ മറന്ന് പോകും.വിഡിയോ കണ്ടപ്പോൾ ഇനി കറക്റ്റ് ആയി കൊടുക്കണം എന്ന്. ശില്പ പാട്ട് സൂപ്പർ ആണ്. 😍😍
Sooperayittundu 👍👍👍 എന്റെയടുത്തും 20dendro bium തൈകൾ ഉണ്ട്. ഇപ്പോൾ 1 ൽ മാത്രമേ പൂവിരിഞ്ഞിട്ടുള്ളു. ഒരു ചെടിയിൽ 2 buds വന്നിരുന്നു. അത് ഏതോ പ്രാണികൾ കടിച്ചിട്ടിരുന്നു. അതു കണ്ടപ്പോൾ വല്ലാത്ത സങ്കടമായി. എന്തായാലും ശിൽപക്ക് ഓർക്കിഡിലെല്ലാം പൂവിട്ടല്ലോ. സന്തോഷമായി. ചിലന്തി വലകെട്ടുകയാണ് ഓർക്കിഡ് ചെടിയിൽ. പരിഹാരം വല്ലതുമുണ്ടോ
Thank you so much ചേച്ചി ♥️♥️♥️ ഒരുപാട് വല കെട്ടുന്നുണ്ടോ ചിലന്തി.. ഇടയ്ക്കൊന്ന് നല്ല തുണി വെച്ച് ഒന്ന് തുടച്ചു കൊടുത്താൽ മതി.... കുറച്ചൊക്കെ വ്യത്യാസമുണ്ടാകും... ഇലകളിൽ മിസ്റ്റിംഗ് ചെയ്തു കൊടുക്കുന്നത് നല്ലതാണ് .
Ellam super.
അടിപൊളി 🥰🥰🥰👌🥰👌👌🌹🌹🌹
Cattleya orchid yellow color
super valrea ishttamayi
Thank you ❤️
വളരെ ഇഷ്ട്ടമായി. നല്ല ഭംഗിയുണ്ട് ഓർക്കിടുകൾ.
Thank you ❤️
Superb great good collection
Thank you so much 🥰👍
നല്ല ഭംഗിയുണ്ട്..... Verity colours 👌👌👌👌
Thank you dear 💕😍
Athilum
Superpookkalam
Thank you 👍🙏🙏
super orupad plants undakkan kazhiyatte pookkal kanumbol manasinu oru santhosham aanu
Thank you so much 🙏🙏🙏
കൊള്ളാം നന്നായിട്ടുണ്ട്
Thank you 💕
Nalla colours.... 😍
🥰🥰🥰
Yoyo coptam sale undo
പൂക്കൾ ഇഷ്ടായി ട്ടോ❤️❤️😍😍
Thank you 💞❤️🥰
ശിൽപ song supera useful vedio
Thank you so much ചേച്ചി ♥️♥️♥️
You have a lovely collection of orchids ❤️.
Thank you so much 💓🥰🥰
Super sundharipookkal super sudhari pattukari
Very good
Thank you 💞
സൂപ്പർ 😍 😍 😍
Thank you 💞
Beautiful video shilpa…🥰
Thank you tintuachi😘😘😘
Shilpaa 💕💕
💕💕💕
Happy onnam
Thank you 😊 wish you the same 👍
Orchids are lilly family Dear. They have wonderful fragrance.
Thank you 💕💕💕
Ethu aviday aanu
Kozhikode
E:ide ninnanu plants vanghunnathu
ഞാൻ പല നഴ്സറികളിലും പോകുമ്പോൾ collect. ചെയ്യുന്നതാണ്..
ഒരുതവണ ഓൺലൈനിൽ നിന്ന് വാങ്ങിയത് നല്ല തൈകൾ അല്ലായിരുന്നു... വളരെ ചെറുതായിരുന്നു...
👍👍👍👍👍👌👌👌
😊😊😊🙏🙏🙏
Chechi new stock vannathu vadi pokunnathu enthu konda
ഒന്നെങ്കിൽ വെള്ളത്തിൻറെ കുറവ്... അല്ലെങ്കിൽ വെയില് കൂടിയിട്ട്... അല്ലെങ്കിൽ വെള്ളം കൂടിയിട്ട്... ചെടിയുടെ root ചീഞ്ഞിട്ടുണ്ടോന്ന് നോക്കണം...
Sale indo?
Noo..only adeniums r for sale
You can contact 7012620052
Songsuper
Thank you 🙏🙏🙏
Hi,
Hello
I like ur enthusiastic happy presentation molu
Enteduthum ithu pole flower vannathinu sheesham vannitundu,vithavum ennu karuthiyikke,
Okay 👍👌👌
Phalanosis orchidinte cheriya thaikal evidenna vangiyath
happy onam
Happy Onam 🌸🌸🌸
ഇത്രയും നല്ല വീഡിയോ കാണാൻ വൈകിപ്പോയി. പാട്ടും ഇഷ്ട്ടപെട്ടു പൂക്കളും ഇഷ്ടപ്പെട്ടു. ഇത്രയും ഭംഗിയുള്ള ഓർക്കിഡ് ശിൽപയുടെ അടുത്ത് ഉണ്ടായിരുന്നോ.ഞാൻ രണ്ടുത്തവണ വീഡിയോ കണ്ടു അത്രക്കും ഇഷ്ട്ടമായി വയലറ്റ് ഓർക്കിഡ് 😍😍😍👌👌👌
Thank you ചേച്ചി...💕💕💕
ഈ ചാനലൊക്കെ കണ്ട് മുറ്റം മൊത്തം ചെടികൊണ്ടു നിറച്ച ലെ ഞാൻ 😀
ഒരുപാട് സന്തോഷം 🙏🙏🙏🥰
നന്നായിട്ടുണ്ട് ഫെർട്ടിലൈസർ ആമസോൺ ഒന്നും കൂടെ ഇടാൻ പറ്റുമോ
amzn.to/3x7yI0T
എൻ്റെ അടുത്ത് കുറച്ച് പ്ലാൻ്റ് ഉണ്ട്.ശില്പ പറഞ്ഞത് പോലെ കറക്റ്റ് സമയത്ത് fertilizer കൊടുക്കാൻ മറന്ന് പോകും.വിഡിയോ കണ്ടപ്പോൾ ഇനി കറക്റ്റ് ആയി കൊടുക്കണം എന്ന്.
ശില്പ പാട്ട് സൂപ്പർ ആണ്.
😍😍
Thank you so much 💕💕💕
Chechi ee plantin sunlight engane. Shadil vachal flower undavumo?. Pinne njan 2 masam munne oru plant pott cheythirunnu. Pashe ath ithuvaretum veru pidichittilla. Entha cheyya. Chakiriyum kariyum odnte Peace koodiyanu pott cheythath. Pls solution?
Athe vithane chechi athunkumo ariyilla unagiyal Aa pottil thanne vejjollu
Happy onam dear Shilpa to u and your family🥰
Thank you so much dear soumya❤️❤️❤️wish you the same 🥰🥰🥰
Hai shilpa super ayitunde beautiful 😍 💖
Hello ചേച്ചി 😍 thank you 💞
Orchid seedlings evidunna vangikarullath.oru genuine sellere paranju tharamo
Varkey ancy, trissur... youtube nokku
അതിനുള്ളിൽ വിത്തുണ്ടാകും
Okay 👍
Super 2gm athraya
👍👍👍👍👍
👍👍👍👍🥰
Sooperayittundu 👍👍👍 എന്റെയടുത്തും 20dendro bium തൈകൾ ഉണ്ട്. ഇപ്പോൾ 1 ൽ മാത്രമേ പൂവിരിഞ്ഞിട്ടുള്ളു. ഒരു ചെടിയിൽ 2 buds വന്നിരുന്നു. അത് ഏതോ പ്രാണികൾ കടിച്ചിട്ടിരുന്നു. അതു കണ്ടപ്പോൾ വല്ലാത്ത സങ്കടമായി. എന്തായാലും ശിൽപക്ക് ഓർക്കിഡിലെല്ലാം പൂവിട്ടല്ലോ. സന്തോഷമായി. ചിലന്തി വലകെട്ടുകയാണ് ഓർക്കിഡ് ചെടിയിൽ. പരിഹാരം വല്ലതുമുണ്ടോ
Thank you so much ചേച്ചി ♥️♥️♥️
ഒരുപാട് വല കെട്ടുന്നുണ്ടോ ചിലന്തി..
ഇടയ്ക്കൊന്ന് നല്ല തുണി വെച്ച് ഒന്ന് തുടച്ചു കൊടുത്താൽ മതി.... കുറച്ചൊക്കെ വ്യത്യാസമുണ്ടാകും... ഇലകളിൽ മിസ്റ്റിംഗ് ചെയ്തു കൊടുക്കുന്നത് നല്ലതാണ് .
Verum thattikkoottanallo .
Orchid sale undo
Orchid sale start chaydhittilla...Adenium plants sale ഉണ്ട് 👍
Soopet
Where is ur place?
Kozhikode
Good beautiful