അനിതേച്ചീ വീഡിയോ നന്നായിട്ടുണ്ട് ഈ പള്ളിയുടെ പേര് കേട്ടിട്ടുണ്ട് പക്ഷെ പള്ളിയെ പറ്റി ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോയാണ് പള്ളിയെ പറ്റിയുള്ള കൂടുതൽ അറിവ് കിട്ടിയത് താങ്ക്സ് അനിതേച്ചീ 😘😘😘
വല്ലാർപാടം പള്ളിയും അതിൻ്റെ ചരിത്രവും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം, മീനാക്ഷിയമ്മയുടെയും മകൻ്റെയും കഥയും കൂടി കേട്ടപ്പോൾ അവിടെ വന്നു കാണാൻ തോന്നി, നല്ല മനോഹരമായി അവതരിപ്പിച്ചു👍
Beautiful vallarpadum. What beautiful and peaceful surroundings,incredible landscapes like the Fantastic church!!. Very informative video. Thanks for sharing this with us.
വല്ലാര്പാടം ബേസിലിക്ക പള്ളിയും അവിടത്തെ പള്ളിവിശേഷങ്ങളും പഴയ കാലത്തെ ചരിത്രവും നന്നായിട്ട് വിവരിച്ച് നമുക്ക് കാണിച്ച് തന്ന ചേച്ചിക്ക് ഒരുപാട് നന്നി ഇനിയും ചേച്ചിക്ക് പഴയ കാല അറിവുകൾ പുതുതലമുറയിലേക് കൊണ്ടുവരാൻ സാധിക്കട്ടെ 💕👍👍
വല്ലാർപാടം പള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് പള്ളിയെ കുറിച്ചുള്ളമറ്റുവിവരങ്ങളൊന്നും അറിയില്ലായിരുന്നു ഈ വിഡിയോയിലൂടെ ചേച്ചി വളരെ വിശദമായി തന്നെ പറഞ്ഞു തന്നു 🥰❤️
പള്ളി യെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു ഞാൻ കൊച്ചിയിൽ നേവൽ കോട്ടേഴ്സ് കുറേ വർഷം താമസിച്ചിട്ടുണ്ട് പക്ഷേ ഇതുവരെ വല്ലാർപാടം പള്ളിയിൽ പോവാൻ സാധിച്ചിട്ടില്ല എന്തായാലും ഒരു പ്രാവശ്യമെങ്കിലും പോകണമെന്നുണ്ട് വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടമായി 👍👍Big Like
അനിത ചേച്ചി വീഡിയോ നന്നായി ട്ട് ഉണ്ട് ഞങ്ങൾക്ക് ഓക്കേ അവിടെ വന്നു പ്രാർത്ഥിക്കാൻ തോന്നി പോകുവാ ചേച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കാണും എന്നു എനിക്കു അറിയാം എന്നലും നേരിട്ട് വന്നു പ്രാർത്ഥിക്കാൻ ഞങ്ങൾക്കു അവസരം കിട്ടട്ടെ അവിടെ കണ്ട കാഴ്ച്ചകൾ ഭക്തി സാന്ത്രം ആണ് അവിടുത്തെ ഓരോ കാഴ്ചകൾ അത് പോലെ തന്നെ ഞങ്ങളിൽ എത്തിച്ചു തന്നെ ചേച്ചി കു ഒരായിരം നന്ദി താങ്ക്സ് ഫോർ ഷെറിങ് ഡിയർ ചേച്ചി
Njan ee palliyil oru vattam vanitund but aanu ariyan patatha orupadu aarivukal ee vdo kandathilude enik kiti anithechi nalla avatharanam nalla voice nalla vdo ❤️
explanations in that quiet and much slow and steady clear to all is good one and i liked. When visiiting kochi all recommends to visit this church ir respective of religion. thats wonderful
എനിക്ക് നല്ല വിശ്വാസം ഉണ്ട് വല്ലാർപ്പാടത്തമ്മേ എൻ്റെ ഭർത്താവിന് ശ്വാസകോശ സംബന്ധമായ അസുഖവും ഹാർട്ട് സംബന്ധമായ എല്ലാം അസുഖവും മാറ്റിത്തരണമെടെസ്റ്റിൽ വേറെ കുഴപ്പം ഒന്നും ഉണ്ടാകല്ലേ
വല്ലാര്പാടം പള്ളി ശരിക്കും അത്ഭുതംങ്ങളുടെ കലവറ തന്നെ ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ശരിക്കും ഇഷ്ട്ടായി ട്ടോ ഷെയർ ചെയ്ത അനിതേച്ചിക്ക് ഒത്തിരി നന്ദിയുണ്ട് 👍
അനിതേച്ചീ വീഡിയോ നന്നായിട്ടുണ്ട് ഈ പള്ളിയുടെ പേര് കേട്ടിട്ടുണ്ട് പക്ഷെ പള്ളിയെ പറ്റി ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോയാണ് പള്ളിയെ പറ്റിയുള്ള കൂടുതൽ അറിവ് കിട്ടിയത് താങ്ക്സ് അനിതേച്ചീ 😘😘😘
അസുവെയ് 🥰
വല്ലാർപാടം പള്ളിയും അതിൻ്റെ ചരിത്രവും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം, മീനാക്ഷിയമ്മയുടെയും മകൻ്റെയും കഥയും കൂടി കേട്ടപ്പോൾ അവിടെ വന്നു കാണാൻ തോന്നി, നല്ല മനോഹരമായി അവതരിപ്പിച്ചു👍
Beautiful vallarpadum. What beautiful and peaceful surroundings,incredible landscapes like the Fantastic church!!. Very informative video. Thanks for sharing this with us.
അടിപൊളി വീഡിയോ നന്നായിട്ടുണ്ട്... ഞാനും വല്ലാർപാടം പളിയിൽ പോയിട്ടുണ്ട്.... നല്ലൊരു വീഡിയോ ചേച്ചി
Thanks ❤
Vallarpadam palliye kurichu kettitundu ippole serikkum manassil ayi aithihyam kettappole avide eppozhenkilum pokanam ennu agraham undu
വല്ലാര്പാടം ബേസിലിക്ക പള്ളിയും അവിടത്തെ പള്ളിവിശേഷങ്ങളും പഴയ കാലത്തെ ചരിത്രവും നന്നായിട്ട് വിവരിച്ച് നമുക്ക് കാണിച്ച് തന്ന ചേച്ചിക്ക് ഒരുപാട് നന്നി ഇനിയും ചേച്ചിക്ക് പഴയ കാല അറിവുകൾ പുതുതലമുറയിലേക് കൊണ്ടുവരാൻ സാധിക്കട്ടെ 💕👍👍
Vallarpadathamma ennu kettittundu e dhevalayathekurichu eniku orarivum illa e videoyiloode othiri arivukal pakarnnu kitti thanks
Nice share,kuduthale ariyane kazhinju palliye patti 😊 thanks
Vallarpadam palliye kurichu orupad arivukal ee oru videoyiloode kity...... thank you chechy
Beautiful sharing chechee... വളരെ വിശദമായി എല്ലാം പറഞ്ഞു തന്നതിനു നന്ദി👍👍👌👌👌
വല്ലാർ പാടം പള്ളിയുടെ വിശേഷങ്ങൾ നന്നായിട്ടുണ്ട് ചേച്ചി
_നല്ലൊരു അവതരണത്തിലൂടെ വളരെ മനോഹരമായ വീഡിയോ ഒരുപാടു ഇഷ്ട്ടമായി അമ്മയുടെ കാവൽ നമുക്കെല്ലാവർക്കും ഉണ്ടാവട്ടേ 🥰💚💚_
Thanks മോളെ ❤❤❤❤
Vallarpadam palliye kkurich kooduthal ariyan kazhinju. Big Thanks to You Anitha
Njan othiri kalam ayee vallarpadathu poyitu .nalla church aanu avidea poyee erikumpol mind peaceful aakum
വല്ലാർപാടം പള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് പള്ളിയെ കുറിച്ചുള്ളമറ്റുവിവരങ്ങളൊന്നും അറിയില്ലായിരുന്നു ഈ വിഡിയോയിലൂടെ ചേച്ചി വളരെ വിശദമായി തന്നെ പറഞ്ഞു തന്നു 🥰❤️
Vallaar padam palliyum charittavum nghighaliloode kaanan kandathil sandhosham tanks👍👍👌👌💐
valare nalla arivukal ayirunnu
chechy ethu kollalo. njan ee palliye kurichu kettittundu but poyittilla. good vlog.
Nalloru veedio 👌 vallarpadathammaya kurichu valara vakthamayi paranju thannu meenakshiyammayakurichum 👌
👍👍.nice sharing...പള്ളിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു
Nalla vedio👍 enikk eshttayi
Video nannayittundu nalla kure arivukal paranju tannu ithokke ariyaan kazhinjathil sandosham ammayude anugraham eppozhum ellaperkkum undaakatte
വല്ലാർ പാടം പള്ളിയും അതിന്റെ ചരിത്രവും അറിയാൻ സാധിച്ചു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ചേച്ചി 👌
വല്ലാർപാടം പള്ളിയും അതിൻറെ പ്രത്യേകതകളും പങ്കുവെച്ചതിന് വളരെ നന്ദി
Vallarpadam പള്ളിയിൽ ഞാൻ പോയിട്ടുണ്ട് നൈസ് ഷെയർ അനിതേച്ചി 👍
Valare manoharam video kandirunnu poy. Vivaranam athilum super
താങ്ക്സ് ഡിയർ 🥰
Njan adyamayanu kelkkunnath chechi... Super chechiii 👍👍👍
Thanks for sharing this meaning full video ❤
Glad you liked it💞💞💞
പള്ളി യെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു ഞാൻ കൊച്ചിയിൽ നേവൽ കോട്ടേഴ്സ് കുറേ വർഷം താമസിച്ചിട്ടുണ്ട് പക്ഷേ ഇതുവരെ വല്ലാർപാടം പള്ളിയിൽ പോവാൻ സാധിച്ചിട്ടില്ല എന്തായാലും ഒരു പ്രാവശ്യമെങ്കിലും പോകണമെന്നുണ്ട്
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടമായി 👍👍Big Like
Church ketitunde...history detail ayi paranju tannu 👍
അനിതേച്ചി നല്ല വീഡിയോ ആയിരുന്നു
പള്ളിയും പരിസരവും ഒക്കെ ഒത്തിരി ഇഷ്ടമായി... അത്പോലെ ഐതീഹ്യം നല്ലരീതിയിൽ പറഞ്ഞു തന്നു
Thanks for sharing 🌹
Manoharamaya palli palliye kurichu kettarivulla njan anutto vidio kandapol orupad santhosham thonnitto
താങ്ക്സ് ഡിയർ 🥰🥰🥰🙏🏼
Manoharamaya kazhxhayum sthalangalum
Most loved mother I thank you
Most welcome💞💞💞💞
Vallarpadam basilica kanichathil oru padu santhosham nannai paranju thannu👌👍
താങ്ക്സ് മോളെ 🥰🥰🥰
Anithechi valare nannayi avatharipichitundu .. Njngal കുർബ്ബാനക്ക് പോകാറുള്ള പള്ളിയാണ്... Thanks for sharing....
അനിതേച്ചി അവതരണം നന്നായിട്ടുണ്ട്. വല്ലാർപ്പാടം പള്ളി കൊള്ളാം. നല്ലൊരു വീഡിയോ. ഒരുപാട് പഠിക്കാനുണ്ട് ഈ വീഡിയോയിലൂടെ.
Vallar padam ennu kettittund ...ariyatha kure arivukal ariyan patti..meenakshi enna sthreeyum avarude makanum rakshapetta ee story vallathoru arivayi dear 👍 aa palli undaayathum anghine oru tharavaadine kurichum okke arinju 👍❤️
വളരെ നല്ല വിഡിയോ ഇഷ്ടം ആയി
അനിത ചേച്ചി വീഡിയോ നന്നായി ട്ട് ഉണ്ട് ഞങ്ങൾക്ക് ഓക്കേ അവിടെ വന്നു പ്രാർത്ഥിക്കാൻ തോന്നി പോകുവാ ചേച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കാണും എന്നു എനിക്കു അറിയാം എന്നലും നേരിട്ട് വന്നു പ്രാർത്ഥിക്കാൻ ഞങ്ങൾക്കു അവസരം കിട്ടട്ടെ അവിടെ കണ്ട കാഴ്ച്ചകൾ ഭക്തി സാന്ത്രം ആണ് അവിടുത്തെ ഓരോ കാഴ്ചകൾ അത് പോലെ തന്നെ ഞങ്ങളിൽ എത്തിച്ചു തന്നെ ചേച്ചി കു ഒരായിരം നന്ദി താങ്ക്സ് ഫോർ ഷെറിങ് ഡിയർ ചേച്ചി
Palliye patty nalloru vishadeekaranam thannello
കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി vedio വളരെ ഇഷ്ടമായി stay connected
Hai chechi, good presentation,👌👌👌👌👌👌😊🙏churcu super👍👍👍👍👍
Njan ee palliyil oru vattam vanitund but aanu ariyan patatha orupadu aarivukal ee vdo kandathilude enik kiti anithechi nalla avatharanam nalla voice nalla vdo ❤️
Valare nannayi paranju thannu..ethinte pinnile charithram 😍😍veendum kettathil santhosham ❤️ God bless you ❤️❤️❤️
ആദ്യായിട്ട കാണുന്നെ അനിതേച്ചി... ഒത്തിരി നന്നായിട്ടുണ്ട് പള്ളിയുടെ ചരിത്രം... Good sharing 👌😍
Video nannayittund
Chechi video enik othiri eshtamayi chechi palliye kurich paranja ചരിത്ര കഥകളും 👍 ❤❤
വല്ലാർഭാടം പള്ളിയും അവിടുത്തെ ചരിത്രവും നല്ല രീതിയിൽ അവതരിപ്പിച്ചു ചേച്ചി എനിക്ക് ഇഷ്ട്ടപ്പെട്ടു
Athe nice presentation aayirunnu ♥️
അനിതേച്ചി വീഡിയോ അടിപൊളി ഞാനും രണ്ടു തവണ പോയിട്ടുണ്ട് ഈ പള്ളിയിൽ
അനിദേച്ചി പൊളിയായിട്ടുണ്ട് കേട്ടോ
Nice sharing
ചേച്ചി നല്ല വീഡിയോ ആയിരുന്നു,പള്ളിയും പരിസരവും ഒക്കെ ഒത്തിരി ഇഷ്ടമായി
Really beautiful presentation and sharing
I will definitely visit this church
വല്ലാർപ്പാടം പള്ളി കാണാനും അതിന്റെ വിവരങ്ങൾ ചേച്ചിയിലൂടെ അറിയാൻ കഴിഞ്ഞതിലും സന്തോഷം 🙏
വളരെ നല്ലൊരു വീഡിയോ ആണ് അനിതച്ചേച്ചി.... പള്ളിയെ കുറിച്ചുള്ള കഥകളെല്ലാം വിശദമായി പറഞ്ഞല്ലോ ....നേരിട്ട് പോയി കണ്ടതുപോലെ തോന്നുന്നു....
Navani and mummys world
explanations in that quiet and much slow and steady clear to all is good one and i liked. When visiiting kochi all recommends to visit this church ir respective of religion. thats wonderful
🥰🥰🥰🥰🥰🙏🏼
KEEP GOING, ALL THE BEST @@Anithastastycorner
Kollam valare nannayitunde nalla manoharamaya kazhchakal 😍😍❤❤
Beautiful vedio nanayitund anithasee
വല്ലാർ പാടം പള്ളിയുടെ ചരിത്രം വളെരെ മനോഹരമായി പറഞ്ഞു തെന്നു 👍👍
Vallarpadom song nearly one month kelkkumayirunnu. So
enikk avide varan mathav anugrahichu.❤
മോളെ 😍😍😍
ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ അവതരിപ്പിച്ചു 🥰
വളരെ നല്ല വീഡിയോ
🥰🥰🥰q🥰🥰
ഞാൻ പോയിട്ടില്ല. ചേച്ചി ഇത് പോലെ ഉള്ള വീഡിയോ കൂടി ഇനി channel ഉൾപെടുത്തണേ
വല്ലാര്പാടത്തമ്മേ നനന്ദി 🙏🏻🙏🏻🙏🏻🌹🌹✝️
💞💞💞💞💞
Njan ee church na Patti kattittundu...paksha...ethinta history onnum ariyillaairunnu...chechi athu vallara vyakthamaaittu paragu thannu...
താങ്ക്സ് മോളെ 🥰🥰🥰🙏🏼
ee pallil njan poyittilla
super vlog chechy
Chechi വീഡിയോ അടിപൊളിയായിട്ടുണ്ട്😍
എനിക്ക് നല്ല വിശ്വാസം ഉണ്ട് വല്ലാർപ്പാടത്തമ്മേ എൻ്റെ ഭർത്താവിന് ശ്വാസകോശ സംബന്ധമായ അസുഖവും ഹാർട്ട് സംബന്ധമായ എല്ലാം അസുഖവും മാറ്റിത്തരണമെടെസ്റ്റിൽ വേറെ കുഴപ്പം ഒന്നും ഉണ്ടാകല്ലേ
Athe mole 😍😍😍😍🙏
Chechi video super... Nalla avatharanam
Anitha nalla oru vlog ishttamayi
Hello, friend. 행복한 하루되세요 ^^
Thank you for sharing the video of where your friend lives.
It's interesting to see a different side from Korea.
അനിതേച്ചി ഈ പള്ളിയെ കുറിച്ചു വളരെ വിശദമായി പറഞ്ഞു തന്നു.....എനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലായിരുന്നു
Nalla vedio
ചേച്ചീ ഇടക്കൊക്കെ ഇത് പോലുള്ള വീഡിയോ ഇടണം നന്നായിട്ടുണ്ട് അടിപൊളി 👌
വല്ലാര്പാടം പള്ളി ശരിക്കും അത്ഭുതംങ്ങളുടെ കലവറ തന്നെ ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ശരിക്കും ഇഷ്ട്ടായി ട്ടോ ഷെയർ ചെയ്ത അനിതേച്ചിക്ക് ഒത്തിരി നന്ദിയുണ്ട് 👍
❤❤🥰🙏🏻
ചേച്ചീ വീഡിയോ വളരെയധികം നന്നായിട്ടുണ്ട്. പള്ളിയെ കുറിച്ച് കെട്ടിട്ടുണ്ടെങ്കിലും ഈ കഥകളൊന്നും അറിയില്ലായിരുന്നു ഡീറ്റൈൽഡ് ആയിമാനസിലാക്കിത്തന്നു
അമ്മേ മാതാവേ എനിക്ക് ഇന്ന് സ്‌പൈൻ സർജറി ആണ് ഉച്ചക്ക് 2മണിക് അമ്മേ എന്നെ കാത്തുകൊള്ളണമേ.. സർജറി ക്ക് വരുന്ന dr റേയും കാത്തുകൊള്ളണമേ
മോളെ 😍😍😍🙏
വല്ലാർപാടം church anu alle...share nanayitunnd valare nanayi പറഞ്ഞു തന്നു
കാണാൻ പറ്റാത്ത കാഴ്ചകൾ കാണാൻ കഴിഞ്ഞു വളരെ സന്തോഷം
വല്ലാർപാടം പള്ളിയിലെ വിശേഷങ്ങൾ ഒരുപാട് ഇഷ്ടായി thanks for sharing chechi 😍
Thanks ❤
Thank you so much
🥰🥰🥰🥰🙏🏼
വല്ലാര്പാടത്തമ്മേ 🙏🙏🙏
🥰🥰🥰🥰🥰
Beautiful ayittund chechi 🥰😍
❤❤❤❤😊😊😊😊ummmmmmmmma chechi epozha e video kande
Thanks mole 😍
വല്ലാർപാടം പള്ളി കായ്ച്ചകൾ ആദ്യമായിട്ടാണ് കാണുന്നത്. അനിതേച്ചി നല്ല രീതിയിൽ present ചെയ്തു.
Thanks ❤
അത്ഭുതങ്ങളുടെ കലവറ വല്ലാർപാടം പള്ളി
നല്ലൊരു വീഡിയോ 🥰
Valare nala vivaranmarunu chechi🥰👌
Thanks mother Mary and pray for my success in business
All the best
I will go to this church next time
സൂപ്പർ ചേച്ചി വ്ലോഗ് പൊളിച്ചു
ചേച്ചി നല്ല ഒരു വിഡിയോ ആയിരുന്നു
Nalla avatharanam👍
Vallarpadathamme blessed us be given to us and all today to given us all our needs,Ammen Hallelujaha Ammen George Kalluran Manalikad
🥰🥰🥰🥰🥰🙏🏼
@@Anithastastycorner May be prayered for us to our Vallarpadathamme , please with my prayers for you, Thank you, George Kalluran Manalikad
Thanks dear 🥰🥰🥰
Enta veedinte aduthatto vallarpadathamma😍🙏🏼
ചേച്ചി ഞാൻ ഈ പള്ളി ആദ്യമായി കാണുന്നു ഈ പള്ളിയെ കുറിച്ച് അറിയാനും കാണാനും സാധിച്ചതിൽ ഒത്തിരി സന്തോഷം ചേച്ചി 💞
വല്ലാർപാടം പള്ളിയുടെ ചരിത്രവും അതിൻറെ വിശേഷങ്ങളും പങ്കു വച്ചതിൽ വളരെയധികം സന്തോഷം 👍👍👍
Kuttavumo
Good video❤❤❤
Thank you 🤗💞💞😍😍😍
Vallarpaadam palliye kurich onnum ariyillayirunnu....ipozha ee kadhakaloke arinjad... chechy nalla reethiyil ellam paranju thannu....oru kunju kutiyodu kadha paranju kodukunna poleyulla avadaranam...oru kutiye pole njangal ee kadha kettirunnu....