ചിരിച്ചോണം ചിന്തിച്ചോണം. ഹരീഷ് പെരുമണ്ണയോടൊപ്പം
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ചിരിച്ചോണം ചിന്തിച്ചോണം.
വർഷങ്ങളായി തനിമയും മധുരിമയുമുള്ള നർമ്മവും അതിൻ്റേതായ സ്വകീയ ശൈലിയും കൊണ്ട് മലയാളിയുടെ മനം കവർന്ന പ്രിയപ്പെട്ട ഹരീഷ് പെരുമണ്ണയോടൊപ്പം മാതൃഭൂമി ചാനൽ ഒരുക്കിയ ഓണസംഗമം അവിസ്മരണീയമായ അനുഭവമായി. ഓണാശംസകളോടെ, പ്രിയ സഹോദരങ്ങൾക്കായി പരിപാടി പങ്കുവെക്കുന്നു, അനുയോജ്യനായ ആങ്കറായി ഞങ്ങളിരുവരെയും കൂട്ടിച്ചേർത്ത അരുൺ കുമാർ മാതൃഭൂമിക്ക് നന്ദിപുരസ്സരം.