ഞാൻ കടയിൽ നിന്ന് മേടിച്ചത് പഴുത്തില്ല ഇത് എങ്ങനെയാണ് കായ് പാകമായി എന്നറിയുന്നത് കടയിൽ നിന്നും മേടിച്ചതിന് നല്ല ബലമായിരുന്നു. ആദ്യമായിട്ട് മേടിചതിനാൽ മുറിച്ചപ്പോൾ കയ്പ്പായിരുന്നു മൂന്നാലു ദിവസം കഴിഞ്ഞാൽ പഴുക്കുമോ കഴിക്കാൻ പാകത്തിന് ആകുന്നതെങ്ങനെയാ
നല്ലോണം മൂപ്പായ കായ കുലുക്കി നോക്കിയാൽ കുരു ഉള്ളിൽ കിടന്ന് ഇളകും. 2-3 ദിവസം വച്ച്, പതിയെ വിരലുകൊണ്ട് അമർത്തി നോക്കിയാൽ പഴുത്ത കായ് ഉള്ളിലേക്ക് അമരും. പിന്നെ അവക്കാഡോക്ക് പഴുത്താലും മധുരമൊന്നുമില്ലട്ടോ.
@@sajievekokkattu2675 വിൽക്കാറൊന്നുമില്ല🙂. മലപ്പുറം, ചട്ടിപ്പറമ്പാണ് സ്ഥലം. സുഹൃത്തുക്കൾക്കൊക്കെ തൈകൾ നൽകിയിരുന്നു. ഇനിയുണ്ടാക്കുമ്പോൾ കുറേ തൈകൾ ഉണ്ടാക്കി താത്പര്യമുള്ളവർക്കൊക്കെ അയച്ചു കൊടുക്കാൻ ശ്രമിക്കണം.🙂
കയ്യെത്തുന്ന ദൂരത്താണെങ്കിൽ, വിരൽ കൊണ്ട് മിടിച്ച് നോക്കിയാൽ, നല്ല ബലവും, ശബ്ദവും ഉണ്ടെങ്കിൽ നന്നായി മൂത്തു കാണും. പിന്നെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒന്ന് പറിച്ച് നോക്കി ഉറപ്പിക്കാം.🙂
ഒരുപാട് ആളുകൾ ആകാംക്ഷയോടെ ഈ കൃഷി ചെയ്തുവരുന്നുണ്ട്.. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരുകാലത്ത് കൊക്കോ വാനില നല്ല രീതിയിൽ ജനശ്രദ്ധയും ആളുകൾ ചെയ്തിരുന്ന കൃഷിയുമാണ് ഇപ്പോൾ അതിന്റെ അവസ്ഥ അറിയാലോ എന്നതുപോലെ ഇവിടെയും സംഭവിക്കുമോ😢
വലിയ തോതിൽ കൃഷി ചെയ്യാനാണ് പദ്ധതിയെങ്കിൽ, നല്ലയിനം ബഡ്ഡ് തൈകൾ വാങ്ങാൻ മറക്കരുതേ. കുറേ സ്ഥലങ്ങളിൽ കൃഷി ചെയ്തതിൻ്റെ വീഡിയോസ് ഞാനും കണ്ടിട്ടുണ്ട്. കൃഷി തുടങ്ങുന്നതിന് മുന്നേ അങ്ങിനെയുള്ള തോട്ടങ്ങൾ സന്ദർശിച്ച് ആ കർഷകരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കുന്നത് നന്നായിരിക്കും. പിന്നെ വിപണി ആദ്യമേ കണ്ടു വക്കുന്നത് നന്നായിരിക്കും. എന്തായാലും എല്ലാ വിധ ആശംസകളും🙂
@@theaimless. ചൂട് ഉണ്ടോ അവിടെ, ചേട്ടാ എനിക്ക് ഒരു ഹെല്പ് ചെയ്യാമോ ചേട്ടൻ ഇനി കായിക്കുമ്പോൾ എനിക്ക് ഒരു ഫ്രൂട്ട് അല്ലെങ്കിൽ seed മുളപ്പിച്ച തൈയാലും മതി കൊറിയർ ചെയ്യാമോ കൊറിയർ ചാർജ് ഞാൻ കൊടുക്കാം
Woww.സൂപ്പർ ആയിട്ടുണ്ട് 👌👌😍😍❤️❤️❤️
Like 8
Avakado ഇവിടെ ഉണ്ടാവും lle 😍😍❤️❤️
Yes❤
Valiya maramavumpol vilav koodum.
Ithinte kaicha bagathulla cheriya piece stem corrier ayakamo graft cheyan anu i can pay you ....
Super video🎉
Thank you 🙂
❤❤
❤️🙂
Super👌
😇
shake 👌👌
🥰
😊❤
🙂
കുറച്ച് തയ് ഉണ്ടാക്കിക്കൂടെ bro
കുറച്ചൊക്കെ സുഹൃത്തുക്കൾക്ക് കൊടുത്തിരുന്നു.
@@theaimless. എനി ഉണ്ടെങ്കിൽ ഒന്ന് തരാമോ ഞാൻ മുക്കംത്ത് ആണ്
@@Ghostrider-z5u തീർച്ചയായും🙂. Watsapp me@9946647007
Super. Etra varsham ayi tree?
ഇപ്പൊ ഒരു 12-13 വർഷം ആയിക്കാണും , പക്ഷേ 5 - 6 വർഷം മുതൽ കായ്ക്കാൻ തുടങ്ങിയതാ🙂
Bed ano atho seed mulappichato
Ith engane payuppikka😊
നല്ല പോലെ മൂത്ത കായ പറിച്ച് വച്ചിരുന്നാൽ മതി. 4-5 ദിവസം കൊണ്ട് താനേ പഴുക്കും.
M
Thanks replay
ഞാൻ കടയിൽ നിന്ന് മേടിച്ചത് പഴുത്തില്ല ഇത് എങ്ങനെയാണ് കായ് പാകമായി എന്നറിയുന്നത് കടയിൽ നിന്നും മേടിച്ചതിന് നല്ല ബലമായിരുന്നു. ആദ്യമായിട്ട് മേടിചതിനാൽ മുറിച്ചപ്പോൾ കയ്പ്പായിരുന്നു മൂന്നാലു ദിവസം കഴിഞ്ഞാൽ പഴുക്കുമോ കഴിക്കാൻ പാകത്തിന് ആകുന്നതെങ്ങനെയാ
നല്ലോണം മൂപ്പായ കായ കുലുക്കി നോക്കിയാൽ കുരു ഉള്ളിൽ കിടന്ന് ഇളകും. 2-3 ദിവസം വച്ച്, പതിയെ വിരലുകൊണ്ട് അമർത്തി നോക്കിയാൽ പഴുത്ത കായ് ഉള്ളിലേക്ക് അമരും. പിന്നെ അവക്കാഡോക്ക് പഴുത്താലും മധുരമൊന്നുമില്ലട്ടോ.
അവക്കാടൊ വിൽപനക്കുണ്ടോ; സ്ഥലം അറിയാൻ താല്പര്യമുണ്ട്. നന്ദി🙏
@@sajievekokkattu2675 വിൽക്കാറൊന്നുമില്ല🙂. മലപ്പുറം, ചട്ടിപ്പറമ്പാണ് സ്ഥലം. സുഹൃത്തുക്കൾക്കൊക്കെ തൈകൾ നൽകിയിരുന്നു. ഇനിയുണ്ടാക്കുമ്പോൾ കുറേ തൈകൾ ഉണ്ടാക്കി താത്പര്യമുള്ളവർക്കൊക്കെ അയച്ചു കൊടുക്കാൻ ശ്രമിക്കണം.🙂
Korendello njangalkkum venam tto 😅😅
എടുത്ത് വച്ചിട്ടുണ്ട് , വന്ന് കൊണ്ടുപോകണം🙂
ഇതിന്റെ മുപ്പ് എത്ര മാസമാണ് എങ്ങനെ അറിയാം
പൂവിട്ട് ഏകദേശം 6 - 7 മാസം എടുക്കും മൂപ്പാവാൻ.
Bud തൈ നട്ടത് ആണോ ? സൂപ്പർ.
അല്ല , കടയിൽ നിന്നും വാങ്ങിയ അവക്കാഡോയുടെ കുരു മുളച്ചുണ്ടായ മരമാണ്🙂
@@theaimless.എത്ര വർഷം വേണം കായ്ക്കാൻ
ഒരു 5-6 വർഷമെടുത്തു. പക്ഷേ bud തൈ 1-2 വർഷം കൊണ്ടു തന്നെ കായ്ക്കും.🙂
@@theaimless. മലപ്പുറം (sea level ) കയ്ക്കാൻ സാധ്യദ കുറവല്ലേ
ഇതിന് എത്ര സമയം എടുക്കും പാകമാകാൻ
നല്ലോണം മൂത്ത പഴം അറുത്തു വച്ചാൽ, മൂന്ന് നാല് ദിവസം കൊണ്ട് പാകമായി കിട്ടും.
Avocado മൂത്ത് പറിക്കാറായി എന്ന് എങ്ങനെ തിരിച്ചറിയും? ഒന്ന് അറിയിക്കണേ വീട്ടിൽ കായ്ച്ചു നിൽക്കുന്നു.
കയ്യെത്തുന്ന ദൂരത്താണെങ്കിൽ, വിരൽ കൊണ്ട് മിടിച്ച് നോക്കിയാൽ, നല്ല ബലവും, ശബ്ദവും ഉണ്ടെങ്കിൽ നന്നായി മൂത്തു കാണും. പിന്നെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒന്ന് പറിച്ച് നോക്കി ഉറപ്പിക്കാം.🙂
When we shake in side the fruit seed will make sound.
@@theaimless. Thank you....
@@varghesethomas1463 Thank you for your valuable reply.
Bro ഇത് എവിടെയാ സ്ഥലം??
എനിക്കു തൈ or വിത്ത് തരുമോ
പിന്നെന്താ ? തരാലോ🙂
@@theaimless. സ്ഥലം
@@aachipachuspetscorner2537 ചട്ടിപ്പറമ്പ്, മലപ്പുറം.
ഒരുപാട് ആളുകൾ ആകാംക്ഷയോടെ ഈ കൃഷി ചെയ്തുവരുന്നുണ്ട്..
ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു.
ഒരുകാലത്ത് കൊക്കോ വാനില നല്ല രീതിയിൽ ജനശ്രദ്ധയും ആളുകൾ ചെയ്തിരുന്ന കൃഷിയുമാണ്
ഇപ്പോൾ അതിന്റെ അവസ്ഥ അറിയാലോ
എന്നതുപോലെ ഇവിടെയും സംഭവിക്കുമോ😢
വലിയ തോതിൽ കൃഷി ചെയ്യാനാണ് പദ്ധതിയെങ്കിൽ, നല്ലയിനം ബഡ്ഡ് തൈകൾ വാങ്ങാൻ മറക്കരുതേ. കുറേ സ്ഥലങ്ങളിൽ കൃഷി ചെയ്തതിൻ്റെ വീഡിയോസ് ഞാനും കണ്ടിട്ടുണ്ട്. കൃഷി തുടങ്ങുന്നതിന് മുന്നേ അങ്ങിനെയുള്ള തോട്ടങ്ങൾ സന്ദർശിച്ച് ആ കർഷകരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കുന്നത് നന്നായിരിക്കും. പിന്നെ വിപണി ആദ്യമേ കണ്ടു വക്കുന്നത് നന്നായിരിക്കും. എന്തായാലും എല്ലാ വിധ ആശംസകളും🙂
@@theaimless. അതൊക്കെ പോട്ടെ
ഈ സാധനത്തിന് ഭാവിയിൽ മെച്ചം ഉണ്ടാകുമോ
എന്ന് പറയാൻ പറ്റുമോ
Place evide?
Malappuram🙂
സൺ കോനൂർ ഉണ്ടോ അവിടെ 👍
ഉണ്ട്🙂
ഇത് ഏത് variety avacado ( ബട്ടർഫ്രൂട്ട് )ആണ്
വെറൈറ്റി ഏതാണെന്നൊന്നും അറിയില്ല. കടയിൽ നിന്നും വാങ്ങിയ പഴത്തിൻ്റെ വിത്ത് മുളച്ചുണ്ടായതാണ്. പഴത്തിന് നല്ല വലിപ്പവും, തൊലി പച്ച നിറവുമാണ്.🙂
@@theaimless. നിങ്ങളുടെ സഥലം high range ആണോ അതോ low range ആണോ നല്ല ചൂട് ഉള്ള സ്ഥലമാണോ, അതോ വയനാട്, മൂന്നാർ പോലെയുള്ള സ്ഥലമാണോ
@@kerala-1200 ഹൈ റേഞ്ച് ഒന്നുമല്ല മലപ്പുറത്തെ ഒരു സാധാരണ ഗ്രാമ പ്രദേശം
@@theaimless. ചൂട് ഉണ്ടോ അവിടെ, ചേട്ടാ എനിക്ക് ഒരു ഹെല്പ് ചെയ്യാമോ ചേട്ടൻ ഇനി കായിക്കുമ്പോൾ എനിക്ക് ഒരു ഫ്രൂട്ട് അല്ലെങ്കിൽ seed മുളപ്പിച്ച തൈയാലും മതി കൊറിയർ ചെയ്യാമോ കൊറിയർ ചാർജ് ഞാൻ കൊടുക്കാം
@@kerala-1200 give me your number
New sub തിരിച് വരണേ
വന്നു.🙂