കുലദേവത അമ്മ വഴിക്കോ അച്ഛൻ വഴിയോ ? | Family Deity worshipping | കുലദൈവം | ഭദ്രകാളി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 53

  • @മാന്ത്രികപരിഹാരങ്ങൾ
    @മാന്ത്രികപരിഹാരങ്ങൾ 4 หลายเดือนก่อน +5

    അച്ഛന്റെയും അമ്മയുടെയും പരദേവതമാരെ ഒന്നിച്ച് സങ്കൽപ്പിച്ചാലേ പരദേവതാ സങ്കല്പം പൂർണമാകൂ..

  • @SreelaSreela.M
    @SreelaSreela.M หลายเดือนก่อน

    AmmeSharanam❤ Ambujakshi Amma Avittam Sreela Pooram Vishnukrishnan Makam Krishnapriya Uthrittathi ❤️ Jangalkvendyprathikkename Trumeni ❤

  • @SreelaSreela.M
    @SreelaSreela.M หลายเดือนก่อน

    ഭദ്ര കാളി ശരണം മണ്ണടി പൊന്നമ്മച്ചിയെ ശരണം ❤❤❤

  • @sankarnarayanan8697
    @sankarnarayanan8697 ปีที่แล้ว +3

    Amme Saranam 🙏🏻🌷🌷🌷

  • @lathababu8879
    @lathababu8879 2 ปีที่แล้ว +4

    Thank.you.thirumeni

  • @anilkumarr9401
    @anilkumarr9401 ปีที่แล้ว +2

    Great

  • @prabhamedicalsclt8748
    @prabhamedicalsclt8748 ปีที่แล้ว +2

    Amme kaaliswri durggabagavathi padevate Sarvarogangalil ninnumrekshichu kakkename amme

  • @robinbabu3746
    @robinbabu3746 2 ปีที่แล้ว +4

    100 % correct...

  • @pvbinu4954
    @pvbinu4954 2 ปีที่แล้ว +3

    Good information 🙏🙏

  • @johnsonhenry5989
    @johnsonhenry5989 2 ปีที่แล้ว +2

    👋 🚶. ..SWAMIJI....VALARE...CORRECT. ..AMMA..THANNE
    ASNJN.
    SHAKTHI

  • @arunkrishna36108
    @arunkrishna36108 7 หลายเดือนก่อน +1

    Ammayayayallum achanayallum bhadrakali sree kurumba kurikkilaal bhagathimar thannne

  • @babygirijadineshan3808
    @babygirijadineshan3808 ปีที่แล้ว +6

    അമ്മ വഴിയിൽ കുടുംബം നിലനിർത്തിയാൽ മാത്രമല്ലേ കാലം കഴിഞ്ഞാലും സഹോദരങ്ങളെ തിരിച്ചറിയാൻ പറ്റുകയുള്ളു മരുമക്കത്തായം നിലനിന്ന കാല മായിരുന്നു നല്ലതെന്നു തോനുന്നു അകന്ന് പോകുമ്പോൾ എല്ലാവരെയും തിരിച്ചറിയാൻ കഴിയണമെങ്കിൽ അമ്മവഴിയാനെന്നു തോനുന്നു.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +1

      മക്കൾക്ക് പാരമ്പര്യം കിട്ടുന്നത് അച്ഛൻ വഴിക്കാണ് തലമുറകൾക്കണക്ക് കൂട്ടുന്നതും അങ്ങനെ അതിനാണ് ആൺ മക്കൾ വിവാഹം കഴിച്ചാൽ പാരമ്പര്യം നിലനിൽക്കും എന്ന് പറയുന്നത് ഒരു വീട്ടിലെ സ്ത്രീ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായാൽ അതിനെ കെട്ടിച്ചയച്ച വീട്ടിലെ പാരമ്പര്യമാണ് നീണ്ടുപോകുന്നത് അതിനാൽ തന്നെ അച്ഛൻ വഴിക്ക് ആയിരിക്കണം കുല ദേവത ആചാരം

  • @nikkyn450
    @nikkyn450 ปีที่แล้ว +16

    അവിടേം ഇവിടേം ഇല്ലാത്ത രീതിയിൽ ഒരു ഉറപ്പും ഇല്ലാത്ത രീതിയിൽ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ കൂടി confusion ആക്കുന്നത്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +1

      മക്കൾക്ക് പാരമ്പര്യം കിട്ടുന്നത് അച്ഛൻ വഴിക്കാണ് തലമുറകൾക്കണക്ക് കൂട്ടുന്നതും അങ്ങനെ അതിനാണ് ആൺ മക്കൾ വിവാഹം കഴിച്ചാൽ പാരമ്പര്യം നിലനിൽക്കും എന്ന് പറയുന്നത് ഒരു വീട്ടിലെ സ്ത്രീ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായാൽ അതിനെ കെട്ടിച്ചയച്ച വീട്ടിലെ പാരമ്പര്യമാണ് നീണ്ടുപോകുന്നത് അതിനാൽ തന്നെ അച്ഛൻ വഴിക്ക് ആയിരിക്കണം കുല ദേവത ആചാരം

  • @manimohan3253
    @manimohan3253 ปีที่แล้ว +1

    Namaskaaram thirumeni
    Njan . Mani.
    Thiruvathira Nakshathram
    Ente achante Achante kudumba Kshethrathil (Kannambillil Kshethram , Chenappadi)DurgaDeviyum ,Bhadrakali Ammayum und.2 Prathistayanu. Ammayude kudumba Kshethram Bhadrakali Amma aanu.(Harippad ,Konjam Vathukkal Kshethram) Njan 2 kshethrathilum pokende.
    Please reply 🙏

  • @haridasarangath7079
    @haridasarangath7079 ปีที่แล้ว +7

    ശ്രീ ഭുവനേശ്വരി തന്നെ

  • @raneesgraneesh7487
    @raneesgraneesh7487 ปีที่แล้ว +3

    കുല ദേവതാ പ്രസാധിക്കാൻ എന്തെല്ലാം വഴിപ്പാടുകൾ അടുത്തുള്ള ഭദ്രാ ക്ഷേത്രത്തിൽ ചെയ്യണം.

    • @NeramOnline
      @NeramOnline  ปีที่แล้ว

      ദർശനം നടത്തി പ്രാർത്ഥിക്കണം.
      പിന്നെ സ്വന്തം കഴിവിനൊത്ത
      വഴിപാടുകൾ നടത്തണം. ഭദ്രകാളി
      സ്തുതികൾ, ധ്യാനം, മന്ത്രങ്ങൾ, അഷ്ടോത്തരം തുടങ്ങിയവ
      ജപിക്കണം. കടുംപായസം വഴിപാട് കാര്യവിജയത്തിന്,
      പുഷ്പാഭിഷേകം ഐശ്വര്യത്തിന്
      ഭാഗ്യസൂക്താർച്ചന ഭാഗ്യവർദ്ധനയ്ക്ക്
      അഷ്‌ടോത്തരാർച്ചനയും ചുവന്നപട്ട് സമർപ്പണവും തടസനിവാരണത്തിന്
      കരിക്ക് അഭിഷേകം രോഗശാന്തിക്ക്
      ചാന്താട്ടം ശത്രുദോഷശാന്തിക്ക് , രക്തപുഷ്പാഞ്ജലി ദുരിതമോചനത്തിന് കുങ്കുമാഭിഷേകം ദാമ്പത്യഭദ്രത, പ്രേമസാഫല്യം എന്നിവയ്ക്ക് കുങ്കുമാർച്ചന കാര്യസിദ്ധിക്ക് പട്ടും താലിയും വിവാഹം, ദാമ്പത്യഭദ്രത
      എന്നിവയ്ക്ക് ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷ നിവാരണത്തിന് പൂമൂടൽ ദുരിതശാന്തിക്ക്
      എന്നിവ ഭദ്രകാളി ക്ഷേത്രത്തിൽ നടത്താവുന്ന ചില
      പ്രധാന വഴിപാടുകളാണ്. വേറെയും
      ധാരാളം വഴിപാടുകളുണ്ട്.

    • @raneesgraneesh7487
      @raneesgraneesh7487 ปีที่แล้ว +1

      ഇതിൽ എനിക്ക് വേണ്ടുന്ന വഴിപ്പാടുകളും പ്രാർത്ഥനയും ചെയ്യുന്നുണ്ട്. എന്നിട്ടും തടസങ്ങളും ദുരിതവും ദാരിദ്ര്യവും അവശതയും ആണ് ഉള്ളത്. ഇതൊക്കെ മാറാൻ. തടസ്സം ബന്ധനം ഇവയിൽ നിന്നും മോചനം. ഇവക്കെന്തു ഞാൻ ചെയ്യണം. 🙏🏻🙏🏻

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +3

    Good 🙏🙏👌

  • @mahendranmahendran548
    @mahendranmahendran548 ปีที่แล้ว +2

    Enteammayudekudumbatemple
    Mampuzhakollam

  • @narayanannair1629
    @narayanannair1629 ปีที่แล้ว +2

    ഈ രണ്ടു ക്ഷേത്രത്തിലും പോകുന്നതിൽ കുഴപ്പം ഉണ്ടോ തിരുമേനി നാരായണൻ നായർ നെഡും കുന്നം

    • @NeramOnline
      @NeramOnline  ปีที่แล้ว +2

      ഒരു കുഴപ്പവും ഇല്ല. പോയാൽ തീർച്ചയായും നല്ലത് വരും.

  • @nishapradheep7351
    @nishapradheep7351 2 ปีที่แล้ว +3

    🙏🙏🙏🙏

  • @aadhira_sarees
    @aadhira_sarees ปีที่แล้ว

    Who is Kula deivam for Nambiar Brahmins community?

    • @NeramOnline
      @NeramOnline  ปีที่แล้ว

      കുലദേവതയ്ക്ക് പരദേവത, ധർമ്മദൈവം, കുടുംബ ദൈവം എന്നീ അർത്ഥങ്ങളുണ്ട്. വിളിപ്പേര് എന്തായാലും നമ്മുടെ പൂർവികരാൽ ആരാധിക്കപ്പെട്ടിരുന്ന മൂർത്തികളെയാണ് കുലദേവത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എത് മൂർത്തിയും കുലദേവതയാകാം.
      താങ്കളുടെ പൂർവികരാൽ ആരാധിച്ചു വരുന്ന മൂർത്തിയും
      താങ്കളുടെ കുടുംബത്തിന്റെ ക്ഷേത്രവുമാണ് കുലദേവതയും കുലദേവതാ ക്ഷേത്രവും . കുടുംബത്തിലെ മുതിർന്നവരോട് ചോദിച്ചാൽ ഇത്
      ഏതെന്ന് പറഞ്ഞു തരും .

    • @aadhira_sarees
      @aadhira_sarees ปีที่แล้ว

      @@NeramOnline i don't know my Kula devam, he had done intercaste marriage all we know is he wore a scared thread (poonul) and temple drummer and koothu drummer
      We don't know our Kula devam
      My great great great great grandfather - before 5 family

  • @harithas..7681
    @harithas..7681 2 ปีที่แล้ว +1

    ദേശാക്ഷേത്രം എങ്ങനെ അറിയും

  • @bindulaxman2947
    @bindulaxman2947 2 ปีที่แล้ว +3

    എന്റെ അമ്മയുടെ കുടുംബം ദേവത മണ്ണ്ടി ആണ്

    • @rishisbaba7143
      @rishisbaba7143 2 ปีที่แล้ว

      athentha mandi aayipoye?

    • @anamika1832
      @anamika1832 2 ปีที่แล้ว +1

      Ethu evide aanu.
      Kasargod aano.

    • @sreejamg
      @sreejamg ปีที่แล้ว

      @@anamika1832 noooo

    • @CR-ku8zj
      @CR-ku8zj ปีที่แล้ว

      മണ്ണുടയോൻ

    • @CR-ku8zj
      @CR-ku8zj ปีที่แล้ว

      ഭൂമിയുടെ ദേവത

  • @gopim.k221
    @gopim.k221 ปีที่แล้ว +5

    അച്ഛൻ വഴി തന്നെയാണ്. ബ്രഹ്മണ്ണാർക്ക് മാത്രം അച്ഛൻ വഴിയാകുന്നതെന്തുകൊണ്ട് എന്നുകൂടി പറയണം

    • @nijeshnarayanan1674
      @nijeshnarayanan1674 ปีที่แล้ว +1

      Yes

    • @syhuhjk
      @syhuhjk ปีที่แล้ว +1

      As per Vedas, it's patrilineal . matrilineal communities are actually not Vedic in origin . simple.

    • @leelakumarib5788
      @leelakumarib5788 8 หลายเดือนก่อน +1

      Nayarmarkke amma vazhiyan

  • @bindulaxman2947
    @bindulaxman2947 2 ปีที่แล้ว +1

    ഭദ്ര കളി

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว +1

      ഭദ്ര കാളി

    • @rethyswathy236
      @rethyswathy236 ปีที่แล้ว +1

      കുലദേവത എന്നുപറയുമ്പോൾ നമ്മൾ ജനിച്ച കുലത്തിന്റെ ദേവത. അത് അമ്മയുടെയും, അച്ഛന്റെയും കുലദേവതകൾക്ക് തുല്യ പ്രാധാന്യംതന്നെയായിരിക്കും അല്ലേ. അതിൽ നമ്മൾ എവിടെ നിൽക്കുന്നുവോ അച്ഛന്റെ വീട്ടിലോ അമ്മയുടെ വീട്ടിലോ എവിടെയാണെങ്കിലും അവിടത്തെ കുലദേവതയുടെ കടാക്ഷമായിരിക്കും ആയിരിക്കും കൂടുതൽ നമുക്കു ലഭിക്കുക. ആദ്യം നമ്മൾ ചെയ്യേണ്ടത് ആ ദേവതയെ തൊഴുതുവണങ്ങി പ്രാർത്ഥിക്കുകയായിരിക്കും. അല്ലേ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 หลายเดือนก่อน +2

    മക്കൾക്ക് പാരമ്പര്യം കിട്ടുന്നത് അച്ഛൻ വഴിക്കാണ് തലമുറകൾക്കണക്ക് കൂട്ടുന്നതും അങ്ങനെ അതിനാണ് ആൺ മക്കൾ വിവാഹം കഴിച്ചാൽ പാരമ്പര്യം നിലനിൽക്കും എന്ന് പറയുന്നത് ഒരു വീട്ടിലെ സ്ത്രീ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായാൽ അതിനെ കെട്ടിച്ചയച്ച വീട്ടിലെ പാരമ്പര്യമാണ് നീണ്ടുപോകുന്നത് അതിനാൽ തന്നെ അച്ഛൻ വഴിക്ക് ആയിരിക്കണം കുല ദേവത ആചാരം

    • @sarathsk75
      @sarathsk75 11 วันที่ผ่านมา

      സന്തതിയുടെ സൃഷ്ടിയിലും പരിപാലനത്തിലും അച്ഛനും അമ്മയ്ക്കും തുല്യമായ പ്രാധാന്യം ഉണ്ട്. രണ്ടു വഴിയ്ക്കും ഉള്ള പരദേവതമാരെ ആരാധിക്കണം. കുടുംബക്ഷേത്രങ്ങളിൽ കൂടുതലും മാതൃഭാവത്തിൽ കുടികൊള്ളുന്ന ഭഗവതിയെ ആണ് ആരാധിക്കുന്നത്. മാതൃഭാവത്തിന് ശ്രേഷ്ഠത അധികമായി ഉണ്ടെന്നു മിക്ക ആളുകളും കരുതുന്നു. അതിനുകാരണം സന്താനത്തോട് ഉള്ള മാതാവിന്റെ നിരുപാധികമായ സ്നേഹവും നിസ്സീമമായ ത്യാഗവും ആണ്. ആചാരങ്ങൾ പിതൃ വഴിക്ക് ആയാലും ആരാധനയിൽ അത്തരത്തിൽ ഒരു വിവേചനം ഉചിതമല്ല.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 11 วันที่ผ่านมา

      @sarathsk75 ok താങ്കൾ പറയുന്നതനുസരിച്ച് അച്ഛന്റെ അമ്മയുടെയും പരദേവതകളെ ആചരിക്കണം നല്ലതുതന്നെ അച്ഛനും കാണുമല്ലോ ഇതുപോലെ രണ്ട് പരാദേവതകൾ അതായത് അച്ഛന്റെ അമ്മയുടെയും അച്ഛന്റെ അച്ഛന്റെയും അതുപോലെ അമ്മയ്ക്കും കാണുമല്ലോ അമ്മയുടെ അമ്മയുടെയും അമ്മയുടെ അച്ഛനെയും അങ്ങനെ മൊത്തം നാല് അച്ഛന്റെ രണ്ടും അമ്മയുടെ രണ്ടും അപ്പോൾ ഒരാൾക്ക് നാലു പരാദേവത ക്ഷേത്രങ്ങൾ ഉണ്ടോ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 หลายเดือนก่อน +1

    രണ്ടു വഴിക്ക് എന്നു പറയുമ്പോൾ രണ്ടുപേർക്കും രണ്ടെണ്ണം വീതം കാണില്ലേ അതായത് അമ്മയുടെ അമ്മയുടെ അമ്മയുടെ അച്ഛന്റെ അതുപോലെ അച്ഛന്റെ അമ്മയുടെയും അച്ഛന്റെ അച്ഛന്റെയും അപ്പോൾ ഒരാൾക്ക് നാല് കുടുംബ ക്ഷേത്രങ്ങൾ ഉണ്ടോ 😃

    • @sowmyae7592
      @sowmyae7592 หลายเดือนก่อน +1

      ഇത് എൻറെ മനസ്സിലും ഉള്ള ചോദ്യമാണ്. Dayavayi ithinoru marupadi tharanam...Kalam kadanu pokumbol oro thalamurakum iratti ayi varile kudumbashetrangal

  • @mascotinternational2294
    @mascotinternational2294 2 ปีที่แล้ว +2

    🙏🙏🙏

  • @kitchenvlog_s
    @kitchenvlog_s ปีที่แล้ว +1

    🙏🙏🙏🙏