ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

parents ന് ഒരു ചെറിയ surprise gift 🎁 കൊടുത്തപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2021
  •  Products Available
     Dhothi
     Shirt
     Settu Mundu
     Settu Saree
     Dhavani
     Pattupavada
     Wedding Saree
     Handloom products
     Services
     Gifting Services For Any occasion
     Uniform Orders
     Bulk Orders
     Custom Designs
     Services On Request
     Couple Combo
     Mom & Daughter Combo
     Family Combo
    Shipping World Wide
    Instagram : / neythukkaran
    Facebook: / neythukkaran
    Whatsapp Group1: chat.whatsapp.com/FE1xjxDSkdJ...
    Whatsapp Group2: chat.whatsapp.com/Bx4thzFpoqt...
    For any Enquiries Message me: wa.me/918590711068
    Save This No and Send Your name on Whatsapp to get updates on New Arrival Broadcast
    Whatsapp No: +91 8590 711 068
    Whatsapp No: +91 6382 439 307
    For Product Catalogue: drive.google.com/drive/u/0/fo...

ความคิดเห็น • 141

  • @rashidvnvn4185
    @rashidvnvn4185 3 ปีที่แล้ว +55

    അച്ഛൻ മിണ്ടാപൂച്ച ഒന്നുമല്ല നല്ല കൗണ്ടറിന് ആളാണല്ലോ ഒരുപാട് ഇഷ്ടമായി അദ്ദേഹത്തെ

  • @9947959191
    @9947959191 3 ปีที่แล้ว +33

    ദിവ്യ ചേച്ചി നെ സാരി ലു കാണാൻ എന്തു സുന്ദരി ആണ്....

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 ปีที่แล้ว +20

    അമ്മക്ക് ഒരു ഗിഫ്റ്റ് കൊടുത്ത് നോക്ക് അത് എത്ര മോശം ആണേലും സൂപ്പർ അന്നേ പറയു അതാണ് അമ്മ ❤️കെട്ടിയോൾ മാർ അങ്ങനെ അല്ല കേട്ടോ 😂... കിടിലൻ ഗിഫ്റ്റ് ആയിട്ടുണ്ട് അച്ഛനും അമ്മയും, ഭാര്യയും വളരെ ഹപ്പി ആയിട്ടുണ്ട്. 😊....

  • @rashidvnvn4185
    @rashidvnvn4185 3 ปีที่แล้ว +23

    ഇത്രയും കാലമായിട്ട് അമ്മയ്ക്ക് ഒന്നും വാങ്ങി കൊടുത്തിട്ടില്ല അല്ലേ പാവം ജീവിതത്തിൽ ആദ്യമായിട്ട് കൊടുക്കുന്നതാണ് ഞങ്ങൾ ശരിയാക്കിത്തരാം 😄

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +6

    മാതാപിതാക്കളുടെ പ്രാർത്ഥന കിട്ടിയാൽ അതു മതി ജീവിത വിജയത്തിന്....

  • @rvp71
    @rvp71 3 ปีที่แล้ว +4

    Divya is a real entertainer...your combination conversations are really good😀😀👍👍👍

  • @sistersworld9740
    @sistersworld9740 3 ปีที่แล้ว +6

    Bro, ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം..... ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഏറ്റവും മികച്ചതവാൻ parents കൂടെ ഉണ്ടായാൽ മാത്രം മതി..... എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.....

  • @hp4709
    @hp4709 3 ปีที่แล้ว +14

    അള്ളാ... ദിവ്യ ചേച്ചി സാരി ഒക്കെ ഇടുത്തു കിടിലോസ്ക്യ ആയല്ലോ

  • @bijunm2432
    @bijunm2432 3 ปีที่แล้ว +7

    ദിവ്യ ക് ഈ സാരീ നല്ല match ഉണ്ട്...... ദിവ്യ കൂടുതൽ സുന്ദരി ആയിരിക്കുന്നു സാരീ ഉടുത്തപ്പോൾ....

  • @Mrfacts_ge
    @Mrfacts_ge 3 ปีที่แล้ว +5

    _Chettayude videos okke Great aanu 🤩 😍 ❤️ I like it ...Good family God bless you 🙏 ❤️_

  • @Decadurabolin9
    @Decadurabolin9 3 ปีที่แล้ว +2

    Great video !! Great gift!! Great inspiration!! Gift kodukkaan kurachu vaiky poyonnu oru samshayam. Enthayalum good job!! Edakku edakku ithu pole avare santhoshipikkaan ingane ulla kaaryangalum veendum veendum cheyyuka athupole avarkku oru surprise lunch or dinner at a fancy restaurant kodukkuka, they will feel really happy and proud. May God bless your family!!!

  • @bibinvarghese6384
    @bibinvarghese6384 3 ปีที่แล้ว +4

    ❤❤❤ഗിഫ്റ്റ് എത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നിറഞ്ഞ മനസ്സോടെ കൊടുക്കുകയും, വാങ്ങുകയും ചെയ്യുമ്പോഴാണ് അത് വിലമതിക്കാനാവാത്തതാവന്നത്...👆👍👌😆😀❤❤❤

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +5

    പൊളി പൊളി സമ്മാനങ്ങൾ😍❤️💥💥💥
    എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം❤️

  • @ArabindChandrasekhar
    @ArabindChandrasekhar 3 ปีที่แล้ว +4

    good to see you guys all.May god bless you .

  • @ronskurian
    @ronskurian 3 ปีที่แล้ว +2

    Wow..exellent presents from your loveing son...wow..i loved it very much... may god bless you...

  • @Evannanvin
    @Evannanvin 3 ปีที่แล้ว +6

    Your mum reminded me my mum and she was a teacher too...God bless you all

  • @aneethig3662
    @aneethig3662 3 ปีที่แล้ว +2

    ഇങ്ങനെ സന്തോഷത്തോടെ മുന്നേ പോകട്ടെ 👍👍👍

  • @oliviyaroseeyochan7572
    @oliviyaroseeyochan7572 3 ปีที่แล้ว +1

    So cuteeee othiri istayi God bless your familyyyy

  • @sivasagarer752
    @sivasagarer752 3 ปีที่แล้ว +3

    Super Poli Divya chchi poli

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว +3

    Adipoli, God bless all

  • @safarikabeer2804
    @safarikabeer2804 3 ปีที่แล้ว +2

    ഒരു പാട് സന്തോഷം തോന്നിയ വീഡിയോ മാത്രം അല്ല ഷർട്ട്‌ നല്ല കളർ അമ്മയുടെ സന്തോഷം അതിന്റെ അപ്പുറം ഒന്നും ഇല്ല. 😍😍😍 I miss my mum 😥

  • @manapattikaden5
    @manapattikaden5 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന നിങ്ങടെ family പൊളിയാട്ടോ പ്രതേകിച്ചു ദിവ്യ

  • @vinay1919
    @vinay1919 3 ปีที่แล้ว +1

    Stay blessed guys

  • @khasimmk7586
    @khasimmk7586 3 ปีที่แล้ว +1

    Nalla family Santoshamaayi

  • @Dr.B.V
    @Dr.B.V 3 ปีที่แล้ว +2

    Kiduoo… aunty was supper happy 😃

  • @rinogeorge2856
    @rinogeorge2856 3 ปีที่แล้ว +2

    Nice one!! Great!!

  • @thakku.7
    @thakku.7 2 ปีที่แล้ว +1

    Adipoli

  • @AVD7
    @AVD7 3 ปีที่แล้ว +1

    Orea powli🔥🔥

  • @dennyjosekj7671
    @dennyjosekj7671 3 ปีที่แล้ว +1

    നല്ല സന്തോഷം തോന്നിയ വീഡിയോ മമ്മി ഒള്ള സന്തോഷം പ്രകടിപ്പിക്കുന്നു പപ്പ അങ്ങിനെ പ്രകടിപ്പിക്കില്ല പക്ഷേ ആള് ഹാപ്പിയാണ് അമ്മായിയമമയും മരുമകളും അല്ല അമ്മയും മകളും തന്നെ എന്നു ഇങ്ങിനെ തന്നെയാകട്ടെ

  • @gokuldevmt3334
    @gokuldevmt3334 3 ปีที่แล้ว +4

    Chechi ippam pever ayi🤩

  • @noblejosev
    @noblejosev 3 ปีที่แล้ว

    God bless your family

  • @mpjalal3672
    @mpjalal3672 3 ปีที่แล้ว +1

    അടിപൊളി 👏👏👍

  • @epiceditor4946
    @epiceditor4946 3 ปีที่แล้ว +1

    ചേട്ടൻ സൂപ്പറാ ☺️☺️👍

  • @vishnu3631
    @vishnu3631 3 ปีที่แล้ว +2

    Happy family.....🙌

  • @dipuka6926
    @dipuka6926 3 ปีที่แล้ว +1

    Super family❤️

  • @abrahamkuruvilla1987
    @abrahamkuruvilla1987 3 ปีที่แล้ว +1

    Divya's idea for the butterflies around the pic frames? We love butterflies too...

  • @princeabraham7865
    @princeabraham7865 3 ปีที่แล้ว +1

    Adipoli 🥰🥰🥰🥰

  • @firozfiroz7397
    @firozfiroz7397 3 ปีที่แล้ว +1

    Good selection brinto 🌹🌹🌹🌹🌹🌹🌹🌹

  • @sibijoseph1
    @sibijoseph1 3 ปีที่แล้ว +1

    ❤❤❤ love your family

  • @balajicreation1511
    @balajicreation1511 3 ปีที่แล้ว +1

    Spr bro❤️

  • @vishnupp6536
    @vishnupp6536 3 ปีที่แล้ว +1

    Congratulations bro

  • @georgejoseph6694
    @georgejoseph6694 3 ปีที่แล้ว +1

    Dress വളരെ നന്നായിട്ടുണ്ട്👍👍😀

  • @sebastiansherly6951
    @sebastiansherly6951 3 ปีที่แล้ว +1

    Nice family

  • @abhilashtp5883
    @abhilashtp5883 3 ปีที่แล้ว +1

    അടിപൊളി

  • @s_nipe_rd_ud_e5630
    @s_nipe_rd_ud_e5630 3 ปีที่แล้ว +1

    Suprrrrr Broooo

  • @geovox2074
    @geovox2074 3 ปีที่แล้ว

    Cute and beautiful family 👪 😍😘🥰

  • @mkninan8044
    @mkninan8044 3 ปีที่แล้ว +1

    സൂപ്പർ സെലെക്ഷൻ 👍👍

  • @sanandhsasidharan1338
    @sanandhsasidharan1338 3 ปีที่แล้ว

    ❤️Happy family😊

  • @basanthcheppalchandukutty1632
    @basanthcheppalchandukutty1632 3 ปีที่แล้ว +2

    Bro you are great

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 3 ปีที่แล้ว

    Adipoli ❤️

  • @anilkumarek5945
    @anilkumarek5945 3 ปีที่แล้ว +1

    😍😍😍😍👌👍

  • @noufalnoufal.k2616
    @noufalnoufal.k2616 3 ปีที่แล้ว +1

    സൂപ്പർ

  • @shafeekabdu2891
    @shafeekabdu2891 3 ปีที่แล้ว +2

    Nice 👍🏻 👌🏻

  • @ujweloz4830
    @ujweloz4830 3 ปีที่แล้ว +6

    Thumbnail കണ്ടപ്പോൾ ഞാൻ പെട്ടെന്ന് വിചാരിച്ചു ഓണം celebration ആണെന്ന് പിന്നെ ആണ് കത്തിയത് ഓണം ഒന്നും അല്ല ലോ ഇപ്പൊ 😁

  • @mohammedrafika4995
    @mohammedrafika4995 3 ปีที่แล้ว

    ഇതും കൂടെ വേണോ, ഇഷ്ട്ടമുള്ളത് എടുത്തോ, മമ്മി സൂപ്പറാ ട്ടോ, ഒന്നും പറയാനില്ല 🥰🥰🥰

  • @iqbalavk5530
    @iqbalavk5530 3 ปีที่แล้ว +1

    Polichu

  • @Monsoon_Souq_Entertainments
    @Monsoon_Souq_Entertainments 3 ปีที่แล้ว +1

    Super😊😊

  • @chinnun7695
    @chinnun7695 3 ปีที่แล้ว +1

    Super

  • @eldhopeter6460
    @eldhopeter6460 3 ปีที่แล้ว +4

    സാരി ലു ദിവ്യ പൊളി ലുക് ആണല്ലോ

  • @travellife2915
    @travellife2915 3 ปีที่แล้ว +1

    ചേട്ടാ സൂപ്പർ 🌹🌹🌹🌹🌹

  • @sabusworld9095
    @sabusworld9095 3 ปีที่แล้ว

    പൊളിച്ചു ❤❤👌👌

  • @SureshKumar-pt9ss
    @SureshKumar-pt9ss 3 ปีที่แล้ว +1

    Dress super selection saree super

  • @alishaasharaf7956
    @alishaasharaf7956 3 ปีที่แล้ว +2

    Your mom is our misss😘

  • @manojacob
    @manojacob 3 ปีที่แล้ว

    Nice and useful gifts for parents and wife.

  • @titussaji
    @titussaji 3 ปีที่แล้ว +1

    👌👌👌

  • @anilkurian3638
    @anilkurian3638 3 ปีที่แล้ว

    Brinto , your mummy is very sweet

  • @Mkmuneerputhupparamba
    @Mkmuneerputhupparamba 3 ปีที่แล้ว +1

    പൊളി....

  • @ROCKY9846845564
    @ROCKY9846845564 3 ปีที่แล้ว +1

    super..

  • @ashifshifafathima3988
    @ashifshifafathima3988 3 ปีที่แล้ว

    Anik ishtapettahu dadinteyum mamminteyum dressage super

  • @tintotom5447
    @tintotom5447 3 ปีที่แล้ว

    Kollam 😍

  • @yasarbinyousaf3544
    @yasarbinyousaf3544 3 ปีที่แล้ว +1

    ദിവ്യ സാരി ഉടുത്തപ്പോൾ നല്ല ഭംഗി ഉണ്ട് 👍☺️👌

  • @sujasara6900
    @sujasara6900 หลายเดือนก่อน

    Very nice

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +1

    മനസു നിറഞ്ഞു 😍👍🤲🤲🤲

  • @techart2497
    @techart2497 3 ปีที่แล้ว +3

    First comment 😍😍

  • @Bittobabu7010
    @Bittobabu7010 3 ปีที่แล้ว +1

    ❤️🔥❤️

  • @mohananp4202
    @mohananp4202 3 ปีที่แล้ว +1

    Nala karyam😇

  • @noufalsirajudeen9613
    @noufalsirajudeen9613 3 ปีที่แล้ว +1

    Very good

  • @shafeequecp
    @shafeequecp 3 ปีที่แล้ว +1

    First 👍

  • @theexplorer1383
    @theexplorer1383 3 ปีที่แล้ว +1

    😍😍

  • @dipinvarghese4475
    @dipinvarghese4475 3 ปีที่แล้ว +1

    👏👏👏

  • @siddiquealialungal7808
    @siddiquealialungal7808 3 ปีที่แล้ว +1

    ❤️✌️😍

  • @mollyjohnson6872
    @mollyjohnson6872 3 ปีที่แล้ว

    Saree choice 👌 😋

  • @preethyjayan4298
    @preethyjayan4298 3 ปีที่แล้ว

    Super family photo .മാസത്തിൽ ഒരു തവണയെങ്കിലും gift കൊടുത്തേക്കണമേ മമ്മിയ്ക്കും ദിവ്യയ്ക്കും

  • @Rahul9768..
    @Rahul9768.. 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @iamkevinjacob
    @iamkevinjacob 3 ปีที่แล้ว +1

    👍😊

  • @huaweidxb1584
    @huaweidxb1584 3 ปีที่แล้ว +1

    😍

  • @dalinjoseph845
    @dalinjoseph845 3 ปีที่แล้ว +1

    ❤️

  • @rashidvnvn4185
    @rashidvnvn4185 3 ปีที่แล้ว +3

    ദിവ്യ ചേച്ചി

  • @akashvlogs8438
    @akashvlogs8438 3 ปีที่แล้ว +2

    First

  • @e4ed.it_666
    @e4ed.it_666 3 ปีที่แล้ว +1

    2:44😂😂 poli thug

  • @sijo247
    @sijo247 3 ปีที่แล้ว +1

    👍👍👍👍❤️❤️❤️❤️❤️❤️

  • @dhinalabraham2590
    @dhinalabraham2590 3 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @abrahamronish1698
    @abrahamronish1698 3 ปีที่แล้ว

    Nice

  • @ansariismail666
    @ansariismail666 3 ปีที่แล้ว

    Aasane Appan George sir aano..PT.Mash..

  • @premsimonsimon7594
    @premsimonsimon7594 3 ปีที่แล้ว

    💕💕💕

  • @balutr7
    @balutr7 3 ปีที่แล้ว

    😍😍😍😍😍😍

  • @najjuzac
    @najjuzac 3 ปีที่แล้ว +2

    Divya oru Chirikudukka thanne 😁😁

  • @joeljacob9805
    @joeljacob9805 3 ปีที่แล้ว +2

    Divya chechi uyir

  • @ihsan-vlogger8533
    @ihsan-vlogger8533 3 ปีที่แล้ว +2

    Hi da

  • @noufalkhalid
    @noufalkhalid 2 ปีที่แล้ว

    Paavathine pattichu Oru cold coffe waangi kodu muthe