ഒട്ടുമിക്ക പ്രവാസികളുടെയും ഭാര്യമാരുടെ അവസ്ഥ ഇതാണ് 😔

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഒട്ടുമിക്ക പ്രവാസികളുടെയും ഭാര്യമാരുടെ അവസ്ഥ ഇതാണ് 😔

ความคิดเห็น • 153

  • @gopakumargk2695
    @gopakumargk2695 ปีที่แล้ว +11

    എനിക്കും ഇതുപോലെ ഒരു അനുഭവം ആണ് ഉണ്ടായത്. Husband വിവാഹത്തിന് മുന്നേ ഗൾഫിൽ ആയിരുന്നു. ആൾക് നല്ലൊരു തൊഴിൽ അറിയാം. നാട്ടിൽ നല്ല job കിട്ടും. But വീട്ടുകാരുടെ നിർബന്ധിച്ചു പറഞ്ഞു വിട്ടതാ. Mrg കഴിഞ്ഞു പോയില്ല. ഇപ്പൊ 3 yr ആയി. ഇപ്പോഴും ചോദിക്കുന്നു പോകുന്നില്ലേ എന്ന്. But ഞാൻ വിടില്ല എന്ന് തീർത്തു പറഞ്ഞു. നാട്ടിൽ നല്ല ഒരു കമ്പനിയിൽ ആള് ജോലിക്ക് കേറി. അത്യാവശ്യം നല്ല സാലറിയും ഉണ്ട്. ആർഭാടം ഒന്നുമില്ലാത്ത ആളാണ് ഞാൻ. Hus ന്റെ വീട്ടുകാർ അർഭാടത്തിന്റെ ആളുകളും. So ഞങ്ങൾ simple ആയി ജീവിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അത് പോലെ ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് പിടിച്ചില്ല. But ഞങ്ങൾ അതൊന്നും നോക്കിയില്ല ഹാപ്പി ആയി ജീവിക്കുന്നു. ആവശ്യമുള്ളത് മാത്രം കേട്ടാൽ മതി. അവശമില്ലാത്തത് കേൾക്കേണ്ട

  • @aiswaryaaishu5521
    @aiswaryaaishu5521 ปีที่แล้ว +1

    ഈ കമന്റ് സെക്ഷൻ വായിച്ചാലറിയാം നിങ്ങൾടെ വീഡിയോ എത്രത്തോളം ജീവനുള്ളതാന്നെന്ന്. എല്ലാവർക്കും അത്രത്തോളം റിലേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട്... 🔥🔥

  • @sooryasanker8300
    @sooryasanker8300 ปีที่แล้ว +7

    Sharikk njan karanju... Ee oru avsthayiluda njan kadann poyitund... Prgnt akumpo കൂട venam ann ആഗ്രഹിച്ചു paksha nadanit illa... Mattulavaruda vijaram nammalk anthinta kurava annokka chindhikum paksha ath മനസ്സിലാകണമെങ്കിൽ oru pravasiuda bhariya ayi nokanam😢😢😢😢

  • @abumariyam6092
    @abumariyam6092 ปีที่แล้ว +7

    എന്ത് കാണിച്ചാലും ഇതുപോലോത്ത അമ്മായി അമ്മ ഒരിക്കലും നന്നാവൂല്ല...

  • @yaseenramzan1312
    @yaseenramzan1312 5 หลายเดือนก่อน

    വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം ഗർഭിണിയായ ഞാൻ അനുഭവിച്ച വേദന ഇക്ക വന്നത് കുഞ്ഞിന് രണ്ടര വയസുള്ളപ്പൊ ഏതൊരു പെണ്ണിനെപ്പോലെ ഞാനും ആഗ്രഹിച്ചു കുഞ്ഞിനെ ഇക്ക വാങ്ങണമെന്നും ഞാൻ കണ്ണുതുറക്കുമ്പോൾ ആദ്യം ഇക്കയെ കാണണമെന്നും

  • @ShamnaSherin-l6k
    @ShamnaSherin-l6k ปีที่แล้ว +3

    എന്റെ hus ഗൾഫിൽ ആണ്. Kaku മുഴുവൻ സാലറിയും എന്റെ അക്കൗണ്ടിൽ ആണ് ഇടാർ. Kaku ന്റെ വീട്ടിൽ ഉള്ളവരെ അവശ്യത്തിന് എല്ലാം ഞാൻ കൊടുക്കാറുണ്ട്. ഇപ്പൊ അവർക്ക് ഞാൻ വേറെ ആരുമായി ബന്ധം ഉണ്ട് kaku അയക്കുന്ന പൈസ മുഴുവൻ ഞാൻ google pay വഴി അവർക്ക് കയമാറുന്നുണ്ട്. വീട്ടിൽ ഞാൻ അടക്കം 3 മരുമക്കൾ ഉണ്ട്. അവിടെന്ന് ഉമ്മാന്റെ പൈസ പോവുന്നുണ്ട് അതും ഞാനാ എടുക്കുന്നത് എന്ന്. എന്തോ ഇന്റെ kaku ന് ഇന്നേ അറിയാം. അത് കൊണ്ട് kaku അതൊന്നും വിശ്വസിച്ചില്ല. Kaku ന്റെ ഉപ്പ തന്നെ നാട്ടിൽ മുഴുവൻ ഈ കാര്യം പറഞ്ഞു ഇന്നേ മോശം ആയി ചിത്രികരിക്കാൻ നോക്കി. Appo kaku innod oole പേരിൽ കേസ് koduk എന്ന് പറഞ്ഞു. അത് കൊടുത്തത് കൊണ്ട് മാത്രം അവരെ വായ മുടി kettan കഴിഞ്ഞു

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      ❤️❤️❤️

    • @sidheekka44
      @sidheekka44 ปีที่แล้ว +2

      Your so lucky 😍 husband kattak koode undallo ath thanne vallya bhagyam

    • @ShamnaSherin-l6k
      @ShamnaSherin-l6k ปีที่แล้ว

      @@sidheekka44 ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 5 വർഷം ആയി. പക്ഷെ രണ്ട് വർഷം മാത്രം ഒള്ളു ഒപ്പം നിന്നിട്ട്. ഇത്രയും ദിവസം ഒരു വാക് കൊണ്ട് പോലും ഞാൻ kaku നെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടത്തി thannu. വീട്ടിൽ വേറെ 2 മരുമക്കൾ ഉണ്ട്. ഒന്ന് ഏട്ടന്റെ വൈഫ് ഒന്ന് അനിയന്റെ വൈഫ് അവർക്ക് ഒന്നും ഇന്റെ അത്ര സുഖമുള്ള സന്തോഷം ഉള്ള ജീവിതം അല്ല. ഓളെ kettiyon മാർ കൊടുക്കുന്നെ. അതോണ്ട് ഉപ്പയും ഉമ്മയും ഓരെ സൈഡാ. ഇന്നേ ദേഷ്യവും. ഇതൊക്കെ ഒരുപാട് കണ്ടിട്ടുണ്ട് രണ്ട് വർഷം ഒരുമിച്ച് നാട്ടിൽ നിന്നപ്പോ അത് കൊണ്ടാ ഇന്റെ കൂടെ nikkunne

  • @sanusarafuk2302
    @sanusarafuk2302 ปีที่แล้ว +2

    ഞാനും ഒരു പ്രവാസി ഭാര്യ 21വർഷം ആയി കല്ലിയാണം കഴിഞ്ഞു അന്ന് തൊട്ട് ഇന്നുവരെ ഭർത്താവ് കള്ഫിലാ എനിക്ക് നാല് മക്കളുണ്ട് ഒറ്റ പ്രസവത്തിനും എന്റെ കാക്കു ഉണ്ടായില്ല വലിയ അക്രഹം ഉണ്ടായിരുന്നു എന്ത് ചെയ്യാൻ പറ്റിയില്ല ഇത് കണ്ടപ്പോൾ സങ്കടം വന്നു

  • @iqbalvp7136
    @iqbalvp7136 ปีที่แล้ว +34

    ഇതു കണ്ടിട്ട് സങ്കടം വന്നു ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 😢😢

  • @radamani8892
    @radamani8892 ปีที่แล้ว +2

    ജോലി വേണ്ടന്നെ വെച്ചു വീട്ടിൽ പൊ 🙏🏻ജീവിതം ഒന്നേ ഉള്ളൂ ജോലിയും പണവും പിന്നെ ഉണ്ടാകും സൂപ്പർ മെസ്സേജ് 🙏🏻🥰❤🌹

  • @radamani8892
    @radamani8892 ปีที่แล้ว +3

    അച്ചു പൊളിച്ചു 🙏🏻എന്റെ അഭിനയ സിംഹമേ നമിച്ചു 🙏🏻സൂപ്പർ

  • @remaninair167
    @remaninair167 ปีที่แล้ว +5

    Valare shariyaanu . Anubhavichavarkke athu manassilaavu

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +7

    ഞാൻ ഗർഭിണിയായപ്പോൾ എന്റെ അമ്മായിഅമ്മ യും ഇങ്ങനെ തന്നെ പ്രതികരിച്ചു. പക്ഷെ എന്റെ വീട്ടിൽ ഒരു ഉത്സവം ആയിരുന്നു

  • @junianil1058
    @junianil1058 ปีที่แล้ว +2

    പ്രവാസികളുടെ മാത്രം അല്ല ഏതാണ്ട് 2010 വരെയുള്ള നാട്ടിൽ സെറ്റ്‌ൾഡ് ആയിട്ടുള്ള ഫാമിലിസ് ന്റെയും അവസ്ഥ ഇത് തന്നെ... എല്ലാം പെണ്മക്കൾക്ക് വേണ്ടി.... അവരുടെ മക്കൾക്ക് വേണ്ടി... ജീവിക്കുന്ന അമ്മമാർ... അതിനിടയിൽ മരുമോളുടെ ഗർഭം പോലും അനാവശ്യം..... ഇപ്പൊ കാര്യങ്ങൾ കുറെയൊക്കെ മാറി... ഗേൾസ് ബോൾഡ് ആണ്.. അത് പോലെ അമ്മായി അമ്മമാരും ഫ്രണ്ട്‌ലി ആണ് ഒരു പരിധി വരെ.... കെട്ടിച്ച പെണ്ണ്ഇങ്ങൾ പെണ്ണുങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ മക്കളെ അങ്ങോട്ട് കെട്ടിച് വിടാതിതിക്കുക... അല്ലെങ്കിൽ അവർ സെപ്പറേറ്റ് ആവും എന്ന് ഉറപ്പ് വരുത്തി മാത്രം കെട്ടിക്കുക... നമ്മുടെ മക്കൾക്ക് സമാദാനം കിട്ടണം

  • @habeebasalim
    @habeebasalim ปีที่แล้ว +2

    Hi my dears nanthuus families ella videos um super very good messages um anu amma yodu malu santhoshom ulla kariom paranji ttum oru happy yum ella mon paranjalum mol paranjalum ellam oru polea anu deaivom oru kunjinea kodu thappol.athu veandannu parayan aarkum oru avakasha vum.ella molea yum marumakalea yum vearthiri chu kanaru thu ellavarum oru polea.anu super videos um very good messages um anu thank you so much dears families e families nodu enuku otthi rri snehom anu god bless you

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว +1

    Spr aayid ❤❤malu karayana kadapo vallathoru sagadam ❤😢😢

  • @neenubreens3590
    @neenubreens3590 ปีที่แล้ว +3

    Good message ❤

  • @tharammalvlogger
    @tharammalvlogger ปีที่แล้ว +2

    നല്ല വിഷയം നന്നായി അവതരിപ്പിച്ചു ഗർഭാവസ്ഥയിലല്ലെങ്കിലും മറ്റൊരു സാഹചര്യത്തിൽ ഞാൻ അനുഭവിച്ചതാണീ വിഷമം

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +1

    💯 sathyamaya karryangal ❤ super vedio ❤️

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +2

    കണ്ണു നിറഞ്ഞു🥰❤️🥰🤝👏👏👏👍 ഒത്തിരി ഇഷ്ടപ്പെട്ടു

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว +1

    Good nice very nice script good message I'm pravasy 🎉🎉🎉

  • @suhasinip2702
    @suhasinip2702 ปีที่แล้ว

    Njanum ende jeevithathinde nalla prayathil 17 varsham ottaikku kashtapettu oru moleyum valarthiyathanu.Ende amma ende 16 vayasil marichu poyi.Ammayiammaikku 80 years. Aaru sahayikkan?

  • @SamithaV.A
    @SamithaV.A 9 หลายเดือนก่อน

    എൻ്റെ Hus അടുത്തുണ്ടായിട്ടും എൻ്റെ അവസ്ഥ ഇതായിരുന്നു. അമ്മായി അമ്മയും നാത്തൂനും അടുപ്പിച്ചില്ല. സംസ്കാരവും കുടുംബ മഹിമയും ഇല്ലാത്തത് കൊണ്ടാ. അവരുടെ തെറ്റല്ല

  • @anjupillai1342
    @anjupillai1342 ปีที่แล้ว +1

    Super video 👍nice video great message 👍

  • @anupullarkat7650
    @anupullarkat7650 ปีที่แล้ว +3

    achu super❤

  • @ZairaYasmin
    @ZairaYasmin ปีที่แล้ว +1

    Super content ❤❤

  • @niranjanchirappi5850
    @niranjanchirappi5850 ปีที่แล้ว +3

    ഞാനും ഹസ്ബൻഡും പ്രവാസിയാണ് 🤍സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @riyameen1454
    @riyameen1454 ปีที่แล้ว +1

    Nalla abhinayam... Sherikkum sagadam Vannu 😟😟😟

  • @raazinraazin3637
    @raazinraazin3637 ปีที่แล้ว

    Njaan 3 prasavich but aadyathe 2.3 masam alland hus ente koode undayirunnilla. Aadyathe randu makkaleyum 2 vayass aaagumbozhaan kandath. 3 aa mathum kunjayappo njaan venonn vecch kure paradhigalum paribhavangalum paranju.. Avarkayalum makkalude kunjayirikumbol aduthudayitillalo parayunna vishamam undayirunnu. Eniku valya aagrahamayirunnu atleast kunju valarunnathegil kaanan undayirunnegilenn aagrahichitund ennit 3 aa mathe kunjinte 1 yr bdykk swantgam kayyil ninn cash chilavaki varnnedth vecch kaanann paranju ennod onnum parayathe surprise aayi vannu. Lifel ethrem valya aagrahicha karyam athum surpprisr aayit nadannu.. Pinne 3 mnth thigachum undayirunnilla ennalum hppy. Ella varavilum pondaann parayum pogan avarkum aagraham undayitalla sahajaryagal avasanam avide kond yathiku... Insha Allah ennagilum oru divasam ellam shari aaum

  • @suniv9292
    @suniv9292 ปีที่แล้ว +3

    കണ്ടിട്ട് സങ്കടം വന്നു പാവം 😢😢

  • @suchithravnair2355
    @suchithravnair2355 ปีที่แล้ว +3

    Sathyam aanu

  • @RemyaAneesh-qc9mp
    @RemyaAneesh-qc9mp ปีที่แล้ว +2

    Nalla message

  • @aryasvlog1638
    @aryasvlog1638 ปีที่แล้ว +5

    pravasikalude matram ala pattalakarudem avastha igne aan 🤗

  • @rishamathew7978
    @rishamathew7978 ปีที่แล้ว +1

    Super ❤❤

  • @hamzakm7641
    @hamzakm7641 ปีที่แล้ว

    എല്ലാ ദിവസത്തെ പത്രവും ഒരേ ഹെഡ്ഡിങ്
    ചെറിയ അശ്രദ്ധ😢

  • @ashaaugustin7669
    @ashaaugustin7669 ปีที่แล้ว

    Super വീഡിയോ 👍👍👍👍❤️❤️❤️

  • @josephinesabu5390
    @josephinesabu5390 ปีที่แล้ว

    Super story

  • @shobhakannan3726
    @shobhakannan3726 ปีที่แล้ว +1

    Achu polichuuu maalu paavam

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    കറക്ട് 👌👍❤️🥰

  • @sidheekka44
    @sidheekka44 ปีที่แล้ว +5

    Ente ammayimmayum inganeya prathikarichath pregnant aanennu arinjappo

  • @Varsha3541-r2t
    @Varsha3541-r2t ปีที่แล้ว +2

    Maalu chechiyude original name enthuva

  • @rubeenasaleem7811
    @rubeenasaleem7811 ปีที่แล้ว

    Adipoli NandhuusFamilikku Abinandhanaghal

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว +3

    Naanum oru pravasiyude wife😢

  • @jesuslovesyou1548
    @jesuslovesyou1548 ปีที่แล้ว

    Everyone must learn somethind from this.
    After marriage be careful with all

  • @salihashukkoor
    @salihashukkoor ปีที่แล้ว +3

    Malu & achu polichu❤

  • @anulekshmi5369
    @anulekshmi5369 ปีที่แล้ว +2

    Truth

  • @saranyasaran8146
    @saranyasaran8146 ปีที่แล้ว +2

    മാളു ചേച്ചീയെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    True Sruthi from dubai hailing from kannur at thillenkeri pls pin me

  • @josephinesabu5390
    @josephinesabu5390 ปีที่แล้ว

    Super story athuttu amma athu

  • @minsiyanowshad5102
    @minsiyanowshad5102 ปีที่แล้ว

    100% true 😢😢

  • @MohammedHaneefa-d3n
    @MohammedHaneefa-d3n ปีที่แล้ว +1

    Full screen video ചെയ്യണേ ഇത് കാണാൻ കൊള്ളില്ല ഇനി ഇങ്ങിനെയുള്ള വീഡിയോകൾ ഞാൻ കാണില്ല മറ്റുള്ളവരുടെ കാര്യം എന്തെന്ന് എനിക്കറിയില്ല

  • @BindhuCT
    @BindhuCT ปีที่แล้ว

    4:48

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +1

    👍🏻👍🏻

  • @chithravaidyanathan2316
    @chithravaidyanathan2316 ปีที่แล้ว +1

    Good

  • @niyasniyas8657
    @niyasniyas8657 ปีที่แล้ว +2

    E video kadapol ente ammayima thalla ne urama venuu😢

  • @athulyasaijan5787
    @athulyasaijan5787 ปีที่แล้ว +1

    Super

  • @shahinashahina3910
    @shahinashahina3910 ปีที่แล้ว +2

    ഞാനും ഒരു പ്രവാസി wife😢

  • @lathadas2163
    @lathadas2163 ปีที่แล้ว +1

    👍

  • @devuvlog8548
    @devuvlog8548 ปีที่แล้ว +4

    എന്റേതാണ് ഫസ്റ്റ് കമന്റ്

  • @jishadameya1772
    @jishadameya1772 ปีที่แล้ว +1

    സത്യം

  • @brintabaiju5612
    @brintabaiju5612 ปีที่แล้ว

    Chechi ഇന്ന് വീഡിയോ elle

  • @vidhyaranjith6652
    @vidhyaranjith6652 ปีที่แล้ว

    Sathyam

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 ปีที่แล้ว +1

    👌👌👌😪

  • @PodiMol-hc7wb
    @PodiMol-hc7wb ปีที่แล้ว +1

    ente katha

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +1

    ❤️❤️❤️👍👍👍👍

  • @Kreupasanamalappuzha
    @Kreupasanamalappuzha ปีที่แล้ว

    Njanum e avasthyilude kadanupoyathane

  • @swaliha8015
    @swaliha8015 ปีที่แล้ว +2

    ¢нє¢нι иιиgαℓυ∂є νιє∂σѕ ѕυρєяα😘😘😘😘

  • @josephinesabu5390
    @josephinesabu5390 ปีที่แล้ว

    Pavam kutti❤

  • @jayajose7323
    @jayajose7323 ปีที่แล้ว +1

  • @thahanabeel209
    @thahanabeel209 ปีที่แล้ว +1

    😢😢😢😢😥😓😓😓

  • @mubiabbas6376
    @mubiabbas6376 ปีที่แล้ว +1

    😢

  • @anumolp6805
    @anumolp6805 ปีที่แล้ว

    🥰

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +1

    😢😢😢😢😢👍👍👍👍

  • @sumayyanufail7052
    @sumayyanufail7052 ปีที่แล้ว

    Adipoly

  • @ramlathm6014
    @ramlathm6014 ปีที่แล้ว

    😭😭😭

  • @sindhusanil3894
    @sindhusanil3894 ปีที่แล้ว

    Njan karanjupoyi

  • @prasanthprakashan407
    @prasanthprakashan407 ปีที่แล้ว

    😢😢😔

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว

    Maloomu Ammayile

  • @shaludiya6260
    @shaludiya6260 ปีที่แล้ว

    🥺🥺

  • @pramodmathew143
    @pramodmathew143 ปีที่แล้ว

    ഏട്ടായി ലഡു

  • @remarajkumar4682
    @remarajkumar4682 ปีที่แล้ว

    സൂപ്പർ

  • @preethat5000
    @preethat5000 ปีที่แล้ว

    Ammaye. Kandal. Assal. Kilaviyude. Face

  • @deepakd6451
    @deepakd6451 ปีที่แล้ว +1

    🙋🙏🙏👌👍♥️

  • @ANEESHMANIKYAN
    @ANEESHMANIKYAN ปีที่แล้ว +1

    😞😞😞😞😞

  • @vinithaajukumar4757
    @vinithaajukumar4757 ปีที่แล้ว +2

    Good message ❤❤❤❤

  • @sreenarajesh9216
    @sreenarajesh9216 ปีที่แล้ว +5

    ഞാനും oru പ്രവാസി wife😔

  • @najeebaanas3087
    @najeebaanas3087 ปีที่แล้ว +1

    Super

  • @reshmapratheesh6221
    @reshmapratheesh6221 ปีที่แล้ว +1

    ❤❤❤

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 ปีที่แล้ว +1

    😢😢

  • @Aami-d6v
    @Aami-d6v ปีที่แล้ว +1

    😢😢😢😢

  • @prasanthprakashan407
    @prasanthprakashan407 ปีที่แล้ว

    😢😢😔

  • @ameenaamee7700
    @ameenaamee7700 ปีที่แล้ว +1

    👍

  • @SajeerSha-f2f
    @SajeerSha-f2f ปีที่แล้ว

    😭

  • @shameeraazad5201
    @shameeraazad5201 ปีที่แล้ว +1

    ❤❤❤❤

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว

    😢😢

  • @Sreekalakbsreekalakb
    @Sreekalakbsreekalakb ปีที่แล้ว

    😢😢😢😢

  • @RemaDevi-s2z
    @RemaDevi-s2z 2 หลายเดือนก่อน

    ❤❤❤