Chiropractic, എന്താണ് ഈ പൊട്ടിക്കൽ ചികിത്സ ? | എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മനുഷ്യൻ്റെ ഊരെയും കഴുത്തും ഒക്കെ പൊട്ടിച്ച് ചെയ്യുന്ന ഈ ചികിത്സാരീതി എന്താണ് ? എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? എന്നൊക്കെ ഉള്ളതിനുള്ള വിശദീകരണമാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ കൂരിയാടുളള SPS Rehabilitation Centre ലെ സ്രീരാജ് സാറാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
    ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറിയണം ഉണ്ടെങ്കിൽ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് നമ്പർ താഴെ കൊടുക്കാം.
    7034144538

ความคิดเห็น • 281

  • @Lathift
    @Lathift 2 ปีที่แล้ว +21

    കഴുത്ത് പൊട്ടിക്കൽ Kuwait ൽ ഒരു മലയാളി Barber free ആയി ചെയ്തിരുന്നു. ഞാൻ പല പ്രാവശ്യം ചെയ്തിട്ടുണ്ട് , ഇത് വളരെ അപകടം പിടിച്ച പരിപാടി ആണ് , ശരീരം തളർന്ന ഒരു കേസ് youtube ൽ കണ്ടിട്ടുണ്ട്

    • @amalrajpc2876
      @amalrajpc2876 2 ปีที่แล้ว +4

      ഇത് കഴുത്ത് പൊട്ടിക്കൽ അല്ല .ന്റെ പൊന്നേ ഈ ചികിത്സാ രീതി സെർച്ച് ചെയ്ത് നോക്ക്. സ്പോട്സ് താരങ്ങൾ അവരുടെ പരിക്ക് മാറ്റാൻ ചെയ്യുന്ന മെയിൻ ചികിത്സാ രീതിയാണ്

    • @ckr424
      @ckr424 ปีที่แล้ว +1

      അറിവുള്ള ഡോക്ടർ മാർ ചെയ്താൽ പ്രശ്നമില്ല അല്ലാത്തവർ ചെയ്താൽ അപകടം 🙏🙏

    • @Commonmankdlr
      @Commonmankdlr 6 หลายเดือนก่อน

      നീ മണ്ടൻ ആണോ?? അതോ മണ്ടൻ ആയിട്ട് അഭിനയിക്കുന്നതാണോ??

  • @ummuk.g.l2682
    @ummuk.g.l2682 5 วันที่ผ่านมา

    Vilichidu kidunilla kiduna No tharumaa plees

  • @shanibshanu1508
    @shanibshanu1508 2 ปีที่แล้ว +21

    ഈ ബാഡ് കമെന്റ് ഇടുന്നവർ ഇതിനെ പറ്റി ഒന്നും അറിയാത്തവർ ആണ് എന്റെ സ്ഥാലം സുൽത്താൻ ബത്തേരി ഞാൻ ശ്രീരാജ് ഡോക്ടറുടെ ട്രീറ്റ്‌ മെന്റ് ചെയ്തിട്ടുണ്ട് എനിക്ക് അസുഗം മാറി

    • @Rahmanfaabi.official
      @Rahmanfaabi.official 2 ปีที่แล้ว +1

      E dr aduth aano stym ano ynik cheyn vendiban

    • @prashanthnarayan8058
      @prashanthnarayan8058 2 ปีที่แล้ว +2

      ഈ കർമ്മചാരിയുടെ ദൂരശ്രവ്യ സംഖ്യകൾ ഉണ്ടോ? ചലച്ചിത്രകാരൻ നൽകിയിരിക്കുന്ന സംഖ്യകൾ പ്രവർത്തന രഹിതമാണ്.
      ഈ വൈദ്യം ചെയ്തതിനു ശേഷം താങ്കളുടെ ശാരീരിക മാറ്റങ്ങൾ എന്താണ് എന്നു പറയാമോ...?

    • @mujeebvalanchery3834
      @mujeebvalanchery3834 ปีที่แล้ว

      @@Rahmanfaabi.official contact number plz

    • @sanjunlmbr4577
      @sanjunlmbr4577 7 หลายเดือนก่อน +1

      ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ല
      പിന്നെ സ്ത്രീകളിൽ തണ്ടൽ വേതന കഴുത്തു വേതന എല്ലാം കൂടുതലായി കാണാറുണ്ട്
      അതിന് ഒരു മസാജ് ചെയ്യുമ്പോഴുള്ള പോലെയുള്ള ചെറിയ ആശ്വാസം കിട്ടുന്നു
      പക്ഷെ അവരുടെ വരും തലമുറകളെ വരെ അപമാനത്തിൽ ആക്കിയിട്ടാണ് അവർ ആ ഷൂട്ട് നടത്തി കാഷ് ഉണ്ടാക്കുന്നത്

  • @jacobcj9227
    @jacobcj9227 2 ปีที่แล้ว +9

    ഈ പരിപാടി barber shop ഇല്‍ ബീഹാറി മുടി വീട്ടുകാർ ഭംഗിയായി ഇത് ചെയ്യുന്നുണ്ട്.

    • @amalrajpc2876
      @amalrajpc2876 2 ปีที่แล้ว +1

      കഷ്ടം വീഡിയോ മുഴുവൻ കാണ് വിവരദോഷി . ശരീരമാസകലം ക്രാക്ക് ചെയ്യിക്കുന്ന രീതിയാണ്. സ്ഥാനഭ്രംശം ഒക്കെ ഈസിയായി നേരെയാക്കും

    • @SaleemSaleem-zd5yo
      @SaleemSaleem-zd5yo 2 ปีที่แล้ว

      ,😄😄🤭

  • @jayshree1992
    @jayshree1992 2 ปีที่แล้ว +9

    ഞാനിതു ചെയ്തിട്ടുണ്ട്. എനിക്ക് വളരെ ആശ്വാസം ഉണ്ടായി. വേദന മാറി

    • @viewervlog5306
      @viewervlog5306 2 ปีที่แล้ว

      Endan kuyappam

    • @Rahmanfaabi.official
      @Rahmanfaabi.official 2 ปีที่แล้ว

      Sathym ano yvidenn aan chithth contact number

    • @jayshree1992
      @jayshree1992 2 ปีที่แล้ว

      @@Rahmanfaabi.official Bedalapur Maharashtra

  • @mastervaschiropracticway4883
    @mastervaschiropracticway4883 ปีที่แล้ว +4

    Chiropractic treatment 5 years course in European Union and USA.

  • @sachithroy740
    @sachithroy740 2 ปีที่แล้ว +6

    Very good .... simple explanations....

  • @mastervaschiropracticway4883
    @mastervaschiropracticway4883 ปีที่แล้ว +4

    UK yil chiropractic treatment koodi kazhinjathinu shesham mathrame avashyamengil surgery cheyyu.

  • @rohithsankar6403
    @rohithsankar6403 ปีที่แล้ว +4

    Sir എനിക്ക് Back fot അസുഖം ആണ് കാൽ പാദത്തിൽ .നല്ല വേദനയും ഇ ചികിത്സ ചെയ്ത ഫലം ഉണ്ടാകുമോ

  • @HhHh-zb1dr
    @HhHh-zb1dr 2 ปีที่แล้ว +14

    In barber shops it is done regularly.

  • @RBImageVlogs
    @RBImageVlogs 5 หลายเดือนก่อน +3

    ഇത് ചെയ്താൽ വേദന കുറയും പിന്നീട് വരാതിരിക്കാൻ Exercise ചെയ്യാൻ തെന്നെ ഈ തെറാപ്പിസ്റ്റുകളും പറയുന്നേ ഞാൻ ചെയതു നല്ല മാറ്റം ഉണ്ട്

    • @vishnusreejith7296
      @vishnusreejith7296 3 หลายเดือนก่อน

      Location?

    • @Ramc49
      @Ramc49 3 หลายเดือนก่อน

      Enda pattiyath

  • @umeshbg6434
    @umeshbg6434 5 หลายเดือนก่อน

    Disc Bulginginu nalladano

  • @ansarbabu4152
    @ansarbabu4152 ปีที่แล้ว +2

    Enikk sughaayi

    • @Kids_media236
      @Kids_media236 6 หลายเดือนก่อน

      Eth yevide aanenn paranju tharumo disc bulge ullathan

  • @VINSPPKL
    @VINSPPKL ปีที่แล้ว

    Another form of psuedo science treatment.. !!

  • @VahidhaMaliyekkal
    @VahidhaMaliyekkal หลายเดือนก่อน

    ഞാൻ ഈ പൊട്ടികാലിന് 2 പ്രാവശ്യം വയനാട് പോയി ഒരു പൊക്കിന്‌ 2500രൂപ അങ്ങനെ എന്റെ 5000 പോയി കിട്ടി എനിക്ക് സുഖം ആയില്ല മൂപ്പർ നിർത്താൻ പറയുന്നത് വരെ ചെല്ലണം അതിനു ലാസ്റ്റ് പുര വരെ വിൽക്കേണ്ടി വരും അത് പേടിച്ചു നിർത്തി അവരെ ഫീസ് സാധാരണ കാർക് താങ്ങാൻ കഴിയില്ല 😢

  • @ShijiP-b5y
    @ShijiP-b5y 5 หลายเดือนก่อน +1

    Cerebral palzy kond left leg fullayitt thazhe vachitt nadakkan pattunnilla. molkkanu age 11.ath mattuvan sadhikkumo.ee treatment vazhi.pls reply.molk vere kuzhappam onnumilla.

  • @tessymathew661
    @tessymathew661 ปีที่แล้ว

    Adipoli tretment

  • @raheemaraheemajahan2437
    @raheemaraheemajahan2437 11 หลายเดือนก่อน +1

    Sir poliyann. Njan sirnte treatment cheythodirikkenn adipoliya...

  • @arizabeel637
    @arizabeel637 ปีที่แล้ว

    Mutu vedana marumo?

  • @savinak2565
    @savinak2565 2 ปีที่แล้ว +7

    Fibromyalgia pokumo

  • @ziyadziyu9690
    @ziyadziyu9690 2 ปีที่แล้ว +1

    Plss reply strook tallarcha mattumoo

  • @aslm_aamr
    @aslm_aamr ปีที่แล้ว

    SHABEERKKA ingal camera ude duthunn onn vitt irunna nannayene..

  • @mnowshad4828
    @mnowshad4828 2 ปีที่แล้ว +6

    ഇത് പണ്ട് മുതലേ ഉണ്ടായിരുന്നു ഇത്‌ നാട്ടു whythiyanmar ചെയ്യുന്നചികിത്സാ രീതിയാണ്‌ ഇതിൽ പുതുമ ഒന്നും ഇല്ല

    • @Sangamam6941
      @Sangamam6941 7 หลายเดือนก่อน

      അതെ, ഇത്ആദ്യ കാലത്തെ മർമ്മ ചികിത്സയുടെ ഒരു ഭാഗം മാത്രമാണിത്, ജോയിന്റിന് സ്ഥാനഭ്രശം വന്നതിനുതാത്കാലികം മാത്രമായി ചെയ്യുന്നതണിത്. 🙏🙏🙏

  • @noushad111clct8
    @noushad111clct8 8 หลายเดือนก่อน +2

    പോയ ആരേലും ഉണ്ടേൽ etra ഫീസ് വരുന്നത് ഒന്ന് പറയാമോ

  • @jameskottayam8640
    @jameskottayam8640 ปีที่แล้ว

    Numberil Vilichitt edukunillallo

  • @mohammedbasheer2133
    @mohammedbasheer2133 2 ปีที่แล้ว +14

    ഡോക്ടർ rajashകാന്ത് നോർത്തിൽ ഈ ട്രീറ്റ്മെൻറ് വളരെ കാലമായി ചെയ്തുവരുന്നു യൂട്യൂബിൽ അടിച്ചാൽ കാണാം

  • @leenamathew3867
    @leenamathew3867 2 ปีที่แล้ว +7

    എന്ത് കേട്ടാലും കുറച്ചു പേര് ഇതിന്റെ ഒക്കെ പുറകെ നടന്നു ഒടുവിൽ കുഴപ്പം ആകുമ്പോൾ പരാതിയുമായി നടക്കും. കഷ്ടം തന്നെ

  • @vaheedavaheeda447
    @vaheedavaheeda447 ปีที่แล้ว

    Fibromyalgia pattumo

  • @sudheersudhi8234
    @sudheersudhi8234 3 หลายเดือนก่อน

    കൈതരിപ്പ് മാറുമോ

  • @HaseelaRahmath
    @HaseelaRahmath 7 หลายเดือนก่อน

    Nattellin chathav amarcha vann kazhinnal enthan treatment

    • @rafeeqkv346
      @rafeeqkv346 6 หลายเดือนก่อน

      Lllllllllllm.pp.lpk.l..ppzzZzzzzzzmm.8m.m.kk.m

  • @abbaskv099abbas6
    @abbaskv099abbas6 ปีที่แล้ว

    Lokasan.avdayannu.fon.no.aykumo

  • @sajeerb1805
    @sajeerb1805 2 ปีที่แล้ว +7

    കോഴിക്കോട് ഉള്ള സ്ഥലം എവിടെ

    • @sinto80
      @sinto80 หลายเดือนก่อน

      Search google

  • @palangadan3959
    @palangadan3959 2 ปีที่แล้ว +2

    Kannur ethupolathe ഡോക്ടർസ് ഉണ്ടോ

    • @sha6045
      @sha6045 ปีที่แล้ว

      Und athe poli uru myranti aduthe poyit enti life poyi 🥲 ellatha 4 disc ayale karanm poyi

    • @AfsalKv-n8v
      @AfsalKv-n8v 5 หลายเดือนก่อน

      Yes dr ഷാജി ഗുരുക്കൾ near thalaapu യുട്യൂബിൽ dr ഷാജി എന്ന് ടൈപ്പ് ചെയ്താൽ കിട്ടും

  • @shan2066
    @shan2066 2 ปีที่แล้ว +2

    Purathu apozhum gas kayarum. Treatment undo

    • @sapien1340
      @sapien1340 2 ปีที่แล้ว

      Bro enik ayamodhaka vaayu gulika kazhichappo kuravund ... Exercise cheithappo keriyatha ippo aashvasam und try cheithu nokku

  • @mansoormansoor7370
    @mansoormansoor7370 ปีที่แล้ว +1

    നടുവേദന ഉണ്ട്‌ ഇടക്ക്
    അതിനു എന്താ മാർഗം DR

  • @lmlm7479
    @lmlm7479 ปีที่แล้ว +1

    Dr phone is always switch off.

  • @advshafeequehashimi2016
    @advshafeequehashimi2016 2 ปีที่แล้ว +10

    I, Adv. Muhammed Shafeeque, am practising in Mumbai. I was suffering from severe back pain for years. Because I did get no relief from my treatment by eminent doctors over there, some of my friends in Kerala called me for seeking treatment for SPS. But since I was there, I couldn't do the same. But soon after I shifted to Kerala for treatment purposes temporarily, I went for SPS as my first option. And without any surgeries or operations, I found 90 per cent of relief from it. Because Dr Sreeraj Panicker did a lot of research to provide me with better treatment. Despite this, I keep consulting him constantly. So I am damn sure that the comments above are baseless and have ill-ritten intentions.

  • @Rasheed.9833
    @Rasheed.9833 2 ปีที่แล้ว +4

    Dr എനിക്ക് കവിത്ത് വേദന
    15 വർഷമായി ടൈലറിങ്ങ് ജോലി
    കവിത്ത് ലെഫ്റ്റ് /റൈറ്റ് തിരിക്കുബോൾ ഒരു പൊട്ടുന്ന ശബ്ദം
    ഈ ചികിത്സ ചെയ്താൽ ശരിയാവുമോ പ്ലീസ്‌ റിപ്ലൈ

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      പൊളിച്ചു മോനെ എനിക്ക് 2020തുടങ്ങിയത് കുറെ കാണിച്ചു ഒരു രക്ഷ ഇല്ല ഈ പറഞ്ഞത് ഒക്കെ എനിക്ക് ഉണ്ട് നല്ല പൊട്ടിൽ

    • @a-s-h8253
      @a-s-h8253 2 ปีที่แล้ว

      Yes

    • @soudhakareem2436
      @soudhakareem2436 5 หลายเดือนก่อน

      ഡോക്ടർ എനിക്ക് കാൽമുട്ട് വേദന ഉണ്ട് ചികിത്സ കൊണ്ട് സുഖം ആവോ

  • @vysakhkannan476
    @vysakhkannan476 2 ปีที่แล้ว +1

    Njan 2 thavana cheyithu enikku pinneyum neck pine varunnu. Ethu verutheyanu

  • @Rootsvlogs
    @Rootsvlogs 2 ปีที่แล้ว +1

    Ee number switched off aanalllo

  • @iamanindian.9878
    @iamanindian.9878 2 ปีที่แล้ว +47

    ആരും പോയി ഇതൊന്നും ചെയ്യണ്ട ചിലപ്പോൾ ആദ്യത്തെയും അവസാനത്തെയും പൊട്ടിക്കൽ ആയേക്കാം. ഇത്തരം രീതി എല്ലാ ശരീരത്തിലും വർക്ഔട്ട് ആയെന്ന് വരില്ല പണിയാകും ആലോചിച്ചു തീരുമാനം എടുക്കുക. 👍

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว +1

      True. എനിക്ക് ആയുർവേദ വൈദ്യർ ചെയ്തു.3മാസം കഴുത്തു വേദന കൂടി.4ആം മാസമാണ് വേദന കുറഞ്ഞത്.

    • @shineshine7211
      @shineshine7211 2 ปีที่แล้ว +1

      😀

    • @beenakbk3116
      @beenakbk3116 2 ปีที่แล้ว

      Pattikkuvane

    • @beenakbk3116
      @beenakbk3116 2 ปีที่แล้ว

      Surgery. Chythal. Poornamayum. Marum

    • @kdm8312
      @kdm8312 ปีที่แล้ว +2

      കർകിടക ഉഴിച്ചിൽ നടത്തി കഴുത്തുപൊട്ടിച്ച ഞാനിതാ കഴുത്തുവേദന അനുഭവിക്കുന്നു ഇപ്പോൾ

  • @ayishakabeer7191
    @ayishakabeer7191 2 ปีที่แล้ว +1

    ലംബാർ സകൊളിയാസിസ് ട്രീറ്റ്മെൻറ് ഉണ്ടോ

  • @nayanasaina5022
    @nayanasaina5022 2 ปีที่แล้ว +15

    ഞാനും ച്യ്തു എനിക്ക് disc കംപ്ലൈന്റ് ആയിരുന്നു ഇപ്പോൾ നടുവേദനയെ ഇല്ല 4000രൂപ ആയി 😁

    • @angle075
      @angle075 2 ปีที่แล้ว +3

      Sathyamano

    • @nabeelalsaad9025
      @nabeelalsaad9025 2 ปีที่แล้ว +1

      Vedhana sherikkum marina

    • @Rahmanfaabi.official
      @Rahmanfaabi.official 2 ปีที่แล้ว

      Sthym ano yclvidunn contact number undo ynik disc pain aan

    • @oruphoenixbird6317
      @oruphoenixbird6317 2 ปีที่แล้ว

      Nigal avideyanu poyath onnu parayamo

    • @pp.shammas
      @pp.shammas ปีที่แล้ว +1

      നിങ്ങൾ എവിടെ നിന്നാണ് ചെയ്തത്?

  • @sukeshkumaradakkandy8751
    @sukeshkumaradakkandy8751 2 ปีที่แล้ว +8

    ഈ പരിപാടി ഞാൻ ചെയ്തു near കോഴിക്കോട് (മർകസ് ),, ആവശ്യം ഉള്ളവർക്ക് no തരാം,,,

  • @koyamon3605
    @koyamon3605 2 ปีที่แล้ว +2

    ഇത് എവിടെയാണ് ബ്രോ

  • @subair.786
    @subair.786 2 ปีที่แล้ว +25

    ഇത് അറിയുന്നവർ ചെയ്താൽ ഒരു കുഴപ്പവുമില്ല.1000കൊല്ലം മുന്നേ ഉള്ള ചികിത്സ രീതി ആണ്

    • @soorajpoduval953
      @soorajpoduval953 2 ปีที่แล้ว

      ഈ ആയിരം കൊല്ലം എന്നൊക്കെ പറയുമ്പോൾ അത്രയും കാലം പഴക്കമുള്ള ശാസ്ത്രീയമായി അത്രയും വിവരമില്ലാത്ത കാലത്തെ രീതികൾ തെറ്റാണ്... എന്നു ആണ് മനസിലാക്കേണ്ടത്. ഇതു അപകടകരമായ വെറും അശാസ്ത്രീയ ചികിത്സ....

    • @beenakbk3116
      @beenakbk3116 2 ปีที่แล้ว

      Pattikkuvane

    • @sam75723
      @sam75723 ปีที่แล้ว

      @Mekhamalhar123ചെയ്യരുത് നല്ല ഓർത്തോ സർജനെ കാണാൻ ശ്രെമിക്കു കൃത്യമായി വ്യായാമം ചെയ്യുക. എന്താണ് പ്രശ്നം ഉണ്ടായിരുന്നത്

  • @atkmusthafa
    @atkmusthafa ปีที่แล้ว +3

    Pls ഇതിനെ കുറിച്ച് കൂടുതൽ പഠിക്കൂ, ഇതിന് സൈൻറിഫിക് എന്തെങ്കിലും തെളിവുണ്ടോ എന്നൊക്കെ പരിശോധിക്കുക.ഇത് പ്രാചീനമായ ഒരു അമേരിക്കൻ ചികിത്സയാണ്. കൂടുതൽ ഇതിനെ പറ്റി പഠിച്ചതിന് ശേഷം മാത്രം ഇത് ചികിൽസിക്കാൻ പോകുക.

    • @anuslive-s2x
      @anuslive-s2x ปีที่แล้ว +2

      കൊറേ മരുന്ന് vizingiyaal രോഗം മാറും,😂😂നമുക്ക് അത് മതി,, യൂറോപ് അറബ്രാജ്യങ്ങളിൽ ഇഷ്ടം പോലെ ഉണ്ട് ഈ ചികിത്സ രീതി

    • @asiyabeevi3773
      @asiyabeevi3773 ปีที่แล้ว

      ​@@anuslive-s2xcorrect...

    • @padmakumarv6154
      @padmakumarv6154 ปีที่แล้ว

      ☺️
      Qq

  • @jithinravi8763
    @jithinravi8763 2 ปีที่แล้ว

    Good marketing ...

  • @basheercheranalloor4768
    @basheercheranalloor4768 10 หลายเดือนก่อน

    3 days try to call you but no answer 🤷

  • @shafipattambishafi1382
    @shafipattambishafi1382 ปีที่แล้ว

    ഇതിന്റെ കോഴ്സ് എവിടെ ഉള്ളത് നമ്പർ തരുമോ

  • @kunchupathummu3321
    @kunchupathummu3321 2 ปีที่แล้ว +2

    Ethra cash varum ethin parayamo ariyumengil

  • @saker-er9rq
    @saker-er9rq 2 ปีที่แล้ว +37

    സംഭവം കുഴപ്പം ഒന്നും ഇല്ല ഞാൻ ഇത് ചെയ്ത ആളാണ്‌ ഈ ഡോക്ടറെ കാണാൻ പോയാൽ 200 രൂപ ഫീസ് ആണ് പിന്നെ ഒരു ദിവസം എക്സ്രെ എടുത്തു വരാൻ പറയും അന്ന് ഇത് പോലെ ഒരു ഇരുപത് സകന്റ് പൊട്ടിക്കും അതിന് 4000 രൂപ ആണ് സാധാരണകാർക് ഇത് ഒത്തിരി കൂടുതൽ ആണ്

    • @itsmeradhu2040
      @itsmeradhu2040 2 ปีที่แล้ว

      എന്നിട്ട് താങ്കൾക്ക് ipo എങ്ങനെ ഉണ്ട്

    • @abdulkhadar8829
      @abdulkhadar8829 2 ปีที่แล้ว +5

      ദുബായ്ലെ ബാർബർ ഷോപ്പിൽ ചെയുന്നുണ്ട് 🤣

    • @abusufiyan8111
      @abusufiyan8111 2 ปีที่แล้ว +3

      ഉടായിപ്പ്,, അല്ലാതെന്ത്.. ശാസ്ത്രീയമായിട്ട് ഒരു തെളിവും ഇല്ലാത്ത ഒരു രീതിയാണിത്.. നല്ല വിവരമുള്ള docters നോട് ചോദിച്ചാൽ മതി...

    • @jayasreejayan6018
      @jayasreejayan6018 2 ปีที่แล้ว

      Aayuveda cheytha enikku 100000 thil kooduthal ayi appol kuravundayirunnu eppol veendun MRI eduth surgery cheyyam paranju

    • @rishadrishad2867
      @rishadrishad2867 2 ปีที่แล้ว

      അയ്യോ ഇത്ര പൈസ ആണെങ്കിൽ വേണ്ടായേ

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว +2

    Randalkkum sughamakunne chikilsa

  • @afsalvlog2974
    @afsalvlog2974 2 ปีที่แล้ว +2

    വലത്‌ ഭാഗത്തേക്‌ കഴുത്ത്‌ തിരിക്കുംബോൾ crack sounds ഉണ്ട്‌ എന്ത്‌ ചെയും ഇത്‌ ചെയ്താൽ മാറുമൊ

    • @ASHRAFELUMBILATTU
      @ASHRAFELUMBILATTU ปีที่แล้ว

      തീർച്ചയായും മാറും

  • @chiefofoperationstechnical2893
    @chiefofoperationstechnical2893 2 ปีที่แล้ว +1

    Treatment ok
    Good
    But Doctore de tallal. Elaam ariyaavunna pole athannu sahikaan pataathath

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +4

    ഈ ചികില്‍സ ഞരമ്പന്മാര് ചെയ്‌ത് മീ ടൂ വരും.‍ സ്ത്രീകളെ സ്ത്രീകള്‍ ചെയ്യണം

  • @clearthings9282
    @clearthings9282 2 ปีที่แล้ว +3

    Ithu nallathaanu joint prasnamullavarkku, tight joints ullavarkku.

  • @kabeerkuttilthodukail3667
    @kabeerkuttilthodukail3667 2 ปีที่แล้ว +7

    ഇവിടെ ഞാൻ പോയതാണ് ഒരു ഗുണവും ഉണ്ടായില്ല ഓരോ സിറ്റിഗിംനും നല്ല കാശും വാങ്ങുന്നു അറിവില്ലായ്മയാണ് നമ്മയെ ഇവിടെ എത്തിക്കുന്നത്

    • @Arbee_Crafts
      @Arbee_Crafts 2 ปีที่แล้ว

      Chumma enthelum parayalle ikka avide vallya kaashonnum vaangunnilla
      Per day 300 vangunnullu

    • @Arbee_Crafts
      @Arbee_Crafts 2 ปีที่แล้ว

      Dr parayunnad pole ningal follow up cheythittundaakilla
      Correct exercise, proper rest ellam venom
      Allade oneday fixing kond marumennu tonunnilla

    • @shajinesht6225
      @shajinesht6225 8 หลายเดือนก่อน

      Per day 300 anenkil etra day cheyanam

  • @tijothomas5210
    @tijothomas5210 2 ปีที่แล้ว +4

    സർജറി കഴിഞ്ഞവർക്ക് ഇത് ചെയ്യാൻ പറ്റുമോ

  • @milimili5158
    @milimili5158 2 ปีที่แล้ว +3

    Is this effective for spontolitis ?

  • @yehooda5840
    @yehooda5840 2 ปีที่แล้ว +7

    എത്ര അറിയാമെന്നുള്ള ആളായാലും വെറും പൊട്ടിക്കലിൽ ആശ്രയിക്കുന്നത് അപകടം ഉണ്ടാക്കാം.

  • @sharadms3318
    @sharadms3318 2 ปีที่แล้ว +30

    ഇതൊക്കെ ഒരു ശതമാനം ആളുകൾക്ക് മാത്രം ശരിയാവുന്നതാണ് 😁

    • @sam75723
      @sam75723 ปีที่แล้ว +1

      സത്യം

  • @usmank9733
    @usmank9733 ปีที่แล้ว

    ഇങ്ങനെ ചെയ്ത് കൈയും കാലും തളർന്നു പോയ നിരവധി പേർ ഉണ്ട്.യു ടൂബിൽ Paraplegia after spine mani Pulation എന്ന് അടിച്ചു നോക്കിയാൽ കാണാം.
    പിന്നെ, ആ പൊട്ടിക്കൽ ശബ്ദം കൃത്രിമമാണെന്ന് ഊഹിക്കാം.

  • @anwarkavungal1997
    @anwarkavungal1997 2 ปีที่แล้ว +4

    Cost?

  • @KL11FasalBro
    @KL11FasalBro 2 ปีที่แล้ว +4

    ഇതിൽ അപകടം ഉണ്ടോ

    • @sam75723
      @sam75723 2 ปีที่แล้ว

      ഉണ്ട് ഇത് കപട ശാസ്ത്രം ആണ്.

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 2 ปีที่แล้ว +8

    താൻ ഇദ്ദേഹത്തിന്റെ പരസ്യം മൊത്തമായി ഏറ്റെടുത്തിരിക്കുക ആണ് അല്ലെ

  • @Aysha-mh2vi
    @Aysha-mh2vi 3 หลายเดือนก่อน

    സർ എനിക്ക് നട്ടെല്ലിനും കഴുത്തിനും രണ്ട് ഷോളറിനും വേദനയാണ് ആറേഴ് വർഷമായി തുടങ്ങിയിട്ട് സാർ എവിടെയാണ് ജോലി ചെയ്യുന്നത് ഹോസ്പിറ്റലിൽ എവിടെയാണെന്ന് പറയാമോ ഹോസ്പിറ്റലിന്റെ പേരും ഫോൺ നമ്പറും ഡോക്ടറുടെ പേരും ഒന്ന് വിട്ടു തരുമോ 12:18

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt ปีที่แล้ว

    This is danger😢

  • @riyasmorayur3268
    @riyasmorayur3268 2 ปีที่แล้ว +3

    ഈ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല. വിളിക്കാൻ നിശ്ചിത സമയം ഉണ്ടോ

  • @Anjanachinnu258
    @Anjanachinnu258 ปีที่แล้ว +1

    എനിക്ക് disc bulge ആയിട്ടുണ്ട് കൂടാതെ അവിടെ ഉള്ള പേശികൾക്ക് ബലക്കുറവും ഉണ്ട് അപ്പൊ ഇതേപോലെ പൊട്ടിക്കാൻ പറ്റുമോ.... ഇനി പൊട്ടിച്ചാലും ബലക്കുറവ് ഉള്ളതുകൊണ്ട് വീണ്ടും bulge ആവാനുള്ള ചാൻസ് ഉണ്ടോ... എനിക്ക് 22 വയസ് ആയിട്ടുള്ളു.... Plz rply

    • @raheemaraheemajahan2437
      @raheemaraheemajahan2437 11 หลายเดือนก่อน

      Sirne kanicholuu. Njan cheyyunnund urappayum marum. Nalla dr ann sreeraj sir.

    • @binuuep
      @binuuep 4 หลายเดือนก่อน

      Poyooo

    • @Ramc49
      @Ramc49 3 หลายเดือนก่อน

      Bro ippo engane und?

  • @fazlipb1693
    @fazlipb1693 2 ปีที่แล้ว +14

    ഇത് പോലെ ഒരാള് കണ്ണൂർ പുതിയ തെരുവിൽ ഉണ്ട് ...ഇതെ ചികിത്സ ..ഞാൻ പോയിരുന്നു ...100 രൂപ മാത്രം

    • @saheedag
      @saheedag 2 ปีที่แล้ว +1

      Number plz in kannur

    • @ashrafk8131
      @ashrafk8131 2 ปีที่แล้ว

      Pls provide details

    • @nithinfrancis5733
      @nithinfrancis5733 2 ปีที่แล้ว +2

      🤭🤭 100 രൂപ കൊടുത്താൽ കാറ്റ് പോയില്ലെങ്കിൽ ഭാഗ്യം...
      100 രൂപ കൊടുത്താൽ പല്ല് പറിക്കുന്ന സ്ട്രീറ്റ് dentist um und നാട്ടിൽ... പരീക്ഷിക്കാവുന്നത്താണ് 😁

    • @basheerp1936
      @basheerp1936 2 ปีที่แล้ว +1

      എന്നിട്ട് വല്ല മാറ്റവും ഉണ്ടോ അല്ലെങ്കിൽ 100 poyo

    • @fazlipb1693
      @fazlipb1693 2 ปีที่แล้ว

      @@basheerp1936 ente sholder പ്രശ്നം ഉണ്ടായിരുന്നു ...അത് മൂപ്പര് കടത്തി ചവിട്ടി വലിച്ചു ശരിയാക്കി...

  • @Rohithcareer
    @Rohithcareer ปีที่แล้ว

    Posture correction

  • @fathuulabid6305
    @fathuulabid6305 2 ปีที่แล้ว +10

    നമ്പർ തരുമോ
    എവിടെ സ്ഥലം

    • @prakasanpk9999
      @prakasanpk9999 ปีที่แล้ว

      നമ്പർ തരുമോ

  • @lbindhulbindhu8937
    @lbindhulbindhu8937 2 ปีที่แล้ว

    Nan evvide poyi valare Nala Dr Anu veruthe Dr kitampatayaruthu ammapenhalmre thirichu ariyan kazhivula alanu valere Nala Dr anu first sittingsne 5000 Rupa medichu pinneoru masamkazhinu 300 roopa ayi asukam mratu mrathirikattu Dr pati anavisham parayale please......

  • @RabiNoushu
    @RabiNoushu 2 ปีที่แล้ว +4

    👍🏻👍🏻

  • @muhammedibrahim8965
    @muhammedibrahim8965 2 ปีที่แล้ว +1

    best

  • @Arbee_Crafts
    @Arbee_Crafts 2 ปีที่แล้ว +3

    Njan pala stalathum poyitt enikk yaathoru vida cure kittiyilla avasaanam ente oru Frient aaan SPS Physiotherapy suggest cheythath
    Mukalil oru comments kandu every sitting 4000 enn
    Pakshe enikk 300 per day aan avide koduthath ippo njan happy aan ente back pain poornamaayum maari
    Thanks sps

    • @shasha7808
      @shasha7808 9 หลายเดือนก่อน

      Hi... Can you help me... Njn avide treat cheyyunund onn contact cheyyan pattuo please

  • @jamalkoduvally9380
    @jamalkoduvally9380 2 ปีที่แล้ว +1

    Hyderabad doctor cheyyunnath kandittund

  • @sunilpengad4832
    @sunilpengad4832 2 ปีที่แล้ว +1

    തെറ്റായ കൈറോപ്രക്ടർ പ്രാചീന ചികിത്സ രോഗിയെ കിഡ്സ്പിലാകും

  • @KL11FasalBro
    @KL11FasalBro 2 ปีที่แล้ว +1

    കഴുത്ത് എക്സർസൈസ് വീഡിയോ എന്തായാലും വേണം

    • @asiyabeevi3773
      @asiyabeevi3773 ปีที่แล้ว

      Neck exercises.. എന്ന് സേർച്ച് ചെയ്

  • @moosakoya6043
    @moosakoya6043 ปีที่แล้ว

    ഈ ചികിത്സ സ്ത്രീകൾക്ക് മാത്രമേ പറ്റു

  • @shafeekmylanchi2042
    @shafeekmylanchi2042 2 ปีที่แล้ว +4

    Ente sheriyaayi
    Njn eranakulam jillayile kolancheri medical collageil chenn m r i eduth
    Dr. Paranj 1 wk ullil disc budging maaranel operate cheiyanmnn
    Njn ee therappy cheiythu ippo k aayi

    • @nirmalkumar.s6527
      @nirmalkumar.s6527 ปีที่แล้ว

      Please give your number

    • @mujeebvalanchery3834
      @mujeebvalanchery3834 ปีที่แล้ว +2

      ഇവിടുന്നാണോ ചെയ്തേ ?

    • @Kids_media236
      @Kids_media236 6 หลายเดือนก่อน

      എവിടന്ന ചെയ്തത്

  • @Khfbcx
    @Khfbcx 2 ปีที่แล้ว +3

    Amount enna

  • @devadasbalan
    @devadasbalan ปีที่แล้ว

    വിളിച്ചിട്ട് കിട്ടുന്നില്ല

  • @bisharusvlog1033
    @bisharusvlog1033 ปีที่แล้ว

    നമ്പറിൽ കിട്ടുന്നില്ല

  • @saphirekunnumpuram7568
    @saphirekunnumpuram7568 2 ปีที่แล้ว +5

    ഇദ്ദേഹം ദാറു ഷിഫാ കുന്നുംപുറത്ത് ഇപ്പോൾ ഉണ്ടോ?

    • @SAKALAM
      @SAKALAM  2 ปีที่แล้ว +1

      Yes

  • @bennychittadiyil
    @bennychittadiyil ปีที่แล้ว +1

    ഇതൊന്നും ചെയ്യരുതേ.. അപകടമാണ്.

  • @jayakiranvr1297
    @jayakiranvr1297 2 ปีที่แล้ว +3

    ഞാനും ഇവിടെ പോയി ഇത് ചെയ്തതാ, പക്ഷെ മാറിയില്ല
    ഇത് എല്ലാവർക്കും ഒരുപോലെ എഫക്റ്റീവ് അല്ല..
    ഓക്കേ ആവുന്നവരും ഉണ്ട്‌

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg ปีที่แล้ว +3

    നമ്മുടെ കയ്യിലെ കാശ് പൊട്ടിക്കൽ ആകും 😂

  • @bindusuresh9067
    @bindusuresh9067 2 ปีที่แล้ว +6

    🙏🙏..ഈ തട്ടിപ്പ് ആണ്.. കേരളത്തിൽ... ആരും പോകരുത്.. എനിക്ക് അറിയാം.. ഒരു ആൾ തളർന്നു പോയി.. പോകരുത്.. പോകരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @beenakbk3116
      @beenakbk3116 2 ปีที่แล้ว

      Pokaruth

    • @navodayaphysio
      @navodayaphysio ปีที่แล้ว

      ഏത് ആൾ ആണ് തളർന്നു പോയത്?
      എവിടെ ആണ്

    • @sha6045
      @sha6045 ปีที่แล้ว

      Evdunna chyththe?

  • @jeenjoseph9043
    @jeenjoseph9043 2 ปีที่แล้ว +3

    നമ്മൾ ഞൊട്ടെ ഇടുന്ന പോലെ അല്ലെ

  • @manaftrithala3609
    @manaftrithala3609 2 ปีที่แล้ว +2

    M

  • @prashanthnarayan8058
    @prashanthnarayan8058 2 ปีที่แล้ว +3

    ശ്രി സകലം പ്രവർത്തകാ, താങ്കൾ ഈ ചലച്ചിത്രത്തിന് താഴെ നൽകിയ ദൂരശ്രവ്യ അക്കം പ്രവർത്തന രഹിതമാണ് എന്നറിയിക്കട്ടെ. ദയവായി പ്രസ്തുത പണ്ഡിതന്റെ വ്യക്തമായ മേൽവിലാസം നൽകാമോ?

  • @vysakhv235
    @vysakhv235 ปีที่แล้ว

  • @vysakhkannan476
    @vysakhkannan476 2 ปีที่แล้ว +1

    Electronics TV. Mobile repering spondylosis .neck pine varunnu100 %.njan electronics technician. Anikke 3yer spondylosis. Anu

  • @faisalsvlog
    @faisalsvlog ปีที่แล้ว

    ഇതൊരു ചികിൽസാ രീതി അല്ല ഈ ട്രീറ്റ് മെൻെറ് സ്പെഷലിസ്റ്റുകളല്ലാത്തവരുടെ അടുത്ത് പോയി പണിവേടിക്കരുത്

  • @fasnaubaid1547
    @fasnaubaid1547 2 ปีที่แล้ว +4

    Kandit pediyakinnu onn pizachal 🙄

    • @yehooda5840
      @yehooda5840 2 ปีที่แล้ว +1

      പെട്ടിവങ്ങാം😂😂

  • @sanjunlmbr4577
    @sanjunlmbr4577 7 หลายเดือนก่อน

    കൂടുതലും സ്ത്രീകളെ പൊട്ടിയ്ക്കുന്നത് കളർഫുള്ളായി കാണിക്കുന്നു
    😂പരസ്യം അല്ലെ നടക്കട്ടെ
    ശാസ്ത്രീയമായി ഒരു അടിത്തറയും ഇതിന് ഇല്ല
    നമുക്ക് വിരലുകൾ എല്ലാം ഞൊടിച്ചു കഴിയുമ്പോൾ കുറച്ചു സമയത്തിന് കിട്ടുന്ന ആശ്വാസം പോലെ ഇതിനും കിട്ടുന്നു

  • @bsa8842
    @bsa8842 2 ปีที่แล้ว

    VWRICINU AATAVUMNALLAD
    HIJAMA CHEYYUKA

  • @muneerap6050
    @muneerap6050 2 ปีที่แล้ว +5

    ഈ lumbar support എവിടെ കിട്ടും