Dr. എന്റെ മകൻ പതിമൂന്ന് വയസുണ്ട്. അവന്റെ ഉയരം 181.5 cm ഉം തുക്കം 51 Kg ഉം ആണ്. ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ? ദയവായി മറുപടി പ്രതിക്ഷിക്കുന്നു.
@@frreieആരോഗ്യപ്രശ്നം യാതൊന്നുമില്ല... പക്ഷേ ഹൈറ്റ് അനുസരിച്ചുള്ള വെയ്റ്റ് ഇല്ല... 75 kg എങ്കിലും weight വേണം... അല്ലെങ്കിൽ തീരെ മെലിഞ്ഞതുപോലെ തോന്നിക്കും...80 kg ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്
@@Muppizz123 ഉരുക്ക് വെളിച്ചെണ്ണ preparation എന്ന് yputube ൽ search ചെയ്‌താൽ ഒത്തിരി videos കിട്ടും... Method same ആണ്... തേങ്ങപാൽ കുറുക്കി അതിൽ നിന്നും ഊറി വരുന്ന ശുദ്ധമായ എണ്ണ... കുഞ്ഞുമക്കൾക്ക് ഒക്കെ തേക്കാറുണ്ട്... മുടിയ്ക്ക് എനിക്ക് വളരെ നല്ലതായി തോന്നി
@@tenma3108 ha nalla shining and smooth hair kittum. അത്രക്കും frizzy അല്ലാത്ത ഹെയർസിന് good ആണ്. Very dry hair ആണെങ്കിൽ result കിട്ടൂല്ല. But നല്ല product ആണ് 😊😊
Cooking inu upayogikan nalla salt engana doctor choose chyendath. Iron ulla salt und, vaccum evaporated und , pink salt ithil etha nallath. Pinne children's ethanu better? Oru video chyamo doctor.❤️
ഡോക്ടർ എന്റെ സിസ്റ്റർ ന് age 21 ഉണ്ട് height 157, Weight 39 kg ആണ് . മുടി കൊഴിയുന്നു, വണ്ണം കുറയുന്നു, വിളർച്ച ഉണ്ടാകുന്നു, വിശപ്പില്ലായ്മ. ഈ ലക്ഷണങ്ങളുടെയൊക്കെ ക്കാരണം എന്തായിരിക്കും ഡോക്ടർ
ഹായ് ഡോക്ടർ എന്റെ മുടി ഭയങ്കര dry ആണ് മുടിക്ക് തീരെ കട്ടിയില്ല മുടി വാരുമ്പോൾ കുറെ അധികം മുടി കോഴിഞ്ഞു പോകുന്നു ഇടക്ക് നരച്ച മുടിയും ഉൾ മുടി കുറവും മുടിക്ക് കറുപ്പ് കുറവ് മുടി പൊട്ടി പോകുന്നു ഇതിന് എന്തെങ്കിലും solution ഉണ്ടോ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്‌താൽ മതിയോ?
Doctor njan +1 an padikkunnth Inte hairinte endil nalla frizzness und njan hair conditioner first time use cheyyumbo useful avunnundayirunnu but ippo frizzness conditioner use cheyythitt mattam undavunnilla
@@ayishanisampv1382hii, enik iron deficiency undayirunna timil nannayitt mudi koyinjirunnu oru bghm thanne koyinju vannirunnu iron deficiency aan main karnm blood undavunna food kayichaal
0:00 ഡ്രൈ ഹെയർ
2:00 കാരണം
5:00 നാച്ചുറൽ മാർഗ്ഗങ്ങൾ
Thank you doctor ❤
Dr. എന്റെ മകൻ പതിമൂന്ന് വയസുണ്ട്.
അവന്റെ ഉയരം 181.5 cm ഉം
തുക്കം 51 Kg ഉം ആണ്.
ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ?
ദയവായി മറുപടി പ്രതിക്ഷിക്കുന്നു.
Dr....Mudiyille ചെമ്പട്ട maran entha vazhi
P
@@frreieആരോഗ്യപ്രശ്നം യാതൊന്നുമില്ല... പക്ഷേ ഹൈറ്റ് അനുസരിച്ചുള്ള വെയ്റ്റ് ഇല്ല... 75 kg എങ്കിലും weight വേണം... അല്ലെങ്കിൽ തീരെ മെലിഞ്ഞതുപോലെ തോന്നിക്കും...80 kg ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്
കുറച്ചധികം നാളായി കാച്ചിയ എണ്ണ ഒക്കെ നിർത്തി... ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാൻ തുടങ്ങി.... നന്നായി മുടി വളർന്നു... ഉള്ളും വന്നു... 😍
Adh evidennu kittum
@@Muppizz123 veeettil thanne undakyth aaan
@@AKTHAYA-23 enghenen parayamo
@@Muppizz123 ഉരുക്ക് വെളിച്ചെണ്ണ preparation എന്ന് yputube ൽ search ചെയ്‌താൽ ഒത്തിരി videos കിട്ടും... Method same ആണ്... തേങ്ങപാൽ കുറുക്കി അതിൽ നിന്നും ഊറി വരുന്ന ശുദ്ധമായ എണ്ണ... കുഞ്ഞുമക്കൾക്ക് ഒക്കെ തേക്കാറുണ്ട്... മുടിയ്ക്ക് എനിക്ക് വളരെ നല്ലതായി തോന്നി
Neerirakkam ullavarkk patto?
Dr. ഈ ഹെൽമെറ്റ് ഉപയോഗിച്ച് മുടികൊഴിയുന്നതിനു ഒരു വീഡിയോ ചെയ്യാമോ...dry hair..A request🙌🏼
@athirampillai713 yes
താങ്ക്സ് സാർ 👍ദൈവം അനുഗ്രഹിക്കട്ടെ 🙏
Sir best conditioner suggest cheyyamo
Dr ntte urukku velichenna kondd enikk orupadi orupadu upakaram unddayi. Orupadorupadu nanni. Thankyou sir. Sirntte vedeo valare upakaramullathanu
മുടിയിൽ തേക്കാനാണോ?
Yes. Kudikkanum
Vergin cocount oil thechal dandraff maarumo
Dr ente prashnm ellam idhilunt ,crt time video vannu ,thank u dr
Thanks 👍🏻
Good information.
അത് പോലെ അകാല നര natural ആയി എങ്ങനെ കുറയ്ക്കാൻ പറ്റും എന്നു പറഞ്ഞു തരാമോ ഡോക്ടർ
എള്ളെണ്ണ തേക്കു
@@HanaFathima-b2pഎള്ളെണ്ണ ഏത് ബ്രാൻഡ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ
Nalla shampoo paranjtharamo
Doctor premature greying ine patte oru video cheyuoo
എനിക്ക് മുടി കെട്ട് വീണു ഊരി പോകുന്നു തലയാട്ടി dty ആണ് ഞാൻ കാച്ചെണ്ണയും ചെമ്പരത്തി താളിയും ആണ് ഉപയോഗിക്കുന്നത്
Enikum
@@shamseertp6085olive oil use cheyy,kooduthal samayam nillkum,nalla wet aakum
Thank u dr
Rose mary oiline patti video cheyyumo
Nice❤
നന്ദി സർ 🙏🏼
Weekly 6 times heavy workout ചെയ്യുന്നവർ എങ്ങനെ daily തല കുളിക്കാതെ ഇരിക്കും 😮😮
@theunknownguy-br9ux Okkkkkkkk 😊😊
@@CubeTitleskorach drops oil apply cheyth hair wash cheythal mathi
@@sonadevassy9331 thank you 😊
Truvananthapuram thil Aevide Ann sir
Best conditioner ethann onnu parayamo
Thanks Dr❤
Kanjivellam pattumo dr
Applying serum or almond oil to damp hair will reduce dryness.
Tried diff serums not working it goes after some time
Good information Dr 👍❤️
Teenagers hair loss reasons?
Hair spa cheythal kuzappamundo
Very useful .
മുടിക്കായ പോകാൻ എന്താ മാർഗം
സർ Please help
Natural aloe vera thechal mathi
Dr is there any natural black dye for hair ?
Neelayamari is best da..
_തലയിൽ എണ്ണ തേക്കില്ല! മറ്റ് കെമിക്കൽ ഒന്നും ഉപയോഗിക്കില്ല! എന്നിട്ടും തലമുടി നേരെ വച്ചാൽ പോലും വളഞ്ഞു പോകുന്നു എന്നെപ്പോലെ!_ 🤣
Same pitch....
Hairspa cheythal preshnam undo?
Leaky gut വീഡിയോ ചെയ്യുമോ?
മലയാളത്തിൽ vedio ഇല്ല
Dr manoj jhonson te videio und pls search
@@noornaaz100 detailed ആയിട്ട് ഇല്ല
Thnk u Doctor
Hair lossin karanam avumo
പിരിപിരി പോലെയുള്ള മുടി ( കമ്പി മുടി) soft ആവാനുള്ള മാർഗമെന്താണ് സർ
നല്ലൊരു hair moisturizer ഉപയോഗിക്കുക
റോസ്മേരി ലീഫ് നല്ലതാണോ
Hi dr chlorine remove cheyyan pattumo
Thku
6:15
Njn Morning Udipp kaayum. Nalle change und.
Keratin shampoos use cheythal mudi soft aakum enn karuthi ath use cheyyunna njan😊
Soft ayo
@@tenma3108 ha nalla shining and smooth hair kittum. അത്രക്കും frizzy അല്ലാത്ത ഹെയർസിന് good ആണ്. Very dry hair ആണെങ്കിൽ result കിട്ടൂല്ല. But നല്ല product ആണ് 😊😊
Njan TREsemmé keratin shampoo aan use cheyunnath👍🏻
Dr kuttikalil anegilo
സർ, വിട്ടുമറാത്ത അലർജി ( സെെനസ്) ഉണ്ടെങ്കിൽ മുടി dry ആകുമോ?
Enikum.alergy und mudi dry aan
Ave maria 🌹🌹🌹🌹🌹
Kuttikalile dry hair mattan enth cheyyanam dr
Sir ee hair voliumazing products cheyyumathu nallathanno onnu clear cheythu tharavo🙏
Dhaatri dheedhi daily herbal shampoo nallathano
❤❤
കറ്റാർവാഴ തലയിൽ ഉപയോഗിച്ചാൽ എന്താണ് ഗുണം?
Oruoaad und.... strengthen cheyyum...itchy scalp reduce cheyyum.... dryness oru paruthi veree korakkum....pinne vitam e ullond hair follicles healthy aakum
Doctor ഞാൻ വേറൊരു doubt ചോദിച്ചോട്ടെ. മുട്ട cooker ൽ പുഴുങ്ങാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ. ഒന്ന് വിശദീകരിക്കാമോ
Padilla , mutta aramanikoor chhod vellathil muki vechadinnshesham upp thadaviye cookeril veykan padollu
ഒലിവ് ഓയിൽ തേയ്ക്കുനത് നല്ലതാണോ
Kuttikalk hair dryer use cheyyamo
4 yrs
Dr. Herbalife nutrional product ne kurich oru vedio cheyyammo. Ith kazhichal enthenkilum problem undo
👍🏻👌
ഉരുക്കു വെളിച്ചെണ്ണയിൽ വിറ്റാമിൻ ഗുളിക ചേർത്ത് തേക്കാമോ 12 വയസ്സായ മോൾക്ക് ആണ്
ഞാൻ ന്റെ മോൾക് തേക്കാറുണ്ട്
Enik ippo ee problem ind dry ayyit nallareethik pottipovunuu kozhiyunuu😢
Same🥲
@@lakespot. hha nallareethik pottivunnu😪
@athirampillai713 enthanu para
@athirampillai713 entha athira parayy
Hi
Ente churulan mudiyanu doctor
Oil thechillengil pinne 😂😂😂😂pretham pole undavum
Sss enikum molkkum ithpoleya neelanmudi kanumpo kothiyavum... Yathra cheitha pinne saibavede mudipoleya😂😂😂😂
@@Gopzachuz8486 😁😁😁
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ തല കഴുകാവു എല്ലാ ദിവസവും തല കഴുകിയാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറി പോകും ഭയങ്കരമായി മുടി frizzy ആവുകയും ചെയ്യും
Same avasta. Kuli kazhinj mudi unangi kazhinjal corona virus nte spikes pole thalakk chutum mudi eneet nilkum☹️
@@nimmyprasanth8021 😂😂😂
Dr flaxseed gel thechal dryness marumo
Illa njan upayogichu..... Dry kooduthal aavukaya cheyuney
സർ എനിക്ക് അറുപതു വയസായി എന്റെ മുടിയിൽ നിറയെ kayayan ഇതു കുറയാൻ എന്താണ് വഴി
സർ എന്റെ മുടിപൊട്ടിപോകുന്നുണ്ട് ഓയിൽ അപ്ലൈ ചെയ്താൽ aake ഒട്ടിപിടിച്ചിരിക്കും എന്ന കുറച്ചാൽ പാറിപറന്നിരിക്കും.
എണ്ണ തേക്കൽ ഒയിവകിയൽ തല നീരിരക്കവും തല വേദനും കുറയ് മോ
Hair dry um face oily um a .dr oil inu pakaram hair ill daily apply cheyan pattuna products paranu tharamo
Same
@athirampillai713 etha
Serums?
Neerirakkam ulavar enth cheyum
Thali is allergic to me
Cooking inu upayogikan nalla salt engana doctor choose chyendath. Iron ulla salt und, vaccum evaporated und , pink salt ithil etha nallath. Pinne children's ethanu better? Oru video chyamo doctor.❤️
❤❤❤❤❤🙏🙏🙏🙏🙏
ഡോക്ടർ എന്റെ സിസ്റ്റർ ന് age 21 ഉണ്ട് height 157,
Weight 39 kg ആണ് . മുടി കൊഴിയുന്നു, വണ്ണം കുറയുന്നു, വിളർച്ച ഉണ്ടാകുന്നു, വിശപ്പില്ലായ്മ. ഈ ലക്ഷണങ്ങളുടെയൊക്കെ ക്കാരണം എന്തായിരിക്കും ഡോക്ടർ
Ente purameyulla mudi dry Anu .ullilullathu softum Anu..endukond Anu angane?
Same
Dr virgin coconut oil mathram use cheythal mathiyo ? Atho koode enthelum cherkkano ?
Ath thanne dhaaralam aan...venel rosemary mix aakam
💓💓💓
mudi golden color akunnath enthu kondanu ,,,,30 vayass und
Dr . Migraine ulladukonde mudi koziyumo.
No
ഹായ് ഡോക്ടർ
എന്റെ മുടി ഭയങ്കര dry ആണ് മുടിക്ക് തീരെ കട്ടിയില്ല മുടി വാരുമ്പോൾ കുറെ അധികം മുടി കോഴിഞ്ഞു പോകുന്നു ഇടക്ക് നരച്ച മുടിയും ഉൾ മുടി കുറവും മുടിക്ക് കറുപ്പ് കുറവ് മുടി പൊട്ടി പോകുന്നു ഇതിന് എന്തെങ്കിലും solution ഉണ്ടോ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്‌താൽ മതിയോ?
Thyroid undo
@@donafrancis8036 അറിയില്ല
Shamboo ഉപയോഗിച്ച് മുടി കൊഴിച്ചാൽ എങനെ മാറാം
മസാജ് ചെയ്യണം 😅
Sir paranjath pole hair washing weekly twice aaki but wash cheyyaathe ulla daysil raathri thala chorichil ind .athin nthaa parihaaram.?? Plz reply
Frizzy hair maran entha cheyande?
Light oils use aakiya madhi
തൈര് മുടിയിൽ തേക്കുന്നത് കൊണ്ട് എന്ധെങ്കിലും പ്രശ്നം ഉണ്ടോ
👍👍❤️❤️
Doctor njan +1 an padikkunnth
Inte hairinte endil nalla frizzness und njan hair conditioner first time use cheyyumbo useful avunnundayirunnu but ippo frizzness conditioner use cheyythitt mattam undavunnilla
Ivde 30 vayas ayapole theernn
First
👍🙌👌😍
Mudiyile kaaya pokan valla marunnum undo
Sir,
Ente 13 vayasulla molk arakkett varey hair undayirunnu..kazhinja dcmbr 15 nu schoolil examinu pokan neram mudi cheekiyappol kurach hair pakuthikk ninnu blade vecha pole cut aayi veenu..molum veetilulla ellarum aake shock aayi..but murinju veenath kond enthenkilum karanam kond pattiyathanenn vijarichu..but pittennum murinju veenu..mol orey karachilayi..2,3 doctorsine kanan poyi..hair test chythu..fungus infection onnumilla..blood test cheythu..iron kuravanenn paranju..allathey vere kuzhappamonnumilla..gulika kudichal marumenn vijarichu kure wait cheythu..but oru maattavumilla..ellarkum kelkumbo albhudam thonnunnu..ithu varey aarum inganoru prashnam kettittillannanu parayunnath..ippo hair murinju murinju mele ethi..chevi varey aayi length..innu morningum kure hair murinju veenu😢😢😢😢😢😢😢mol aake depressed aanu..enthu cheyyum doctor??enthenkilum pariharam undo…arkkenkilum ingane eppozhenkilum sambavichitundo…😢😢😢😢please reply sir..plss helpppp
2 minths munne Molk migraine undayitt tablet kazhichirunni
Thalayottiyil ninnu mudi kozhiyunnilla
Please reply sir😢
Doctor nte contact number video IL kodouthittund . Athilek vilichu nokku..
@@ayishanisampv1382hii, enik iron deficiency undayirunna timil nannayitt mudi koyinjirunnu oru bghm thanne koyinju vannirunnu iron deficiency aan main karnm blood undavunna food kayichaal
Ippo 1 month ayitt muriyunnath ninnirunnu..but innale thottu veendum muriyan thudangi..ippo thanne boysine pole ayitta ullath hair..ini enthu cheyumenn oru piduthamilla😞😞
Enikum indenu motta adichapole ipoo ready aay
Thanks doctor
Thanks doctor.
Thank you Sir❤
Thanks❤
Thank you sir
❤